. ഡോക്ടര ടെ എല്ലാ വീഡിയോസ്സും കാണാറുണ്ട്. പരക്കും ഷെയർ ചെയ്യാറുമുണ്ട്. എൻറ വീട്ടിൽ മിക്കവർക്കുംBP ഉണ്ട്. വളരെ അറിവു തന്ന വീഡിയോ ആണ്. താങ്ക്സ്ഡോക്ടർ.🙏🏻🙏🏻🙏🏻🙏🏻
Started take BP tab very small doze past 48 years now iam 67 years old no side effects as yet my BP is normal heart rate normal colestrol takes food .two times snacks one time .old state plair .teem selections take BP tablets now iam very happy with my coach decesion
എനിക്കു ബ്ലഡ് പ്രഷർ കണ്ടുപിടിച്ചിട്ടു 35 വർഷം കഴിഞ്ഞു. അജീവനാന്തം മരുന്നു കഴിക്കണമെന്ന് ഡോക്ടർ പറഞ്ഞു.മരുന്നിന്റെ side effect പേടിച്ചു ഇന്നുവരെ മരുന്നു കഴിച്ചില്ല.എപ്പോൾ BP നോക്കിയാലും 210/ 110. മിതഭക്ഷണം, വറുത്ത ഭക്ഷണം ഒഴിവാക്കൽ, ഉപ്പു മിതത്തിന്, ഒരുമണിക്കൂറിൽ കുറയാത്ത വ്യായാമം, tension free, പുക മദ്യങ്ങൾ ഇല്ല. കൃത്യ സമയത്തു ഭക്ഷണം കഴിക്കൽ, ചിട്ടയായ ലൈങ്കിക ബന്ധം (good to keep away stress and good for sound sleeping ) ഗ്യാസ് BP ഉണ്ടാക്കും എന്നതിനാൽ ഗ്യാസ് വരാതിരിക്കാൻ ഭക്ഷണത്തോടൊപ്പം വെളുത്തുള്ളി കഴിപ്പ്, മലബന്ധം BP ക്കുകാരണമെന്നതിനാൽ നാരുള്ള ഭക്ഷണങ്ങൾ കഴിക്കൽ, ഏത്തപ്പഴം ഉൾപ്പെടെ പഴവർഗങ്ങൾ, നെല്ലിക്ക മഞ്ഞൾ ചേർത്തു തിന്നുക, ഉലുവ കുതിർത്തു രാവിലെ വെറും വയറ്റിൽ തിന്നുക ഒപ്പം ഉലുവ കുതിർത്ത വെള്ളം കുടിക്കുക, രാവിലെ എഴുന്നേറ്റാൽ ഉടൻ വെറും വയറ്റിൽ 4 ഗ്ളാസ് വെള്ളം കുടിക്കുക, വായന, പാട്ടു കേൾക്കൽ തുടങ്ങിയ വിനോദങ്ങൾ എല്ലാമായി പോകുന്നു.എന്റെ സമപ്രായക്കാരായ BP patients ആയ സുഹൃത്തുക്കൾ മരുന്നു കൃത്യമായി കഴിച്ചു കൊണ്ടിരുന്നു.ഞാൻ മരുന്നു കഴിക്കാത്തതിനു എന്നെ അവർ കുറ്റം പറഞ്ഞു. അവർ വർഷങ്ങൾക്കു മുൻപു അറ്റാക്ക് വന്നു മരിച്ചു.
സർ ബിപിയുടെ മരുന്ന് മൂന്നുവർഷം കഴിയുമ്പം ചേഞ്ച് ചെയ്യണം എന്ന് പറയുന്നത് ശരിയാണോ ..അതിനെ കുറിച്ച് എന്താണ് അഭിപ്രായം.. അതായത് ഒരു മെഡിസിൻ കുറെ നാൾ കഴിക്കാൻ പാടില്ല എന്ന്. ഇത് ശരിയാണോ.. ആളുകളുടെ സംശയങ്ങൾ സാർ തീർത്തു തരികയാണെങ്കിൽ ഉപകാരമായിരുന്നു..
Doctor പറയുന്നത് നൂറു ശതമാനവും ശെരിയാണ്.എനിക്ക് അനുഭവം ഉണ്ട് എൻ്റെ അമ്മക്ക് ആർത്രൈറ്റിസ് ആയിരുന്നു.severe condition ആയിരുന്നു.അതിൻ്റെ മരുന്ന് കഴിച്ചു side effect ആയി Blood pressure always high.മരുന്ന് കഴിച്ചാലും കുറയാത്ത അവസ്ഥ.പിന്നെ kidney failure ആയി. ഡയാലിസിസ് ആയി.അവസാനം ആള് പോയി😢😢.
Take Nebivolol 5mg in morning and Amlodipine5mg iñ night. daily from 2017 till now.. Also take Eltroxin 50 mcg daily early morning. Thanku dr sharing small side effects in hypertension tablets. ❤
Dr njan irbesartan/hydroCHLOROthiazide 150mg/12.5mg tab anu kazhikunnath.athinte side effects Google nokiyapol cancer undakum ennu kandu.ee tablets kurichu udane thanne oru video cheyyamo.njan bayankara tension ilanu
Asd 17mm age 48 ,sugar and BP UND.open heart surgery paranju, surgery kku before antyyogram edukkannam block undo ennu nokkanam,ethuvare problem onnum illa.vallappozhum kithappu vararundu, surgery peaddiyannu,cheythittillengil problem undo? Husband nannu, symptoms undakumbol cheyyam ennannu parayunnath 😢😢😢😢😢 please reply dr reply anusarichayirikkum our decision
ഡോക്ടർ അങ്ങയുടെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് Bp കൂടുതൽ ആണ് മെഡിസിന് അലർജി ആയതിനാൽ ആദ്യം ഡോക്ടർ നൽകിയ 5 തരം മെഡിസിനും അലർജി ആയി ഇപ്പോൾ രണ്ടു നേരവു Nicandia: 10 എന്ന മെഡിസിൻ കഴിക്കുന്നു. food അലർജിയാണ് ഗോതമ്പ് മൈദ മീനുകൾ ഇറച്ചി എല്ലാം അലർജിയുണ്ട് അരി മാത്രം കഴിക്കാൻ പറ്റും പഴങ്ങൾ കഴിക്കു
27 വർഷമായി BP മരുന്നു കഴിക്കാൻ തുടങ്ങിയിട്ട്. കുടുംബത്തിൽ ആർക്കും BP ഇല്ല. ഒരിക്കൽ കാലിന് പുകച്ചിലുമായി ജോലി ചെയ്യുന്ന സ്ഥലത്തിന് അടുത്തുള്ള ഒരു കിഴങ്ങനെ പോയി.. കണ്ടതാ. ഒന്നും പറയാതെ കുറെ മരുന്ന് തന്നിട്ട് 10 ദിവസം കഴിഞ്ഞ് വീണ്ടും വരാൻ പറഞ്ഞു .ഞാനും BP യ്ക്കുള്ള മരുന്നാണന്ന് അറിയാതെ ഒരാഴ്ച കഴിച്ചതിനു ശേഷം ആണ് അറിയുന്നത്. പിന്നെത്തെ കഥകൾ പറയാൻ ഒത്തിരി ബാക്കി ....
Sir, ഒരാൾ എപ്പോഴാണ് ഡയബറ്റിക് മെഡിസിൻ എടുക്കേണ്ടത്.. അതായത് ബ്ലഡ് ഷുഗർ ലെവൽ എത്ര പ്രാവശ്യം എത്രയൊക്കെ abnormal ആയാൽ ആണ് മെഡിസിൻ സ്റ്റാർട്ട് ചെയ്യേണ്ടത്.. അതിനെക്കുറിച്ച് വ്യക്തമായ ഒരു വീഡിയോ ഇടുമോ സർ.. ഏതൊക്കെ ബ്ലഡ് ടെസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഒരാൾ ഡയബറ്റിക് ആണ് എന്ന് മനസ്സിലാക്കുന്നത്..
എൻറെ പൊന്നു സഹോദര രക്തസമ്മർദ്ദം അഥവാ രക്തചക്രമണം അതായത് ബ്ലെഡ് പ്രഷർ അതായത് ഹൃദയമിടിപ്പ് ഇത് ഒരു രോഗം തന്നെ അല്ല.പിന്നെ ഇത് രോഗമായി കണ്ടു മെഡിസിൻ കഴിക്കുമ്പോൾ എന്താ സംഭവിക്കുന്നത്.എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം.ഈ മെഡിസിൻ ചെന്ന് രക്തചക്രമണത്തെ തടയുന്നു.അപ്പോൾ ഹൃദയം അതിശക്തമായ രീതിയിൽ മർദ്ദം കൊടുത്തു രക്തത്തെ കടത്തിവിടാൻ നോക്കുമ്പോൾ അത് സാധിക്കാതെ വരുന്നു. കുറച്ചുകൂടി ഞാൻ പറയുകയാണ്.രക്തസമ്മർദ്ദം നിന്നാൽ ശരീരത്തിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇത് പലപ്പോഴും ഒരു അടിയന്തര സാഹചര്യമാണ്. രക്തസമ്മർദ്ദം നിന്നാൽ ഉണ്ടാകാവുന്ന പ്രധാന പ്രശ്‌നങ്ങൾ: ബോധം നഷ്ടപ്പെടൽ: കരൾ രോഗം വരികയും ആ കരൾ മുഖാന്തരം നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഗ്ലൂക്കോസ് കൊളസ്ട്രോൾ എന്നിവ ശരീരത്തിന് ഊർജം ആയിട്ട് കിട്ടാത്ത വരികയും ആ ഗ്ലൂക്കോസ് രക്തത്തിൽ ചെന്ന് കെട്ടിക്കിടക്കുകയും അവിടെ അങ്ങോട്ട് പ്രമേഹം എന്നു പറയുന്ന രോഗം വരികയും ചെയ്യുന്നു.പിന്നെ പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുകയും ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ശേഷി കുറയുകയും ചെയ്യുന്നു.പിന്നെ രക്തസമ്മർദ്ദം അപകടകരമായി കുറഞ്ഞാൽ ബോധം നഷ്ടപ്പെടാം. ഹൃദയാഘാതം: ഹൃദയത്തിലേക്ക് രക്തപ്രവാഹം തടസ്സപ്പെടുന്നത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. സ്‌ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത് സ്‌ട്രോക്കിന് കാരണമാകാം. വൃക്കകളുടെ പ്രവർത്തനം തകരാറിലാകൽ: വൃക്കകളിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും. മറ്റ് അവയവങ്ങളുടെ തകരാറുകൾ: മസ്തിഷ്കം, ഹൃദയം, വൃക്കകൾ, തലച്ചോറ്, പാൻക്രിയാസ് ഗ്രന്ഥി, കരള്, എന്നിവയ്ക്കു പുറമേ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും രക്തസമ്മർദ്ദം കുറയുന്നത് ബാധിച്ചേക്കാം. രക്തസമ്മർദ്ദം കുറയുന്നതിന്റെ കാരണങ്ങൾ: മരുന്നുകളുടെ പ്രവർത്തനം കൊണ്ട് രക്തസമ്മർദം കുറയുക രക്തസ്രാവം നിർജലീകരണം അണുബാധ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ എന്ത് ചെയ്യണം: വൈദ്യസഹായം തേടുക: രക്തസമ്മർദ്ദം കുറഞ്ഞാൽ ഉടൻ തന്നെ ഒരു നല്ല ഡോക്ടറെ കാണുക അല്ലെങ്കിൽ അടുത്തുള്ള മറ്റു രീതിയിലുള്ള ചികിത്സാ സഹായം തേടുക . വിശ്രമിക്കുക: ഒരു സുഖമായ സ്ഥലത്ത് കിടന്ന് വിശ്രമിക്കുക. തല താഴ്ത്തി പിടിക്കുക: തല താഴ്ത്തി പിടിക്കുന്നത് രക്തം തലച്ചോറിലേക്ക് എത്താൻ സഹായിക്കും. ദ്രാവകങ്ങൾ കുടിക്കുക: നിർജലീകരണം തടയാൻ ധാരാളം ദ്രാവകങ്ങൾ കുടിക്കുക. പ്രതിരോധം: ആരോഗ്യകരമായ ഭക്ഷണം കഴിക്കുക ക്രമമായി വ്യായാമം ചെയ്യുക
Dr.2 ദിവസം മുൻപാണ് എനിക്കു ABP മോണിറ്ററിങ് nokki dr. Telmisartsn tabblets IP 40 mg Arbital- 40. 2 ദിവസമായി nightil കഴിക്കുന്നു. ഇതിനു side effect undo? Reply tharane വല്ലാത്ത ഷീണം തോന്നുന്നു
Doctor ente 12 vayasulla mone thyroid und .mon te hair gray colour varunnu .hair gray aakunnathu enthu kondane ethine oru reply tharamo njangal Dubail anu Doctor ne onnu consult Cheyyan pattunnathe enganayanu.
TELVAS AM ഗുളിക യാണ് ഞാൻ കഴിക്കുന്നത്. ഇതിന്റെ കാര്യം. എങ്ങനെ DR PLS. 10 വർഷമായി കഴിക്കുന്നു. ഇപ്പാൾ സ്ഥിരമായി 120/80ൽ നിൽക്കുന്നു. ഡോസ് കുറക്കാൻ പറ്റുമോ?
. ഡോക്ടര ടെ എല്ലാ വീഡിയോസ്സും കാണാറുണ്ട്. പരക്കും ഷെയർ ചെയ്യാറുമുണ്ട്. എൻറ വീട്ടിൽ മിക്കവർക്കുംBP ഉണ്ട്. വളരെ അറിവു തന്ന വീഡിയോ ആണ്. താങ്ക്സ്ഡോക്ടർ.🙏🏻🙏🏻🙏🏻🙏🏻
Thank you sir
മരുന്നു കഴിക്കാൻ മടിയുള്ളവർക്കും പേടിയുള്ളവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഞാൻ ഷെയർ ചെയ്തു
Started take BP tab very small doze past 48 years now iam 67 years old no side effects as yet my BP is normal heart rate normal colestrol takes food .two times snacks one time .old state plair .teem selections take BP tablets now iam very happy with my coach decesion
സർ കൊറോണ വാക്ക് സിന് അടിച്ചോ
Muringa leaves boiled water I drinking everyday it is controllable pressure as per a Doctor's advice .
വളരെ ഉപകാരം sir ഇങ്ങിനെ ഒരു വീഡിയോ കാണാൻ വേണ്ടി ഞാൻ wait ചെയ്യുകയായിരുന്നു thank you dr
ഡോക്ടറുടെ വീഡിയോകൾ എല്ലാം ഉപകാരപ്രദമാണ്
വളരെ ഉപകാരപ്രദമായ വീഡിയോ Dr.ക്ക് ഒരു പാട് നന്ദി
വളരെ ഉപകാരപ്രദമായ വിഡീയോ 👍👍❤️❤️
Very useful video. ഞാൻ BP ക്ക് കഴിക്കുന്ന മരുന്ന് Hartan 50 ആണ്. 15 വർഷം ആയി കഴിക്കുന്നു.
Ennittum health egane...,kottathil vere rogangal koodi vanno
Good Information Thank You Dr ❤God Bless You Always 🙏
🙏🙏🙏❤️❤️❤️ സർ വളരെ ഉപകാരപ്രദമായ വീഡിയോ. ഒത്തിരി നന്ദി. സർ ക്യാൻസറിന് വാക്സിൻ കണ്ടെത്തിയതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🤔. ഇത് ഫലപ്രദമാണോ
Vidio cheyyamo
Dr please do a video about pulmonary hypertension.
Sirrrr....കാൻസർ vaccine വാർത്തയെ പറ്റി വീഡിയോ ഇടാമോ....ഫേക്ക് പോലെ തോനുന്നു
ഉറക്കം വളരെ വളരെ important ❤❤
Please do a vedeo about low blood pressure,it's consequences and medications
Love and Respect Sir..
جزاك الله خيرا.. 🤲🏻
താങ്ക്യൂ ഡോക്ടർ സാർ 🥰🥰🥰🥰
Thank you sir. Again please avoid stress. Yoga can also help reducing bp.
എനിക്കു ബ്ലഡ് പ്രഷർ കണ്ടുപിടിച്ചിട്ടു 35 വർഷം കഴിഞ്ഞു. അജീവനാന്തം മരുന്നു കഴിക്കണമെന്ന് ഡോക്ടർ പറഞ്ഞു.മരുന്നിന്റെ side effect പേടിച്ചു ഇന്നുവരെ മരുന്നു കഴിച്ചില്ല.എപ്പോൾ BP നോക്കിയാലും 210/ 110.
മിതഭക്ഷണം, വറുത്ത ഭക്ഷണം ഒഴിവാക്കൽ, ഉപ്പു മിതത്തിന്, ഒരുമണിക്കൂറിൽ കുറയാത്ത വ്യായാമം, tension free, പുക മദ്യങ്ങൾ ഇല്ല. കൃത്യ സമയത്തു ഭക്ഷണം കഴിക്കൽ, ചിട്ടയായ ലൈങ്കിക ബന്ധം (good to keep away stress and good for sound sleeping )
ഗ്യാസ് BP ഉണ്ടാക്കും എന്നതിനാൽ ഗ്യാസ് വരാതിരിക്കാൻ ഭക്ഷണത്തോടൊപ്പം വെളുത്തുള്ളി കഴിപ്പ്, മലബന്ധം BP ക്കുകാരണമെന്നതിനാൽ നാരുള്ള ഭക്ഷണങ്ങൾ കഴിക്കൽ, ഏത്തപ്പഴം ഉൾപ്പെടെ പഴവർഗങ്ങൾ, നെല്ലിക്ക മഞ്ഞൾ ചേർത്തു തിന്നുക, ഉലുവ കുതിർത്തു രാവിലെ വെറും വയറ്റിൽ തിന്നുക ഒപ്പം ഉലുവ കുതിർത്ത വെള്ളം കുടിക്കുക, രാവിലെ എഴുന്നേറ്റാൽ ഉടൻ വെറും വയറ്റിൽ 4 ഗ്ളാസ് വെള്ളം കുടിക്കുക, വായന, പാട്ടു കേൾക്കൽ തുടങ്ങിയ വിനോദങ്ങൾ എല്ലാമായി പോകുന്നു.എന്റെ സമപ്രായക്കാരായ BP patients ആയ സുഹൃത്തുക്കൾ മരുന്നു കൃത്യമായി കഴിച്ചു കൊണ്ടിരുന്നു.ഞാൻ മരുന്നു കഴിക്കാത്തതിനു എന്നെ അവർ കുറ്റം പറഞ്ഞു. അവർ വർഷങ്ങൾക്കു മുൻപു അറ്റാക്ക്
വന്നു മരിച്ചു.
Very very useful and valuable information. Thank you doctor.
Good information
Thanks dr
❤❤❤❤ oru paaadu nandhiiii sir
Thank you Doctor ji❤❤
Very good information.Thank you Dr.
Thank you Doctor
Thanks. Doctor
Thanks sir🌹🌹🌹🌹🌹❤️
സർ ബിപിയുടെ മരുന്ന് മൂന്നുവർഷം കഴിയുമ്പം ചേഞ്ച് ചെയ്യണം എന്ന് പറയുന്നത് ശരിയാണോ ..അതിനെ കുറിച്ച് എന്താണ് അഭിപ്രായം.. അതായത് ഒരു മെഡിസിൻ കുറെ നാൾ കഴിക്കാൻ പാടില്ല എന്ന്. ഇത് ശരിയാണോ.. ആളുകളുടെ സംശയങ്ങൾ സാർ തീർത്തു തരികയാണെങ്കിൽ ഉപകാരമായിരുന്നു..
Thank you Dr❤
ബ്ലഡ് പ്രഷറല്ല ഫുഡ് പ്രഷറാണ്. ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിച്ചാൽ വ്യായാമവും ഉണ്ടെങ്കിൽ BP വരില്ല
Thanku Dr❤❤❤❤❤
Doctor പറയുന്നത് നൂറു ശതമാനവും ശെരിയാണ്.എനിക്ക് അനുഭവം ഉണ്ട് എൻ്റെ അമ്മക്ക് ആർത്രൈറ്റിസ് ആയിരുന്നു.severe condition ആയിരുന്നു.അതിൻ്റെ മരുന്ന് കഴിച്ചു side effect ആയി Blood pressure always high.മരുന്ന് കഴിച്ചാലും കുറയാത്ത അവസ്ഥ.പിന്നെ kidney failure ആയി. ഡയാലിസിസ് ആയി.അവസാനം ആള് പോയി😢😢.
Athu bp yude alla arthritis nu kazhikkunna med.karanom no doubt
Very good information
Thank you doctor
Congratulations 😊
Thankyou ഡോക്ടർ ❤️❤️
Thanks for the valuable information !
Doctor.eaniku.keriyatin.3,5.annu.muthra thadasvem undu.blader.prasnavem.ondu.prasher.120.226.anu.cilaker.5mg.tables.kzikunundu.kidni.fuction.undu.
Sir varicose veins ne kurich oru video upload cheyamo
Take Nebivolol 5mg in morning and Amlodipine5mg iñ night. daily from 2017 till now.. Also take Eltroxin 50 mcg daily early morning. Thanku dr sharing small side effects in hypertension tablets. ❤
Thanku dr sir
Good message We like it.
Sir അങ്ങേക്ക് നന്ദി 😘🙏
Good narration
Thanks sir
Very informative😊
Good knowledge ❤
Very good message Dr 🙏🏻
Good ingo drji
Thank you dr
Very good information
Doctor ❤️❤️👏👏
Thanks Dr
Good information
Good speech
Muringa Ela boild water drinking is controllable or what ?
Good info
Good doctor 🎉🎉🎉🎉❤
Bp kku ayurvedha tablets kazhikunna kond preshnmanundo dr
Hi doctor, once started taking medicine, how long should we continue minimum before stopping it?
Hi sir BP വീട്ടിൽ check ചെയ്യാനുള്ള നല്ല ഡിജിറ്റൽ machines പറഞ്ഞു തരുമോ 🙏🏽
Dr njan irbesartan/hydroCHLOROthiazide 150mg/12.5mg tab anu kazhikunnath.athinte side effects Google nokiyapol cancer undakum ennu kandu.ee tablets kurichu udane thanne oru video cheyyamo.njan bayankara tension ilanu
Thank u sir🤍
Dr dash diet thudhan sugar ullavarkku pattumo. Friuts adhikam pattillallo
👍👍👍.
ഏത് സമയത്താണ് bp check ചെയ്യേണ്ടത്. വൈകുന്നേരം മാത്രം ചെയ്താൽ കുഴപ്പം ഉണ്ടോ. ഏതാണ് ideal time for regular checking
Sir I am taking telma am 40 mg for more than ten years. Please tell as it have any side effects.
❤❤❤
Thanks thanks thanks doctor ❤❤❤
Asd 17mm age 48 ,sugar and BP UND.open heart surgery paranju, surgery kku before antyyogram edukkannam block undo ennu nokkanam,ethuvare problem onnum illa.vallappozhum kithappu vararundu, surgery peaddiyannu,cheythittillengil problem undo? Husband nannu, symptoms undakumbol cheyyam ennannu parayunnath 😢😢😢😢😢 please reply dr reply anusarichayirikkum our decision
🙏
Pottasium koodumpo shenm varumen parnjalo atin entanu remedy
Thank you d🙏❤👍njan10 years aai bp medicine kazhikkunnu,ippol 117/80 ennalum telmesartin 20 kazhikkunnund dr
I am taking cilakar I0 mg Bp tab prescribed by dr.is it okay my bp is 150/90 or 90 sometimes.i am 70 yrs old
telvas ct40 side effects enthanu
സർ എങ്ങനെ യാണ് ഇത് കാഴ്ചയെ ബാധിക്കുന്നത്
Ejan kazhikkunnath corbis h 5 ethinte pravarthanam onnu parayamo sir
Olmighty 20 tablet kazichal andhanu side effect onnu paranchu tharanam
ഡോക്ടർ അങ്ങയുടെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് Bp കൂടുതൽ ആണ് മെഡിസിന് അലർജി ആയതിനാൽ ആദ്യം ഡോക്ടർ നൽകിയ 5 തരം മെഡിസിനും അലർജി ആയി ഇപ്പോൾ രണ്ടു നേരവു Nicandia: 10 എന്ന മെഡിസിൻ കഴിക്കുന്നു. food അലർജിയാണ് ഗോതമ്പ് മൈദ മീനുകൾ ഇറച്ചി എല്ലാം അലർജിയുണ്ട് അരി മാത്രം കഴിക്കാൻ പറ്റും പഴങ്ങൾ കഴിക്കു
ഇതില്‍ എഴുതി വിട്ടാല്‍ മറുപടി കിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട😊
👍👌👌
❤❤😊
Thank u doctor. ഞാൻ telmi sarton &amlodipin tab കഴിക്കുന്നുണ്ട്. 10 കൊല്ലമായി. ഒരു kollam mumb attack വന്നു.ഇപ്പോൾ prolomet കൂടി കഴിക്കുന്നു.
Attack vannathu.... medicine te side effect....10 years aayee high BP ulla njan oru medicine.num kazhikkarilla
Marunne kazichal problem thanneyanu
Losar H aanu kazikunnathu nallathano
Sir ente mothernu 70yrs undu bp patient aanu oru kidney non functioning aanu athu remove cheyyandi
Nexovas 5
Nexovas 10 kazhikkunne
Side effect ndo
Dose koodiya tablets sthiramayi kazhikkynnavaril varunna problems enthokkeyanu dr
Lostat tablet nu side effect undo doctor
27 വർഷമായി BP മരുന്നു കഴിക്കാൻ തുടങ്ങിയിട്ട്. കുടുംബത്തിൽ ആർക്കും BP ഇല്ല. ഒരിക്കൽ കാലിന് പുകച്ചിലുമായി ജോലി ചെയ്യുന്ന സ്ഥലത്തിന് അടുത്തുള്ള ഒരു കിഴങ്ങനെ പോയി.. കണ്ടതാ. ഒന്നും പറയാതെ കുറെ മരുന്ന് തന്നിട്ട് 10 ദിവസം കഴിഞ്ഞ് വീണ്ടും വരാൻ പറഞ്ഞു .ഞാനും BP യ്ക്കുള്ള മരുന്നാണന്ന് അറിയാതെ ഒരാഴ്ച കഴിച്ചതിനു ശേഷം ആണ് അറിയുന്നത്. പിന്നെത്തെ കഥകൾ പറയാൻ ഒത്തിരി ബാക്കി ....
കാലിനു pukachil varan karanam bp aano?
Vitamin b12,vitamin d deficiency, thyroid undenkilum kal pukachil varilley?
കിഴങ്ങൻ 😂😂😂😂😂
Kashttom chila vivara dishikal aganaaa....sathyom paranjal oru doctors neyum anikku visasome ella...all pakka business kaar aanu....(Anubhavom)
Sir, ഒരാൾ എപ്പോഴാണ് ഡയബറ്റിക് മെഡിസിൻ എടുക്കേണ്ടത്.. അതായത് ബ്ലഡ് ഷുഗർ ലെവൽ എത്ര പ്രാവശ്യം എത്രയൊക്കെ abnormal ആയാൽ ആണ് മെഡിസിൻ സ്റ്റാർട്ട് ചെയ്യേണ്ടത്.. അതിനെക്കുറിച്ച് വ്യക്തമായ ഒരു വീഡിയോ ഇടുമോ സർ.. ഏതൊക്കെ ബ്ലഡ് ടെസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഒരാൾ ഡയബറ്റിക് ആണ് എന്ന് മനസ്സിലാക്കുന്നത്..
എൻറെ പൊന്നു സഹോദര രക്തസമ്മർദ്ദം അഥവാ രക്തചക്രമണം അതായത് ബ്ലെഡ് പ്രഷർ അതായത് ഹൃദയമിടിപ്പ് ഇത് ഒരു രോഗം തന്നെ അല്ല.പിന്നെ ഇത് രോഗമായി കണ്ടു മെഡിസിൻ കഴിക്കുമ്പോൾ എന്താ സംഭവിക്കുന്നത്.എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം.ഈ മെഡിസിൻ ചെന്ന് രക്തചക്രമണത്തെ തടയുന്നു.അപ്പോൾ ഹൃദയം അതിശക്തമായ രീതിയിൽ മർദ്ദം കൊടുത്തു രക്തത്തെ കടത്തിവിടാൻ നോക്കുമ്പോൾ അത് സാധിക്കാതെ വരുന്നു. കുറച്ചുകൂടി ഞാൻ പറയുകയാണ്.രക്തസമ്മർദ്ദം നിന്നാൽ ശരീരത്തിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇത് പലപ്പോഴും ഒരു അടിയന്തര സാഹചര്യമാണ്.
രക്തസമ്മർദ്ദം നിന്നാൽ ഉണ്ടാകാവുന്ന പ്രധാന പ്രശ്‌നങ്ങൾ:
ബോധം നഷ്ടപ്പെടൽ: കരൾ രോഗം വരികയും ആ കരൾ മുഖാന്തരം നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഗ്ലൂക്കോസ് കൊളസ്ട്രോൾ എന്നിവ ശരീരത്തിന് ഊർജം ആയിട്ട് കിട്ടാത്ത വരികയും ആ ഗ്ലൂക്കോസ് രക്തത്തിൽ ചെന്ന് കെട്ടിക്കിടക്കുകയും അവിടെ അങ്ങോട്ട് പ്രമേഹം എന്നു പറയുന്ന രോഗം വരികയും ചെയ്യുന്നു.പിന്നെ പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുകയും ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ശേഷി കുറയുകയും ചെയ്യുന്നു.പിന്നെ രക്തസമ്മർദ്ദം അപകടകരമായി കുറഞ്ഞാൽ ബോധം നഷ്ടപ്പെടാം.
ഹൃദയാഘാതം: ഹൃദയത്തിലേക്ക് രക്തപ്രവാഹം തടസ്സപ്പെടുന്നത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.
സ്‌ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത് സ്‌ട്രോക്കിന് കാരണമാകാം.
വൃക്കകളുടെ പ്രവർത്തനം തകരാറിലാകൽ: വൃക്കകളിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.
മറ്റ് അവയവങ്ങളുടെ തകരാറുകൾ: മസ്തിഷ്കം, ഹൃദയം, വൃക്കകൾ, തലച്ചോറ്, പാൻക്രിയാസ് ഗ്രന്ഥി, കരള്, എന്നിവയ്ക്കു പുറമേ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും രക്തസമ്മർദ്ദം കുറയുന്നത് ബാധിച്ചേക്കാം.
രക്തസമ്മർദ്ദം കുറയുന്നതിന്റെ കാരണങ്ങൾ:
മരുന്നുകളുടെ പ്രവർത്തനം കൊണ്ട് രക്തസമ്മർദം കുറയുക
രക്തസ്രാവം
നിർജലീകരണം
അണുബാധ
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ
എന്ത് ചെയ്യണം:
വൈദ്യസഹായം തേടുക: രക്തസമ്മർദ്ദം കുറഞ്ഞാൽ ഉടൻ തന്നെ ഒരു നല്ല ഡോക്ടറെ കാണുക അല്ലെങ്കിൽ അടുത്തുള്ള മറ്റു രീതിയിലുള്ള ചികിത്സാ സഹായം തേടുക .
വിശ്രമിക്കുക: ഒരു സുഖമായ സ്ഥലത്ത് കിടന്ന് വിശ്രമിക്കുക.
തല താഴ്ത്തി പിടിക്കുക: തല താഴ്ത്തി പിടിക്കുന്നത് രക്തം തലച്ചോറിലേക്ക് എത്താൻ സഹായിക്കും.
ദ്രാവകങ്ങൾ കുടിക്കുക: നിർജലീകരണം തടയാൻ ധാരാളം ദ്രാവകങ്ങൾ കുടിക്കുക.
പ്രതിരോധം:
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
ക്രമമായി വ്യായാമം ചെയ്യുക
Blood pressure ഉണ്ടെങ്കിൽ ബീറ്റ്‌റൂട്ട് കഴിക്കാമൊ?
Doctor Njan 2.5mg One tablet use cheyyunnu Almost 3 years enikku edu stop cheyyuvan sadikkumo (amlopres tablet name)
Thank you Sir 🙏
Dr sound onnu ശ്രദ്ധിക്കണേ
Septic arthritis in 2month babies ne kurich oru video
cheyyamo
After 45day vaccination aan rogam ndayath
Ende dp 50/100Enik ennum bp dwn aan😢delivery sesham aan ingne marunnillan aan dctr parayunne only drips idun😢😢2,kuttigalund cherya kuttigalan😢
Kidney patient aaya aal life long bp de marunu kazhikendi varumo?
Dr,. Njn 6 varshamayi Telmiget LN, Supermet XL 50 kazhikkunnu... Enthengilum problem undo dr?
Medicine nirthaan vazhiyundo?
Dr.2 ദിവസം മുൻപാണ് എനിക്കു ABP മോണിറ്ററിങ് nokki dr. Telmisartsn tabblets IP 40 mg
Arbital- 40. 2 ദിവസമായി nightil കഴിക്കുന്നു. ഇതിനു side effect undo? Reply tharane വല്ലാത്ത ഷീണം തോന്നുന്നു