നിഷ്പക്ഷം ഉടായിപ്പാണ്‌ പാവങ്ങളെ പറ്റിക്കുന്ന പരിപാടിയാണെന്ന് ജൗഹരി ഉസ്താദ് പറയുമ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 1.8K

  • @smartmedia8213
    @smartmedia8213 4 ปีที่แล้ว +121

    I am Sunni
    നിലപാടുകൾ ചങ്കൂറ്റത്തോടെ തുറന്നു പറയാനുള്ള അങ്ങയുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ

    • @abubacker7986
      @abubacker7986 3 ปีที่แล้ว

      Dr tą

    • @noushadsapzmd7384
      @noushadsapzmd7384 2 ปีที่แล้ว

      അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @uvaisct3350
    @uvaisct3350 3 ปีที่แล้ว +6

    നിങ്ങളുടെ നിലപാടാണ് ശെരി,നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്,അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @rosefulgarden2023
    @rosefulgarden2023 4 ปีที่แล้ว +51

    അനിൽ സാറേ, അസ്സലാമു അലൈക്കും.
    ഇത്രയുമൊക്കെ ആളുകളുടെ വളരെ വേദനിപ്പിക്കുന്ന വിമർശനം താങ്കൾ കേൾക്കേണ്ടി വന്നിട്ട് പോലും താങ്കൾ എത്ര മനോഹരമായിട്ടാണ് അതിനു മറുപടി നൽകിയത്.!
    താങ്കളുടെ മനക്കരുത്തും സാഹചര്യങ്ങളെ ധീരമായി നേരിടുവാനുള്ള താങ്കളുടെ
    കഴിവിനെയും ഹൃദയത്തിൽ തൊട്ട് അഭിനന്ദിക്കുന്നു "അൽഹംദുലില്ലാ"
    താങ്കളുടെ നിഷ്പക്ഷം നിലപാട് ധീരമായി തന്നെ മുന്നോട്ട് പോകട്ടെ സർവ്വശക്തനായ അല്ലാഹു
    കരുത്തും ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ. امين

    • @shahidabeevi5456
      @shahidabeevi5456 3 ปีที่แล้ว +1

      മടിയിൽ കനമില്ല. Pinne enthinu പേടിക്കണം. Go ahead Sir

    • @ZubairKandy
      @ZubairKandy ปีที่แล้ว

      You said it . God bless you

  • @abdulmajeed3424
    @abdulmajeed3424 4 ปีที่แล้ว +31

    ഡോ. അനിൽ മുഹമ്മദിനോട് പൂർണ്ണമായും ഞാൻ യോജിക്കുന്നു.. അറിവില്ല എന്നുള്ള അറിവാണ് ഒരാളുടെ ഏറ്റവും വലിയ അറിവ്.. എന്നാൽ, അറിവുണ്ടായിട്ടും ആ അറിവിനെ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താതെയും പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ചും പണസമ്പാദനം നടത്തുന്ന കപട വേഷധാരികളെയാണ് നാം സൂക്ഷിക്കേണ്ടത്. ഇത്തരക്കാർക്കാണ് പരലോകത്ത് കടുത്ത ശിക്ഷ എൽക്കേണ്ടിവരുന്നതും.. സർ, താങ്കൾ ധൈര്യമായി ഈ യുട്യൂബ് ചാനൽ തുടരുക... ഈ കാലഘട്ടത്തിൽ താങ്കളുടെ വാക്കുകൾക്ക് പ്രസക്തി ഏറെയുണ്ട്... Wish you all the best....

    • @Globalfusionfood
      @Globalfusionfood 4 ปีที่แล้ว

      th-cam.com/video/oGoFNx-dDvs/w-d-xo.html

  • @thafseer3893
    @thafseer3893 4 ปีที่แล้ว +222

    മനുഷ്യനായി എനിക്ക് ജന്മം തന്ന വെള്ളം തന്ന വായു തന്ന ഭക്ഷണം തന്ന മഴ തന്ന കാറ്റിനെ അയച്ച തണുപ്പ് തന്ന ചൂട് തന്ന ആരോഗ്യം തന്ന ഇനി നാളെ സ്വർഗവും തരാം എന്ന് പറഞ്ഞ കാരുണ്യവാനായ പ്രപന്ജ സൃഷ്ടാവായ അല്ലാഹുവിൽ ഞാൻ പങ്ക് ചേർക്കുകയോ , അവനോടല്ലാതെ ആരോടാണ് ഞാൻ പ്രാർത്ഥിക്കുക ,
    അവനല്ലാതെ ആരാണ് എന്നേ സഹായിക്കുക ,ഇല്ല റബ്ബേ
    ഈ ദാസന് നീ മാത്രം മതി .
    ഇടി വെട്ടുമ്പോൾ ഞാൻ പേടിച്ചു വിളിച്ചത് നിന്നെ മാത്രം റബ്ബേ ,
    കൊടുകാറ്റു വന്നപ്പോളും
    വിളിച്ചത് നിന്നെ മാത്രം റബ്ബേ ,
    വെള്ളപ്പൊക്കം വന്നപ്പോളും
    എന്റെ രക്ഷ നീ മാത്രം റബ്ബേ ,
    വേറെ ഒരു മറഞ്ഞ ശക്തിയും അതിൽ പങ്ക് ചേർന്നിട്ടില്ലല്ലോ ,എല്ലാ കഴിവും നിനക്കല്ലോ ,എന്റെ ആയുസ്സും ആരോഗ്യവും ,മരണവും നിന്റെ തീരുമാനത്തിലല്ലേ .
    എന്നാൽ ഇവിടെ മുസ്‌ലിം എന്ന് പറഞ്ഞിട്ടും,സുന്നിയെന്നു വിളിച്ചിട്ടും എത്ര ആളുകളാണ് റബ്ബേ പ്രയാസം വരുമ്പോൾ ക്ഷമിക്കാതേ നിന്റെ കാരുണ്യം കാത്തു നിൽക്കാതെ നിന്റെ കഴിവിൽ പ്രതീക്ഷ നഷ്ടപ്പെട്ടു ജാറത്തിലേക്കു ഓടിപ്പോകുന്നത് .
    നിന്റെ നാമം മാത്രം വിളിച്ചു നിനക്ക്‌ ദിക്റിലായി ജീവിക്കുന്നതിനു പകരം
    അവരതാ മരിച്ചു പോയ അവുലിയാക്കളെ നാമം വിളിച്ചു അവരെ സ്തുതിച്ചു മാല പാടി അവർക്ക് നേർച്ച കൊടുത്തു ആരോട് സഹായം തേടുന്ന ശിർക്ക്‌ ചെയ്യുന്നു റബ്ബേ .
    ഞാൻ നുണ പറഞ്ഞിട്ടില്ല റബ്ബേ ,
    ഇതിനെല്ലാം നീ സാക്ഷിയാണ് ☝️
    അവരൊക്കെ ശഹാദത് ചൊല്ലിയവരാണ്. എന്നാൽ മക്കാ മുശ്രിക്കുകൾ ശിർക്കിനെ ന്യായീകരിക്കാൻ പറയുന്നതിനപ്പുറം
    പിഴച്ച വാദം പറഞ്ഞു അവർ
    അതിനെ ന്യായീകരിക്കുന്നു റബ്ബേ ,
    എല്ലാത്തിനും നീ സാക്ഷിയാണ് .
    ഈ കേരളത്തിൽ ഇത്രയും വലിയ പ്രളയം എന്ന ദ്രിഷ്ട്ടാന്തം കണ്ടിട്ടും ഇനി അടുത്തത് വരുന്നേ എന്നറിഞ്ഞിട്ടും,കൊറോണ വൈറസ് ലോകത്ത് വന്നിട്ടും അല്ലാഹുവല്ലാതെ (സൃഷ്ടാവല്ലാതെ) വേറെയാരാണ് സത്യവിശ്വാസികളേ നമ്മെ സഹായിക്കുക .
    ചിന്ദിക്കൂ
    ദൃഷ്ടാന്തമുണ്ട്

    • @eyetech5236
      @eyetech5236 4 ปีที่แล้ว +11

      Al-Hamdulillah. La Ilaha Illallahu Muhammad Rasoolullah." Iyyakkanahbudu Vaiyyakka Nasthaheen"

    • @shajahaninshan867
      @shajahaninshan867 4 ปีที่แล้ว +4

      Great

    • @mohammeduppala7194
      @mohammeduppala7194 4 ปีที่แล้ว +5

      സൂപ്പറ് നന്നായി എഴുതി

    • @MuhammedAli-it1wr
      @MuhammedAli-it1wr 4 ปีที่แล้ว +3

      Great

    • @sameerkp2184
      @sameerkp2184 4 ปีที่แล้ว +5

      Masha Allah

  • @cp.ismail
    @cp.ismail 4 ปีที่แล้ว +51

    പ്രിയ DR. ചിലപ്പോൾ സാർ ഇട്ടുന്ന പത്തു പതിനഞ്ചു മിനുട്ടുള്ള ക്ലിപ്പുകൾ കേൾക്കുമ്പോൾ 3 മണിക്കൂർ വയളുകൾ കേൾക്കുന്നതിനേക്കാൾ ഉപകാരപ്പെടുന്നു - അതു കൊണ്ടു നിർത്തരുത് തുടരുക
    അല്ലാഹു ദീർഗാ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ
    امين يارب العالمين

    • @mjdp9984
      @mjdp9984 3 ปีที่แล้ว +1

      അങ്ങനെ താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ താങ്കളുടെ ഈമാൻ കുറഞ്ഞിട്ടുണ്ടെന്ന് ഓർക്കണം

  • @madeenashareef
    @madeenashareef 4 ปีที่แล้ว +112

    ഇത്തരം നിലപാടുകൾക്ക് അള്ളാഹു (സു) ആയുസും ആരോഗ്യവും സൗകര്യവും സമയവും താങ്കൾക്ക് കനിഞ്ഞു നൽകട്ടെ... ആമീൻ.

    • @abdulrasheedbinibrahim584
      @abdulrasheedbinibrahim584 4 ปีที่แล้ว +3

      കബർ വിവസായികൾക്ക് ഡോക്ടറുടെ മരുന്ന് ഫലിച്ചിരിക്കുന്നു '

    • @haqibansari
      @haqibansari 4 ปีที่แล้ว

      Aameen

    • @tahakunnamkulath8412
      @tahakunnamkulath8412 4 ปีที่แล้ว

      Ayalkatheariyoooayalmslatjeeniyan athmadttapedumbolmslatheerneannupatathparyumpandithaonnuparanjotte onnu podoooole

    • @pulamantholesector3270
      @pulamantholesector3270 4 ปีที่แล้ว

      Iyal parayunnathallla islam

  • @mujeebrahman8226
    @mujeebrahman8226 3 ปีที่แล้ว

    നിങ്ങൾ Straight Forward ആണ്. നിങ്ങളുടെ വാക്കുകൾ ആത്മീയ വ്യാപരികളെ അസ്വസ്ഥപ്പെടുത്തുന്നത് സ്വാഭാവികം

  • @resiasif4048
    @resiasif4048 4 ปีที่แล้ว +120

    ചിന്തിക്കുന്നവരും, ബോധമുള്ളവരും നമ്മുടെ സമൂഹത്തിൽ ഉണ്ട്.... അൽഹംദുലില്ലാഹ് 👍

    • @naza1060
      @naza1060 3 ปีที่แล้ว +2

      👍

    • @azeezak4604
      @azeezak4604 3 ปีที่แล้ว +1

      Alhamdulilla

  • @hussainnuruku8991
    @hussainnuruku8991 4 ปีที่แล้ว +7

    Sir താങ്കൾ തീർച്ചയായും ചെയ്യുന്നത് ഒരു സ്മുദായത്തിന്റെ നന്മക്ക് വേണ്ടിയാണ് ..കള്ള പ്രചാരകരെ പൊതു സമൂഹത്തിൽ തുറന്ന് കാണിക്കാൻ ആർജ്ജവം കാണിച്ച താങ്കൾക്ക് big salute ...

  • @jesintstephen7488
    @jesintstephen7488 4 ปีที่แล้ว +137

    സാർ പറയൂന്നത് ചിലർക്കു മനസ്സിൽആകും ചിലർകൂ മനസ്സിൽആവില്ല അത് സാറിന്റെ കുഴപ്പം അല്ല അത് അവരൂഡേ കുഴപ്പം ആണ്. എനിക്ക് നന്നായി മനസ്സിൽആകറൂണ്ട്‌. താങ്ക്സ് സാർ.

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว +2

      manssilakatha ap kkar palathum paryuam oru kuzhappavumilla

    • @latheefpk9387
      @latheefpk9387 4 ปีที่แล้ว +2

      താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്

    • @vamajeedpunnassey9264
      @vamajeedpunnassey9264 4 ปีที่แล้ว

      God.bless you !!! Condinue Grate Speeech

    • @muneeshwayalnad1121
      @muneeshwayalnad1121 4 ปีที่แล้ว +2

      സർ, വിവരമില്ലാത്ത ചില മോല്ലാക്കൻമാർ പറയുന്നത് കേട്ട് താങ്കൾ ടെൻഷൻ അടിക്കേണ്ട, സധൈരം മുന്നോട്ട് പോവുക

    • @nijaskallamkuzhi
      @nijaskallamkuzhi 4 ปีที่แล้ว +1

      ദീൻ വിറ്റു ജീവിക്കുന്നവർക്ക് മനസ്സിലാവില്ല

  • @hassanthaha9278
    @hassanthaha9278 2 ปีที่แล้ว

    അൽഹംദുലില്ല... അർത്ഥ ഗെയിംഫിര്യമായ മനോഹരമായ മറുപടി!

  • @pouran7133
    @pouran7133 4 ปีที่แล้ว +23

    താങ്കൾ കറക്റ്റാണ് sir 💯💯👍👍
    ഏത് ബുദ്ധിയുള്ളവനും മനസിലാവുന്ന അവതരണം
    Congratulated 🌷🌷🌷
    പടച്ചവൻ താങ്കളെ കൈവിടില്ല !
    സ്നേഹത്തോടെ ഒരു വെൽഫെയർ പാർട്ടി പ്രവർത്തകൻ 👋👋🌷🌷

  • @muhammedhashim4143
    @muhammedhashim4143 3 ปีที่แล้ว +5

    നരകത്തിൽ ഏറ്റവും കൂടുതൽ എന്റെ ഉമ്മതികളിൽ പെട്ട അവസനനാളിലെ ഉലമാക്കളാണ് നബി സെല്ലല്ലാഹുഅലൈഹിവസല്ല0

  • @sardarjanzeena2402
    @sardarjanzeena2402 4 ปีที่แล้ว +167

    യെസ് തുടരണം അനാചാരങ്ങൾ തുറന്നു കാണിക്കണം ഖബർ ബിസിനസുകാർ തുലയട്ടെ ഇസ്ലാമിന്റെ നന്മ ജനങ്ങൾ അറിയട്ടെ തുടരണം സാർ തുടരണം

    • @nanubinu6649
      @nanubinu6649 4 ปีที่แล้ว

      Oooooo.

    • @bathoolmedia5132
      @bathoolmedia5132 4 ปีที่แล้ว

      ഉടുപ്പ് തുന്നിയതിന്റെ ഭാക്കി തന്നെ കുട്ടി കുപ്പായം

    • @bathoolmedia5132
      @bathoolmedia5132 4 ปีที่แล้ว

      ഇത് ഇസ്ലാമിന്റെ ശത്രുക്കൾക്കെ ഉപകാരപെടുകയൊള്ളും

    • @allabout8183
      @allabout8183 4 ปีที่แล้ว

      ബലിയെ ആഘോഷമാക്കുന്നതും അനാചാരമല്ലേ
      അത് അബ്രഹാമിന്റെ കാലത്തു നടന്നതായി പറയപ്പെടുന്നു അവരുടെ അനുയായികളായ ജൂതനും ക്രിസ്ത്യാനിയും അതിനെ മഹത്ത്വവല്കരിക്കുന്നില്ല
      ആധുനിക ലോകത്തു അത് നിരോധിച്ചതാണ്

    • @saidalavi8884
      @saidalavi8884 4 ปีที่แล้ว

      താങ്കൾ ധൈര്യമായി മുന്നോട്ട് പോകണം.

  • @abdulbasheer9920
    @abdulbasheer9920 4 ปีที่แล้ว +28

    Support u അനിൽ സാർ.. ധൈര്യമായി മുന്നോട്ട് പോവുക... പടച്ചവൻ അനുഗ്രഹിക്കട്ടെ..

  • @shafeeraralam5169
    @shafeeraralam5169 4 ปีที่แล้ว +200

    പൗരോഹിത്യ ചൂഷണം ചൂണ്ടിക്കാട്ടുമ്പോൾ പലവിധ ആക്രമണവും ഉണ്ടാകും
    താങ്കൾ ഇമോഷണൽ ആകേണ്ട ആവശ്യം ഇല്ല

    • @sameehamvsemi6574
      @sameehamvsemi6574 4 ปีที่แล้ว +2

      ഉഗ്രൻ മറുപടി 👍👍
      ഫുൾ സപ്പോർട്ട് 👍👍👍👍

    • @najmahassan8105
      @najmahassan8105 3 ปีที่แล้ว +2

      Very good reply, very nice

    • @smart7566
      @smart7566 3 ปีที่แล้ว

      ഈ പണ്ഡിതന്മാർ ഉള്ളത് കൊണ്ട് നിന്റെയൊക്കെ വേല(വഹാബിസം,moudoodisam etc) കേരളത്തിൽ നടക്കാത്തത് കൊണ്ടല്ലെ നീയൊക്കെ അമർഷം vimarshanamaakki നടക്കുന്നത്
      നിന്റെയൊക്കെ രോദനം കാണുമ്പോ വല്ലാതെ ചിരിയുംവരുന്ന

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 4 ปีที่แล้ว +21

    നൂറ് ശതമാനം അനുയോജ്യമായ മറുപടി ..
    പൂർണ്ണ സപ്പോർട്ട് .

    • @sayyidmoulatk2914
      @sayyidmoulatk2914 4 ปีที่แล้ว

      ബേ..

    • @TheShiyazie
      @TheShiyazie 3 ปีที่แล้ว

      @@sayyidmoulatk2914 :Ap സുന്നി ആണല്ലേ???

    • @nisamusthad9393
      @nisamusthad9393 3 ปีที่แล้ว

      @@TheShiyazie എല്ലാം നല്ലത് വാച്ചകം ചുരുക്കി ആശയങ്ങൾ ഉൾക്കൊള്ളിച് പറയലാണ് നന്നാവുക

  • @മുഹമ്മദ്അലി-ഫ5ല
    @മുഹമ്മദ്അലി-ഫ5ല 4 ปีที่แล้ว +149

    താങ്കൾ താങ്കളുടെ സ്റ്റാൻ്റിൽ ഉറച്ചു നിൽക്കൂ, അമ്മയെ തല്ലിയാൽ പോലും രണ്ട് പക്ഷമുണ്ടാവും, നന്മകൾ ആശംസിക്കുന്നു .

    • @abdulkalamabdulkalam6567
      @abdulkalamabdulkalam6567 4 ปีที่แล้ว +1

      Vayatti pizhappu mudakkaruthu.pandi...than aanu udaayippu nadathi jeevikkunnavaranu ee pandikalaanu.

    • @mohisinck9566
      @mohisinck9566 4 ปีที่แล้ว +2

      മതം ചിലരുടെ കുത്തകയാണ് അതിൽ തൊട്ടാൽ അവർക്ക് പൊള്ളും അത്തരത്തിലുള്ളവർ തള്ളി തരുന്നത് എന്തും വാ തൊടാതെ വിഴുങ്ങണം എന്നാൽ അവർക്ക് വളരെ സന്തോഷമായിരിക്കും

  • @chakkicheyyu
    @chakkicheyyu 4 ปีที่แล้ว +1

    മാഷാ അള്ളാ , ഞ്ജാനം അള്ളാഹു വിന്റെ ഔധാര്യമാണെന്ന് സാർ ആ പതിഞ്ഞ സ്വരത്തിൽ തെളിയിച്ചിരിക്കുകയാണ് . ആരോഗ്യകരമായ ചിന്തകൾ കൊണ്ടേ അനർഹമായ ഞ്ജാനം കൈമുതലാക്കാൻ പറ്റു . സാറീന്റെ പതിവു ശൈലിയിൽ നല്ല അർത്ഥവത്ഥമായ എന്നാൽ സ്വയം അസ്വദിച്ചു കൊണ്ടുള്ള ആ കിലുക്കാം ചിരിയുടെ അകമ്പടിയോടെ ചിന്താ ദിനമായ ഒരു പാട് കാര്യങ്ങൾ പിടിപ്പിച്ചു . അള്ളാഹുവിനെ മനസ്സിലാക്കുന്ന കാര്യത്തിലും അവനിലുള്ള വിശ്വാസത്തിലും അവനു മാത്രമാക്കി കൊണ്ടുള്ള സമർപ്പണത്തിലും സാറിന്റെ ഇരിപ്പിടം ജൗഹറിന്റെ ശൈഖുന മാരേക്കാളും ഉയരത്തിലാണെന്ന് ബോധ്യമാക്കിത്തന്നു . മണ്ണ് എതായാലും മനുഷ്യൻ ആരായാലും മനസ്സ് എന്നും സത്യത്തിനൊപ്പം നിർത്തുക . അതിന്റെ പേരിൽ നമ്മേ ആര് വെറുത്താലും ദൈവം വെറുക്കില്ല. കാരണം ദൈവമെന്നത് സത്യമാണ് . ഭൂമിയിൽ ഒരു മനുഷ്യൻ അവന്റെ തിരിച്ചറിവ് മുതൽ മരണം വരെ സത്യത്തിനൊപ്പം നിന്നാൽ അവൻ ദൈവത്തെ കണ്ടെത്തിയെന്ന് മനസ്സിലാക്കാം

  • @naseerkc149
    @naseerkc149 4 ปีที่แล้ว +85

    I am Sunni but I don’t believe in Udayippu ,and Shirk, full support for exposing udayippu

    • @newmas704
      @newmas704 4 ปีที่แล้ว

      ഇയാൾക്കുള്ള കിടിലൻ മറുപടി
      th-cam.com/video/U8bVUf-Olo4/w-d-xo.html
      സത്യം മനസ്സിലാക്കുക

    • @സുൽത്താൻ-ഞ8ഷ
      @സുൽത്താൻ-ഞ8ഷ 4 ปีที่แล้ว +1

      Njanum

    • @ashrafkk5093
      @ashrafkk5093 4 ปีที่แล้ว +3

      @@newmas704 ഇതാണോ marubadi
      ഇദ് കേട്ടാൽ അനിൽ നോട്‌ വീണ്ടും യോജിക്കും

    • @lunar9005
      @lunar9005 4 ปีที่แล้ว +1

      Correct bro

    • @aboobackeraboobacker9913
      @aboobackeraboobacker9913 4 ปีที่แล้ว +1

      @@ashrafkk5093
      ഞാനും കണ്ട് അ വീഡിയോ...
      അതിൽ എവിടെയാണ് അനിൽ സാറിന് മരുവദി കൊടുത്തത് എന്ന് ഒരു പിടിയും കിട്ടിയില്ല....
      Ap ഉസ്താദ് പറഞ്ഞ കറാമത്ത് ശരിയാണ് എന്ന് തെളിയിക്കഉന്ന എന്തെങ്കിലും ഒരു തെളിവ് കാണിക്കാൻ അ അ വീഡിയോയിൽ കഴിഞ്ഞോ...

  • @alikutyyalikutty5319
    @alikutyyalikutty5319 3 หลายเดือนก่อน

    അങ്ങേ ക്ക് എക്കാലത്തും പാവങ്ങളെ സഹായിക്കാനുള്ള കഴിവ് അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ👏

  • @SH-hw4uy
    @SH-hw4uy 4 ปีที่แล้ว +16

    Your answers are straight forward. Nothing to feel bad. No one in this world to ask about a person about his belief and knowledge about islam except Allah.

  • @zakhariyanp6289
    @zakhariyanp6289 4 ปีที่แล้ว +17

    ഡിയർ അനിൽ മുഹമ്മദ്‌, സധൈര്യം മുന്പോട്ടു പോവുക. വിഡ്ഢിത്തം വിളമ്പുന്ന പണ്ഡിത കോമരങ്ങളുടെ വിവരക്കേട് പുറത്തു കൊണ്ടു വരിക

    • @mahmoodhassan8963
      @mahmoodhassan8963 4 ปีที่แล้ว

      വിഡ്ഢിത്തം എന്ന് പറയല്ലേ,, സഹോദരാ,,,
      പച്ച കളവ്, ഇവർക്ക് അറിയാം, ഈ പറയുന്നത് ഒക്കെ കളവാണെന്ന് ഇവർക്ക് തന്നെ അറിയാം

  • @suhasverkott2221
    @suhasverkott2221 4 ปีที่แล้ว +83

    ഒരു കാലത്തും ഇവരുടെ മനോഭാവം മാറുകയില്ല. സാറ് സാറിൻ്റെ ഉദ്യമം തുടരൂ

    • @Globalfusionfood
      @Globalfusionfood 4 ปีที่แล้ว +1

      th-cam.com/video/oGoFNx-dDvs/w-d-xo.html

  • @basheerpmoideenkutty
    @basheerpmoideenkutty 4 ปีที่แล้ว +10

    അനിൽ സർ താങ്കൾ പൊളിച്ചു
    താഴെ ചില കമന്റു കളിൽ വായിച്ച പോലെ ഞാനും സുന്നിയാണ് അന്ധത ബാധിക്കുന്നതിനെ ഭയപ്പെടുന്ന സുന്നി.
    ഒരു പ്രബുദ്ധ സമൂഹം രൂപപ്പെടുന്നത് അന്ധകാരത്തിൽ നിന്നല്ല മറിച്ച് അറിവിൽ നിന്നാണ് എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായാൽ നല്ലത്

  • @reffu43
    @reffu43 4 ปีที่แล้ว +159

    ഞാനും സുന്നിസത്തിൽ തന്നെയാണ് എന്നാലും തെറ്റ് ആര് ചെയ്താലും പറയണം...

    • @shakirt548
      @shakirt548 4 ปีที่แล้ว +1

      കുറു

    • @shafeequekorad2791
      @shafeequekorad2791 4 ปีที่แล้ว

      th-cam.com/video/eMLEY6Z4jWY/w-d-xo.html

    • @sccnazeer
      @sccnazeer 4 ปีที่แล้ว

      സുന്നിസം?🤣🤣

    • @mahmoodhassan8963
      @mahmoodhassan8963 4 ปีที่แล้ว

      സഹോദരാ,,, സുന്നിസം എന്ന് പറഞ്ഞാൽ എന്താണ് 🤔🤔🤔🤔

    • @kunjakkakodakkad4946
      @kunjakkakodakkad4946 4 ปีที่แล้ว

      @@shakirt548 qn

  • @passagea4128
    @passagea4128 4 ปีที่แล้ว +4

    ഞാൻ സയ്യിദ് അബ്ദുൽഖാദർ ബാഫഖി, എറണാകുളത് നിന്നാണ് താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്.താങ്കളുടെ ഭാഷാ ശൈലിയും ഉപയോഗിക്കുന്ന നല്ല സംസ്കാരമുള്ള വാക്കുകളും എന്നെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.APയുടെ ഈ കറാമത് സംസാരം തുടങ്ങിയിട്ട് കാലം കുറെ ആയി എന്ത് പറഞ്ഞാലും വിശ്വസിച്ചു തക്‌ബീർ മുഴക്കുന്ന കുറെ അനുയായായികളെ ഉണ്ടാക്കാൻ കഴിഞ്ഞത് അയാളുടെ ഒരു സംഘാടക മികവ് തന്നെ അതോടൊപ്പം പാവം ജനതയെ മുടിയുടെ പേരിലും ജാറത്തിന്റെ പേരിലും വൻ സാമ്പത്തിക നേട്ടമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അതിന് അതിന് ഒരു ഉദാഹരണമാണ് മമ്പുറം മഖാം വാങ്ങി വൻ പരസ്യം കൊടുത്തു ഇപ്പോൾ മുന്പിലത്തെത്തിലും ജനം അവിടെ എത്തുന്നു.അത്പോലെ ചിലപ്പോൾ ഈ പറഞ്ഞ ജാറവും വാങ്ങിയിട്ടുണ്ടാകാം....അതിന് ഒരു പരസ്യമായിട്ടാകാം ചിലപ്പോൾ ഇപ്പോൾ ഇങ്ങിനെ ഒരു പ്രസ്താവന ഇറക്കിയത്.
    എന്തായാലും താങ്കളുടെ ചാനൽ നല്ല നിലവാരം പുലർത്തുന്നതോടൊപ്പം താങ്കളുടെ സംസാര ശൈലി മനോഹരമാണ്.താങ്കൾക്ക് എന്റെ എല്ലാവിദ ആശംസകൾ നേർന്ന് കൊണ്ട് അവസാനിപ്പിക്കുന്നു.
    അസ്സലാമു അലൈക്കും
    പാസേജ്
    എറണാകുളം
    +919447622113

    • @aboothufail8802
      @aboothufail8802 3 ปีที่แล้ว

      മംബുറം മഖാം ഇപ്പോൾ ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി യുടെ പക്കലാണ് ഉള്ളത്.

  • @thafseer3893
    @thafseer3893 4 ปีที่แล้ว +81

    ആരാണ്‌ മുസ്‌ലിം
    കേരള സുന്നിയെന്നു പറയുന്ന ചില പണ്ഡിതൻമാർ
    പരസ്യമായി പറഞ്ഞ വാക്കുകൾ ,അവരുടെ വിശ്വാസം അതാണ് .
    ലോകം നിയന്ദ്രിക്കുന്നത് അവുലിയക്കൾ ,
    മഴ പെയ്യിപ്പിക്കുന്നത് മടവൂർ cm,
    കുഞ്ഞിനെ നൽകാൻ മുനമ്പത്ത് ബീവി ,
    രോഗം മാറാൻ കന്യാല മൗലാ,
    നിഷേധിക്കാൻ കഴിയുമോ
    അല്ലാഹു സാക്ഷി
    തൗബ ചെയ്യുക മുസ്ലിമേ
    നരകം ചെരുപ്പിന്റെ വാറോളം അടുത്ത് 🙏
    അമുസ്ലിങ്ങളുടെ വിശ്വാസം .
    ഇത് പോലെ ദൈവത്തിന്റെ സൃഷ്ടികളായ
    മനുഷ്യർക്കും ,വിഗ്രഹങ്ങൾക്കും ,
    പ്രതിമകൾക്കും ഒക്കെ അതിന് കഴിവ് ഉണ്ട് .
    മുസ്ലിമിന്റെ വിശ്വാസം .
    എല്ലാ കഴിവും അല്ലാഹു (ഈശ്വരന്) മാത്രം .അവന്റെ തീരുമാനാദികാരത്തിൽ യാതൊരാളെയും അവൻ പങ്ക് ചേർക്കുകയില്ല ,അവനു ആരുടേയും റെകമണ്ടോ /കറാമത്തോ ആവശ്യമില്ല .
    അവൻ മനുഷ്യൻ പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനക്ക്‌ ഉത്തരം നൽകുന്നവൻ ,
    അവൻ ട്രാൻസ്‌ഫോർമർ പോലെ നേരിട്ട് പ്രാർത്ഥിച്ചാൽ ഫീസ് പോകും എന്ന് കേരള സുന്നി പണ്ഡിതൻ പറഞ്ഞ പോലെയുള്ളവനല്ല ,ആർക്കാണോ ഉത്തരം വേണ്ടത് നേരിട്ട് എന്നോട് മാത്രം പ്രാർത്ഥിക്കുക,ഞാൻ ഉത്തരം നൽകും എന്ന് മനുഷ്യനെ പഠിപ്പിച്ച കാരുണ്യവാനവൻ .
    അവനു തുല്യമായി ആരുമില്ലതാനും ☝️

    • @shabeerali1199
      @shabeerali1199 4 ปีที่แล้ว +6

      സുന്നികൾക്ക് മാത്രം അനുഭവിക്കാൻ പറ്റുന്ന ഒരു അവസ്ഥയാണ് കറാമത് എന്തെന്നാൽ അല്ലഹുവിനെയും അവന്റ ഔലിയാക്കളെയു അംഗീകരികരിക്കുകയും ചെയ്യുമ്പോൾ മാത്രമേ കറാമത് ഉണ്ടാവുകയുള്ളു ഇത് എഴുതാൻ കാരണം സിഎം വലിയുല്ലാഹിൽ നിന്നും എനിക്ക് എന്റെ ജീവിതത്തിൽ അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ് ! ഇതേ പോലെ കേരളത്തിലെ ലക്ഷകണക്കിന് ആളുകൾക് അനുഭവം ഉണ്ട് അത് കൊണ്ടതാണ് ആട് സലഫിളുടെ പരിപ്പ് ഇവിടെ വേവാത്തത് അതിൽ ap ഉസ്താദ് തന്റെ അനുഭവം പറഞ്ഞപോൾ എന്തിനു കുരു പൊട്ടുന്നു

    • @hafisathasneem6207
      @hafisathasneem6207 4 ปีที่แล้ว +1

      @@shabeerali1199 ഇത്തര൦ കറാമത്തുകളെ കുറിച്ച് ഇസ്ലാമിൽ എവിടെയു൦ പരിചയപ്പെടുത്തിയതായി അറിവില്ല
      ഷിയക്കളിൽ ഇത്തര൦ കാരൃങ്ങളിൽ ധാരാള൦ ച൪ച്ചകളു൦ വിശ്വാസങ്ങളുണ്ട്

    • @mufeedaliya1246
      @mufeedaliya1246 4 ปีที่แล้ว +3

      @@hafisathasneem6207 മൂസാ നബിയുടെ വടി
      സാലിഹ് നബിയുടെ ഒട്ടകം
      ഇതൊക്കെ ഖുർആനിൽ വായിച്ചിട്ടില്ലെ

    • @warrior5894
      @warrior5894 4 ปีที่แล้ว +5

      @@hafisathasneem6207 നിങ്ങർ കാണാത്തത് കൊണ്ട് എവിടെയും ഇല്ല എന്നു പറയുന്നത് വിഡ്ഢിത്തമല്ലേ...?

    • @thafseer3893
      @thafseer3893 4 ปีที่แล้ว +4

      @@hafisathasneem6207 കണ്ടില്ലേ ,മറുപടി ,
      ഇവർക്ക് അല്ലാഹുവിന്റെ പ്രവാചകൻ മൂസാ നബിയും കേരളത്തിൽ മരിച്ച മഹാനും ഒരുപോലെയാണത്ര 😭
      ഖുർആനിൽ അല്ലാഹു പറഞ്ഞ സത്യവും ,കേരളത്തിൽ തെളിവില്ലാതെ നുണയൻമാർ എന്ന് വിളിക്കാവുന്നവർ പറഞ്ഞു പരത്തിയ കറാമത്ത് കഥകളും ഒരുപോലെ കണ്ട് വിശ്വസിക്കണമെത്ര 😤
      ഇതുപോലെ തന്നെയാണ് ഷിയാക്കളും ന്യായീകരിക്കാൻ പറയൽ .
      ജാഹിലിയ്യാ വിശ്വാസമാണത് ,
      ഇസ്‌ലാം അല്ല

  • @azizma705
    @azizma705 4 ปีที่แล้ว +6

    അങ്ങ്.. ഇത് പോലുള്ള നിലവാരം ഇല്ലാത്ത കുറിപ്പുകൾക് മറുപടി കൊടുത്തു സമയം കളയരുത് അങ്ങ്. ഇനിയും പൊതു വിഷയങ്ങളിൽ ഇടപെടൽ നടത്തണം സമുദായ ബിസിനസ് ആകിയവരെ പുറം ലോകം അറിയണം. അങ്ങയുടെ അവതരണം വളരെ മികച്ചത്.. അസൂയ പൂണ്ട ചിലരുടെ വാക്കുകൾ അങ്ങ് മുഖ വിലകെടുകരുത്.. ബിഗ് സല്യൂട്

  • @ummervk742
    @ummervk742 4 ปีที่แล้ว +13

    താങ്കളുടെ പ്രതികരണ രീതിയെ ഞാൻ ഇഷ്ടപ്പെടുന്നു. ആ കാരണത്താൽ താങ്കളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.തീർച്ചയായും അല്ലാഹുവിൻറെ സഹായം താങ്കൾക്ക് ഉണ്ടാവട്ടെ.

    • @Globalfusionfood
      @Globalfusionfood 4 ปีที่แล้ว

      th-cam.com/video/oGoFNx-dDvs/w-d-xo.html

  • @sainabafaisal9546
    @sainabafaisal9546 3 ปีที่แล้ว

    അനിൽ സർ നിങ്ങളുടെഎല്ലാ വിഡിയോയും കാണാൻ ശ്രമിക്കാറുണ്ട് ഇത് കേട്ടപ്പോൾ ആണ് കയ്യുംഅടിച്ച് ചിരിച്ചത് ഞാനും ഒരു സുന്നി മദ്രസയിൽ പഠിച്ചതും പഠിച്ചത് തന്നേ ജീവിതത്തിൽ കൊണ്ടുവരാനും ശ്രമിക്കുന്നു ഞാൻ വിശ്വസ്സിക്കുന്നതിന് പ്രതേക ഇനീഷ്യൽ ഒന്നും ഇല്ല നിങ്ങളുടെ പ്രോഗ്രാം ഇഷ്ട്ടപെടുന്ന ഒരുപാട് പേര് ഉണ്ടാകും നിഷ്പക്ഷമായ നിലപാട് അറിയാൻ താൽപ്പര്യം ഉള്ളവർ ഇനിയും മുമ്പോട്ട് പടച്ചവൻ ആഫിയത്തും ആരോഗ്യവും ഉള്ള ദീർഗായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @sulaimanam7103
    @sulaimanam7103 4 ปีที่แล้ว +51

    കാന്തപുരം ചെയ്ത നന്മകളെ അനിൽ സാർ എടുത്ത് പറഞ്ഞിട്ടുണ്ട്.
    അദ്ദേഹം ഇസ്ലാം മത വിശ്വാസത്തിന്നോട് ചേരാത്തത് ചെയ്തതും താങ്കൾ എടുത്ത് പറഞ്ഞിട്ടുണ്ട്.
    അദ്ദേഹം ഓച്ചിറയിൽ ദാമോദരൻ എന്ന കുപ്പ സ്വാമിക്ക് ദർഗ കെട്ടിയ വിശയത്തിൽ എടുത്ത നിലപാട് മുസ്ലിം കേരളം മനസ്സിലാക്കിയിട്ടുണ്ട്......

    • @TeabreakMode
      @TeabreakMode 4 ปีที่แล้ว +2

      പള്ളി പൊളിയൻമാരായ വഹാബി തീവ്റ വാദികളാണ്

    • @shefeekollam
      @shefeekollam 4 ปีที่แล้ว

      അനിലിന്റെ ചാനല് പ്രോത്സാഹിപ്പിക്കുന്നത് 99%വഹാബികൾ മാത്രമാണ്

    • @saidutt2826
      @saidutt2826 4 ปีที่แล้ว

      @@shefeekollam ഷഫീക് സാറേ , ചിന്ത , സംശയം , വിമർശനം , ഇവയെല്ലാം വഹാബികൾക് മാത്രമോ?

    • @sherif2018
      @sherif2018 4 ปีที่แล้ว

      @@shefeekollamതാങ്കൾക്കു തെറ്റി

  • @muhammedcheruvath6156
    @muhammedcheruvath6156 4 ปีที่แล้ว +1

    അൽ ഹംദുലില്ലാഹ് നല്ല മറുപടി അല്ലാഹ് താങ്കൾക് സത്യം മനസ്സിൽ ആക്കാനും സത്യമായി എപ്പോഴും എവിടെയും അവതരി പ്പിക്കാനും തൗഫീഖ് നൽകു മാറാകട്ടെ എന്നു പ്രാർർത്ഥിക്കുന്നു

  • @dark.8999
    @dark.8999 4 ปีที่แล้ว +26

    അനിൽ സാർ, നന്നായി വിഷയങ്ങൾ അവതരിപ്പിച്ചു. പൗരോഹിത്യ ചൂഷണങ്ങൾക്കെതിരെ നിലപാടുകൾ പറഞ്ഞുകൊണ്ട് തന്നെ മുന്നോട്ട് പോവുക.. 👍😍

  • @yunusmohammed6409
    @yunusmohammed6409 3 ปีที่แล้ว

    പറയുന്നവർക്ക് ഒരു നാണം തോന്നണം എന്ന ആ വാക്ക് എനിക്ക് ഭയങ്കര ഇഷ്ടമായി ഡോക്ടർ സർ. താങ്കളുടെ സത്യം തുറന്നു പറച്ചിൽ വളരെ ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഇവരെ പോലെ യുള്ളവരുടെ കറമത്ത കഥകൾ കേട്ടു മടുത്തു.അതിനെ വിശദമായി പൊളിച്ചെഴുത്തുന്ന ഡോക്ടർ ക്ക് ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്.

  • @abumuttankattilmuttankatti5387
    @abumuttankattilmuttankatti5387 4 ปีที่แล้ว +107

    മാന്യമായ മറുപടിയാണ് പറഞ്ഞത് നിങ്ങൾക്ക് സ്വാഗതം

  • @Muslim-kb2gj
    @Muslim-kb2gj 4 ปีที่แล้ว +50

    ഇനിയും തുടരണം സാർ, അല്ലാഹ് അനുഗ്രഹിക്കട്ടെ🤲🏻

  • @salahudheendowliya8908
    @salahudheendowliya8908 4 ปีที่แล้ว +13

    വളരെ ഇഷ്ടമാണ് താങ്കളുടെ നിഷ്പക്ഷമായ നിലപാടുകളോട് എന്നെന്നും നല്ലതുമാത്രം വരട്ടെ

  • @yoonuscitizen9062
    @yoonuscitizen9062 4 ปีที่แล้ว +8

    ഈ നിലപാടിന് ഇരിക്കട്ടെ💯മാർക്.
    ഇനിയും ഉയരട്ടെ ഈ ശഭ്തം ചൂഷണത്തിന് എതിരെയും , അനീതിക്കെതിരെയും

  • @rajeshpnr4656
    @rajeshpnr4656 2 ปีที่แล้ว +4

    ഞാനൊരു ഹിന്ദുവാണ്.. എന്നാലും അങ്ങയുടെ വാക്കുകൾ പലതും എന്നെ സ്വാധീനിക്കാറുണ്ട്..... അതിൽ ഒരു മതത്തെ ഞാൻ കാണാറില്ല... നിഷ്പക്ഷമായി...... 🌹🌹

    • @Musaina-q9v
      @Musaina-q9v 5 หลายเดือนก่อน

      ഇസ്ലാം മതം സിമ്പിൾ ആണ് 💕 ഇന്നത്തെ നേതൃത്വം പണത്തിനും വേണ്ടി അതിനെ നാണം കെടുത്തുന്നു

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 4 ปีที่แล้ว +5

    100 % ശരിയാണ് sir താങ്കൾ... ധൈര്യമായി മുന്നോട്ടുപോകു

  • @thafseer3893
    @thafseer3893 4 ปีที่แล้ว +37

    അല്ലെങ്കിലും അതങ്ങനെയാണ് ആരാന്റെ കുറ്റം പറയുമ്പോൾ എല്ലാർക്കും കേൾക്കാൻ നല്ല രസാ ,അപ്പൊ ആരും എതിർക്കില്ല
    എന്നാൽ സ്വന്തം ഖവുമിന്റെ വിഡ്ഢിത്തരങ്ങളും ,അനാചാരങ്ങളും വിളിച്ചു പറയുമ്പോൾ എതിർക്കാൻ നൂറാളു വരും 😀അത് പ്രകൃതിയാണ്,കാര്യമാക്കേണ്ട
    സത്യം ആരെയും ഭയക്കാതെ വിളിച്ചു പറഞ്ഞു നിഷ്പക്ഷമായി മുന്നേറാൻ നാഥൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏

    • @iknoweverything4024
      @iknoweverything4024 4 ปีที่แล้ว +3

      Correct

    • @shamseerali5296
      @shamseerali5296 4 ปีที่แล้ว +1

      th-cam.com/video/UJ-Q-_6DUoQ/w-d-xo.html
      കറാമത്തുകൾ അന്ധവിശ്വാസമോ?
      അസാധാരണമായ ഓപറേഷൻ കള്ളക്കഥയോ?
      ഭൗതികവാദികളുടെ കയ്യടി കിട്ടാനായി ഇന്ത്യൻ *ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദി* നെ ദീൻ പഠിപ്പിക്കുന്ന ഡോ. അനിൽ മുഹമ്മദിനോട് വിയോജിക്കുന്നു.
      th-cam.com/video/UJ-Q-_6DUoQ/w-d-xo.html
      ♻️♻️♻️♻️♻️♻️♻️♻️♻️
      *share & subscribe & Status*

    • @muhammedpm9160
      @muhammedpm9160 4 ปีที่แล้ว

      @@shamseerali5296 പച്ച കളവാണ് താങ്കൾക്ക് സംശയമുണ്ടോ

  • @mohamedakbar3393
    @mohamedakbar3393 4 ปีที่แล้ว +42

    നിങ്ങൾ പറയുന്ന കാരുങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു നമുക്ക് എല്ലാം അല്ലാഹുവിൽ ഭരമേല്പിച്ചാൽ മാത്രം മതി. മറ്റൊരു ശക്തിക്കും നമ്മെ രക്ഷിക്കാൻ കഴിയില്ല. അല്ലാഹു കാത്ത് രക്ഷിക്കട്ടെ.

  • @ilfahaneef5122
    @ilfahaneef5122 4 ปีที่แล้ว +20

    അമൃതാണെന്ന് പറഞ്ഞ് നായകാട്ടം ഉരുട്ടി ഉത്താദ് അണ്ണാക്കിലേക്ക് ഇട്ട് കൊടുത്താല്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ നിങ്ങള്‍ തയ്യാറാവണം.. !
    ഇല്ലങ്കില്‍ നിങ്ങളെ അവര്‍ യുക്തിവാദിയാക്കും , മതനിഷേധിയാക്കും... വഹാബി
    മൗദൂദീ ജൂതചാരന്‍.. അങ്ങിനെ എന്തുമാക്കും..
    കാരണം മതം ഈ പുരോഹിതവേഷധാരികള്‍ക്കൊരു ജീവിതമാര്‍ഗ്ഗമാണ്..
    വിയര്‍പ്പിന്‍െറ അസുഖമുളളത് കൊണ്ട് അദ്ധ്വാനിച്ച് തിന്നാന്‍ പറ്റാഞ്ഞിട്ടാണ് ഇവറ്റകളീ വേഷം കെട്ടി നടക്കുന്നതെന്ന പരിഗണനയെങ്കിലും നിങ്ങളിവറ്റകള്‍ക്ക് കൊടുക്കണം ഡോക്ടര്‍ സാറേ...!

  • @moosakolakkodan8358
    @moosakolakkodan8358 3 ปีที่แล้ว

    വളരെ ശരിയായ മറുപടി ഇതിൽപ്പരം പറയാനില്ല. ദൈവം അനുഗ്രഹിക്കട്ടെ.

  • @preethiks6109
    @preethiks6109 4 ปีที่แล้ว +56

    Congratulations sir, your words and deeds reflects your character.

    • @Globalfusionfood
      @Globalfusionfood 4 ปีที่แล้ว

      th-cam.com/video/oGoFNx-dDvs/w-d-xo.html

    • @cheriyabava9657
      @cheriyabava9657 2 ปีที่แล้ว

      ഊളഠപാറയിൽൊ

  • @manapuramdesham5619
    @manapuramdesham5619 3 ปีที่แล้ว +3

    സ്വർഗത്തിലേക്കുള്ള ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന തിരക്കിൽ ആണ് നമ്മുടെ ഉസ്താദ്

  • @sulaimanam7103
    @sulaimanam7103 4 ปีที่แล้ว +69

    കൈ ഇടുന്ന പരിപാടി അത്‌ അവരുടെ രീതിയാണ്

  • @pallathuabdulhameed5163
    @pallathuabdulhameed5163 3 ปีที่แล้ว

    ഇന്നാണ് ഡോക്ടറുടെ ഈ പ്രഭാഷണം കേട്ടത് എന്ത് കൊണ്ട് അങ്ങ് കാന്തപുരം ഉസ്താദിന്റെ അനുഭവം വിമർശന വിധേയമാക്കി എന്ന് ബോദ്ധ്യം ആയി. പുറമേ നിന്ന് നോക്കിയാൽ മഹാമേരു പോലുള്ള കാന്തപുരം ഉസ്താദ് മനസ്സിൽ വളരെ നിഷ്കളങ്കനാണ്. അതിനാൽ കുട്ടികളെ പോലെ ചിലപ്പോൾ അനുഭവങ്ങൾ വിളിച്ചു പറയും.അത് ഒരു വിധത്തിലും ചൂഷണത്തിന് അല്ല.പിന്നെ തലപ്പാവും ഉടുമുണ്ടും ഉണ്ടായിരുന്ന ഉസ്താദ് ആയിരകണക്കിന് യത്തീമുകളെ കൈ പിടിച്ച് സമൂഹത്തിലേക്ക് ഉയർത്തിയതും ഇനിയും ഒരുപാട് കൈനീട്ടാതെ അവരെ പോറ്റുന്നതിനും ആണ് വൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുളളത്. അവരുടെ സൂക്ഷ്മത ഞാൻ വളരെ നിരീക്ഷിച്ചിട്ടുളളതാണ്.90 ശതമാനം സത്യസന്ധത ബോദ്ധ്യപ്പെട്ടിട്ടും ഉണ്ട്. കേരളക്കരയിൽ മുസ്ലിം സമൂഹത്തിന് ഉസ്താദും മകനും നടത്തുന്ന സേവനം തുല്യതയില്ലാത്തതാണ്. ചിലപ്പോൾ വിമർശനത്തേക്കാൾ അലോസരമായി തോന്നിയത് അങ്ങയുടെ ചിരിയാണ്.എന്റെ വാക്കുകൾ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം. ഒരു സാമൂഹ്യ സാമുദായിക പരിഷ്കർത്താവിനേയും തെറ്റിദ്ധരിപ്പിക്കും വിധത്തിൽ പരിഹസിക്കരുത്.വിനയപൂർവ്വം വിദേയൻ

  • @hamzakottakkulath1928
    @hamzakottakkulath1928 4 ปีที่แล้ว +8

    സാധാരണക്കാരുടെ ഭാഷയാണ് അഭിപ്രായമാണ് താങ്കൾ പറയുന്നത്, മനസ്സിലാകുന്നുണ്ട് കേൾക്കാൻ താല്പര്യം തന്നെ. തുടരുക. ചാണകവും, ഗോമൂത്രവും, introduce ചെയ്തപ്പോൾ നമ്മുടെ വക ഒന്നിരിക്കട്ടേ എന്ന് കരുതിയായിരിക്കും മനുഷ്യ മൂത്രവുമായി മൗലവി.

  • @macopack
    @macopack 4 ปีที่แล้ว

    അനിൽ മുഹമ്മദ് സാറിന്റെ അധികവും അഭിപ്രായവും നിക്സപക്ഷം നിലപാടിൽ ശ്രദ്ദിക്കാറുണ്ട് ഒരുവ്യക്തിയെന്നനിലയിൽ എന്നിക്ക് രുചിക്കാത്തത് മാറ്റിനിർത്തിയാൽ അധികവും ദഹിക്കുന്നവയാണ് ആനുകാലിക മാധ്യമങ്ങളിൽ നിങ്ങളുടെ അവതരണം വേരിട്ട് നില്ക്കുന്നുമുണ്ട് ആശംസകൾ തുടരുക നിക്‌സപക്ഷം നിലപാട്

  • @sainudeenkoya49
    @sainudeenkoya49 4 ปีที่แล้ว +26

    മറ്റുള്ളവർ ആവശ്യപ്പെടുന്നതു പോലെ 'സബ്സ്ക്രൈബ് ബട്ടൻ' അമർത്തുക എന്നു പോലും താങ്കൾ ആവശ്യപ്പെടാറില്ല.
    അഭിനന്ദനം

  • @sameeraramshad4887
    @sameeraramshad4887 3 ปีที่แล้ว

    ഞാനും ഒരു സുന്നിയാണ്, ചിന്തിക്കാനുള്ള ബുദ്ധി നമുക്കെല്ലാവർക്കും പടച്ചോൻ തന്നിട്ടുണ്ട്, അതുകൊണ്ട് തന്നെ തെറ്റും ശെരിയും തിരിച്ചറിയാൻ നമുക്ക് കഴിയണം,. Sir നല്ല രീതിയിൽ സംസാരിച്ചു

  • @AbdulKhader-rm4sf
    @AbdulKhader-rm4sf 4 ปีที่แล้ว +28

    Dr അനിൽ മുഹമ്മദ് താങ്കളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് താങ്കൾ പറയുന്ന യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ യിനിയും വളരെ കാലം കാത്തിരിക്കേണ്ടിവരും

  • @muhammedhashim4143
    @muhammedhashim4143 3 ปีที่แล้ว +3

    സാറിനു എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

  • @AbdulAzeez-zr7jd
    @AbdulAzeez-zr7jd 4 ปีที่แล้ว +2

    സർ ഞാൻആദൃമായിട്ടാണ്ഒരുസോഷൃൽമീടിയയിൽപോസ്റ്റിടുന്നത് നിങ്ങളുടെ വാക്കുകൾ മനസിനെവല്ലാതെആഗഷിച്ചു ഇനിയും തുടരണം ഇന്നല്ലെഘിൽനാളെ എല്ലാവരുംമനസിലാക്കുകതന്നെചെയ്യും സർവശക്തൻതുണക്കെട്ടെ

  • @vaputikk2524
    @vaputikk2524 4 ปีที่แล้ว

    അനിൽ മുഹമ്മദ് സാറേ അങ്ങയുടെ നീ സ് പക്ഷം നിലപാട് എപ്പോഴും അത് ഒരു നിലപാട് തന്നെയാണ്
    ആശംസകൾ

  • @sharafillath
    @sharafillath 4 ปีที่แล้ว +17

    തീർച്ചയായും എന്റെ സൽ ക്കർമങ്ങളും ആരാധനയും ജീവിതവും മരണവും സർവലോക രക്ഷിതവിനാണെന്ന് ദിനവും പലതവണ വെറും വാക്ക് പറയുന്നവർ

  • @haneefahaneef822
    @haneefahaneef822 3 ปีที่แล้ว +2

    നിങ്ങൾ നിങ്ങളുടെ നിലപാടുമായി മുന്നോട്ടു പൊയ്ക്കോളൂ. നല്ലത് പ്രവർത്തിക്കാനും. ചിന്ദിച്ച് മനസ്സിലാക്കാനും. അള്ളാഹു അനുഗ്രഹിക്കട്ടെ.🌹🌹🌹🌹😄😄😄👍

  • @thafseer3893
    @thafseer3893 4 ปีที่แล้ว +38

    ഹദീസ്
    ഇബാദത്തു(റ) പറയുന്നു: ഞങ്ങള്‍ എവിടെയായിരുന്നാലും സത്യം പറയുവാനും അതിന്‌ വേണ്ടി നിലകൊള്ളുവാനും അല്ലാഹുവിന്‍റെ പ്രശ്നത്തില്‍ ഒരാക്ഷേപകന്‍റെയും ആക്ഷേപത്തെ ഒട്ടും ഭയപ്പെടാതിരിക്കുവാനും നബി(സ) പ്രതിജ്ഞ ചെയ്യുകയുണ്ടായി. (ബുഖാരി. 9. 89. 307)

    • @haseebahsani7915
      @haseebahsani7915 4 ปีที่แล้ว

      th-cam.com/video/U8bVUf-Olo4/w-d-xo.html

    • @thafseer3893
      @thafseer3893 4 ปีที่แล้ว +2

      @@haseebahsani7915 എല്ലാ കഴിവും അല്ലാഹുവിനു മാത്രമെന്ന് എല്ലാ മുസ്ലിങ്ങളും സമ്മതിക്കും .എന്നാൽ അവരിൽ ചിലർ അല്ലാഹുവിന്റെ മഹത്ത്വങ്ങൾ അവുലിയാക്കൾക്കും നൽകി അവരെ വിളിച്ചു തേടി പങ്ക് ചേർക്കുന്നു .പല കറാമത്ത് നുണ കഥകളും അടിച്ചിറക്കുന്ന ഇവർ ഇതിനു കാരണമായി ഇസ്‌ലാം ദീനിനെ അവരുടെ ഇഷ്ടത്തിന് ദുർ വ്യാഖ്‌യനിച്ചു പല ന്യായീകരണവും പറയുന്നു .ഇതൊക്കെ എന്തിനെന്നും അല്ലാഹു മാത്രം പോരെ എന്നും അവരോടു
      ഖുർആൻ
      قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ
      നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
      سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ
      അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്‌
      നീ ചോദിക്കുക: പിന്നെ എങ്ങനെയാണ്‌ നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?

  • @zakariyam.b3227
    @zakariyam.b3227 4 ปีที่แล้ว

    അനിൽ സത്യം തുറന്നു പറയുന്നതിന്റെ പേരിലുള്ള അസൂയ ആണ്, ഈ പറയുന്ന പോലുള്ള ഉസ്താദ്മാർക്, എന്തായാലും വിനയമായി തന്നെ അതിന് മറുപടി നൽകി, അഭിനന്ദനങ്ങൾ അനിൽ,,,

  • @ഹസനിആലപ്പുഴ
    @ഹസനിആലപ്പുഴ 4 ปีที่แล้ว +4

    താങ്കളുടെ ആ നിലപാട് കേട്ടപ്പോൾ ഞാൻ മനസ്സിൽ കരുതിയതാണ്, കാന്തപുരത്തിന്റെ അനുയായികൾ താങ്കൾക്ക് കുഫുർ പട്ടം നൽകാൻ സോഷ്യൽ മീഡിയായിൽ അർമാദിക്കും എന്ന്,,,,

    • @shafeequekorad2791
      @shafeequekorad2791 4 ปีที่แล้ว

      th-cam.com/video/eMLEY6Z4jWY/w-d-xo.html
      കൊടുത്തിട്ടുണ്ട് ഉസ്താതെ... വിചാരിച്ചത് ശരിയായി

  • @shajahans5259
    @shajahans5259 3 ปีที่แล้ว

    Ok. നല്ല മറുപടി ഞാൻ സുന്നിയാണ് അങ്ങേയ്ക്കു കട്ടസപ്പോർട്ട് 💪💪💪

  • @koyazmhmd9306
    @koyazmhmd9306 4 ปีที่แล้ว +4

    ഈ നിലപാട് എവിടെയൊക്കെയോ ചെന്നു നല്ലോണം കൊള്ളുന്നുണ്ടെന്നു മനസ്സിലായി . Go ahead👏🏻👏🏻

  • @hamzathekkat8757
    @hamzathekkat8757 2 ปีที่แล้ว

    A respectful & gentle reply. Don't spoil your courage. Those who are listening your speech can understand your stand.
    All the very best.

  • @lallalala2354
    @lallalala2354 4 ปีที่แล้ว +23

    താങ്കൾ നിങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പറഞ്ഞുകൊണ്ടിരിക്കുക ഉൾക്കൊള്ളേണ്ടത് ഉൾക്കൊള്ളുകയും അല്ലാത്തത് ഒഴിവാക്കുകയും ചെയ്യാമല്ലോ പക്ഷെ അങ്ങയുടെ ഓരോ മെസ്സേജുകളും വളരെ വിചജാന പ്രദമാണ് എന്നെപ്പോലുള്ള ആൾകാർ എല്ലാദിവസവും അങ്ങയുടെ പ്രഭാഷണം പ്രദീക്ഷിച്ചു കൊണ്ടിരിക്കുകയാണ്

  • @mohamedanwar4083
    @mohamedanwar4083 4 ปีที่แล้ว +2

    എന്നാ ഡോക്ടർ നിഷ്പക്ഷമായി പറയാൻ പേടിയാണോ
    പറയുകയാണെങ്കിൽ ശരിക്കും പറയണം ചിലപ്പോൾ വ്യക്തിപരമായും പറയേണ്ടിവരും ഒരു അടിസ്ഥാനവും ഇല്ലാതെ മതത്തെ പൊതു സമൂഹത്തിൽ അപഹസിക്കുന്ന ഇത്തരം തെമ്മാടികളെ പച്ചയായി വലിച്ച് കീറുക
    അത് കാദപുരമായാലും
    പടച്ചോൻ ഇത്തരം തെമ്മാടികളിൽ നിന്ന് നമ്മെ രക്ഷിക്കട്ടെ

  • @alavisaeeda
    @alavisaeeda 4 ปีที่แล้ว +10

    ഈ നിലപാടാണ് തികച്ചും നിഷ്പക്ഷ നിലപാട്. ദയവായി ഇനിയും തുടരൂ. അങ്ങയെ പോലെ നിഷ്പക്ഷ നിലപാടുള്ള ലക്ഷങ്ങൾ ഇവിടെ യുണ്ടെന്നുള്ള ആ സത്യം മാത്രം താങ്കളെ മുന്നോട്ടു നയിക്കട്ടെ

  • @abdukader1653
    @abdukader1653 3 ปีที่แล้ว

    താങ്കൾ ഒരു നിലപാട് സ്വീകരിക്കുന്ന ഒരു ആളായിട്ടാണ് ഞാൻ കാണുന്നത് ആ നിലക്ക് നമ്മുടെ അഭിപ്രായങ്ങൾ പറയുമ്പോൾ അത് മറ്റുള്ളവരെ സുഗിപ്പിക്കാനാണെങ്കിൽ പിന്നെ ഇതിന്റെ ആവശ്യം ഇല്ല ഏതു മതമായാലും ആ മതത്തിൽ തന്നെ വ്യത്യസ്ത വിഭാഗംങ്ങൾ ഉണ്ടാവാം എന്നാൽ സത്യസന്ധത എന്നത് നിർബന്ധം ആണെല്ലോ അതുകൊണ്ട് ഞാൻ താങ്കളുടെ വീഡിയോ സ്ഥിരം കാണുന്നുണ്ട് വളരെ ഇഷ്ടപെടു കാരണം താങ്കളുടെ നിലപാട് നിക്സ്പഷം തന്നെ ആണ്‌ keepitup എല്ലാവിധ ഭാവുകങ്ങളും

  • @mdshereefmdshereef1211
    @mdshereefmdshereef1211 2 ปีที่แล้ว +2

    ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്‌ 👌

  • @Nanmacreators
    @Nanmacreators 4 ปีที่แล้ว

    ആളുകളുടെ പണത്തിൽ കയ്യിടുന്നത് കറാമത്ത് എന്ന് പറഞ്ഞു അവിടെ ആളുകളെ കൊണ്ട് വന്ന് പണം ഉണ്ടാക്കാനുളള മാർഗ്ഗം അത് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നടക്കുന്ന സ്ഥിരം പരിപാടി അതിൽ ഈ ഉസ്താദ്മാർ അഭിമാനിക്കുന്നവരും പ്രോത്സാഹിപ്ിക്കുകയും പ്രസംഗിക്കുന്നവരുമാണ്. ഞാനും എന്റെ കുടുംബവും ഈ ഉസ്താദ്മാരുടെ സംസാരം കേട്ട് ഇത് ഒക്കെ കുറെ കാലം വിശ്വസിച്ച് നന്നവരാണ് അവസാനം സ്വന്തം ബുദ്ധി കൊണ്ട് ക്വുർഹാനും ഹദീസ് വെച്ച് പല ഉസ്താദ്മാരോടും ചോദിച്ച് നോക്കിയപ്പോൾ മനസ്സിലായി അതോട് കൂടി ഇങ്ങനെയുള്ളതിൽ നിന്ന് മോചനം നേടി

  • @shafeeraralam5169
    @shafeeraralam5169 4 ปีที่แล้ว +47

    ജനങ്ങളെ ചൂഷണം ചെയ്യുന്ന എല്ലാ തട്ടിപ്പും ചൂണ്ടിക്കാട്ടണം
    ആരോപണങ്ങളെ അസ്ഥാനത്തേക്ക് വിടണം

  • @rehnasaif3822
    @rehnasaif3822 4 ปีที่แล้ว +2

    സാർ സംസാരിക്കു കേൾക്കാൻ ജനങ്ങൾ ഒരുപാട് ഉണ്ട്

  • @iqbaloduvil9577
    @iqbaloduvil9577 4 ปีที่แล้ว +17

    നിങ്ങൾ ധൈര്യ മായി പറയണം.. സ്റ്റേജിൽ കയറിയാൽ എന്താണ് പറയേണ്ടത് എന്ന് അറിയാത്ത കുറേ എണ്ണം ഉണ്ട്.... അവർ സമൂഹത്തിന് നാണക്കേട് ആണ്

  • @മുഖമില്ലാത്തജിന്ന്

    ഇവരുടെ വിചാരം ap പറഞ്ഞാൽ എല്ലാരും വിശ്വസിക്കണം .ഒന്നും എതിർ പറയരുത് എന്നാണ്. അവരോട് നമുക്ക് ഒന്നേ പറയാൻ ഉള്ളു. തള്ളൽ കഥയും കൊണ്ട് വന്നാൽ .എനിയും പറയും . .അനിൽ സാർ ഫുൾ സപ്പോർട്ട് 🙋

    • @sayyidmoulatk2914
      @sayyidmoulatk2914 4 ปีที่แล้ว +1

      അഡ്രസില്ലാത്ത ആൾ
      ഫുൾ സപ്പോട്ടെ'' '
      മുഖവും ഇല്ലാത്ത ആൾ
      ഫുൾ സപ്പോട്ടെ

    • @മുഖമില്ലാത്തജിന്ന്
      @മുഖമില്ലാത്തജിന്ന് 4 ปีที่แล้ว

      @@sayyidmoulatk2914 അഡ്രസ്സ് ഇല്ലത്തെ സപ്പോട്ട് കൊടുക്കാൻ പറ്റില്ലേ .എനി ആധാർ കാണികണോ

  • @AbeedAbdul
    @AbeedAbdul 4 ปีที่แล้ว +9

    😆😆 മാന്യമായ മറുപടി 👏👏👏
    ഖുർആൻ ഇത്രയും ആഴത്തിൽ പഠിച്ചിട്ടും അത് ദുരുപയോഗം ചെയ്യുന്നത് എത്ര സങ്കടകരം ആണ്. അള്ളാഹു നമ്മളെ എല്ലാവരെയും സജ്ജനങ്ങളിൽ ഉൾപെടുമാറാകട്ടെ

  • @shafeequeahmed4272
    @shafeequeahmed4272 4 ปีที่แล้ว

    ഞാനും ഒരു സുന്നി ആണ്. ഖുർആനിൽ നൂറോളം ദുആക്കൾ ഉണ്ട്. ഒരൊറ്റ ദുആയും തവസ്സുലും ഇസ്തിഗാസയും ഉള്ളത് ഇല്ല. റബ്ബനാ, റബ്ബീ അല്ലെങ്കിൽ ലാ ഇലാഹ ഇല്ലാ അൻത തുടങ്ങിയവ. ഹദീസിൽ നൂറ് കണക്കിന് ദുആ ഉള്ളതിൽ ഭൂരിപക്ഷം അല്ലാഹുമ്മ ഇന്നീ അസ്അലുക്ക അല്ലെങ്കിൽ അഊദു ബിക്ക എന്നിങ്ങനെ ആണ്. ഇവിടെയും ഒരൊറ്റ തവസ്സുലും ഇസ്തിഗാസയും ഇല്ല. തരം താണ നികൃഷ്ടമായ കറാമത്ത് ബിസിനസ് നടത്തുന്നവർ ആണ് യൂറ്റ്യൂബ് ബിസിനസ് ആരോപണം ഉന്നയിക്കുന്നത്.

  • @muhammedkpchennamangallur6648
    @muhammedkpchennamangallur6648 4 ปีที่แล้ว +25

    ഈ നിലപാടിന് ആശംസകൾ !പ്രാർത്ഥനയും

  • @wesolveeasy9011
    @wesolveeasy9011 4 ปีที่แล้ว +1

    അനിൽ സാറെ
    താങ്കൾ ധൈര്യമായി അഭിപ്രായം തുറന്നു പറയുക താങ്കൾക്കാണ്
    ഇവരെക്കാൾ ഈമാനുള്ളത്
    അവർ മതം വിറ്റ് കാശാക്കാൻ ശ്രമിക്കുന്നവരാണ് അതിന് തടസ്സം നിൽക്കുന്നവരെ ഇവർ പലവിധത്തിലും കൈകാര്യം ചെയ്യുന്ന കൊള്ളസംഗമാണ്

  • @rifadtezz4170
    @rifadtezz4170 3 ปีที่แล้ว +5

    ഞാനും ap വിഭാഗത്തിൽ ഉള്ള ആളാണ് പക്ഷെ അനിൽ പറയുന്നത് എല്ലാം സത്യത്തിൽ ഇങ്ങനെ ഉള്ള ഉസ്താദ് മാരെ ചിന്തിപ്പിക്കും തീർച്ച

    • @muhammedkappaad9207
      @muhammedkappaad9207 3 ปีที่แล้ว

      "അനിൽ പറയുന്നതെന്തും" . എന്താ സൂ ... ഇസ്ലാമിനെ കുറിച്ച് കാര്യമായി അറിയാത്തവരൊക്കെ അംഗീകരിക്കുംം.

  • @muhammadbasheer2557
    @muhammadbasheer2557 2 ปีที่แล้ว

    ഒരു തലേക്കെട്ടുകാർക്കും ഇല്ലാത്ത ധൈര്യം അല്ലാഹു താങ്കൾക്ക് തന്നിട്ടുണ്ട് അത് ഉപയോഗപ്പെടുത്തുക ഇൻഷാ അള്ളാ

  • @maharoofvazhakkad405
    @maharoofvazhakkad405 4 ปีที่แล้ว +11

    സാർ. മറുപടി കൊടുത്തത് നന്നായി ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു 💞💞💞

  • @sajithbabu401
    @sajithbabu401 4 ปีที่แล้ว +1

    You are right and unbiased. You continue with pleasure

  • @hamzam9614
    @hamzam9614 4 ปีที่แล้ว +55

    സാറെ: താങ്കൾ ഒന്നാം നമ്പർ: കുരക്കുന്നവർ കുരക്കട്ടെ:

  • @shajiattupuram4294
    @shajiattupuram4294 4 หลายเดือนก่อน

    അനിൽ മുഹമ്മദ് നിഷ്പക്ഷ നിലപാട് നിഷ്പക്ഷമായി തന്നെ തുടരുക. താങ്കൾക്ക് നല്ലത് വരട്ടെ 👍❤

  • @ibrahimkizhisseri4142
    @ibrahimkizhisseri4142 4 ปีที่แล้ว +4

    Congratulations to Anil Sir who calmly replied to the emotionally charged teacher

  • @musthafamalayil2650
    @musthafamalayil2650 4 ปีที่แล้ว

    , ഈ നിഷ്പക്ഷ നിലപാടില്‍ താംകള്‍ പറയുന്ന കാര്യങ്ങള്‍ അതിന്‍റെ എല്ലാ പൂര്‍ണ്ണതയോടുംകൂടി ഞങ്ങളെല്ലാവരും മനസ്സിലാക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്നുണ്ട്, സ്വാര്‍തഥതാത്പര്യവലയത്തിനുള്ളില്‍ ഇരിക്കുന്ന ചിലര്‍ക്ക് അത് അതൃപ്തികരായേക്കാം,, നാളെ തിരുത്തപ്പെട്ടേക്കാമെന്ന് നമുക്ക് പ്രത്യാശിക്കാം, താംകള്‍ സമൂഹത്തോടുള്ള താംകളുടെ ദൗത്യം അനസ്യൂതം നിറവേറ്റാന്‍ പടച്ചറബ്ബ് എപ്പോഴും അനുഗ്രഹിക്കുമാറാകട്ടെ , സകല ഭാവുകങ്ങളും നേരുന്നു, അസ്സലാമു അലൈക്കും .

  • @adamrazack1476
    @adamrazack1476 4 ปีที่แล้ว +23

    മതം വില്പന ക്ക്
    വെച്ച വരുടെ താല്പര്യം
    പണo, മാത്രമാണ്.
    കറാമത്തു കൾ പറഞ്ഞു
    ആളുകളെ പറ്റിക്കുക.

    • @sayyidmoulatk2914
      @sayyidmoulatk2914 4 ปีที่แล้ว +1

      നിങ്ങളുടെ നാവിനെ സൂക്ഷിക്കുക

    • @sayyidmoulatk2914
      @sayyidmoulatk2914 4 ปีที่แล้ว +1

      മതം നിങ്ങൾക്ക് വിറ്റിറ്റ്
      നിങ്ങളോട് പണം വാങ്ങീ നാ
      പിന്നെന്തിൻ നിങ്ങൾ അവരുടെ പ്രവർത്തനംകാണാതെ ഒരാളെ കുറ്റപ്പെ ടുത്തുന്നത് (ചിന്തിക്കുക '
      തൗബ ചെയ്യുക)

  • @rafimohd9191
    @rafimohd9191 4 ปีที่แล้ว +1

    താങ്കളുടെ വീഡിയോ കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് എന്റെ മനസ്സിൽ ഇരിക്കുന്ന കാര്യങ്ങൾ ഏങ്ങനെ ഇദ്ദേഹം അറിഞ്ഞു എന്ന് 🤣 അത്രക്കും എനിക്ക് യോജിക്കാൻ കഴിയുന്ന ഒരു ശബ്ദമാണ് തങ്ങളുടേത് അത് സ്വന്തം സമുദായത്തിൽ പെട്ടവരോട് പോലും, അത് കൊണ്ട് പണ്ഡിതതൊഴിലാളികൾ അവർക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ പൊട്ടിത്തെറിക്കും അത് സ്വാഭാവികം, പക്ഷെ നമ്മൾ നിഷ്പക്ഷരാണല്ലോ,,പക്ഷമില്ലാത്തവന് തടസ്സങ്ങളില്ലാതെ പറയാം എന്നുള്ളതാണ് അദ്ദേഹത്തിൽനിന്ന് താങ്ങളെ വ്യത്യസ്തനാക്കുന്നത്,,,

  • @moiduvaliyakath3844
    @moiduvaliyakath3844 4 ปีที่แล้ว +21

    തുച്ഛമായ ലാഭത്തിനു വേണ്ടി വിശുദ്ധവചനങ്ങളെ വിൽപ്പനക്ക് വക്കുന്ന പണ്ഡിത വേഷധാരികൾ..
    താങ്കളിൽ നിന്നുമുള്ള അറിവുകൾ മുഖവിലക്കെടുക്കുന്നു...

  • @siddiquetp
    @siddiquetp 4 ปีที่แล้ว

    Yes. Iam with you sir... You said it. Bold enough to air your views in public. You are a true Muslim. May Allah reward you for your good deeds.

  • @യുസുഫ്Mയുസുഫ്
    @യുസുഫ്Mയുസുഫ് 4 ปีที่แล้ว +32

    ഇമാം മഹ്ദി വരുംമ്പോൾ ഈ ഖൗമ് എന്ത് ചെയ്യും അള്ളാഹു വിൻ്റെ റസൂലിനെ പിൻപറ്റിയായിരിക്കും അദ്ധേഹം വരുന്നത് ഇപ്പോൾ ചെയ്യുന്ന ബിസ്നസ് നിർതേണ്ടി വരും

    • @aboobakerpp1482
      @aboobakerpp1482 4 ปีที่แล้ว +1

      ഏതെങ്കിലും ഗ്രൂപ്പിൽ ചേർത്ത് Ek AP തല്ലുണ്ടാകും

    • @allabout8183
      @allabout8183 4 ปีที่แล้ว +1

      മഹദിവന്നാൽ ഭൂരിപക്ഷം വരുന്ന ഇസ്ലാമിക വിശ്വാസികളോട് ആദ്യമായി യുദ്ധം
      ഏതു ഭിവാഗത്തിലാണ് മഹതി വരുന്നത് ആ ഭിവാഗമമാണ് യഥാർത്ഥ സ്വർഗ്ഗത്തിൽ പോകുക
      കുറെ പേർ ഒരു ബിഭാഗത്തിലും പോകാതെ മഹതിവരാൻ കാത്തിരിക്കുന്നുണ്ട്

    • @znpiyappiyapzn3818
      @znpiyappiyapzn3818 4 ปีที่แล้ว

      ഇമാം മഹ്ദി വരുമ്പോൾ ninte കൗമ് എന്ത് ചെയ്യും അതൊന്നു പറഞ്ഞാലും

    • @saleema2968
      @saleema2968 4 ปีที่แล้ว

      വന്ന ഇമാം മഹ്‌ദിയിൽ ആദ്യം വിശ്വസിക്കുക. അത് നബി പറഞ്ഞതാണ് അദ്ദേഹം വന്നു എന്നറിഞ്ഞാൽ എന്റെ സലാം എത്തിക്കുക എന്ന്. അതിനെ കുറിച്ച് പഠിക്കുക.

    • @saleema2968
      @saleema2968 4 ปีที่แล้ว

      @@allabout8183 വന്ന മഹ്ദിയെ കുറിച്ച് നിങ്ങൾ വ്യക്തമായി പറയൂ.

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 4 ปีที่แล้ว +1

    'ആവശ്യത്തിന് ഉപകരിക്കാത്ത കറാമത്തും കീറിയ ചാക്കും'
    2021 ൽ കേൾക്കാൻ സാദ്ധ്യതയുള്ള ഒരു AP/CM/അയിലിക്കാട് കറാമത്തു ഇപ്പഴേ പറഞ്ഞു വെക്കുന്നു: കൊറോണ പിടിപെട്ടു മരണം മുൻപിൽ കണ്ട, ഡോക്ടർമാർ പോലും കൈയൊഴിഞ്ഞ കൊടുവള്ളി സ്വദേശിക്കു എപി അബൂബക്കർ മുസ്‌ലിയാർ തുപ്പിയ വെള്ളം കുടിച്ചപ്പോൾ അത്ഭുതകരമാംവണ്ണം ശിഫ ആയ കഥ. ഇത് കേട്ട് തക്ബീർ ചൊല്ലാനും ഇതിലെ യുക്തിരാഹിത്യം ചോദ്യം ചെയ്യുന്നവരോട് തർക്കിക്കാനും നിങ്ങൾ അപ്പോഴും കാണും. ആരാണീ നിങ്ങൾ? കൊറോണ കാരണം റമളാൻ മാസത്തിലെ തറാവീഹും ജുമുഅയും നഷ്ട്ടമായ നിങ്ങൾ; ചെറിയപെരുന്നാളിനും ബലിപെരുന്നാളിനും പള്ളിയിൽ നിസ്കരിക്കുന്നത് പോട്ടെ, ഏറ്റവും അടുത്ത കുടുംബാങ്ങങ്ങളെ പോലും സന്ദർശിക്കാൻ കഴിയാത്ത നിങ്ങൾ; സ്വന്തം വാർഡ് കണ്ടൈൻമെൻറ് സോൺ ആയതു കാരണം ഉളുഹിയ്യത് അറക്കാൻ കഴിയാത്ത നിങ്ങൾ; ടൗണിലുള്ള പീടിക പലപ്പോഴും തുറക്കാൻ കഴിയാതെ സാമ്പത്തികമായി തകർന്ന അതെ നിങ്ങൾ; കൊറോണക്കുള്ള വാക്‌സിൻ/ മരുന്ന് കണ്ടെത്തി കഴിഞ്ഞാൽ മേൽ പറഞ്ഞ കള്ള കറാമത്തു കഥയുമായി നിങ്ങൾ വരും എന്നുറപ്പുള്ളതു കൊണ്ട് സുന്നികളെ പ്രത്യേകിച്ച് AP സുന്നികളെയും അവരുടെ ഔലിയാക്കളെയും ഈ അവസരത്തിൽ വെല്ലു വിളിക്കുന്നു: കറാമത്തു കാണിക്കാൻ ഏറ്റവും ഉചിതമായ സന്ദർഭം ഇതാണ്, മനുഷ്യർ ഏറ്റവും കഷ്ട്ടപ്പെടുന്ന സമയം, അതു കൊണ്ട് കറാമത്തിന്റെ ഒരു കണികയെങ്കിലും നിങ്ങളിപ്പറയുന്ന ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും ഒരു ഔലിയാക്കുണ്ടെങ്കിൽ, അത് ഏപിയാവട്ടെ, സിഎം ആവട്ടെ, പൊന്മളയാവട്ടെ, പേരോടാകട്ടെ, ഖലീലുൽ ബുഖാരിയാവട്ടെ, അല്ലെങ്കിൽ പുതിയ ഗ്യാസ്‌ട്രോ സ്പെഷ്യലിസ്റ് അയിലിക്കാട് ഔലിയ ആവട്ടെ, കൊറോണ ബാധിച്ച ഏതെങ്കിലും ഒരാളെ സുഖപ്പെടുത്തി കാണിക്കൂ, AP സുന്നികളെയെങ്കിലും ഈ വിപത്തിൽ നിന്ന് രക്ഷിക്കൂ. എന്നാൽ നിങ്ങൾ പറയുന്നതു എല്ലാം വിശ്വസിക്കാം എന്നു മാത്രമല്ല ശിഷ്ടകാലം ആ ഔലിയായുടെ ഖാദിമായി കഴിച്ചു കൂട്ടുകയും ചെയ്യാം. ഇനി മറിച്ചാണെങ്കിൽ, അതായത് കൊറോണക്കെതിരെ കറാമത്തു ഒന്നും ഫലിക്കില്ലെങ്കിൽ, ആവശ്യത്തിന് ഉപകരിക്കാത്ത ഈ കറാമത്തും, നല്ല ഒന്നാന്തരം ഡ്യൂപ്ലിക്കേറ്റ് കുന്നംകുളം ഔലിയാക്കന്മാരെയും എടുത്തു തോട്ടിലെറിയണം, അല്ല പിന്നെ. ആത്മീയ വ്യാപാരികളോട് പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്നതിന് പകരം മേലനങ്ങി വല്ല പണിയുമെടുത്തു ജീവിക്കാൻ പറയണം.
    N B: നിങ്ങളീ ഒന്ന് മുതൽ പതിനഞ്ചു വരെ എണ്ണിപ്പറഞ്ഞ കറാമത്തുകൾ/ മുഹ്‌ജിസത്തുകൾ എല്ലാം മുസ്ലിംകൾ വിശ്വസിക്കുന്നത് തന്നെയാണ്. അതിനു കാരണം ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം ആധികാരിക രേഖയുണ്ട് എന്നത് മാത്രമല്ല, അതെല്ലാം സംഭവിക്കുന്നത് ഏറ്റവും അത്യാവശ്യമായ സന്ദർഭങ്ങളിലാണ്. ബസ് പോയി കഴിഞ്ഞിട്ട് കൈ കാണിക്കുന്നപോലെ അല്ല എന്നർത്ഥം.

  • @ahammedkuttyp7891
    @ahammedkuttyp7891 4 ปีที่แล้ว +41

    മതം വിറ്റ് ജീവിക്കുന്ന ഇവർക്ക് ഇങ്ങിനെ മാത്രമേ പറയാൻ സാധിക്കൂ

    • @znpiyappiyapzn3818
      @znpiyappiyapzn3818 4 ปีที่แล้ว +2

      മതo എന്തെന്ന് അറിയാത്ത തന്നെ ഇതിനും പറ്റൂല്ല എന്നർത്ഥം,,,, ഒന്നിനും പറ്റാത്ത തനിക്കൊക്കെ പോയി ച.... ടെ

    • @nanubinu6649
      @nanubinu6649 4 ปีที่แล้ว +1

      Aranu. Matam. Vitu. Chivkunadu. Poyi. Matam. Padikukka

  • @faisalkoramba9478
    @faisalkoramba9478 3 ปีที่แล้ว

    മറുപടി അർഹിക്കുന്നതും ചിന്ദിപ്പിക്കുന്നതും, ഉസ്താദ് നന്മ വശത്തിലൂടെ ചിന്ദിക്കട്ടെ

  • @rahmathullakaipally3280
    @rahmathullakaipally3280 4 ปีที่แล้ว +11

    ഇപ്പഴും മുസ്ലീം എന്നതിനേക്കാൾ Ap, EK ,വഹാബി, മൗദൂദി ഇങ്ങിനെ പല പേരുകളിൽ അറിയപ്പെടാൻ ആണല്ലൊ റബ്ബേ ചില പണ്ഠിത കേസരികളുടെ ആഗ്രഹങ്ങൾ - പാവങ്ങളുടെ പാപങ്ങളൊക്കെ തലയിലേറ്റി പരലോകത്തേക്ക് പോകുന്ന പാവങ്ങൾ -

    • @abdulraheem3800
      @abdulraheem3800 3 ปีที่แล้ว

      They sold hair soaked water and making crors and crors of rupees. So they will do anything for money. He told these things for boosting the financial collections of the "makbara buisinus ".

  • @sameerktalain2672
    @sameerktalain2672 3 ปีที่แล้ว +1

    ആളും തരവും ..വലിയവൻ ചെറിയവൻ ഇല്ലാതെയും
    മുഖം നോക്കാതെ ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന മുഹമ്മദ് സാറിന് അഭിനന്ദനങ്ങൾ

  • @mohammedm2803
    @mohammedm2803 4 ปีที่แล้ว +5

    സാർ അങ്ങ് ഇത് വരരയും പറഞ്ഞ സാറിൻ്റെ നിക്ഷ്പക്ഷ നിലപാട് ഒരിക്കലും ഒരാളെ ഇകഴ്ത്താനോ പുകയ്ത്താനോ സർ ഉപയോഗപെടുത്തി എന്ന് തോനുന്നില്ല സത്യം

    • @khaulathabdurahiman775
      @khaulathabdurahiman775 4 ปีที่แล้ว

      പാവങ്ങളെ പറ്റിച്ച് ജീവിക്കുന്ന വൻതന്നെയാണ് ഏ,പി മുസ്‌ലിയാർ
      മുടി വിറ്റ്. ജീവിക്കുന്ന വനം
      ഇത്ര വിഭാഗങ്ങൾക്ഖിടയിൽ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന വരാണ് സുന്നി കൾ

    • @masoudkv7029
      @masoudkv7029 4 ปีที่แล้ว

      ഒരു കാര്യം കൂടി പറയണം ജീവിതത്തിൽ ഹലാൽഭ ക്ഷണം കഴികുന്നവർ എന്നുകൂടിപറയണം

  • @kmohammed3272
    @kmohammed3272 4 ปีที่แล้ว

    Dr. Anil muhammed., 100% I agree with your comments. I am a regular viewer of your comments. Every body has their own opinion. Let them express it. It is their fundamental right. You may go ahead. Almighty bless you.