ചക്കക്കാലം വന്നല്ലോ 😊|| നല്ലൊരു ഇടിച്ചക്ക തോരൻ നോക്കിയാലോ || try ആക്കണേ

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2024
  • ഇന്നത്തെ നമ്മുടെ റെസിപ്പി ഇടിച്ചക്ക തോരൻ ആണ്. ചക്ക കാലം വന്നല്ലോ 😊. അപ്പൊ ചക്ക കിട്ടുമ്പോൾ ഇതുപോലെ ഒന്ന് try ആക്കണം.വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതാട്ടോ. ഒരു തവണ ഈ രീതിയിൽ ഒന്ന് try ആക്കി നോക്കൂ ഇഷ്ട്ടാവും. നല്ല ടേസ്റ്റ് ഉണ്ട്. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, ഒന്ന് കൂടെ കൂട്ടണേ... 😊

ความคิดเห็น • 16

  • @vineethkrishnan9409
    @vineethkrishnan9409 2 หลายเดือนก่อน

    👍

  • @user-gq5cz3xj1v
    @user-gq5cz3xj1v หลายเดือนก่อน

    👍🏼

  • @user-gq5cz3xj1v
    @user-gq5cz3xj1v 2 หลายเดือนก่อน

    Wow 👌🏼👌🏼

  • @syedmakarim7700
    @syedmakarim7700 2 หลายเดือนก่อน

    Adipolli ❤❤❤

  • @faisalk9553
    @faisalk9553 2 หลายเดือนก่อน

    👌👌👌

  • @faisalk9553
    @faisalk9553 2 หลายเดือนก่อน

    🤤🤤👌

  • @ArjunThambi
    @ArjunThambi 2 หลายเดือนก่อน

    Athum miss aayii😇

  • @shifasshifas1382
    @shifasshifas1382 2 หลายเดือนก่อน

    ഇപ്പോൾ എവിടുന്നു കിട്ടി. എനിക്ക് ഇതുവരെ കിട്ടിയിട്ട് ഇല്ല.😢സൂപ്പർ

    • @sejilascookworld
      @sejilascookworld  2 หลายเดือนก่อน

      കിട്ടിയത് വീഡിയോയിൽ പറയുന്നുണ്ട് 😂😂