16 രൂപയ്ക്ക് 120 കിലോമീറ്ററോ | GEMOPAI Electric Scooter Review

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • 16 രൂപയ്ക്ക് 120 കിലോമീറ്ററോ | GEMOPAI Electric Scooter Review
    Contact details : E- Rider,chemboor
    pH : 9633334936
    WhatsApp: : 9745534936
    E-mail : eriders2wheelerschemboor@gmail.com
    Facebook: E-Riders Two Wheelers Zone Chemboor
    sales
    sarvice
    spare parts
    exchange

ความคิดเห็น • 42

  • @mnoufalbabumk
    @mnoufalbabumk ปีที่แล้ว +3

    Astrid lite a best choice.
    40 AH ബാറ്ററി ഉള്ള വണ്ടി രണ്ട് മാസമായി ഞാൻ ഉപയോഗിക്കുന്നു.
    Single test
    65 -70 km speed ൽ 100 റേഞ്ച്
    45-50 km speed ൽ 120 റേഞ്ച്
    35-40 km speed ൽ 140 റേഞ്ച്
    25-30 km speed ൽ 160 റേഞ്ച്
    പിന്നിൽ ആളെ വെച്ചാലോ, single ആയി കയറ്റം മാത്രം ഉണ്ടങ്കിലോ ഈ speed ൽ, റേഞ്ചിൽ കുറവ് വരും. വെയിറ്റ് നും പവർ കൊടുക്കുന്നതിനും അനുസരിച്ചാവും ഏതൊരു മോഡൽ ഇലക്ട്രിക് വണ്ടികളും എന്നർത്ഥം 💐
    ചാർജിങ് 3 മണിക്കൂർ ( ഫുൾ തീർന്നിട്ടുണ്ടങ്കിൽ )

  • @akhilraj3777
    @akhilraj3777 2 ปีที่แล้ว +5

    16 രൂപക്ക് 120 km ലാഭമാണ് എന്നാൽ
    അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ 25km സ്പീഡിൽ പോകുന്ന വണ്ടികൾ എല്ലാം high സ്പീഡ് കാറ്റഗറിയിൽ ആണ് വരുന്നത് അതുകൊണ്ടാണ് gemopai, ampere, okinava, komaki എല്ലാം high സ്പീഡ് scooter ആകുന്നത്, ഇവിടെ 65 kmph വരെ സ്പീഡ് കേറും എന്ന് പറയുന്നുണ്ട് എന്നാൽ ഇത് എത്ര സമയം കൊണ്ട് എന്ന് പറയുന്നില്ല, പിന്നെ motor പവർ 2400 watt എന്ന് പറയുന്നുണ്ട്, 1hp = 745watt
    അപ്പൊ 2400/745 = 3.2 watt
    ഇവിടെ അത്യാവശ്യം മര്യാദക് ഓടിക്കാൻ പറ്റുന്ന വണ്ടികൾ ആയ splendor/activa 8bhp ഉള്ളിടത് ഒത്തു ആകെ 3.2 bhp ആണുള്ളത് ഇത്രയും പവർ വെത്യാസം ഉള്ള സ്ഥിതിക്ക് വണ്ടി തുഴഞ്ഞു പോകും എന്നതിൽ സംശയമില്ല.
    അതുകൊണ്ട് ഒറ്റ ചാർജിൽ 300 km ഓടും എന്ന പരസ്യം കണ്ടു ചാടി വീഴാതെ motor പവർ എത്രയാണ് ചോദിക്കുക അതിനെ 745 കൊണ്ട് ഭരിച്ചു നോക്കുക ഒരു 7-8 ഇനുള്ളിൽ ഉണ്ടെങ്കിൽ മാത്രം വണ്ടി ഓടിച്ചു നോക്കുക ശേഷം വാങ്ങുക,
    Hub motor ആയതു കൊണ്ട് ആദ്യം നല്ല പുല്ലിംഗ് തോന്നും എന്നാൽ ഒരു 25kmph സ്പീഡ് ആയാൽ പിന്നെ ഇഴഞ്ഞിഴഞ്ഞേ 40 to 50 ഓകളെ സ്പീഡ് കേറുള്ളു
    നമ്മൾ അധ്വാനിച്ചു കാശ് ആണ് വെറുതെ ഇതിനൊക്കെ ചിലവാക്കിയിട്ടു അവസാനം നഷ്ടബോധം തോന്നാൻ ഇട വരരുത്.

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +2

    Gemopay തരക്കേടില്ലാത്ത brand ആണ്. ഞാനൊരു users review ഇട്ടിട്ടുണ്ട്

  • @mahirmampad2296
    @mahirmampad2296 2 ปีที่แล้ว +1

    ഹലോ സുഹൃത്തുക്കളെ ഈ വണ്ടി ഞാൻ ഉപയോഗിക്കുന്ന വണ്ടി ആണ് ഒരു ആവറേജ് ഉള്ളു സ്പീഡ് കൂടി പോയ വണ്ടി പാടുന്ന ഒരു സ്വഭാവമുണ്ട് അല്ലാത്ത കുഴപ്പങ്ങൾ എന്ന് പറഞ്ഞാലേ രാത്രി സമയത്ത് മീറ്ററിനെ ലൈറ്റ് കണ്ണിൽ കുത്തി ഓടാൻ കഴിയില്ല അതിനൊരു പരിഹാരം കൂടി പറഞ്ഞുതരണം ഈ നീ തന്നെ

    • @lollipop373
      @lollipop373  2 ปีที่แล้ว

      ബ്രോ നമ്മൾ യൂസ്ഡ് റിവ്യൂ ചെയ്യുന്നുണ്ട് അതിൽ എല്ലാം വ്യക്തമായി പറഞ്ഞിരിക്കും

  • @abhilashsunil5358
    @abhilashsunil5358 2 ปีที่แล้ว +3

    Super 👌👌👌👌😄

  • @gowriabhi5401
    @gowriabhi5401 2 ปีที่แล้ว +2

    ഇത് ലാഭം ആണല്ലോ 🤔 കുറച്ചുനാൾ കഴിഞ്ഞ് കംപ്ലൈന്റ് വല്ലതും ആകുമോ എന്ന് എങ്ങനെ അറിയും 🤔🤔
    Petrol വണ്ടി പോലെ വിശ്വസിച്ചു വാങ്ങാൻ പറ്റുമോ? 🤔

    • @lollipop373
      @lollipop373  2 ปีที่แล้ว

      തീർച്ചയായിട്ടും കുറച്ചു നാളുകൾക്കു ശേഷം ഇലക്ട്രിക് സ്കൂട്ടറിന്റെ കസ്റ്റമർ റിവ്യൂ ഈ ചാനലിൽ തന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും so please wait 😊

  • @AnilKumar-uu9gk
    @AnilKumar-uu9gk 2 ปีที่แล้ว +1

    Nice

  • @creationsofloottan1083
    @creationsofloottan1083 2 ปีที่แล้ว +1

    🔥🔥🔥

  • @AnamikaAS-ne7rw
    @AnamikaAS-ne7rw 2 ปีที่แล้ว +1

    നല്ല വീഡിയോ

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +1

    ഇതിന്റെ പോരായ്മ reverse mode,re generating power ഇല്ല എന്നതാണ്.

    • @lollipop373
      @lollipop373  2 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് ശെരിയാണ്,കമ്പനി അതും ശ്രദ്ധിച്ച് നിരത്തിൽ ഇറക്കമായിരുന്നു.

  • @Sujithstatus18
    @Sujithstatus18 2 ปีที่แล้ว +2

    ❤️❤️❤️

  • @sambusreekumar4170
    @sambusreekumar4170 2 ปีที่แล้ว +1

    Polii🥰🥰

  • @iamrjvlogz3107
    @iamrjvlogz3107 2 ปีที่แล้ว +2

    🥰😍🥰😍

  • @lollipop373
    @lollipop373  2 ปีที่แล้ว +1

    😊😊😊

  • @AnamikaAS-ne7rw
    @AnamikaAS-ne7rw 2 ปีที่แล้ว +1

    🥰🥰🥰🥰🥰

  • @suhailkp7103
    @suhailkp7103 ปีที่แล้ว +1

    Bro ola review cheyy

    • @lollipop373
      @lollipop373  ปีที่แล้ว

      cheyyam bro,ningalde ellaardem support maathram mathi njangalkk

  • @miniraj7058
    @miniraj7058 ปีที่แล้ว

    ഇതിന്റെ ഷോറൂം കൊല്ലം ജില്ലയിൽ എവിടെ ഉണ്ട്

  • @babuem7848
    @babuem7848 2 ปีที่แล้ว +1

    ഭയങ്കര വില

  • @azharmuhammed6454
    @azharmuhammed6454 2 ปีที่แล้ว +2

    എറണാകുളത്ത് ഷോറൂം ഉണ്ടോ..

    • @lollipop373
      @lollipop373  2 ปีที่แล้ว

      കൊച്ചിയിലുണ്ട് ബ്രോ

  • @cksanthoshkumar7790
    @cksanthoshkumar7790 2 ปีที่แล้ว +1

    Review ഇത്രേ ഉള്ളൂ ! കയറ്റം ഉരുട്ടി കയറ്റണം !! പിന്നല്ല!!!

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +1

    താങ്കൾ മൈക്ക് പിടിച്ച അന്തം വിട്ടുനിൽക്കാതെ വില പറയുമ്പോൾ എത്ര കിലോമീറ്റർ ഓടുന്ന വണ്ടിക്കാണ് ഈ റേറ്റ് എന്ന് ചോദിക്കണ്ടേ

    • @lollipop373
      @lollipop373  2 ปีที่แล้ว

      രണ്ട് സ്കൂട്ടറിനെ റിവ്യൂ ലും വില കൃത്യമായിട്ട് പറയുന്നുണ്ട്.
      So watch the full video...

  • @vinodnalinam2072
    @vinodnalinam2072 2 ปีที่แล้ว +1

    😃😃😃

  • @abdulrasheedpc9112
    @abdulrasheedpc9112 ปีที่แล้ว

    ചോദിക്കുന്നവനും പറയുന്നവനും Smart അല്ല...

  • @kunhalankutty7827
    @kunhalankutty7827 2 ปีที่แล้ว +1

    ഉളുപ്പില്ലേ

    • @lollipop373
      @lollipop373  2 ปีที่แล้ว

      ഉളുപ്പ് ഉണ്ട് bro, മുന്നോട്ട് ജീവിക്കാൻ അതൊന്നും നോക്കിയിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല,അതുകൊണ്ടാണല്ലോ ഇങ്ങനെ വീഡിയോ എടുക്കുന്നെ, so cool bro😇

  • @basheerkt2702
    @basheerkt2702 2 ปีที่แล้ว +1

    നീ അവിടുന്ന് കുറേ ചെമ്പൂരി വാ

    • @lollipop373
      @lollipop373  2 ปีที่แล้ว

      Address ayakku bro courier ayakkam😊

  • @renjithmk2107
    @renjithmk2107 2 ปีที่แล้ว +1

    Nice

  • @abhilashsunil261
    @abhilashsunil261 2 ปีที่แล้ว +1

    ♥️♥️♥️

  • @aswathyachuz4282
    @aswathyachuz4282 2 ปีที่แล้ว +1

    Nice

  • @Akshay.Chandran444
    @Akshay.Chandran444 2 ปีที่แล้ว +1

    ♥️♥️

  • @ajcutzentertainments5816
    @ajcutzentertainments5816 2 ปีที่แล้ว +1

    ❤️❤️❤️