താങ്ക്സ് ചേച്ചി... എന്റെ മുയലും ഒരു ചെവി താഴ്ത്തി ഇടാറുണ്ട്... ഞാൻ കരുതി ചെവിയിൽ പിടിച്ചു പൊക്കിയത് കൊണ്ടാണെന്ന്... എല്ലാ മുയലും ഇടത്തെ ചെവി ആണ് ഇങ്ങനെ താഴ്ത്തി ഇടുന്നത്
Chechi njngalude muyal ne vangikondannathu muthal Ath chevi nere vekunnilla... Oru chevi mathram thazhthidunnu... Chevil kuranja reethiyil pottayumm kanunnu. Ath oru rogamano? Paranju tharumo
Chechi oru doubt ntel 3 moyal ind 2 male 1 female ath female ayyi crossing nadannu but chena indo enn ariyunnilla ath shabtham onnum indakunnilla appo ath enagne aan ariyuka
ഇന്ന്ഞാൻ 2 സ്ഥലങ്ങളിൽ നിന്നും 5 മുയലുകളെ വാങ്ങി , പുല്ലാണ് കൊടുത്തത് , പക്ഷെ തിന്നുന്നില്ല -വിശക്കുമ്പോൾ തിന്നുമൊ-അതൊ വേറെ എന്തെങ്കിലും കൊടുക്കണൊ - Replay പ്രതീക്ഷിക്കുന്നു. ഞാൻ ഇന്നാണ് ചേച്ചിയുടെ ചാനൽ കാണുന്നത് .ok
Chechi ente muyalinu medikkumbol രേണ്ടര മാസം.... ഇപ്പോൾ 6½മാസമായി പക്ഷെ കുഞ്ഞു മുയൽ പോലെ തന്നെ.... എന്താ ചെയ്യുക... എല്ലാം കഴിക്കും ചിക്കൻ അടക്കം കഴിക്കും.....
ചേച്ചി എന്റെ ഒരു മുയലിന്റെ വാൽ നനവ് കാണിക്കുന്നു എന്താണ് അതിനു ചെയ്യണ്ടത് എന്താണ് ഇങ്ങനെ വരുന്നത് അവൾ തീറ്റി എടുക്കുന്നുണ്ട് ഈ നനവ് മാറാൻ എന്താണ് ചെയ്യേണ്ടത്
Hi reena sister... ende muyalude oru kannil matram white colour aaitu vannu kannu adachu kondu irukkinnu.... athu enthu diseases aanu... athukku njan enthu medicine kodukenam
മാഡം ഒരു സംശയം മാണ് ഈ വീഡിയോ തീർത്തു തന്നത് മാഡം നിങ്ങൾ നിൽക്കുന്നതിന്റെ പിന്വശത്തുള്ള ആ കുരുമുളക് വള്ളി ശീമ കൊന്നയിലാണോ പിടിപ്പിച്ചിട്ടുള്ള ഏതിനം കുരുമുളകാണ് എന്നൊന്ന് പറയാമോ.?
മാഡം നമസ്കാരം ... ഞാൻ കോഴിക്കോട് നിന്നാണ് . എന്റെ മുയൽ ഇടക്ക് ചാവുന്നുണ്ട് (പ്രത്യേകിച്ചും പെൺ മുയൽ ) വയർ വീർത്തു പച്ച കളർ കാണുന്നുണ്ട് .ഫുഡ്ന്റെ പ്രശ്നം ആണോ ?. ചോർ കൊടുക്കുന്നത് പ്രശ്നം ഉണ്ടോ ? Please replay me ..
Muyalinte mookil oru karutha kuru pole indd, pinne muyalinte randu cheviyil karutha kuthu pole inddd, athinte reason nthanu reply tharumooo
Hai Chechi, Anikum kurache rabbit unde. Chechida alla episodum njan kannarunde. Anike Valara prayooc hanum cheyethittunde. Thanks chechi God bless you.....
ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം...
Njan chechida vedios Kandane kura kariyagal manasilakki,Ante rabbits ne nookunnathe.Anta oru rabbit kunjugala muzhuvan Kadichu thinnukayum kollukayum Chaythu. Athendha agane chithathe
@@prashantvaliyaparambil2171 കാനിബാലിസം എന്ന അവസ്ഥയാണ്..ആ വീഡിയോ കാണു
Chechi oru muyal farm Karan paranju muyalinda cheviyilee nerve pottum ennu sheriyaanoo
താങ്ക്സ് ചേച്ചി... എന്റെ മുയലും ഒരു ചെവി താഴ്ത്തി ഇടാറുണ്ട്... ഞാൻ കരുതി ചെവിയിൽ പിടിച്ചു പൊക്കിയത് കൊണ്ടാണെന്ന്... എല്ലാ മുയലും ഇടത്തെ ചെവി ആണ് ഇങ്ങനെ താഴ്ത്തി ഇടുന്നത്
Aunty moyalin kuttilnin [thoranu vidumbol odipokumo arankil reply thqrana pls
Illa pakshe puchayoo pattiyo anganulla jeevikal onnum varade nokkanam Allade orikkalum muyal odipokilla too
Muyaline cheviyil pidichu pokkiyaal chevi odiyum ennu paranju kettittundu. Ithu sariyaano.?
Thank you chechi
Hai
റീന ചേച്ചി നല്ല ഇനം മുയലുകളുടെ പേര് പറഞ്ഞ് തരുമോ please
മുയൽ ചേച്ചി നിങ്ങടെ വീഡിയോ നിങ്ങളെ പോലെ സൂപ്പർ താങ്സ്
Video usharayittund to
pakshe ente muyalinte chevi eppoyum thayuthi edaarund
Thank you.......
chechee njan malapurathu ninna checheede vedeo kand njan 2 muyaline vangi
Chechi njngalude muyal ne vangikondannathu muthal Ath chevi nere vekunnilla... Oru chevi mathram thazhthidunnu... Chevil kuranja reethiyil pottayumm kanunnu. Ath oru rogamano? Paranju tharumo
Chechi oru doubt ntel 3 moyal ind 2 male 1 female ath female ayyi crossing nadannu but chena indo enn ariyunnilla ath shabtham onnum indakunnilla appo ath enagne aan ariyuka
Chechy ithu enikkum doubt undayirunnu.eppol clear ayi.video eshtapettu .
ആണോ...സന്തോഷം
Chachi muyalita mailuo or fimale agana trechariyam
ഇനിയെങ്കിലും ഇതു നിർത്തുന്നത് നല്ലതാണ്, എന്നും കുന്നും ഈ പ്രസംഗം.
Antin nee atha
Avarude channel alle video idun allate nethe phone allalluo!
Mam ente muyaline thadaviyappol kayyil pooda pattunnu ithu fungal ano
Antay 2 masamaya muyal kunjintay romam kozinju povunnu....oru marunnu paranju tharuu
രോമം കൊഴിയുന്നതല്ല, കടിച്ചു തിന്നുന്നതാണ്.കാൽസ്യം ടോണിക്ക് കൊടുക്കുക.ഏത് മുയലാണോ കടിച്ചു തിന്നുന്നത് അതിനെ മാറ്റിടണം
ഇന്ന്ഞാൻ 2 സ്ഥലങ്ങളിൽ നിന്നും 5 മുയലുകളെ വാങ്ങി , പുല്ലാണ് കൊടുത്തത് , പക്ഷെ തിന്നുന്നില്ല -വിശക്കുമ്പോൾ തിന്നുമൊ-അതൊ വേറെ എന്തെങ്കിലും കൊടുക്കണൊ - Replay പ്രതീക്ഷിക്കുന്നു. ഞാൻ ഇന്നാണ് ചേച്ചിയുടെ ചാനൽ കാണുന്നത് .ok
ഒരു വയസുള്ള muyalinte ചെവിയുടെ thickness കൂടിയിട്ടുണ്ട്, thaznu veezhunnu, nalla ക്ഷീണം undu, enthu ചെയ്യണം,
ചേച്ചി kudinte adiyil thadi adichatukond വേസ്റ്റ് radudivasam കൂടുമ്പോൾ ആണ് വരാറുള്ളത്തെ athukond fungas വരാൻ satyatha undo
ഉണ്ട്
ആ ശാസ്ത്രീയത എനിക്ക് വളരെ ഇഷ്ടായി... ഇനി നമ്മളായിട്ട് ശാസ്ത്രീയതക്ക് ഒരു കുറവും വരുത്തണ്ട. 😂😂😂😂
☺☺
ഞാൻ ശരിക്കും പറഞ്ഞതാ..
Reena Francis ☺
@@reenafrancis2668 നാടൻ മുയൽ (കാട്ട് മുയൽ ) ലഭ്യമാണോ? സംഘടിപ്പിക്കാമോ? ജോഡിക്ക് 5000/- രൂപ തരാം.
@@vishakm8331 place evideyaan entedth und naadan muyal kids pair 700 thannal mathi
Hi.. chechi video ishtapettu.. enik valarthanamennund.. 2 ennam valarthumbol koodinte alavu enganeyayirikkanam.. ethra day aayathine vanganam.. chechide sthalam evideyanu. Sale undo.. rply tharanam.
2×2×1.25
Muyalitte malum femalum ariyyunnathu engane kure video kandu but onnum manasilakunnilla
Chechi ella keralathillulla muyal breedukale kurich oru veideo cheyyamo
എന്റെ കൈയിലുള്ളതല്ലേ പറയാൻ പറ്റു...
ശാസ്ത്രീയത eanik ഇഷ്ട്ടപെട്ടു
😀😀😀😀😀😀😀😀😀👍
ഞാൻ ശരിക്കും പറഞ്ഞതാണ്
muyln ethra
അപ്പോൾ എന്റെ പെൺമുയൽ എപ്പോഴും സന്തോഷവതി ആയിരിക്കും ഒരു ചെവി എപ്പോഴും താഴ്ത്തിയിടും 7കുട്ടികൾ ഉണ്ട് പ്രസവിച്ചിട്ട് 20 ദിവസമായി
Chechi ente muyalinu medikkumbol രേണ്ടര മാസം.... ഇപ്പോൾ 6½മാസമായി പക്ഷെ കുഞ്ഞു മുയൽ പോലെ തന്നെ.... എന്താ ചെയ്യുക... എല്ലാം കഴിക്കും ചിക്കൻ അടക്കം കഴിക്കും.....
chahi muyalukala kodukkumo
മുയലിനെ കണ്ണിൽ ഉറുമ്പ് കടിച്ചു ഇപ്പോൾ കണ്ണ് തുറക്കുന്നില്ല പരിഹാരം ഉണ്ടോ
എന്റെ മുയലിന്റെ ചെവിയുടെ അകത്ത് നീര് പോലെ വന്ന് പൊള്ളി നിൽക്കുന്നു.ചെവി പൊക്കുന്നുമില്ല. എന്താണ് കാരണം.pls reply
ചേച്ചി മുയലുകളെ കൂട്ടിൽ ഇടേണ്ട വിധം പറയാമോ? അതായത് ഗർഭിണി മുയലിന്റ കൂടെ ആൺ മുയലുകളെ ഇടമോ,അപ്പോൾ ഉണ്ടാകുന്ന പ്രശ്നം എന്തൊക്കെ
പറയാമോ ☺️☺️
Ente muyalinum chevi madangunundu
കുഴപ്പമില്ലാന്നേ...
ചേച്ചി എന്റെ ഒരു മുയലിന്റെ വാൽ നനവ് കാണിക്കുന്നു എന്താണ് അതിനു ചെയ്യണ്ടത് എന്താണ് ഇങ്ങനെ വരുന്നത് അവൾ തീറ്റി എടുക്കുന്നുണ്ട് ഈ നനവ് മാറാൻ എന്താണ് ചെയ്യേണ്ടത്
മുയാലമ്മ ചേച്ചി, പാലക്കാടിൽ വിത്ത് മുയൽ എവിടെ കിട്ടും ഒന്ന് പറഞ്ഞു തരുമോ
ഡെലിവറി കഴിഞ്ഞാൽ മെഡിസിൻ വലതും കൊടുക്കണോ പ്ലീസ് റിപ്ലൈ
Hi reena sister... ende muyalude oru kannil matram white colour aaitu vannu kannu adachu kondu irukkinnu.... athu enthu diseases aanu... athukku njan enthu medicine kodukenam
നമ്മുടെ കണ്ണിൽ ഇടുന്ന eye drops ഏതെങ്കിലും വാങ്ങി ഒരു തുള്ളി വീതം കണ്ണിൽ ഇട്ടു കൊടുക്കുക
Aniku kurachu Rabbit ne kodukanud.njan kanjirappallyel anu
Hello Reena ji how are you
I am interested rabbits farming please help me
Thalla muyalukal ethra thavana prasavikkam
വർഷത്തിൽ 5 മുതൽ 6 പ്രസവം
Njan khozhikootil aaanu valarthunnathu kuzhappamundo?
Mutta edathe nokkanam
@@sibybaby7564 🤣
Mam....
Muyalukalude Paatha vranam maaran enth medicine aaane nalkeandath...
ആദ്യം പാദവൃണം ആണോ എന്ന് ഉറപ്പിക്കുക.പുതിയ എപ്പിസോഡ് കാണുക
Supper madam
Nenhal paranju samshyam comment edan orupad samshayam comment ettu oru reply ella varutha nuna parannnnnnnnn
മുയൽ ഇന്റെ നിറം മാറ്റാൻ പറ്റുമോ
എങ്ങനെ
Hello Sis എന്റെ മുയൽ ഹീറ്റ് ആയിട്ടുണ്ട് പക്ഷെ മെയ്റ്റിംഗിന് തയ്യാറാകുന്നില്ല ബ്രീഡ് ചിഞ്ചില ഭാരം 3:200( പ്രായം ആറു മാസം കഴിഞ്ഞു ) എന്താണ് പ്രതിവിധി
Video starts 1:44
Rabbit dressing oru episode chyyamao madam....customers meet kodukkunna reethy...
Hi മുയലിന് ഗർഭം ഉണ്ട് എന്ന് എങ്ങനെയാ അറിയുക. Please help me. മുയൽ ഒന്നും തിന്നണില്ല. അപ്പോൾ സംഷയം തോന്നിയിട്ടാ. Please പറയണേ
മൂന്ന് ദിവസമായി എന്റെ മുയൽചെവി താത്തി ഇടുകയാണ്
എൻ്റെ മുയലിൻ്റെ ഒരു ചെവി വളഞ്ഞു
മുയലിന്നു ജലദോഷം വന്നാൽ എന്ത് ചെയ്യും ചേച്ചി
മുയൽ എന്താണ് ചാവുന്നത്
Muneer Karikuzhiyan മനുഷ്യൻ ചാവുന്നില്ലേ
😮
Super
എന്റെ വീട്ടിലെ രണ്ട് പെണ്മുയലിന്റെയും ചെവിയിൽ വീക്കം ഉണ്ട് ആ രണ്ട് ചെവിയും തൂങ്ങിയിട്ടും ഉണ്ട് അത് എന്താ സംഭവം ചേച്ചി
Vellam keriyath aayirikkum
@@anshad4090 അങ്ങനെ ഉണ്ടാവോ bro
@@anshad4090 അത് ങ്ങനെ റെഡി aakal
@@sinankv3993 avide cheviyude oru bhagath thadipp undo athupole chevi thann aano irikkune
നാടൻ മുയൽ ഉണ്ടോ
Madam ente rabbit vellam kudikkunilla, but kanjivellam ishtamanu. Why. Expecting your valuable reply
ഇഷ്ടമുള്ളത് കുടിക്കട്ടെ...കുഴപ്പമില്ല
Rabbit nu cash ethreya
എന്റെ മുയലിന്റെ രണ്ട് ചെവി ഫുൾ time താണ് കിടക്കുന്നു
എന്റെ മുയലിന്റെ ഒരു ചെവി കുറെ നാള് ആയി taannu ആണ് കിടക്കുന്നേ
Hi chechi
Buy back rate എത്ര
ചുമ്മാ വലിച്ചു നീട്ടല്ലേ...വീഡിയോ...
മാഡം ഒരു സംശയം മാണ് ഈ വീഡിയോ തീർത്തു തന്നത്
മാഡം നിങ്ങൾ നിൽക്കുന്നതിന്റെ പിന്വശത്തുള്ള ആ കുരുമുളക് വള്ളി ശീമ കൊന്നയിലാണോ പിടിപ്പിച്ചിട്ടുള്ള ഏതിനം കുരുമുളകാണ് എന്നൊന്ന് പറയാമോ.?
പന്നിയൂർ 1, ശീമകൊന്നയല്ല, ശീമ മുരിക്ക്.മുള്ളില്ലാത്തത്.
😂😂😂😂
K
I like rabbit
I toooo
ഫാരം കുറയ്ക്കാൻ എന്തുചെയ്യണം
മാഡം നമസ്കാരം ...
ഞാൻ കോഴിക്കോട് നിന്നാണ് . എന്റെ മുയൽ ഇടക്ക് ചാവുന്നുണ്ട് (പ്രത്യേകിച്ചും പെൺ മുയൽ ) വയർ വീർത്തു പച്ച കളർ കാണുന്നുണ്ട് .ഫുഡ്ന്റെ പ്രശ്നം ആണോ ?. ചോർ കൊടുക്കുന്നത് പ്രശ്നം ഉണ്ടോ ?
Please replay me ..
ചോറു കൊടുക്കുന്നത് പ്രശ്നമല്ല.തീറ്റയിൽ പൂപ്പൽ ഉണ്ടെങ്കിൽ ഇങ്ങനെ വരും.മുക്കുറ്റി നീരെടുത്ത് 0.5 കൊടുക്കുന്നത് നല്ലതാണ്
Mam. Place evdey
Rabbit നെ ഒറ്റക്ക് ഇട്ടൽ കുഴപ്പമുണ്ടോ
Rabbitinte fungus ine medicine undoo
Ascabiol പുരട്ടാം. Ivermectin oral ( 1 ml ) കൊടുക്കാം
Hoo
,😇😇
Chechiii എന്റെ മുയലിനു വയറിളക്കം വന്നു അതിന് എന്ത് മരുന്ന് കൊടുക്കണം
Enro മരുന്ന് 0.5 ഒരു നേരം 3 ദിവസം കൊടുക്കുക
Ente agane akarund
☺☺
Nice
മുയലിനെ ശരിക്കും evdeyaa പിടിക്കേണ്ടത് .ചെവിയാണ് പിടിക്കേണ്ടത് enn പറയുന്ന കേട്ടു .പക്ഷെ വീഡിയോ കളിൽ കാണുന്നത്
Hello Madam...good morning....nalla video...
Thank u...😊😊
മുയലിനു ചോറ് കൊടുക്കാമോ
ഞാൻ കൊടുക്കാറുണ്ട്
കൊഴുപ്പ് വരും, പെൺമുഴൽ പ്രസവിക്കില്ല
😃👍👍👍
പുറം കഴുത്തിലെ രോമങ്ങൾ പൊഴിഞ്ഞു പോകുന്നു എന്ത്കൊണ്ട്
കഴുത്തിൽ ചെറിയ കുരുക്കൾ പോലെ ഉണ്ടോ എന്നും നോക്കു. Ascabiol എണ്ണയും ചേർത്ത് പുരട്ടുക
കുരുക്കൾ ഇല്ല ചെവിയിൽ ഫംഗസ് ഉണ്ടായിരുന്നു അതുമാറി ചെവിയിലെ തൊലി പൊളിഞ്ഞു പോകുന്നു കാലിൽ ചെറുതായി ഫംഗസ് ഉണ്ട് ചെറിയൊരു തൂക്കവും ഉണ്ട് ascabiol മതിയോ
Njammakk nallathu prajutharumbol chechine phone vilichu shallyapeduthalle plzzzz
Rabitt enthkond virakunu rogam annu medam
മുഴൽ കൂട്ടിൽ ഈർച്ച പൊടി ഇടാൻ പറ്റുമോ
വലിയ കണ്ട് പിടിത്തം
മാം ഈ മുയലുകൾ പരസ്പരം
രോമം കടിച്ചു തിന്നുന്നത് എന്തുകൊണ്ടാണ് ഇതിന് എന്താണ് പ്രതിവിധി പ്ലീസ് മറുപടി തരും എന്ന പ്രതീക്ഷയോടെ
കാൽസ്യം കുറയുമ്പോൾ, സ്‌ട്രെസ് വരുമ്പോൾ ഒക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്
ഹായ് റീന മാഡം
ഹായ്
mam, samshayam theernnu
11.30 വിളിക്കുന്നവൻ അവനു...ഞരമ്പ് രോഗം മുത്ത്..ഉറക്കം വരാതെ കുത്തല് കേറുമ്പോൾ വിളിക്കുന്നത്..
😂👍👍👏👏
🤣🤣🤣🤣🤣🤣
Reena ചേച്ചി ഫങ്ങുസിന് enthanu മരുന്ന് കൊടുക്കുന്നത്
Number tharu plz vilichu shaliyam pedithilla
മുയൽ കുഞ്ഞുങ്ങൾ വില്പനക്ക്.
മലപ്പുറം ആനക്കയം
Contact Number
നമ്പർ
Mam post in tamil
പോടാ
😒😒😒
White Gaint ethraa ruppa yyakkum nalla qualitikku