സഖാവ് അയ്യപ്പൻ.. അത് വേണ്ട സഖാവ് ദാസ് | Dhyan Sreenivasan | Higuita | Saina Play

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Watch Higuita Full Movie On Saina Play :- sainaplay.com/
    Watch more than 500+ best Malayalam movies, songs, short films, and web series on Saina Play any time anywhere.
    Watch More Movies on SainaPlay App
    For Android & iOS : bit.ly/SainaPl...
    CHECK OUT OUR OTHER VIDEOS 📺
    • Trending⚡ New Malayala...
    FOLLOW US ON SOCIAL 🔔
    Get updates on our Social Media Profiles!
    Twitter: / sainaplay
    Facebook: / sainaplay
    Instagram: / sainaplay
    #SainaPlayOTT #NewMalayalamMovies #MalayalamFullMovies #MalayalamMovies2022 #MalayalamCinemaDownload #HdMalayalamfilms #MalayalamEvergreenMovieScenes #SainaPlayMovies #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy #trendingvideos #latesttrailers #latestmovies2022 #mammoottylatest #mohanlallatest #sureshgopilatest #dileeplatest #jayaramlatest #kamalhassanlatest #prithvirajsukumaranlatest #latestnews #latestsongs #latestsongs2022 #latestottrelease #latesttrollvideos

ความคิดเห็น • 22

  • @devuvythiri
    @devuvythiri 3 หลายเดือนก่อน +34

    അയ്യപ്പ ബൈജു പൊളിച്ചു... 👏👏നല്ല കലാകാരൻ മ്മാർ ഉണ്ട്.... അവരെയൊക്കെ നല്ല റോൾ കൊടുത്ത് നല്ല സിനിമകൾ വരട്ടെ... ഇത് ഇപ്പോഴൊക്കെ സംഭവിക്കുന്നത് ജാതിയും പൈസയും സ്റ്റാറ്റസ് ഉം നോക്കി അഭിനയിപ്പിച്ചു നമ്മുടെ 150 രൂപ കളയാൻ വേണ്ടി...വരുന്ന കുറെ കോപ്രായങ്ങൾ...

    • @ALEN_K_AUGUSTHY
      @ALEN_K_AUGUSTHY 3 หลายเดือนก่อน +2

      ഈ പുള്ളി തന്നെ ആണോ പഴയ ചാനൽ കോമഡി പരിപാടിയിൽ കള്ളുകുടിച്ച് നടക്കുന്ന ആൾ ?

    • @superpayyans1554
      @superpayyans1554 3 หลายเดือนก่อน

      Athe ​@@ALEN_K_AUGUSTHY

    • @devuvythiri
      @devuvythiri 3 หลายเดือนก่อน +1

      @@ALEN_K_AUGUSTHY yes... Brother... അവസരങ്ങൾ കിട്ടുന്നവനു അഭിനയിക്കാനും അറിയില്ല... അഭിനയിക്കാൻ അറിയുന്നവന് അവസരങ്ങൾ കിട്ടുകയും ഇല്ല...

  • @rajeevgangadharan2310
    @rajeevgangadharan2310 3 หลายเดือนก่อน +13

    സാധാരണകാരൻ്റെ പാർട്ടി അല്ല ... ഹൈലെവിൽ നല്ല പണക്കാരൻ്റെ പാർട്ടിയായി മാറി എന്നെ മാറി ഈ പാർട്ടി

  • @Haimallu
    @Haimallu 2 หลายเดือนก่อน +1

    അയ്യപ്പ ബൈജു 🔥🔥🔥🔥
    മലയാള സിനിമ എവിടെയോ പുള്ളിയെ മറന്നു

  • @LovelyDalmatian-vu4lm
    @LovelyDalmatian-vu4lm 3 หลายเดือนก่อน +45

    ഇത്രയും കഴിവുള്ള ആളാണോ അയ്യപ്പ ബൈജു

  • @AjithKumar-in6vs
    @AjithKumar-in6vs 3 หลายเดือนก่อน +4

    ബൈജു സൂപ്പർ

  • @v4vlog912
    @v4vlog912 3 หลายเดือนก่อน +1

    ബൈജു ചേട്ടാ സൂപ്പർ ❤️

  • @aahahaha2774
    @aahahaha2774 2 หลายเดือนก่อน +1

    നല്ല റോൾ കൊടുത്താൽ ഏത് നടനും തിളങ്ങാം,srcipt വായിച്ച് നല്ല roll അമ്പിള്ളേര് കൊണ്ടുപോകത്ത roll ആണ് ഇത്

  • @pazhamayudeputhumakan890
    @pazhamayudeputhumakan890 3 หลายเดือนก่อน +5

    ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ എന്ന് ബൈജു ചേട്ടന്റെ ക്യാരക്ടർ കാണിച്ചു തരുന്നു

  • @Davoodkp-b6w
    @Davoodkp-b6w 2 หลายเดือนก่อน +2

    സഖാവ് അയ്യപ്പ ബൈജു👍

  • @Dazz29
    @Dazz29 3 หลายเดือนก่อน +2

    Baiju super

  • @RajeshMachad-j4u
    @RajeshMachad-j4u 3 หลายเดือนก่อน +3

    അത് കൊണ്ട് ആണ് അടിമ കമ്മി ന്ന് വിളിക്കുന്നത്

  • @Delete_direct
    @Delete_direct 3 หลายเดือนก่อน +4

    Bjiu chettan ❤

  • @arundv1136
    @arundv1136 3 หลายเดือนก่อน +1

    money heist vekn parnjit avn netflix edukunila

  • @emmanueljoshy8354
    @emmanueljoshy8354 หลายเดือนก่อน

    Prashanth Punnapra

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 3 หลายเดือนก่อน +2

    ബിജുവിന്റെ സൗണ്ട് ഡബ്ബിങ് 🙄

  • @jayeshjose2513
    @jayeshjose2513 3 หลายเดือนก่อน

    Baju super

  • @krishnakumarParali
    @krishnakumarParali 3 หลายเดือนก่อน +1

    Cpim nu vallathe ookundalllo