അവധി ദിവസങ്ങളിലെ ങ്ങങ്ങളുടെ ജോലി കാണണോ? Binnichen Thomas!Australia

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 156

  • @BoomBaangh
    @BoomBaangh 2 ปีที่แล้ว +4

    ഒരാടിനെ ഇങ്ങട് വിടാമോ 😜😜

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว +1

      ഇങ്ങു പോരോ പൊളിക്കാം 😄😄

    • @BoomBaangh
      @BoomBaangh 2 ปีที่แล้ว +1

      @@BINNICHENTHOMAS 👍👍👍

    • @praveenthampi779
      @praveenthampi779 2 ปีที่แล้ว +1

      Ningalu companikkarano😅😅😅

  • @sudhichamakalayil3085
    @sudhichamakalayil3085 2 ปีที่แล้ว +4

    പൊളിസാനം പോളിച്ചേട്ടന്റെ ആടും ആസ്ഥാന പാചക വിദഗ്ദ്ധന്റെ കൈപുണ്യവും ബിന്നിച്ചന്റെ വാചക കസർത്തും !

  • @ghostriderghostrider4409
    @ghostriderghostrider4409 2 ปีที่แล้ว +1

    ഹായ് ചെട്ടായിൻ്റ വിഡിയോ കണ്ടിട്ട് ഒരു വർഷം കഴിഞ്ഞു ഇന്നാണ് വിണ്ടും കാണുന്നത്

  • @laurietuddin801
    @laurietuddin801 2 ปีที่แล้ว +4

    at last someone with a sharp knife . lamb curry looks good . home butchery at its best everyone enjoying them selves

  • @chekkeram97chillayil44
    @chekkeram97chillayil44 2 ปีที่แล้ว +2

    പൊളിച്ചു 👌അച്ചായോ ഇതൊക്കെ കണ്ട് കണ്ട് ചെറിയ ഡിപ്രഷൻ തുടങ്ങിയൊന്ന് ഒരു സംശയം .... ശ്രമം തുടരുന്നു, ഞാനും എത്തും....എല്ലാവർക്കും ഓണാശസകൾ

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว

      Thank you

    • @NZTH13
      @NZTH13 2 ปีที่แล้ว

      If you think this is life in Australia, u r mistaken… u hav to work the hell out of you to have some fun like this. So dont expect too much, just come and roll over. Good luck!

  • @martingeorge1673
    @martingeorge1673 2 ปีที่แล้ว +2

    🙏🌹ബിന്നിച്ചേട്ടാ നല്ല വീഡിയോ അടിച്ചു പൊളിച്ചു അല്ലെ സൂപ്പർ 🌹🙏

  • @wheelmancabsluxurycarstvmk1029
    @wheelmancabsluxurycarstvmk1029 2 ปีที่แล้ว +1

    Hi Binnichen i always see your videos all videos are really interesting.Me & my family coming to Melbourne on December really wish see Binnichen very much if possible.

  • @shajeercholayil1108
    @shajeercholayil1108 2 ปีที่แล้ว +1

    മട്ടൻ കറി സൂപ്പർ 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @TravelCraftVlogs
    @TravelCraftVlogs 2 ปีที่แล้ว +3

    ഇങ്ങനെ ഉള്ള വീഡിയോസ് ആണ് നമുക്ക് വേണ്ടത്... 💝💝

  • @stephythomas8246
    @stephythomas8246 2 ปีที่แล้ว +4

    Suvaneesh, you are a amazing guy...
    Binnichan & friends...🙋‍♂️
    Stay healthy & Blessed

  • @monishthomasp
    @monishthomasp 2 ปีที่แล้ว +2

    Stew color kandaal ariyam pwoli. Kurach potatoes koode undenkil better alle… ???
    Pwoli job Sonish bro.. Palakkarude maanam kaathu… Good to see all… ❤️💕

  • @robinkuruvila
    @robinkuruvila 2 ปีที่แล้ว +3

    Kidilan ❤️❤️👌👌👌sonish bro poli 👌👌

  • @libinjoseph2818
    @libinjoseph2818 2 ปีที่แล้ว +2

    Binnnichayooo... അടിപൊളി വീഡിയോ 😍👌👌👌😍

  • @alexthomas7015
    @alexthomas7015 2 ปีที่แล้ว +2

    Binnichayoo❣️❣️ ഈ വീഡിയോയിൽ sanal സാറിനെയും കൂടെ ഉൾപ്പെടുത്താമായിരുന്നു പഴയ beef കട്ട് ചെയ്യുന്ന വീഡിയോയിൽ sanal സാർ ഉണ്ടായിരുന്നു.. എന്നാലും ഈ വീഡിയോയിൽ മട്ടൻ കുറുമയും എല്ലാവരും പൊളിച്ചു സൂപ്പർ.. ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരാൻ ശ്രമിക്കുക Achayooo 🥰🥰❣️😍🥰🥰

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว +3

    ഉഗ്രൻ പാചക വീഡിയോ !
    കഴിച്ചപോലെ ആയി.

  • @sojanantony6661
    @sojanantony6661 2 ปีที่แล้ว +2

    ബിന്നിച്ചോ കിടുക്കാച്ചി സൂപ്പർ അടിപൊളി👌👍💗💗

  • @tomyfrancis7729
    @tomyfrancis7729 2 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു ലൈക്ക് ചെയ്തിട്ടുണ്ട് മച്ചാൻ😃

  • @lucyvarghese4655
    @lucyvarghese4655 2 ปีที่แล้ว +1

    എന്തിനാ കൊതിപ്പിക്കുന്നത് 😂😂

  • @shajimathai8297
    @shajimathai8297 2 ปีที่แล้ว +1

    Happy to see you guys enjoying typically village life style. God bless you all

  • @travelingmalabari
    @travelingmalabari 2 ปีที่แล้ว +12

    ബെന്നിച്ചായന്റെ ഈ നാടൻ രീതിയിലുള്ള സംസാരമാണ് ഏറെ ഇഷ്ടം❤❤❤❤🔥

  • @jabir47vp23
    @jabir47vp23 2 ปีที่แล้ว +2

    Polichu Binnichayo

  • @eskay4993
    @eskay4993 2 ปีที่แล้ว +1

    Yummmmmmy food plus Great company equals Awesomeness Binnichen.
    Good one boys 👌🙏❤

  • @happy9027
    @happy9027 2 ปีที่แล้ว +2

    Bipin,Subin & Sanal missing you all.

  • @siliconepalace5946
    @siliconepalace5946 2 ปีที่แล้ว +4

    Kazhinja videoile kaal ethinte fry aanu?

  • @thomasdevasia7064
    @thomasdevasia7064 2 ปีที่แล้ว +2

    ആടിനെ കണ്ടിക്കാനും കറിവെക്കാനും ഒത്താശക്കും മുന്നിൽ നിൽക്കുന്നെ ബിന്നിച്ചായാനാ....😄😅😍

  • @Anishkompankeril
    @Anishkompankeril 2 ปีที่แล้ว +1

    enna poliyanne😋😋😋

  • @vidhu84348
    @vidhu84348 2 ปีที่แล้ว +1

    Enjoy guys..❤️❤️💙💚

  • @aSI6007
    @aSI6007 2 ปีที่แล้ว +1

    ബെന്നിച്ചായോ ഒരു ലോങ്ങ്‌ ട്രിപ്പ്‌ വീഡിയോ ഉടനെ വേണം നമ്മടെ പഴേ ടീം ക്യാമ്പർവാനിൽ 10 ഡേയ്‌സ്. പഴയ വീഡിയോ കാണുമ്പോൾ ഉള്ള ആ സുഖം...

  • @DVTPI
    @DVTPI 2 ปีที่แล้ว +1

    *അച്ചായോ പൊളിച്ചുട്ടോ... ആട് നിർവാണ 😂🤣*

  • @ms4848
    @ms4848 2 ปีที่แล้ว

    സൗണ്ട് സെറ്റിംഗ്സ് ഒന്നൂടെ സ്മൂത്ത്‌ ആക്കണം..
    ഒരു ചിലമ്പിച്ച പോലെ 😄

  • @miniabraham3796
    @miniabraham3796 2 ปีที่แล้ว +3

    Super mutton curry 👌😋😋

  • @jamesgeorge5835
    @jamesgeorge5835 2 ปีที่แล้ว +1

    Homely feeling ❤

  • @akhilvp299
    @akhilvp299 2 ปีที่แล้ว +1

    ബെന്നിച്ചേട്ട❤️❤️👍

  • @Kennyg62464
    @Kennyg62464 2 ปีที่แล้ว

    send us some too Bennicha.... 👍

  • @sanoopkommattu9961
    @sanoopkommattu9961 2 ปีที่แล้ว +1

    14 pro medichooo...achayaa....

  • @thomasjoseph7624
    @thomasjoseph7624 2 ปีที่แล้ว +1

    അടിപൊളി ബിന്നി ചേട്ടാ

  • @kidsandtoys2940
    @kidsandtoys2940 2 ปีที่แล้ว +1

    🥰🥰Binnicho👌👌

  • @chandapillaittipanicker
    @chandapillaittipanicker 2 ปีที่แล้ว +1

    Nice to watch😊

  • @robin02403022
    @robin02403022 2 ปีที่แล้ว +3

    Adipoli 👌👌

  • @shamsusafa5494
    @shamsusafa5494 2 ปีที่แล้ว +1

    Binnichen👍👍👍👍👍

  • @jijititus7145
    @jijititus7145 ปีที่แล้ว

    ഈ Tom അയർലണ്ടിൽ ഉണ്ടായിരുന്നതല്ലേ 😊

  • @liphinsfrancis3168
    @liphinsfrancis3168 2 ปีที่แล้ว +1

    Kidu👌👌👍👍

  • @kabeerkabeer9275
    @kabeerkabeer9275 2 ปีที่แล้ว +1

    അടിപൊളി

  • @lisyjoymoonjeli9455
    @lisyjoymoonjeli9455 2 ปีที่แล้ว +1

    Super AADU Vedio

  • @സൈക്കോപുണ്യാളൻ
    @സൈക്കോപുണ്യാളൻ 2 ปีที่แล้ว +1

    പണ്ടത്തെ ശ്രീകണ്ഠൻ നായർ പോലെ ഉള്ള സംസാരം... Ply back speer ×5ഇട്ടാൽ പിന്നെ പറയണ്ട 😁😁😆

  • @mohammednil1452
    @mohammednil1452 2 ปีที่แล้ว +1

    ആട് മന്തി ഉണ്ടാക്കുക

  • @Linsonjacob2001
    @Linsonjacob2001 2 ปีที่แล้ว

    Not orange. Its name is honey murcott.

  • @vipin6655
    @vipin6655 2 ปีที่แล้ว +1

    🤩🤩🥳🥳🥳

  • @dreamworld87305
    @dreamworld87305 2 ปีที่แล้ว +2

    ആ കറിവേപ്പിന്റെ കാര്യം അത്രയ്ക്ക് ഹൈലൈറ് ചെയെണ്ടാരുന്നു... മിക്കവാറും പൊളിച്ചേട്ടന്റെ കറിവേപ്പിന്റെ കാര്യത്തിൽ ഇതോടെ തീരുമാനമാകും 🤣🤣🤣🤣🤣

  • @sregodearth794
    @sregodearth794 2 ปีที่แล้ว

    Nice video 👍.

  • @rintocherian3098
    @rintocherian3098 2 ปีที่แล้ว +1

    ❤️

  • @akhilkumartg2342
    @akhilkumartg2342 2 ปีที่แล้ว +1

    video vaneee😍

  • @ismailch8277
    @ismailch8277 2 ปีที่แล้ว +1

    super👍👍😘😘

  • @abrahamplackil7306
    @abrahamplackil7306 2 ปีที่แล้ว

    Super video

  • @sebastianc.i2759
    @sebastianc.i2759 2 ปีที่แล้ว +1

    Nice

  • @idealvlogsmalayalam5168
    @idealvlogsmalayalam5168 2 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @francismaliekal1884
    @francismaliekal1884 2 ปีที่แล้ว +1

    👍🙏

  • @antonyf2023
    @antonyf2023 2 ปีที่แล้ว +1

    Orange അല്ല ടാങ്ങേറാങ്

  • @AnoopChandran006
    @AnoopChandran006 2 ปีที่แล้ว +1

    😍

  • @santhoshram1978
    @santhoshram1978 2 ปีที่แล้ว +1

    ,👍💯😍👌

  • @josejoseph8293
    @josejoseph8293 2 ปีที่แล้ว

    Supper

  • @nisarpm7370
    @nisarpm7370 2 ปีที่แล้ว +1

    🤤🤤😍😅👍

  • @sabuvarghese7703
    @sabuvarghese7703 2 ปีที่แล้ว +1

    Binnicha oru kangarune vedi vechu pidichu chuttu nokk

  • @abysonjo
    @abysonjo 2 ปีที่แล้ว +2

    തേങ്ങാപ്പാൽ ഒഴിച്ചാൽ പിന്നെ വെട്ടി തിളയ്ക്കരുത് ബിന്നിച്ചായോ..

  • @nikhilmathew799
    @nikhilmathew799 2 ปีที่แล้ว +1

    ബ്രഡിന്റെ മുകൾ ഭാഗം... ഞങ്ങൾ മുറം പീസ് എന്നാണ് പറയുക... ചെറുപ്പത്തിൽ ആ പീസ് കിട്ടാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്... പക്ഷെ അനിയനും അനിയത്തിയും ഉള്ളതിനാൽ അത് മൂത്ത ആൾക്ക് കിട്ടില്ല... ബ്രെഡ്‌ഡിന്റെ മുകൾ ഭാഗം... And അടിഭാഗം പോയി... നമുക്ക് സെന്റർ പീസ്... അതാണ് നല്ലത് എന്ന് നമുക്ക് അന്നറിയില്ലലോ..... നൊസ്റ്റാൾജിയ....25വർഷം പിന്നോട്ട്.... എന്റെ കുട്ടികാലത്തേക്ക് സോനിഷ് ബ്രോയുടെ ആ ബ്രെഡ്‌ ഏറു... കൊണ്ട് പോയി....

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว +1

      😄😄അതു കലക്കി

  • @abysonjo
    @abysonjo 2 ปีที่แล้ว +2

    ആടിനെ മുറിയ്ക്കാൻ അകത്തോട്ട് എന്നു പറഞ്ഞപ്പോൾ ലാലു അലക്സിന്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😁?

  • @Eeeukmallu
    @Eeeukmallu ปีที่แล้ว

    സുവനിഷ് ആണ് താരം

  • @jodseyksamuel7205
    @jodseyksamuel7205 2 ปีที่แล้ว +1

    ആട് വിബ്രംഭിച്ചത്...........

  • @aljotharakan6328
    @aljotharakan6328 ปีที่แล้ว

    ഇതുപോലെ ഒരു ദിവസം കാങ്കരൂ ഇറച്ചി കറി വെച്ചത് ഞങ്ങളെ പരിചയപെടുത്തുമോ അതിന്റെ രുചിയും കാങ്കരൂ കറി ഇതുവരെ ആരും പരിചയപെടുത്തിട്ടില്ല ഇത് ചെറിയ ഒരു റിക്വസ്റ്റ് ആണ് ഓസ്ട്രേലിയയിൽ കാങ്കരൂ ഇറച്ചി എല്ലാവരും കഴിക്കുന്നത് അല്ലെ അത് ഒന്ന് പരിചയപെടുത്തുമ്മോ?.അവിടെ മാർക്കറ്റിൽ ഒക്കെ കാങ്കരൂ ഇറച്ചി സുലഭം അല്ലെ!?..... ബിനിച്ചൻ ഓസ്ട്രേലിയൻ കാങ്കരൂ ഇറച്ചി ഒന്ന് യൂട്യൂബ് ചാനലിൽ പരിചയപെടുത്തണം പ്ലീസ്!.😍🥰🦘🦘🦘😋😋😋👏👏👏👌👌👌

  • @midhunkunnukattilmadhu3894
    @midhunkunnukattilmadhu3894 2 ปีที่แล้ว +2

  • @ramachandranvb4170
    @ramachandranvb4170 2 ปีที่แล้ว +1

    അടിപൊളി

  • @tressamathai8816
    @tressamathai8816 2 ปีที่แล้ว +1

    Nice

  • @000jl-pks
    @000jl-pks 2 ปีที่แล้ว +1

    👍👍👍

  • @rassalmeeraz2890
    @rassalmeeraz2890 2 ปีที่แล้ว +1

    👍🏼