തെളിവുകൾ ഉള്ളതെല്ലാം വെളിയിൽ ഇടുക.. നുണകൾ പറയാൻ ഇനി വാ തുറക്കാതിരിക്കാൻ അതെ നിവിർത്തിയുള്ളൂ.. Domestic viilence കുറക്കാൻ അനുഭവിച്ചവർ തുറന്നുപറയണം... മരുമകൾ വിളിച്ചു പറഞ്ഞാൽ നാണക്കേട് അല്ലേ എന്നോർത്തെങ്കിലും ചിലർ ഒന്ന് മയം വരുത്തിയാലോ... സ്ത്രീകൾക്ക് ശത്രു മിക്കപ്പോഴും സ്ത്രീകൾ തന്നെയാണ്..
എന്റെ നാത്തൂൻ പ്രസവിച്ചു ഹോസ്പിറ്റലിൽ ഉള്ളപ്പോൾ ഒരു കുഞ്ഞു കരഞ്ഞു വയ്യതെയായി ചോദിച്ചപ്പോൾ ആ ചേച്ചി പറഞ്ഞു പാലില്ല അതാണ് വിശപ്പിന്റെ കരച്ചിൽ ആണ് ന്നു ഞങ്ങൾ എല്ലാർക്കും സങ്കടമായി താത്ത ആ ചേച്ചിയുടെ കുഞ്ഞിനെ എടുത്തു പാല് കൊടുത്തു 🥰ആ ചേച്ചിയും അമ്മയും ഒരുപാട് നന്ദിയുണ്ട് മോളെ ന്നു പറഞ്ഞു ചേച്ചിക് പാൽ ആകും വരെ താത്ത പാല് കൊടുത്തു.ഒരു കുഞ്ഞിന്റെ വിശപ്പ് മാറ്റിയാൽ പുണ്യമാണത് 🥰🥰തിരിച്ചറിവ് ഇല്ലാത്തവർ പലതും പറയും
അപ്പൂസ്സേ കുഞ്ഞുസ്സേ നിങ്ങളോടൊപ്പം കുഞ്ഞുസ്സ് പ്രെഗ്നന്റ് ആയ വീഡിയോ മുതൽ കണ്ടു തുടങ്ങിയ ഒരു വ്യക്തി ആണ് ഞാൻ.. നിങ്ങളുടെ സത്യാവസ്ഥ മനസ്സിൽ ആക്കി തന്നെ ആണ് നിങ്ങളോടൊപ്പം ഇപ്പോഴും നിൽക്കുന്നത്. നിങ്ങൾ വിഷമിക്കേണ്ട മക്കളെ ദൈവം സത്യം പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും.. മോളെ കുഞ്ഞുസ്സേ മറ്റുള്ളവർ നിന്നെ നിന്ദിക്കുമ്പോൾ നീ സന്തോഷിക്ക് മോളെ നിനക്കുള്ള പ്രതിഫലം സ്വർഗ്ഗത്തിലെ ദൈവം തരും..
അപ്പു നിന്റെ ഭാഗത്താണ് സത്യം എന്ന് ഞങ്ങൾക്കൊക്കെ നേരത്തെ മനസ്സിലായതാ സത്യം ഒരു നാൾ മറനിക്കി പുറത്തു വരും. സിന്ധുമ്മ മറ്റുള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി ഇത്ര വിഷമിച്ചൊക്കെ വീഡിയോ ചെയ്യുന്നല്ലോ അത്ര വിഷമം ഉള്ള ഒരു അമ്മ ആണെങ്കിൽ ഒരു കുടുംബത്തിൽ എത്ര പ്രശ്നം ഉണ്ടായാൽ കൂടി ഒരു പൊടി കുഞ്ഞിനെ കൊണ്ട് രാത്രി ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ ഇറങ്ങി പോകാനോ വഴക്കുണ്ടാക്കാനോ നിൽക്കില്ല അവിടെ തന്നെ അറിയാം സിന്ധുവെമ്മ യുടെ സ്വഭാവം
അപ്പു കുഞ്ഞു.... ആരുടെ ഭാഗത്തു ആണ് ശരി എന്ന് മനസിലായതുകൊണ്ട് ആണ് ഞങ്ങൾ എല്ലാം നിങ്ങളുടെ കൂടെ തന്നെ ഇപ്പോഴും ഉള്ളത്. പിന്നെ തലയിൽ കളിമണ്ണ് പോലും ഇല്ലാത്ത കുറെയെണ്ണം എന്തെങ്കിലും പറഞ്ഞാൽ mind ചെയ്യണ്ട. മന്ദബുദ്ധി പിള്ളേർ വന്നു നമ്മളെ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ അവരെ തല്ലാൻ ചെല്ലുമോ? ഇല്ല ഇതും അതുപോലെ അങ്ങോട്ട് കരുതിയാൽ മതി. നിങ്ങളുടെ സന്തോഷ ജീവിതം ചിലർക്ക് ഇഷ്ടപ്പെടുന്നില്ല അതിന്റെ after എഫക്ട് ആണ് പലയിടത്തും നിങ്ങളെ കുത്തി കമന്റ് ഇടുന്നത്.😊
Hi ningal ann തന്നെ എല്ലാകാര്യങ്ങളും തുറന്ന് പറയണം ആയിരുന്ന് നന്ദി ഇല്ലാത്ത നിങ്ങളെ familye save ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു.എന്തൊക്കെ നിങൾ അനുഭവിച്ചത് .ഏതായാലും ipo raksha പെട്ടല്ലോ 🤲🤲🤲🤲 അന്നും ഇന്നും നിങ്ങളുടെ കൂടെ ആണ് ❤❤❤❤❤❤❤❤❤❤
ഞാൻ ഇപ്പോഴും നിങ്ങടെ വിഡിയോസും സിന്ധുവമ്മയുടെ വിഡിയോസും ശ്രീക്കുട്ടന്റെ വീഡിയോസും അമ്മുവിന്റെ വിഡിയോസും എല്ലാം കാണുന്ന ഒരാളാണ്. നിങ്ങൾ എല്ലാവരെയും സ്നേഹിച്ചു അതാണ് നിങ്ങടെ ഭാഗത്തെ തെറ്റ്
വല്യമ്മച്ചി ഒന്ന് വീഡിയോയ്ക്ക് മുന്നിൽ വന്നാൽ പലരുടെയും വായ് അടയും. സത്യം ഒന്നല്ലേയുള്ളു അത് പുറത്തുവരട്ടെ. ഇതുവരെ മിണ്ടാതിരുന്നതാണ് പലർക്കും പല നുണക്കഥകൾക്കും വളം ആയത്.
വയനാട്ടിൽ പ്രശ്നം വന്നപ്പോൾ ഇവിടുന്നൊരു chechy പോയി എത്രയോ കുഞ്ഞുങ്ങൾക്ക് പാലുകൊടുത്തു ജാതി മതം ഒന്നുമില്ലാതെ അതൊരു പുണ്യ പ്രവർത്തിയാണ് അതിനു എന്തിനു കുഞ്ചുനേ കുറ്റപ്പെടുത്തുന്നു 😢അമ്മുവിന് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു അങ്ങനെ കുഞ്ചു ച്യ്തിതിൽ സന്തോഷിക്കുവല്ലേ ചെയ്യണ്ടത് ജനിമോൾടെ വിശപ്പുമാറ്റിയതിനു. 🙏
Ellakkaryangalum niyamam nokkiyallallo cheyunnathu. Pinne vere oralu palu koduthu ennathalla avrude problem. Kunjuvinte caste anu problem. Caste peru paranju avalude palu koduthu ennanu paranjathu.
എന്റെ കുഞ്ഞിന് ഇപ്പോൾ 23വയസ്സ് ആയി നിങ്ങൾ ഇപ്പോൾ മുല പാലിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് എനിക്ക് എന്റെ കാര്യം ഓർമ്മ വന്നത് എനിക്ക് സിസേറിയൻ ആയിരുന്നു ആദ്യ ദിവസം എനിക്ക് പാല് കൊടുക്കാൻ പറ്റിയില്ല കുഞ്ഞു കരഞ്ഞു ബഹളം വെച്ചപ്പോൾ അവിടെ ഉള്ള ഒരു പെൺകുട്ടി ആണ് പാൽ കൊടുത്തത് അത് ആരാന്നു ഇപ്പോഴും എനിക്ക് അറിയില്ല അവരോട് ഈ സമയം ഞാൻ നന്ദി പറയുന്നു 🥰🥰🥰
നിങ്ങളിൽ ഒരു മൈനസ് ഇപ്പോഴും ഉണ്ട്. ഉടനെ ഞങ്ങൾ അത് ചെയ്യും, അത് പറയും എന്നൊരു സൂചന കൊടുക്കും. മറ്റുള്ളവർ അത് മുതലെടുത്തു പുതിയ കഥകൾ മെനയും. ഇനിയെങ്കിലും അതിനു അവസരം കൊടുക്കാതെ 🙏 ഇല്ലെങ്കിൽ ഇനിയും നുണ കഥകളിൽ നിങ്ങൾ വില്ലനും, വില്ലത്തിയും ആകും. കടയുടെ ഉൽഘാടനം അന്ന് വന്നു ആങ്ങളയെ സന്തോഷിപ്പിച്ചപ്പോഴേ അറിയാം ആയിരുന്നു സോപ്പ് ഇടൽ ആണെന്ന്. കുഞ്ഞൂസ് ഒരു തുറന്നു പറച്ചിൽ ശ്രമിച്ചു. രണ്ടാമത്തെ പാർട്ട് പറയും എന്ന് പറഞ്ഞു വീഡിയോ അവസാനിപ്പിച്ചു. അപ്പോ തന്നെ അമ്മയുടെ പൊന്നുമോൾ ആയ നാത്തൂൻ വിളിക്കുന്നു, പിണക്കമില്ല എന്ന് പറയുന്നു. ആങ്ങള പിന്നെയും അവരെക്കുറിച്ച് ഇനിയൊന്നും ആരും പറയരുത് എന്ന് പറയുന്നു..... അവൾക്ക് നല്ലപോലെ അറിയാംകുഞ്ഞൂസ് മുഴുവൻ തുറന്നു പറഞ്ഞാൽ അമ്മയും, മോളും എയറിൽ ആകും എന്ന്. ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നേ എന്നപോലെ അവൾ കളിച്ചു. ഇപ്പോഴും കളിക്കുന്നു... ആ ഉപായം നിങ്ങൾ എന്തെ തിരിച്ചറിയുന്നില്ല......???പഠിച്ച കളിയാണ് പെങ്ങളും, സന്തൂർ മമ്മിയും ഇനിയെങ്കിലും നിങ്ങൾ കരുതലോടെ മുന്നോട്ട് പോകു 🙏
നിങ്ങളെ ദ്രോഹിക്കുന്ന ഒരു നാറിയെയും വെറുതെ വിടരുത്.. നിങ്ങളെ മോശകാരിയാക്കിയിട് ഒരുത്തിയും ഫാഷൻ kanich നടക്കേണ്ട.... അവളുടെയൊക്കെ നാറിയ ചരിത്രം അറിയണം ലോകം 🥰ഫുൾ സപ്പോർട്ട് 🥰🥰
അനിയത്തി ആയിട്ട് എല്ലാം പ്രശ്നങ്ങളും കഴിഞ്ഞു എന്ന് പറഞ്ഞിട്ട് ഇനിയും തുടങ്ങുവാണോ.. ഇങ്ങനെ ഒരു വീഡിയോ ആവിശ്യം ഇല്ലായിരുന്നു.. ഇനി അവരും വീഡിയോ ഇടും.. ഇപ്പോ കുറച്ചായി രണ്ടു ചാനലിലും നെഗറ്റീവ് കുറഞ്ഞു തുടങ്ങിയതാണ് ഇനി വീണ്ടും തുടങ്ങും..നിങ്ങളെ ഹാപ്പി വീഡിയോ മാത്രം ഉണ്ടാവു പറയും പിന്നെ പിന്നെ ഇതുതന്നെ പറഞ്ഞു വീഡിയോ ഇടും അതല്ലേ ആളുകൾ നിങ്ങളെ എതിരെ തിരിയുന്നെ.. അവസാനിപ്പിക്കാൻ ആർക്കും താല്പര്യം ഇല്ലാത്തപോലെ 😌..
'അപ്പുസെ കുഞ്ചുസെ നിങ്ങളുടെ ആദ്യ വിഡിയോ മുതൽ കണ്ടു വന്നവരാ ഞങ്ങളിൽ പലരും അതുകൊണ്ട് ആണ് ഇന്നും നിങ്ങളുടെ ഒപ്പം ഞങ്ങളിൽ പലരും നിക്കുന്നത്. അതല്ലാ അപ്പുസെഅപ്പു തെളിവ് കാണിച്ചത് തെറ്റ് പ്രവീൺ തെളിവ് കാണിച്ചപ്പോ ശരി. പിന്നെ ആർക്ക് എന്ത് വന്നാലും അവിടെ അപ്പു സും കുഞ്ചു സും വേണം ചിലവർക്ക്
Annum innum ennum ninglodopam❤ nadakakar matoru vazhik thakarth abhinayichonde irikm ath thangan kure oolakalum ithoke eath kalath ano jeevikune😂 always with u dears❤
അപ്പു വന്നതും പോയതും എല്ലാം പോകട്ടെ, വന്നത് വന്ന് ഇനി ഇങ്ങനൊന്നും ഇണ്ടാവാതെ നോക്കുക, കഴിഞ്ഞതെല്ലാം എല്ലാർക്കും അറിയാം, ഇനിയും അതൊന്നും കുത്തി പൊക്കണ്ട.
എൻ്റെ അപ്പു എന്തെ തരം മെസേജാണ് അമ്മുആ ചാനലിൽ പോയി ഇട്ടിരിക്കുന്നത് ഞാനിതൊന്നും അറിഞ്ഞില്ല രാമനാരായണ എന്ന രീതിയിലാണ് മെസേജ് അപ്പു അതുകൊണ്ട് എന്തെക്കെ വീഡിയോ ഉണ്ടോ അതെല്ലാം ഇടുക അതാണ് അവർക്കുള്ള മറുപടി പാവം ആ സുധാമ്മ ഒന്നും അറിയില്ല
നിങ്ങളെ വിശ്വസിക്കുന്നവർ എപ്പോഴായാലും വിശ്വസിക്കും അല്ലാത്തവർ റീച്ചിന് വേണ്ടിയാണെന്ന് പറഞ്ഞു മറ്റവരെ തിരിപ്പിച്ചു നിങ്ങൾക്കെതിരാക്കാൻ നോക്കും. എന്തായാലും ഇതുപോലെയൊക്കെ നടക്കുന്നുണ്ടെന്നുള്ളതും സമൂഹത്തിൽ എല്ലാവർക്കും അറിയാനും പറ്റുമല്ലോ.പിന്നെ ചിലർ പറയുന്നതുപോലെ പണം ഒരു പ്രശ്നമാണ് എങ്കിലും ആ പണം എല്ലാവർക്കും ഉണ്ടാവണം എല്ലാവരും ജീവിക്കണം എന്ന് പരസ്പരം ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ പ്രശ്നങ്ങൾ. തെറ്റുകളൊക്കെ സംഭവിക്കുമെങ്കിലും അത് തിരിച്ചറിഞ്ഞ് എല്ലാവരും മുന്നോട്ടുപോകുക
Ente ponnu bro സത്യം ആരാ ഭാഗത്തു enu ariyunth kond ale njagal ok നിങ്ങളെ സപ്പോർട്ട് chyunth..kuthithirupum പരദൂഷണം paryunavar apolum epolum ath parjod nikunu. Avark prethikich mattam onuela. Epol videos ok oru positive vibelude ആണ് pokunth 🫠ath ellathakaruth 🙂😊
അല്ല അപ്പു കുഞ്ഞു അന്ന് വിഷയം നടന്നപ്പോളും നിങ്ങള് കുഞ്ഞിന് പാൽ കൊടുത്ത കാര്യം പറഞ്ഞിരുന്നല്ലോ അന്ന് സിന്ധു അമ്മ അല്ലെ കുഞ്ചുനേ ആവശ്യമില്ലാത്തത് പറഞ്ഞത് ഞാൻ ഓർക്കുന്നു പിന്നെ എൻ്റെ അറിവിൽ അമ്മുവിനെ hospital കൊണ്ടുപോയത് നിങ്ങളൊക്കെ ഷാപ്പിൽ പോയി ഫുഡ് കഴിച്ചപ്പോളല്ലേ ഇതൊക്കെ എങ്ങനെ വളച്ച് ഓടിച്ച് അവർക്കൊക്കെ പറയാൻ സാധിക്കുന്നു
നിങ്ങൾക് എന്താണ് വിവരം ഇല്ലേ കിങ്ങിണി molde pic വെച്ച് അതിന് പാൽ കൊടുത്തു കൊടുത്തു നൂറു വട്ടം വന്നിരുന്നു പറയാൻ കുടുംബം avumbo ഇതൊക്കെ എല്ലാടത്തും ഉള്ളതാ.. കുറ്റപ്പെടുത്തലും എല്ലാം അതൊക്കെ ഒരു ടൈമിൽ ഇണ്ടാവും പിന്നെ okke ഇല്ലാണ്ടാവും അതിന് ഇത്ര aallkkarude മുന്നിൽ വന്നു വിളിച്ചു പറയലല്ല
അപ്പു കുഞ്ചുസ് നിങ്ങളെ ഇഷ്ടമാണ്..പക്ഷെ പാൽ കൊടുത്ത കാര്യം കേട്ടപ്പോൾ അത്ര ഇഷ്ടം തോന്നിയില്ല.നല്ല കാര്യം ആണെങ്കിലും അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലല്ലോ...എൻ്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ...
ഇവര് പറഞ്ഞതിൽ എന്ത് മോശം എന്നാണ് പറയുന്നത് ഒരു കുഞ്ഞ് കിടന്ന് കരയുമ്പോൾ അതിന് വിശന്നിട്ട് ആണ് എന്ന് കൂടി ഓർക്കണം കുഞ്ചു അതിന് പാല് കൊടുത്തു.മാതൃ സ്നേഹം അതാണ് അവൾ ചെയ്തത് അത് പിന്നിട് മോശമായി എന്റെ കൊച്ചിന് എന്തിനാണ് പാല് കൊടുത്തത് എന്ന് ചോദിക്കുംമ്പോൾ അവരുടെ ഒരു മനസ്സ് 🙏 പിന്നെ ജാതി പറഞ്ഞ് കളിയാക്കുന്നു. പിന്നെ ഇവര് പറയുന്നതിൽ എന്ത് തെറ്റ് ആണ് ഉള്ളത്. ഇങ്ങനെ അനുഭവിച്ചവർക്ക് മാത്രമേ അത് മനസ്സിലാകു.ആ വിഷമം എല്ലാവരും കൂടി ഒന്നിച്ച് ആക്രമിക്കുമ്പോൾ എന്ത് ചെയ്യും ഞാൻ ഒരു പാട് അനുഭവിച്ചതാണ് അതുകൊണ്ട് എനിക്ക് അറിയാം..പിന്നെ ഇപ്പോൾ ഞാൻ ഹാപ്പി ആണ് എന്റെഹസ്ബന്റ് എന്നും എന്റെ കൂടെയുണ്ട് അന്നും ഇന്നും❤❤❤🙏
@@wereinlove അല്ല അപ്പു വീഡിയോയിൽ പറഞ്ഞതിനല്ല പറയുന്നത്..നിങ്ങളുടെ നല്ല മനസ്സ് കൊണ്ടായിരിക്കും പാൽ കൊടുത്തത്..അമ്മയൊന്നും ഇല്ലാത്ത പിഞ്ചു കുഞ്ഞാണെങ്കിലോ ഇതുവരെ പാൽ കുടിക്കാൻ പറ്റാത്ത' കുഞ്ഞാണെങ്കിൽ ok..പാൽ കൊടുക്കാം..വയനാട്ടിൽ ഒക്കെ കണ്ടില്ലേ...അല്ലാതെ പാലൊന്നും കൊടുക്കേണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞത്..പിന്നെ കൊടുത്തത് മറ്റേ അമ്മക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർക്ക് മാന്യമായി പ്രതികരിക്കാമായിരുന്നു കൊടുക്കുന്നത് ഇഷ്ടമല്ല എന്ന്..അവർ അത് ചെയ്തിട്ടുമില്ല...ഇനി വിട്ടേക്കൂ... കഴിഞ്ഞ കാര്യമല്ലേ..എൻ്റെ കുഞ്ഞിന് എനിക്ക് എന്തെങ്കിലും മോശാവസ്ഥ വന്നാൽ മറ്റുള്ളവർ പാൽ കൊടുത്തോട്ടെ എന്നല്ലാതെ എൻ്റെ കുഞ്ഞിന് മറ്റുള്ളവർ പാൽ കൊടുക്കുന്നത് ഇഷ്ടമല്ല..ചിലപ്പോൾ എൻ്റെ മനസ്സ് അത്ര നല്ലതെല്ലാത്തത് കൊണ്ടാകാം..
ഒരു കുഞ്ഞ് വിശന്ന് കരയുമ്പോൾ എന്ത് രക്‌തബദ്ധം. എന്ത് അസുഖം. അവർക്ക് അറിയുകയില്ലായിരുന്നോ അസുഖം ഉണ്ട് എന്ന് പിന്നെ എന്തിനാണ് അവര് സമ്മതിച്ചത് കുഞ്ചു നിർബദ്ധിച്ചായിരുന്നോ ഞാൻ കൊടുക്കാം എന്ന് പറഞ്ഞ്
തെളിവുകൾ ഉള്ളതെല്ലാം വെളിയിൽ ഇടുക..
നുണകൾ പറയാൻ ഇനി വാ തുറക്കാതിരിക്കാൻ അതെ നിവിർത്തിയുള്ളൂ..
Domestic viilence കുറക്കാൻ അനുഭവിച്ചവർ തുറന്നുപറയണം...
മരുമകൾ വിളിച്ചു പറഞ്ഞാൽ നാണക്കേട് അല്ലേ എന്നോർത്തെങ്കിലും ചിലർ ഒന്ന് മയം വരുത്തിയാലോ...
സ്ത്രീകൾക്ക് ശത്രു മിക്കപ്പോഴും സ്ത്രീകൾ തന്നെയാണ്..
എന്റെ നാത്തൂൻ പ്രസവിച്ചു ഹോസ്പിറ്റലിൽ ഉള്ളപ്പോൾ ഒരു കുഞ്ഞു കരഞ്ഞു വയ്യതെയായി ചോദിച്ചപ്പോൾ ആ ചേച്ചി പറഞ്ഞു പാലില്ല അതാണ് വിശപ്പിന്റെ കരച്ചിൽ ആണ് ന്നു ഞങ്ങൾ എല്ലാർക്കും സങ്കടമായി താത്ത ആ ചേച്ചിയുടെ കുഞ്ഞിനെ എടുത്തു പാല് കൊടുത്തു 🥰ആ ചേച്ചിയും അമ്മയും ഒരുപാട് നന്ദിയുണ്ട് മോളെ ന്നു പറഞ്ഞു ചേച്ചിക് പാൽ ആകും വരെ താത്ത പാല് കൊടുത്തു.ഒരു കുഞ്ഞിന്റെ വിശപ്പ് മാറ്റിയാൽ പുണ്യമാണത് 🥰🥰തിരിച്ചറിവ് ഇല്ലാത്തവർ പലതും പറയും
Ente mother in law yum paranjitund same situation 👍.
അപ്പൂസ്സേ കുഞ്ഞുസ്സേ നിങ്ങളോടൊപ്പം കുഞ്ഞുസ്സ് പ്രെഗ്നന്റ് ആയ വീഡിയോ മുതൽ കണ്ടു തുടങ്ങിയ ഒരു വ്യക്തി ആണ് ഞാൻ.. നിങ്ങളുടെ സത്യാവസ്ഥ മനസ്സിൽ ആക്കി തന്നെ ആണ് നിങ്ങളോടൊപ്പം ഇപ്പോഴും നിൽക്കുന്നത്. നിങ്ങൾ വിഷമിക്കേണ്ട മക്കളെ ദൈവം സത്യം പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും.. മോളെ കുഞ്ഞുസ്സേ മറ്റുള്ളവർ നിന്നെ നിന്ദിക്കുമ്പോൾ നീ സന്തോഷിക്ക് മോളെ നിനക്കുള്ള പ്രതിഫലം സ്വർഗ്ഗത്തിലെ ദൈവം തരും..
Athae ethra nal kazinjttanakillum sathyam mathramae vijaikku
അന്നും ഇന്നും എന്നും നിങ്ങളോടൊപ്പം 🎉
🥰🥰
Athee....നിങ്ങളോടൊപ്പം
Crrct❤
@@wereinloveappu please inium ee karyam thanne parayathirikku. 🙏 avar enganelum jeevikatte. Ninjal alle ipo thudangith ella chennlile cmnt njan nokunnthnu oralum ipo ninjle onnum pryarilla innle nknjlanu veendum thudangith.
ഈ കമെന്റ് ഇട്ടതെവിടെ ആണ്
അപ്പു നിന്റെ ഭാഗത്താണ് സത്യം എന്ന് ഞങ്ങൾക്കൊക്കെ നേരത്തെ മനസ്സിലായതാ സത്യം ഒരു നാൾ മറനിക്കി പുറത്തു വരും. സിന്ധുമ്മ മറ്റുള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി ഇത്ര വിഷമിച്ചൊക്കെ വീഡിയോ ചെയ്യുന്നല്ലോ അത്ര വിഷമം ഉള്ള ഒരു അമ്മ ആണെങ്കിൽ ഒരു കുടുംബത്തിൽ എത്ര പ്രശ്നം ഉണ്ടായാൽ കൂടി ഒരു പൊടി കുഞ്ഞിനെ കൊണ്ട് രാത്രി ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ ഇറങ്ങി പോകാനോ വഴക്കുണ്ടാക്കാനോ നിൽക്കില്ല അവിടെ തന്നെ അറിയാം സിന്ധുവെമ്മ യുടെ സ്വഭാവം
@@hmceaglegaming7644 athokke mattullavarude simbathi lafikkan vending alle,ennal alle gift kittu ammachikku🤣🤣
ഇനി പഴേത് ഒന്നും പറയണ്ട അപ്പു... വിഷമം കൊണ്ടാണെന്നു അറിയാം
Ammuvumayi ellam paranju theerthathalle??? Enthinanu pinnem same type story pinnem parayunnath veeendum oru prashnathilekkk pokano???
Praveen pranav subjectil ithu valichidanda karyamilla ivarkk
Birthday vlog reach ayilla appol family issues veendum ettu reach akkan nokkunu 😂
Jouney mini da thzhea poi comment nokku ara scene aakiyeann
അപ്പു കുഞ്ഞു.... ആരുടെ ഭാഗത്തു ആണ് ശരി എന്ന് മനസിലായതുകൊണ്ട് ആണ് ഞങ്ങൾ എല്ലാം നിങ്ങളുടെ കൂടെ തന്നെ ഇപ്പോഴും ഉള്ളത്. പിന്നെ തലയിൽ കളിമണ്ണ് പോലും ഇല്ലാത്ത കുറെയെണ്ണം എന്തെങ്കിലും പറഞ്ഞാൽ mind ചെയ്യണ്ട. മന്ദബുദ്ധി പിള്ളേർ വന്നു നമ്മളെ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ അവരെ തല്ലാൻ ചെല്ലുമോ? ഇല്ല ഇതും അതുപോലെ അങ്ങോട്ട് കരുതിയാൽ മതി.
നിങ്ങളുടെ സന്തോഷ ജീവിതം ചിലർക്ക് ഇഷ്ടപ്പെടുന്നില്ല അതിന്റെ after എഫക്ട് ആണ് പലയിടത്തും നിങ്ങളെ കുത്തി കമന്റ് ഇടുന്നത്.😊
Hi ningal ann തന്നെ എല്ലാകാര്യങ്ങളും തുറന്ന് പറയണം ആയിരുന്ന് നന്ദി ഇല്ലാത്ത നിങ്ങളെ familye save ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു.എന്തൊക്കെ നിങൾ അനുഭവിച്ചത് .ഏതായാലും ipo raksha പെട്ടല്ലോ 🤲🤲🤲🤲 അന്നും ഇന്നും നിങ്ങളുടെ കൂടെ ആണ് ❤❤❤❤❤❤❤❤❤❤
❤️❤️
ഞാൻ ഇപ്പോഴും നിങ്ങടെ വിഡിയോസും സിന്ധുവമ്മയുടെ വിഡിയോസും ശ്രീക്കുട്ടന്റെ വീഡിയോസും അമ്മുവിന്റെ വിഡിയോസും എല്ലാം കാണുന്ന ഒരാളാണ്. നിങ്ങൾ എല്ലാവരെയും സ്നേഹിച്ചു അതാണ് നിങ്ങടെ ഭാഗത്തെ തെറ്റ്
Avalkku ullathu daivam kodutholum,ningal happy aayi jevikku❤❤❤
❤️
Aa kummu vinte samsaravum pravarthiyum kandal thanne manasilavum avale pole kallatharagal cheythu koottiyittu nalla makalayum marumakalayum
Bharya aayum ammayayum okke abhinayikunnu. Aa Sudhamma kidannu cooking, cleaning okke cheyyunnu. Avalude joli aa scooteril karagalanu.
Sathiyam.athinokke Jai vilikkan Kure uulakalum
അപ്പു കുഞ്ചു ഇനി ഒന്നും പറയണ്ട pls വേറെ ഉള്ളവർ നിങ്ങളെ നെഗറ്റീവ് പറയുന്നത് കേൾക്കാൻ വയ്യ അതുകൊണ്ട് ആണ് pls
Happy ആയി മറ്റുള്ളവരുടെ മുന്നിൽ ജീവിച്ചു കാണിക്കു 🥰
വല്യമ്മച്ചി ഒന്ന് വീഡിയോയ്ക്ക് മുന്നിൽ വന്നാൽ പലരുടെയും വായ് അടയും. സത്യം ഒന്നല്ലേയുള്ളു അത് പുറത്തുവരട്ടെ. ഇതുവരെ മിണ്ടാതിരുന്നതാണ് പലർക്കും പല നുണക്കഥകൾക്കും വളം ആയത്.
വയനാട്ടിൽ പ്രശ്നം വന്നപ്പോൾ ഇവിടുന്നൊരു chechy പോയി എത്രയോ കുഞ്ഞുങ്ങൾക്ക് പാലുകൊടുത്തു ജാതി മതം ഒന്നുമില്ലാതെ അതൊരു പുണ്യ പ്രവർത്തിയാണ് അതിനു എന്തിനു കുഞ്ചുനേ കുറ്റപ്പെടുത്തുന്നു 😢അമ്മുവിന് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു അങ്ങനെ കുഞ്ചു ച്യ്തിതിൽ സന്തോഷിക്കുവല്ലേ ചെയ്യണ്ടത് ജനിമോൾടെ വിശപ്പുമാറ്റിയതിനു. 🙏
Aa penninu vivaram illa,unde insane parayillallo
Athente friendinte wife aayirunnu upputharayil ninn thanne❤️
അമ്മുവിന്റെ സമ്മതം ഇല്ലാതെയാണോ പാല് കൊടുത്തത്
Ellakkaryangalum niyamam nokkiyallallo cheyunnathu. Pinne vere oralu palu koduthu ennathalla avrude problem. Kunjuvinte caste anu problem.
Caste peru paranju avalude palu koduthu ennanu paranjathu.
നിങ്ങളുടെ അവസ്ഥ തന്നെയാണ് എനിക്ക് പക്ഷേ ഞാൻ ആരുടെ അടുത്തും പറഞ്ഞിട്ടില്ല
❤️❤️❤️
എന്റെ കുഞ്ഞിന് ഇപ്പോൾ 23വയസ്സ് ആയി നിങ്ങൾ ഇപ്പോൾ മുല പാലിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് എനിക്ക് എന്റെ കാര്യം ഓർമ്മ വന്നത് എനിക്ക് സിസേറിയൻ ആയിരുന്നു ആദ്യ ദിവസം എനിക്ക് പാല് കൊടുക്കാൻ പറ്റിയില്ല കുഞ്ഞു കരഞ്ഞു ബഹളം വെച്ചപ്പോൾ അവിടെ ഉള്ള ഒരു പെൺകുട്ടി ആണ് പാൽ കൊടുത്തത് അത് ആരാന്നു ഇപ്പോഴും എനിക്ക് അറിയില്ല അവരോട് ഈ സമയം ഞാൻ നന്ദി പറയുന്നു 🥰🥰🥰
Ivide caste anu problem. Palu koduthathalla ennu thonnunnu. Niyamam varumbol permission enna oru point und. Rekshapedan kittiya oru വളളി akki avar upayogappeduthy. Athre ullu. Palu koduthu Enna thu ithra valiya issue unnom alla. Enthoru lokam.
Appuse kunjuse...❤❤❤.....ningalodoppam undu...
❤️❤️
Kunjoose ee avasarathil parayan padundo ennariyilla...ennalum parayatte ...nee ippol nalla colour vechallo....appune kallum fair aayii😍😍😍ningal aannu right ennu aadhyam thanne manassilayirunnu..always with you.....
നിങ്ങളിൽ ഒരു മൈനസ് ഇപ്പോഴും ഉണ്ട്. ഉടനെ ഞങ്ങൾ അത് ചെയ്യും, അത് പറയും എന്നൊരു സൂചന കൊടുക്കും. മറ്റുള്ളവർ അത് മുതലെടുത്തു പുതിയ കഥകൾ മെനയും. ഇനിയെങ്കിലും അതിനു അവസരം കൊടുക്കാതെ 🙏 ഇല്ലെങ്കിൽ ഇനിയും നുണ കഥകളിൽ നിങ്ങൾ വില്ലനും, വില്ലത്തിയും ആകും.
കടയുടെ ഉൽഘാടനം അന്ന് വന്നു ആങ്ങളയെ സന്തോഷിപ്പിച്ചപ്പോഴേ അറിയാം ആയിരുന്നു സോപ്പ് ഇടൽ ആണെന്ന്. കുഞ്ഞൂസ് ഒരു തുറന്നു പറച്ചിൽ ശ്രമിച്ചു. രണ്ടാമത്തെ പാർട്ട് പറയും എന്ന് പറഞ്ഞു വീഡിയോ അവസാനിപ്പിച്ചു. അപ്പോ തന്നെ അമ്മയുടെ പൊന്നുമോൾ ആയ നാത്തൂൻ വിളിക്കുന്നു, പിണക്കമില്ല എന്ന് പറയുന്നു. ആങ്ങള പിന്നെയും അവരെക്കുറിച്ച് ഇനിയൊന്നും ആരും പറയരുത് എന്ന് പറയുന്നു..... അവൾക്ക് നല്ലപോലെ അറിയാംകുഞ്ഞൂസ് മുഴുവൻ തുറന്നു പറഞ്ഞാൽ അമ്മയും, മോളും എയറിൽ ആകും എന്ന്. ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നേ എന്നപോലെ അവൾ കളിച്ചു. ഇപ്പോഴും കളിക്കുന്നു... ആ ഉപായം നിങ്ങൾ എന്തെ തിരിച്ചറിയുന്നില്ല......???പഠിച്ച കളിയാണ് പെങ്ങളും, സന്തൂർ മമ്മിയും
ഇനിയെങ്കിലും നിങ്ങൾ കരുതലോടെ മുന്നോട്ട് പോകു 🙏
അപ്പു നിന്നോട് സ്നേഹം മാത്രം❤❤❤
❤️❤️❤️❤️
Onukil parsyanullth muzhuvan parayuka ithu thelivund thelivundennu paranju 3 year ayi ingne onnu positive akum pinnem pazhaya pallavi thanne. Ulla thelivukal ellam kniku ennit onnu avasanipik itju vhumma matullore kond swayan negative kelkan avasaram kodukkunu. Ningal ethra paranjalum avar 🙏 ithu knichu nllavarakum. Anubhavichath kondnu parayunnth pakshe njanjal thanne alle krlkunnth. Ellam daivathinu vitt koduk daivam nanma thinmakalk prethiphalam tharum🙏 please
Njan ningalude new subscriber aaanu...❤
nigalude channel name alle a name upayogikathirikan stay vangu atthanu ethinu oru solution
നിങ്ങളെ ദ്രോഹിക്കുന്ന ഒരു നാറിയെയും വെറുതെ വിടരുത്.. നിങ്ങളെ മോശകാരിയാക്കിയിട് ഒരുത്തിയും ഫാഷൻ kanich നടക്കേണ്ട.... അവളുടെയൊക്കെ നാറിയ ചരിത്രം അറിയണം ലോകം 🥰ഫുൾ സപ്പോർട്ട് 🥰🥰
ഇനി പഴയത് കൊണ്ട് വരരുത് please പഴയ കാര്യങ്ങൾ ഓർക്കാൻ ഇഷ്ടം അല്ലാത്തത് കൊണ്ട് ആട്ടോ...love you family❤❤❤
അപ്പു കുഞ്ചു നിങ്ങൾ ഹാപ്പി ആയിട്ട് ജീവിച്ചു കാണിക്കു അവരുടെ ഒക്കെ മുന്നിൽ ദൈവം ഉണ്ട് നിങ്ങളുടെ കൂടെ
Nigaldey Channel thudagiyappo muthal kaannuva 🤍 eniyum munbottu happy aayi povuka 🫂❤️🩹
അന്ന് നിങ്ങളുടെ വീഡിയോ എല്ലാം കാണും otheri ഇഷ്ട്ടം ആണ് നിങ്ങളുടെ ഭാഗ്യതാണ് ശെരി ❤❤
Kunju eppol nalla sundari ayittundu😊...Appunte vtl ayirunnappol bangi okepoi vallandayayirunnu...eppo Apunekalum sundari aayi🥰🥰🥰🥰
അനിയത്തി ആയിട്ട് എല്ലാം പ്രശ്നങ്ങളും കഴിഞ്ഞു എന്ന് പറഞ്ഞിട്ട് ഇനിയും തുടങ്ങുവാണോ.. ഇങ്ങനെ ഒരു വീഡിയോ ആവിശ്യം ഇല്ലായിരുന്നു.. ഇനി അവരും വീഡിയോ ഇടും.. ഇപ്പോ കുറച്ചായി രണ്ടു ചാനലിലും നെഗറ്റീവ് കുറഞ്ഞു തുടങ്ങിയതാണ് ഇനി വീണ്ടും തുടങ്ങും..നിങ്ങളെ ഹാപ്പി വീഡിയോ മാത്രം ഉണ്ടാവു പറയും പിന്നെ പിന്നെ ഇതുതന്നെ പറഞ്ഞു വീഡിയോ ഇടും അതല്ലേ ആളുകൾ നിങ്ങളെ എതിരെ തിരിയുന്നെ.. അവസാനിപ്പിക്കാൻ ആർക്കും താല്പര്യം ഇല്ലാത്തപോലെ 😌..
Avasanikkumpol veendum thudarunnu…. Nammal silent avumpol avar indirectly thudangum nerathe oru videoyil parnjirunnu karanam pinneyum thettan ulla valiya karanam ini orikkalum yojichu povilla ,avalude thettukal shamikkunna njangale pottanmaarakkukayaanu cheythath ,enik parayan ullathellam parayum ,Avarkk enthelum parayaan undel urappayum parayanam❤️😃
@@wereinlove👍m
Enthoru mosam anu You tube platformil inganothe karyangal nirthikkanam Inganothe karyangal orikkalum boost up cheyyaruthu
ചില അമ്മമാർക്ക് മകന്റെ കല്യാണം കഴിഞ്ഞാൽ മരുമോളെ അംഗീകരിക്കുന്നില്ല
❤️❤️❤️
@@wereinloveSindhu nte chiri kandaaa ariyaaam .videokk vendi undaki chirikim
@@Nminnus sathiyam
Sudhamma enth nalla ammayanu
നിങ്ങൾ പറയുന്ന same അവസ്ഥ എനിക്കും പറ്റിയിട്ടുണ്ട്
😓🥰
Eth onnum venda........nigal happy ayyit jeevikku......appune orupadd. Eshttem ayyirunnu. ...epol egganne onnum venda happy erikkatte........
Sudhamma parayunnudallo avar police stationil poya karyam…athu enthinu vendi aayirunnu?
Appu,kunjuse pazhya kariyam onnum parayanda oru divasam Satyam purathu varum nighlu santhosham ayit jeevikku pazhya onnum parayanda appu sneham konduparayjnne anu daivam anughrehikatte ellareyum
Namukipo cheyyan patiya etavum best karyam JUST IGNORE THEM athanu oralk kodkvuna etavum valya adi pinne itremoke cheyditum channel ondaki kodthath namade thetu🙏
Appu name mattu ningalda peru vach sukhikkanda aarum.... Ningada views um angott pokum. Avark nanamillla allel ithream paranjitt maattathirikkuo
Edooo..thaan elllqm upeksich vqnnillle...iniyum nirthikkude ithokkke.......idakkidakkk ithum kond varan .......aa pennn enganelum jeevikkatttte . . Ningal ningade family nokki sukaayo jeevikkk
Appunte vishamam parayunnathinu ninek entha, avar anubhavichath konda avar parayunnath ..
Parayaan ullath muzhuvan paranjittu nirthuu hide cheyth palathum paranjondaanu purakil ninnu kuthunnath , njan cheyyunnathaan enik sheri iyalu iyalde pani nokkeda uvve
@@wereinlove Angne parayale bro ath nadakakarude swantham aalkara😂🤭
@@ajgks😂😂😂
'അപ്പുസെ കുഞ്ചുസെ നിങ്ങളുടെ ആദ്യ വിഡിയോ മുതൽ കണ്ടു വന്നവരാ ഞങ്ങളിൽ പലരും അതുകൊണ്ട് ആണ് ഇന്നും നിങ്ങളുടെ ഒപ്പം ഞങ്ങളിൽ പലരും നിക്കുന്നത്. അതല്ലാ അപ്പുസെഅപ്പു തെളിവ് കാണിച്ചത് തെറ്റ് പ്രവീൺ തെളിവ് കാണിച്ചപ്പോ ശരി. പിന്നെ ആർക്ക് എന്ത് വന്നാലും അവിടെ അപ്പു സും കുഞ്ചു സും വേണം ചിലവർക്ക്
❤❤ഹായ് തിരക്കിൽ ആണ്.
❤️❤️❤️
@@രശ്മിനായർ-ദ5ഹ❤❤❤
@@daisyyesudas🥰❤️
Annum innum ennum ninglodopam❤ nadakakar matoru vazhik thakarth abhinayichonde irikm ath thangan kure oolakalum ithoke eath kalath ano jeevikune😂 always with u dears❤
❤️❤️❤️❤️
Always with u appu and kunjus ♥️
അപ്പു വന്നതും പോയതും എല്ലാം പോകട്ടെ, വന്നത് വന്ന് ഇനി ഇങ്ങനൊന്നും ഇണ്ടാവാതെ നോക്കുക, കഴിഞ്ഞതെല്ലാം എല്ലാർക്കും അറിയാം, ഇനിയും അതൊന്നും കുത്തി പൊക്കണ്ട.
Pinne kallatharangal parayunathil oru thetumila cheythitunde ith karyamanu😊
Nj ningalk edhire commend edaarundarnnu..butt epppo avalod veruppanu...
എൻ്റെ അപ്പു എന്തെ തരം മെസേജാണ് അമ്മുആ ചാനലിൽ പോയി ഇട്ടിരിക്കുന്നത് ഞാനിതൊന്നും അറിഞ്ഞില്ല രാമനാരായണ എന്ന രീതിയിലാണ് മെസേജ് അപ്പു അതുകൊണ്ട് എന്തെക്കെ വീഡിയോ ഉണ്ടോ അതെല്ലാം ഇടുക അതാണ് അവർക്കുള്ള മറുപടി പാവം ആ സുധാമ്മ ഒന്നും അറിയില്ല
Nthua karyam
ഏതു ചാനൽ ah
Inniyum itinnen patti paranda appu. Ningalle patti mattu channellukar vedio idum. Athu kanan agraham illa athukondannu. Nammukku nerathepole thanne poyal mathi...plz..
Aah kummu nodum avalde konthanodum nattellu undenkil channel name mattan para shameless 😂😂😂
Athu sathiyam😂😂😂🤣🤣🤣🤣
Avalu abinayam alle.marumon panikum pokathe nikumbo avananu valiya tharam
👍🏼
Voice നേരത്തെ വിടണം ആയിരുന്നു. അപ്പു കരയുന്നത് കേട്ടിട്ട് എനിക്ക് കരച്ചിൽ വന്നു
അപ്പു കുഞ്ചു ♥️
We are always with you❤
നിങ്ങളെ വിശ്വസിക്കുന്നവർ എപ്പോഴായാലും വിശ്വസിക്കും അല്ലാത്തവർ റീച്ചിന് വേണ്ടിയാണെന്ന് പറഞ്ഞു മറ്റവരെ തിരിപ്പിച്ചു നിങ്ങൾക്കെതിരാക്കാൻ നോക്കും. എന്തായാലും ഇതുപോലെയൊക്കെ നടക്കുന്നുണ്ടെന്നുള്ളതും സമൂഹത്തിൽ എല്ലാവർക്കും അറിയാനും പറ്റുമല്ലോ.പിന്നെ ചിലർ പറയുന്നതുപോലെ പണം ഒരു പ്രശ്നമാണ് എങ്കിലും ആ പണം എല്ലാവർക്കും ഉണ്ടാവണം എല്ലാവരും ജീവിക്കണം എന്ന് പരസ്പരം ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ പ്രശ്നങ്ങൾ. തെറ്റുകളൊക്കെ സംഭവിക്കുമെങ്കിലും അത് തിരിച്ചറിഞ്ഞ് എല്ലാവരും മുന്നോട്ടുപോകുക
Ente ponnu bro സത്യം ആരാ ഭാഗത്തു enu ariyunth kond ale njagal ok നിങ്ങളെ സപ്പോർട്ട് chyunth..kuthithirupum പരദൂഷണം paryunavar apolum epolum ath parjod nikunu. Avark prethikich mattam onuela. Epol videos ok oru positive vibelude ആണ് pokunth 🫠ath ellathakaruth 🙂😊
Ayoo Enthokya kelkunne Appu 😢
Anubavichavar ithokke vishwasikum...allathavar anu veruthe nyayekarikane...
❤️🥰🥰❤️
Ithra vishamam ulla avalk podi kalaki kodutha porayirunu
Kuju appu amichen luchu. Amma achen chittamma vellumachi love you all from aluva
Appu avarey Patti onnum parayanda ketto 🫂
Appu kunju vishamikkanda, ningal ithupole santhoshamayi munbottu pokuka ❤️❤️❤️
Pothhinte milk kudichu valaranna kummunte eduthunnu itaraokke predishichalmathi😂😂😂😂
നമിച്ചു എന്താ ചെയ്യാൻ 😮അങ്ങനെ കുറെ ആൾകാർ
Yes bakki ullavar prethikarikkumbol athilulla oral onnum react cheyyathirikkunnathu thanne ettavum valya kallatharamanu
അല്ല അപ്പു കുഞ്ഞു അന്ന് വിഷയം നടന്നപ്പോളും നിങ്ങള് കുഞ്ഞിന് പാൽ കൊടുത്ത കാര്യം പറഞ്ഞിരുന്നല്ലോ അന്ന് സിന്ധു അമ്മ അല്ലെ കുഞ്ചുനേ ആവശ്യമില്ലാത്തത് പറഞ്ഞത് ഞാൻ ഓർക്കുന്നു പിന്നെ എൻ്റെ അറിവിൽ അമ്മുവിനെ hospital കൊണ്ടുപോയത് നിങ്ങളൊക്കെ ഷാപ്പിൽ പോയി ഫുഡ് കഴിച്ചപ്പോളല്ലേ ഇതൊക്കെ എങ്ങനെ വളച്ച് ഓടിച്ച് അവർക്കൊക്കെ പറയാൻ സാധിക്കുന്നു
Nigal paranjath sariyanu nigalude kude nilkum enik mansilakum😢😢
അതെ അത് സത്യം ആണ്
Appu paranjathylim kaaryam und nannny illatha vargangalood ingnaea thannea venam kanakkk parayaaan
❤️❤️❤️😓
Hi njn innum adhiyam Ane sugano kunjusseeee appusee ❤❤❤❤ningal happy aytiriku❤love you family
Sugamanu chechi❤️❤️
nale njan aadhyam varum 🤭
@@gooddaymallu9570 😂😂😂👍ok varu be happy
Parayumbo simple karyamai thonnumengilum anubavichavarde changu pidayum😢
തെളിവുകൾ എല്ലാം പുറത്ത് വിട് അവരുടെ സോഫവം എല്ലാരും അറിയട്ടെ
3:35 athalle avar paranje praveen ne rand perum koodi pidich vechirikuvayirunnu enn pinne egana video edkkum
❤️❤️
സ്വന്തം കുഞ്ഞിനെ വേണ്ടാത്തവർ ആണ്
Jagede prayer support epozhum unde take care hare Krishna 💖💖💖🙏🙏
❤️❤️
Hi kunju.... Appu....
Hiii❤️❤️
അപ്പു.. കുഞ്ചു 💕❤💕❤
Appu❤️kunju❤️
🥰🥰
Aloo chechi chettai ❤
Appu entha Asha & Ambily familye Sindhuvinte channel eppol kanunnillallo. Vazhakkayo avaru thammil?
Athe aa pillere polum chindunte Chanail kanunnilla
Avar ellavarum eppozhum vazhakkullathaan youtube aye pinneya varshangal koodi avar okke kanunnathum mindunnathum okke
Hi kunjus appus
Ingane okke ayirunno karyangal
നിങ്ങൾക് എന്താണ് വിവരം ഇല്ലേ കിങ്ങിണി molde pic വെച്ച് അതിന് പാൽ കൊടുത്തു കൊടുത്തു നൂറു വട്ടം വന്നിരുന്നു പറയാൻ കുടുംബം avumbo ഇതൊക്കെ എല്ലാടത്തും ഉള്ളതാ.. കുറ്റപ്പെടുത്തലും എല്ലാം അതൊക്കെ ഒരു ടൈമിൽ ഇണ്ടാവും പിന്നെ okke ഇല്ലാണ്ടാവും അതിന് ഇത്ര aallkkarude മുന്നിൽ വന്നു വിളിച്ചു പറയലല്ല
Hai
makkale 🥰🥰
❤️❤️🥰
അപ്പു കുഞ്ചുസ് നിങ്ങളെ ഇഷ്ടമാണ്..പക്ഷെ പാൽ കൊടുത്ത കാര്യം കേട്ടപ്പോൾ അത്ര ഇഷ്ടം തോന്നിയില്ല.നല്ല കാര്യം ആണെങ്കിലും അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലല്ലോ...എൻ്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ...
Enthinaan athu parayendi vannathenn vykthamayi videoyil paranjittund chechi
ഇവര് പറഞ്ഞതിൽ എന്ത് മോശം എന്നാണ് പറയുന്നത് ഒരു കുഞ്ഞ് കിടന്ന് കരയുമ്പോൾ അതിന് വിശന്നിട്ട് ആണ് എന്ന് കൂടി ഓർക്കണം കുഞ്ചു അതിന് പാല് കൊടുത്തു.മാതൃ സ്നേഹം അതാണ് അവൾ ചെയ്തത് അത് പിന്നിട് മോശമായി എന്റെ കൊച്ചിന് എന്തിനാണ് പാല് കൊടുത്തത് എന്ന് ചോദിക്കുംമ്പോൾ അവരുടെ ഒരു മനസ്സ് 🙏 പിന്നെ ജാതി പറഞ്ഞ് കളിയാക്കുന്നു. പിന്നെ ഇവര് പറയുന്നതിൽ എന്ത് തെറ്റ് ആണ് ഉള്ളത്. ഇങ്ങനെ അനുഭവിച്ചവർക്ക് മാത്രമേ അത് മനസ്സിലാകു.ആ വിഷമം എല്ലാവരും കൂടി ഒന്നിച്ച് ആക്രമിക്കുമ്പോൾ എന്ത് ചെയ്യും ഞാൻ ഒരു പാട് അനുഭവിച്ചതാണ് അതുകൊണ്ട് എനിക്ക് അറിയാം..പിന്നെ ഇപ്പോൾ ഞാൻ ഹാപ്പി ആണ് എന്റെഹസ്ബന്റ് എന്നും എന്റെ കൂടെയുണ്ട് അന്നും ഇന്നും❤❤❤🙏
@@wereinlove അല്ല അപ്പു വീഡിയോയിൽ പറഞ്ഞതിനല്ല പറയുന്നത്..നിങ്ങളുടെ നല്ല മനസ്സ് കൊണ്ടായിരിക്കും പാൽ കൊടുത്തത്..അമ്മയൊന്നും ഇല്ലാത്ത പിഞ്ചു കുഞ്ഞാണെങ്കിലോ ഇതുവരെ പാൽ കുടിക്കാൻ പറ്റാത്ത' കുഞ്ഞാണെങ്കിൽ ok..പാൽ കൊടുക്കാം..വയനാട്ടിൽ ഒക്കെ കണ്ടില്ലേ...അല്ലാതെ പാലൊന്നും കൊടുക്കേണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞത്..പിന്നെ കൊടുത്തത് മറ്റേ അമ്മക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർക്ക് മാന്യമായി പ്രതികരിക്കാമായിരുന്നു കൊടുക്കുന്നത് ഇഷ്ടമല്ല എന്ന്..അവർ അത് ചെയ്തിട്ടുമില്ല...ഇനി വിട്ടേക്കൂ... കഴിഞ്ഞ കാര്യമല്ലേ..എൻ്റെ കുഞ്ഞിന് എനിക്ക് എന്തെങ്കിലും മോശാവസ്ഥ വന്നാൽ മറ്റുള്ളവർ പാൽ കൊടുത്തോട്ടെ എന്നല്ലാതെ എൻ്റെ കുഞ്ഞിന് മറ്റുള്ളവർ പാൽ കൊടുക്കുന്നത് ഇഷ്ടമല്ല..ചിലപ്പോൾ എൻ്റെ മനസ്സ് അത്ര നല്ലതെല്ലാത്തത് കൊണ്ടാകാം..
@@SnaknChill enthu asugam,ningalkkonnum asugam vararille
ഒരു കുഞ്ഞ് വിശന്ന് കരയുമ്പോൾ എന്ത് രക്‌തബദ്ധം. എന്ത് അസുഖം. അവർക്ക് അറിയുകയില്ലായിരുന്നോ അസുഖം ഉണ്ട് എന്ന് പിന്നെ എന്തിനാണ് അവര് സമ്മതിച്ചത് കുഞ്ചു നിർബദ്ധിച്ചായിരുന്നോ ഞാൻ കൊടുക്കാം എന്ന് പറഞ്ഞ്
🥰 കുഞ്ചു അപ്പു 🥰
❤️❤️❤️
Appu,അമ്മു ഏതു ചാനലിൽ ആണ് കമന്റ് ഇട്ടത് 😡😡
Journey with me
@@jeenabiju8705 journey pashunte chanalil
Hi
Hii❤️
💪💪💪💪❤️
Vava enthuparayunnu sugano
Sugam❤️❤️
Hai❤
Hii❤️❤️
Hi കുഞ്ചുചേച്ചി അപ്പു chettayi 🫶❤🩹
Hi first
❤️❤️
🥺🥺🥺😣❤😘
Hi. Appose
Hii❤️
🌹🌹
😮😮😮😮
❤
❤️🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤🎉