how to make extension board at home/എക്സ്റ്റന്ഷന് ബോക്സ്/tv supplay box

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • how to make extension board at home/എക്സ്റ്റന്ഷന് ബോക്സ്/tv supplay box
    #extensionboard#extensionboardwiring#extensionbox

ความคิดเห็น • 50

  • @babu.babupk8472
    @babu.babupk8472 2 ปีที่แล้ว +4

    എല്ലാവർക്കും ആവശ്യമുള്ള ഒരു അറിവാണ് താങ്കൾ നെൽകിയത് നന്ദി

  • @Moonlight-zo1gs
    @Moonlight-zo1gs 2 ปีที่แล้ว +4

    ഇങ്ങളെ കയ്യിൽ ഒരുപാട് ഐഡിയസ് ഉണ്ടല്ലോ... എല്ലാം ഒന്നിനൊന്നു മെച്ചം ....
    ഇനിയും പോരട്ടെ ഇത്തരം vedios...
    hinus.

  • @sravankanakan6241
    @sravankanakan6241 2 ปีที่แล้ว +5

    ഇത്‌ എല്ലാ സാദാരണക്കാർക്കും ചെയ്യാൻ കഴിയും വിധത്തിൽ പറഞ്ഞു തന്നു. നന്ദി 👌

  • @shihabmohdytdreams8511
    @shihabmohdytdreams8511 2 ปีที่แล้ว +2

    സുനിൽ ഏട്ട നിങ്ങൾ ആൾ പൊളി ആണ്
    നിങ്ങളുടെ ഓരോ വിഡിയോയും ഒന്നിന് ഒന്ന് മികച്ചതാണ്
    കാരണം നമുക്ക് ഓരോ കാര്യങ്ങളും പഠിച്ച് എടുക്കാൻ പറ്റുന്നുണ്ട്
    Keep Going ❤️

  • @balanpk.4639
    @balanpk.4639 2 ปีที่แล้ว

    വളരെ ലളിതമായി പറഞ്ഞു തന്ന ചേട്ടന് ഒരു പാട് നന്ദി അറിയിക്കുന്നു. ഇപ്പോൾ ഇതിനോടുള്ള പേടി തീർന്നു. God bless you🙏

  • @NIYASMUNDEKATT
    @NIYASMUNDEKATT 2 ปีที่แล้ว +4

    ഇത് ഉണ്ടാക്കുന്നത് ഇങ്ങനെ ആണല്ലേ ഞാൻ ഒന്ന് try ചെയ്തു നോക്കട്ടെ 👍🏼 useful Video 😍

  • @monograminterior1101
    @monograminterior1101 2 ปีที่แล้ว +5

    നല്ല പോസ്റ്റ് എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച ❤️❤️

  • @youtubetipskerala5618
    @youtubetipskerala5618 2 ปีที่แล้ว +4

    മനസ്സിലാകുന്ന വിധം വ്യക്തമായി പറഞ്ഞു തന്നു. Thanks 🥰🥰🙏

  • @Danfinworld143
    @Danfinworld143 2 ปีที่แล้ว +4

    നിങ്ങക്ക് അറിയാത്ത മേഖല വല്ലതും ഉണ്ടോ.. മാഷാ അല്ലാഹ് വീഡിയോ വളരെ നന്നായിട്ടുണ്ട് ശെരിക്കും നന്നായിട്ട് പറഞ്ഞ് തന്ന്.. വളരെ സിംപിൾ method

    • @jibinjoseph1235
      @jibinjoseph1235 2 ปีที่แล้ว +1

      😀

    • @rejimagr5905
      @rejimagr5905 2 ปีที่แล้ว +1

      സത്യം ഞാൻ ചോദിക്കാനിരുന്നതാണ്

  • @sajikuttyjose3885
    @sajikuttyjose3885 ปีที่แล้ว +1

    Colour code vechu koduthal nallathe.N black,E green,L red um

  • @rajeshkumarnr808
    @rajeshkumarnr808 2 ปีที่แล้ว +2

    സൂപ്പർ അറിയാത്തവർക്ക് ഉപകാരം ആകും 🙏🙏

  • @ajeeryan8106
    @ajeeryan8106 2 ปีที่แล้ว +2

    എനിക്ക് electric works ഒന്നും തന്നെ അറിയില്ല ഈ വീഡിയോയിൽ വളരെ simple ആയി കാര്യങ്ങൾ പറയുന്നുണ്ട്

  • @shajimon140
    @shajimon140 2 ปีที่แล้ว +2

    എർത്ത് വയർ ഇൻസുലേഷൻ ഇല്ലാതെ ചെയ്യുന്നത് എന്ത്കൊണ്ടാണ്( from meter board,)

  • @farissf4543
    @farissf4543 2 ปีที่แล้ว +2

    njan oru kodoyear vanganam enne vijarichirikkukayayirunnu ini vangunnilla . .
    enikk ubhakaramayi bro . .

  • @ullasmani7974
    @ullasmani7974 2 ปีที่แล้ว +1

    Nannayitund

  • @kuriank.v7153
    @kuriank.v7153 2 ปีที่แล้ว +1

    Supply യുടെ spelling അറിയില്ലേ?

    • @sreerajkanhangad5132
      @sreerajkanhangad5132 2 ปีที่แล้ว +1

      ദുരന്തം 😂😂😂എവിടുന്നാണോ വരുന്നേ 🤦🏽‍♂️

  • @sanjaykukku5907
    @sanjaykukku5907 2 ปีที่แล้ว +1

    Tnx man🥰

  • @2558757
    @2558757 2 ปีที่แล้ว +1

    സൂപ്പർ

  • @rajag1951
    @rajag1951 2 ปีที่แล้ว +3

    It is good to follow the colour code. L-Red, N-Black, E-Green. Connect L to switch IN for safety. This is a suggestion. Appreciate your videos.

    • @suniltec
      @suniltec  2 ปีที่แล้ว

      Thank you 🥰

    • @alhafizsiddiquealkashifimf1779
      @alhafizsiddiquealkashifimf1779 2 ปีที่แล้ว +1

      Connect L to switch IN for safety ഇത് മനസിലായില്ല ഒന്ന് വിശദീകരിക്കാമോ

  • @winnyritamathew3419
    @winnyritamathew3419 2 ปีที่แล้ว +1

    നല്ലത് പോലെ മനസിലായി. Thanks bro

  • @dhaneshramia1902
    @dhaneshramia1902 2 ปีที่แล้ว +3

    ബോക്സ് ഉണ്ടാക്കുമ്പോൾ ഒരുലയിട്ട് കൂടി വേണം ഞാൻ വെയറിങ് ചെയ്യാറുള്ള ആളാണ്

  • @devassykuttynv5173
    @devassykuttynv5173 2 ปีที่แล้ว +2

    Controll switch should be right side😍

  • @MohammedAli-jc9kx
    @MohammedAli-jc9kx 2 ปีที่แล้ว +1

    എത്ര mm വയറാണ് ഉപയോഗിക്കേണ്ടത്

    • @suniltec
      @suniltec  2 ปีที่แล้ว

      1sq mm മതി

  • @mirfathasni2224
    @mirfathasni2224 2 ปีที่แล้ว +2

    സകലകലാവല്ലഭൻ ആണല്ലോ🤣🤣

  • @abbaskaroli8113
    @abbaskaroli8113 2 ปีที่แล้ว +2

    സൂപ്പർ വർക്ക്

  • @udayakumar2480
    @udayakumar2480 ปีที่แล้ว

    Eth eagan eve tt iannuparayanm

  • @kl59vlogs63
    @kl59vlogs63 2 ปีที่แล้ว +2

    Tnx👍

  • @jibinjoseph1235
    @jibinjoseph1235 2 ปีที่แล้ว +2

    👍😎

  • @AkShay.....
    @AkShay..... 2 ปีที่แล้ว +1

    Induction cooker, iron box connect cheyyan sadarana wire mathiyo?

    • @suniltec
      @suniltec  2 ปีที่แล้ว

      നല്ല wire കൊടുക്കുന്നതാണ് ഉചിതം

    • @AkShay.....
      @AkShay..... 2 ปีที่แล้ว

      @@suniltec വിലകൂടിയത് മേടിച്ചാൽ മതിയോ

    • @suniltec
      @suniltec  2 ปีที่แล้ว +1

      Iron box wire പ്രേത്യേകം കിട്ടും, induction കുക്കറിൽ 3pin wire കിട്ടും

    • @AkShay.....
      @AkShay..... 2 ปีที่แล้ว +1

      Ok. Thankyou♥️♥️😻

  • @ajithfortune
    @ajithfortune 2 ปีที่แล้ว +1

    🙏👍👍👍👍👍👍👍👍

  • @salahusha4705
    @salahusha4705 2 ปีที่แล้ว +1

    Good 👍

  • @VinodVinod-nx1dj
    @VinodVinod-nx1dj 2 ปีที่แล้ว +1

    Super

  • @SureshBabu-uj3sd
    @SureshBabu-uj3sd 2 ปีที่แล้ว +1

    Thanks

  • @sureshkhsuper.8749
    @sureshkhsuper.8749 2 ปีที่แล้ว +1

    Adipoli 👍🏻

  • @kumarankkumaran5965
    @kumarankkumaran5965 2 ปีที่แล้ว

    Chilavu.ethraakum

  • @Indian-qy7ez
    @Indian-qy7ez 2 ปีที่แล้ว

    അടിപൊളി 👍👍👍

  • @narayananmanheri1567
    @narayananmanheri1567 2 ปีที่แล้ว

    സ്വിച്ച് പോയിൻ്റ് ഇപ്പോഴും വലതു വശത്ത് വരണം. അതിനായി പ്ലഗ് തിരിച്ച് വയ്ക്കണം.അല്ലെങ്കിൽ ബോർഡ് തിരിച്ച് വയ്ക്കുക.

  • @3kidsmom698
    @3kidsmom698 2 ปีที่แล้ว +1

    Ingalku Ariyatha valla kaaryavum undoo😄