CID Moosa reunites with Arjun | Aram + Aram = Kinnaram | Dilieep | ATMA | Surya TV

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 1.4K

  • @vishnusukumaran6025
    @vishnusukumaran6025 3 ปีที่แล้ว +171

    Cid moosa 2-ാം പാർട്ട് വന്നാലും ഒന്നാം ഭാഗത്തിന്റെ അത്ര രസം വരില്ല ദിലീപേട്ടൻ ഉയിർ❤️

  • @abhishekar5741
    @abhishekar5741 3 ปีที่แล้ว +1397

    ചെറുപ്പത്തിൽ ഇതിന്റെ ക്ലൈമാക്സ്‌ കണ്ടപ്പോൾ... തീർന്നില്ലെന്ന് വിചാരിച്ചു ത്രില്ലടിച്ചു ഇരുന്നു നിരാശനായിട്ടുണ്ട്.. ❤️

    • @vaidehianand6912
      @vaidehianand6912 3 ปีที่แล้ว +2

      യഥാർത്ഥ cid മൂസ ചില്ലറക്കാരനല്ല🙅
      th-cam.com/video/Sbxtw1KYef8/w-d-xo.html

    • @റഷീദ്ഇക്ക-ച9ഴ
      @റഷീദ്ഇക്ക-ച9ഴ 3 ปีที่แล้ว +23

      @@vaidehianand6912 ചില്ലറ ഇല്ലെങ്കിൽ നോട്ട് കൊടുക്ക്

    • @joelsaju4264
      @joelsaju4264 3 ปีที่แล้ว +4

      @@റഷീദ്ഇക്ക-ച9ഴ 🤣

    • @anandumon8206
      @anandumon8206 3 ปีที่แล้ว +2

      @@റഷീദ്ഇക്ക-ച9ഴ 😂😂

    • @കലാകാരൻ-ഛ9യ
      @കലാകാരൻ-ഛ9യ 3 ปีที่แล้ว +1

      @@റഷീദ്ഇക്ക-ച9ഴ 😂😂

  • @മിന്നൽമുരളി-ശ1ഷ
    @മിന്നൽമുരളി-ശ1ഷ 3 ปีที่แล้ว +1649

    *Arjun ജീവനോടെ ഇല്ലെങ്കിലും ഞങ്ങളുടെ മനസ്സിൽ നീ ഇപ്പോഴും ഉണ്ട്* 😢💝💝💝

    • @fathimafaseela2592
      @fathimafaseela2592 3 ปีที่แล้ว +25

      Apo idhaaraa

    • @മിന്നൽമുരളി-ശ1ഷ
      @മിന്നൽമുരളി-ശ1ഷ 3 ปีที่แล้ว +65

      @@fathimafaseela2592 ഇത് real arjun allaaa real arjun nammale vitt poyi

    • @airishdr4082
      @airishdr4082 3 ปีที่แล้ว +54

      അർജുൻ ഇപ്പോഴുംമുണ്ട്... ജീവനോടെ.. അല്പം നടക്കാൻ പ്രയാസമുണ്ട്..

    • @HariKrishnan-wz5zu
      @HariKrishnan-wz5zu 3 ปีที่แล้ว +17

      @@airishdr4082 satyamano?? Verute alle? Ath entayalum marichitundavum

    • @മിന്നൽമുരളി-ശ1ഷ
      @മിന്നൽമുരളി-ശ1ഷ 3 ปีที่แล้ว +43

      @@airishdr4082 *cid moosa ഇറങ്ങിയിട്ട് ഇപ്പോൾ 20 വർഷം ആകാറായി 2002 il ആണ് movie എടുത്തത്. അങ്ങനെയാണെങ്കിൽ പട്ടിക്ക് ഇപ്പോൾ ഒരു 23 വയസ് എങ്കിലും ആയേനെ*

  • @അന്നഅലീന
    @അന്നഅലീന 3 ปีที่แล้ว +256

    എത്ര കണ്ടാലും
    മതി വരാത്ത മൂവി😍
    ഇപ്പോൾ കാണാനും റെഡി
    CID മൂസ ഒന്നിൽ കൂടുതൽ തവണ
    കണ്ടവരുണ്ടോ 🤗

    • @navajyothkingfan1779
      @navajyothkingfan1779 3 ปีที่แล้ว +2

      Correct Annu njanum TV ll eppol vannallum kanum

    • @thazbhi24
      @thazbhi24 3 ปีที่แล้ว +12

      100 ൽ കൂടുതൽ കണ്ടവരുണ്ടോ എന്ന് ചോദിക്കു

    • @Iamalsobrave
      @Iamalsobrave 3 ปีที่แล้ว +2

      @@thazbhi24 sathyam

    • @classicdesigns7343
      @classicdesigns7343 3 ปีที่แล้ว +1

      @@thazbhi24 yes

    • @vkmfazil9928
      @vkmfazil9928 3 ปีที่แล้ว +1

      Njan ith vare kandilla😌

  • @albyjoseph9908
    @albyjoseph9908 3 ปีที่แล้ว +5520

    Part 2 വന്നാൽ ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഖനീഫ, സുകുമാരിയമ്മ, ക്യാപ്റ്റൻ രാജു, മച്ചാൻ വർഗീസ്, കനേടിയൻതാരം അർജുൻ തുടങ്ങിയവരെയൊക്കെ മിസ്സ്‌ ചെയ്യും...🥺💔

    • @jesisvlog3336
      @jesisvlog3336 3 ปีที่แล้ว +40

      🥺🥺🥺

    • @aleenasujan1376
      @aleenasujan1376 3 ปีที่แล้ว +210

      Bhavana

    • @jeffinmonjogi5041
      @jeffinmonjogi5041 3 ปีที่แล้ว +176

      Jagaddy

    • @akshayakshay488
      @akshayakshay488 3 ปีที่แล้ว +16

      💯💯💯

    • @drtonyissac9297
      @drtonyissac9297 3 ปีที่แล้ว +159

      എന്നിട്ട് വളിപ്പൻമാരെ വെച്ച് ചെയ്യിപ്പിക്കും

  • @liniraju7570
    @liniraju7570 3 ปีที่แล้ว +4290

    CID മൂസ ഇഷ്ടം മുള്ള വർ like adi

    • @abdulsalimva4513
      @abdulsalimva4513 3 ปีที่แล้ว +8

      Ente molude favourite movie anu C I D moosa

    • @praveenaravi7363
      @praveenaravi7363 3 ปีที่แล้ว +4

      Eppo tv il kndalum kanunna film

    • @jipsajoby9531
      @jipsajoby9531 3 ปีที่แล้ว +3

      ഇഷ്ട്ടം

    • @ponnuminu1209
      @ponnuminu1209 3 ปีที่แล้ว +2

      എനിക്കും വളരെ ഇഷ്ടമാണ്.

    • @ZelinaMol
      @ZelinaMol 3 ปีที่แล้ว

      👍👍🔥

  • @mrsvlog433
    @mrsvlog433 3 ปีที่แล้ว +455

    ആദ്യമായിട്ടായിരിക്കും
    ഒരു ഡോഗ് നെ ഗസ്റ്റ്‌ ആയി വിളിക്കുന്നത്,, ബിഗ് സല്യൂട്ട് സൂര്യ ടിവി 👌

    • @bjplover1145
      @bjplover1145 3 ปีที่แล้ว +4

      Ennitt enthokke dileepinte latest cinema gallery undo😹ijjathi pallkuppikal

    • @achyuth007
      @achyuth007 3 ปีที่แล้ว +2

      ഈ പ്രാവശ്യം രണ്ടു പട്ടികൾ , ഒരണം സോഫയിൽ ഇരിക്കുന്നു ഓരണം നലത്ത് 😂

    • @tobelorne
      @tobelorne 3 ปีที่แล้ว +1

      @@achyuth007 onn ninte ammede pottil

    • @tobelorne
      @tobelorne 3 ปีที่แล้ว

      @@bjplover1145 ninte thantha

    • @ultronop591
      @ultronop591 2 ปีที่แล้ว

      @@tobelorne hello

  • @castrof4945
    @castrof4945 3 ปีที่แล้ว +367

    എത്ര വട്ടം കണ്ടെന്ന് അറിയില്ല.... ഇപ്പോഴും കാണും... എപ്പോഴും കാണും.. all time favourite

    • @vaidehianand6912
      @vaidehianand6912 3 ปีที่แล้ว

      യഥാർത്ഥ cid മൂസ ചില്ലറക്കാരനല്ല🙅
      th-cam.com/video/Sbxtw1KYef8/w-d-xo.html

    • @survivalofthefittest5654
      @survivalofthefittest5654 3 ปีที่แล้ว +1

      Thalakakathu al thamasam illathinda..poyi..nellika thalam vayk

    • @castrof4945
      @castrof4945 3 ปีที่แล้ว +1

      @@survivalofthefittest5654uff..... ഡോക്ടർ.... thanks

    • @ivachansssworld1989
      @ivachansssworld1989 3 ปีที่แล้ว +2

      Sathyam....paryathe erikkan vayya athrakkum eshtam ulla movie

    • @tobelorne
      @tobelorne 3 ปีที่แล้ว

      @@survivalofthefittest5654 ninte thanthak angane illathonda ann njn varandi vanne ninne ondakan

  • @APPZZIY_07
    @APPZZIY_07 3 ปีที่แล้ว +133

    Arjun മരിച്ചിട്ട് തന്നെ വർഷങ്ങൾ ആയി പാവം ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു ..........................🙏❤️❤️🌹🌹🌹🌹💐💐

    • @HappyTaxi-fh1df
      @HappyTaxi-fh1df 3 หลายเดือนก่อน +1

      E😢😢😢😢😢😢😢😢

  • @nilinsamuel6676
    @nilinsamuel6676 3 ปีที่แล้ว +172

    3:10 വ്ലാത്താങ്കര വല്ലഭൻ....🤣🤣 ട്രിവിയൻ.... നെയ്യാറ്റിൻകര....❤️❤️🔥🔥💪💪

  • @Role377
    @Role377 3 ปีที่แล้ว +847

    അർജുൻ ഇപ്പോ ഇല്ല , പക്ഷേ അർജുൻ ൻ്റെ പരമ്പര ഇപ്പോഴും ഉണ്ട് , അത് പെണ്ണാണെന്നേ ഉള്ളൂ 👍🏻

    • @vaidehianand6912
      @vaidehianand6912 3 ปีที่แล้ว +8

      യഥാർത്ഥ cid മൂസ ചില്ലറക്കാരനല്ല🙅
      th-cam.com/video/Sbxtw1KYef8/w-d-xo.html

    • @moiduttymoidutty9184
      @moiduttymoidutty9184 3 ปีที่แล้ว +12

      Ith Arjun alle appo?

    • @rakeshkrishna4661
      @rakeshkrishna4661 3 ปีที่แล้ว +36

      @@moiduttymoidutty9184 alla bro... cid moosa 2004 lu alle release cheythe... so 17 varshamayi.. oru dog 17 varsham jeevikunnathe rare aanu... 12 to 15 okkeya kandu varunnathu... so arjun marichu... ippo arjun nte 4th generation entho aanu ullathu... ✌️

    • @akshays8733
      @akshays8733 3 ปีที่แล้ว +3

      @@rakeshkrishna4661bro athinte owner aaranenn ariyamo? Instagram ill vellom nokiyal kittumo?

    • @rakeshkrishna4661
      @rakeshkrishna4661 3 ปีที่แล้ว +4

      @@akshays8733 sure... insta undo nnu ariyilla bro.. but information njn tharaam... eee video lu undu ellaam.. 🔥✌️💪
      th-cam.com/video/Pvz6ZgLLlgE/w-d-xo.html

  • @Manjatti4342
    @Manjatti4342 3 ปีที่แล้ว +145

    Haters ഇല്ലാത്ത ഒരേ ഒരു movie Cid moosa.❤️👍

    • @litl8850
      @litl8850 3 ปีที่แล้ว

      th-cam.com/video/QXZ06TfdP1c/w-d-xo.html🤣👌

  • @SreekumarTalksOfficial
    @SreekumarTalksOfficial 3 ปีที่แล้ว +943

    Arjun മരിച്ചിട്ട് വർഷങ്ങൾ ആയി 😂

    • @MTBOY99
      @MTBOY99 3 ปีที่แล้ว +64

      Athinte generation ippoyum unddd

    • @horsewithnoname1518
      @horsewithnoname1518 3 ปีที่แล้ว +11

      @@MTBOY99 ayin?

    • @tobelorne
      @tobelorne 3 ปีที่แล้ว +45

      @@horsewithnoname1518 oomb vech kodk

    • @Handle-c1i
      @Handle-c1i 3 ปีที่แล้ว +4

      😂🤣

    • @skulldow
      @skulldow 3 ปีที่แล้ว +12

      @@horsewithnoname1518 kitiyo

  • @rinsirinsi2912
    @rinsirinsi2912 3 ปีที่แล้ว +854

    CID മൂസ 🔥🔥🔥

    • @vaidehianand6912
      @vaidehianand6912 3 ปีที่แล้ว

      യഥാർത്ഥ cid മൂസ ചില്ലറക്കാരനല്ല🙅
      th-cam.com/video/Sbxtw1KYef8/w-d-xo.html

  • @anandhukrishnan1417
    @anandhukrishnan1417 3 ปีที่แล้ว +67

    3:34 ശ്വേത മേനോൻ.എന്തിനോ വേണ്ടി ചിരിച്ചു 😁

  • @cocindia3761
    @cocindia3761 3 ปีที่แล้ว +3357

    ആരൊക്കെ തള്ളി പറഞ്ഞാലും ഹേറ്റേഴ്‌സ് വരെ കയ്യടിച്ച എപ്പിസോഡ് 💯

    • @abi7067
      @abi7067 3 ปีที่แล้ว +47

      എന്തോന്ന് evdey എങ്ങനെ star magic കോപ്പി ചെയ്തു വെച്ചു എന്നിട്ട് വെറൈറ്റി പരിപാടി പോലും,

    • @lisammaxavier3476
      @lisammaxavier3476 3 ปีที่แล้ว +18

      @@abi7067 thamasha manasilayille?? Iyal paranjathu avide irikunna audienciente polum oru thengayum ishtamillanjitum kai adikunna karyama.. kaiyadikaan ellavanmaareyum avide pidichiruthiyirikuva...

    • @cocindia3761
      @cocindia3761 3 ปีที่แล้ว +15

      @@abi7067 അയ്യോ സോറി ബ്രോ ഞാൻ എപ്പിസോഡ് എന്നാണ് ഉദ്ദേശിച്ചത് ടൈപ്പ് ചെയ്‌തത്‌ പരിപാടി എന്നർന്നു.... ഈ ഒരു എപ്പിസോഡ് മാത്രമേ ഞാൻ കണ്ടിട്ടുള്ളു star magic 😪👎🏻(a platform for promoting bodyshaming myr)

    • @cocindia3761
      @cocindia3761 3 ปีที่แล้ว +19

      @@lisammaxavier3476 ഏതു prgm ആണ് അങ്ങനെ അല്ലാത്തത് 😂.. ഒന്നും ഇല്ല എല്ലാം സ്ക്രിപ്റ്റഡ് & well pallnned

    • @lisammaxavier3476
      @lisammaxavier3476 3 ปีที่แล้ว +5

      @@cocindia3761 yeah

  • @aswinkumar8399
    @aswinkumar8399 3 ปีที่แล้ว +1522

    അർജുൻ മരിച്ചാലും ഒരിക്കലും മലയാളികളുടെ മനസ്സിൽ നിന്നും മായുന്നില്ല

    • @mubumarshu7019
      @mubumarshu7019 3 ปีที่แล้ว +31

      അർജുൻ മരിച്ചോ

    • @aswinkumar8399
      @aswinkumar8399 3 ปีที่แล้ว +12

      @@mubumarshu7019 yes

    • @hibahashim9473
      @hibahashim9473 3 ปีที่แล้ว +8

      Arjun maricho

    • @neethisbabu8966
      @neethisbabu8966 3 ปีที่แล้ว +36

      @@mubumarshu7019 marichillenki ippo arjun oru 20 vayasin molil ondavum🤣🤣

    • @abhinkrishna546
      @abhinkrishna546 3 ปีที่แล้ว +17

      @@neethisbabu8966 arjum marichu arjunte Monte mole Jeevanode unde ippo

  • @arshadmodon9638
    @arshadmodon9638 3 ปีที่แล้ว +316

    *മൂസ 2 വന്നാലും ഒരിക്കലും മൂസ ഫസ്റ്റ് ന്റെ അത്രയും വരില്ല തീർച്ച👌 💯*

    • @vipinkottukulam8911
      @vipinkottukulam8911 3 ปีที่แล้ว +1

      Aa bro

    • @dukeappu2202
      @dukeappu2202 3 ปีที่แล้ว +1

      👍🏻👍🏻👍🏻😍😍😍😍👌🏻👌🏻👌🏻

    • @d2fuzeadish259
      @d2fuzeadish259 3 ปีที่แล้ว +1

      💯%

    • @rashid4547
      @rashid4547 3 ปีที่แล้ว +1

      പടം വേറെ രീതിയിൽ എടുക്കും 🔥

    • @rockybhai-nc8ek
      @rockybhai-nc8ek 3 ปีที่แล้ว

      Yes bro

  • @lekshmiprasad7181
    @lekshmiprasad7181 3 ปีที่แล้ว +112

    Dillep ettante ഇടക്കുള്ള arjun എന്നാ വിളി ആർക്കൊക്കെ estamayiiii❤😍😍😍😍

  • @akhilesh6305
    @akhilesh6305 3 ปีที่แล้ว +144

    Delieep Ettan uyir ann❤️pandum eppozhum appozhum❤️❤️😘😘Orikkalum isttam pokkullaaa😍😘😘😘😘😘😘💞💞

  • @diloos6762
    @diloos6762 3 ปีที่แล้ว +1271

    അർജുനൊക്കെ മരിച്ചിട്ട് കാലം കുറച്ചായി, ഇപ്പൊ അർജുന്റെ പേരക്കുട്ടികൾ ജീവിച്ചിരിപ്പുണ്ട് 😂

    • @tunescube3275
      @tunescube3275 3 ปีที่แล้ว +49

      Athe ith veruthe reach koottan

    • @tunescube3275
      @tunescube3275 3 ปีที่แล้ว +30

      Enkilum ivar reach koottan maricha arjune vare thirichu konduvannallo

    • @ajayk0013
      @ajayk0013 3 ปีที่แล้ว +31

      Arjun 😭okke marichit varsham ethra kazhinju alle

    • @arunms260
      @arunms260 3 ปีที่แล้ว +4

      @@ajayk0013 athe allenkil arjun enthayalm dileepinte adth chenn Ulla shot undavum .. Vere etho dog anu dileppnte aduth chenn pani chilpo kitum

    • @sajusam5125
      @sajusam5125 3 ปีที่แล้ว +2

      Yss

  • @geopaul6178
    @geopaul6178 3 ปีที่แล้ว +368

    CID മൂസയിലെ അർജുൻ മരിച്ചു പോയി എന്നറിയാതെ ഇത് കണ്ടവർ ഉണ്ടോ??

    • @litl8850
      @litl8850 3 ปีที่แล้ว +2

      th-cam.com/video/QXZ06TfdP1c/w-d-xo.html🤣👌

    • @jabbarp3602
      @jabbarp3602 3 ปีที่แล้ว +5

      Njan ✋

    • @billypsycho5068
      @billypsycho5068 3 ปีที่แล้ว

      Chatto😔😔

    • @billypsycho5068
      @billypsycho5068 3 ปีที่แล้ว

      @@soorajabhinav2388 🥺

    • @കലാകാരൻ-ഛ9യ
      @കലാകാരൻ-ഛ9യ 3 ปีที่แล้ว +1

      @@soorajabhinav2388 ബ്രോ അപൂർവം ചില നായകൾ 20വയസ് വരെ ജീവിക്കും എങ്കിലും നായകളുടെ ശരാശാരി ആയുസ് 16/17വർഷം വരെയാണ് എന്ന് മാത്രം

  • @mixturechannel524
    @mixturechannel524 3 ปีที่แล้ว +371

    മൂസ രണ്ടാം ഭാഗം വരുന്നുണ്ടെങ്കില്‍,മൂസഅമേരിക്കയില്‍ കേസ് തെളിയിക്കാന്‍ പോകുന്നു

    • @vaidehianand6912
      @vaidehianand6912 3 ปีที่แล้ว +3

      യഥാർത്ഥ cid മൂസ ചില്ലറക്കാരനല്ല🙅
      th-cam.com/video/Sbxtw1KYef8/w-d-xo.html

    • @mixturechannel524
      @mixturechannel524 3 ปีที่แล้ว

      @@malayaleehouse6396 ok

  • @aswinrajanian4140
    @aswinrajanian4140 3 ปีที่แล้ว +100

    ഇപ്പോഴും ജർമൻഷപ്പേർഡ് നെ കാണുമ്പോൾ സി ഐ ഡി മൂസയിലെ പട്ടീന്ന് പറയുന്നവർ ഇല്ലേ 🥰

    • @കലാകാരൻ-ഛ9യ
      @കലാകാരൻ-ഛ9യ 3 ปีที่แล้ว

      Yes

    • @pabload1248
      @pabload1248 3 ปีที่แล้ว

      Yes

    • @amruthampillai8423
      @amruthampillai8423 3 ปีที่แล้ว +2

      അങ്ങനെ അല്ല... ഞാൻ ഇപ്പോളും അർജുൻ പട്ടി എന്നാ വിളിക്കുന്നെ 😘

  • @suhailoffl2.0
    @suhailoffl2.0 3 ปีที่แล้ว +53

    Arjun ന്റെ മൂന്നാമത്തെ തലമുറയിൽ പെട്ട നായയാണിത്

  • @sushmitaunni7862
    @sushmitaunni7862 3 ปีที่แล้ว +55

    Entho dileepettane eniku ishttam anu🥰🥰🥰😻😍✌

  • @anusvlog1159
    @anusvlog1159 3 ปีที่แล้ว +676

    Cid part 2 വന്നാൽ പൊളിക്കും 💕

    • @yasir6215
      @yasir6215 3 ปีที่แล้ว +10

      Part 2 varunund bro

    • @anandhuaalus8234
      @anandhuaalus8234 3 ปีที่แล้ว +4

      But Bhavana undakumo

    • @danielefx2089
      @danielefx2089 3 ปีที่แล้ว +32

      @@anandhuaalus8234 ഭാവന മാത്രം അല്ല അവൾ ഇല്ലെങ്കിൽ പോവാൻ പറ കൊച്ചിൻ ഹനീഫ sir ഇല്ലല്ലോ

    • @petsstoryTipsbyshakir
      @petsstoryTipsbyshakir 3 ปีที่แล้ว +3

      ഇത് ശെരിക്കും സംസാരിക്കുമോ

    • @ikrusikru5574
      @ikrusikru5574 3 ปีที่แล้ว +9

      അമ്പിളി ചേട്ടൻ ഇല്ലാതെ engnae സിഐഡി മൂസ

  • @libinlibi1367
    @libinlibi1367 3 ปีที่แล้ว +90

    ദിലീപേട്ടൻ♥️

  • @aaronthomas5012
    @aaronthomas5012 2 ปีที่แล้ว +12

    Dileepettan 💙❤️😘

  • @pcpindia1318
    @pcpindia1318 3 ปีที่แล้ว +19

    Dileepettan🙏🙏❤️❤️❤️👏

  • @afsalkm6244
    @afsalkm6244 3 ปีที่แล้ว +165

    അർജുൻ ന്റെ 3rd generation ഇപ്പൊ ജീവിച്ചിരിപ്പുണ്ട്, അത് ഇതാണോ ന്ന് അറിയില്ല...

  • @sinuhassi148
    @sinuhassi148 2 ปีที่แล้ว +8

    CiD മൂസ കോപ്രായം എന്ന് പറയുന്ന കുറെ സാറുമ്മാർക്ക് ഒരു ചെക്കിട്ടത് അടി ആണ് ഈ എപ്പിസോഡ് 😁😁😁💞💞💞💞

  • @govindshibu1282
    @govindshibu1282 3 ปีที่แล้ว +8

    Malayalathil oru kolilakkam sristicha cinemayil onnanu CID moosaa......cant forget that actors whos been part of that movie💔

  • @ദളപതിഭക്തൻ-ശ7ഘ
    @ദളപതിഭക്തൻ-ശ7ഘ 3 ปีที่แล้ว +326

    ഇത് അർജുൻ അല്ല, റെക്സ് അല്ലേ... അർജുന്റെ കുട്ടി ആണ്

    • @ashlirasal.k8685
      @ashlirasal.k8685 3 ปีที่แล้ว +42

      കുട്ടി അല്ല 3rd 4th generation ആണ്‌

    • @Cr7fans1237-b
      @Cr7fans1237-b 3 ปีที่แล้ว +2

      @@ashlirasal.k8685 🙄

    • @mstudios506
      @mstudios506 3 ปีที่แล้ว +3

      Yep

  • @Charlie_00000
    @Charlie_00000 3 ปีที่แล้ว +15

    🌼മൂലംകുഴിയിൽ സഹദേവൻ 🌼

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +50

    അർജുൻ ചത്തുപോയി ട്ട് കുറെ ആയി അർജുന്റെ പരമ്പര ഇപ്പോഴും ഉണ്ട്.. scnd പാർട്ട് വന്നാൽ പൊളിക്കും

    • @adithilakshmi1841
      @adithilakshmi1841 3 ปีที่แล้ว

      കുറേപേർ മരിച്ചു ഒരിക്കലും നന്നാകില്ല

  • @ArunsIdeologys
    @ArunsIdeologys 3 ปีที่แล้ว +37

    *Cid moosa is an emotion*

  • @nanduu7063
    @nanduu7063 3 ปีที่แล้ว +79

    അർജുന്റെ കുട്ടിയുടെ കുട്ടിയാണ് 😊❣️

    • @sajeevpm8257
      @sajeevpm8257 3 ปีที่แล้ว

      Mansinakkara orma Vanni dialogue kettappa😄

  • @rockff9367
    @rockff9367 3 ปีที่แล้ว +447

    മൂസ രണ്ടാം ഭാഗം ഉണ്ടെങ്കിൽ ചിരിച്ച് ചാവും ദിലീപ് ഏട്ടൻ ഉയിർ😍❤️💞💓

    • @JOSH_TOM
      @JOSH_TOM 3 ปีที่แล้ว +17

      Illennanu thonnunne aa legendukal palarum ipo illa

    • @കലാകാരൻ-ഛ9യ
      @കലാകാരൻ-ഛ9യ 3 ปีที่แล้ว +1

      @faaiz vlog yes

    • @jrfamily1398
      @jrfamily1398 3 ปีที่แล้ว +2

      @faaiz vlogഭാവന ഉണ്ട്

    • @steenakv4245
      @steenakv4245 2 ปีที่แล้ว +1

      💓💓💓💓💓💓

  • @Rohit-ti1os
    @Rohit-ti1os 3 ปีที่แล้ว +13

    എത്ര തവണ സിഐഡി മൂസ കണ്ടു എന്നെനിക്കറിയില്ല,ഇനിയും എത്ര തവണ കാണും എന്നെനിക്കറിയില്ല.
    അതുതന്നെയാണ് സിഐഡി മൂസ എന്ന സിനിമയുടെ പ്രത്യേകത❤️❤️ഓരോ തവണ കാണുമ്പോഴും ഒരു പുതുമ അനുഭവപ്പെടുന്നു.

  • @fathimahadhiyabiyyathiyil9144
    @fathimahadhiyabiyyathiyil9144 3 ปีที่แล้ว +65

    Dileepettan Uyir❤💋❤💋❤💋

  • @boostvineesh
    @boostvineesh 3 ปีที่แล้ว +5

    Idakk alkkar chirikkunna ringtone pwoli anu✌️

    • @sajeeshk5823
      @sajeeshk5823 3 ปีที่แล้ว

      അതിനെ പറ്റി ഒരു വിഡിയോയിൽ കണ്ടു.. നമ്മൾ ഇപ്പൊ കേൾക്കുന്ന ഈ ചിരിക്കുന്ന വീഡിയോ 1950's ൽ record ചെയ്തതാണെന്ന്...

  • @vishnuleo7891
    @vishnuleo7891 3 ปีที่แล้ว +20

    അർജുൻ. 😘😘😘😘

  • @iamaashma2322
    @iamaashma2322 3 ปีที่แล้ว +4

    Arjun ipoazhum live aanenn arinjathill santhocham maatram🖤🖤🖤🖤 palarudeeyum samshayangalum aagrahangalum .aayirunu 🔥🔥🔥 Arjun Enna killady😇😇😇

  • @anjanaanjuzz9898
    @anjanaanjuzz9898 3 ปีที่แล้ว +152

    Dileepettan❤

  • @vampire7570
    @vampire7570 3 ปีที่แล้ว +107

    One minute silence for those who think thats the original dog actted in CID മൂസ 😂😂😂

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/NqLXAUYSnI0/w-d-xo.html😂🤣

    • @shahataj1998
      @shahataj1998 2 ปีที่แล้ว

      Right

  • @taekookot7154
    @taekookot7154 3 ปีที่แล้ว +92

    Dileepettan uyir 🥰🥰😍🔥

  • @raheebashabeer9769
    @raheebashabeer9769 3 ปีที่แล้ว +36

    Dileepeten ❤️👍🏼👍🏼👍🏼

  • @jayascariah2802
    @jayascariah2802 3 ปีที่แล้ว +117

    മുന്നോട്ടു പോകാൻ പറ്റാത്ത വിവാഹ ബന്ധം ദിലീപും മഞ്ചും അവസാനിപ്പിച്ചു; അവർ പിരിഞ്ഞു. ഇനി ഉള്ളത് അവര് രണ്ടും അവർക്കു ഇഷ്ടം ഉള്ള പോലെ ജീവിക്കുക എന്നതാണ്. ആരും ആരേം ബോധിപ്പിക്കാൻ നിക്കണ്ട. Be true to yourselves; both of you (manju -Dileep) don’t have to act upon your happiness; live to your wishes and dreams.

  • @meenuj3664
    @meenuj3664 3 ปีที่แล้ว +6

    Dileepettan uyir❤️🥰😍😘

  • @afsarmasood243
    @afsarmasood243 3 ปีที่แล้ว +37

    Dileepettan🥰

  • @azruazru1835
    @azruazru1835 3 ปีที่แล้ว +10

    Cid moosa ath oru🔥🔥 level

  • @subeenashameer6447
    @subeenashameer6447 3 ปีที่แล้ว +135

    എന്തായാലും കൊള്ളാം 😍😁😁😆😅😉😉😉😉😁😁😁😁😁😆😆😆😆😆

  • @arunshankars8398
    @arunshankars8398 3 ปีที่แล้ว +166

    Looks like Dileep is going through a lot of stress. He has aged so much.

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/NqLXAUYSnI0/w-d-xo.html😂🤣

    • @sharanyaamal7334
      @sharanyaamal7334 3 ปีที่แล้ว +9

      True

    • @yaheenanavaf3701
      @yaheenanavaf3701 3 ปีที่แล้ว +6

      Currect

    • @ρλλ-β1π
      @ρλλ-β1π 3 ปีที่แล้ว +9

      ellavarudeyum ullil ennod veruppayirkkum ennarikkm stress

    • @NAVUTMFREEFIRE
      @NAVUTMFREEFIRE 3 ปีที่แล้ว +5

      Bro new it for new movie .

  • @MuhammadAli-og5jt
    @MuhammadAli-og5jt 3 ปีที่แล้ว +46

    Any ke Dil Dilip yaar step 2 the cute Dilip

    • @MuhammadAli-og5jt
      @MuhammadAli-og5jt 3 ปีที่แล้ว +1

      Ninga itra tere Naam film n k t like Nellore 💃

  • @sheebapl6294
    @sheebapl6294 2 ปีที่แล้ว +3

    ഇത് സൂപ്പർ ആയിരുന്നു

  • @nandanac5363
    @nandanac5363 3 ปีที่แล้ว +26

    Ettan Uyir❤️❤️❤️❤️🔥🔥🔥

  • @lijijohnson7371
    @lijijohnson7371 3 ปีที่แล้ว +218

    ആൾക്കാരെ പറ്റിക്കാനായിട്ട് .... അർജുനൻ കുറെക്കാലം മുമ്പ് മരിച്ചു പോയില്ലേ.... എന്തായാലും കൊള്ളാമായിരുന്നു 😀

    • @Rifanoufal3430
      @Rifanoufal3430 3 ปีที่แล้ว +8

      Njanum chinthicha karyam aaan ath 😌

    • @movieentertiments6631
      @movieentertiments6631 3 ปีที่แล้ว +5

      Njanum alochichu

    • @mediacentralinfo1754
      @mediacentralinfo1754 3 ปีที่แล้ว +12

      Ithu fun ayittu kanichata. Cid moosa character ayittu kanichu ennu ullu. Ithu arjunte 4th generation aanu. Pulli cid moosa 2 yil varan pokkunu ennu announce cheyunu ennu parayan varunata

    • @prabindascl9496
      @prabindascl9496 3 ปีที่แล้ว

      @@mediacentralinfo1754 ano

    • @arunvijayan6083
      @arunvijayan6083 3 ปีที่แล้ว +5

      ഇതൊന്നും കണ്ടിട്ട് മനസിലാകാത്ത ടീംസ് കൊറേ ഉണ്ടല്ലോ ദൈവമേ.. നായ സംസാരിക്കാറില്ലല്ലോ സൂര്യ ടീവി പറ്റിച്ചു എന്ന് പറയല്ലേ 😄

  • @ragishaktk1591
    @ragishaktk1591 3 ปีที่แล้ว +11

    Cid moosa അധ് മലയാളികൾക്കു ഒരു വികാരം തന്നെ ❤️✨️💥

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/NqLXAUYSnI0/w-d-xo.html😂🤣

  • @anusreekm9536
    @anusreekm9536 3 ปีที่แล้ว +26

    ദീലിപ്ഏട്ടൻ 🥰🥰❤❤

  • @keshavsatheesh6150
    @keshavsatheesh6150 3 ปีที่แล้ว +20

    Cid moosa wont be same without all these legends

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/NqLXAUYSnI0/w-d-xo.html😂👌

  • @lijo169
    @lijo169 3 ปีที่แล้ว +163

    'ദിലീപേട്ടന്റെ' മുഖത്ത് ഇപ്പോൾ പഴയ പോലെ ഭാവ വ്യത്യാസങ്ങൾ വരുന്നില്ല, ഒന്ന് മനസ്സ് തുറന്നു ചിരിക്കുന്നത് പോലും കാണാൻ കഴിയുന്നില്ല, ആകപ്പാടെ ഒരു ചമ്മിയ ഭാവം മാത്രം ഉണ്ട്.

    • @ahmedsalim2641
      @ahmedsalim2641 3 ปีที่แล้ว +5

      Onnu pooda 🤐🤫🤫🤫

    • @albinalbin1041
      @albinalbin1041 2 ปีที่แล้ว +2

      Sathyamanu. Aa kannukalil kaaanam oru inner tragedy feeling

  • @QURAISH1117
    @QURAISH1117 3 ปีที่แล้ว +34

    അർജുൻ മരിച്ചില്ലേ 🥺

  • @jrraistar3872
    @jrraistar3872 3 ปีที่แล้ว +153

    Cid moosa bgm anente ringtone 🔥
    any moola fans 😂

    • @muc7623
      @muc7623 3 ปีที่แล้ว +1

      Hey moolaa

    • @litl8850
      @litl8850 3 ปีที่แล้ว

      th-cam.com/video/QXZ06TfdP1c/w-d-xo.html🤣👌

    • @mansoorshamil4597
      @mansoorshamil4597 3 ปีที่แล้ว

      Moola fan aanu

    • @shahataj1998
      @shahataj1998 2 ปีที่แล้ว

      😁

  • @jidhevikabijubiju3650
    @jidhevikabijubiju3650 3 ปีที่แล้ว +2

    Dileep&arjun uyir

  • @DarkKnight-kc1qw
    @DarkKnight-kc1qw 3 ปีที่แล้ว +3

    Atheee arjune Alaaaa

  • @toxicgaming3930
    @toxicgaming3930 3 ปีที่แล้ว +13

    Naadan nayayude makan german shepherd🤣🤣🤣🤣🤣🤣🤣

  • @geethammadevasia7454
    @geethammadevasia7454 3 ปีที่แล้ว +7

    അർജുൻ എന്ന് സ്നേഹത്തോടെ വിളിച്ചാൽ അവൻ ഓടി വരും അർജുൻ I love you ❤️❤️💕💕💕

  • @rayaansvlogs
    @rayaansvlogs 3 ปีที่แล้ว +17

    എന്തായാലും cid മൂസക്ക് പകരം ആവില്ല 2 part വന്നാലും

  • @ramjith.rramankutty673
    @ramjith.rramankutty673 3 ปีที่แล้ว +32

    Cid മൂസ്സ..👌❤❤❤

    • @litl8850
      @litl8850 3 ปีที่แล้ว

      th-cam.com/video/QXZ06TfdP1c/w-d-xo.html🤣👌

  • @gopika6406
    @gopika6406 2 ปีที่แล้ว +3

    Super ayirrrinnu all episodes

  • @SKMFILMSOfflSayoojKM
    @SKMFILMSOfflSayoojKM 3 ปีที่แล้ว +43

    *I'm Moosa* *സി.ഐ.ഡി മൂസ* 😎😎

  • @everlastingvibes3884
    @everlastingvibes3884 3 ปีที่แล้ว +2

    Vlathankara vallabam 😂😂 best name

  • @bangtan5274
    @bangtan5274 3 ปีที่แล้ว +15

    Arjun💜💜

  • @bebettereveryday5899
    @bebettereveryday5899 3 ปีที่แล้ว +35

    Dileepettan 🔥🔥🔥

    • @litl8850
      @litl8850 3 ปีที่แล้ว

      th-cam.com/video/QXZ06TfdP1c/w-d-xo.html🤣👌

  • @sagarsuresh9451
    @sagarsuresh9451 3 ปีที่แล้ว +46

    Arjun sherikkum marichille

  • @murshimubi9940
    @murshimubi9940 3 ปีที่แล้ว +23

    CID Moosa poli

    • @Fazilcutz
      @Fazilcutz 3 ปีที่แล้ว

      Ente channel support chayyumo please 🥰

  • @tamillikes9057
    @tamillikes9057 3 ปีที่แล้ว +5

    Dhileep eattan super ah 👌👌👌👏

  • @ankmedia3329
    @ankmedia3329 3 ปีที่แล้ว +29

    എന്തൊക്കെ വന്നാലും അർജുനനെ മിസ്സ്‌ ചെയ്യും 💔

    • @mediacentralinfo1754
      @mediacentralinfo1754 3 ปีที่แล้ว

      Ithu fun ayittu kanichata. Cid moosa character ayittu kanichu ennu ullu. Ithu arjunte 4th generation aanu. Pulli cid moosa 2 yil varan pokkunu ennu announce cheyunu ennu parayan varunata

  • @tratravel69
    @tratravel69 2 ปีที่แล้ว +3

    Dileepettan😍😍!

  • @thakkuducreations4293
    @thakkuducreations4293 3 ปีที่แล้ว +16

    Dilieepttan😍❤😍

  • @amruthakprakash2761
    @amruthakprakash2761 3 ปีที่แล้ว +18

    അർജുനെ ഇഷ്ട്ടമുള്ളവർ like അടി 💞💕❤🥰🥳

  • @anjuu5548
    @anjuu5548 3 ปีที่แล้ว +5

    സൂപ്പർ ❤❤😍😍😍😍

  • @ads4606
    @ads4606 3 ปีที่แล้ว +6

    Nice episide...laughed a lot...🤣🤣🤣🤣🤣🤣

  • @S81-d9h
    @S81-d9h 3 ปีที่แล้ว +19

    Vlathankara pever 🔥🔥

  • @akschannel9539
    @akschannel9539 3 ปีที่แล้ว +19

    അന്ന് cid മൂസ ചെയ്താലും ഇന്ന് ചെയ്‌താലും ദിലീപ് എന്ന കലാകാരനിലെ comedy ഒട്ടും പോയിട്ടില്ല അതുകൊണ്ട് ഇപ്പോൾ പടം എടുത്താലും comedy top level ആയിരിക്കും 💯👍💯👍

  • @mansoormansoor5130
    @mansoormansoor5130 3 ปีที่แล้ว +5

    Cid moosa😍

  • @shanizz93
    @shanizz93 3 ปีที่แล้ว +426

    അർജുൻ മരിച്ച വിവരം ദിലീപേട്ടൻ തന്നെ ഒരു ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്.

  • @amal-wj2wx
    @amal-wj2wx 3 ปีที่แล้ว +76

    Cid moosayile sherikkum arjun already died

    • @meadia4341
      @meadia4341 3 ปีที่แล้ว +1

      Yayy

    • @DEVIL-me1lb
      @DEVIL-me1lb 3 ปีที่แล้ว +10

      ഇത് scripted അല്ലെ ബ്രോ അർജുൻ മരിച്ചു എന്ന് എല്ലാർക്കും അറിയാം ഇത് ഒരു fun ന് വേണ്ടി അല്ലെ എന്നാൽ ഇപ്പൊ കൊണ്ടുവന്നേക്കുന്ന പട്ടി arjun ന്റെ തലമുറ ആണ്...arjun ന്റെ trainer ഒരു interview il ഈ പട്ടിയെ കാണിച്ചിട്ടുണ്ട്...

    • @mediacentralinfo1754
      @mediacentralinfo1754 3 ปีที่แล้ว +1

      Ithu fun ayittu kanichata. Cid moosa character ayittu kanichu ennu ullu. Ithu arjunte 4th generation aanu. Pulli cid moosa 2 yil varan pokkunu ennu announce cheyunu ennu parayan varunata

  • @Ammukutty___mallu
    @Ammukutty___mallu 3 ปีที่แล้ว +113

    എന്റെ സ്വന്തം ദിലീപ് ഏട്ടൻ ❤️

  • @sree_thu_lip7642
    @sree_thu_lip7642 3 ปีที่แล้ว +3

    Arjun Masss.

  • @gireeshm5231
    @gireeshm5231 3 ปีที่แล้ว +16

    ഈ അർജുണിന്റെ വരവോടെയാണ് എല്ലാരും പട്ടികൾക്ക് ഈ പേരിടാൻ തുടങ്ങിയത് 😍

    • @arjunraj823
      @arjunraj823 3 ปีที่แล้ว +7

      😂😂😂... എനിക്ക് അതിനു മുന്നേ പേരിട്ടു.. But മനുഷ്യൻ ആണ്

  • @hazeenarazak5174
    @hazeenarazak5174 3 ปีที่แล้ว +5

    സൂര്യ ടീവിയിൽ ഈ സിനിമ വരുമ്പോൾ ഇപ്പോഴും കാണുന്നവരുണ്ടോ....

  • @usermhmdlanet
    @usermhmdlanet 3 ปีที่แล้ว +14

    അർജുന്റെ ബന്ധത്തിലുള്ള ഒരു നായക്കുട്ടിയെ ആണ് എന്റെ വീട്ടിൽ വാങ്ങിയിരിക്കുന്നത്. സായാഹ്ന സമയങ്ങളിൽ ഞങ്ങൾ കത്തി പറഞ്ഞിരിക്കുമ്പോൾ അവൻ അർജുനെക്കുറിച്ച് വാതോരാതെ സംസാരിക്കും.

  • @Aadilzz
    @Aadilzz 3 ปีที่แล้ว +5

    Cid moosa 2 erangan support cheyyunnavar

  • @riyazboss8918
    @riyazboss8918 3 ปีที่แล้ว +16

    CiD മൂസ 🔥🔥🔥🔥🔥

  • @Shihanavlogs
    @Shihanavlogs 3 ปีที่แล้ว +11

    C. I. D moosa 💥💥💥💥

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 ปีที่แล้ว +14

    ദിലീപേട്ടന്റെ അമ്മയാവാൻ പ്രായമുണ്ട് ശ്വേതക് 🤣🤣🤣

    • @hrh5964
      @hrh5964 3 ปีที่แล้ว +5

      ദിലീപേട്ടന് അമ്പതു വയസ്സിനുമേൽ പ്രായമുണ്ട്. ഇപ്പോൾ വാർദ്ധക്യകാലമാണ്.ദിലീപിൻ്റെ മുഖത്ത് ആ വാർദ്ധക്യം വിളിച്ചോതുന്നുണ്ട്. അഭിനയം ശരിയാവുന്നില്ല

  • @bibi0249
    @bibi0249 3 ปีที่แล้ว +10

    dileepettan 😍😍😍

  • @anakhak162
    @anakhak162 3 ปีที่แล้ว +12

    ഇത് സിനിമയിലെ അർജുൻ അല്ല അർജുൻ മരിച്ചു ഇപ്പോൾ അവന്റെ പരമ്പരയിലെ ഒരു പെണ്ണ് പട്ടിയാണ് ഉള്ളത് ❤️