ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ LCD TV യിൽ നേരെ നോക്കുമ്പോൾ നല്ല ക്ലിയർ ആയി കാണാം. കുറച്ചു സൈഡിലേക്ക് മാറി നിന്ന് നോക്കിയാൽ ഭയങ്കര white shade ആയി കാണുന്നു. അത് ശരിക്കാൻ ഒരു പാട് ചിലവ് വരുമോ? എന്താ പ്രശ്നം ? പറയുമോ
@@FELKITLearning 10 mnt work aayi pinne puka vannu home theater work aayi short aanel 10 mnt work cheythu pinne oru diode 5398 matethu 4007 aarunnu athano?? Kaaranam 5398 potti therichu..
Sir, voltage കുറഞ്ഞാൽ watts കുറയുമോ , കുറയുമെങ്കിൽ kseb യുടെ voltage കുറവ് വരുന്നത് ആയിരിക്കില്ലേ മെച്ചം , വാട്ട്സ് കുറഞ്ഞാൽ ഇലക്ട്രിക്ക് ബിൽ കുറയാൻ സാധ്യത ഇല്ലേ ?
വാട്സ് എന്നത് വോൾറ്റേജ് ഉം current ഉം കൂടിയത് ആണ് ഉപകരണങ്ങൾ പ്രവർത്തിക്കാൻ വോൾറ്റേജ് കുരച്ചാൽ കറന്റ് കൂട്ടേണ്ടി വരും അപ്പോഴുമ്പുപയോഗിക്കുന്ന പവർ ഒന്നു തന്നെ ആണ് പവർ ഇൻ ആണ് ചാർജ് ഈടാക്കുന്നത്
ട്രാൻസ്ഫോമർ.എ സി- ടി സി ആകുമ്പോൾ എന്തിനാണ് ലോഡ് റെസിസ്റ്റർ ഉപയോഗിക്കുന്നത്? ഈ റെസിസ്റ്റർ ഇവിടെ ഉപയോഗിച്ചില്ലെങ്കിൽ പ്രശ്നമുണ്ടോ? ഞാൻ ഒരു ട്രാൻസ്ഫോമർ ഉപയോഗിക്കുന്നുണ്ട് അതിൽ രണ്ട് ഡയോഡ്, ഒരു കപ്പാസിറ്റർ മാത്രം ആണ് ഉപയോഗിച്ചിരിക്കുന്നത് അങ്ങനെയാകുമ്പോൾ ലോഡ് റെസിസ്റ്റർ ഇല്ലാത്തതുകൊണ്ട് പ്രശ്നം എന്തെങ്കിലുമുണ്ടോ?
ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir your classes is very interesting and helpful.. so thanks
Good class....etra krithyathayode arum paranju thanitundavila..
Nice sir
Ippozhanu actual working manassilayathu
Pl do more videos sir
Great Video. Thank u Shafeeq
Sir, great big salute
വളരെ നല്ല ക്ലാസ്സ് ❤️❤️❤️❤️❤️
ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
classes is very interesting and helpful thankyou brother
Thankyou for good information
Super എനിക്കും പഠിക്കണം.....
Oru transformer les circuit 2 amp 3 ,4.5 ,6 ,7.5 ,9 ,12 volt dc circuit diagram ayachi tharumo
Sr. ക്ലാസ് എനിക്ക് ഒരുപാട് ഇഷ്ടമായി....
Brother 💪
Good to proceed
Ippo oru 12v adapter undakann appa oru 12v stepdown transformer vayikukayanenkil brige rictrifire upayogichal athre volt kurayum appo output varum 9v okaalakitu oru doubt ane 🤔
very good
പുതിയ വീഡിയോകൾക്കായി വെയിറ്റ് ചെയ്യുന്നു
Good bro ..
Super
Nice.. class👍👍👍
Supper video aan 👍👍👍👍 thanks
24V 2.5 A smps pcb required
👍👍
What type of diodes gives in different AMP of transformer
Shafeeq good job man
Thanks
ഒരു Ac വോട്ടേജിൽ നിന്ന് നേരിട്ട് ഒരു LED കത്തിക്കുകയാണെങ്കിൽ (വെത്യസ്ത വോൾട്ടിലുള്ള ) അതിന് എത്ര ഓo റെസിസ്റ്റൻ ആണ് വേണ്ടതെന്ന് പറഞ്ഞ തരാമോ
Verygood
എന്റെ LCD TV യിൽ നേരെ നോക്കുമ്പോൾ നല്ല ക്ലിയർ ആയി കാണാം. കുറച്ചു സൈഡിലേക്ക് മാറി നിന്ന് നോക്കിയാൽ ഭയങ്കര white shade ആയി കാണുന്നു. അത് ശരിക്കാൻ ഒരു പാട് ചിലവ് വരുമോ? എന്താ പ്രശ്നം ? പറയുമോ
ഗുഡ് ക്ലാസ്സ്
👍👌
ഇൻവേർട്ടർ വെൽഡിംഗ് മെഷീന്റെ പ്രവർത്തന തത്വവും അതിന്റെ റിപ്പറയിംഗ് വീഡിയോ ചെയ്യുമോ
ശ്രമിക്കാം
lcd , led tv detaild class cheyyamo?
അത്തരം ക്ലാസുകൾ ഓൺലൈനായി നടന്നു കൊണ്ടൊരിക്കുക ആണ്
Bro diode potti therichu home theaterinte 12.0.12 transformer kaaranam ario??
സിർക്യൂട് ഇലെ വല്ല ഷൊർട് ഉണ്ടെങ്കിലും സംഭവിക്കാം
Tv kodukkunna stabiliser ril koduthath kondano?? 0.7 maximum amp stabilizer ente
@@sajithss3476 അത് കൊണ്ട് diode പോകില്ല ഹോം തിയേറ്റർ ഇന്റെ ഉള്ളിൽ ഷൊർട് ഉണ്ടാകാം
@@FELKITLearning 10 mnt work aayi pinne puka vannu home theater work aayi short aanel 10 mnt work cheythu pinne oru diode 5398 matethu 4007 aarunnu athano?? Kaaranam 5398 potti therichu..
❤️❤️❤️❤️❤️
Sir, voltage കുറഞ്ഞാൽ watts കുറയുമോ , കുറയുമെങ്കിൽ kseb യുടെ voltage കുറവ് വരുന്നത് ആയിരിക്കില്ലേ മെച്ചം , വാട്ട്സ് കുറഞ്ഞാൽ ഇലക്ട്രിക്ക് ബിൽ കുറയാൻ സാധ്യത ഇല്ലേ ?
വാട്സ് എന്നത് വോൾറ്റേജ് ഉം current ഉം കൂടിയത് ആണ് ഉപകരണങ്ങൾ പ്രവർത്തിക്കാൻ വോൾറ്റേജ് കുരച്ചാൽ കറന്റ് കൂട്ടേണ്ടി വരും അപ്പോഴുമ്പുപയോഗിക്കുന്ന പവർ ഒന്നു തന്നെ ആണ് പവർ ഇൻ ആണ് ചാർജ് ഈടാക്കുന്നത്
💕👍👍
ഇത് ഒരാൾ വീടിയോ അപ് ലോട് ചൈതാൽ എല്ലാവരും ഇങ്ങ് വരും - അത് പോലെ S M B S ഇട്ടപ്പോ പലരും അത് ഇട്ടു
sir, I want 1 book
Per day 100 suscribers 👌
ക്ലാസ്സ് തുടങ്ങിയോ
നമ്മുടെ വീട്ടിലെ മോട്ടോർ ബമ്പ് dc ആണോ ac ആണോ?..
Good job.enjoyed
Please add continuous videos after part 13 and please watts up number .ur class very good and useful
7594042222
ട്രാൻസ്ഫോമർ.എ സി- ടി സി ആകുമ്പോൾ എന്തിനാണ് ലോഡ് റെസിസ്റ്റർ ഉപയോഗിക്കുന്നത്?
ഈ റെസിസ്റ്റർ ഇവിടെ ഉപയോഗിച്ചില്ലെങ്കിൽ പ്രശ്നമുണ്ടോ?
ഞാൻ ഒരു ട്രാൻസ്ഫോമർ ഉപയോഗിക്കുന്നുണ്ട് അതിൽ രണ്ട് ഡയോഡ്, ഒരു കപ്പാസിറ്റർ മാത്രം ആണ് ഉപയോഗിച്ചിരിക്കുന്നത് അങ്ങനെയാകുമ്പോൾ ലോഡ് റെസിസ്റ്റർ ഇല്ലാത്തതുകൊണ്ട് പ്രശ്നം എന്തെങ്കിലുമുണ്ടോ?
ലോഡ് റെസിസ്റ്റർ എന്നത് അവിടെ കൊടുക്കുന്ന ലോഡ് ആണ് അത് എന്തും ആകാം ബൾബ് ഓ മറ്റോ എന്തും ആകാം
12 aamathe class avide
12 ആം ക്ലാസ്സ് ഇതിൽ കാണുനില്ലല്ലോ
ഞാൻ നോട്ട് ബുക്കും പേനയും എടുത്ത് ഇരിക്കുകയ
Metoo
ഒന്ന് ചോദിച്ചോട്ടെ കുറച്ചുനാൾ കഴിഞ്ഞാൽ pinne whatsapp groupp തുടങ്ങി അതിൽ ജോയിന്റ് ചെയ്യാൻ ക്യാഷ് ചോദിക്കുമോ? ഇപ്പോൾ അങ്ങനെയാണ് ചില ചാനലുകൾ
ഒരിക്കലും ഇല്ല. ഓൺലൈനായി ക്ലാസ് നടത്തുന്നുണ്ട് അതിന് ഫീസ് ഉണ്ട്. അത് whatsapp വഴി അല്ല വിഡിയോ കോണ്ഫറൻസ് വഴി ഉള്ള ക്ലാസ്.
ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Tanks
Super
Good class