ഏറ്റുമാനൂരിൽ പൊലീസുകാരനെ ചവിട്ടിക്കൊന്ന ഗുണ്ട മുമ്പ് ഏഴ് കേസുകളിൽ പ്രതി | ettumanur policeman death
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഏഴു കേസുകളിലെ പ്രതി ഇപ്പോഴും സുഖമായി വിലസുന്നു. നല്ല നിയമം നല്ല കോടതി നല്ല പോലീസ് നല്ല ഭരണം. ശുഭം 💩
Athe myru
ഡബിൾ ശുഭം😂😂😂
Perilannu karyam
😂😂😂
അതുതന്നെയാണ് പ്രശ്നം
വേഗം ഒരു ചിക്കൻബിരിയാണി വാങ്ങികൊടുക്കൂ...ജയിലിൽ മട്ടൻ ബിരിയാണി റെഡിയാണ്.
ഇത്രയും കേസ് ഉള്ള പഞ്ച പാവം നാട്ടിൽ വാഴുന്നു 😮
@@Gracy73
പിണറായിയുടെ ഭരണത്തിൻ കീഴിലാണ് അക്രമങ്ങൾ തഴച്ചു വളരുന്നത്. വളർച്ചക്കുള്ള ലഹരി വസ്തുക്കളും വിതരണം ചെയ്യുന്നൂ.
സത്യം
കോടതിയുടെ പിടിപ്പുകേട്
🎉🎉
@@Jewel4007
ലോകത്ത് ഏറ്റവുമധികം കള്ളത്തരങ്ങളും, നാടകങ്ങളും, ചതിയും അരങ്ങേറുന്ന സ്ഥലം.
എത്ര കേസിൽ പ്രതിയായാലും പ്രശ്നമില്ല.കോടതി വെറുതെ വിട്ടോളും.
ഇനി ജാമ്യം ഒന്ന് കിട്ടില്ല പോലീസുകാരൻ ആണ് തീർന്നത് കേസ് തീർന്ന് ശിക്ഷ കിട്ടി ഒരു ലൈഫ് കഴിഞ്ഞു 15years എങ്കിലും മിനിമം ജയിലിൽ തന്നെ ആയിരിക്കും
ഒന്ന് സെൻഡ്രൽ ജെയിൽ കേറി നോക്ക് 3നേരം ബിരിയാണി കിട്ടിയാലും നീ മാനസിക മായി തളരും മൈരേ വെറുതെ ആരേലും പറയുന്നത് കേട്ട് വിളമ്പല്ലേ എല്ലാർക്കും താങ്ങിയില്ല ജയിൽ
ഇവിടെ പറയുമത് വളരെ മോശം ആണ് എങ്കിലും പറഞ്ഞു പോവുക ആണ്, സാധാരണ കാരനായ ഒരാൾ ഹെൽമെറ്റ് വയ്ക്കാതെ പോവുകയോ അല്ലാതെ നിസാരമായ എന്തേലും തെറ്റ് ചെയ്യുകയോ ചെയ്താൽ ഈ പറയുന്ന പോലീസ് സേനയിൽ ഉള്ള 99% ഉദ്യോഗസ്ഥരും വളരെ മോശം ആയിടാണ് പെരുമാറുന്നത്. പക്ഷേ വളരെ വലിയ കുറ്റങ്ങൾ ചെയ്യുന്ന കുറ്റവാളികളോട് വളരെ സ്നേഹത്തോടെ വിനയതോടും പെരുമാനത്ത് കാണാം
പേടിയോടെ പെരുമാറുന്നു, കഷ്ടം
നല്ല ഭക്ഷണം പ്രതിക്ക് കൊടുത്ത് സുകിപിക്കാൻ മറക്കരുത് പോലീസ്,
പാവപ്പെട്ടവൻ്റെ അണ്ടർവെയറിൻ്റെ പോക്കറ്റ് തപ്പിയാൽ എന്നാ കിട്ടും, നമ്മൾ അത് കുടിയൊന്ന് ആലോചിക്കണം, കിട്ടുന്ന കാശിൻ്റെ മര്യാദകൊടുക്കുവാൻ അല്ലെ പറ്റു... ക്രിമിനലുകൾ ആണെങ്കിലും ഇവനെപ്പോലുള്ളവരുടെയും, ഇവരുടെയൊക്കെ കൂട്ടാളികളുടെയും കൈയ്യിൽ നിന്നും ഇഷ്ടംപോലെ ക്യാഷ് കിട്ടും
Ath pedikondakum murder case anenkilum ivide jamyam kodukumen avark ariam. Policekarkum jeevikande
Peadiyanu avarku 😂
എത്രയും പെട്ടന്ന് ജാമ്യം കൊടുക്കു👍
😄
😅😅
ഏഴു കേസ്സുകളിൽ പ്രതിയാക്കപ്പെട്ട ഒരാൾക്ക് ഇങ്ങനെ സ്വൈര വിഹാരം നടത്താൻ എങ്ങനെ അവസരമുണ്ടാകുന്നു ? !! . നമ്മുടെ നിയമ വ്യവസ്ഥകൾക്കെന്തോ കുഴപ്പമുണ്ട് .
ഏഴോളം കേസിൽ പ്രതിയാണെന്ന് അഭിമാനത്തോടെ പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ...
😂🤣😂🤣കഷ്ട്ടം
കോട്ടയം SP ആണ് പുള്ളി.. എന്തൊരു അവസ്ഥ 🙄🙄
Kodathi alle veruthea vidunath. police aanu ellam karyavum thirumanikunath enkil Evan ennea thirnenea
ഏതായാലും 7 കേസിൽ പ്രതിയായ ആളെ പുറത്ത് വിട്ട എല്ലാ നിയമ സംവിധാനങ്ങളേയും കൈകൂപ്പി തൊഴുന്നു 🙏 എല്ലാവർക്കും അഭിനന്ദനം കൊള്ളാം നിങ്ങളുടെ ക്രിമിനലുകളോടുള്ള സമീപനം 🙏
നിങ്ങളെ പോലെ തന്നെ കാക്കി യൂണിഫോം ഇട്ട് ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്ത്തകന്റെ മരണതെ കുറിച്ച് വളരെ ലാഘവത്തോടെ പറയുന്ന ഉദ്യോഘസ്ഥൻ. ഏഴ് കേസിലെ പ്രതി ഇപ്പോഴും സുഖമായി പുറത്തു വിലസുന്നു പോലീസ് കാരൻ യെന്ന് അറിഞ്ഞിട്ട് കൂടി അദ്ദേഹത്തെ മർദ്ദിക്കുന്നു കയ്യേറ്റം ചെയ്യുന്നു യെന്താലേ
His way of communicating is quite professional. He's not supposed to talk emotionally.
Sathym.police uniform il anu ayal.emotional aai avne thalum kollum enonum irunn paryn patila.pulli professional ai anu samrikunathanu.@@Sangeer-sd2dn
ഒരു ഉന്നത ഉദ്യോഗസ്ഥന് തന്നെ ഇത്രയും കൊടും ക്രൂരനായ ഒരു കുറ്റവാളിയുടെ വിവരങ്ങൾ ശരിക്ക് അറിയില്ല..
അന്തരിച്ച ആ പോലീസ് ഉദ്യോഗസ്ഥന് ആദരാഞ്ജലികൾ..
സഹ പ്രവർത്തകന്റെ മരണ വിവരം പറയുമ്പോൾ ഇങ്ങനെ കസേരയിൽ ഊഞ്ഞാലാടി പറയുന്നത് എത്ര ആരോചകം...😊😊😊ചിലപ്പോ എന്റെ കണ്ണിന്റെ കുഴപ്പമാകും ക്ഷമിക്കുക.
Correct, anikkum thonni e oojalattam
ഇയാൾമൊത്തം 7കേസിൽപ്രതിയാണെന്ന് 😅😅😂😂
അത് അറിയാതെ ആയി പോകുന്നതാണ്. ചെറിയ പ്രായക്കാരൻ അല്ലെ. അടുത്ത് സെർവീസിൽ കയറിയ ആളായിരിക്കും
Correct
എത്ര ലാഘവത്തോടെയാണ്😢
ഇത്രയും കേസിൽ പ്രതി ആയ ഒരുത്തൻ സാധാരണക്കാരനെ പോലെ ജീവിക്കുന്നു... കൊള്ളാം... നിയമപാലകർക്കു പോലും ഇപ്പോൾ രക്ഷയില്ല അപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ എങ്ങനെ ആയിരിക്കും... ശരിക്കും നിയമം മാറ്റി എഴുതേണ്ട സമയം കഴിഞ്ഞു... ശിക്ഷ ശക്തമാക്കുക 🙏
പോലീസു കാർക്ക് വരെ ഇവിടെ രക്ഷയില്ലാതെ ആയി എന്തൊരു കഷ്ടം
ജയിലിലെ മട്ടന്റെയും ചിക്കന്റെയും രുചി അറിഞ്ഞവർ ഇതും ഇതിനപ്പുറവും ചെയ്യും. അധികാരികളെ നിങ്ങളാണ് പ്രതി.
നമ്മുടെ നിയമം എന്നേ പൊളിച്ച് എഴുതേണ്ട സമയം കഴിഞ്ഞു എത്ര കേസിൽ പെട്ട ആളായാലും എത്രയും വേഗം ജാമ്യത്തിൽ ഇറങ്ങി അടുത്ത കുറ്റകൃത്യത്തിൽ ഏർപെടാം എത്ര മനോഹരമായ നിയമം
അവനെ വേഗം കോടതിയിൽ ഹാജരാക്കു അവിടുന്നു ജാമ്യം കിട്ടിയിട്ട് വേണം രണ്ടു മൂന്ന് എണ്ണത്തിനെയും കൂടി തീർക്കാൻ ...ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലെങ്കിൽ എന്തിനാടെ നിയമവും പോലീസും കോടതിയും പൂട്ടി പോടെ 😡
നിങ്ങള് പറഞ്ഞത് വളരെ ശരി. സ്വയം രക്ഷക്ക് നാട്ടുകാർ തോക്കു ലൈസൻസ് എടുക്കേണ്ട കാലം ആയി
അരിവാൾ ചിഹ്നത്തിലാണോ വോട്ട് ചെയ്യാറ്? എന്നുകൂടി അന്വേഷിക്കണം'
അത്തരക്കാർക്ക് പോലീസ് പുല്ലാ
അല്ല, മൂരി കൊടിക്ക്
👏👏👏
ഏത് ചിഹ്നത്തിലാന്ന് ചോദിച്ചാ നിന്റെ പാർട്ടീടെ പേരാവും പറയുക.
എന്നാണ് ജാമ്യത്തിൽ വിടുന്നത്, പൗര സ്വീകരണം കൊടുക്കാനാണ്
Nadakl athu mo
👌😂😂👌
ഇങ്ങനെ സുഗമായി പ്രതികൾ ഇത്രയും കുറ്റം ചെയ്തിട്ട് പുറത്തു ഉണ്ടേൽ അത് മറ്റുള്ളവർക്കും കുറ്റം ചെയുവാനുള്ള താല്പര്യം കുടില്ലേ??? കാരണം ശിക്ഷ ഇല്ലാലോ.... എന്ത് നിയമം...
ഏഴ് എട്ടും കേസുകളിലെ പ്രതികളേ. ശിക്ഷ കൊടുക്കാൻ.
അറിയാതെ വിട്ടയക്കുന്ന വർക്കും ഉദ്യോഗസ്ഥന്മാർക്കും.
എന്തിനാണ് ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൊടുക്കുന്നത്. 🙏
ഉടനെ ജാമ്യം നൽകൂ അടുത്ത ജോലി ചെയ്യേണ്ടതാണ്
😅😅😅
ആ മരിച്ച പോലീസുകാരന് ആദരാഞ്ജലി... അവരുടെ കുടുംബം സമാധാനിക്കട്ടെ
നിയമം കാറ്റിൽ പറക്കുന്ന സംവിധാനം... ഒരു സാധാരണക്കാരനും.നിയമപാലകരായ പോലീസു കാരനും നാട്ടിൽ രക്ഷയില്ലായെങ്കിൽ.. ഗുണ്ടകൾക് സംരക്ഷണം നൽകുന്നത് സർക്കാരാണ് എന്ന് തന്നെ പറയേണ്ടി വരും... ഗുണ്ടകളാണ് ഇന്ന് നാട് വാഴുന്നത്... ഇനി ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് എത്തും കേരളം
@@naseernaseer3974
അപ്പോൾ ഗുണ്ടകൾക്ക് സപ്പോർട്ട് ചെയ്യും സർക്കാർ. ഗുണ്ടകൾ ഇല്ലങ്കിൽ സർക്കാരിന് നിലനിൽപ്പില്ല.
പോലീസിനും സർക്കാറിനും ശിക്ഷിക്കാനുള്ള അധികാരമില്ല സു ഹൃത്തേ
100% ഉറപ്പല്ലേ
@@mkputhalamblogs8303
അറിയാം, പക്ഷേ ഇത്തരം ക്രിമിനലുകളെ കൈകാര്യം ചെയ്യുമ്പോൾ ഒരു കയ്യബദ്ധം ക്രിയേറ്റ് ചെയ്യാൻ കോടതിയുടെ അനുമതിയൊന്നും വേണ്ടല്ലോ.
ഇവനെ ഇന്നി വെച്ചിരിക്കരുത് സാർ ഒരു എൻകൌണ്ടർ അത്യാവശമാണ്
അതൊക്കെ ആന്ധ്രാ, കർണാടക, ഓക്കെ നടക്കുള്ളൂ. ഇവിടെയെങ്ങാണം ആണേൽ മനുഷ്യാവകാശ ലംഘനം ആകും, മാവോയിസ്റ് കൊല അതിനൊരു ഉദാഹരണം ആണല്ലോ
എല്ലാഗുണ്ടകളെയും തുറന്നു വിടണം
എങ്കിലേ എന്നും കൊലനടക്കു
പാവം ആ പോലിസ് കാരന്ടെ ഫാമിലി 😢
നാണമില്ലാത്ത നിയമകൂടം. എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു അവൻ ഏഴ് പ്രതിയാണ്. ഇങ്ങനെയുള്ള പ്രതികൾക്ക് ഒരു ആവേശമല്ലേ ഈ പകർന്നു കൊടുക്കുന്നത്. കുറ്റം എത്രത്തോളം വലുതാണെങ്കിലും കേരളത്തിലെ നിയമമോ നിയമ ചട്ടങ്ങൾക്കോ അവർക്ക് ഒരു ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റുന്നില്ല
അവൻ ഇനി റൗഡിസം കാണിക്കരുത്. ആ രീതിയിൽ അവനെ പോലീസ് കൈകാര്യം ചെയ്യണം.
കോപ്പ് ചെയ്യും അവന്റെ തോളത്തു കയിട്ടും നടക്കുന്നത് കാണാം
പോലീസുകാർക്കും രക്ഷ ഇല്ല
എന്തോന്ന് നിയമം
കേസിലെ.പ്രതികൾ പുറത്ത്...കൊല്ലും കൊലയുമയായി...കേരളമേ നീയെവിടേക്കാ???😢😢
ജഡ്ജി bro പെട്ടന്ന് തന്നെ ഈ പാവത്തിന് ജാമ്യം കൊടുക്കണേ. വെറും 7 കേസിൽ മാത്രം പ്രതി ആണ് ഇപ്പോൾ ഒന്നും കൂടി ഉണ്ട് എന്നെ ഉള്ളു. പെട്ടന്ന് കൊടുത്തു വിടണം എന്നിട്ട് വേണം അടുത്ത ആളെ തട്ടാൻ
പാവം പോലീസ് ആ
ഫാമിലിക് താങ്ങാനുള്ള ശക്തി കൊടുക്കണേ തമ്പുരാനെ
സൂപ്പറാടാവേ 👍👍👍ഏഴു കേസിലെ പ്രതി 👍👍👍നീയൊക്കെ മന്ത്രിമാർക്ക് എസ്കോർട്ടും ആയിട്ട് നടന്നോ 👍👍👍
നാണമില്ലേ ഏമാനെ വളവളാന്ന് പറയാൻ? കൂടെയുള്ള ഒരുത്തനെ ചവുട്ടി കൊന്നിട്ട്.
ഒരു ബുള്ളറ്റു പോലും ബാക്കിയില്ലാരുന്നോ നിങ്ങളുടെ കയ്യിൽ?
യെസ് 👍
അയ്യോ കാപ്പ ചുമത്താനുള്ള തെറ്റെന്നും അവൻ ചെയ്തില്ല സാറേ വേഗം ജാമ്യം കൊടുക്കു മുകളിൽ നിന്ന് വിളി വരും Cpm ഓ DYFI ഓ ആണെങ്കിൽ സാറിൻ്റെ തൊപ്പി തെറിക്കും
ഏതെല്ലാം പാവങ്ങളെ കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കുന്നു ഇവനെ പോലുള്ളവരെ അകത്താങ്കിൽ നിങ്ങൾക് ഒരു പോലീസ് കാരനെ നഷ്ടപ്പെടുമോ 😒ഇത്രയും കേസ് ഉള്ളവനൊക്കെ എന്തിനാ പുറത്തിറക്കുന്നത് 🙏🙏
പാവങ്ങളുടെ നെഞ്ചത്ത് കേറാനല്ലേ പോലീസിന് അറിയൂ, ഇവന്മാരെ പേടിയാണ്.
നാണമില്ലേ നിരവധി കേസിൽ പ്രതി ആണ് എന്ന് പറയാൻ?? ഇതുപോലെ ഉള്ളവരെ സംരക്ഷിക്കുന്ന നിലപാട് അല്ലേ ഇതുവരെ ഉണ്ടായിട്ടുരിക്കുക.
വേഗം കോടതിയിൽ എത്തിക്ക് ,അപ്പൊ തന്നെ ജാമ്യം കൊടുത്തോളും 😡😡
നമ്മുടെ നിയമവ്യവസ്ഥയുടെ പോരായ്മയാണ്,ഏഴു കേസിൽ പ്രതിയായിഒരാൾ നാട്ടിൽ വിലസിനടക്കുന്നു.ഇവരെ കൊണ്ട് പോലീസിന് പോലും രക്ഷയില്ല പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ.??😲😲
7 കേസിലെ പ്രതിക്ക് കേരള പോലീസ് എങ്ങനെയെന്ന് മനസ്സിലായില്ല കൂട്ടത്തിൽ ഒരു ജീവൻ പോയ സ്ഥിതിക്ക്ഓൻ അത് ശരിക്കും മനസ്സിലാവും 😭
വിജയനോട് പറഞ്ഞു അവനെ അവാർഡ് ലിസ്റ്റിൽ ഉൾപെടുത്തുക.
വന്യ ജീവികളെ തുറന്ന് വിടുന്നവർ തന്നെയാണ് ഉത്തരവാദികൾ
ഓരോ പോലീസ് കാരൻ്റെ കയ്യിലും ഏതൊരു വൈലൻ്റാകുന്ന ആളെയും കുറഞ്ഞ സമയത്തിനുള്ളിൽ അറ്റാക്ക് ചെയ്യാൻ ,കായികമായി ഒതുക്കാൻ ഉപയോഗിക്കാവുന്ന ചെറിയ എലക്ട്രിക്ക് ഷോക്കടിക്കുന്ന ഉപകരണം,, കയ്യാമം,, എന്നിവ ഡ്യൂട്ടി സമയത്ത് ഉണ്ടായിരിക്കണം,,,, ഉപയോഗിക്കാൻ ട്രൈനിങ്ങും കൊടുക്കണം,,
വിദേശത്ത് ഉത് കാണാവുന്നതാണ്,,,,,
ഇത് പോലെ ജഡ്ജിക്കും കിട്ടണം എന്നാലെ സിസ്റ്റം നന്നാവു
ഏഴ് കേസിലെ പ്രതി നാട്ടിൽ വിലസി നടക്കുന്നു.ഒടുവിൽ ഒരു പോലീസുകാരനെ ചവിട്ടി കൊല്ലുകയും ചെയ്തു..😂
നാണമില്ലേ പോലീസ് ഉദ്യോഗസ്ഥനെ ഏഴുകേസ്സിൽ പ്രതിയായവനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഫയൽ നോക്കുന്നതേ ഉള്ളൂ പാവം
ഇത്രയും കേസുള്ള ഒരുത്തനും പുറത്ത് നടക്കാൻ പാടില്ല
ഇവിടെ തെറ്റ് ചെയ്യാത്തവരെ പോലീസിന്റെ കയ്യിൽ കിട്ടില്ല അവനെ അകത്താനാണ് തിടുക്കം
ഇവിനെ പോലെ ഉള്ളവർക്ക് ഒരു കുഴപ്പവും illa അതാ നമ്മുടെ നാട് 😞
ഒരു നിയമ പാലകനെ, ഒരു പിതാവിനെ, ഒരു ഭർത്താവിനെ, ഒരു മകനെ, അതിലുപരി ഒരു കുടുംബ നാഥനെ ഒരു കാരണവും ഇല്ലാതെ ഇല്ലാതാക്കിയ ഈ ക്രിമിനൽ ഇനി രണ്ടു കളിൽ നേരെ നിന്ന് നടക്കരുത്.....
ജയിലിൽ കിടന്നു, പുറത്തിറങ്ങി സ്വന്തം profile upgrade ചെയ്തു ഇതിലും വലിയ ക്രിമിനൽ ആയി ജീവിക്കാൻ ഉള്ള അവസരം ഉണ്ടാകരുത്
നല്ല പോലീസ്, നല്ല കോടതി... അതാണ് ഇതിന്നും മനസിലാവുന്നത്... പറ്റുമെങ്കിൽ ആ പ്രതിയെ ജഡ്ജി ആക്കു 😁അവനും ഒരു ജോബ് ആയി
എല്ലാ കേസും ഉണ്ട്😂 എന്നിട്ടും ഒരു നല്ല മനുഷ്യൻ്റ ജീവൻ രക്ഷിക്കാൻ ഇവിടുത്തെ ഒരു കോടതിക്കും കഴിഞ്ഞില്ല😂
പറ്റുമെങ്കിൽ ആളൂർ വക്കീലിനെ ഒന്ന് ശരിപ്പെടുത്തി കൊടുക്കണം രക്ഷപെടാൻ ഉള്ള പഴുതും ഒപ്പിച്ചു കൊടുക്കുക😂
നിങ്ങൾക് ജീവപര്യന്തം ശിക്ഷിച്ച പെണ്ണുങ്ങളെ പുറത്ത് കൊണ്ടുവരാൻ ഉത്സാഹം അല്ലെ (7 കേസ് പ്രതി നാട്ടിൽ വിലസുന്നു, എന്നിട്ട് പത്ര സമ്മേളനം 👎ഉളുപ്പില്ലേ...)
പ്രതി മിടുക്കൻ ആണല്ലോ.
ഇനിയും സാമൂഹത്തിന് പലതും ചെയ്യാൻ ഉണ്ട്.രക്താഭിവാദ്യങ്ങൾ.
സാറേ ഇത്രയും കേസ്സുകൾ ഉള്ള ക്രിമിനൽ വിലസുന്നു ഒരു പാവത്തിൻ്റെ ജീവൻ പൊലിഞ്ഞു ആഹാ എന്താ നിയമവ്യവ്സ്ഥ😔
ഇത് ഒരു നല്ല ഇതാണ് കാരണം ക്രിമിനൽസിനെ ഉണ്ടാക്കുന്നത് പോലീസു തന്നെ
ആയിനെന്താ.. ഇപ്പോൾ എട്ടാമത്തെ കേസ് ആയല്ലോ
എത്രയും വേഗം ജ്യാമത്തിൽ വിടു 😂😂😂😂
പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് സ്‌ട്രെങ്ത് കൊടുക്കൂ.. 7 കേസിൽ പ്രതി ആയവന് കാപ്പ ചുമത്തിയിട്ടില്ലേ. കഷ്ടം..
kaaappa...koppaa chumakuka
Verum, 7,case, only
കേസിൻ്റെ ഗ്രാവിറ്റി അനുസരിച്ചാണ് കാപ്പാ കൊടുക്കുന്നത് അത് കൊടുക്കുന്നത് കാപ്പാ ബോർഡും പോലീസ് സ്റ്റേഷൻ കൊടുക്കുന്ന എല്ലാ റിപ്പോർട്ടും കാപ്പാ aprove ചെയ്യാറില്ല.
@aneeshpvlive what do you mean by gravity? What are the criterion for gravity?
@@aneeshpvlive 307 308 പോരെ
എന്ത് പറയാൻ ...
ആ പാവം പോലീസുകാരൻ്റെ കുടുംബത്തിന് തീരാ നഷ്ടം😢
ഗുണ്ടകൾ ഇനിയും ജീവിക്കും . കാരണം അവർക്ക് അറിയാം ഇവിടെയുള്ള നിയമം .
പി പി ദിവ്യയുടെ കഥ എല്ലാവർക്കും അറിയാം
അയ്യോ എന്നിട്ട് എന്തു പറ്റി 🤷🏻♂️😮😮പോലീസ് പോലും 🙌🏻
ആദരാഞ്ജലികൾ സർ 🌹🌹🌹🌹
7 കേസുകളിലെ പ്രതി😂 ഗുണ്ടാ ലിസ്റ്റിലുണ്ട് 😂 നാട്ടിലിറങ്ങി വിലസുന്നു 😂 നാട്ടുകാരുടെ മെക്കട്ട് കേറുന്നു😂 പോലീസുകാരനെ ചവിട്ടി കൊല്ലുന്നു😂 ഇതൊക്കെ കൂളായിട്ട് പത്രക്കാരോട് വിവരിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ😭. ഇത് ആഭ്യന്തരമല്ല ഏഭ്യന്തരംആണ് 😭😭🙏🏻🙏🏻
ഈ പ്രതിക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് കാരണം ഇത്രയും വലിയപ്രതി ഇത്രയല്ലേ ചെയ്തിട്ടുള്ളു 😁😁🙏
ഭാഗ്യം പ്രതി ജെട്ടി ഇട്ടിട്ടില്ലായിരുന്നു എന്ന് തോന്നുന്നു. ഉണ്ടായിരുന്നെങ്കിൽ കളർ നോക്കി പാർട്ടിക്കാർ ഇടപെട്ടേനെ
ഒന്നാം പ്രതി കോടതിയും പോലീസുമാണ്. ന്യായീകരിക്കാൻ നിങ്ങളെപ്പോലുള്ളവർ ധാരാളം.
ഏഴ് കേസുകളിൽ പ്രതി ആയിട്ടും അവനെ പൂട്ടാൻ കഴിയാത്ത നാണം കെട്ട പോലീസ് ഇനി ഉണ്ടാക്കണ്ട.
പെട്ടന്ന് ഇവനെ വീണ്ടും ജാമ്യം നൽകു നിയമമേ
ഇവന്. ചിലപ്പോ, 12 കൊല്ലം ചിക്കനും, മട്ടനും മുടങ്ങാതെ കഴിക്കാൻ കോടതി പറയും, അല്ലാതെ ഇപ്പോ എന്താ സംഭവി ക്കാ
ഇച്ചിരി ഉളുപ്പ് ഇല്ലേ പോലീസ് വർഗമേ അയാൾ 7 കേസ് ൽ മുൻകാലങ്ങൾ 😂😂😂
കാപ്പ ചുമത്തി എന്ന് പറഞ്ഞാൽ... ഒരു സ്ഥലം മാറ്റൽ..
അല്ലാതെ ഒരു ചുക്കിനും കൊള്ളില്ല..
അടുത്ത പപണിക്കുള്ള ഒരു സ്ഥാനക്കയറ്റം🙏 അത്രയും ഉള്ളു... ജയിലിൽ നല്ല ഭക്ഷണം... ഉച്ചക്കഞ്ഞി കിട്ടുന്നില്ല വളർന്നു വരുന്ന തലമുറ. കണ്ണ് തുറക്ക് സമൂഹമേ...
ജാമ്യം നിർബന്ധമായും കൊടുക്കണം
ശിക്ഷ കടുപ്പിക്കണം അല്ലാതെ ഒരു രക്ഷയുമില്ല കഷ്ടപ്പെട്ട് പിടിച്ച് ഒരുപാട് പേജുകളിൽ എഫ്ഐആർ എഴുതി കോടതിയിൽ ഹാജരാക്കി അവര് അവിടുത്തെ നല്ല ഫുഡ് ഒക്കെ കഴിച്ച് തടിയും ഗ്ലാമറും വെച്ച് പരോളിന് പുറത്തിറങ്ങും എന്ത് കാര്യം 😢
അനുഭവങ്ങൾ വരുമ്പോൾ മനസ്സിലാകും.. നിങ്ങൾ ഓരോ ഗുണ്ടകളെയും വെറുതെ വിടുമ്പോൾ നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും.... സാധാരണ പാവം ജനത്തെ കൊള്ളുമ്പോൾ നിങ്ങൾക്ക് വിഷമം തോന്നില്ല.. ഇവിടെ ഏറ്റവും കൂടുതൽ കൊല്ലുന്നത് ഒരുപാട് കേസിൽ പ്രതികൾ ആയിട്ടുള്ളവരാണ്...
ഏഴു കേസുള്ള പ്രതികളെ നിങ്ങൾ തന്നെയല്ലേ പുറത്തുവിടുന്നത് ഒരു പെറ്റി കേസ് ഉള്ളവനെ അകത്തിടും
കേസ് എടുത്ത് FIR ഇടുന്ന പോലീസും 😂ജാമ്യം കൊടുക്കുന്ന കോടതിയും ഇനി ഇവരെ ശിക്ഷിക്കാൻ വേറെ നീയമം ഉണ്ടാക്കണം 🤔
പോലീസുകാരനെ വരെ കൊല്ലുന്ന അവസ്ഥയാണിപ്പോൾ നാട്ടിൽ... സാധാരണക്കാരൻ എങ്ങനെ ജീവിക്കും.... റോഡിൽ ഇറങ്ങാൻ വയ്യ.... മദ്യവും കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർ ഒരു വശത്ത്.... നടന്നുപോവാനും വയ്യ.... ഒരു പ്രായമായ ആളെ കുറെ ചെറുപ്പക്കാർ ചേർന്ന് തെരുവ് നായയെ തല്ലുന്നത് പോലെ തല്ലുന്നു.... അന്വേഷിച്ചപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കരുത് എന്ന് പറഞ്ഞതിന്... അതും സ്വന്തം പിതാവിനെ.... നമ്മുടെ ഗവെർമന്റ് എല്ലാത്തിനും സപ്പോർട്ടും....
പെട്ടന്ന് ജാമിയം കൊടുക്കണേ..
മനപൂർവം അല്ലാത്ത നരഹത്യയ്ക് മാത്രം കേസെടുക്കുക 😄
വധശിക്ഷ കൊടുക്കുക
പോലീസുകാർക്ക് കേസ് ജോലിയും വേണമെങ്കിൽ ഇവരെ വീണ്ടും വീണ്ടും തുറന്നു വിടണം അവര് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്താലോ പ്രതികൾ ഉണ്ടാവുള്ളൂ അല്ലെങ്കിൽ നിങ്ങൾ വെറുതെ ഇരിക്കേണ്ടി വരില്ലേ
സാധാരണകാരന്റെ ജീവന് എന്ത് guaranty ആണ് കേരളത്തിൽ. ക്രമിനലുകൾ അഴിഞ്ഞടുന്നു
എന്റെ പോലീസ് ഒരു എൻകൌണ്ടർ നടത്തു. ഇത്തവണ ജനം കൂടെ നിൽക്കും
ഇനിയെങ്കിലും കുരച്ചും കുരച്ചും തുമ്പിയും മൂത്രം പോകാതെയും ശിഷ്ടജീവിതം അവന് സമ്മാനിക്കണം
അത്തരം പോലീസൊക്കെ 1980 കളിൽ കഴിഞ്ഞു
ഇപ്പോൾ മനുഷ്യാവകാശ കമ്മിഷൻ' തടവുകാരുടെ ക്ഷേമം എന്നു വേണ്ട കുറ്റവാളിക്ക് ചോദിക്കാനും പറയാനും ആളായി
1985 90 വരെയൊക്കെ പോലീസിനെ കണ്ടാൽ ജനം ഒന്നു പേടിക്കുമായിരുന്നു
ഇത്തരത്തിൽ പോലീസിനെ ഉപദ്രവിച്ച ഒരു പ്രതി കസ്റ്റഡിയിലായാൽ പിന്നെ മേൽ പറഞ്ഞ കമൻ്റിലെ അവസ്ഥയിലെത്തുമായിരുന്നു
ജയിലിലായാലും ഗോതമ്പുണ്ട എന്നു കേൾക്കുമ്പോഴേ ഒരുൾ ഭയം തോന്നുമായിരുന്നു
ഇനി ആ നല്ല കാലമൊന്നും വരില്ല
കുറ്റവാളികൾക്ക് നല്ല കാലവും അല്ലാത്തവർക്ക് കഷ്ടകാലവുമാണിപ്പോൾ
@@suneeshkumarsd757എനിക്ക് തോന്നിയിട്ടുണ്ട്... ഈ മനുഷ്യാവകാശ പ്രവർത്തകർ നാടിന്റെ ശാപം ആണ് എന്ന്... കാരണം വധശിക്ഷ ഒക്കെ വിധിക്കുമ്പോൾ ഇവർക്ക് ആണ് കൂടുതൽ കുരു പൊട്ടുന്നത്. ഇപ്പോൾ പോലീസെ നെ ഒന്നും ആർക്കും ഒരു ഭയവും ഇല്ല. ആളുകൾക്ക് എന്ത് നെറികേടും കാണിക്കാം എന്ന് ആയി..
പ്രതിക്ക് നല്ലൊരു കപ്പ ബിരിയാണി മേടിച്ച് കൊടുക്കുന്നതാണ് കാപ്പ ചുമത്തുന്നതിലും നല്ലത് 😂
എസ്പിയുടെ കഴിവ് കേട് എന്ന് മാത്രമേ പറയാൻ ഉള്ളൂ
കാക്കിയെ പോലും ഭയമില്ലാതെ ആയ ഒരു നാട്ടിൽ, കാക്കിയിട്ട ആളിന്റെ ജീവന് പോലും സുരക്ഷ ഇല്ലാത്ത ഒരു സംസ്ഥാനത്ത് ഒരു കപ്പൽ ഉണ്ടത്രേ. ആ കപ്പലിന് ഒരു കപ്പിത്താൻ ഉണ്ടത്രേ!! ആ കപ്പിത്താനെ രാജസദസ്സിലെ ചിത്രസേന കവി പുംഗവന്മാർ പാടി പുകഴ്ത്തുന്നത് കാവലാൾ എന്നാണത്രെ 😡😡ആരുടെ കാവലാൾ എന്നാണ് ചോദ്യമെങ്കിൽ അതിന്റെ ഉത്തരം ഇവിടെ നടക്കുന്ന ദൈനം ദിന അക്രമ പരമ്പരകളിലേയ്ക്ക് കണ്ണോടിച്ച് നിങ്ങൾ തന്നെ പൂരിപ്പിക്കുക!!
വളരെ. ശരി.
ഇനിയും എത്ര കാലം ഇവരെപോലെയുള്ളവരെ താങ്ങി ഈ സമൂഹം ജീവിക്കണം. നിയമ വ്യവസ്ഥകളിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചതായി തോന്നുന്നില്ലേ? മാനുഷിക പരിഗണന ഇങ്ങനെയുള്ളവർക്ക് നൽകുന്നതിൽ പുതിയ മാനദണ്ഡം വരുത്തേണ്ടത്തില്ലേ?
തെറ്റുകളുടെ ആഴം മാത്രം നോക്കാതെ, ആവർത്തനം നോക്കിയും ശിക്ഷകൾ നൽകേണ്ടതല്ലേ,(ലൈസൻസ് cut ചെയ്യുന്നത് പോലെ) ഇല്ലെങ്കിൽ നമ്മളെ പോലെയുള്ള സാധാരണ ആളുകൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം ആയിരിക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. ഒരു തെറ്റും ചെയ്യാത്ത ഒരു പോലീസുകാരൻ ഇന്ന് ഇവനെപോലെയുള്ള ക്രിമിനലിൻ്റെ ഹിംസയ്ക്ക് ഇരയായി. ഇനി നാളെ നമ്മുടെ ഊഴമാണ്. 😞
ആർക്കും രക്ഷയില്ല എന്ന് തിരിച്ചറിയുക. നിലവിലെ വർദ്ധിച്ചു വരുന്ന ക്രൈം (ലഹരി, ഗുണ്ടായിസം, അക്രമവാസന etc.) പശ്ചാത്തലത്തിൽ നിയമ സംഹിതകളിൽ മാറ്റം വരുത്തേണ്ടതല്ലേ?
അടുത്തത് ഒരു ജഡ്ജിയെയും ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥനെയും കൂടി ഇതേ പോലെ ചെയ്‌താൽ ആയിരിക്കും 9ആമത്തെ കേസിലെങ്കിലും ജീവപര്യന്തം കൊടുക്കുക അല്ലെ. വല്ലാത്തൊരു അവസ്ഥ തന്നെ.
ഉടനെതന്നെ വീണ്ടും ജാമ്യം കൊടുക്കുക. അടുത്ത കൊലപാതകത്തിന് വേണ്ടിയിട്ട് പ്രോത്സാഹിപ്പിക്കുക
കുറെ കേസിലെ പ്രതി കേരളം ഭരിക്കുന്നു,, പിന്നെ എല്ലേ ഇവൻ
നിയമം വെറുംപാഴ് എൺകൗടർചെയ്യണം അല്ലാസെഷൻകൊൻട് ഒരുകാര്യവുമില്ല
ക്രിമിനലുകളെ തുറന്ന് വിലസാൻ അനുവദിച്ച നമ്മുടെ നിയമം ശരിയല്ല.
ഹേ പോലീസ് നാണമില്ലല്ലോ എന്റെ കുടുംബത്തിലെ പോലീസ്‌കാരോടും കുടെയാ
കേരത്തിൽ എന്തും ആകാമെന്ന് അവനറിയാം ക്രിമനൽ സിന്റെ ൽക്കാരത്തിന് പോകുന്ന പോലീസ് ശവത്തിനോട് കൈക്കൂലി വാങ്ങുന്ന കേരള പോലീസ്
7 കേസിൽ പ്രതി റൗടി ലിസ്റ്റ് എല്ലാം പോലീസിനും കോടതിക്കും അറിയാം.. എത്രയും വേഗം തുറന്നു വിടുമെന്ന് കരുതുന്നു. അടുത്ത പണി ചെയ്യാൻ.. നല്ല നിയമം വാഴ്ച്ച ഉള്ള നാട് ഉളുപ്പില്ലാതെ പറയേണ്ടി വരുന്ന ഉദ്യോഗസ്ഥന്റെ ഗതികേട്..
നിങ്ങൾ പോസ്റ്റു മാർട്ടം ചെയ്തു പ്രതിയുടെ ചവിട്ട് ഏറ്റാണ് പോലീസ് ഉദ്ദ്യോഗസതൻ മരിച്ചത് പക്ഷെ പ്രതിയെ റിമാൻഡ് ചെയ്തു ജയിലിൽ കയറിയാൽ മുട്ട ഇറച്ചി മിൻ ചപ്പാത്തി നല്ല മുന്തിയ ഫുഡ് ആണ് ഇതു പോലെ ഉള്ള ക്രിമിനലുകൾക്ക് കൊടുക്കുന്നത് ഇത് ഒഴിവാക്കുക ചോറു സാമ്പാറു കൊടുക്കുക
റിമാൻഡ് സമയത്ത് പഞ്ചസാര വെള്ളം കുടിപ്പിച്ചു ഇതുപോലെ ഉള്ള ക്രിമലുകളെ കൊന്ന് ഒഴിവാക്കുക
നിയമത്തിൽ നിന്നു രക്ഷപെടാൻഉള്ള പഴുതുകൾ അടയ്ക്കുക
വിദേശ രാജ്യങ്ങളിൽ ചെയ്യുന്ന ശിക്ഷ കൊടുക്കുക രാജ്യം രക്ഷപ്പെട്ടെ
ഞാനും. യോജിക്കുന്നു.
സാംമ്പാറിനോട് യോജിപ്പില്ല..നല്ല ഒരു സാമ്പാറിന് ചെലവെത്റാന്നാ വിചാരം😂😂
Super 😢 justice
എന്തോണടൈ ഇതു 😮 അവസ്ഥ നാടിന്റെ ഒരു ഗതി കേട്
അങ്ങ് ജയിലിൽ വെച്ചു വല്ല വിഷം കൊടുത്തു കൊന്നൂടെ ആരും ചോദിക്കാൻ വരില്ല, ഇ പറയുന്ന കേസിൽ ഒരു കേസ് മതി ഗൾഫിൽ പിന്നെ അവൻ വെളിച്ചം കാണില്ല
7 കേസ് എന്നിട്ടും നാട്ടിൽ വിലസുന്നു 8 ന് അവനെ വേഗം വിടുക നീതി പീഡമേ