ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Kangaroo Dry fry ഉണ്ടാക്കിയപ്പോൾ Vlog by Binnichen Thomas

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2020
  • You’re free to use this song in any of your TH-cam videos, but you MUST include the following in your video description (Copy & Paste):
    ------------------------------
    Dreamland by Jonas Schmidt / jonasschmidtof. .
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/-dreamland
    Music promoted by Audio Library • Dreamland - Jonas Schm...
    ------------------------------
    🎵 Track Info:
    Title: Dreamland by Jonas Schmidt
    Genre and Mood: Dance & Electronic + Bright
    ഇപ്പോൾ വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    / binnichen12
    / binnichenthomas

ความคิดเห็น • 648

  • @sherinzVlog
    @sherinzVlog 4 ปีที่แล้ว +49

    നാട്ടിലേക്ക് ഒരു കഷ്ണം കൊടുത്തു വിടോ 🤩🤩

    • @LifeStyleOfAnu
      @LifeStyleOfAnu 4 ปีที่แล้ว +4

      sherin chettaaaa ... 🥰🥰🥰

    • @shintucheeran8595
      @shintucheeran8595 4 ปีที่แล้ว +4

      വിസ തരോ..ചോദിക്കു...😁

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว +3

      നാട്ടിൽ വരുമ്പോൾ കൊണ്ടുവരാം ☺😀👌

    • @KrishnaPrasad-ev2tm
      @KrishnaPrasad-ev2tm 4 ปีที่แล้ว +1

      ഷെറിൻ മച്ചാൻ ഉയിർ ❤️

    • @pravasi955
      @pravasi955 4 ปีที่แล้ว

      തേരാ പാരാ ഇവിടേം വന്നോ ഷെറിനെ.

  • @arunchacko997
    @arunchacko997 4 ปีที่แล้ว +17

    Pappa Looks like JOSE PRAKASH in old malayalam movies,

  • @sajikk5975
    @sajikk5975 4 ปีที่แล้ว +19

    കംഗാരു ഇറച്ചി ദഹിക്കാനുള്ള ആ... ദഹനരസം കൂടി കാണിച്ചിരുന്നെങ്കിൽ ഞങ്ങൾക്കൊരു 'ഫുൾ ' feel കിട്ടിയേനെ: നന്ദി ബിന്നിച്ചാ.. അടിപൊളി ...

  • @97jithin
    @97jithin 4 ปีที่แล้ว +47

    പപ്പാ ആദ്യം എൻട്രയിൽ കിലുക്കത്തിലെ തിലകനെ ഓർമ വന്നത് 😆😆😆

  • @akccj7765
    @akccj7765 4 ปีที่แล้ว +4

    ബെന്നി ച്ചോ
    കങ്കാരു പാചകം ഒന്നാന്തരമായി ഇതിൻറെ രുചി പറഞ്ഞറിയിക്കേണ്ടതില്ല ,,ഈ പുത്തൻ പാചകരീതി പരിചയപ്പെടുത്തിയതിന് വളരെ നന്ദി
    Alavikutty,AK
    Olavattoor
    Pulikkal

  • @AnoopChandran006
    @AnoopChandran006 4 ปีที่แล้ว +1

    കിടിലൻ .. .kangaroo ഡ്രോൺ വീഡിയോ super ,കുക്കിംഗ് പൊളിച്ചൂ 😍😍😍

  • @sophisajeev4843
    @sophisajeev4843 4 ปีที่แล้ว

    അടിപൊളി ബിന്നിച്ചാ.. പപ്പാ യുടെ cooking വീഡിയോ കാണാൻ കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നു 👌👌👍

  • @jerinmathew4219
    @jerinmathew4219 4 ปีที่แล้ว +5

    ബിന്നിച്ചായാ ജോസ് പ്രകാശിന്റെ intro പൊളിച്ചു..😂😂😂 ബീഫിന്റെ മുന്നോടി കൊടുക്ക് പാവത്തിന്😂😂😂😘😘

  • @tresakumar7197
    @tresakumar7197 4 ปีที่แล้ว +1

    Very nice video adipoli waiting for next god bless

  • @Ar_hazman
    @Ar_hazman 4 ปีที่แล้ว +1

    Binnechaaa !! 4:3 ratio with black border on top and bottom videos look awesome! Like the video of your ‘beloved father buying the house’.

  • @sumesh_390
    @sumesh_390 4 ปีที่แล้ว +2

    Kollam Poli vedieo.... adipolie👌👌👌👌👌

  • @ajishkannan6150
    @ajishkannan6150 4 ปีที่แล้ว +3

    ബിന്നിച്ചൻ വീഡിയോ പൊളിച്ചു ഞാൻ ഒമാനിൽ ആണ് ഉള്ളത് നാട്ടിൽ ചാലക്കുടി. വീഡിയോ കണ്ടിട്ട് ഒരു രക്ഷയും ഇല്ല. പൊളിച്ചുട്ടോ... 👌👌👌👌

  • @askaririvetty
    @askaririvetty 4 ปีที่แล้ว +1

    കാത്തിരുന്ന കുക്കിങ് വീഡിയോ കണ്ടതിൽ സന്തോഷം.. ഇനിയും ഫുഡ്‌, കുക്കിങ് വീഡിയോ പ്രതീക്ഷിക്കുന്നു

  • @aneeshvavachan
    @aneeshvavachan 4 ปีที่แล้ว +1

    ബിന്നിച്ചോ പൊളിച്ചു... പപ്പാ ഇഷ്ടം 😍😍cooking വീഡിയോ പോന്നോട്ടെ ട്ടാ 🙂🙂🙂

  • @samsamuel1339
    @samsamuel1339 4 ปีที่แล้ว +1

    Pappa super.. pinne pala tharam irachi kettitundu kangaroo very very verity achayakutta 😍😍😍🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Nijaschittar
    @Nijaschittar 4 ปีที่แล้ว +7

    ലൈക്ക് അടിച്ചു, കമൻ്റ് ചെയ്തു ഇനി വീഡിയോ കാണാം

  • @samsamuel1339
    @samsamuel1339 4 ปีที่แล้ว +1

    Achayo super... visuals... 😍 nice video presentation ❤️❤️❤️❤️❤️

  • @shynejs4989
    @shynejs4989 4 ปีที่แล้ว +1

    Kollaam....😃😃😃adipoli video....kiddos 👌👌👌

  • @noufalkp4900
    @noufalkp4900 4 ปีที่แล้ว

    Bennichetta ingale aa vinayam presentetion owsm owsm sprb

  • @anishnair8738
    @anishnair8738 4 ปีที่แล้ว +1

    Achayante presentation adipoli😍

  • @moideenshafeeq1426
    @moideenshafeeq1426 4 ปีที่แล้ว +1

    Binnecheta adipoli ...nice video

  • @girishrmenon
    @girishrmenon 4 ปีที่แล้ว +1

    Started watching your vlogs recently. Which camera are you using?You're video quality and sound quality is really great..All the very best.

  • @sujith3839
    @sujith3839 4 ปีที่แล้ว +1

    Benny chetta kangaroo cooking video kalakki, Next food vlog wait cheyyunnu.

  • @vidhu84348
    @vidhu84348 4 ปีที่แล้ว +9

    ഞാൻ ഒരു പഴയെ കുക്കറാ...😃😃 പാപ്പാ പൊളിയല്ലേ🤗

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 4 ปีที่แล้ว +1

    Thanks Binnicha വീഡിയോ അടിപൊളി, കങ്കാരു ഇറച്ചി ആദ്യമായാകാണുന്നത്,നിങ്ങള് വളരെ humble ആണ് കേട്ടോ 😄😄😄

  • @praveenmp7205
    @praveenmp7205 3 ปีที่แล้ว +1

    Binnichayaaa..super pappa pinne parayanundo poli

  • @patubook23
    @patubook23 4 ปีที่แล้ว +1

    നന്നായിരിക്കുന്നു.. സൂപ്പർ.
    Patu book പറ്റ് ബുക്ക് വ്ലോഗിൻ്റെ എല്ലാവിധ ആശംസകളും....

  • @jithinv5183
    @jithinv5183 4 ปีที่แล้ว +1

    കുക്കിംഗ്‌ അടിപൊളി..
    പപ്പ നല്ല പപ്പ.. 💓

  • @anandjohn122
    @anandjohn122 4 ปีที่แล้ว

    Binnichen chettan poli anu ...a smasaram anu.... kidiloski...

  • @albinmathew578
    @albinmathew578 4 ปีที่แล้ว +1

    Adipoli binnichen chettoo

  • @binuvision1402
    @binuvision1402 4 ปีที่แล้ว +1

    കംഗാരു ഫ്രൈ കുക്കിംഗ് വീഡിയോ സൂപ്പർ.... '''''👍👍❣️

  • @echayanechuzz9372
    @echayanechuzz9372 4 ปีที่แล้ว +1

    Ostralial kangarroo vina konne thinnam angil indial andhe konde indiail peakokine yum bengal tigerine konnuda evda

  • @myownways6166
    @myownways6166 4 ปีที่แล้ว +2

    Pappa poliyaanallo
    binnicha your videos are always nice

  • @theridebackhome
    @theridebackhome 3 ปีที่แล้ว +1

    I've tried kangaroo meat once. Loved it. Steak aakki kazhichaarunnu.

  • @johnphilipambat
    @johnphilipambat 4 ปีที่แล้ว +1

    Congratulations Binnychen for the innovation in COVID times. Like to see your travel blogs more. May be one more road trip to Perth side.

  • @jiswinkjoseph3404
    @jiswinkjoseph3404 4 ปีที่แล้ว +1

    Pwoli Binnichaya...pacca energeticayirunnu

  • @sujitnair08
    @sujitnair08 4 ปีที่แล้ว +1

    Food പൊളിക്കാം വീഡിയോസ് ചെയ്യൂ...
    നന്നായിട്ടുണ്ട്

  • @kidsandtoys2940
    @kidsandtoys2940 4 ปีที่แล้ว +1

    Chetta video nannayitund.. nigale edit cheyyunna software etha?

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว

      Filmora

    • @kidsandtoys2940
      @kidsandtoys2940 4 ปีที่แล้ว

      @@BINNICHENTHOMAS thank you cheetta.. njan nigalude video ellam kaanarund enk oru channel und 8k aduth subscriber und... filmora kurach easy aano editing

  • @suryakiran9317
    @suryakiran9317 4 ปีที่แล้ว +3

    Sir അടിപൊളി കുക്കിംഗ്‌ ആണല്ലോ

  • @AMJATHKHANKT
    @AMJATHKHANKT 4 ปีที่แล้ว +1

    binnichaa .. poli..വളരെ നല്ല feel...
    എന്റെ സ്വന്തം ചേട്ടന്റെ കൂടെ ,
    കുടുംബത്തോട് കൂടെ സഞ്ചരിക്കുന്ന പോലെ

  • @dudei546
    @dudei546 4 ปีที่แล้ว +5

    കിച്ചൻ ഒക്കെ സൂപ്പർ ആണല്ലോ😍😍

  • @NavasThondiyil
    @NavasThondiyil 4 ปีที่แล้ว +1

    Kidu...

  • @umamahesh2440
    @umamahesh2440 4 ปีที่แล้ว +1

    ആദ്യമായിട്ടാണ് ക०ഗാരുഇറച്ചി കാണുന്നത് ഇതു കഴിക്കുമെന്നറിഞ്ഞതു० ഇപ്പോഴാണ്

  • @pallickalsuresh467
    @pallickalsuresh467 4 ปีที่แล้ว +1

    കങ്കാരുവും, പോത്തുഫ്രൈ യും ഒന്നുമല്ല എന്നെ ആകർഷിച്ചത്,... നിങ്ങൾക്ക് പാപ്പയോടും മമ്മിയോടും ഉള്ള ആ സ്നേഹം.... ഹൗ... കണ്ടു പഠിക്കട്ടെ ഓരോത്തൻമ്മാര്.... 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️👋👋👋👋

  • @sabananeo4840
    @sabananeo4840 4 ปีที่แล้ว +3

    Nice fry 😀😀
    Chechi is cute and humble 👍

  • @krishnakumartj4815
    @krishnakumartj4815 3 ปีที่แล้ว +1

    Video.... Good take care. Be safe from corona.

  • @life.ebysony1119
    @life.ebysony1119 4 ปีที่แล้ว +1

    Requested video... Thanku for uploading Binnichayo

  • @vimalaprasadvimala5080
    @vimalaprasadvimala5080 4 ปีที่แล้ว +1

    Hahaha 🤣 kollallooo😄😄👍 super video. Pappa kku kangaroo meet koduthittu mathi Baki .... jisha sister kanumpol njan padicha thiruvalla s.c.s school entta thicher na pola unda. Super aa...jisha sis

  • @rajugeorge7771
    @rajugeorge7771 4 ปีที่แล้ว +1

    Wow suuupppr vedio

  • @anoopvnair6716
    @anoopvnair6716 4 ปีที่แล้ว +1

    Pappa ഒരു രക്ഷയും ഇല്ല കിടു ആണേ ❤️❤️❤️

  • @sreeharispradeephari4793
    @sreeharispradeephari4793 4 ปีที่แล้ว

    Jose Prakash look adipoli. Binnichaya achayan aal puliyaanallo.adipoli video. Aadyam njan aalochichu binnichayanu ithokke ondaakkaan ariyumaayirikkuo enn pinnaya orttath hotel management puli Alle binnichayan enn😍😍😍😍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @Lin-cv4cb
    @Lin-cv4cb 4 ปีที่แล้ว +1

    pappa reminded me of thilakan in kilukkam 😊

  • @shajimukkola6514
    @shajimukkola6514 4 ปีที่แล้ว +1

    Binnichetta ...polichu...👍

  • @user-jf1nu4yr2x
    @user-jf1nu4yr2x 4 ปีที่แล้ว +1

    അച്ചായാ സൂപ്പർ

  • @girijammafrancis6147
    @girijammafrancis6147 4 ปีที่แล้ว +1

    Hi . ഒന്നും പറയാനില്ല . അടിപൊളി

  • @abhijithskumar8773
    @abhijithskumar8773 3 ปีที่แล้ว

    ചാനൽ കണ്ടു ഇഷ്ടം പെട്ടു. Thengana കാരൻ ഒരു ചാനൽ തുടങ്ങി യിട്ട് ഇപ്പോൾ ആണ് കാണാൻ പറ്റിയത്. മണർകാട് ഉള്ള ജിജോ ആണ് പരിചയപ്പെടുത്തി തന്നത്
    യൂ ട്യൂബ് യാത്ര യിൽ എന്നു കുടെകാണും
    പാമ്പാടി യിൽ നിന്നും
    സിന്ധുവും കുടുബവും
    🙏🙏🙏

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว

      Thanks അഭിജിത് ☺✌️✌️

  • @jayj3782
    @jayj3782 4 ปีที่แล้ว +1

    Congrats Chef.

  • @libinjoseph2818
    @libinjoseph2818 4 ปีที่แล้ว +1

    Binnichayooo..... Supper

  • @parvathyviswanath9202
    @parvathyviswanath9202 4 ปีที่แล้ว +1

    Cooking kanan super

  • @rajugeorge7771
    @rajugeorge7771 4 ปีที่แล้ว +1

    Anthayalum anikku orupadu ishtayi ketto

  • @noufalkundod4995
    @noufalkundod4995 4 ปีที่แล้ว +3

    അച്ചായാ നിങ്ങൾ പൊളിയാണ് അച്ചായാ

  • @youme7630
    @youme7630 4 ปีที่แล้ว +1

    ബെന്നി ചേട്ടാ ഇനിയും നല്ല നല്ല വീഡിയോസ് പ്രേതിഷിക്കുന്നു tvm

  • @mansoonvlogs4866
    @mansoonvlogs4866 4 ปีที่แล้ว +5

    ഗൾഫിൽ വന്നാൽ ഒട്ടക ഇറച്ചി കഴിക്കണം എന്ന പോലെ Australia യിൽ വന്നാൽ കംഗാരു ഇറച്ചി കഴിക്കണം super episode

  • @remyakuttan4090
    @remyakuttan4090 4 ปีที่แล้ว

    Chetta poli thanks for Melbourne information chetta

  • @RealEstateKottayam.
    @RealEstateKottayam. 3 ปีที่แล้ว +1

    Beefinu munnodi aaayitt vallom undo..?
    Super chodhyam..
    Uncle ae ingu pore ..from Kottayam Kanjikuzhy 😁

  • @jacksonjohn1605
    @jacksonjohn1605 3 ปีที่แล้ว +1

    Super binnicha

  • @sivanandk.c.7176
    @sivanandk.c.7176 4 ปีที่แล้ว +5

    കണ്ടുകഴിഞ്ഞു. അടിപൊളി !
    ഒരു സജഷൻ : ഒരു എപ്പിസോഡ് പാപ്പായെ അങ്ങോട്ട് ഏല്പിയ്ക്കണം. ഒരു നല്ല ഭാവി കാണുന്നൊണ്ട് .

  • @johnyma5572
    @johnyma5572 4 ปีที่แล้ว +2

    ഹായ് ബന്നീച്ചായൻ!!!
    ആദൃമായിട്ടാണ് കങ്കാരുവിൻറ വിഭവം
    കണുന്നത് ഇഷ്ടപ്പട്ടു.!!!👍😋😷

  • @sujithvs9385
    @sujithvs9385 4 ปีที่แล้ว

    Bro vallyachan choodhikkunna kettu.. Kooda unnu ellennu.. I think pullide veshmam theerthu ennu vijarikkunnu... Good to see... Family like you..

  • @Human-kp5ze
    @Human-kp5ze 3 ปีที่แล้ว +1

    ബിന്നിച്ചൻ തൊപ്പി വെക്കണ്ട കിടിലൻ ലുക്ക്‌....മീശ പ്വോളിച്....
    പപ്പാ ഫാൻസ്‌ ലൈക്ക്

  • @jijodavis6106
    @jijodavis6106 4 ปีที่แล้ว +1

    അമ്മായിയപ്പനും മരുമോനും നല്ല കമ്പനി. അടിപൊളി

  • @soorajsooraj5507
    @soorajsooraj5507 4 ปีที่แล้ว +4

    ichiri manjappodi.....!!!
    ichiri mulaku podi......!!!
    lesam upp.....!!!
    korach curryveppula....!!!!
    korach mulak.....!!
    ichiri Enna....!!!!
    Thani kottayam style curry...!!!🤪🤪😂🤣😂
    ( namuk 1/2 table spoon, 2 tea spoon, 1dessert spoon onnum venda Binnicha....)

  • @deepurajan9476
    @deepurajan9476 4 ปีที่แล้ว +1

    pilarna kulambu illathathatum .no gut chewing animals are forbidden to eat (levya pusthakom)Leviticus 11 :11:1-47

  • @laurietuddin801
    @laurietuddin801 4 ปีที่แล้ว +1

    interesting to see kangaroo meat made into a curry . i will have to try. it is a very lean meat and no fat so is usually cooked quickly so it is not tough. well filmed binney

  • @ij9523
    @ij9523 4 ปีที่แล้ว +1

    Adipoli

  • @LifeStyleOfAnu
    @LifeStyleOfAnu 4 ปีที่แล้ว +3

    Simple and Humble, aggressive.. 😂😂😂✌🏻✌🏻✌🏻❤️❤️❤️❤️🥰🥰🥰😘😘

  • @AjithKumar-ig6qj
    @AjithKumar-ig6qj 4 ปีที่แล้ว +1

    Adipoli...

  • @ss1492
    @ss1492 4 ปีที่แล้ว

    Hi, ini njan ingane onnu try cheyth nokam Chetta. Orikale njangal medichitulu ith. Enit just fry Aki. Ah smell njagalk pidichila. Athepole eduth Kalanju. Pine medichitila. Ingane undakoyapo smell vallom vannaruno?

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว

      Thank you☺☺

    • @ss1492
      @ss1492 4 ปีที่แล้ว

      BINNICHEN THOMAS message full vayichila ale?😆

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว +1

      വായിച്ചു ഞാൻ എല്ലാത്തിനും message അയക്കാറുണ്ട്. Detailed ayi youtube commenntinu അയക്കാറില്ല. അതാണ് ☺☺

    • @ss1492
      @ss1492 4 ปีที่แล้ว +1

      BINNICHEN THOMAS 😊👍

    • @jishabinnycherian7537
      @jishabinnycherian7537 4 ปีที่แล้ว

      He mentioned about it while he is explaining about the meat before cleaning it.

  • @bipinbella1692
    @bipinbella1692 4 ปีที่แล้ว

    Suprrrrrrr binnychayaaaaaaa

  • @muthalibraseena079
    @muthalibraseena079 4 ปีที่แล้ว +1

    അച്ഛനും മകനും പൊളിച്ചു

  • @ManojKumar-gd3ho
    @ManojKumar-gd3ho 4 ปีที่แล้ว +1

    എന്റെ ബെന്നിച്ചാ നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും കാണും നിങ്ങളെയും ഫാമിലിയെയും ഒത്തിരി ഇഷ്ടം ഫ്രൈ അളിയനും കൂടി കൊടുക്കാമായിരുന്നു

  • @shamsusafa5494
    @shamsusafa5494 4 ปีที่แล้ว +1

    Super Binnichen

  • @binoysomanbinoysoman6080
    @binoysomanbinoysoman6080 4 ปีที่แล้ว +1

    അച്ചയോ എനിക്ക് ഒരു ഉപകാരം ചെയ്യുമോ നാട്ടിൽ വരുമ്പോൾ ഒരു tree spike കൊണ്ട് വരുമോ നമ്മുടെ നാട്ടിൽ കിട്ടാത്തൊണ്ട

  • @georgevarghese3280
    @georgevarghese3280 4 ปีที่แล้ว +1

    Bennichayo adipoli

  • @anastp8931
    @anastp8931 4 ปีที่แล้ว

    Polichu binnichaaa

  • @AMJATHKHANKT
    @AMJATHKHANKT 4 ปีที่แล้ว +1

    papa entry adipoli.... 16:20 17:10🤩🤩🤩

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 4 ปีที่แล้ว +1

    Binnicha super video. ♥️

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 4 ปีที่แล้ว +1

    Binnicha kothiyavunnu.

  • @shibud.a5492
    @shibud.a5492 4 ปีที่แล้ว +1

    Excellent video & nice presentation. Happy to see your family with your parents. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS ......SHIBU DEVARAJAN, Louvre hotels group, UAE.

  • @yasirck93
    @yasirck93 4 ปีที่แล้ว +1

    അലുവ കഷ്ണം പോലെ🤗🤤🤤

  • @jod061
    @jod061 4 ปีที่แล้ว

    Kollam, adipoli

  • @johnjosephbunglavan1811
    @johnjosephbunglavan1811 4 ปีที่แล้ว

    Kollaaamalloe Kankaru irachi..

  • @thinkstepbystep
    @thinkstepbystep 4 ปีที่แล้ว +1

    ബിന്നിച്ചേട്ടാ സൂപ്പർ

  • @sheikfareeth4631
    @sheikfareeth4631 4 ปีที่แล้ว +2

    We are waiting for your cooking vlog

  • @ramakrishnanvm8475
    @ramakrishnanvm8475 4 ปีที่แล้ว +1

    സൂപ്പർ..

  • @ajeeshali8352
    @ajeeshali8352 4 ปีที่แล้ว +1

    Binnichayoo superbbbb 😋😋

  • @John2010india
    @John2010india 4 ปีที่แล้ว

    Bennychettan um Jisha chechy um oppathinu oppamanallo...... jose prakash varavu kidukki... odane travel videos kannende, nammuk orumichu melbourne karanganam ee corona okke kazhinjitt.

  • @sereimamiles7797
    @sereimamiles7797 4 ปีที่แล้ว +2

    😂✋Gudonyah mate. Cheers
    🦘🥩😍👌👨‍🍳👩‍🍳 💖

  • @mainadsadvt8519
    @mainadsadvt8519 3 ปีที่แล้ว +1

    Very Nice !

  • @shajikodiyatu161
    @shajikodiyatu161 4 ปีที่แล้ว +1

    Alla binnicho ee edaku edaku agrassive, agrassive annu paranghontu oru samsayam onnum vicharikala enjoy kangaroo beef