അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 04-06-24💒

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024
  • FR. RAPHAEL KOKKADAN CMI 💒
    Director 🕊️
    El Ruha Retreat Centre, Kadalundi, Kozhikode ️ 🕊️
    Google map 💒
    goo.gl/maps/Np...
    🕊️ കൂടുതൽ അറിയാൻ 7994809775
    🌹www.elruharetreatcentre.com 💒
    ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
    Share to your friends and spread the gospel message
    നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
    EL - RUHA GROUP 4 🕊️
    chat.whatsapp....
    EL - RUHA GROUP 6 🕊️
    chat.whatsapp....

ความคิดเห็น • 346

  • @geethavaikom2600
    @geethavaikom2600 5 หลายเดือนก่อน +5

    മക്കൾക്ക്‌ ജോലിയും നല്ല കുടുബ ജീവിതവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @sayanageorge177
    @sayanageorge177 3 หลายเดือนก่อน +1

    എന്റമ്മേ മാതാവേ ഞാൻ ജോലിക്ക് പോകുന്ന സ്ഥലം അങ്ങയുടെ നീല അങ്കിയിൽ സമർപ്പിക്കുന്നു

  • @annmariya1218
    @annmariya1218 5 หลายเดือนก่อน +5

    ഈ ശേയെ ഞങ്ങളുടെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ ജ്ഞാനത്താൽ നിറക്കണമേ

  • @bincyjoegy4797
    @bincyjoegy4797 2 หลายเดือนก่อน

    എന്റെ മൂത്ത സഹോദരന് നല്ല ഒരു ജോലി. നല്ല ഒരുജീവിതം ഇവ നൽകനമ്മേ വിശ്വാസം ശരണം സ്നേഹം. ഇവ നൽകി വിശുദ്ധികരിക്കണമേ.

  • @abinbabu9345
    @abinbabu9345 5 หลายเดือนก่อน +16

    എന്റെ യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ 😭😭. എന്റെ മേലുള്ള എല്ലാ ബന്ധനങ്ങളും നീക്കി എന്നെ ഒന്ന് രക്ഷിക്കണമേ എന്റെ യേശുവേ🙏🙏😭😭. എന്നെ കൈവിടല്ലേ. എന്നെ രക്ഷിക്കണമേ. 🙏🙏🙏. എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എന്നെ ഒരു പുതിയ ജീവിതത്തിലേയ്ക്ക് മാറ്റാണമേ 🙏🙏😭😭. കൈവിടല്ലേ. 😭😭😭😭🙏🙏🙏

  • @ericcheriansiby7519
    @ericcheriansiby7519 5 หลายเดือนก่อน +8

    എൻ്റെ ഈശോയെ എൻ്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. അവരുടെ എല്ലാ വിഷമങ്ങളും ഏറ്റെടുക്കണേ. പഠനത്തിൽ നന്നായി മുന്നേറാൻ പരിശുദ്ധത്മാവിനെ അയച്ച് അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണേ.

  • @AjayRaj-xw2fc
    @AjayRaj-xw2fc หลายเดือนก่อน +1

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @maryalwyn8933
    @maryalwyn8933 5 หลายเดือนก่อน +13

    അമ്മേ മാതാവേ മകന് പ്രാർത്ഥിക്കാനുള്ള കൃപ നൽകണെ ഈശോയിലേക്ക് അടുപ്പിക്കേണമേ പരിശുദ്ധാത്മാവിനെ നൽകണെ ഹല്ലേലൂയ

  • @ReenaSebastian-xc6db
    @ReenaSebastian-xc6db 5 หลายเดือนก่อน +13

    എന്റെ ഈശോയെ എന്റെ രണ്ട് മക്കളെയും അനുഗ്രഹിക്കണമെ അവർക്ക് നല്ല തീരുമാനം എടുക്കുവാൻ സാധിക്കണമെ നല്ല ഒരു ജോലി നല്കി. അനുഗ്രഹിക്കണമെ❤

  • @RiyaJoby-ms3rw
    @RiyaJoby-ms3rw 5 หลายเดือนก่อน +10

    മകൾ കോഴിക്കോട് ആശുപത്രിയിലാണ് വായയിൽ നിറച്ച് കുളങ്ങളും ഭക്ഷണം കഴിക്കാൻ പറ്റില്ല ക്യാൻസറിയാണ് പ്രാർത്ഥിക്കണേ പരിശുദ്ധ അമ്മയാ മകൾക്ക് സൗഖ്യം കൊടുത്താൽ അനുഗ്രഹിക്കണമേ യേശുവേ

    • @SmithaTony-b7e
      @SmithaTony-b7e 25 วันที่ผ่านมา

      Poorvrudey papakadangalporukkanamey

  • @rinireji2903
    @rinireji2903 5 หลายเดือนก่อน +12

    യേശുവേ രോഗങ്ങളിൽ നിന്നും വിടുതൽ നൽകണേ🙏🏻🙏🏻🙏🏻

  • @ValsammaChacko-u7s
    @ValsammaChacko-u7s 2 หลายเดือนก่อน

    Thanks Heavenly Father Son holy spirit amme st Joseph Arch angels guardian angels all saints and angels for blessings and graces

  • @avemaria4630
    @avemaria4630 5 หลายเดือนก่อน +17

    എൻറെ അമ്മേ മാതാവേ, എൻറെ പരിശുദ്ധ അമ്മേ,
    അമ്മയുടെ വിമല ഹൃദയത്തിൽ ഞാൻ ഞങ്ങളുടെ ഭവനത്തെയും ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു.ഹൃദയപൂർവം സമർപ്പിക്കുന്നു അമ്മേ.ഞങ്ങളിലേക്കും ഞങ്ങളുടെ മക്കളിലേക്കും ഞങ്ങളുടെ ഭവനത്തിലും
    അമ്മയുടെ മണവാളൻ ആയ പരിശുദ്ധ ആത്മാവിന്റെ അഗ്നി ഇറങ്ങി
    ഞങ്ങളിലും മക്കളിലും ഞങ്ങളുടെ ഭവനത്തിലും ഉള്ള അസമാധാനം . ഹൃദയങ്ങളിൽ ഉള്ള വെറുപ്പ് വൈരാഗ്യം ദ്വേഷ്യം കോപം അകംങ്കാരം അസ്സുയ എല്ലാം.
    പരിശുദ്ധ ആത്മാവിന്റെ അഗ്നിയാൽ കത്തിച്ചു ചാമ്പലാക്കി.
    നിത്യ നരകത്തിലേക്ക് പറപ്പിച്ചു കളയണമെ.പരിശുദാആൽമാവിൻറെ സ്നേഹവും സമാധാനവും നൽകി അനുഗ്രഹിക്കണമെ ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ ഹാലെലുയാ.

  • @ValsammaChacko-u7s
    @ValsammaChacko-u7s 2 หลายเดือนก่อน

    Thanks God bless us with extra good health.. arun valsamma chackochan akhil Jomy Jini Arun reethu ava anna Abram akhil marychechy Georgekutty chettan all relatives and friends and everyone in the whole world

  • @LeslieLesliemorris
    @LeslieLesliemorris 5 หลายเดือนก่อน +46

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

    • @selmamathew5047
      @selmamathew5047 5 หลายเดือนก่อน +1

      Anju,come back home, forgive us

    • @rosyjose2455
      @rosyjose2455 5 หลายเดือนก่อน

      . മക്കളെ നൽകി അനുഗ്രഹിക്കണമെ

  • @ValsammaChacko-u7s
    @ValsammaChacko-u7s 2 หลายเดือนก่อน

    Thanks God and Acha bless us all to fulfill our intentions

  • @sinobyjoseph6772
    @sinobyjoseph6772 หลายเดือนก่อน

    ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും നല്ല റിസൾട്ട് ലഭിയ്ക്കുവാനും കൃപ നൽകി അനുഗ്രഹിക്കണമേ..🙏

  • @lissydavid8486
    @lissydavid8486 5 หลายเดือนก่อน +2

    എന്റെ അമ്മക്ക് രോഗസൗഖ്യവും, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും മാറ്റിത്തരണമേ. 🙏🙏🙏

  • @ValsammaChacko-u7s
    @ValsammaChacko-u7s 2 หลายเดือนก่อน

    Thanks God.. bless Jomy Jini Ruby and all... children

  • @ValsammaChacko-u7s
    @ValsammaChacko-u7s 2 หลายเดือนก่อน

    Thanks God give Jesus's mind heart and body all organs and cells intelligence practical intelligence grace to live as God wish and come directly to heaven and all women Amma's...all of us Jesus's methivandies

  • @joshythomask6624
    @joshythomask6624 หลายเดือนก่อน +1

    കടബാധ്യതകൾ മാറ്റിത്തരണമേ ഈശോയെ

  • @asperciamalatt7191
    @asperciamalatt7191 5 หลายเดือนก่อน +1

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന
    എൻ്റെ പേര് സിസ്റ്റർ സ്റ്റെല്ല. എറണാകുളത്ത് നിന്നും സാക്ഷ്യപ്പെടുത്തുന്നു.
    2023 മെയ് 1 തിയതി എനിക് അണലി പാമ്പിൽ
    നിന്നും ഇടതു കാലിൽ കടി ഏറ്റിരുന്നു. വിഷം bloodileku kalarnilegilum നിരമ്പിൽ കൂടി sharirathil preveshichu. തുടർന്ന് shareerthinta ഇടതു bakathu valareyere bhuthimuttu അനുഭവപെട്ടു.ഡോക്ടർമാർ പറഞ്ഞയച്ചു എങ്കിലും വളരെയേറെ buthimuttu അനുഭവിച്ചിരുന്നു. ഞാൻ അൽഭുത ജാപമലയിലും
    അന്തോണീസ് പുണ്ണ്യവളൻ്റെ നൊവേനയിലും മദ്ധിയസ്ഥം വഹിച്ചു പ്രാർഥിച്ചതിൻ്റെ ഫലമായി ആരാധയിൽ പാമ്പ് കടിയേറ്റു നീരയിരിക്കുന്ന വെക്തിയെ സുഖപെടുത്തുന്നു എന്ന് അച്ഛൻ വിളിച്ചുപറഞ്ഞു. ഇത് ഞാൻ വിശ്വസിച്ചു പ്രാർഥിച്ചതിൻ്റ ഫലമായി പിറ്റെ ദിവസം രാവിലെ നീരേലം വറ്റി സുഖപെട്ടു. എങ്കിലും മരുന്ന് കഴിച്ചിരുന്നു. പിന്നീട്
    ജപമലയിൽ തുടർച്ചയായി പ്രാർത്ഥിച്ചതിൻ്റ ഫലമായി ആരാധനയിൽ അച്ഛൻ നടുവേദന സുഖപെടുത്തുന്നതായും ഏലി ശല്യം ഒഴിവാകുനതയും വിളിച്ചു പറഞ്ഞു. സ്‌ക്ഷപെടുത്താൻ vaykiyathu കൊണ്ട് വീണ്ടും എലി shaliyam വരുന്നു. അതു മാറി പോക്ന് വേണ്ടി പ്രാർത്ഥിക്കുകയും. സക്ഷ്യപെടുത്തുകയും ചെയ്യുന്നു. ഇത്രയധികം അനുഗ്രഹങ്ങൾ തന്ന തൃത്വയക ദൈവത്തിനു
    പരിശുദ്ധ അമ്മകും അന്തോണീസ് പുന്ന്യാളനും ആയിരം ആയിരം നന്ദി അർപിക്കുന്നു

  • @Jancy444
    @Jancy444 5 หลายเดือนก่อน +5

    ഈശോയെ സ്വന്തമായി ഭവനമില്ലാതെ വിഷമിക്കുന്ന 6 കുടുംബങ്ങളിൽ ഒന്ന് എന്റെ എന്ന് ഞാൻ വിശ്വസിക്കുന്നു. ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണേ. സ്വർഗത്തിൽ നിന്ന് സഹായം അയക്കണേ. അനുഗ്രഹിക്കണേ.🙏

  • @ShyjiThoby
    @ShyjiThoby 5 หลายเดือนก่อน +1

    ദിവ്യകാരുണ്യ അപ്പത്തിൽ സത്യമായും മറഞ്ഞിരിക്കുന്നജീവനുള്ള ദൈവത്തിൻറെ പുത്രനായ ഇന്നും ജീവിക്കുന്ന ഈശോ നാഥാഞാൻ നിന്നെ സ്നേഹിക്കുന്നു ആരാധിക്കുന്നുപാപിയായ എൻറെ മേൽ കരുണ തോന്നണമേ

  • @alphonsashaji504
    @alphonsashaji504 5 หลายเดือนก่อน +5

    അലീന മോളുടെ ജോലി തടസ്സം അമ്മ വഴി ഈശോയെ അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🏻

  • @ValsammaChacko-u7s
    @ValsammaChacko-u7s 2 หลายเดือนก่อน

    Thanks God bless us with extra good health in saul mind heart body all organs and cells intelligence practical intelligence grace to live as God wish to all.. especially l and my beloveds

  • @sunrise-vt9tt
    @sunrise-vt9tt 5 หลายเดือนก่อน +3

    കർത്താവേ , പാപിയായ എന്നോട് കരുണയായിരിക്കണമെ

  • @jincydevasia5099
    @jincydevasia5099 หลายเดือนก่อน

    ഈശോയെ jokkuntte പനി മാറ്റിതരണേ 🙏🙏🙏വണ്ടിക്ക് നല്ല ഓട്ടം കിട്ടണേ 🙏🙏🙏🙏🙏

  • @beenajoseph3188
    @beenajoseph3188 5 หลายเดือนก่อน +3

    അമ്മേ എന്നെയും എന്റെ നിയോഗങ്ങളെയും സമർപ്പിക്കുന്നു അമ്മേ മാധ്യസ്ഥം vahikkenme❤❤❤

  • @elsyjohnson4838
    @elsyjohnson4838 5 หลายเดือนก่อน +1

    ജോവാൻ എന്ന മകൻ് സംസാരിക്കാനുള്ള വലിയ കൃപ തരണമെ എല്ലാ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെയും സൗഖ്യപ്പെടുത്തണമെ

  • @a...9026
    @a...9026 5 หลายเดือนก่อน +1

    Yeshoyee nale German exam ezuthunne ellavarum anugrahikaname.nannayi ezuthuvan avare help chyanee. First attempt il Thane pass akuvan anugrahikaname.amen

  • @LiyaRoseMathew
    @LiyaRoseMathew 5 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ പ്രാർത്ഥനകൾ കേൾക്കേണമേ🙏

  • @BinduSabu-lw1qz
    @BinduSabu-lw1qz 5 หลายเดือนก่อน +3

    കടബാധ്യതകൾ മാറ്റി തരാനും മക്കൾ നല്ല ജോലി ലഭിക്കാനുമായി അങ്ങയോട് അപേക്ഷിക്കുന്നു

  • @ShyjiThoby
    @ShyjiThoby 5 หลายเดือนก่อน +1

    യേശുവേ പരിശുദ്ധ അമ്മയെ വിശദ അന്തോണീസ് പുണ്യാളൻ എനിക്ക് സാക്ഷ്യം പറയാൻ ഇതിലൂടെ എന്നെ അനുഗ്രഹിക്കണമേ എൻറെ മകനെ ഗൾഫിൽഗൾഫിൽ സേഫ്റ്റി എഞ്ചിനീയർ ആയി ജോലി നൽകി അവനെ അനുഗ്രഹിക്കണമേ എനിക്ക് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @sheejasanthosh3236
    @sheejasanthosh3236 5 หลายเดือนก่อน

    ഈശോയേ തീക്ഷണമായി പ്രാർത്ഥിക്കാനുള്ള കൃപാവരം എനിക്കും ഭർത്താവിനും മക്കൾക്കും നൽകണമെ.

  • @marykuttyjose5064
    @marykuttyjose5064 5 หลายเดือนก่อน +3

    വീട് സ്ഥലം വില്പന തടസം മാറ്റി തരണമേ ഈശോയെ 🙏🙏

  • @shimmijose3634
    @shimmijose3634 5 หลายเดือนก่อน +8

    ജോലി ലാഭിച്ചാൽ ഹൽ റൂഹ യിൽ ദശാംശം തരാമെന്സധിച്ചു തരുണമേ❤❤❤

  • @ValsammaChacko-u7s
    @ValsammaChacko-u7s 2 หลายเดือนก่อน

    Thanks God all dead taken to heaven and all living and to be born Jesus's methivandies and avoid all tortures in relevation

  • @lizyjoseph7015
    @lizyjoseph7015 5 หลายเดือนก่อน +1

    അമ്മേ മാതാവേ മോന്റെ പനി മാറ്റിതത്തരണേ

  • @beenasunny1221
    @beenasunny1221 5 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ മാതാവേ sslc examil ഉന്നത വിജയം നൽകിയതിന് ഒരായിരം നന്ദി സമർപ്പിക്കുന്നു🙏🏻🙏🏻❤

  • @rubygeorge5930
    @rubygeorge5930 3 วันที่ผ่านมา

    Eshoya Njagaladda Prathana Neeyogagalum Yaganagalum Abashagalum Balagheenathagalaum Kuravugalaum Kanuuneerum Agragagalum Samrpeeku

  • @lissydavid8486
    @lissydavid8486 5 หลายเดือนก่อน +2

    ജോവിയലിനു നല്ലബുദ്ധിയും, ഓര്മശക്തിയും ശക്തിയും നൽകി അനുഗ്രഹിക്കേണമേ ഈശോയെ, പറിക്കാൻ തീരെ പറ്റുന്നില്ല ഈശോയെ, അവന്റെമേൽ കരുണയുണ്ടാകണമേ. 🙏🙏🙏

  • @rubygeorge5930
    @rubygeorge5930 3 วันที่ผ่านมา

    Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheechu Rubathatapadduthuvan Neeyogam Samrpeeku

  • @geethavaikom2600
    @geethavaikom2600 5 หลายเดือนก่อน +1

    എന്റെ ദൈവമെ മകന് കുടുംബജീവിതം മകൾക്കു സ്ഥിരം ജോലിയും കിട്ടാൻ അനുഗ്രഹിക്കേണമേ ആമ്മേൻ

    • @geethavaikom2600
      @geethavaikom2600 2 หลายเดือนก่อน

      Mathave jinu S I test pass akaname mathave monkku joli varnithakku padanam eluppamakane mathave..........

  • @ajuvk1578
    @ajuvk1578 4 หลายเดือนก่อน +1

    Ente kashathile thadipp mattitharane amme mathave

  • @SanthaJude-c1z
    @SanthaJude-c1z 5 หลายเดือนก่อน +2

    എന്റെ മക്കളെ ദൈവത്തിലേക്കുള്ള വിശ്വാസത്തിലേക്കു അടുപ്പിക്കണമേ 🙏🙏🙏

  • @subygeorge2295
    @subygeorge2295 15 วันที่ผ่านมา

    ഈശോയെ അപ്പുവിന് ജോലി നൽകി അനുഗ്രഹിക്കണമേ

  • @SindhuGeorge-i2f
    @SindhuGeorge-i2f 5 หลายเดือนก่อน

    ഈശോയെ എന്റെ കുത്തിന് പഠന കൃപ നൽകണമെ ഞങ്ങളുടെ കടബാധ്യതയിൽ ഇടപെടണെ

  • @ValsammaChacko-u7s
    @ValsammaChacko-u7s 2 หลายเดือนก่อน

    Thanks God Praveena and all.. marriage

  • @jancyanugrah4625
    @jancyanugrah4625 5 หลายเดือนก่อน +1

    എൻറെ വീട് പണി ഏറ്റെടുത്തിരിക്കുന്നഎൻജിനീയർ ജോസ് മോന്തടസ്സങ്ങൾ മാറ്റിപൈസ കിട്ടിഈ വരുന്ന തിങ്കളാഴ്ചവീടുപണിതുടങ്ങാൻഅനുഗ്രഹിക്കണമേ അമ്മേ മാതാവേ ഈശോയെ ആമേൻ❤

  • @bincyjoegy4797
    @bincyjoegy4797 2 หลายเดือนก่อน

    എന്റെ അപ്പനും അമ്മയും സഹോദരനും അനുജത്തിയുടെ ഭർത്താവും നല്ല കുമ്പസാരം നടത്താൻ അനുഗ്രഹിക്കണമേ

  • @sheelathomas6446
    @sheelathomas6446 5 หลายเดือนก่อน +2

    എന്റെ അമ്മയെ എന്റെ ആശ്രയമേ

  • @jishatom1384
    @jishatom1384 5 หลายเดือนก่อน

    ഇശോയെ ഇപ്പോൾ ആശുപത്രിയിൽ ഉള്ള ആൽബിൻ എന്ന മകന് സൗഖ്യം നൽകണമെ🙏🙏🙏

  • @subygeorge2295
    @subygeorge2295 15 วันที่ผ่านมา

    യേശുവേ അങ്ങയ്ക്ക് മനസ്സുണ്ടെങ്കിൽ എന്റെ രോഗസൗഖ്യം ആക്കി🙏🏻

  • @jaimydevasiak9118
    @jaimydevasiak9118 5 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് എത്രാം പെട്ടെന്ന് ജോലി തന്നാൽ ഞാൻ സാക്ഷ്യം പറയുകയും ദശാംശ o തരുകയും ചെയ്യും എൻ്റെ ഈശോയെ

  • @lissydavid8486
    @lissydavid8486 5 หลายเดือนก่อน +1

    അലിനമോളുടെ മാനസികബുദ്ധിമുട്ടുകളും പഠിക്കാനുള്ള ബുദ്ധിമുട്ടുകളും മാറ്റി തരണമേ യേശുവേ. 🙏🙏🙏

  • @jobymathew2145
    @jobymathew2145 5 หลายเดือนก่อน +1

    ഈശോയെ അവിടുന്ന് കരുണ കട്ടെണമേ

  • @alphonsecleetus1177
    @alphonsecleetus1177 5 หลายเดือนก่อน

    അമ്മേ മാതാവേ!സിസേറിയൻ കഴിഞ്ഞ ഇരട്ട ആണ് കുട്ടികളെ യാതൊരു വിഷമതകളും കൂടാതെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ🙏🙏🙏

  • @BinduSabu-lw1qz
    @BinduSabu-lw1qz 5 หลายเดือนก่อน +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @seenarosemd6028
    @seenarosemd6028 4 หลายเดือนก่อน

    ഡാനിമോനും ഡേവിഡിനും മുടക്കമില്ലാതെ പഠിക്കാൻ പോകുന്നതിന് കൃപ തരണമേ 🙏

  • @deepamary8363
    @deepamary8363 5 หลายเดือนก่อน

    Thank you Jesus for all blessings on my family Hallelujah Ave Maria Hallelujah Ave Maria Hallelujah

  • @44889
    @44889 5 หลายเดือนก่อน

    Karthavea nanni parisudalmavinea tharanemea❤❤❤❤❤❤❤❤

  • @beenajohny6751
    @beenajohny6751 5 หลายเดือนก่อน

    ഈശോയേ എൻ്റെ മകൾക്ക് ജോലികിട്ടണമേ..ഐഐടി യില് സീറ്റ് കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു

  • @Leomanuvel8234
    @Leomanuvel8234 15 วันที่ผ่านมา

    Jesus ente mole suhapedutane antarikasoukyam tarane holispirit nirakane

  • @ambroseithithara8096
    @ambroseithithara8096 5 หลายเดือนก่อน

    എന്റെ ഈശോയെ ഞങ്ങളുടെ രക്ഷയ്ക്കു തടസമായിനിൽക്കുന്ന എല്ലാ പൈശാചിക ശക്തികളെയും നീക്കണമേ 🙏🏻🙏🏻🙏🏻

  • @joshythomask6624
    @joshythomask6624 หลายเดือนก่อน

    75 സെൻറ് വയൽ വില്പന നടക്കണമേ മാതാവേ

  • @gijijacob5817
    @gijijacob5817 5 หลายเดือนก่อน +1

    എന്റെ അമ്മയുടനെഞ്ച വേദന മാറ്റിത്തരണമേ കർത്താവ്🙏🙏🌹❤️

  • @JincySebastian-cq4eh
    @JincySebastian-cq4eh 5 หลายเดือนก่อน

    Ente kudumbathinte kadabathyatha mattaname 🙏 🙏 🙏

  • @merincvarghese1505
    @merincvarghese1505 3 หลายเดือนก่อน

    Eeshoye daddyne poornamayi sugappeduthaname

  • @mollysabu5034
    @mollysabu5034 5 หลายเดือนก่อน

    Ente Amme ellavareyum parishudhanmavukond nirakane moni nallajoli koduth anugrahikane Amme prarthikane

  • @anujoseph6785
    @anujoseph6785 5 หลายเดือนก่อน

    Eashoppa enikoru anuyojyavum arhàvum Aya joli tharaname ente vivaham nadathi tharaname amen

  • @maryjose8029
    @maryjose8029 5 หลายเดือนก่อน +1

    Ammae Mathave e Albudha japamalayil ende alla avisayangalum samarppikunnu allam അറിയുന്ന എന്റെ ഈശോയെ papiyaia enneonnu thodaname anugraghikkane 🙏🙏

  • @jaimydevasiak9118
    @jaimydevasiak9118 5 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഇടപെടണേ

  • @jesnajinto7278
    @jesnajinto7278 5 หลายเดือนก่อน +2

    Eshoye ente kunjugale samarppikkunnu🙏🙏

  • @alekhrenalj2309
    @alekhrenalj2309 5 หลายเดือนก่อน

    ദൈവമേ എന്റെ കഴുത്തു വേദന മാറ്റിത്തരേണമേ

  • @rubygeorge5930
    @rubygeorge5930 3 วันที่ผ่านมา

    Eshoya NjAnum Barthavum Orumeechu Kudubaprathana Atherkuvanum Neeyogam Samrpeeku

  • @akshaywilson24
    @akshaywilson24 5 หลายเดือนก่อน

    Wilsontemrel karunathonnane varumanamarghm nalkename thadasangalmattename karthave

  • @TJ-sn2qu
    @TJ-sn2qu 5 หลายเดือนก่อน

    യേശുവേ ശ്വാസംമുട്ടൽ mattaname🙏🏼🙏🏼🙏🏼

  • @alykuttytm
    @alykuttytm 2 หลายเดือนก่อน

    Makanu manasantharam undakuvan palleyil pokuvanum Kumpasaram kurbanailum pankedukuvanum anugrahikanm vevaham etrayum pettannu nadakanam Ammen 🙏🙏🙏♥️♥️❤️

  • @sunitamanoj6117
    @sunitamanoj6117 14 วันที่ผ่านมา

    Praise the Lord❤❤❤ave maria🌹🌹🌹 anthoneesu punyayala thank you❤❤❤ thank you achcho🙏🙏🙏

  • @joelalwyn
    @joelalwyn 5 หลายเดือนก่อน +1

    Lord pls listen to our intentions and fulfill it

  • @maryalwyn8933
    @maryalwyn8933 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഡയാന മകൾക്ക് ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കൃപയേകണെ

  • @annnbenny8017
    @annnbenny8017 2 หลายเดือนก่อน

    Ente eshoye enk nalloru joli yum kunjhinem nalki anugrahikne

  • @ShybiBiju-sv9st
    @ShybiBiju-sv9st 5 หลายเดือนก่อน

    എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബതെ അനുഗ്രഹിക്കണമെ🙏🙏

  • @ancysijo4264
    @ancysijo4264 5 หลายเดือนก่อน

    എന്റെ മകൻ ആന്റണിയുടെ ഡൗൺ സിൻഡ്രോമിന്റെ ഭാഗമായുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറുന്നതിനും നന്നായി സംസാരിക്കാൻ സാധിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @rubygeorge5930
    @rubygeorge5930 3 วันที่ผ่านมา

    Eshoya Monage29 Ayee Anuyogamaya LifepartnerLabeekuvan Neeyogam Samrpeeku

  • @margretgivemysoninlawamman6640
    @margretgivemysoninlawamman6640 5 หลายเดือนก่อน

    Eesoye amme please jagale reshikkaname anugrahikkaname kathukollename koodevarane

  • @lizzyprakash0027
    @lizzyprakash0027 5 หลายเดือนก่อน

    ഈശോനാഥ അനുമോനെ അനുഗ്രഹിക്കണമേ അവന് രോഗശാന്തി നൽകി അനുഗ്രഹിക്കണമേ കുമ്പസാരിക്കാനുള്ള ആഗ്രഹം നൽകി അനുഗ്രഹിക്കണമേ

  • @maryalwyn8933
    @maryalwyn8933 5 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് പുതിയത് പണിയാൻ കൃപയേകണെ

  • @lucythankachan3091
    @lucythankachan3091 5 หลายเดือนก่อน

    Molku nalla hospitalil job kittane kodutha panam thirikekittan prarthikunnu amen

  • @antonymarina8746
    @antonymarina8746 13 วันที่ผ่านมา

    Makanu prarthikkanum vachanam vayikkanumulla kripa nalkaname

  • @PushpaJose-wj4tp
    @PushpaJose-wj4tp 5 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കൾക്ക് ഒരു നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @jesmary11
    @jesmary11 5 หลายเดือนก่อน +1

    Thank you mama Mary and esoppa for the normal MEI results of my son . 🙏🏽💕🥲🙏🏽

  • @varadhasijoy143
    @varadhasijoy143 5 หลายเดือนก่อน

    Mathavee enik vittil thanne erunn cheyan kazhiyunnna oru jolii seriyakki tharannamee... Njangaludee kadangal elam matti tharrnnamee.. Nte ammayude kalinte vericose rogam matti thanna mathavinumm yesuvinuum nanniiiiii sthothram amen❤️😘

  • @jackwilinrose3626
    @jackwilinrose3626 5 หลายเดือนก่อน +1

    Ee kollam thanne germany pouvan sadhikane eeshoye anugrahikane🙏🥰

  • @deepamary8363
    @deepamary8363 5 หลายเดือนก่อน

    Amma mathave bless Joshua with holy spirit,bless him to study correct couse in University,to get work experience in a good institute,to join a good gap year course selected by Jesus Christ,to get admission in a university selected by Jesus, thank you for all blessings on my family Hallelujah Ave Maria

  • @sonusebastianvs1379
    @sonusebastianvs1379 5 หลายเดือนก่อน

    Eeshoyeee njangalkku oru kunjine nalki anugrahikkanamee🙏🙏

  • @alphonsashaji504
    @alphonsashaji504 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളെ 5 പെരയും സമർപ്പിക്കുന്നു 🙏🏻ഞങ്ങളുടെ കുറവുകൾ നിറവുകൾ ആക്കി തരണമേ 🙏🏻

  • @Jose-se2bd
    @Jose-se2bd 5 หลายเดือนก่อน

    Kj jose family amen anik Nala kafilin Tarana amen❤️⛪🙏💕💗

  • @natur878
    @natur878 5 หลายเดือนก่อน

    Mathavea ie nimisham eante visa yude meal karunayayirikkenamea