Benling E-Scooter | വിലക്കുറവിൽ എല്ലാ പ്രീമിയം ഓപ്ഷനും ഉള്ള സ്കൂട്ടർ | സുവർണാവസരം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • benling
    contact
    9947900500
    9947700500
    BRE ELECTRIC VEHICLES ERNAKULAM LLP
    52/3110, varekat buildings, national highway bypass,vytilla
    ernakulam, kerala 682019
    AURA 1,20,000/-
    FALCON 79,000/-
    KRITHI 65,000/-

ความคิดเห็น • 57

  • @jayasheelanks7970
    @jayasheelanks7970 ปีที่แล้ว +2

    വണ്ടി എടുത്താൽ പിന്നെ കംപ്ലൻ്റ് വന്നു കഴിഞ്ഞാൽ പിന്നെ നമ്മളെ ഒരു മൈൻ്റും ചെയ്യുല
    എൻ്റെ വണ്ടിയുടെ ബേറ്ററി പോയി ഒരു വർഷമാകുമ്പോൾ
    ഗ്വാരണ്ടി ഉണ്ടല്ലോ കൊടുത്തിട്ട് 2 മാസം അവിടെ വെച്ചു 3 മാസം കഴിയുമ്പോൾ ശരിയാക്കി കിട്ടി പിന്നെ 2 മാസം കഴിയുമ്പോൾ ബാറ്ററി പോയി ...
    ഞാൻ വണ്ടിയെ scrapil തൂക്കി വിറ്റു
    അങ്ങനത്തെ വണ്ടിയ benling aoura ഇലക്ട്രിക് വണ്ടി .. ആരും വാങ്ങിക്കരുത്
    വണ്ടിയെടുക്കുമ്പോൾ ഒരു വാക്ക്.
    എടുത്തു കഴിഞ്ഞാൽ വേറെ വാക്ക്.

    • @dasmkd
      @dasmkd 4 หลายเดือนก่อน

      സത്യം ഞാനും വിറ്റു ബാറ്ററി 70% ചത്തു 2 വർഷം കൊണ്ട്

  • @Asifkuniyil786
    @Asifkuniyil786 ปีที่แล้ว +1

    1 year complete ആയി എന്റെ വണ്ടി benling aura
    ചാർജർ കംപ്ലയിന്റ് ആയി സർവീസ് ചാർജ് 1600
    Battery കംപ്ലയിന്റ് ആയി battery return എടുക്കുന്നില്ല ഇപ്പോൾ
    അവിടെ heavy ലോഡ് ആണെന്നാണ് പറഞ്ഞത്
    അതിനുമാത്രം battery complaint ആണ് ഈ വണ്ടിക്കു
    സർവീസ് വളരെ മോശം
    വണ്ടിയെ ഞാനും കുറ്റം പറയില്ല
    But service centre/ my dealer വളരെ മോശം ആണ്
    Battery സർവീസ് return കിട്ടുന്നില്ല
    പെട്ടു....

    • @dasmkd
      @dasmkd 4 หลายเดือนก่อน

      കമ്പനി പൂട്ടി

  • @mallutechmalayali9297
    @mallutechmalayali9297 ปีที่แล้ว +1

    Effort makes perfect ....good going

  • @sukhadaholistics2999
    @sukhadaholistics2999 ปีที่แล้ว +2

    ഈ വീഡിയോയിൽ "അത്യാവശ്യം " എന്നത് വളരെ അധികമായിപ്പോയി😀

  • @deepudileepkumar6230
    @deepudileepkumar6230 ปีที่แล้ว +2

    Good work

  • @vasudevanvezhakodan9126
    @vasudevanvezhakodan9126 ปีที่แล้ว +1

    ഞാൻ വാങ്ങി 20ദിവസം ആയി റിമോട്ടിലെ ബാറ്ററി മാറ്റേണ്ടി വന്നു 150രൂപ ചെലവായി രണ്ടാളെ (150kg)വെച്ച് ഒരു വിധം എല്ലാ കയറ്റവും കയറും

    • @nasarkt6739
      @nasarkt6739 ปีที่แล้ว

      എന്താ വില

  • @SN143VLOG
    @SN143VLOG ปีที่แล้ว +2

    Vila 1,10,000 melot varunnathengil OLA VANDI alpam paisa add cheyth edukkunnathaakum nallath. Aura nalla vandi aanu suspension kurach hard ennu kettu

    • @safiyaabdullah5961
      @safiyaabdullah5961 ปีที่แล้ว

      Ola വാങ്ങല്ലേ

    • @safiyaabdullah5961
      @safiyaabdullah5961 ปีที่แล้ว

      22/10/22 മാധ്യമം വെബ്

    • @purushothaman5269
      @purushothaman5269 ปีที่แล้ว

      ​@@safiyaabdullah5961 ഓലയോട് പെണക്കമാണോ ?😊😊😊

  • @krishnadasav9038
    @krishnadasav9038 ปีที่แล้ว +1

    Nice presentation

  • @jayeshgnanamuthu8683
    @jayeshgnanamuthu8683 ปีที่แล้ว

    അത്യാവശ്യം എന്ന വാക്ക് പുട്ടിന് തേങ്ങാ ഇടുന്നതു പോലെ ഉപയോഗിക്കന്നത് മതിയാക്കിക്കൂ ടെ സഹോദരാ ..

  • @harikrishnanps315
    @harikrishnanps315 ปีที่แล้ว +1

    super

  • @nishuperiye9109
    @nishuperiye9109 11 หลายเดือนก่อน +2

    ആരും ദയവ് ചെയ്ത് എടുക്കരുത്,,, എടുത്ത് പെട്ടവന്റെ ദയനീയ രോദനം,,,,, ആക്രികാർക്ക് പോലും വേണ്ടാത്ത സ്‌കൂട്ടർ,,, എടുത്തിട്ട് ഒന്നര വർഷം പോലും ആയില്ല,,, ഇപ്പോൾ ബാറ്ററിയും ഇല്ല,,,,2 ചാർജറും ഇല്ല,,,, റിപ്പയർ ചെയ്യാൻ സർവീസ് സെന്റർ ഇല്ല,,, കഷ്ടം,,,

  • @sujithlalmt1570
    @sujithlalmt1570 ปีที่แล้ว

    Push start button എപ്പോഴും കത്തി തന്നാണോ കിടക്കുന്നത്, വണ്ടി off ആക്കിയാലും

  • @sarathcs7308
    @sarathcs7308 ปีที่แล้ว +1

    Budget friendly scooter

  • @123devpro5
    @123devpro5 ปีที่แล้ว

    Super

  • @thilothamathilaka2665
    @thilothamathilaka2665 ปีที่แล้ว

    Kollam

  • @safiyaabdullah5961
    @safiyaabdullah5961 ปีที่แล้ว +1

    മാനേജർ ഒരു ജീവനില്ലാത്ത സംസാരമാണല്ലോ സ്ട്രോങ് ആവുക

  • @noilrodrigues1483
    @noilrodrigues1483 ปีที่แล้ว

    3rd Vandi Krithi Non Registration aano???

  • @jobimonjohn5885
    @jobimonjohn5885 ปีที่แล้ว +1

    കയറ്റം കയറും പക്ഷേ മൈലേജ് കുറയും

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว

    ഈ വണ്ടിയുടെ വീല് സൈസ് എന്താണ് പറയാത്തത് 10 ആണോ പന്ത്രണ്ടാണോ

  • @nizarnizu4737
    @nizarnizu4737 ปีที่แล้ว

    ഇത് കുറച്ച് hight കൂടുതലാണ്

  • @dasmkd
    @dasmkd 9 หลายเดือนก่อน +1

    ആരും വാങ്ങണ്ടേ ellam👍🏻പൂട്ടി തുടങ്ങി

    • @tiktokers969
      @tiktokers969  7 หลายเดือนก่อน

      eay angane ella...

    • @dasmkd
      @dasmkd 4 หลายเดือนก่อน

      ​@@tiktokers969ആര് പറഞ്ഞു കോഴിക്കോട് west hill ഷോറൂം നിന്ന് ഞാൻ വണ്ടി എടുത്തു 1.5 വർഷം കഴിഞ്ഞു ഷോറൂം പൂട്ടി, പെരിന്തൽമണ്ണ പൂട്ടി, കണ്ണൂർ പൂട്ടി വാങ്ങിയവർ പെട്ടു..2 കൊല്ലം കൊണ്ട് ബാറ്ററി 75% ചത്തു. കിട്ടുന്ന വിലക്ക് ഞാൻ വിറ്റു..3 ഒരു വിലക്ക്... ദൈവ ചെയ്തു ഇങ്ങനെ ഉടായിപ്പ് കമ്പനി വീഡിയോ പ്രമോഷൻ ചെയ്യാതെ ഇരിക്കുക പ്രാക്ക് കിട്ടും 🙏🏻

    • @dasmkd
      @dasmkd 4 หลายเดือนก่อน +1

      ​@@tiktokers969അതെ കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എല്ലാം പൂട്ടി.. ഞാൻ എടുത്തത് കോഴിക്കോട് west hill

  • @hamsaar
    @hamsaar ปีที่แล้ว +1

    Very bad service and response from the company. Just call company number and see.

  • @Danny-vosse
    @Danny-vosse ปีที่แล้ว

    China

  • @bebtech9331
    @bebtech9331 9 หลายเดือนก่อน

    ഇപ്പം ഈ കമ്പനിയില്ലെ?..
    എന്റെ ബാറ്ററി വാറന്റി കൊടുക്കുവാൻ ഷോറുമിൽ ചെന്നപ്പോൾ കമ്പനി പൂട്ടിപ്പോയ് എന്ന് പറഞ്ഞു.. സത്യാവസ്ഥ അറിയുന്നവർ ഒന്ന് അറിയികൂ..വാറന്റി കിട്ടുവാൻ എന്താണ് ചെയ്യുക. 20500 കിലോമീറ്റർ ആയി.. ഇപ്പോൾ എവിടെയെങ്കിലും ഷോറൂം ഉണ്ടോ?. ഇപ്പോൾ 50 km ആണ് മൈലേജ്

    • @dasmkd
      @dasmkd 9 หลายเดือนก่อน

      ഷോറൂം ഏതിൽ നിന്ന് ആണ് എടുത്തത് അവരെ സർവീസ് ചെയ്യൂ. പക്ഷെ ഷോറൂം പൂട്ടി കുറേ പണി ആണ് ബ്രോ എൻ്റെ ബെൻലിംഗ് ആണ് ഇത് വരെ കുഴപ്പമില്ല 27000 ആയി

    • @dasmkd
      @dasmkd 4 หลายเดือนก่อน

      എൻ്റെ 30000 കിലോമീറ്റർ ആയപ്പോ ബാറ്ററി 40 കിലോമീറ്റർ ആണ് മൈലേജ് ആയത് ഞാൻ വണ്ടി കാര്യങ്ങൾ തുറന്നു കാണിച്ച വണ്ടി കുറഞ്ഞ വിലക്ക് വിറ്റു ബ്രോ ഇനി ഇത് കൊണ്ട് നടന്നു കാര്യം ഇല്ല

    • @AmeerAli-d5e
      @AmeerAli-d5e วันที่ผ่านมา

      ​@@dasmkdeduth kudungi

  • @asifmattool1478
    @asifmattool1478 ปีที่แล้ว

    ആരും ഈ കമ്പനി വണ്ടി എടുക്കരുത് സർവീസ് വളരെ മോശമാണ്
    ബാറ്ററി കംപ്ലയിന്റ് ആയാൽ
    മിനിമം 3 മാസം വെയിറ്റ് ചെയ്യണം

  • @gopalakrishnan1361
    @gopalakrishnan1361 ปีที่แล้ว +1

    മലപ്പുറം ജില്ലയിൽ എവിടെയാണ് നിങ്ങൾ ഷോറൂമുള്ളത് പിന്നെ വില പറഞ്ഞില്ല എന്ന് അറിയിക്കുക

  • @muralichandhanamkumarath3841
    @muralichandhanamkumarath3841 ปีที่แล้ว +1

    ഷോറൂം പ്രൈസ് ആണൊ ഓൺ റോഡ് പ്രൈസ് ആണൊ പറയുന്നത് രണ്ടും തമ്മിൽ എന്ത് വ്യത്യാസം വരും

    • @musicmusic8615
      @musicmusic8615 ปีที่แล้ว

      ഇൻഷുറൻസ്, RTO, ചാർജ് ചെയ്യുമ്പോൾ ON ROAD PRICE

  • @sridaransridaran1981
    @sridaransridaran1981 ปีที่แล้ว

    വെറുംപ്ലസ് സ്റ്റ് ഈ ക്കു മാത്രം ആണോ

  • @jayakumarok9751
    @jayakumarok9751 ปีที่แล้ว

    Kannur ഡീലർ No. Plz

  • @abbasbava4805
    @abbasbava4805 10 หลายเดือนก่อน

    Odayipkanbaniyan

  • @MOVIezone490
    @MOVIezone490 11 หลายเดือนก่อน

    Ith എടുത്ത് കുടുങ്ങിയ എത്ര പേരുണ്ട്
    ഇവർ വകുമ്പോൾ ഒന്നും complnt അയൽ പോയാൽ വേറെ ഒന്നം
    service very very bad 👎
    ആരും എടുക്കാതിരിക്കാൻ ശ്രമിക്കുക 🤝

  • @areefaboobackert.m.a.3031
    @areefaboobackert.m.a.3031 ปีที่แล้ว

    Don't buy this. Waste. No service is there.

  • @PradeepKumar-si8xx
    @PradeepKumar-si8xx ปีที่แล้ว +6

    ഡൽഹിയിൽ ഈ വണ്ടി 70,000 രൂപയേ ഉള്ളൂ പക്ഷേ കേരളത്തിൽ വരുമ്പോൾ എല്ലാ വണ്ടിയും വിലക്കൂടുതലാണ് എന്താണെന്ന് അറിയില്ല

  • @vkmuraleedharankbm3643
    @vkmuraleedharankbm3643 ปีที่แล้ว

    super

  • @deepthimuraleedharan9133
    @deepthimuraleedharan9133 ปีที่แล้ว

    Kollam