💯പ്രണവിനെ പുറത്താക്കി സെക്യൂരിറ്റി, പിന്നേ നടന്നത് | Pranav mohanlal simplicity
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- pranav mohanlal, pranav mohanlal interview, pranav mohanlal new movie, pranav mohanlal movie, pranav mohanlal new song, pranav mohanlal new movie trailer, pranav mohanlal songs, pranav mohanlal and kalyani priyadarshan, pranav mohanlal and kalyani priyadarshan movie, pranav mohanlal whatsapp statusmohanlal barroz, mohanlal barroz teaser, mohanlal barroz pooja, mohanlal barroz troll, mohanlal barroz movie, mohanlal barroz reaction, mohanlal barroz update, mohanlal barroz pooja mammootty intro, barroz mohanlal interview, pranav mohanlal barroz
എളിമ അതും ഒട്ടും കപടത ഇല്ലാതെ 😍
Yes. Many celebrities fake simplicity, but this guy is real.
@@venoyghow can we distinguish it by fake or realistic? Is there any machine?
@subinantony1275 Of course there is. The name of the machine is Brain 🧠. Unfortunately, it seems like you haven't even heard about it 🤣🤪
@@venoygVijay annane Patti പറഞ്ജ 😬😬😬
@@CITYTIGERS225 🤣🤣🤣🤣🤣🤣
പ്രണവ് !!!അതൊരു അപൂർവ്വ ജന്മമാണ് . ഇങ്ങനെ ഒരു മകനെ കിട്ടിയ മാതാപിതാക്കളും സുകൃതികളാണ്
പാരമ്പര്യം ആയി പണം ഉള്ളവർക്ക് നിഷ്കളങ്കത അല്ലാത്തവർക്ക് അഹങ്കാരം, നല്ല കുട്ടിയാണ് പ്രണവ്
വളരെ ശെരിയാണ്
Correct 💯
True. ഒന്നും ഇല്ലാത്തിടത്തു നിന്ന് കയറിവരുന്നവരാണ് അഹങ്കാരിക്കുന്നത്. കേരളത്തിൽ അധികവും ഒന്നും ഇല്ലാത്ത വരിൽ നിന്ന് കയറി വന്നവരാണ് അധികവും. അതുകൊണ്ട് അഹങ്കാരികളെകൊണ്ട് തട്ടിത്തടഞ്ഞിട്ടു വയ്യ. എന്തിനു പറയുന്നു കേരളം ഭരിക്കുന്ന പിണങ്ങാറായി വിജയൻ ഒരു അഹങ്കാരിയല്ലേ. ഒന്നുമില്ലാത്തിടത്തു വന്നതായതു കൊണ്ട് അഹങ്കാരം വന്നു. നമ്മുടെ നായനാരോ, ഇ.എം.എസ് ഒക്കെ എത്ര നല്ലതായിരുന്നു. അവരൊക്കെ നല്ല സമ്പന്നതയിൽ ഉള്ളവരായിരുന്നു. അതുകൊണ്ട് nallavarayirunnu
ഇഷ്ടമാണോന്നോ എന്തൊരു ചോദ്യം. അപ്പുന്റെ സിംപ്ലിസിറ്റി ആണ് ഐഡന്റിറ്റി. ഇതുപോലൊരു മകനെ കിട്ടിയ ആ അച്ഛനും അമ്മയും ഭാഗ്യം ചെയ്ത ജന്മമാണ് ❣️
പണത്തിന്റെ ഗുങ്ക് പണമില്ലാത്ത അച്ഛന്റെ മകനാണെങ്കിൽ ഇങ്ങനെ നടക്കുമോ
@@SheejaK-dx8tqpodo😡😡🤬
Nyaapakammmm😂
Panamillaathe achante makan annel igane nadakan pattilla sathyam but panamindayuttum igane nadakunna etra per und korach cash varumbolekkum drs um accessories athpole kore sadhanam vaangunna namak avan pattuo paisa itra Indayitt igane nadakan@@SheejaK-dx8tq
അതിന് അർത്ഥം ഇയാളുടെത് എഫ്ഗ്ഫിഗ്ഗ്ഗ് യും ഇയാൾ ഒന്നിനും കൊള്ളാത്ത ത,,,,,,,,,,,,,,ത,,,,,,,,,യെ ആണ് അതല്ലേ നിങ്ങൾ പറയാതെ പറഞ്ഞത് കഷ്ടം ആരാന്റെ നെൽപാഠം കണ്ട് പത്തായം പണിയല്ലേ സഹോ, എന്റെ മാതാവേ
ഒത്തിരി ഇഷ്ടം ആണ്.. ഒരു അഹങ്കാരംവും ഇല്ലാത്ത മകൻ.. ❤️❤️❤️❤️prenav ❤️❤️❤️
ഇതുവരെ ഒരു സെലിബ്രിറ്റിയെ പോലും നേരിട്ട് കാണണം എന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ പ്രണവിനെ ഒരു തവണയെങ്കിലും നേരിട്ട് കാണണം. എങ്ങനെ ഇത്രയും വലിയ ഒരാളുടെ മകന് ഇത്ര സിമ്പിൾ ആയിട്ട് കഴിയാൻ സാധിക്കുന്നു എന്ന് ഞാൻ അന്ന് പ്രണവിനോട് ചോദിക്കും❤🦋
ഞാനും പ്രവാണിനെ കാണാൻ ആഗ്രഹിക്കുന്നു
ഞാനും കാണാൻ കൊതിക്കുന്ന മോൻ പ്രണവ്
Tanikk pranavine Kanan daivam anugrahikkatte❤
ഇത് തന്നെ ആണ് പ്രണവും ആഗ്രഹിക്കുന്നത് 😁😁
Me too
I love appu ❤️❤️❤️❤️❤️
ഇങ്ങനെയായിരിക്കണം മനുഷ്യർ ഇത്ര നല്ല മകന് ജന്മം കൊടുത്ത ആ അമ്മക്ക് ദൈവം നല്ലത് കൊടുക്കും
അമ്മമാത്രം വിചാരിച്ചതു കൊണ്ടു ഒരു നല്ല മകനുണ്ടാകുമോ?
@@anilarajan6240എടാ മകനുണ്ടാകില്ല ഇതൊക്കെ ഏത് കഴുതക്കും അറിയാം പക്ഷേ ആ അമ്മ വിചാരിച്ചോണ്ടാണ് അവൻ നല്ല മകൻ ആയതു
Appol achan
തെല്ലും അഹങ്കാരമില്ലാത്ത വിനയവും ലാളിത്യവുമുള്ള നല്ല മോൻ 💖💖
അമ്മയുടെ ഗുണം. ആ അമ്മ നല്ല പാഠങ്ങൾ പറഞ്ഞു കൊടുത്തു ആണ് തന്റെ മകനെ വളർത്തിയിരിക്കുന്നത്.❤
Ooty residential schoolil aanu padichathu, avarude gunam
Residential school il padhucha ellavarum onnum inganeyalla.Valarthu gunamanirhu
അതെ ശശികല മാം ശരിയാണ് അമ്മ വളർത്തിയ ഗുണം തന്നെയാണ്
@@antonydalmeida1169 True
❤🫶🏻
ലാലേട്ടന് നല്ലൊരു മകനെ കൊടുത്തു ദൈവം 🥰 പ്രണവ് 🥰മനസ്സിലെ നന്മയും വിനയവും, ലളിതമായ ജീവിതം കൊണ്ട് ലോകം അറിയുന്ന ഒരാളായി മാറും
It's true words❤
നല്ലൊരമ്മ ❤സു ചിത്ര
എവിടെയെങ്കിലും കാണുമോ....ഒരു സെലിബ്രേറ്റിയുടെ മകൻ ഇത്ര സിംപിൾ ആയിട്ട് ജാഡയില്ലാതെ ജീവിക്കുന്നത്...😍🥰 പ്രണവ് ❤❤❤
Pranav eshtam❤❤❤❤❤❤❤❤❤❤
Illa
🌹❤🌹🙏പ്രണ വ് സൂപ്പർ സ്റ്റാറിന്റെ മകനെക്കാൾ, നല്ലൊരു നടൻ കൂടിയാണ്. അതിലുപരി.. അദ്ദേഹത്തിന്റെ എ ളിമ, ജാഡകൾ ഇല്ലാത്ത ലൈഫ് സ്റ്റയിൽ,, ഇത് മറ്റുള്ളർ കണ്ടു പഠിക്കേണ്ടിയത് തന്നെ യാണ്,, പ്രണവ് മോനെ,, അഭിനന്ദനങ്ങൾ,, ദൈ വം ആയുസ്സും, ആരോഗ്യവും, നൽകി അനുഗ്രഹിക്കട്ടെ. ഇന്നും എന്നും 🌹🌹🙏🌹🌹
ആയുസും, ആരോഗ്യത്തോടും ഇരിക്കട്ടെ 🙏🙏🙏
ഇഷ്ടമാണോ എന്നോ ഇത്രയും വലിയൊരു നടൻറെ മകൻ ആയിട്ടുപോലും എളിമയും അഹംഭാവവും ഇല്ലാത്ത ഈ മകനെ കിട്ടിയ മോഹൻലാൽ എന്ന നടൻറെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഗിഫ്റ്റ് ആണ് ഈ മകൻ❤❤❤❤❤❤🎉🎉🎉
എളിമയും 🤭
അതാണ് മര്യാദ ചെറുപ്പത്തിൽ പഠിച്ചു വന്നാൽ ഇങ്ങനെ യായിരിയ്ക്കും അച്ചടക്കം 👏👏👍👍👍ലാളിത്യം
പ്രണവ് ജീവിക്കട്ടെ അവന്റെ ഇഷ്ടത്തിന്
Yeah😊
ഇങ്ങനത്തെ ഒരു മകനെ കിട്ടി ലാലേട്ടനും ഭാര്യയ്ക്കും മോൾക്കും ഏറ്റവും വലിയ ഭാഗ്യമുണ്ട് പ്രണവ് മോനെ❤❤❤❤
ജീവിത്തിൽ അനുഭവിക്കാൻ കഴിയാത്ത അത്രയും സുഖവും സന്തോഷവും കണ്ടു വളർന്ന ആളു ആണ് പ്രണവ് അപ്പോൾ അയാൾക്ക് സാധാരണ ആൾക്കാരെ പോലെ ജീവിക്കാൻ തോന്നി അതിൽ അയാൾക്ക് സന്തോഷ തോന്നി അതാണ് ഇവിടെ നടക്കുന്നത് ❤️❤️❤️
സങ്കടമോ സന്തോഷമോ എന്താണ് എന്ന് വിവരിക്കാനാവുന്നില്ല.. നമിക്കുന്നു pranavine👏👏👏❤️❤️❤️
ഒരുപാട് ഇഷ്ടമാണ് പ്രണവ് നിങ്ങൾ ഒരു നല്ല മനുഷ്യനാണ്
ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു ചെറുപ്പകാരൻ ഉണ്ടാവുമോ എന്ന് സംശയം ആണ്. നമുക്ക് ഉള്ളതിലും കൂടുതൽ ജാഡ കാണിക്കാനേ എല്ലാരും നോക്കൂ. കൊള്ളാം പ്രണവ് സലൂട്ട് 💕
ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട യൂട്യൂബ് പ്രഹസനം (ടെക്കിയല്ലാത്ത സഞ്ജു) കണ്ടു പഠിക്കണം ഇതൊക്കെ
മില്ല്യണർ ആണ് മോഹൻലാൽ. പ്രണവിന് ഇങ്ങനെ ജീവിക്കാം.
Introvert aayal inginirikkum
ente appanu cash undarunnel njanum ingane elimettan kalichu nadannene
നല്ല കുട്ടി 😘പ്രണവ് മോനേ ഒന്നു കാണുവാൻ പറ്റുമോ ❤
പ്രണവ് ഒരു നല്ല വക്തി ആണ്. അദ്ദേഹത്തെ പോലെ എല്ലാവരും ആയിരുന്നു എങ്കിൽ ലോകം ശാന്ത സുന്ദരം ആയേനെ 🙏
മോഹൻ ലാൽ എന്ന നടൻ്റെ ഏറ്റവും വലിയ സമ്പത്ത് ആണ് god bless you ❤❤❤
മലയാള സിനിമയുടെ തലപ്പത്തിരുന്ന് വെറുമൊരു സാധാരണ മനുഷ്യനായി പെരുമാറുന്ന മോഹൻലാലിൻറെ മകനാണ് പ്രണവ്..
മോഹൻലാലിന്റെ ഏറ്റവും വലിയ സമ്പത്ത്... അതാണ് "പ്രണവ് " ❤️
Love you ചക്കരെ... PRANAV മോനേ... എല്ലാ മക്കളും ഇങ്ങനെ ആകട്ടെ... ✨ഇ. അ 👍😇
ഒത്തിരി ഇഷ്ടം പുണ്യം ചെയ്ത മകൻ
നല്ല അച്ഛന്റെ നല്ല മകൻ
അവിടെ പോയി. ആരോ ഒരു അപ്പൂപ്പൻ ആ തലമുറയിലുണ്ട്. നല്ല ഒരു മനുഷ്യനായി മനുഷ്യൻ്റെ അർത്ഥം മനസ്സിലാക്കി ജീവിച്ച ഒരു അപ്പൂപ്പൻ.
ഇത്രയും സിമ്പിൾ ആയിട്ടുള്ള പ്രണവിനെ ഇഷ്ടം ഇല്ലെങ്കിൽ പിന്നെ ആരെ ഇഷ്ടപ്പെടാൻ ആണ് ❤❤❤ ഒരുപാട് ഒരുപാട് ഇഷ്ടം ❤
വളരെ ഇഷ്ടമാണ് very very simple അഭിനന്ദനങ്ങൾ
എനിക്ക് ഒത്തിരി ഇഷ്ടം തോന്നിയ സിനിമ ലോകത്തിലെ ഏക മനുഷ്യൻ.... 🥰🥰
I like prenav 🥰
നിറകുടം തുളുബില്ല ❤❤❤❤
മോഹൻ ലാലിക്കളേറെ,,, പ്രണവിന്റെ പേർസനാലിറ്റി,, ഇഷ്ടമാണ് ❤❤❤
ഇതിൽ എല്ലാവരും അവനെ കുറിച്ച് നല്ല അഭിപ്രായം തന്നെയാണ് പറയുന്നത് അതുതന്നെയാണ് ഏറ്റവും വലിയ ഭാഗ്യം❤
Pranave God bless you🙏🙏🙏❤❤❤
എളിമയുടെ അവതാരം..🎉🎉❤
പ്രണവിനെ ഇഷ്ടമാണ് പ്രായശ്ചിത്തമായ ഒരു മകൻ നമ്മൾ തുടർന്ന് ചെയ്യുന്ന പ്രവർത്തിയിൽ ഒരു പ്രായശ്ചിത്തണ്ട്🙏 ആ പ്രാവശ്യമാണ് പ്രണവ്
God bless you dear pranave❤❤❤❤❤❤
ഒരുപാട് ഒരുപാട് ഇഷ്ടം മാത്രം യഥാർത്ഥമനുഷ്യൻ പച്ചയായ മനുഷ്യൻ ഇവിടെഓരോ നടന്മാരുടെ മക്കളുടെ ജാട കണ്ടുമടുത്തവർക്ക് ഒരു ലഹരിആണ് പ്രണവ് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
Ente Dheivameeeee inganem ondo oru SIMPLICITY, sShO!! "WE ALL LOVE YOU SO MUCH PRANAV"♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
പ്രണവ്...നന്നായി വരട്ടെ ആ മോൻ❤❤❤
*കുങ്കുമ പൂ ചേർത്ത തങ്ക മിശ്രിതത്തിൽ കുളിച്ചും, അമൃത് കഴിച്ച് മണ്ണിലിറങ്ങാതെ വിഹായസ്സിൽ ജീവിച്ചും,മറ്റുള്ളവർക്ക് ആശ്ചര്യമാംവിധം സന്തോഷിച്ച് നടന്നാലും.പ്രകൃതിയുടെ കല്പനക്ക് വിധേയമായിഏതൊരുവനും ഒരുനാൾ മണ്ണിലേക്ക് മടക്കുക തന്നെ.വേണം.അതിന് അപ്പുവെന്നോ, അച്ഛനെന്നോ വിത്യാസമുണ്ടാകില്ല*
*അതറിഞ്ഞും. മനസിലാക്കിയും ജീവിക്കുന്നവർ.പ്രണവിനെപ്പോലെ വളരെ സിംപിളായിരിക്കും*
🙏🙏🙏🙏🌷🌷🌷🙏🙏🙏
ലാലേട്ടനെ ഒരുപാട് ഇഷ്ടം ആണ് അത് പോലെ പ്രണവിനെയും ഒരുപാട് ഇഷ്ടം ആണ് ❤
Pranav ❤
Great.....he is leaving his signature.....his simplicity, humbleness.... really..he is a role model for young generation.....❤
🌹💕♥️പ്രണവ് ഈസ് സിമ്പിൾ 🌹💕
God bless him....no arrogant.... simple man... this is a lesson to everyone ❤❤❤
Only because he loves nature and Traveling.. There is few people can understand the beauty of travelling and nature.. He got both... God bless keep go.... ❤❤🎉
💜💞💜അച്ഛന്റെ മോൻ അത് ഞങ്ങളുടെ എല്ലാം... പ്രണവ് മോഹൻ ലാൽ 💜💞💜
PRANAV ❤❤❤❤❤❤❤❤
He is a boy with all Good characters very Simple in life may god bless him and his family
നമുക്ക് എത്ര എളിമയുണ്ടോ.. അത്രയും ഹൃദയങ്ങളിൽ താമസിക്കാൻ പറ്റും. പക്ഷേ അത്ര പെട്ടന്നൊന്നും ആരുടെ ഹൃദയത്തിലും കയറിപ്പറ്റാൻ ഇന്ന് സാധിക്കില്ല. സാധിച്ചാൽ അതാണ് എളിമയുടെ വിജയം 🥰💞
pranav❤❤❤
i like pranav more than anyone in the industry . Eventhough hes son of the legend , he still remains to be kind , humble and innocent ❤
Pranav is entirely different person. He lives like what he is. A rare but original piece of creation. He understand what the LIFE is...
PranavSupermon❤❤❤❤
ഇതാണ് പ്രണവ് വളരെ നല്ല മനുഷ്യൻ ഇങ്ങനെ വേണം❤❤❤❤❤❤❤❤❤❤❤
Pranave❤❤❤❤❤❤❤❤
പ്രണവിനെ പോലെ പ്രണവ് മാത്രം. ലവ് ❤❤❤❤❤❤you daaa
ഇതാണ് മോനെ അടുത്ത സൂപ്പർ സ്റ്റാർ ഞങ്ങൾ മനസ് കൊണ്ട് എടുത്ത് വെച്ച് കയ്യിന്നു ഇനി നമ്മുടെ സൂപ്പർ സ്റ്റാർ അപ്പു തന്നെ ❤❤❤l
Love you pranav
സിനിമയിൽ വരുന്നതിനു മുൻപും, ശേഷവും പ്രണവ് സമൂഹത്തിന്റെ തിക്കിലും, തിരക്കിലും പെടാതെ ഒതുങ്ങി ജീവിക്കുന്നു, ഒരു പാട് ഇഷ്ടരും അടങ്ങാത്ത മോഹവുമാണ് അദ്ദേഹത്തിന്റെ Life style... അങ്ങനെ എങ്ങും ബന്ധിക്കപ്പെടാതെ പറവകളെപ്പോലെ പറന്നു നടക്കാൻ കിട്ടുന്നത് ഒരു ഭാഗ്യം തന്നെയാണ്.💜
PranavMohanlal❤❤❤
How ever rich ,if you have a kind heart....you will see the world as God sees.
Let us learn the humbleness from him
God bless you son.
നമ്മുടെ മോനെ അറിയാത്തവർ ആരുണ്ട് ❤❤❤
ഈ പയ്യൻ സാധാരണ soul അല്ല ഇവൻ മണ്ടന്മാരായ നമുക്കൊന്നും സങ്കൽപ്പിക്കാൻ പറ്റാത്ത വേറെ level ആണ് ❤️
ഇൗ കാലത്ത് ഒരു മഹാനടനും ഇത് പോലെ ഒരു പുത്രൻ ജനിച്ചിട്ടില്ല ❤❤❤❤
ഒരുപാട് ഇഷ്ട്ടം ആണ് അപ്പുനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
He is very humble like his parents. I likehis nature.
സത്യം എനിക്ക് വലിയ ഇഷ്ടം ആണ് നമ്മുടെ സ്വന്തം മോനെ പോലെ തോന്നും
പ്രണവ് ശരിയായ ഒരു മനുഷ്യനാണ് അത് കൊണ്ടാണ് അവൻ അങ്ങനെ ❤
രാജാവിന്റെ മകനല്ലേ,....❤❤❤❤
Pranav🙏🙏
പ്രണവ് കൌമാരം തൊട്ടേ ബുദ്ധിയോടെ പ്രവർത്തിച്ചു. സാധാരണയായി ഒരു TV series ല്‍ അഭിനയിച്ചാൽ കൂടി ജാഡയോടെ നടക്കുന്നവരും ,അവരെ കാണുമ്പോള്‍ മര്യാദക്ക് ഒന്ന് ശ്വാസം എടുക്കാന്‍ പോലും അനുവദിക്കാതെ പൊതിയുന്ന മനുഷ്യരും ആണ്. അതുകൊണ്ടുതന്നെ സിനിമയിലെത്തിയാൽ പൊതു സ്ഥലങ്ങളില്‍ പോകാന്‍, ഇഷ്ടത്തിന് കറങ്ങി നടക്കാന്‍ ഒക്കെ ബുദ്ധിമുട്ടാണ്. അഭിനയം തുടങ്ങും മുന്നേ അതൊക്കെ ചെയ്തു ഒരു സാധാരണ മനുഷ്യന്‍ ആയി പ്രണവ്. സിനിമയ്ക്ക് അപ്പുറം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ഇങ്ങനെ ആകുന്നത് ആണ് നല്ലത് എന്ന് ആദ്യം തന്നെ മനസ്സിലാക്കി. All the best.
ഒത്തിരി ഇഷ്ടം ❤️❤️❤️
Tats his beauty and love as a human being Pranav you rock in ever soul who had come to know abt you......❤
Ellaarkum oru പ്രചോദനം ആണ് ഇദ്ദേഹം ❤
പ്രണവ് ഞങ്ങൾ solo trippers ഇഷ്ടപ്പെടുന്ന നമ്മുടെ മുത്തല്ലേ Appu❤
Vloger വന്നു ചോദിക്കുമ്പോഴും അവർക്കും താഴെ ഉള്ള പോലെ കാണിക്കുന്ന എളിമ 😍💖... 100% ആ അപ്പന്റെ mon അല്ല അമ്മയുടെ മാത്രമാണ്
പ്രണവ് എന്ന അപ്പുവിനെ ഒരുപാട് ഇഷ്ടം❤❤❤❤
താരപുത്രന്മാരിൽ ഒട്ടും ജാഡ ഇല്ലാത്ത ഒരു വ്യക്തി. അതാണ് പ്രണവ് മോഹൻലാൽ ❤️❤️
ഇതാണ് മോനെ അടുത്ത സൂപ്പർ സ്റ്റാർ ഞങ്ങൾ മനസ് കൊണ്ട് എടുത്ത് വെച്ച് കയ്യിന്നു ഇനി നമ്മുടെ സൂപ്പർ സ്റ്റാർ അപ്പു തന്നെ ❤❤❤
Pranav. ❤❤❤❤❤❤. Mohanalaal
ഹായ പ്രാണ വ്ഹായ് പ്രാണ വ്
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏👍👍👍👍👍👍👍👍👍👍👍
ഒരു രക്ഷയും ഇല്ലാത്ത മച്ചാൻ.... അസൂയ തോന്നുന്നു 😍
Good personality pranav, God bless you 🙏
i love you pranav bir😍😍😍😍😍😍
ഈ കുഞ്ഞിനെ ഓരോ മലയാളിയും കണ്ടു പഠിക്ക്.🥰🥰🥰😊
പ്രണവിനെ ഒരുപാടിഷ്ടം ❤❤❤❤
Real hero in life…………..❤❤❤
ശെരിക്കും
Good boy yane pranav He is talented person in the world ❤
Such a beautiful humanbeing 🙌❤️
❤❤❤❤❤പ്രണവ്
Pranav 💓💯
How he has become a super star. A good human being.
ആ അമ്മക്ക് ആണ് മകനെ ഇത്ര നന്നായി വളർത്തിയതിനുള്ള ക്രെഡിറ്റ്.
Pranav supper ❤
പ്രണവ് നല്ലൊരു മനുഷ്യൻ ആണ് എന്താണ് മനുഷ്യത്വം അത് പ്രണവ് കാണിച്ചു തന്നു
കേട്ടത് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. ❤❤❤❤❤❤❤