After and befor mrrg orupadu vathyasam kanum, athu life angananu sneham kuranjittalla athu, jeevitham thudagumbo utharavaditham koodunna kondavum athu, may god bless you❤️
പോരായ്മകൾ ഇല്ലാത്ത ആരുമില്ല ദൈവം എല്ലാരെയും ഒരുപോലെയല്ല സൃഷ്ടിച്ചിരിക്കുന്നത് നിങ്ങൾ രണ്ടുപേരും നല്ല മനസ്സിന് ഉടമകളാണ് 💕💞 ആമി പൊന്നേ 😘😘😘😘😘🥰🥰🥰💖💖💖💖 love you familey 💕💞💞💞
Neet nu age limit ippo illa Athupole ethra time venelum ezhthaam Pinne top rank undel mathrame govt mbbs okke kittuvoll So verthe Padichal pora nalla coaching centre il poyi thanne padikkanam Brilliant pole evdelum
We're in love family. 😘😘😍..njn Kazhinja video Kandu aa chettanum video kandirunn.prarthanayil Avarum indavutto.. Njgl video kandrunn.. Appu and Kunjoosy aaami mol 😘😘😍😍😍
നിങ്ങൾ എപ്പോഴും ഇത് പോലെ ഹാപ്പി ആയി മുന്നോട്ട് പോകുക 😍 എല്ലാം ആഗ്രഹങ്ങളും സാധിക്കാൻ കഴിയട്ടെ 😘😘😘😘😍😍😍😘 Love you ആമി കുട്ടി ❤കുഞ്ചു ചേച്ചി ❤അപ്പു ചേട്ടായി 🥰🥰🥰 വാവ ചേച്ചി 😍കുമാരി അമ്മ 😍സുരേഷ് അച്ഛ😍ചിറ്റമ്മ 🥰🥰🥰 ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤😘😘😘😍😍😍 love you all 🥰🥰🥰🥰🥰🥰🥰
Kunjoos മഞ്ഞ rose കളർ dress മാറ്റി പിടിക്ക് ലൈറ്റ് കളർ dress എടുക്കാൻ നോക്ക് ആമിക്കും fashinable dress എടുക്കാൻ ശ്രമിക്കുക ഫ്രോക്ക് ഒക്കെ functionsinu മാത്രം യൂസ് ആക്കുക കുട്ടികൾക്കു അങ്ങനെ ഉള്ള modern comfortable dress ആണ് നല്ലത്
Who is putting such silly question when you will have your second baby.The first child is not even completed ,one year old.Dont,,entertrain such question?
ഒരു ബുദ്ദിമുട്ട് അനുഭവിക്കുന്നവർക്ക് അതു മനസിലാവും അപ്പു തള്ളിപ്പറയുന്നത് ഞാൻ കേട്ടില്ല പറഞ്ഞ കാര്യം തെറ്റാണെന്ന് പറഞ്ഞു ഞാൻ എനിക്ക് തോന്നിയ കാര്യം പറഞ്ഞു അല്ലാതെ നിങ്ങളോടാഭിപ്രായം ചോദിച്ചില്ല ok
അതേ അപ്പു കുഞ്ചു ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ചെയ്യാൻ പറ്റുന്ന നന്മകൾ ചെയ്യുക. നിങ്ങൾ ചെയ്യുന്നവരല്ല നിങ്ങളെ സഹായിക്കുക. ദൈവം നിങ്ങൾക്കു നല്ല വഴി കാണിച്ചു തരും
Idhepole eppozhum positive ayit jeevikys...baaki mol irikin oru aal illye🖕🤗🙏 deyvam...aal nokikolum ellam...u jus do ur duties & njoyy ur life 🎈🎈all the best for ur new project 👍🎉🍫 🎈
ആരിൽ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ അപ്പു കാണിക്കുന്ന മനസ്സിന് ഒരു big salute 👍👍❤😍. നിങ്ങൾക്ക് എന്നും നല്ലതേ വരൂ.ഞങളുടെയൊക്കെ പ്രാർത്ഥനയും support ഉം എന്നും നിങ്ങളോടൊപ്പം ഉണ്ടാവും. 👍👍👍👍.
എന്നാണ് ഉത്ഘാടനം എനിക്കു പങ്കെടുക്കാൻ പറ്റുവോ.? എനിക്കു പറ്റിയില്ലെങ്കിൽ എൻ്റെ മക്കൾ വരും .എൻ്റെ മക്കളോടു ഞാൻ പറഞ്ഞിട്ടുണ്ട് .ഞാൻ മെയ് 19 ഞാൻ നാട്ടിൽ എത്തും തീർചയായും കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്
TH-cam channel പുതിയതായി start ചെയ്യുന്നവർക്ക് basic പരുപാടിക്കൾ എന്തൊക്കെയാ ചെയെണ്ടേ എന്ന് ഒരു vedio l പറഞ്ഞു തരുമോ... Monitize ആയാൽ എന്തൊക്കെ procedures ഉണ്ട് എന്ന് കൂടെ പറഞ്ഞ് തരുവാണേൽ ഞങ്ങളെ പോലെ ഒത്തിരി പേർക്ക് ഉപഹാരം ആകും. ❤️ Thank you tto...
ഈ വീഡിയോ കാണുന്ന ആരെങ്കിലും ഇടുക്കി കട്ടപ്പനയിൽ ആയുർവേദം beutition പഠിച്ചവർ ഉണ്ടോ 2015 ഫെബ്രുവരി bach ആർക്കും ഒന്നും തോന്നരുത് അവിടെ എന്റെ കൂടെ പഠിച്ച ഫ്രണ്ട്സും ആയി ഒരു contact ഇല്ല ഞാൻ കുറെ അനേഷിച്ചു. അവരെ ഒക്കെ അറിയിക്കണമെങ്കിൽ ഇങ്ങനെ ഉള്ള വഴിയേ ഞാൻ കാണുന്നുള്ളു പ്ലീസ് ആരെങ്കിലും ഉണ്ടോ
video ithiri lengthy aanu kto innale 8 mani vare vanna ella commentsum vayichu athatto ithrem lengthy aayi poyath sorry🥰🥰200 +questions vayichittund ellam 100% genuine aayittanu answer thannekkunne arkkelum vishamam undakkiyittundel sorry😊
Part part aayitt ittaale nannaayirunnu 😊
Ningadae video etra lengthy aanelum kaanum🤗❤❤
Pin cheyyumo
No problem 🤩
👍👍
Thank you so much for the support and prayers 👍
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല support ചെയ്ത എല്ലാർക്കും നന്ദി
ഞാനും വിഡിയോ കണ്ടു കുറച്ച് തിരക്കിലായിരുന്നു എന്നാലും അപ്പു പറഞ്ഞപ്പോ ഓടി വന്നു കമൻറ്റ് ഇട്ടില്ലാ
🙏🙏
chetayyyyiiioooooo
🙏🙏
ഞാനും അമൽ പറഞ്ഞിട്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടീ chetta
എന്റെ കൂടെപ്പിറപ്പുകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Njagale othiri support cheyythitondu Ivar,🥰🥰🥰🥰
Andriya mole🤩😘
Appu snehamullavananu ennariyam..ellarodum kshamikkunnavananennum..pakshe deshyathinte purath prathikarikkan nilkaruth.athayath vikarathinu adimapettu prathikarikarut.vivekathode chindich prathikarikanam..annu paranjirunnu ammu mobile kattu..papak 3 bharyamarundayirunnu ennokke.appu athoke marannu kanum.chilapol avark ath elpicha muriv pettennonum marakilla..ente oru anujane pole thoniyit parayunnathanu.cool ayittu nilkuka.pakarathinu pakaram cheyyan poyal nammal thanne moshakarakum ❤️
Sensible words👍
Enikkum ath thannea thonnunnuu
Yes
Appu parayunatum onnum marakkunna aal allennu amaline ariyavunavark ariyam.....pinne ammu nnu parayunavale pattiyum...sunilineyum pattiyum appu paranjathu mosam aay enkil nannayi....avar appuvinu kodutha murivukal ente ningal parayatte....allavarum vedanikkunath orupole aanu.....allathe ammunum sunil num maathralla vedanayum murivum okke undakunath
നല്ല മനസാണ് രണ്ടുപേരുടെയും. ഈശ്വരൻ ഒരുപാടു ഉയരത്തിൽ എത്താൻ സഹായിക്കട്ടെ
ടുട്ടു ചേട്ടന്റെ അടുത്ത് ഒന്ന് പോകുമോ എന്നിട്ട് വീഡിയോ ചെയ്യുമോ
Shop inauguration allavarayum vilikuka varunnathu avaruda ishtam.
After and befor mrrg orupadu vathyasam kanum, athu life angananu sneham kuranjittalla athu, jeevitham thudagumbo utharavaditham koodunna kondavum athu, may god bless you❤️
നിങ്ങളുടെ അദ്യ വീഡിയോ മുതൽ ithvareyulla വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്...but comment ayakkarilla...ഒരിക്കൽ kaananamennund.. ആമി മോൾ 😘😘😘
Vavade chekkante photo oru videoyil kaanicholutta...aamikutty ❤😍😍😍
Sindhu ammayumayi enthupattiiii?? Ippol kaanunnilla.....njaan videos idakke miss aayi.....onnum manasilakunnillaaaaa
നിങ്ങൾ രണ്ടു പേർരും നല്ല മനസിന് ഉടമയാണ്. ദൈവം അനുഗ്രഹിക്കട്ടെ ❤️
HiAmal& Kunjus , eppozhanu kadayude inoguration .waiting anu ketto.othiri santhoshamanu ketto ,Aamikuttikku ♥️♥️🥰🥰🥰🥰🥰🥰🥰🥰
ഇ൬തെ ദിവസം വളരെ സന്തോഷം കൂറെ നാളുകൾ ആയി ഞാൻ മനസ്സിൽ തോന്നിയത് ആദ്യത്തെ LIKE എനിക്ക് അടിക്കണ൦ ഇ൬് ആഗ്രഹം സാധിച്ചു
Mathruhridhayam ullathu kondano annu Amal anganoke paranjathu ? ningal rand perum crooked mind aanu ketto ningalke kalam kazhiyum thorum palamukangal aannu adhyam vekthythomm ullavarake avasarathinothu sobhavam maattunathu nallathalla
Hallo
🥰🥰🥰❤️❤️❤️
പോരായ്മകൾ ഇല്ലാത്ത ആരുമില്ല ദൈവം എല്ലാരെയും ഒരുപോലെയല്ല സൃഷ്ടിച്ചിരിക്കുന്നത് നിങ്ങൾ രണ്ടുപേരും നല്ല മനസ്സിന് ഉടമകളാണ് 💕💞 ആമി പൊന്നേ 😘😘😘😘😘🥰🥰🥰💖💖💖💖 love you familey 💕💞💞💞
Ellarodum parayan ullath cash thannath aaru enoke namal enthina chodhikunne. Thikachum personal karyagal oke avrk vittukoduthudeee. Parents um ammu oke ayitukla prblms ellam solve ayi pazhayapole varatte. Avare kurachu nalathek itharam karyagal chodhikunath ozhivakkikude guys avar jeevikatt happy ayit
Neet nu age limit ippo illa
Athupole ethra time venelum ezhthaam
Pinne top rank undel mathrame govt mbbs okke kittuvoll
So verthe Padichal pora nalla coaching centre il poyi thanne padikkanam
Brilliant pole evdelum
ചിറ്റമ്മ വയനാട്ടിൽ എവിടെയാണ് ഞാൻ വയനാടിൽ ആണ് വയനാടിൽ വരുമ്പോൾ അറിയിക്കാണം അപ്പും
അപ്പു നിങ്ങള്ക്ക് നല്ലതേ എപ്പോയും വരൂ 👍👍👍👍🙏🙏🙏🙏🙏
Nigalkk aamichane doctor akkanam ennanno avalkk vere nthelum aavanam ennanello amaletta😍
Appu,,,,njan udeshichath vere TH-camrs nt aduth help nu poit undo ennalla .....avarea meet cheyyan plan undo ennane.
Kunjoose happy ayirikkuka e asugam marum mole medicin correct ayi kazhikkuka nalla pole uranguka any avastha ya
Alkar OnuM parayunath Kelkandaa ninkada Vlog oaky Inakl adipoliii ayiii Oro series. Chayii Ketooo
We're in love family. 😘😘😍..njn Kazhinja video Kandu aa chettanum video kandirunn.prarthanayil Avarum indavutto.. Njgl video kandrunn.. Appu and Kunjoosy aaami mol 😘😘😍😍😍
Video part 1 part 2 ayittu edanam orupadu length ayi pokunnu
ഞാനും അവരുടെ വീഡിയോ കണ്ടു subscribe ചെയ്തു love uuu dears ❤❤❤🥰🥰🥰🥰🥰❤
നിങ്ങൾ എപ്പോഴും ഇത് പോലെ ഹാപ്പി ആയി മുന്നോട്ട് പോകുക 😍 എല്ലാം ആഗ്രഹങ്ങളും സാധിക്കാൻ കഴിയട്ടെ 😘😘😘😘😍😍😍😘 Love you ആമി കുട്ടി ❤കുഞ്ചു ചേച്ചി ❤അപ്പു ചേട്ടായി 🥰🥰🥰 വാവ ചേച്ചി 😍കുമാരി അമ്മ 😍സുരേഷ് അച്ഛ😍ചിറ്റമ്മ 🥰🥰🥰 ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤😘😘😘😍😍😍 love you all 🥰🥰🥰🥰🥰🥰🥰
🥰🥰
@@wereinlove 😘😘🥰🥰😍😍
Ath kunjus paranja crct aanu njnghl changanacherrykkar matha souhardathinte alkaranu. Churchil pokm pallil pokm ambalathil pokm.. 🥰🥰ennum inghane thanne othorumayode potte chrry 💪💪💪
WE 're IN LOVE FAMILY 😍😍😘😘❤️❤️
🥰🥰
Kunjoos veendum pregnant ano
Maximum age limit 30 anu neetinte may be atu kerala entrance avum elder ageil ezhutan pattune
No upper age limit for neet exam....25 years aayirunnu nerethe...ippo supreme court aa restriction remove cheythu...can write neet even after 30s🙂
Kunjoos മഞ്ഞ rose കളർ dress മാറ്റി പിടിക്ക് ലൈറ്റ് കളർ dress എടുക്കാൻ നോക്ക് ആമിക്കും fashinable dress എടുക്കാൻ ശ്രമിക്കുക ഫ്രോക്ക് ഒക്കെ functionsinu മാത്രം യൂസ് ആക്കുക കുട്ടികൾക്കു അങ്ങനെ ഉള്ള modern comfortable dress ആണ് നല്ലത്
Correct
👍
സത്യം
Yaaa
WE'RE IN Love Family 🙏🙏😍😍🥰🥰😘😘❤❤God bless you
എല്ലാരും പെട്ടെന്ന് പഴയപോലെ ആകട്ടെ സന്തോഷത്തിൽ
Amal chettayeyum kunjuchechineyum eniku valya ishttaaa bro&sisyyeyumpole yaaaaaa 😍😍😍😍😍🥰🥰🥰🥰♥️♥️♥️♥️♥️♥️❤️❤️😘full support undakum njangalil ninnum
നിങ്ങൾ ഇനി ഒരുപാടു ഉയരങ്ങളിൽ എത്താൻ ഗോഡ് അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രയർ അപ്പോളും കൂടെ ഉണ്ടാകും ഗോഡ് ബ്ലെസ് യുവർ family❤❤❤🥰🥰🥰🥰
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ മാതവിന്റെ സംരക്ഷണം ഏപോഴും ഉണ്ടാക്കുവാൻ | പ്രർത്ഥിക്കണം 12. ട്ടോ
Appu ninte nalla manasa..daivam anugrahikatte.
Randuperum happy ayittu irikku amichanum 😘😘😘
ചങ്ങനാശ്ശേരി എവിടെയാണ് കട? നിങ്ങൾ താമസിക്കുന്നത് എവിടെ എന്ന് കൂടി പറയൂ... എനിക്കൊന്ന് കാണാനാണ്.. ഒത്തിരി ഇഷ്ടം കുഞ്ഞുങ്ങളെ... 💖💖
sindhu ammayem pappayem onnum inagurationu vilikkillennu bro paranjirunnallo kurachu munpulla videoyil. pinnengane orumichulla photo kanikkum...
ഞാൻ വീഡിയോ എല്ലാം കാണുന്നു സമയം കിട്ടുന്ന പോലെ നിങ്ങള ഒത്തിരി ഇഷ്ടം ആണ്
ഈ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ
Best wishes dears;ante name and question vayichu othiri santhosham
Who is putting such silly question when you will have your second baby.The first child is not even completed ,one year old.Dont,,entertrain such question?
👏👏👏👏
True
Randhu vittukkare onnich tamasippikunnath sheriyalla:ad nnadkkate kariyo orikkelum sheriyavilla urappann:. Appunte vittukarum kunjusinte vittukkarum vere vereyann tamasikkendath 😆onnichalla :agganeyann vendath
നിങ്ങളെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ, ആമി മോൾക്ക് എന്റെ വക ചക്കരയുമ്മ.
3 പേരെയു കാണാൻ നല്ല ഭംഗിയുണ്ട്
അപ്പു കുഞ്ചു നിങ്ങളുടെ മനസ് വളരെ നല്ലതാണ് തീർച്ചയായും നിങ്ങൾ നല്ല നിലയിൽ എത്തും കൃഷ്ണ ഭഗവാൻ കൂടെ ഉണ്ടാകും
ആമിമോൾക് മനസ് കൊണ്ട് എന്റെ ഒരായിരം ഉമ്മ 🥰🥰🥰🥰
Chetta njn evide delhi yil und kadayilk sadhanangal edukan north ilk varanel evide vannu nikkutta
Nan Innale community post kandirunnnu... Verthe enthinaa q idunnath vaayikkaarundaavilllaaannn vijarich idaathe pooyi... missed it😢
Kurachu nall kazhiynju matheram pokavu chumma odi poyal oru Vela um ellathe verum
നിങ്ങളുടെ ചാനൽ മാത്രമല്ല കാണുന്നത് ടുട്ടുമോൻ സബീൻ ശ്രീക്കുട്ടൻ ഇതൊക്കെ കാണാറുണ്ട് സിന്ധുവിൻ്റെയും അമ്മുവിൻ്റെയും ഒക്കെ നോക്കും മുഴുവൻ കാണാറില്ല
Njanum
Correct
ഞാനും
eppo pappayum miss cheyunundo? thudakkathil amma ayirunnu ippo Pappaye ,alla athinu karanam und amma aduthu verunundallo eney pappayum koody aduppikyanamallo avare veruthey vittoode avare santhoshamaye jeevikyate amaline thantey uyrchake karanamaya eka vekthy thante bharya mathramane ennalle than ippazhum parayunathu.avide pine thante wife ottum thanne safe allanalle thanum thante bharya yum paranjathu pine porathathinu thantey bharya veettukare thantey ishttavum anishttavum nokki koodey thanne undallo.pine ningalde bharya orupad peedangal anubhavichu alle ningalde veettil ninnirunathu ? Pineyum ningal angottu pokan agrahiqnundenkil 🤔ippo parayunnu Pappaye miss cheyunnu avidanne ishttam etc..... emotional tracking movement eney papayum ammuvum koody adukanam soap theeruna allathe pathayunilla ennulla avasthayane thanteyum thantey bharyayudeyum. Onnuu parayallo ningal avidarunappol Sukanya arogyathodum sundaryum ayittanu irunathu innu Sukanya anganlla athintey swantham manasakshiyil thottu chinthichu parayatte aa kuttye sindhuammayum pappayum snehichittilla ennu . aa kuttyke kittiya swargam ayirunnu ningalde veedu. athu aa koche thatti kalanjathanu. athil orupad kuttabodham oke athintey faceil ninnum manasilayittund ningalde pinakam kazhinjulla videosil ninnum amalintey mukathum manasilakkan kazhiyunundarunnu sneham abinayikyaruth swarthatha Matty Etta kurachil maatty manasu kond snehike allathey publikil kaanichu prakasippikyathe.appanteyum ammayudeyum karyam parayan amaline arhathey illa karyam cheriya karyangaloke valuthakki chinthich kettum anusarichum chinthichum parayumbol onnu chinthinchal mathyarunnu entey appaneyum ammayeyuum paatiyane njn inganoke chinthiqnathu ennu annu chinthykyathe appaneyum ammayeyum thalliparanja ningalke mediake munnil valare moshamaye chithrikaricha ningalke enthu yogyathayanu ippo inganoke parayane ullupulle?thane enthelum avarke koduthittundenkil athil kanakke parayan onnumilla karanam ningal enthelum aayittundenkil avarudey oru valiya panku thanne ee appanum ammaqm pengalkum oke und athu ningal oru vattam polum paranjittilla evideyum athe samayathu bharyeyum veettukareyum mathy aavolam elayidathuum parayandathu pole bodhya pedithyttund. thantey bharayayum paranjittilla. aa ningalke enth yogyatha aanu appane miss cheyunnund ennu parayan.pine ippo parayan karanam kaivittu poyathu valiya nashttangal annu ennulla kuttabodham mathramane ennu ariaharam kazhiqnna aarkkum manasilavum valanje vannu mookil pidikyathe avarode kaanicha thettukal manasilaki maappu paranju eneyenkilum media ke vendi reachinginum contentinum vendiyum allathey snehike. swantham appanum ammayum aannennu paranje. cheytha thettukalum pravarthykalum bakki ullavarudey thalayil kettivechu mukammudi idathey jeevikyan nokku rand perum. inganarunel rand perkkum e avastha verillarunnu
Ayoda kashtam essay ezhuthi ennum paranju sindu papa chaitha thettukal ellavarkum ariyam.avan kanichu kodutha vazhiye sindu varumanam undakkunnathu.videoku reach Kittan appu Mataram allallo oronnu kanikkunnathu.papa oru phone vedichu surprise kodukkunnathu kandille.aru arayanu soap idunnathu ennu ellavarkum ariyam.appuvinteum,kunjuvinteum nalla manasu kondanu avar pinnum kshamikkunnathu
Love you❤😘 all. Yante message vayichathine thanks❤
Kunjuchechiiiii orupad ishtattooo❤❤❤❤❤😘😘😘😘😘😘😘😘😘
Epozhum happy ayi irrikan sathikatte 😘😘🤩🥰❤️❤️❤️ love you all❤️❤️🥰
എല്ലാവരെയും ഒരുപോലെ കാണാൻ കഴിയുന്ന മനസ് അത് നിങ്ങൾക് ഉണ്ട് loveyou ❤❤❤❤❤
കുഞ്ഞൂസിന് സൈഡ് വർക്കായി ബ്യൂട്ടി പാർലർ തുടങ്ങിക്കൂടെ അമ്മുവുമൊത്തുള്ള പഴയ വീഡിയോയിൽ പറഞ്ഞതോർക്കുന്നു
Haiiiiii. മക്കളെ എല്ലാരും സുഗായിരിക്കുന്നുവോ
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 💞💥
🤗🤗
ഇന്നലെ vdo കണ്ടു ഞാനും sub ചെയ്തു 😍😍😍 നല്ല ഫാമിലി ആണ് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 👍👍👍 ആമിക്കുട്ടൻ ഉമ്മ 😍
സുഖമാണോ എല്ലാർക്കും ആമി കുട്ടാ....
Eppozhum happy ayittu erikan sadhikkatte💯❤😍
Amal and kunjuse ishtam ❤️❤️❤️
Ellam open ayi paranju
This is your success
Ennale video kandu apo thanne subscriber cheythu👍
Appuchettanum kunjusechyum iniyum uyarangalil ethatteee.....love u all🥰🥰❤️❤️❤️❤️❤️❤️❣️❣️❣️🥰🥰🥰
എന്റെ question വായിച്ചു 😍😍😍😍😍സന്ദോഷം അയി
നിങ്ങൾ നല്ല മനസിനുടമകളാ എന്നു
നന്മയും ഉയർച്ചെയും ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲
എത്രയായാലും അമ്മയെ തള്ളി പറയാൻ . പാടില്ലായിരുന്നുഅമ്മ നിനക്കൊക്കെ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാവും
പറയിപ്പിച്ചിട്ടല്യ ഞാൻ എന്റ അഭിപ്രായം പറഞ്ഞത് നിങ്ങളോട് ചോദിച്ചില്ല കേട്ടോ
ഒരു ബുദ്ദിമുട്ട് അനുഭവിക്കുന്നവർക്ക്
അതു മനസിലാവും അപ്പു തള്ളിപ്പറയുന്നത് ഞാൻ കേട്ടില്ല
പറഞ്ഞ കാര്യം തെറ്റാണെന്ന് പറഞ്ഞു
ഞാൻ എനിക്ക് തോന്നിയ കാര്യം പറഞ്ഞു അല്ലാതെ നിങ്ങളോടാഭിപ്രായം ചോദിച്ചില്ല ok
Haii അമൽ കുഞ്ചപ്പ, എന്റെ വീട് വയനാട് ആണ് . ചിറ്റമ്മയുടെ വീട് വയനാട്ടിൽ എവിടെയാണ്?
അതേ അപ്പു കുഞ്ചു ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ചെയ്യാൻ പറ്റുന്ന നന്മകൾ ചെയ്യുക. നിങ്ങൾ ചെയ്യുന്നവരല്ല നിങ്ങളെ സഹായിക്കുക. ദൈവം നിങ്ങൾക്കു നല്ല വഴി കാണിച്ചു തരും
Expect lot of serial content videos 😂😂😂😂😂
Try cheyyam ni kuthi irunn kanane
@@wereinlove nammalku oru view koode kittum alle appu chetta😁
Skip cheyyathe video kandu karanam athrak ishtam aan ningale. Ningale oke kanumbo mansil vallathorusanthosham aan 😥😥lub u aamichhaaaaa ❤️😘😘
Chetta chechy.. Ipo neetinu age limit onnuvila .. Chechy 2023 k vendi nokuvanelum ipo chuma onnu ezhuthi nokunath nalathavum.. May 7 vare neet registration und.. Chechy onnu chuma try cheyth noku chechy.. Chechyk agane agraham undel parishramichal nadakum.. Njn parayunath chechy neet 2022 just onnu attend cheyth nokunath nalathayirikumen aanu.. All the best chechykuttah😍💞
Manassile ella aagrahangalum nadathiyedukkan allahu anugrahikate aameen.pinne kunjuse poraymakal illathavarayi aarumillataaa.ellam sheriyakum. aamichaaaaaa kurumbikuttiiii 😘😘😘😘
Hai appu kunjus aamikutty എന്തിയെ എന്റെ പേര് രേണുക ഇടുക്കി എലപ്പാറയിൽലാണ് എന്റെ വീട് നിങ്ങൾ happy ഫാമിലിയാണ് നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്
എനിക്ക് ചോതിക്കാൻ പറ്റിയില്ല എന്നാലും ഞാൻ full കണ്ടുട്ടോ 😍😍😍ആമി love u
Aviduthe family ellareyum orupad eshttam ❤️❤️😍😍😘😘😘love u😘😘chakkara aamikutty 😘😘😘😘😘
Allavarum Onakuvan prartikam .Etrayum nannayi QNA chaita channel
Undanu tonunila.Super Questions and Answers.
1:01:20 🥰nte ques. Aadhyayitta rply kittanee🥰🥰🥰😘😘
Kore kore Isstam ah chechinna😘😘😘😘
ഇങ്ങനെ തന്നെ മുന്നോട്ടു പോവുക
Idhepole eppozhum positive ayit jeevikys...baaki mol irikin oru aal illye🖕🤗🙏 deyvam...aal nokikolum ellam...u jus do ur duties & njoyy ur life 🎈🎈all the best for ur new project 👍🎉🍫 🎈
സൂപ്പർ അപ്പു. നിങ്ങൾ ഞങ്ങളുടെ ഒരു bagamayiഭാഗമായി കഴിഞ്ഞു. All the best ♥️♥️♥️♥️
enth shop aan thudangunnath
Vedio yum kaananam comments um nokkanam 😝😚 aami pennu ishtam
Ente comment vayichu othiri happy Ayiiiiiii❤️❤️❤️❤️thank uuuuuu so much amal chettaye kunju chechi😘😘😘😘😘
All the best my dear... You should be the best example..
Sujith bhakthan ente veedinte aduthanu. Kozhencherry
Evanu ottum vivaram illannu chilapol thonnum
ആരിൽ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ അപ്പു കാണിക്കുന്ന മനസ്സിന് ഒരു big salute 👍👍❤😍.
നിങ്ങൾക്ക് എന്നും നല്ലതേ വരൂ.ഞങളുടെയൊക്കെ പ്രാർത്ഥനയും support ഉം എന്നും നിങ്ങളോടൊപ്പം ഉണ്ടാവും. 👍👍👍👍.
Appu kurach mumbhorikkal paranjirunnuvello aamik 2 year kainji next babynn 😎
Adipoli .നിങ്ങളുടെ dream എന്തായാലും നടക്കും. Ami mol love you.
എന്നാണ് ഉത്ഘാടനം എനിക്കു പങ്കെടുക്കാൻ പറ്റുവോ.? എനിക്കു പറ്റിയില്ലെങ്കിൽ എൻ്റെ മക്കൾ വരും .എൻ്റെ മക്കളോടു ഞാൻ പറഞ്ഞിട്ടുണ്ട് .ഞാൻ മെയ് 19 ഞാൻ നാട്ടിൽ എത്തും തീർചയായും കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്
May 7th
Appu +2 makkalkku tution edukko itharijyegil online vazhi njan book cheythane ente makkalkku vendi👍
Njan yesterday Sabinne vilichirunnu. Kunjappante number chodichu kittiyilla
TH-cam channel പുതിയതായി start ചെയ്യുന്നവർക്ക് basic പരുപാടിക്കൾ എന്തൊക്കെയാ ചെയെണ്ടേ എന്ന് ഒരു vedio l പറഞ്ഞു തരുമോ... Monitize ആയാൽ എന്തൊക്കെ procedures ഉണ്ട് എന്ന് കൂടെ പറഞ്ഞ് തരുവാണേൽ ഞങ്ങളെ പോലെ ഒത്തിരി പേർക്ക് ഉപഹാരം ആകും. ❤️
Thank you tto...
Sathyam onnu paraju tharumo
എന്നും നമ്മുടെ വീഡിയോ വരാൻ കട്ട വെയ്റ്റിംഗ് 😍😍😍
ഈ വീഡിയോ കാണുന്ന ആരെങ്കിലും ഇടുക്കി കട്ടപ്പനയിൽ ആയുർവേദം beutition പഠിച്ചവർ ഉണ്ടോ 2015 ഫെബ്രുവരി bach ആർക്കും ഒന്നും തോന്നരുത് അവിടെ എന്റെ കൂടെ പഠിച്ച ഫ്രണ്ട്സും ആയി ഒരു contact ഇല്ല ഞാൻ കുറെ അനേഷിച്ചു. അവരെ ഒക്കെ അറിയിക്കണമെങ്കിൽ ഇങ്ങനെ ഉള്ള വഴിയേ ഞാൻ കാണുന്നുള്ളു പ്ലീസ് ആരെങ്കിലും ഉണ്ടോ
ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് comment ഇടുമ്മോ pls