സത് സംഗം # കർമഫലവും പുനർജന്മവും

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 2.4K

  • @sasidharanmaniyedath4536
    @sasidharanmaniyedath4536 ปีที่แล้ว +19

    തീർച്ചയായും ഇത്തരം പ്രഭാഷണം Social Media യിൽ വരുന്നത് ഒന്നും അറിയാത്ത ഹൈന്ദവരെ ബോധവത്കരിക്കാൻ കഴിയും സുസ്മിതാ ജി ക്ക് ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤

  • @sinirajeev1681
    @sinirajeev1681 ปีที่แล้ว +12

    നമസ്തേ 🙏 മാഡം,
    ഞാൻ നിത്യവും സന്ധ്യയ്ക്ക് മാഡത്തിന്റെ ഹരിനാമ കീർത്തനവും, രാവിലെ വിഷ്ണുസഹസ്രനാമവും കേൾക്കാറുണ്ട്, ഇത് കേൾക്കുമ്പോൾ മനസിന്‌ വല്ലാത്ത സമാധാനമാണ് 🙏

  • @anithasasikumar8116
    @anithasasikumar8116 2 ปีที่แล้ว +12

    സുസ്മിതാജി 🙏🙏വളരെ വൈകിപ്പോയി ഞാൻ 😔😔എന്റെ ഗുരുവിനെ കണ്ടെത്താൻ.. 🙏🙏ഗീത പഠിക്കണം എന്ന് ആഗ്രഹം വന്നപ്പോൾ എന്റെ കസിൻ ആണ് ഈ ഗുരുവിനെ പറഞ്ഞു തന്നത് 🙏🙏ഇപ്പോൾ 2മത്തെ അദ്ധ്യായം ആണ് പഠിക്കുന്നത്.. കാൽ തൊട്ട് വന്ദിക്കുന്നു ഞാൻ 🙏🙏എന്റെ മാനസ ഗുരുവിനെ... എന്നെ അനുഗ്രഹിക്കണേ 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @vaishnavkannan1191
    @vaishnavkannan1191 ปีที่แล้ว +4

    ലളിത സഹസ്ര നാമത്തിന്റെ അർഥങ്ങൾ ഞാൻ മനസിലാക്കിയത് മാഡത്തിൽനിന്നുമാണ് ഈ യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ നന്നായി അർത്ഥം മനസിലിക്കിയാണ് ചൊല്ലുന്നത് മാഡത്തിന്റെ സ്പഷ്ട്ടമായ ഉച്ചരണ രീതി മനസിനെ വളരെ യധികം ആകർഷിച്ചിരുന്നു ഇപ്പോളാണ് മാടത്തിനെ കാണാൻ പറ്റിയത് അതും അറിയാൻ ആഗ്രഹിച്ചിരുന്ന നല്ലൊരു വിഷയത്തിലൂടെ അങ്ങനെ കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി thanks മാഡം thanku vrymuch❤❤👍👍

  • @sudhambikakishore1978
    @sudhambikakishore1978 10 วันที่ผ่านมา

    സുസ്മിത ജീയെ ഒന്നു കാണണമെന്നു ആഗ്രഹിച്ചപ്പോൾ തന്നെ പ്രപഞ്ചം കാണിച്ചു തന്നു നന്ദീ യൂണിവേഴ്സ്❤❤❤ എന്നും രാവിലെ ഈ ശബ്ദം ലളിതാ സഹസ്രനാമത്തിലൂടെ കേൾക്കുന്നുണ്ട് Thank you mam❤❤❤❤

  • @Harekrishna4357
    @Harekrishna4357 2 ปีที่แล้ว +103

    ഹരേ കൃഷ്ണ...ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാപുണ്യമാണ് ,നമ്മൾ ഭഗവാൻ്റെ ആരെങ്കിലുമൊക്കെ ആയതു കൊണ്ടായിരിക്കാം ഇത് കേൾക്കാൻ കഴിഞ്ഞതും, ഒരു പക്ഷേ ഭഗവാൻ മാതാജിയുടെ രൂപത്തിൽ വന്ന് പറഞ്ഞതാവാം .. നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ.. ഗുരുവായുരപ്പ ശരണം

  • @krishnanjalihrudayaraganga1611
    @krishnanjalihrudayaraganga1611 2 ปีที่แล้ว +12

    ഈ അമൂല്യമായ വാക്കുകൾ കേൾക്കാൻ ഭാഗ്യം തന്ന ഭഗവാനേ കോടി കോടി പ്രണാമം. ഗുരോ ഇനിയും ഇനിയും ജ്ഞാനത്തിന്റെ അമൃതുമായി വരണേ.....ആർത്തിയോടെ കാത്തിരിക്കും...... എന്റെ ആത്മ പ്രണാമം...🙏🙏🙏🙏🙏

  • @sandhyavasu4149
    @sandhyavasu4149 ปีที่แล้ว +3

    കഴിഞ്ഞവർഷം കേട്ടതാണ് എങ്കിൽ പോലും ഓരോ തവണയും, എന്തെങ്കിലും മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വേളയിൽ ഒക്കെയും ഈ പ്രഭാഷണം കേൾക്കാറുണ്ട്.... ഒരു വല്ലാത്ത അനുഭവത്തിലൂടെ കൊണ്ടുപോവുകയും മാനസികമായി വളരെ നല്ല ആശ്വാസം ലഭിക്കുകയും ചെയ്യാറുണ്ട്...
    സുസ്മിത ജി...
    പ്രണാമം 🙏❤️🙏

  • @openyoureyes3967
    @openyoureyes3967 2 ปีที่แล้ว +2

    ഹരേ രാമ ഹരേ കൃഷ്ണ, ഞങ്ങളുടെ അടുത്ത സ്ഥലത്ത് വളരെ അറിവും പാണ്ഡിത്യം ഉള്ള ഒരു ജ്യോതിഷം ഉണ്ടായിരുന്നു , ഞാനൊരുപാട് അനുഭവിക്കുകയും ഒരുപാട് പ്രതിസന്ധികൾ ആവുകയും ചെയ്ത സമയത്ത് ഞാൻ അദ്ദേഹത്തെ കൺസൾട്ട് ചെയ്തു അദ്ദേഹത്തിന്റെ ഗ്രഹനില പരിശോധിച്ചു രണ്ടുദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു ചെന്നു അപ്പോൾ അദ്ദേഹം അടുക്കൽ പൂർവ ജന്മ ദോഷങ്ങളെക്കുറിച്ച് വിവരിച്ചു പക്ഷേ ഞാൻ ആദ്യം വിശ്വസിച്ചിരുന്നില്ല ഞാനിനി പോകുന്നു വീണ്ടൂര് രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിൽ കുറെ അനുഭവങ്ങൾ ഉണ്ടാവുകയും എനിക്ക് അദ്ദേഹം പറഞ്ഞത് വളരെ സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു വീണ്ടും ജനതയുടെ കൺസൾട്ട് ചെയ്തു കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുകയും അപ്പോൾ അതനുസരിച്ച് മുന്നോട്ടു പോവുകയും ചെയ്തപ്പോൾ എന്റെ ജീവിത ചെറിയ ചെറിയ വിജയങ്ങൾ ഉണ്ടാകുകയും തുടങ്ങി ഇത് ദൈവനാമത്തിൽ പറയുന്ന സത്യമാണ് അദ്ദേഹത്തിന് നമ്പർ ഇവിടെ കൊടുക്കാം ആർക്കെങ്കിലും പ്രയോജനപ്പെടുത്തുന്നു എങ്കിൽ ഞാനൊരു ഭാഗ്യമായി കാണുന്നു 9947250341 ഞാൻ കള്ളം പറഞ്ഞതല്ല ദൈവത്തിനു നാമത്തിൽ സത്യം പറഞ്ഞതാണ് പൂർവ്വ ജന്മദോഷം ഉണ്ടെന്ന് പറയുന്ന വളരെയധികം സത്യമാണ് ഇങ്ങനെയുള്ള ഒരു ജ്യോതിഷയെ പരിചയപ്പെടുന്നത് വളരെ ഭാഗ്യമായി ഞങ്ങൾ കാണുന്നു എന്റെ അച്ഛൻ സത്യം അമ്മ സത്യം അദ്ദേഹത്തിനു വേണ്ടി മാർക്കറ്റ് ചെയ്യുന്നതല്ല ഞാൻ സദുദ്ദേശത്തോട് കൂടി ഈ നമ്പർ ഇവിടെ കൊടുക്കുന്നതാണ് ജീവിതത്തിൽ അനുഭവിച്ച അനുഭവിച്ച ഒരു രക്ഷയും ഇല്ലാത്ത ആൾക്കാർക്ക് വിവരം ചെയ്യട്ടെ എന്ന് കരുതി സദുദ്ദേശത്തോടുകൂടി ചെയ്യുന്നതാണ്

  • @mohandasnambiar2034
    @mohandasnambiar2034 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ ❤🙏🏽 സത് സംഗം വിവരണം എല്ലാം കേട്ടു ❤പുനർ ജന്മ വിവരങ്ങൾ എനിക്ക് മകളിൽ നിന്ന് കിട്ടിയിട്ടുണ്ട് ഞാൻ മുൻപ് പറഞ്ഞിരുന്നല്ലോ അവൾ പോയിട്ട് 25വർഷം കഴിഞ്ഞെന്നു ❤🙏🏽പ്രത്യക്ഷ പ്രമാണം വളരെ ശരി ആണ് 🙏🏽 ഒപ്പം ശബ്ദ പ്രമാണവും 🙏🏽 അത് അനുസരിച്ച് ഞാൻ മുന്നോട്ടു പോകുന്നു 🙏🏽 ഭഗവാനും കൂടെ ഉണ്ടെന്നു അറിയാം ❤🙏🏽ഞാൻ aval😍പോയി രണ്ടു ദിവസം കരഞ്ഞുഇരിക്കവേ എന്നോട് പറഞ്ഞത് 🙏🏽 മാ, കരയരുത്, ഞാൻ കൂടെ ഉണ്ട് 🙏🏽അവിടെ അച്ഛന്റെ കൂടെ ഞാൻ ഉണ്ട് വളരെ നല്ല സ്ഥലങ്ങൾ, ഒരു പാട് കാണാൻ ഉണ്ട് ❤ മാ കുറെ കാലം ഭൂമിയിൽ കഴിഞ്ഞ് വളരെ സാവധാനം വന്നാൽ മതി ❤ ഞാൻ എന്തിനും കൂടെ ഉണ്ടാകും ❤🙏🏽 ഇന്നും അത് തുടർന്നു പോകുന്നു ❤🙏🏽ഇപ്പോൾ മനസ്സിൽ കരഞ്ഞാലും കണ്ണുനീർ ചിന്താ റില്ല 🙏🏽🙏🏽thank U so much Kutty teacher ❤🙏🏽😍🙏🏽❤🙏🏽😍👏😍 മനസ്സ് നിറഞ്ഞപ്പോൾ പറഞ്ഞു പോയതാണ് കേട്ടോ 🙏🏽 ഒന്നും വിചാരിക്കരുത് 🙏🏽❤🙏🏽🙏🏽🙏🏽🙏🏽

  • @RajithaAnilkumar729
    @RajithaAnilkumar729 2 ปีที่แล้ว +18

    ഒരു നല്ല ഗുരുവിന്റെ അഭാവം കൊണ്ട്, അദ്ധ്യാത്മിക കാര്യങ്ങളിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു . സുസ്മിതാജി യുടെ സത്സംഗത്തിലൂടെ യും നാമജപത്തിലൂടെയും ആ സംശയങ്ങൾ മാറിവരുന്നു നന്ദി സുസ്മിതാജി 🙏🙏

    • @suvernakumari3995
      @suvernakumari3995 2 ปีที่แล้ว

      സ്വാമിജി സുന്ദർ സഖാ സുബൽ ദാസിനേക്കൂടി അറിയൂ... ഗുരുവായൂർ മഞ്ചരീസ് എന്നടിച്ചു നോക്കൂ.. 🙏

  • @harichandanamharekrishna2179
    @harichandanamharekrishna2179 2 ปีที่แล้ว +83

    സത്യവും ധർമവും ഒക്കെ പോയിമറഞ്ഞ ഇക്കാലത്തിനു അനുയോജ്യമായ പ്രഭാഷണം. പ്രണാമം സുസ്മിത ജി 🙏

  • @radhapavithran565
    @radhapavithran565 2 ปีที่แล้ว +11

    ഞങ്ങളുടെ മനസ്സിൽ കുടുതൽ കൂടുതൽ ഭക്തി യുടെ യും അറിവിന്റെ യും ദീപം നിറച്ചുതന്ന ഈ ഗുരു വിന് എന്റെ വിനീതമായ പ്രമാണം
    ഹരേ കൃഷ്ണ
    ദീപാവലി ആശംസകൾ🙏🙏🙏

  • @uma3122
    @uma3122 2 ปีที่แล้ว +2

    ഞാൻ new subscriber ആണ്. ഇ വീഡിയോ കാണാൻ കഴിഞത് എന്റെ ഭാഗ്യം ആയിട്ടു കാണുന്നു, 🙏 നല്ല അറിവുകൾ share ചെയ്തതിനു നന്ദി, ഇതൊക്കെ തന്നെ ആണ് ഞാൻ തേടി കൊണ്ട് നടക്കുന്നതും

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +2

    🙏ഭഗവാനേ.... ഈ ജന്മമോ... ഇനി ഏതെങ്കിലും ജന്മമോ... ഞങ്ങളുടെ പൂജനീയഗുരുനിധിയെ🙏ഒരുനോക്ക് ദർശിക്കുവാൻ🙏അവിടുന്ന് അനുഗ്രഹിക്കേണമേ.... ഭഗവാനേ... 🙏സർവ്വം അവിടുത്തെ സങ്കൽപ്പം ഒന്നുമാത്രം 🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ.,. 🙏🙏🙏

  • @saritha9235
    @saritha9235 2 ปีที่แล้ว +3

    വളരെ നന്നായിരുന്നു....ഇത് കേൾക്കാൻ സാധിച്ചത് വലിയ പുണ്യം... 🙏

  • @remamanamohan8088
    @remamanamohan8088 2 ปีที่แล้ว +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏
    സത്സംഗം ലൈവ് കേൾക്കാൻ പറ്റിയില്ലെങ്കിലും ഇപ്പോൾ കേട്ടു.ശ്രേഷ്ഠമായിട്ടുണ്ട്.നന്ദി നമസ്കാരം ഗുരുജി🙏🙏🙏🙏

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +12

    ശുഭ ദീപാവലി മകളെ 🌹🌹🌹ഇന്നത്തെ ദിവസം എടുത്ത topic വളരെ ഉപകാരപ്രദമാണ് നമുക്കെല്ലാർക്കും പൂർണമായും വിശ്വാസം വരാത്ത ചില കാര്യങ്ങൾ ഉദാഹരണ സഹിതം ലളിതമായി മനസ്സിലാക്കി തന്ന തിന് ഒരുപാട് നന്ദി മകളെ.... മോള് പറഞ്ഞ പുസ്തകങ്ങൾ വാങ്ങി വായിക്കും നമ്മുടെ ഹിന്ദു മതത്തിൽ നമ്മുടെ ഋഷിമാർ പറഞ്ഞത് നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും വിശ്വസിക്കാനും കഴിയാതെ വരുമ്പോൾ ഇങ്ങനെ അഹിന്ദുക്കളായ പലരും അത് അനുഭവിച്ചു എഴുതി വെച്ച അനുഭവങ്ങൾ അറിയുമ്പോൾ നമ്മൾക്ക് നമ്മുടെ വിശ്വാസം കുറച്ചു കൂടെ ഉറപ്പിക്കാം 🙏🙏🙏 പ്രാന്നായാമം ജപം ധ്യാനം എന്നീ മാർഗങ്ങളിലൂടെ മനസ്സിന്റെ ഏകാഗ്രത വർധിപ്പിച്ചും സന്മാർഗത്തിലൂടെ സഞ്ചരിച്ചു പൂർവ ജന്മ പാപങ്ങൾ കുറച്ചും അടുത്ത ജന്മത്തിൽ എങ്കിലും ദുഷ്‌കർമങ്ങൾ ഇല്ലാതെ മുക്തി മാർഗത്തിലൂടെ ഈശ്വര പ്രാപ്തി ലഭിക്കട്ടെ 🙏🙏🙏
    എല്ലാർക്കും ഈ ദീപാവലിയുടെ വെളിച്ചം ജീവിതത്തിലെ അന്ധകാരത്തെ നശിപ്പിക്കട്ടെ 🙏🙏🙏
    മോൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും വന്ന് ചേരട്ടെ 🙏🙏🙏

  • @hometv2253
    @hometv2253 2 ปีที่แล้ว +1

    സത്സംഗം വളരെ നന്നായിട്ടുണ്ട്, കർമ്മഫലം(ടീച്ചറുടെയും മറ്റ് ആചാര്യൻ മാരുടെയും ഭഗവദ് ഗീത തുടങ്ങി പല പ്രഭാഷണങ്ങളിൽ നിന്നും പരിമിതമായിട്ടാണെന്കിലും) ഒരു വിധം നന്നായി മനസ്സിലായിട്ടുണ്ട് എന്ന് വിചാരിക്കുന്നു
    പുനർജന്മം അത്ര തന്നെ എന്നെ ബാധിക്കുന്നതായി തോന്നിയിട്ടില്ല ഈ ഒരു ജന്മം വളരെ സന്തോഷത്തോടെ ആസ്വദിക്കാന്‍ ഗീത പഠനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്, മനസ്സിനെ പിടികിട്ടിയാൽ ഈ ലോകം കീഴ്മേല്‍ മറിയുമെന്നപോലെ കഴിഞ്ഞ ജന്മങ്ങളിലേയും വരാൻ പോകുന്ന ജന്മങ്ങളെയും ചിന്തിച്ച് ഈ ജന്മത്തിലെ സമയം പാഴാക്കണ്ടതുണ്ടോ? പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടോ? എന്തോ അറിയില്ല, നമസ്തേ ടീച്ചര്‍.

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +2

      അത് തന്നെ ചിന്തിക്കണം എന്ന് പറഞ്ഞിട്ടില്ല. എന്നാൽ ചില സമയത്തെങ്കിലും അങ്ങനെ ചിന്തിക്കുന്നത് ഒരേസമയം നമുക്ക് നന്നായി ജീവിക്കാനുള്ള പ്രചോദനവും ആണ്,ഒരു ആശ്വാസവും ആണ്.

  • @LachuandAlluvlog
    @LachuandAlluvlog หลายเดือนก่อน +1

    ഹരേ കൃഷ്ണാ ❤️ ❤️ ❤️

  • @sajithaprasad8108
    @sajithaprasad8108 2 ปีที่แล้ว +5

    രാവിലെ ഉറക്കം ഉണർന്നത് സത് സംഗ ത്തെ കുറിച്ച് ഓർത്താണ് 🙏😍മനസിലെ കുറെ വിഷമങ്ങൾ അഗ്നി കൊണ്ട് നെയ്യ് ഉരുകുന്നത് പോലെ ഉരുകിപ്പോയി🙏കഴിഞ്ഞ ജന്മങ്ങളിൽ ഒരുപാട് തെറ്റ് ചെയ്ത ആളാണ് ഞാനെന്ന്, എന്റെ ഇപ്പോഴത്തെ ജീവിതത്തിൽ നിന്ന് എനിക്ക് മനസ്സിൽ ആയിട്ടുണ്ട്, ഓരോ വിഷമങ്ങൾ ഉണ്ടാവുമ്പോഴും, ടീച്ചർ ഗീതയിൽ പറഞ്ഞത് ഓർക്കും, ഗ്യാസ് കുറ്റിയിൽ നിന്ന് ഗ്യാസ് എരിയിച്ചു കളയുന്നതുപോലെ, കർമത്തെ എരിയിച്ചു കളയണം മെന്ന് 😍അതോർക്കും, എല്ലാജന്മത്തിലും ചെയ്തുപോയ തെറ്റുകൾ എല്ലാം അറിഞ്ഞു പൊറുക്കാൻ കണ്ണീരോടെ പ്രാർത്ഥിക്കാറുണ്ട് 🙏ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏

    • @jayalakshmisreedharan9563
      @jayalakshmisreedharan9563 2 ปีที่แล้ว

      Hare Krishna 🙏🙏🙏

    • @radhak3413
      @radhak3413 2 ปีที่แล้ว

      മോളേ.......🙏🏻🙏🏻🙏🏻❤️🥰🥰👌

    • @sunilulleri5150
      @sunilulleri5150 2 ปีที่แล้ว

      🙏🙏🙏🙏🙏💞💞💞💞💞

    • @sajithaprasad8108
      @sajithaprasad8108 2 ปีที่แล้ว

      @@sunilulleri5150 😍😍😍😍🙏

    • @sajithaprasad8108
      @sajithaprasad8108 2 ปีที่แล้ว

      @@jayalakshmisreedharan9563 😍😍😍🙏

  • @Krishna-bindu
    @Krishna-bindu 2 ปีที่แล้ว +10

    മനസ്സിൽ ദീപം കത്തിച്ചു തന്നതിന്...
    സുസ്മിതജിക്ക് നന്ദി.. 🙏🏻🙏🏻🙏🏻🙏🏻

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว +9

    ലോക മുഴുവനും ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @radhavayalangatil5267
      @radhavayalangatil5267 2 ปีที่แล้ว

      🙏🙏🙏🙏🙏

    • @sujathan3265
      @sujathan3265 2 ปีที่แล้ว

      Wish you and your family Happy Diwali 💜💕💕

    • @sujathan3265
      @sujathan3265 2 ปีที่แล้ว

      Wish you and your family Happy Diwali💜💕💕💕

  • @radhikaanair5189
    @radhikaanair5189 2 ปีที่แล้ว +1

    🙏ഹരേ കൃഷ്ണ 🙏സുസ്മിതജി എനിക്ക് live കാണാൻ പറ്റിയില്ല ഇന്നാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട് കേട്ടപ്പോൾ നല്ലൊരു positive feel ആണ് കിട്ടിയത് ഓരോ വീഡിയോ യും ഓരോ അനുഭവം ആണ് ഒരുപാട് നന്ദി 🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว

    🙏🙏🙏ഭഗവാനേ.... ഗുരുമോളെ🙏 ഒരുനോക്കൂകാണുകയും🙏കേൾക്കുകയും🙏അങ്ങനെ ഞങ്ങളുടെ നെയ്യ് വിളക്കാവുന്ന ഈ ജന്മം കർപ്പൂരം പോലെ എരീച്ചുകളഞ്ഞ്! ഞങ്ങളെ അനുഗ്രഹിക്കേണമേ..... 🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @anurajksanu6966
    @anurajksanu6966 2 ปีที่แล้ว +11

    സന്തോഷം ആണ് ജീ മനസ്സ് നിറഞ്ഞ സന്തോഷം. എന്റെ അനുഭവത്തിൽ നടക്കുന്ന ഒരുകാര്യം ഉണ്ട് ഈ സാമൂഹിക മാധ്യമം എന്ന മീഡിയയിലൂടെത്തന്നെ നമ്മുടെ സാഹചര്യത്തിനു അത്യന്താപേക്ഷിതമായ ചിലകുറിപ്പുകളുടെ രൂപത്തിലും ചില ഉപദേശങ്ങളുടെയൊക്കെ രൂപത്തിലും ചില മുന്നറിയിപ്പുകളുടെ പോലെ യുള്ള അവസ്ഥയിലും വരെ ഓരോ കാര്യങ്ങൾ വന്നുചേരാറുണ്ട്. യാദൃച്ഛീകത എന്നുപറയാമെങ്കിലും പിന്നീട് അനുഭവപ്പെടും അത് യാദൃച്ഛീകമല്ലായിരുന്നു എന്ന്.

  • @somiomanakuttan6638
    @somiomanakuttan6638 2 ปีที่แล้ว +23

    ദീപാവലിക്ക് വെളിച്ചം നിറയുന്നതുപോലെ ജീയുടെ ഭവനത്തിൽ എന്നും വിജ്ഞാനത്തിന്റെ വെളിച്ചം നിറയുവാൻ ഭഗവാൻ കൃപ ചൊരിയട്ടെ🙏

  • @prasannaprakasan7334
    @prasannaprakasan7334 2 ปีที่แล้ว +51

    മാഡത്തിന്റെ ശബ്ദം അത് എത്ര മനോഹരമാണ്. 🙏🙏🙏സ്നേഹത്തോടെ എന്റെ ദീപാവലി ആശംസകൾ. 🌹🌹🌹

  • @uthamanpillai4265
    @uthamanpillai4265 2 ปีที่แล้ว +1

    ജ്ഞാനത്തിനും മോക്ഷത്തിനും സ്ത്രീ ജന്മം പുറകിലാണ് എന്ന പൊതു വിശ്വാസത്തെ തിരുത്തുന്ന പ്രഭാക്ഷണം ഭൂമിയിലെ ജീവിതത്തെ കുറിച്ചും സ്വർഗ്ഗത്തെ കുറിച്ചും എന്റെ ഏതാർത്ഥ ലോകത്തെ കുറിച്ചും ഞാൻ സ്വയം ചിന്തിച്ച് മനസിലാക്കിയ ഉത്തരങ്ങൾ തന്നെയാണ് 80 ശതമാനവും ഈ പ്രഭാക്ഷണത്തിൽ കേൾക്കാൻ സാധിച്ചത്
    നമസ്ത്തേ

  • @sudarsanaakila2437
    @sudarsanaakila2437 2 ปีที่แล้ว +1

    ഈ പറഞ്ഞരീതിലാണു ചിന്താഗദിയു ഒരുപരിധി വരെ പ്രവര്ത്തിയു പലപ്രഭാഷണഞ്ദളില് നിന്നു കിട്ടിയതുപോലെ ഈപ്രഭാണവു വിലിയ ഉറപ്പുതന്നു. ദ്വീപാബലി ആശംസകള് ചിരംജീവ ഭവത്🙏🏻🙏🏻🙏🏻🌺🌺🌺

  • @lalitharavi9533
    @lalitharavi9533 2 ปีที่แล้ว +4

    Thank you for your wonderful discourse.....Stay Blessed Always..

  • @usha1932
    @usha1932 2 ปีที่แล้ว +4

    ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ ..... നമസ്തേജി...... ഇത് ഭഗവാൻ എനിയ്ക്ക് വേണ്ടിയും കേൾപ്പിച്ച പോലെയാണ് തോന്നുന്നത് ..... ദീപാവലി ആശംസകൾ🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @anamikasiju9445
    @anamikasiju9445 2 ปีที่แล้ว +37

    സുസ്മിതജീയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍ 🙏🏻🙏🏻🙏🏻😘

    • @deepthis4440
      @deepthis4440 2 ปีที่แล้ว

      Lllll

    • @anamikasiju9445
      @anamikasiju9445 2 ปีที่แล้ว +1

      ലൈവായി അല്ലെങ്കിലും ടീച്ചറുടെ സൽസംഗം ഞാനും കേട്ടു 🙏🏻🙏🏻🙏🏻ടീച്ചറിനും കുടുംബത്തിനും ഒരിക്കല്‍ കൂടി എന്റെ സ്നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍ നന്ദി നമ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @amminic.k4222
    @amminic.k4222 ปีที่แล้ว

    നമസ്തേ സുന്ന മിത ജിജിയുടെ ജന്മം തന്നെ പുണ്യജന്മമാണ് എന്നെപ്പോലെ അറിവി ല്ലാവർക്ക് അറിവിന്റെ നിറകുടം പകർന്നു തന്നതിന് കോടാനുകോടി നന്ദി

  • @sreedevianiyath4576
    @sreedevianiyath4576 2 ปีที่แล้ว +1

    എല്ലാം 2.3 പ്രാവിശ്യം കേട്ടു അത്ഭുതം തന്നെ ഇപ്പോൾ നാട്ടിലില്ല എത്തിയാലുടൻ പുസ്തകം വാങ്ങും. സുസ്മി തടിവച്ചിട്ടുണ്ട് ... എല്ലാ vedio യും എന്റെ ശ്വാസം പോലെ കേൾക്കുന്നു പഠിക്കുന്നു

  • @remaviswanath6300
    @remaviswanath6300 2 ปีที่แล้ว +3

    ഇങ്ങനെയൊരു പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏
    നന്ദി സുസ്മിതാജീ 🙏
    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @smitha4142
    @smitha4142 2 ปีที่แล้ว +24

    ഇത് ഇന്നത്തെ ദിവസം തന്നെ കേൾക്കാൻ സാധിച്ചത് പരമഭാഗ്യം 🙏🙏 വളരെ നന്ദി teacher🥰🥰🙏🙏

    • @saralarajeevan7920
      @saralarajeevan7920 2 ปีที่แล้ว

      Ennu. Ennu. Etukalkkan. Sadichatubamahbhagim

  • @sasikalasuresh7658
    @sasikalasuresh7658 2 ปีที่แล้ว +15

    Guruvinum കുടുംബത്തിനും എൻ്റെയും കുടുംബത്തിൻ്റെയും ദീപാവലി ആശംസകൾ ഇതെല്ലാം ഇന്ന് കേൾക്കാൻ സാധിച്ചത് പൂർവ ജന്മ പുണ്ണ്യ അം തന്നെ വളരെ നന്ദി നന്ദി നന്ദി,🙏🙏🙏🙏🙏

  • @yeshodarandaran709
    @yeshodarandaran709 2 ปีที่แล้ว +2

    ഓം ഗം ഗണപതിയെ നമഃ ഓം ശ്രീ ലളിതാംബിക യെ നമഃ ഓം ഹരിശ്രീ നമശിവായ നമഃ

  • @girijasukumaran5196
    @girijasukumaran5196 2 ปีที่แล้ว

    🙏 സുസ്മിത ജി വളരെ യാദൃശ്ചികം ആയിട്ടാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് ഇടുന്ന എല്ലാ വീഡിയോകളും കാണുന്ന ഞാൻ ലൈവ് കാണാൻ കഴിഞ്ഞില്ല ഇത്, അഞ്ച് മാസം കഴിഞ്ഞു വളരെ ദുഃഖത്തിലായിരുന്നു വളരെ ദുഃഖത്തിലാണ്, അച്ഛന് സുഖമില്ലാതെ ആയപ്പോൾ നോക്കുന്നതിനിടയിൽ എനിക്കും അസുഖം ബാധ ഉണ്ടായി എല്ലാം ദുഃഖത്തിലാണ് അവിടുത്തെ ഈ സംസാരം എനിക്കൊരുപാട് മാനസിക സന്തോഷം തരുന്നു, തീർച്ചയായും ഭഗവാന്റെ അനുഗ്രഹം സ്മിത കുടുംബത്തിനും ഉണ്ടാവും🙏🙏 ദീപാവലി ആശംസകൾ🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 2 ปีที่แล้ว +28

    ഹരേ കൃഷ്ണാ ❤🙏🏽സുസ്മിതജിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ❤🙏🏽💞💞💞

    • @premajapp6954
      @premajapp6954 2 ปีที่แล้ว

      🙏🙏

    • @geethakumarik4532
      @geethakumarik4532 2 ปีที่แล้ว +1

      ഇപ്പോൾ ആണ് എനിക്ക് ഈ പ്രഭാഷണം കാണാൻ പറ്റിയത് ഒരു പോസിറ്റീവ് എനർജി വന്നു നമസ്കാരം ജീ

    • @bhadrakumarimv1360
      @bhadrakumarimv1360 2 ปีที่แล้ว

      🙏🙏🙏

  • @achuthan04
    @achuthan04 2 ปีที่แล้ว +13

    My PRANAAMAM.
    My prayer to Sree Guruvayurappan to be with you to guide you in your all your PRABHASHANAMS which will be a great opportunity to follow by the people who are hearing your speeches.

  • @sasijayasasijaya7690
    @sasijayasasijaya7690 2 ปีที่แล้ว +43

    നമസ്കാരം ജീ നമ്മുടെ ഋഷിമാർ പറയുമ്പോൾ അത്‌ അന്ധവിശ്വാസം, സായിപ്പ് പറയുമ്പോൾ അത്‌ പ്രപഞ്ചസത്ത്യം 🙏🙏🙏

    • @tasteykitchen9501
      @tasteykitchen9501 2 ปีที่แล้ว +3

      തീർച്ചയായും അങ്ങനെ തന്നെയാണ്

    • @remaradhakrishnan2869
      @remaradhakrishnan2869 ปีที่แล้ว +3

      ഹരേ രാമ ഹരേ രാമ
      രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @MohanKumar-nk1df
      @MohanKumar-nk1df ปีที่แล้ว +1

      😊

  • @abhilashshankar4642
    @abhilashshankar4642 ปีที่แล้ว

    സത്യം പറഞ്ഞാൽ.. ഈശ്വരനിൽ.. ശരണം ചെയ്ത.. അല്ലെങ്കിൽ പ്രാപിച്ച പോലെ..... ഒരു ആത്മ നിർവൃതി... ടീച്ചറേ... 🙏🙏... എന്നും നല്ലത് വരട്ടെ

  • @kumarkvijay886
    @kumarkvijay886 2 ปีที่แล้ว

    താങ്കളുടെ ്് ലളിതാസഹസ്രനാമത്തിൻ്റെ അർത്ഥവിവരണം കേൾക്കാറുണ്ട് ദിവസവും....ആ മാസ്മരികശബ്ദത്തിൽ കേട്ടാൽ ഭക്തി ഇല്യാത്തവർക്കും ഭക്തി ഉണ്ടാകും... ദൈവാനുഗ്രഹമായി കിട്ടിയ താങ്കളുടെ ആ മാധുര്യം നിറഞ്ഞ ശബ്ദം എപ്പോഴും എല്ലായിടത്തും നിറഞ്ഞ് നിന്ന് ഭക്തരെ നിർവ്രുതിയിൽ നിലനിർത്തട്ടെ🙏🙏🙏❤️

  • @sindhusuresh7873
    @sindhusuresh7873 2 ปีที่แล้ว +37

    ഈ ശബ്ദം കേട്ടാൽ മതിവരില്ല സുസ്മിത ജി..❤️

    • @bindut228
      @bindut228 2 ปีที่แล้ว

      Very nice to hear mam

  • @sandhyamn6239
    @sandhyamn6239 2 ปีที่แล้ว +24

    ഒരുപാടുകാലം അന്വേഷിച്ചു നടന്നത്, ഇപ്പോൾ കേൾക്കാൻ സാധിപ്പിച്ചതിനു നന്ദി. 🙏🏿🙏🏿🙏🏿🙏🏿

    • @vijayasankaranmp8882
      @vijayasankaranmp8882 2 ปีที่แล้ว +1

      Valere nandhi

    • @ashokkmannil
      @ashokkmannil 2 ปีที่แล้ว

      നമ്മുടെ ഋഷിമാർ പറഞ്ഞാൽ അത് സത്യമായിരിക്കും. ഒരു സംശയവും വേണ്ട. 🙏🙏🙏

    • @maneesh.s2140
      @maneesh.s2140 2 ปีที่แล้ว

      @@ashokkmannil bro..chenganur l thaliyola edukuna..sivanadi l poyi njan ..eduthirunu.athil kazhinja.janmathe kurichum..bhaviyum ellam..undarnu...athu pole..nadanu komdirikunu

  • @radhamanidharaneendran4286
    @radhamanidharaneendran4286 2 ปีที่แล้ว +10

    കീർത്തനം കേൾക്കുമ്പോൾ ഭഗവാനെ കാണുന്നു. 🙏🙏🙏🙏❤️❤️❤️❤️

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 ปีที่แล้ว +1

    ജനിമൃതികളുടെ പാശ ചക്രത്തിൽ നിന്നും ധ്വന്തങ്ങളിൽ നിന്നും മനസിനെ ഏകാഗ്ര മാക്കി ഭാഗവാനിൽ ഉറപ്പിച്ചുനിർത്താൻ ജി യുടെ ഈ സത്സംഗതിലൂടെ ഞങ്ങൾക്കുസാദിക്കട്ടെ

  • @chandrankr5171
    @chandrankr5171 2 ปีที่แล้ว +1

    രാധേ രാധേശ്യാം ഹ്യദയ സ്പർശിയായ വിവരണം.

  • @nandinivenugopal2228
    @nandinivenugopal2228 2 ปีที่แล้ว +36

    സുസ്മിതാജിക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ 🙏❤ പ്രണാമം 🙏🙏

  • @aswathivinodkky1981
    @aswathivinodkky1981 2 ปีที่แล้ว +12

    🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻, എല്ലാവർക്കും ദീപാവലി ആശംസകൾ 🙏🏻🙏🏻

  • @sreekala4093
    @sreekala4093 2 ปีที่แล้ว +7

    🙏🏻ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 🙏🏻

  • @saranyasasidharan5014
    @saranyasasidharan5014 2 ปีที่แล้ว

    ടീച്ചർ, ഞാൻ ഇന്നാണ് ഇത് കേൾക്കുന്നത്.. ഇന്നത്തെ കാലത്ത് പഴഞ്ചനെന്നും അന്ധവിശ്വാസം എന്നുമൊക്കെ പറഞ്ഞ് തള്ളിക്കളയുന്ന ഒരുപാട് കാര്യങ്ങളിൽ ഒന്നാണ് പുനർജ്ജന്മം.. നമ്മുടെ നല്ല വിശ്വാസങ്ങളെ അന്ധമായ വിശ്വാസങ്ങളുമായി കൂട്ടികലർത്തി പലതും നിവർത്തിക്കാൻ ശ്രമിക്കുന്നുണ്ട്..
    കർമ്മഫലത്തിൽ വിശ്വസിച്ചത് ടീച്ചറുടെ ഭഗവത് ഗീത ക്ലാസ്സിലൂടെയാണ്.. ജീവിതത്തിൽ അനുഭവിച്ച ഓരോന്നും മുൻജന്മ കർമ്മഫലമാണെന്ന് അതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.. അവിടെയെല്ലാം ഭഗവാന്റെ കരങ്ങൾ താങ്ങായി ഉണ്ടായിട്ടുണ്ട്.. മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ വരുമ്പോൾ ഒരുപാട് സങ്കടം തോന്നിയാലും അവസാനം അതെല്ലാം ഭഗവാനിൽ തന്നെ എത്തിനിൽക്കുന്നു..
    ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ വേണ്ട വിലപ്പെട്ട അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി..🙏🏼
    ടീച്ചർ പറഞ്ഞ രണ്ടു പുസ്തകങ്ങളും ഞാൻ വായിക്കും..

  • @preethipp5258
    @preethipp5258 2 หลายเดือนก่อน

    Mam വളരെ നല്ല രീതിയിൽ പറഞ്ഞു തരുകയും... വളരെ വിനയമുള്ള അറിവിന്റെ മുൻ പിൽ നമിക്കുന്നു 🙏എല്ലാം ഈശ്വരഅനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏thanks universe 🙏thanks divine power🙏thanks ancester 🙏thank you mam🙏..

  • @grssamayal1149
    @grssamayal1149 2 ปีที่แล้ว +9

    அம்மா தங்களுக்கும் தங்கள் குடும்பத்தினருக்கும் தங்களை பின் தொடர்பவர்களுக்கும் எங்கள் மனம் நிறைந்த தீபாவளி நல்வாழ்த்துக்கள்

  • @remeshrkpillai3455
    @remeshrkpillai3455 2 ปีที่แล้ว +7

    🙏🙏🙏ടീച്ചറിനും കുടുംബത്തിനും നല്ല ഒരു ദീപാവലി ആശംസകൾ നേരുന്നു 🙏🙏🙏

    • @jrdevika9342
      @jrdevika9342 2 ปีที่แล้ว

      ഹരേ കൃഷ്ണ🙏🙏🙏💕

    • @anandank6630
      @anandank6630 2 ปีที่แล้ว

      🙏🙏🙏🙏🙏🔥🔥🔥❤️

  • @sijumoothedath9358
    @sijumoothedath9358 2 ปีที่แล้ว +10

    അവസാനത്തെ കണ്ണന്റെ പാട്ട് കണ്ണീരില്ലാതെ കേൾക്കാൻ പറ്റുന്നില്ല ....മുഴുവൻ കേൾക്കാൻ ആഗ്രഹമുണ്ട് ......
    നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏼

  • @selvipadmakumar6
    @selvipadmakumar6 2 ปีที่แล้ว +1

    സുസമിതയുടെ വിഷ്ണുസഹസ്റനാമവും ലളിതസഹസ്റനാമവും കേട്ടാണ് ദിവസം ആരംഭിക്കുന്നത് ജീവിതം കണ്ണീരാണ് എനിയ്ക്ക് കീർത്തനങ്ങൾ കേൾക്കുബോൾ ഒരു ഊർജ്ജം നിറയും . അതാണ് എന്റെ ഊർജ്ജം ഭഗവാൻ എന്നു കൂടെ ഉണ്ടാകട്ടെ

  • @vimalakumaribabu939
    @vimalakumaribabu939 ปีที่แล้ว +1

    Thanks for your great great information

  • @bhamanair6622
    @bhamanair6622 2 ปีที่แล้ว +19

    Pray this Diwali presentation guide n help us to burn our bad deeds n get closer to the lotus feet of GOD .Thank you Susmitha ji .

  • @mastertechmlp
    @mastertechmlp 2 ปีที่แล้ว +7

    Thank you beautiful and wonderful spiritual teacher 🙏✨❤
    Thank you universe ✨💖🙏
    Thank you so much 💓💗💛🙏

  • @dhanyamechery2588
    @dhanyamechery2588 2 ปีที่แล้ว +41

    🙏🙏🌹🌹🌹🌹🙏🙏 ഞങ്ങളുടെ മനസുകളിൽ "ജ്ഞാന "ത്തിന്റെ ദീപം പ്രകാശിപ്പിച്ച പ്രിയ ഗുരുനാഥക്ക് ദീപാവലി ആശംസകൾ നേരുന്നു.🙏🙏🌹🌹🙏🙏💓💓

  • @sobhanadrayur4586
    @sobhanadrayur4586 21 วันที่ผ่านมา

    ❤Thank'u'Susmithaji
    എനിയ്ക്ക്'ഊ൪ജ്ജ൦
    ആത്മാക്കളാണ്...feel
    ചെയ്യു൦
    മാതാപിതാഗുരുദൈവ൦.

  • @deepamenon567
    @deepamenon567 2 ปีที่แล้ว

    Athimanoram.. prabhashanam, Paatu & Presentation.. ethu kelkkanulla bhagyam undayi .

  • @darsanasasikumar8127
    @darsanasasikumar8127 2 ปีที่แล้ว +6

    Hare Krishna. Thank you Susmithaji for this valuable spiritual information..🙏🏻🙏🏻

  • @chithravinod1292
    @chithravinod1292 2 ปีที่แล้ว +4

    ഹരേ കൃഷ്ണാ 🙏🙏സസ്മിതാജീക്കും എല്ലാവർക്കും ദീപാവലി ആശംസകൾ...❤️❤️❤️🙏🙏🙏

  • @rijin-kp5jy
    @rijin-kp5jy 2 ปีที่แล้ว +7

    ദീപാവലി ആശംസകൾ അങ്ങേക്കും കുടുംബത്തിനും സർവ്വൈശ്വര്യങ്ങളും കേട്ടുകൊണ്ടിരിക്കുന്ന എല്ലാ ബന്ധുജനങ്ങൾക്കും ആശംസകൾ

  • @HariHaran-f4z
    @HariHaran-f4z ปีที่แล้ว

    Ee arivu hrudayathil thottu eniyum eniyum kealkkanam 🙏🙏🙏

  • @GirishSneha
    @GirishSneha 2 ปีที่แล้ว +1

    Ithu kelkan kazinchathil valare santhosam!! Teacher valare nannayi padunnu..

  • @priyamahesh2755
    @priyamahesh2755 2 ปีที่แล้ว +8

    Jai shree Radhe Krishna mataji God bless you and your family 🙏🙏🙏❤️♥️♥️

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 2 ปีที่แล้ว +21

    ഇത് എല്ലാ ഹിന്ദു മത വിശ്വാസികളും കെട്ടിരിക്കേണ്ട ഒരു പ്രഭാഷണം ആണ് 🙏🙏🙏🙏

    • @preethaponnatath
      @preethaponnatath ปีที่แล้ว +1

    • @balakrishnanbalakrishnan-rh3ch
      @balakrishnanbalakrishnan-rh3ch ปีที่แล้ว +2

      ഭഗവാൻ പല ആളുകളിലൂടെ ഭക്തി എത്തിക്കും സർവം കൃഷ്ണർപ്പണ മുസ്തു

  • @smitharanjit2007
    @smitharanjit2007 2 ปีที่แล้ว +9

    Yes I too believe in rebirth,, I have read many masters many lives...it changed my life...n will read the law of the spirit world.🙏

  • @sriram-nj9sd
    @sriram-nj9sd 2 ปีที่แล้ว

    ഞാൻ Brian L weiss inte aa പുസ്തകം vaayichundu..👌👌നമ്മൾ ഇതുവരെ കേട്ടതും കണ്ടതും ഒന്നും അല്ല കാര്യങ്ങൽ എന്ന് ആ ബുക്ക് വായിച്ചാൽ തോന്നിപ്പോകും.അത്രക്ക് കാര്യങ്ങൽ അതിൽ പറയുന്നുണ്ട്. Things beyond our imagination

  • @asokkumarkp1383
    @asokkumarkp1383 2 ปีที่แล้ว +2

    തെറ്റിൽനിന്നും വേറിട്ടനിൽക്കുവാൻ ഭഗവൽ ചിന്തകൾക്കൊണ്ട് തന്നെ സാധിക്കുമെന്ന്, അനുഭവങ്ങൾ കാണിച്ചുതരുന്നു. ഒരു റിലേ മത്സരത്തിൽ നമ്മുടെ റോളുകൂടി ഭംഗിയായാലേ ടീം ജയിക്കൂ എന്നതുപോലെ, നമ്മുടെ ജന്മം നന്നായാലേ, ദൈവ പാദത്തിലേക്കു എത്തിച്ചേരു എന്ന ഒറ്റ ചിന്തയാൽ കൂടി,തെറ്റിൽ നിന്നും നമ്മൾക്ക് വേറിട്ടുനിൽക്കാം എന്നും അനുഭവമാകുന്നു. കർമ്മ ഫല സത്സംഗത്തിലൂടെ ടീച്ചർ ഇതു നമ്മളെ ഓർമ്മിപ്പിക്കുന്നു. ഭഗവാനെ... 🙏🙏🙏

  • @anithajayakumar1348
    @anithajayakumar1348 2 ปีที่แล้ว +5

    സുസ്മിതജിക്കും കുടുംബത്തിനും സ്നേഹത്തോടെ, ദീപാവലി ആശംസകൾ നേരുന്നു 🙏🙏🙏

  • @swasmiskitchen9322
    @swasmiskitchen9322 2 ปีที่แล้ว +12

    നമസ്കാരം🙏🙏
    ഹരേ കൃഷ്ണ ജീക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ🙏🙏🙏🪔🪔🪔
    ഇത് കേൾക്കാൻ സാധിച്ചത് ഭാഗ്യം.എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥനയോടെ🙏🙏🙏

  • @agajaarjun2740
    @agajaarjun2740 2 ปีที่แล้ว +12

    Hari Om.. blessed to hear🙏

  • @jayan.kkudajadri7801
    @jayan.kkudajadri7801 ปีที่แล้ว +1

    Ji matha,g,, good culture madam,, lokasamastha sukhino bhavantu

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว

    Mam. Excellent very. Happy.
    to. hear. Your. Words

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 2 ปีที่แล้ว +5

    സുസ്മിതാ മാം .... തീർത്തും ഒരു സാതിക്വ മനസ്സുകളുടെ ആത്മ മിത്രമാണ് പ്രണാമം🙏 പ്രണാമം🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว +5

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏
    Humble pranam🙏
    Humble pranam🙏
    Jai sree radhe radhe 🙏🙏🙏🙏🙏

  • @SunilKumar-mf1bu
    @SunilKumar-mf1bu 2 ปีที่แล้ว +4

    Great madam 🎉I am a regular listener of your Bhagvat Geetha and Bhagavattam classes. I learnt many things from your talk madam.
    Thank you in millions 🙏 sunil from coimbatore

  • @sreeragam8225
    @sreeragam8225 9 หลายเดือนก่อน

    Neyyattinkara vazhum.... very very divine singing. Love u Susmitha ji.

  • @sathiaseelannair9173
    @sathiaseelannair9173 12 วันที่ผ่านมา

    Great and valuable message sushmita, thank you.

  • @Anilkumar-cr1nm
    @Anilkumar-cr1nm 2 ปีที่แล้ว +4

    ഏഴംകുളം. പ്രിയ ഗുരുജിക്കും സത്സംഗകുടുംബാംഗങ്ങൾക്കും സ്നേഹാദരങ്ങളോടെ ദീപാവലി ആശംസകൾ🙏🙏🙏

  • @sreekumarankgd8371
    @sreekumarankgd8371 2 ปีที่แล้ว +16

    ഇത് കേൾക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു 🙏🏽🙏🏽

  • @vijayak20pro26
    @vijayak20pro26 2 ปีที่แล้ว +7

    എല്ലാവർക്കും ദീപാവലി ആശംസകൾ 🙏🙏🙏🙏

  • @remadevi9210
    @remadevi9210 ปีที่แล้ว

    ഹരി ഓം, ദീപാവലി ആശംസകൾ 🙏🌹

  • @shajirani.m.k9827
    @shajirani.m.k9827 ปีที่แล้ว

    എനിക്ക് വലിയ ഇഷ്ടം ആണ് Madamന്റെ എല്ലാ വചനങ്ങളും പാരായണവും കേൾക്കാൻ ഹരിനാമകീർത്തനം കേൾക്കാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @ambikamahesh7051
    @ambikamahesh7051 2 ปีที่แล้ว +3

    Thank you Susmithaji for sharing such a valuable subject. I will definitely buy that book, Paralokaniyamangal.

  • @deepanarayanan9119
    @deepanarayanan9119 2 ปีที่แล้ว +10

    Thank you madam for the wonderful delivery on the subject... So simplified version of a vast topic.... 🙏🏼🙏🏼🙏🏼

    • @sheeladadu1922
      @sheeladadu1922 2 ปีที่แล้ว

      Thank you sister God bless you🙏🙏🌹🌹💗

  • @latharavinair7919
    @latharavinair7919 2 ปีที่แล้ว +3

    Dear Susmithaji, very inspiring video thanks to God to make me hear your video, i regularly hear your Narayaneeyam, your voice is amazing. I reguarly chant Mahamantra Hare Krishna Hare Krishna krishna Krishna Hare Hare, Hare Rama Hare Rama Rama Rama Hare Hare. I too believe in punarjanamam. I am learning Bhagavatam in Bhagavatam too it tells about 17 planets. 🙏🙏

  • @reejamohandas7124
    @reejamohandas7124 ปีที่แล้ว

    ദീപാവലി ആശംസകൾ ജീ വളരെ നന്നായി 👍🙏🙏

  • @shinilkumar8938
    @shinilkumar8938 2 ปีที่แล้ว

    രണ്ടാമത്തെ ബുക്ക്‌ വായിച്ചിട്ടുണ്ട്. നന്ദി..🙏

  • @thrisandyaks6137
    @thrisandyaks6137 2 ปีที่แล้ว +40

    ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് തന്നെ ജന്മ സുകൃതം..... 🙏🙏🙏

    • @ganeshannamboothiri2291
      @ganeshannamboothiri2291 ปีที่แล้ว

      % f f f f f f f f r f f r r r r 4r r r r rr. r rr. r r t r r r r r red$ddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd

  • @shobananair2753
    @shobananair2753 2 ปีที่แล้ว +3

    🙏🙏Hare Narayana Hare Narayana Hare Narayana

  • @manojnt8588
    @manojnt8588 2 ปีที่แล้ว +15

    Dear Susmitha, Wish you and family a very happy Diwali.. Thank you so much for the enlightening speech on this auspicious occasion of Diwali..

  • @mukundankochachan1546
    @mukundankochachan1546 7 หลายเดือนก่อน

    നന്ദി സുസ്മിതജി 🙏🙏

  • @pranavprabhath9
    @pranavprabhath9 ปีที่แล้ว +1

    എന്റെ ജീവിതത്തിൽ ഇതുപോലെ ഒരു വീഡിയോ കണ്ടിട്ടില്ല ഒരുപാട് നന്ദി ❤️‍🔥