ലാഭാകരമായി കൊണ്ട് നടക്കാൻ ഒരു ഇലക്ട്രിക് സ്കൂട്ടർ വേണോ | Ampere Magnus Electric scooter review

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2022
  • Ampere magnus EX is an electric scooter from greaves | Ampere magnus ex range test
    Greaves company has been producing electric scooters since 2008 | Ampere Electric scooter
    Store Location - Surya jaya motors, ARDRA arcade, Punkunnam, Puzhakkal road, Thrissur - 680 002 mob : 8848447601
    Magnus EX Affordable and Stylish Electric Scooter
    Ampere Go Electric Fest has Amazing offers Pan India
    www.amperevehicles.com
    • If you are buying a vehicle at the showroom, you will be getting festive benefits up to Rs- 4000/
    • Up to 95% financing by leading banks and loans are approved by all the banks
    • Interest rate of 8.25%
    • If you are a government official, you will be getting additional Rs- 3000/ off.
    • You can also enter test ride and win contest, win prizes like LED TVs, smart phones and even a free Magnus EX
    #shefipanjal #wawreviews #ampere
  • ยานยนต์และพาหนะ

ความคิดเห็น • 100

  • @Babu.955
    @Babu.955 ปีที่แล้ว +16

    ഞാൻ 15 വർഷമായി Electric scooter Mehanic from Trissur ഗവർമെൻറ് ജീവനക്കാർക്ക് വേറെ ഒരു നിയമം അത് ശരിയല്ല ഇന്നു മുതൽ ഈ വാഹനം എടുക്കാൻ ആരേയും പ്രോൽസാഹിപ്പിക്കില്ല

  • @SS-bu5ys
    @SS-bu5ys ปีที่แล้ว +34

    ഞാൻ എടുക്കണമെന്ന് വിചാരിച്ചതാ. Govt ജോലിക്കാർക്ക് പ്രത്യേക discount ഉണ്ടെങ്കിൽ സാധാരണക്കാരനായ ഞങ്ങൾക്ക് വേണ്ട. 🙏

    • @vijoywilsonp6417
      @vijoywilsonp6417 ปีที่แล้ว +3

      Nalla തീരുമാനം... പോയി ola എടുക്കൂ....

    • @nijaska4116
      @nijaska4116 ปีที่แล้ว +5

      Well said bro ഞാനും എടുക്കില്ല ഇവന്മാരുടെ സാധനം. ഗവമെന്റ് ജോലിക്കാർ കൊടുക്കുന്ന പൈസയ്ക്ക് എക്സ്ട്രാ വാല്യൂ വല്ലതും ഉണ്ടോ ആവോ? ബാക്കി ഉള്ളവർ കൊടുക്കുന്നത് പുളിങ്ങുരു ആണോ?

  • @MrMusthafa12155
    @MrMusthafa12155 ปีที่แล้ว +47

    വണ്ടി എടുക്കണമെന്നുണ്ടായിരുന്നു ഞാൻ ഹീറോ ഫോട്ടോൺ എടുത്തു ,ഗവർമെൻ്റ് ജോലിക്കാർക്ക് കൂടുതൽ ഓഫർ കൊടുക്കുന്ന ഈ കമ്പനിയുടെ വണ്ടി എടുക്കാൻ താൽപര്യമില്ല ,അവർക്ക് എന്തിന് ഈ ഓഫർ നൽകാൻ കാരണം? അവരുടെ പണത്തിന് വല്ല പ്രത്യേകതയും ഉണ്ടോ?രണ്ട് വിഭാഗമായി കാണുന്ന ഒരു കമ്പനിയുടെയും വണ്ടി എടുക്കില്ല 98000 രൂപയാണ് ഈ വണ്ടിയുടെ വില

    • @sufeerzayd9475
      @sufeerzayd9475 ปีที่แล้ว +2

      നമുക്ക് ola s1air ഇറങ്ങിയിട്ടുണ്ട് ബ്രോ 😃

    • @Babu.955
      @Babu.955 ปีที่แล้ว +5

      ഗവർമെന്റെ ജീവനക്കാർക് വേറെ ഒരു നിയമം ഇങ്ങിനെ ഒരു കാര്യം ഒളിഞ്ഞിരിക്കുന്നണ്ടല്ലേ ഞാൻ Electric scooter Mechanic from Trissur ഇന്നു മുതൽ ആർക്കും ഈ വണ്ടി റക്കമന്റ് ചെയ്യില്ല

    • @vijoywilsonp6417
      @vijoywilsonp6417 ปีที่แล้ว

      Hero showroom il ഇത് പോലെ മുൻപ് Govt ജീവനക്കാർക്ക് 5k off കൊടുത്തിരുന്നു... ഇനി അവിടെയും പോകരുത് ട്ടോ

    • @bluedragon1510
      @bluedragon1510 ปีที่แล้ว

      @@vijoywilsonp6417 ath ellathilum und ini avark emi ayi edukkan anel 0% intrest il loan kodukkum without hypothication

    • @sebastianvarghese2273
      @sebastianvarghese2273 ปีที่แล้ว

      അസൂയ 😀

  • @somethingfishy5811
    @somethingfishy5811 ปีที่แล้ว +10

    സർക്കാർ ജോലിക്കാരെ മാത്രം സ്പെഷ്യൽ ആയി കാണുന്ന ഈ കമ്പിനിടെ വണ്ടി വേണ്ട. എല്ലാവരേം ഒരുപോലെ കാണുന്ന കമ്പിനികൾ ധാരാളം ഉണ്ടല്ലോ.

    • @nijaska4116
      @nijaska4116 ปีที่แล้ว

      Well said bro.

    • @jithuchandranindian1062
      @jithuchandranindian1062 ปีที่แล้ว

      💯👍

    • @indian7736
      @indian7736 ปีที่แล้ว

      നമ്മുടെ ബാങ്കുകളിലും ഈ പരിപാടി ഉണ്ട്...
      പക്ഷേ എന്തു ചെയ്യും... ആവശ്യം നമ്മുടേതല്ലേ...??

  • @Myworld-pu2ne
    @Myworld-pu2ne ปีที่แล้ว +1

    Superb....eco-friendly an affordable...loved it

  • @cmedia1002
    @cmedia1002 ปีที่แล้ว +5

    ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക.ബാറ്ററി Ah മിനിമം 40നു മുകളിൽ ഉണ്ടാവണം കൂടാതെ മോട്ടർ പവർ 2500 വാട്സ് എങ്കിലും ഉണ്ടാകണം എങ്കിൽ മാത്രമേ കയറ്റ മുൾപെടെ കയറ്റി ഈ വാഹനം നമുക്ക് കൊണ്ടുനടക്കാൻ ഉപയോഗപ്രദമാക്കാൻ കഴിയുള്ളൂ.

  • @purushothaman5269
    @purushothaman5269 ปีที่แล้ว +6

    നല്ല വണ്ടിയാണ് ! പക്ഷെ Motor power 1200 wats മാത്രം ! ചെറിയ കയറ്റമേ കയറുകയുള്ളൂ ! നിങ്ങൾ വില കൃത്യം പറഞ്ഞ് ബുദ്ധിമുട്ടണ്ട ! 88000 രൂപക്ക് വിറ്റിരുന്ന മോഡലാണ് ! ഇപ്പോൾ വില 95000 രൂപയാണ് ! ഇതിനേക്കാൾ ബെറ്റർ Ola S 1 Air 80000 രൂപ മാത്രം !

  • @nikhilchakravarthi3282
    @nikhilchakravarthi3282 ปีที่แล้ว +1

    Thank you bro

  • @mails4rr
    @mails4rr ปีที่แล้ว +1

    Best in the segment!

  • @shivadarsanengoor5599
    @shivadarsanengoor5599 ปีที่แล้ว

    Suuuper 🎉👍

  • @politrolls
    @politrolls ปีที่แล้ว

    Super 👏👏👏❤️❤️❤️

  • @vaisakhani
    @vaisakhani ปีที่แล้ว +4

    ഇത് വാങ്ങിയിട്ട് ഒരാഴ്ച ആകുന്നു. ഹൈ മോഡ് 45 കിട്ടുന്നുള്ളൂ സ്പീഡ് ലോ മോഡ് 25 കിട്ടുന്നുണ്ട്..
    വണ്ടി 2 കട്ട charge ഉള്ളപ്പോൾ 20 km പോയി.
    ഒരു അര കിലോമീറ്റർ ഉള്ള കയറ്റം 15 - 18 സ്പീഡിൽ ഇഴഞ്ഞു നീങ്ങി കയറി ഞെട്ടിച്ചു.
    2 mode ഇട്ടാൽ 80 km റേഞ്ച് കിട്ടും. 1 mode ഇട്ടാൽ 100 km ലഭിക്കും.

    • @subimonmaheenkutty6096
      @subimonmaheenkutty6096 ปีที่แล้ว +1

      മൈലേജ് എത്ര കിട്ടും

    • @vaisakhani
      @vaisakhani ปีที่แล้ว

      @@subimonmaheenkutty6096 ലോ മോഡ് 100 110
      ഹൈ മോഡ് 80 90

    • @subimonmaheenkutty6096
      @subimonmaheenkutty6096 ปีที่แล้ว

      വില എത്ര ആകും

    • @vaisakhani
      @vaisakhani ปีที่แล้ว +2

      @@subimonmaheenkutty6096 അയ്യോ ഭായി വാങ്ങരുത്. ചാത്തൻ സാധനം.
      എൻ്റെ ബാറ്ററി അടിച്ചു പോയി. 3 പ്രാവശ്യം വഴിയിൽ ആയി.😭😭🙏

    • @subimonmaheenkutty6096
      @subimonmaheenkutty6096 ปีที่แล้ว +1

      @@vaisakhani thankyou

  • @padmankk4499
    @padmankk4499 ปีที่แล้ว +2

    സുഹൃത്തേ പുതിയ വണ്ടിയിൽ DRL ഹെഡ് ലെറ്റ് ആറ്റച്ച് ചെയ്താണ് വരുന്നത്.
    ഈ വണ്ടിയിൽ 3.8 Ah ബാറ്ററിയാണ്.പിന്നെ മോട്ടോർ പവർ 1200 Watts ആണ്.2200 അല്ല

    • @TKTechKottarakkaramalabary
      @TKTechKottarakkaramalabary 3 หลายเดือนก่อน

      ഇപ്പോ ഇറങ്ങുന്നത് 2100 Watts motor ആണ്. 160 k load ൽ കയറ്റം ഇത് കയറും ഞാൻ 8 മാസമായി ഉപയോഗിക്കുന്നു.
      L mode ൽ 1200 w
      H mode ൽ 2100 w
      ആണ്.

  • @emmanueltitus4920
    @emmanueltitus4920 ปีที่แล้ว +1

    കമ്പനിക്ക് കുറച്ച് സമയം കൊണ്ട് വിറ്റ് ലാഭമുണ്ടാക്കി കമ്പനിയും പൂട്ടി പോകണം അതിനാണ് സർക്കാർ ജീവനക്കാർക്ക് ഓഫർ നൽകുന്നത്

  • @sufeerzayd9475
    @sufeerzayd9475 ปีที่แล้ว +7

    ഒോ , വേണ്ട . ഞങ്ങ സർക്കാർ ജോലി ഇല്ലാത്ത പാവങ്ങൾക്ക് Ola S1 Air ഇറങ്ങിയിട്ടുണ്ട് 😉

  • @suniljames3150
    @suniljames3150 ปีที่แล้ว

    It is a Very good scooter

  • @muhammedunais1225
    @muhammedunais1225 ปีที่แล้ว

    Pwoli❤️

  • @nishapamballi1651
    @nishapamballi1651 ปีที่แล้ว +2

    wait cheydal verey nalla vandi varum
    govt staffinu verudeyum kodukkam
    avar pavangal anello

  • @manoharan7627
    @manoharan7627 ปีที่แล้ว +1

    സാധാരണക്കാരായ ജനങ്ങളുടെ പണം വിലയില്ലേ അതന്താ സർക്കാര് ജോലിക്കാർ ഒരു നിയമം സാധാരണക്കാരന് ഒരു നിയമം രണ്ടുപേരും പണം തന്നെയല്ലേ തരുന്നത് അപ്പോൾ സർക്കാര് ജോലിക്കാർ വണ്ടി വാങ്ങിയാൽ മതി മറ്റുള്ളവർ വങ്ങാതിരിക്കുക ഓരോ നിയമം

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 ปีที่แล้ว

    Benling aura Li good 140 range 1.20 Lak

  • @balakrishnanseason429
    @balakrishnanseason429 ปีที่แล้ว +14

    അതെന്താണ് സാധാരണക്കാരന് 4000 സർക്കാർ ഉദ്യോഗസ്ഥന്
    7000 ഒലക്കമേലെ കച്ചവടമാണല്ലോ?😡😡😡😡

    • @Khader647
      @Khader647 ปีที่แล้ว

      സർക്കാർ ഉദ്യോഗസ്ഥർ കഷ്ടപ്പെട്ട് ചോര നീരാക്കി ഉണ്ടാക്കുന്ന പണമല്ലേ, അവർക്കതിനർഹത യുണ്ട്.സാധാരണക്കാര് ജോലിക് പോയി, യഥേഷ്ടം പണം ചാക്കി ലാക്കി വീട്ടിൽ കൊണ്ട് വന്നു തള്ളുന്നു, അതു കൊണ്ട് അവർ ഡിസ്‌കൗണ്ടിനു അർഹതയില്ല 😜.

  • @sameermanjeri2860
    @sameermanjeri2860 ปีที่แล้ว

    🏍️❤️👍

  • @sunicr
    @sunicr ปีที่แล้ว

    Battery recharge capacity?? Battery യെ പറ്റി ഒന്നും പറഞ്ഞില്ല

  • @johnythomas6310
    @johnythomas6310 ปีที่แล้ว +1

    ഏറ്റവും ലാഭകരമായി
    എടുക്കാവുന്ന
    ആക്രി

  • @akbarcp9136
    @akbarcp9136 ปีที่แล้ว +4

    അതെന്താ ഗവർമെന്റ് ജോലിക്കാർക്ക് മാത്രം ഓഫർ 🤔🤔🤔🤔 അല്ലാത്തവർ നൽകുന്നത് ക്യാഷ് അല്ലേ 🤔 ഈ വാഹനം ഗവർമെന്റ് ജോലിക്കാർ അല്ലാത്തവർ എടുക്കുന്നത് ഉചിതം അല്ല അല്ലേ

  • @esnarayanan2499
    @esnarayanan2499 ปีที่แล้ว

    Kolla Vila athanu ippol
    Kanunnathu.....
    Make prizes affordable
    To common man.....

  • @ummerhanafi1944
    @ummerhanafi1944 ปีที่แล้ว +1

    Don't recharge at home.recharge out side😊

  • @Alimohammed-vg5dg
    @Alimohammed-vg5dg ปีที่แล้ว +3

    ഈ കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല.gov ജീവനക്കാർക്ക് ഇളവ്.ഇത് എന്തു നീതി നമ്മുടെ നികുതിപ്പണം 80ശതമാനവും അവർക്കാണ്.പിന്നെ പ്രൈവറ്റ് കമ്പനിയും അവർക്ക് ഇളവ് നൽകാൻ അവർ എന്താ മനുഷ്യർ അല്ലേ?

  • @jyothishmv701
    @jyothishmv701 ปีที่แล้ว +2

    Govt ജോലി ഇല്ലാത്ത സാധാരണക്കാർക്കായി ഓലയുടെ പുതിയ മോഡൽ ആയ Ola എയർ ഇറക്കണണ്ട് അത് വാങ്ങിച്ചൊളാ

  • @KrishnaDas-xg4xz
    @KrishnaDas-xg4xz ปีที่แล้ว +1

    നല്ല ശമ്പളം, മുടക്കമില്ലാതെ കൃത്യ സമയത്തു കിട്ടുന്ന വിഭാഗങ്ങൾക്ക് ₹3000 അധിക ഇളവ്. അർദ്ധ പട്ടിണികാരനും സ്ഥിരം വരുമാനമില്ലാത്തവന് അവഗണന. ഇതാണ് സോഷ്യലിസം.

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 3 หลายเดือนก่อน

    നല്ല വണ്ടിയാണ്

  • @nishapamballi1651
    @nishapamballi1651 ปีที่แล้ว

    bicycle ndey katta vacha madi drum break venda

  • @nishapamballi1651
    @nishapamballi1651 ปีที่แล้ว

    andu storage space

  • @nishapamballi1651
    @nishapamballi1651 ปีที่แล้ว +2

    govt staff nu offer
    nammal randam kettiledu.
    poi pani noke

  • @LetsGowithpkp14
    @LetsGowithpkp14 ปีที่แล้ว +1

    ഈ ഗ്രീവ്സ് തന്നെയാണോ മറ്റൊരു കമ്പനിയുമായി ചേർന്ന് ഗ്രീവ്സ് ഗരുഡ ഡീസൽ ഓട്ടോ ഇറക്കിയത്?? അങ്ങനെയാണെങ്കിൽ ഈ ഓട്ടോറിക്ഷ എടുത്തവരെല്ലാം കുത്തുപാള എടുത്തു. ഒടുവിൽ ബാക്കിലെ ബോക്സ് തുറന്നിട്ടാണ് ഓടിച്ചു വന്നത്. പുക ഇല്ലാതാക്കാൻ... കഷ്ടപ്പാടായിരുന്നു, ഇപ്പോൾ റോഡിൽ ഒന്നും അത് കാണാനുമില്ല.

    • @jyothish7378
      @jyothish7378 9 หลายเดือนก่อน +1

      അവൻതന്നെയാണ് ഇവൻ.....🤣

  • @mithunt5
    @mithunt5 ปีที่แล้ว +1

    ചേട്ടാ ഈ വണ്ടി ഞാൻ അടുത്തുള്ള ഷോപ് ഇൽ അന്വേഷിച്ചു , നോട് available. വണ്ടി ഫ്ലോപ്പ് ആയി നു

  • @krp8045
    @krp8045 ปีที่แล้ว +3

    ola s1 air better

  • @noise873
    @noise873 ปีที่แล้ว +5

    ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് അഡീഷണൽ ബില്ല്
    KSEB 😜

  • @princetmathew163
    @princetmathew163 ปีที่แล้ว

    Don't but this scooter i am regretting now .1 month i have to go to service centre for 2 times this is the routine now. last 3 month i have charging plug compliant ,horn complient ,light complient etc etc etc......please go for other scooter

  • @sunicr
    @sunicr ปีที่แล้ว

    Kodungallur area യിൽ sales and service ഉണ്ടോ

    • @nijaska4116
      @nijaska4116 ปีที่แล้ว

      ഗവമെന്റ് ജോലിക്കാർക്ക് പ്രതേകം സർവീസ്

  • @midasgolddiamonds-pattarna3613
    @midasgolddiamonds-pattarna3613 ปีที่แล้ว

    Sarkar jolikaraku kodutha mathi..

  • @mithranm.p
    @mithranm.p ปีที่แล้ว +2

    Yes,I too don't want this vehicle
    They treat customers like the upper caste mentality.Why govt servants are given more concessions?

  • @shameer.t4852
    @shameer.t4852 ปีที่แล้ว

    Fast charging undo

    • @shameeradoor
      @shameeradoor ปีที่แล้ว

      Ella.Pinne evar parayunnapole plastic paratsine theere qualiyty ella. Engane odichalum 85 plus kittum

  • @vijoywilsonp6417
    @vijoywilsonp6417 ปีที่แล้ว

    ഇവിടെ Govt കാരുടെ മേക്കട് കേറുന്ന കുറെ comments കണ്ട്... അങ്ങനെ വേർതിരിവുള്ള ഓഫർ കൊടുക്കുന്ന ഷോറൂം ഇൽ കെറില്ല എന്നൊക്കെ വെച്ച് കാചുന്നുണ്ട്.... അങ്ങനെ ആണെങ്കിൽ മിക്ക ഡീലേഴ്സ് ൻ്റെയും ബഹിഷ്കരിക്കണം...കാരണം പലരും പല സമയത്തും ഈ Govt ജീവനക്കാർക്ക് ഓഫർ കൊടുത്തിട്ടുണ്ട്....

    • @akbarcp9136
      @akbarcp9136 ปีที่แล้ว +4

      സർക്കാർ ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നത് പൊതു ജനങളുടെ കയ്യിൽ നിന്നും മേടിക്കുന്ന നികുതി കൊണ്ടല്ലേ പിന്നേ എന്തിനാണ് വേർതിരിവ് എല്ലാവർക്കും ഓഫർ കൊടുക്കുന്നതല്ലേ ഉചിതം

    • @vijoywilsonp6417
      @vijoywilsonp6417 ปีที่แล้ว

      @@akbarcp9136 അത് ശരിയാണ്... പക്ഷേ സർകാർ ജീവനക്കാർക്ക് കൊടുക്കണം എന്നൊന്നും rule ഇല്ല...ഇത് company കാർ അവരുടെ പ്രോഡക്ട് ചിലവാക്കാൻ ഉള്ള ഓരോ അടവുകൾ ആണ്.... അതായത് ഉത്തമ... ഓൺലൈൻ ആയി കച്ചവടം കണ്ടിട്ടില്ലേ.... ദസറ ഓഫർ , ദീപാവലി ഓഫർ, എന്നിങ്ങനെ.... Bt അവർ ക്രിസ്തുമസ് ഓഫർ, ഓണം ഓഫർ എന്നൊന്നും കൊടുക്കുന്നില്ല.... അവർക്ക് ലാഭം ഉണ്ടാകുമെന്ന് തോന്നുന്ന കാര്യങ്ങൽ അവർ ചെയ്യുന്നു...അത് മാത്രം....അതിനു ഇങ്ങനെ കിടന്നു മോങ്ങേണ്ട കാര്യമില്ല എന്നെ പറഞ്ഞുള്ളൂ....

    • @vijoywilsonp6417
      @vijoywilsonp6417 ปีที่แล้ว +1

      @@akbarcp9136 pinne, sarkaar ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് അവർ ജോലി ചെയ്തിട്ടാണ്... അല്ലാതെ ഇവിടെ നികുതി പണം കെട്ടിക്കിടക്കുന്നത് കൊണ്ടല്ല. പിന്നെ, നികുതി കൊടുക്കുന്നവർക്ക് മാത്രമേ സർകാർ സേവനം ഉള്ളൂ എന്നൊക്കെ ഉണ്ടോ...ഇല്ലല്ലോ...... ഇനി ബാങ്ക് കാർക്ക് സാലറി കൊടുക്കുന്നത് അവിടെ rbi ആണെന്ന് പറയുമോ

  • @shihabpentomd1239
    @shihabpentomd1239 ปีที่แล้ว +2

    സർക്കാറുദ്യോഗസ്ഥ തെമ്മാടികൾക്ക് മാത്രം വിൽപ്പന നടത്തിക്കൊള്ളൂ.....മറ്റുള്ളവരെ
    ന്താ അന്യഗ്രഹ ജീവികളാണോ 😜

  • @nishapamballi1651
    @nishapamballi1651 ปีที่แล้ว

    created sad 😔 image

  • @haneef2708
    @haneef2708 ปีที่แล้ว +1

    ഒരു പണിയും ഇല്ലാത്തവർക്കു ഓഫർ കൊടുക്കില്ല. ഉദ്യോഗസ്ഥർ ആണെങ്കിൽ ഓഫറും 🤣🤣.

  • @abinahmon9443
    @abinahmon9443 ปีที่แล้ว +2

    സർക്കാർ ജോലിക്കാർക്കു
    കിമ്പളം ദാരാളം കിട്ടുന്നു
    സാദാരണക്കാരന് വണ്ടി വാങ്ങിയാൽ ഡിസ്‌കൗണ്ട്
    ഇല്ല എന്തൊരു നീതി ആണ്.....ഞങ്ങൾക്ക് വേണ്ട
    അവർക്കു മാത്രം കൊടുക്കുക ..... ന്യൂ ഓല ആണ്
    സാദാരണക്കാരന് യോജിക്കാ......

  • @nishapamballi1651
    @nishapamballi1651 ปีที่แล้ว

    ayyee andu thalipoli design njan paranju

  • @anoopve9973
    @anoopve9973 ปีที่แล้ว

    Government jolikkaarkkalla, saadhaaranakkaarkkaanu discount kooduthal kodukkendathu

  • @johnpa9571
    @johnpa9571 ปีที่แล้ว +4

    കയറ്റം കയറാൻ പുറകിൽ നിന്ന് തള്ളണ്ടി വരും.അത്രേയുള്ളൂ.

  • @babujose3015
    @babujose3015 ปีที่แล้ว

    Government employs ne sailchaithalmath noŕmal performance don't by this shop

  • @nishapamballi1651
    @nishapamballi1651 ปีที่แล้ว +1

    bad impression

  • @nishapamballi1651
    @nishapamballi1651 ปีที่แล้ว

    kanan bore vandi

  • @aswinachu1047
    @aswinachu1047 ปีที่แล้ว

    Thumbaila😂Strong Body
    Low Quality Plastic Ahnu body

  • @lukman7339
    @lukman7339 ปีที่แล้ว

    Ivanmaar government jolikkarkk undaakkatte.. Nammakk venda..

  • @naveenjohn6480
    @naveenjohn6480 ปีที่แล้ว

    Waste brand.

  • @vishnuk8693
    @vishnuk8693 ปีที่แล้ว +1

    Oombya vandi

  • @jyothish7378
    @jyothish7378 9 หลายเดือนก่อน

    8:49 suspension last ചെയ്യും...പക്ഷേ നട്ടെല്ല് 3 മാസംപോലും ലാസ്റ്റ് ചെയ്യില്ല...ഇത്രയും മോശം shock absorber ഉള്ള വാഹനം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല....

  • @jyothish7378
    @jyothish7378 9 หลายเดือนก่อน

    15:04 Suspension വളരെ മോശമാണ്.ഭീകരം എന്ന വാക്കാണ് correct.
    3 മാസം ഉപയോഗിച്ചാൽ നട്ടെല്ലിന്റെ Disc പോകും.പിന്നെയങ്ങോട്ട് നല്ല ലാഭമാണ്.പെട്രോളടിക്കണ്ടാ....ബാറ്ററി ചാർജ് ചെയ്യേണ്ടാ....ഉടമസ്ഥൻ ഒരേ കിടപ്പായിരിക്കും...😂

  • @jyothish7378
    @jyothish7378 9 หลายเดือนก่อน

    ദയവുചെയ്ത് മോശം road ൽ test drive ചെയ്യാതെ എടുക്കരുത്.ഈ scooter ചെറിയ മോശം വഴിയിൽപോലും ഉപയോഗിക്കാൻ പറ്റില്ല.suspension ഭീകരമാണ്.നട്ടെല്ല് നാലായിട്ട് ഒടിയും.എപ്പഴാ battery യോ controller അല്ലെങ്കിൽ motor അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.Magnus Ex ന് Battery ക്ക് 45K യിൽ കൂടുതൽ വില ഉണ്ട്.ഇനി 45,000 km ഓടിയാൽ പോലും per km ന് 1: 00 ₹ ചിലവ് കണക്കാക്കാം.പിന്നെ charge ചെയ്യാൻ 1 km ന് 30 paise ആകും.Hero Splendor+ ₹ 1: 35/km ചിലവേ വരികയുള്ളൂ...5 മണിക്കൂർ ചാർജ് ചെയ്യാനുള്ള സമയനഷ്ടം ഇല്ല.മാത്രമല്ല യാത്രാസുഖം മാരണം Ex നേക്കാൾ 100 മടങ്ങ് കൂടുതലാണ്.

  • @SS-bu5ys
    @SS-bu5ys ปีที่แล้ว +1

    എടുക്കണമെന്ന് വിചാരിച്ചതാ. ഇനി എടുക്കില്ല. Govt ജോലിക്കാർക് എന്താ പ്രത്യേകത. സാധാരണക്കാരൻ തരുന്നത് കാശല്ലേ

  • @jyothish7378
    @jyothish7378 9 หลายเดือนก่อน

    15:03 നിനക്ക് നാണമുണ്ടോ കമ്പനിയുടെ കാശും മേടിച്ചോണ്ട് പച്ചക്കള്ളം വിളിച്ചുപറയാൻ......😬