Electric Scooters | 55000 രൂപ മുതൽ

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 38

  • @jayasheelanks7970
    @jayasheelanks7970 ปีที่แล้ว +4

    ബെൻ ലിംങ്ങ് ഔറയാണ് ഏറ്റവും നല്ല വണ്ടി ഒറ്റ ചാർജിൽ
    140 KM റേഞ്ച്
    3 കൊല്ലമായി ഞാനെടുത്തിട്ട് നല്ല വണ്ടി ഒരു കുഴപ്പവും ഇല്ല

  • @abdulrazak1028
    @abdulrazak1028 ปีที่แล้ว +2

    നാട് എവിടെയാണ്

  • @anoopve9973
    @anoopve9973 ปีที่แล้ว +1

    Thrissuril maathramalla, Ernakulathum Alappuzhayilumokke electric scooter manufacturing und

  • @visionchannel6142
    @visionchannel6142 2 ปีที่แล้ว +2

    Astrid 1.30 lak alle on road

  • @KADER999100
    @KADER999100 ปีที่แล้ว +1

    ഞാൻ ഒരു വർഷമായി GEMOPAI ASTRID ഉപയോഗിക്കുന്നു.
    നല്ല വണ്ടിയാണ്.
    120 km മൈലേജാണ് പറയുന്നതെങ്കിലും കയറ്റം ഇല്ലാത്ത റോഡാണെങ്കിൽ 100 km ഉറപ്പ്,
    അത്യാവശ്യം എല്ലാ കയറ്റവും കയറും.
    80 KM ഓടിയാൽ 100 km കാണിക്കും

  • @aboobackerbatheri144
    @aboobackerbatheri144 2 ปีที่แล้ว +2

    120 കിലോ ഭാരമുള്ള രണ്ടാളെ വെച്ച് കയറ്റം കയറുമോ ?
    (വയനാട്ടിൽ)

  • @Kabeerkazhunkhil
    @Kabeerkazhunkhil 2 ปีที่แล้ว +10

    ചൈനയിൽ നിന്നുംA മുതൽ Z വരെ പാർട്സ് കൊണ്ട് വന്ന് തൃശൂരിൽ വെച്ച് അസംബിൾ ചെയ്യുന്നു.. അതാണ് ഈ ചൈനീസ് ടോയ് വണ്ടിക്കുള്ള ആകെ തൃശൂർ ബന്ധം, 😁😆

  • @anoopve9973
    @anoopve9973 ปีที่แล้ว +1

    Ningalude naadu evideyaanennu paranjilla

  • @alivm4831
    @alivm4831 ปีที่แล้ว +1

    Ninte. Nad. Evide..

  • @purushothaman5269
    @purushothaman5269 2 ปีที่แล้ว +5

    55000 രൂപയുടെ വണ്ടി എടുത്ത് അതിലെ ബാറ്ററി മാറ്റി Lithium lon ബാറ്ററി വെക്കുമ്പോൾ തിരികെ തരുന്ന ബാറ്ററിയുടെ price കുറക്കണ്ടെ ? അങ്ങിനെ വരുമ്പോൾ 75000 രൂപ വരുന്നത് എങ്ങിനെയാണ് ?

  • @miniraj7058
    @miniraj7058 ปีที่แล้ว +1

    ഇതു എവിടെ സ്ഥലം

  • @muhammedkutty8059
    @muhammedkutty8059 5 หลายเดือนก่อน +2

    പിന്നെ എന്തിനാണ് ചില കമ്പനികൾ 2ലക്ഷം രൂപ വരെ ഇതിന് വാങ്ങുന്നത്

  • @shafeekhn6208
    @shafeekhn6208 2 ปีที่แล้ว +1

    Eppo 40 Ah ane top Bettery 👻
    Ente scooteril 48 Ah ane 🤔,🤗

  • @abdullahkaabdulkhader7016
    @abdullahkaabdulkhader7016 2 ปีที่แล้ว +1

    സബ്സിഡി കഴിച്ചാണോ 122 ?

  • @anilgeorge4449
    @anilgeorge4449 2 ปีที่แล้ว +4

    വണ്ടിയുടെ വിവരങ്ങൾ പറയുന്ന സമയം അവതാരകൻ കുറച്ചു മിണ്ടാതെ ഇരുന്നാൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ശ്രവിക്കാൻ കഴിയുമായിരുന്നു

  • @noufalcs7397
    @noufalcs7397 2 ปีที่แล้ว +1

    വയനാട്ടിൽ കിട്ടുമൊ?

  • @rafeekr6690
    @rafeekr6690 2 ปีที่แล้ว +3

    പറയുന്ന ആളെ സംസാരിക്കാൻ നീ സമ്മതിക്കില്ലേ..

  • @jyothishpodiyan
    @jyothishpodiyan 2 ปีที่แล้ว +1

    ദിലു,....

  • @MuNuTECH
    @MuNuTECH 2 ปีที่แล้ว +1

    🔥😍

  • @rassalkareem7576
    @rassalkareem7576 2 ปีที่แล้ว +1

    ഇത് കേറ്റം കേറുവോ അതുപറഞ്ഞില്ല

    • @purushothaman5269
      @purushothaman5269 2 ปีที่แล้ว +1

      അത് പറയേണ്ട കാര്യമില്ല ! കയറുമ്പോൾ മനസ്സിലാവും !

    • @KADER999100
      @KADER999100 ปีที่แล้ว

      കയറും

    • @salmansalman2555
      @salmansalman2555 ปีที่แล้ว

      കയറും കൂടെ കരുതേണ്ടിവരും

  • @georgemoyalan9219
    @georgemoyalan9219 11 หลายเดือนก่อน

    കാര്യം പറയുമ്പോൾ മിണ്ടാതെ നിൽക്കൂ അവതാരക

  • @abdulrahman_vp
    @abdulrahman_vp 2 ปีที่แล้ว +1

    ❤️❤️

  • @Radhakrishnan640
    @Radhakrishnan640 2 ปีที่แล้ว +2

    ചൈന, കേരള ചൈന, കഷ്ടം

  • @sportszone4492
    @sportszone4492 2 ปีที่แล้ว +1

    പൊട്ടി തെറിക്കുമോ 😄

    • @softmantech5351
      @softmantech5351 2 ปีที่แล้ว

      അത് ഉപയോഗിക്കുന്ന പോലെ ഉണ്ടാകും

  • @sreekuttanpc5363
    @sreekuttanpc5363 ปีที่แล้ว +1

    15വർഷം ബാറ്ററി നിലനിന്നാൽ ലാഭം

    • @anoopve9973
      @anoopve9973 ปีที่แล้ว

      3 varsham ninnaalum laabham thanneyaanu

    • @MuhammadMuhammed-p4v
      @MuhammadMuhammed-p4v 8 หลายเดือนก่อน

      ഇത് എവടെ യാണ്