പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം PARISHUDHA DHAIVA MATHAVINTE VANAKKAMASAM

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2024
  • പ.കന്യകയുടെ കന്യാത്വം. @Lux-christi
    #ജപം
    ❤️❤️❤️✝️✝️✝️❤️❤️❤️✝️✝️✝️❤️❤️❤️
    പ.കന്യകയെ, അങ്ങു അവിടുത്തെ കന്യാവ്രതത്തെ ഏറ്റവും വിലമതിച്ചിരിന്നു. ദൈവമാതൃത്വം അങ്ങേയ്ക്ക് നല്‍കിയ അവസരത്തില്‍ പോലും അവിടുന്ന്‍ അതിനെ വളരെ സ്നേഹിച്ചിരുന്നു എന്നു വ്യക്തമാക്കി. ഞങ്ങള്‍ ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ. ഇന്ന് അനേകര്‍ തങ്ങളുടെ ആത്മ നൈര്‍മ്മല്യത്തെ കളങ്കപ്പെടുത്തി ജീവിക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും മാനസാന്തരത്തിനുള്ള പ്രചോദനം ലഭിക്കട്ടെ. കന്യാംബികയെ, അങ്ങാണല്ലോ എല്ലാവര്‍ക്കും ഹൃദയശുദ്ധതയോടുള്ള സ്നേഹം നല്‍കുന്നത്. ഞങ്ങളും അതിനെ വിലമതിക്കുവാനുള്ള ജ്ഞാനം പ്രദാനം ചെയ്യണമേ.
    🌹 എത്രയും ദയയുള്ള മാതാവേ.
    തുടർന്ന് ..
    ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ
    1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..
    3പ്രാവശ്യം
    പരിശുദ്ധ #ദൈവമാതാവിന്റെ ലുത്തിനിയ
    തുടർന്ന്...
    പരിശുദ്ധ #ദൈവമാതാവിനോടുള്ള അപേക്ഷ
    പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.
    1നന്മ
    പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.
    1നന്മ
    പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.
    1നന്മ
    പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
    1നന്മ
    പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
    1നന്മ
    #സുകൃതജപം
    ''കളങ്കരഹിതയായ കന്യകയെ, നിഷ്ക്കളങ്കരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ'
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    ആവേ മരിയ
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    #vanakkamasam #prarthana #faith #melbinkazhunnukandathil #prayer #jesuslover #mathavinodullamadhyasthapraardhana #vanakkamasamtoday #mathavinte #mathavinodullamadhyasthapraardhana #mathavintealbhuthngalmalayalam #mathavinodullapraardhana #mathavintevanakkamasam #catholicdaily #catholicmalayalam #dailyprayer #mathavinodullanovena #mathavinteprayer
    vanakkamasam today
    mathavinte vanakkamasam may 18
    mathavinte prayer malayalam
    vanaka masa prarthana
    vanakkamasa prarthana
    mathavinte morning prayer
  • เพลง

ความคิดเห็น • 8

  • @sherlyjoseph455
    @sherlyjoseph455 21 วันที่ผ่านมา

    അമ്മേ മാതാവേ ജസ്റ്റിന് ലോജിസ്റ്റിക്സിന്റെ പരീക്ഷ യ്ക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ അങ്ങേ പരിശുദ്ധാത്മാവിന്റെ നിറവ് അവന് നൽകി അനുഗ്രഹിക്കണേ അവന്റെ ദുശ്ശീലങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണേ 🙏🙏

  • @sherlyjoseph455
    @sherlyjoseph455 21 วันที่ผ่านมา

    അമ്മേ മാതാവേ സൗമ്യ എഴുതാൻ ഒരുങ്ങുന്ന പരീക്ഷ യ്ക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ അങ്ങേ പരിശുദ്ധാത്മാവിന്റെ നിറവ് അവൾക്ക് നൽകി അനുഗ്രഹിക്കണേ 🙏🙏

  • @sherlyjoseph455
    @sherlyjoseph455 21 วันที่ผ่านมา

    അമ്മേ മാതാവേ ജിബിന്റെ പ്രവർത്തന മേഖലയെ അനുഗ്രഹിക്കണേ അങ്ങേ പരിശുദ്ധാത്മാവിന്റെ നിറവ് അവന് നൽകി അനുഗ്രഹിക്കണേ അവന്റെ വരുമാനമാർഗ്ഗം അനുഗ്രഹിക്കണേ ജോലിയിൽ ഉയർച്ച നൽകി അനുഗ്രഹിക്കണേ 🙏🙏

  • @sherlyjoseph455
    @sherlyjoseph455 21 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ മാറാട്ട് കോൾഡ് സ്റ്റോറേജിൽ നല്ല കച്ചവടം നൽകി അനുഗ്രഹിക്കണേ അങ്ങേ പരിശുദ്ധാത്മാവിന്റെ നിറവ് അവിടെ ഉണ്ടാകണേ 🙏🙏

  • @simonabraham9645
    @simonabraham9645 21 วันที่ผ่านมา

    Amme ente kadabharam neekki samadanam tharename ente unniyude shramangale sabhalamakkename 💔💔😢😢👏🙏✝️🌷🌹

  • @mariyavv5558
    @mariyavv5558 21 วันที่ผ่านมา

    Amen💘🙏💞💗

  • @jojikurianedathil
    @jojikurianedathil 20 วันที่ผ่านมา

    🙏

  • @rosilyantony9757
    @rosilyantony9757 21 วันที่ผ่านมา +1

    സൗണ്ട് pora