ആരുടെ ഹിഗ്വിറ്റ? | Out Of Focus | Rene Higuita, N.S Madhavan

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2022
  • #MalayalamNewsLive #malayalamlatestnews
    ''തന്റെ കഥയ്ക്ക് ഹിഗ്വിറ്റ എന്ന് പേരിടുമ്പോൾ ഹിഗ്വിറ്റയുടേയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയോ അനുവാദം എൻ.എസ് മാധവൻ ചോദിച്ചിരുന്നോയെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്''
    #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 16

  • @poppins-vv1ww
    @poppins-vv1ww ปีที่แล้ว +6

    പൂവൻ പഴം എന്ന പേരിൽ ചെറുകഥ വൈക്കം മുഹമ്മദ് ബഹീറും ,കാരൂർ നീലകണ്‌ഠ പിള്ളയും ആണ് എഴുതിയത്

  • @srisaividyabhavanpvemballu486
    @srisaividyabhavanpvemballu486 ปีที่แล้ว +3

    Media one 💪🌹💯

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +2

    സുരാജ് super performance 👍

  • @muhammedaslam8232
    @muhammedaslam8232 ปีที่แล้ว +3

    Hugita ചെറുകഥാ ആകട്ടെ, cinimayum വരട്ടെ, ഇനി നാടകവും വരട്ടെ, ആര്‍ക്ക് എങ്കിലും അദ്ദേഹത്തിന്റെ മകന്‍ ആ പേര്‌ ഇടണം എന്ന് തോന്നിയാല്‍ അതും നടക്കട്ടെ, nsm എന്തിന്‌ വിഷമിക്കുന്നത് നിങ്ങൾ പറഞ്ഞാൽ പോരെ എന്റെ ചെറുകഥ യും ഈ cinimayum, നാടകവും, അദ്ദേഹത്തിന്റെ മകനും ആയോ യാതൊരു ബന്ധവും ഇല്ല എന്ന് പറഞ്ഞാല്‍ പോരെ

  • @rajmv1350
    @rajmv1350 ปีที่แล้ว

    സാക്ഷാൽ ഹിഗിറ്റ വന്നാൽ മാധവനോട് പെർമിഷൻ എടുക്കേണ്ടി വരുമല്ലോ

  • @lethajeyan2435
    @lethajeyan2435 ปีที่แล้ว +2

    Kadhakruthu Higwittayodu chodhichittano aa perittathu,athum koodi parayu .

  • @naturekerala7409
    @naturekerala7409 ปีที่แล้ว +3

    മാധവേട്ടന് ഒരു 100രൂപ കൊടുത്താൽ പ്രശ്നം തീരും മാധവേട്ടന്റെ അല്പത്തം,മാധവന്റെ കഥയൊന്നും ഞങ്ങൾക്കറിയേണ്ട, ഞങ്ങളുടെ ഹീറോ ഫുട്ബോൾ താരമായിരുന്നു, നാളെ മറഡോണയെ കുറിച്ച് വേട്ടൻ പുസ്തകം എഴുതിയിട്ട് ഞാനാണ് മാർഡോണ, എന്ന് പറയുമോ, സീരിയൽ, സിനിമാക്കാരൊക്കെ കായിക താരങ്ങളെ വിട്ടെരെ

  • @sassikumar3174
    @sassikumar3174 ปีที่แล้ว +2

    എല്ലാ വിഷയത്തിലും, അതിപ്പോൾ ജപ്പാനിൽ സുനാമി വന്നാലും രാജീവന് ബിജെപി /ഹിന്ദു /അമുസ്ലിങ്ങളെ കുറ്റം പറയണം.. ഇല്ലേൽ ഒരു വിഭാഗത്തിന്റെ പ്രീണനം നഷ്ടപ്പെടുവേയ്.. ഫണ്ടിങ്ങും നിൽക്കും.. കുനിഞ്ഞു നിന്നു പണി എടുത്താൽ എന്താ വയർ നിറച്ച് തിന്നാലോ

    • @salmanmohd6789
      @salmanmohd6789 ปีที่แล้ว

      ബിജെപി / ഹിന്ദു / അമുസ്ലിം
      കൊള്ളാലോ... ഇതെവിടുന്ന് കിട്ടി.?

    • @dxrg5d3775
      @dxrg5d3775 ปีที่แล้ว +2

      Ath point 😂

    • @sassikumar3174
      @sassikumar3174 ปีที่แล้ว +2

      @@salmanmohd6789 @Salman mohd തീർച്ചയായും..ഔട്ട്‌ ഓഫ് ഫോക്കേസിന്റെ എല്ലാ എപ്പിസോടിലും എല്ലാത്തിനേം ആന്റി ബിജെപി /പ്രൊ ഇസ്ലാമിക് ആക്കി പറയുകയാണ് ചെയ്യുന്നത്.. ഇവരുടെ എഡിറ്ററിയൽ പോളിസിയാണത്..

  • @sassikumar3174
    @sassikumar3174 ปีที่แล้ว +4

    "രായീബേട്ടൻ, അജിംസീക്ക നിഷാദിക്ക മരണമാസ്സുകൾ, കേരളത്തിലെ മികച്ച മാധ്യമപ്രവർത്തകർ ❤️🥰".. സുഡാപ്പികളുടെ ഈ ജാതി കമന്റ്‌സ് വന്നോ മക്കളെ

    • @noorudheenpmnooru5342
      @noorudheenpmnooru5342 ปีที่แล้ว

      Chaanathana dharmakkaran ethiyallo ningalan tto maranamass

  • @nice-xy8ey
    @nice-xy8ey ปีที่แล้ว

    N s madhavanu Kili poyittu Kure aayi. Aadyam register cheyyunnavarkku cinema Peru kodukkaam.

  • @abraahamjoseph3563
    @abraahamjoseph3563 ปีที่แล้ว +1

    അജിമംസെ ഔട്ട്‌ ഫോക്കസ് നല്ല പരിപാടിയ പക്ഷേ പലപ്പോഴും പോപ്പളർ ഫ്രണ്ടിന്റ ചെയ്വ് വരുന്നുണ്ട്.. അത് മാറണം..

  • @user-rg7xo8xx1p
    @user-rg7xo8xx1p ปีที่แล้ว

    ഹിഗ്വട്ട 😂😂😂🤣🤣🤣😜😜😜😜