വെള്ളം കൂടിയപ്പോ പാമ്പും കൂടി 🥺🥺

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 224

  • @nimishabs2911
    @nimishabs2911 8 หลายเดือนก่อน +99

    ഇങ്ങനെ വെള്ളം പൊങ്ങിയിട്ടും aaa കുട്ടിയെ ശ്രദ്ധിക്കാതെ നടക്കുന്ന കണ്ടു... പാമ്പും മറ്റും ഉള്ള ഇവിടെ കുട്ടികളെ കഴിയുന്നതും ഇറക്കാതിരിക്കു.... കൂടാതെ മഴയത് പലതരം അസുഖങ്ങൾ വരാനും സാധ്യത ഉണ്ട്..... So കഴിയുന്നതും safe ആയി ഇരിക്കാൻ ശ്രദ്ധിക്കുക 😊

  • @rashidashafi809
    @rashidashafi809 8 หลายเดือนก่อน +125

    ചേച്ചി ഈ വെള്ളത്തിലൂടെ മക്കളെ ഇറക്കല്ലേ. പലവിധം അസുഖങ്ങളും ഉള്ളതല്ലേ. ശ്രദ്ധിക്കണേ

  • @fasilarasik7929
    @fasilarasik7929 8 หลายเดือนก่อน +18

    കിടു ബേബി നെ ശ്രദ്ധിക്കണേ ചേച്ചി അവൻ നടക്കണത് കാണുമ്പോൾ പേടി ആകുന്നു

  • @7thstars335
    @7thstars335 8 หลายเดือนก่อน +85

    കിടു അവനെ നോക്കണം അവൻ പോകുമ്പോൾ പേടിയാകുന്നു

  • @shehinasanzarshehinasanzar
    @shehinasanzarshehinasanzar 8 หลายเดือนก่อน +15

    Eli Pani okke pidikkum...ingine kunjungalem kondu irangaleeee...sneham kondu paranjathaneee❤

  • @NimmiNimmi-zi7qt
    @NimmiNimmi-zi7qt 8 หลายเดือนก่อน +90

    കുട്ടികളെ ശ്രദ്ധിക്കണേ.... 😳😳 കണ്ടിട്ട് പേടിയാകുന്നു 😳😳

  • @sineenanasar8616
    @sineenanasar8616 8 หลายเดือนก่อน +2

    വീടിന്റെ munbilulla aa aralipoovinte chediyonnu vetti kalayamo veettil kunjungalokke ullathalle aa chedi kanumbothenne pediyan iii

  • @sharisarathchandran5221
    @sharisarathchandran5221 8 หลายเดือนก่อน +9

    Take care ❤ കണ്ടിട്ട് പേടിയാകുന്നു.

  • @NeemaAnoop1052
    @NeemaAnoop1052 8 หลายเดือนก่อน +11

    Kidu ne sradhikane chechi

  • @renjup.r6210
    @renjup.r6210 8 หลายเดือนก่อน +9

    ഇതെവിടാ.. ആലപ്പുഴ ano

  • @Surya2023-t9v
    @Surya2023-t9v 8 หลายเดือนก่อน +141

    കിടുനെ ശ്രെദ്ദിക്കാത്ത പോലെ തോന്നി

    • @kunjuszzz0776
      @kunjuszzz0776 8 หลายเดือนก่อน +9

      Thonnunnathatto kurachu bagam mathre ningal kannulli🫠

    • @chinnuchinnu5801
      @chinnuchinnu5801 7 หลายเดือนก่อน +2

      പൊന്നു എടുക്കാൻ പോയപ്പോ കിടു എടുക്കാൻ സമ്മതിക്കാത്തത് കാണുന്നില്യേ...?

  • @haseebanoushad1038
    @haseebanoushad1038 8 หลายเดือนก่อน +46

    Ithokke kanumbo anu nmml okke ethra baghym cheyyynvar anennu mansilvneee ..😢😮

  • @anasmanaf-z9t
    @anasmanaf-z9t 8 หลายเดือนก่อน +17

    Ithoke kanumbo vishamam aavunnu. Take care all. Fever varathe sookshiku. Water irangumbo asukam varan chance kooduthalanu

  • @varun44v
    @varun44v 8 หลายเดือนก่อน +7

    1:44 ആ മതിലോക്കെ പെടന്നു വീഴാറായിരിക്കുകയാണ്. കുട്ടികളെ ശ്രദ്ധിക്കൂ

  • @ParuNivedya
    @ParuNivedya 8 หลายเดือนก่อน +6

    Chechi kiduna noketta നെഗവിറ്റീവ് aalla

  • @javadhanahas9612
    @javadhanahas9612 8 หลายเดือนก่อน

    Ee polakan endhaa saadhanam?
    Neerkoli aanoo???

  • @reenasiby
    @reenasiby 8 หลายเดือนก่อน

    Actress Shalu Menon dance schoolil anno

  • @FathimaZuhra-786fs
    @FathimaZuhra-786fs 8 หลายเดือนก่อน +1

    Evideyaa sthalam😍

    • @Fahis-c9p
      @Fahis-c9p 8 หลายเดือนก่อน

      ആലപ്പുഴ

  • @sufimidhu6606
    @sufimidhu6606 8 หลายเดือนก่อน +24

    മഴക്കാലം ആവുമ്പോ എന്താവും അവസ്ഥ kaanumbol pediyavunnu🥺

  • @SheenaRahul-gh4ec
    @SheenaRahul-gh4ec 8 หลายเดือนก่อน +2

    Kunjuzechii motham vellam ayalle kashttam entha oru avastha. Kidu mathre vannolu chechi ammayonnum vannille
    Chechi slim beauty ayalla❤❤❤🥰🥰🥰

  • @Classicfinds-m3n
    @Classicfinds-m3n 8 หลายเดือนก่อน +1

    Kidu ivde nikkan vannkano

  • @jachuZz.
    @jachuZz. 8 หลายเดือนก่อน +4

    മഴ തുടക്കത്തിലെ ഇങ്ങനെ ഇനി മുമ്പോട്ടുള്ള അവസ്ഥ ഓർക്കണേ പറ്റുന്നില്ല കുട്ടികളെ നല്ലോണം ശ്രദ്ധിക്കണം dear

  • @sunilrajt2985
    @sunilrajt2985 8 หลายเดือนก่อน +1

    Molu be safe and take care and please tell your brother and sister in-law to love for ever don't cut the relationship of family relationships and be safe your Amma sreeja sunilraj sunilraj sreyaraj and your family members too please pary for your family members too 💕 you have a nice day and be safe 💓 you a lot too ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AkshayaNv-um1tv
    @AkshayaNv-um1tv 8 หลายเดือนก่อน +5

    വെള്ളം pongiyalum video mughyam 👏🏻

  • @Meghashyju-d2u
    @Meghashyju-d2u 8 หลายเดือนก่อน +2

    Nigalude sthalm evida am from Thottapplly

  • @nishamurali2478
    @nishamurali2478 8 หลายเดือนก่อน +47

    അമ്മ ഷൂ ഇട്ടു.. പേടിച്ചിട്ട് ആ കുട്ടികൾ നടക്കുമ്പോൾ നിങ്ങൾക്ക് പേടിയില്ലേ.. മക്കളുടെ സേഫ്റ്റി അല്ലെ നമ്മൾ ആദ്യം നോക്കുക... ഇങ്ങനെ ഒക്കെ ആണ് ഓരോ അപകടം സംഭവിക്കുന്നത്.,. അന്നേരം കരഞ്ഞു വിളിച്ചിട്ട് കാര്യമില്ല

    • @Pararjvaun
      @Pararjvaun 8 หลายเดือนก่อน +7

      അമ്മ അല്ല അമ്മായി ആണു അതാണ്

    • @bij144
      @bij144 7 หลายเดือนก่อน

      Thigh boot aanekil vellam kerillayirunnu.

  • @naseebayoonus7171
    @naseebayoonus7171 8 หลายเดือนก่อน +2

    Ith vishamulla paambaanooo😮

  • @amjadroshan8742
    @amjadroshan8742 8 หลายเดือนก่อน

    Take care 🤲❤️

  • @linshachinnu1229
    @linshachinnu1229 8 หลายเดือนก่อน +2

    Chilapol വെള്ളത്തിൽ ഷോക്ക് കാണും ശ്രദ്ധിക്കണം. നടക്കുമ്പോൾ kazhil oru വടി karuthikoluu..

  • @SyamiliK-r5r
    @SyamiliK-r5r 8 หลายเดือนก่อน +4

    മഴക്കാലം എവിടെയും എത്തിയിട്ടില്ല. ശ്രദ്ധിക്കണം dears

  • @shehinasanzarshehinasanzar
    @shehinasanzarshehinasanzar 8 หลายเดือนก่อน +18

    Electric post okke nilkkunna place alleee😮kunjungale sredikkaneee

  • @Userxxrsryy1912vbokjsj
    @Userxxrsryy1912vbokjsj 8 หลายเดือนก่อน +5

    Ee snake vesham ullathano😮

  • @Ajitha1973
    @Ajitha1973 8 หลายเดือนก่อน

    Ithu kanobol aniko karachil varono

  • @rubeenak5122
    @rubeenak5122 8 หลายเดือนก่อน +16

    Kidunne veetilk akikooo veggam ellarum safe ayit erikk

  • @Niji-e4q
    @Niji-e4q 8 หลายเดือนก่อน +2

    കുഞ്ചൂസേ അത് അണലി ആണോ..മഴക്കാലത്ത് ഒരുമിച്ച് കുറേ ചേരകളെ വെള്ളത്തിൽ കണ്ടിരുന്നു പണ്ട്.

  • @sophiarobert5192
    @sophiarobert5192 8 หลายเดือนก่อน +317

    Kidu നെ ശ്രദ്ധിക്കണേ.

    • @MalluFamily20
      @MalluFamily20  8 หลายเดือนก่อน +52

      Avane njangal sredikathirikoda

    • @sophiarobert5192
      @sophiarobert5192 8 หลายเดือนก่อน +27

      ​@@MalluFamily20വെള്ളം കണ്ടു kidu baby ക്ക് ശീലം ഇല്ലല്ലോ.. അവൻ വെള്ളത്തിൽ ഇറങ്ങി നടക്കുന്ന കണ്ട് പേടിച്ചിട്ടു പറഞ്ഞതാണ് ട്ടോ. നമ്മുടെ മക്കളെക്കാൾ careful ആയിരിക്കണം മറ്റു കുഞ്ഞുങ്ങളെ നോക്കാൻ. വെള്ളം വേഗം ഇറങ്ങാൻ പ്രാർത്ഥിക്കുന്നു. Safe ആയിട്ടിരിക്കണേ 🙏

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 7 หลายเดือนก่อน

      Lk

  • @AhalyaAmmu-i2o
    @AhalyaAmmu-i2o 8 หลายเดือนก่อน +3

    Kidu ivideya ille

  • @abdulgafoor_edappal667
    @abdulgafoor_edappal667 8 หลายเดือนก่อน +23

    എല്ലാ കൊല്ലവും ഇവിടെ ഇങ്ങിനെ വെള്ളം കയറാറുണ്ടോ

  • @amalneeradh7217
    @amalneeradh7217 8 หลายเดือนก่อน +1

    Take care 🙏🙏

  • @MuhsinaHezlin
    @MuhsinaHezlin 8 หลายเดือนก่อน +3

    Ith endh paamb ahnuu👀ith visham ullathaanooo

  • @anusai2962
    @anusai2962 8 หลายเดือนก่อน +6

    Paisa akumbo avideylum vellam keraths 5 cent ankilum vangikanam, 😢

  • @shebanasuhail8239
    @shebanasuhail8239 8 หลายเดือนก่อน +5

    Njan manasil vijarichu chettan paranju😂😂😂 velakuzhilekanalo kunjuz poyen😂

  • @Anjanaanju345
    @Anjanaanju345 8 หลายเดือนก่อน +4

    Ithrayum vellam kayariyo avde

  • @saneeshasaneesha7274
    @saneeshasaneesha7274 8 หลายเดือนก่อน +29

    Aa kochine nokk kanditt pedi aavunnu😮

    • @MalluFamily20
      @MalluFamily20  8 หลายเดือนก่อน

      Njnagal nokkathe iriko bro🥰

    • @JamsheenaRafeeque
      @JamsheenaRafeeque 8 หลายเดือนก่อน

      നീർ ക്കോലി ആണോ അള കൻ ​@@MalluFamily20

  • @ashidashid5743
    @ashidashid5743 8 หลายเดือนก่อน +4

    ചേച്ചിambdunte birthday ആയല്ലോ function ണ്ടൊ അതിന് 2മാസം മുന്നെയാണ് ന്റെ മോൾ ജനിച്ചത്

  • @talesofkitchen6097
    @talesofkitchen6097 8 หลายเดือนก่อน +45

    പിള്ളേരെ വെള്ളത്തിൽ ഇറക്കല്ലേ എന്തൊക്കെ അഴുക്കായിരിക്കും.. ഇപ്പൊ ഇല്ലാത്ത അസുഖങ്ങൾ ഇല്ല... സൂക്ഷിക്കണേ 🥰

    • @MalluFamily20
      @MalluFamily20  8 หลายเดือนก่อน +9

      Angane irakkathonnum illada , ith njan video edukan vendi irangiyapo irangitha

  • @aryapradeep298
    @aryapradeep298 8 หลายเดือนก่อน +6

    Chechi arali chedi murikane ath visham anennu ariyathille... Kuttikal ullathalle

  • @FouziyaFouzi-jg7qc
    @FouziyaFouzi-jg7qc 8 หลายเดือนก่อน +1

    Ningalda place Alappuzha il evda

    • @aswathyps2107
      @aswathyps2107 8 หลายเดือนก่อน +1

      അമ്പലപ്പുഴ

  • @Iamshubh01
    @Iamshubh01 8 หลายเดือนก่อน

    My gf from Kerala she ask to see this video.
    Its sad to see people facing problems due to flood...

  • @Kashinath_Suraj
    @Kashinath_Suraj 8 หลายเดือนก่อน +11

    വീടിനകത്തു കയറില്ലെ. ജനലും വാതിലും അടച് ഇടണേട്ടോ

  • @Ishamol9245
    @Ishamol9245 8 หลายเดือนก่อน +3

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @safashareef3938
    @safashareef3938 8 หลายเดือนก่อน

    Hiiii kunju chechi 🙌💕

  • @DivyaShajith
    @DivyaShajith 8 หลายเดือนก่อน +3

    ചേച്ചി എങ്ങനെ ഇത്ര മെലിഞ്ഞു

  • @sajmisaleem5342
    @sajmisaleem5342 8 หลายเดือนก่อน +6

    arali chedi vettikalayu plz

  • @bithubithumol3849
    @bithubithumol3849 8 หลายเดือนก่อน +7

    Chechi pazhaya pole aayyyiiiiii😍🥰🥰🥰🥰🥰

  • @WorldOfSR
    @WorldOfSR 8 หลายเดือนก่อน +3

    ഇത് എവിടെയാ സ്ഥലം

    • @rincy1477
      @rincy1477 8 หลายเดือนก่อน +2

      Alappuzha ambalappuzha

  • @aswathyps2107
    @aswathyps2107 8 หลายเดือนก่อน +1

    ഇത് വിഷമില്ലാത്ത പാമ്പുകൾ അല്ലേ? ചേച്ചിടെ കുട്ടികൾ ആ വെള്ളത്തിലൂടെ വേണ്ടേ അവരുടെ വീട്ടിലേക് പോവാൻ??

  • @JayaHari-mc7pt
    @JayaHari-mc7pt 8 หลายเดือนก่อน +15

    നിങ്ങൾ വെള്ളത്തിൽ ഇറങ്ങി കാണിച്ചാൽ പോരെ എന്തിനാണ് പിഞ്ചു കുഞ്ഞുങ്ങളെ കൂടി ഇറക്കുന്നത്..

    • @MalluFamily20
      @MalluFamily20  8 หลายเดือนก่อน +3

      Eda vazhakundaki irangithan avan

  • @athirajohn6436
    @athirajohn6436 8 หลายเดือนก่อน +1

    അയ്യോ കണ്ടിട് പേടി ആകുന്നു..... വെളുത്തുള്ളി കുറെ ചതച്ചു കലക്കി ഒഴിക്ക് അകത്തേക്കു കയറില്ല എന്ന് ആണ്..പിന്നെ പ്രാർത്ഥിക് സേഫ് ആയി ഇരിക് അതെ ഉള്ളു വഴി

  • @nishamanu2591
    @nishamanu2591 8 หลายเดือนก่อน +2

    Chechi kunjinea sredikku

  • @HaseenaHaseena-u2s
    @HaseenaHaseena-u2s 8 หลายเดือนก่อน +11

    കിടു thatante കുട്ടി അല്ലെ അവൻ കുഞ്ഞോളെ koodeyano

  • @anjukrishna9513
    @anjukrishna9513 8 หลายเดือนก่อน +5

    Kidu ingane maarinikkuvo 🥰

    • @lincyliju3113
      @lincyliju3113 8 หลายเดือนก่อน +1

      Aa kutti avalude allalo atha avalude kutti kayil anallo😏😏

    • @lekshmisiby9799
      @lekshmisiby9799 8 หลายเดือนก่อน

      😂

  • @remyaarunofficial1409
    @remyaarunofficial1409 8 หลายเดือนก่อน

    Nth paniya kannikune aa kochine vellathil erakiyirikune... Vella asugam verum... Ath mathramo paboke kannum...

  • @Sayana300
    @Sayana300 8 หลายเดือนก่อน +1

    Vellamerakumpola seen eni njagadevetilum kerum vellam njagal haripad karuvattila njagalke ariyam vellamkarunthintayum erakunathiayum budimitt

  • @NoushadNoushad-yv4ip
    @NoushadNoushad-yv4ip 8 หลายเดือนก่อน

    പാലക്കാട്‌ ഒന്നും മഴ illa😔

  • @dreamlife2.058
    @dreamlife2.058 8 หลายเดือนก่อน +1

    Exercise and diet video idille

    • @colours9218
      @colours9218 8 หลายเดือนก่อน

      എന്റിന്നെടേയ് 🤦🏼‍♀️ഇപ്പൊ തന്നെ വേണോ

  • @sandhyasathyan5221
    @sandhyasathyan5221 8 หลายเดือนก่อน +17

    ഈ പാമ്പിന് വിഷമുള്ളതാണോ😮

    • @sarathijk
      @sarathijk 8 หลายเดือนก่อน

      നീർക്കോലി അപകടകാരിയല്ല,but അത്താഴം മുടങ്ങാൻ ഇവൻ തന്നെ ധാരാളം.

    • @sandhyasathyan5221
      @sandhyasathyan5221 8 หลายเดือนก่อน +1

      നീർക്കോലിയാണോ

    • @MalluFamily20
      @MalluFamily20  8 หลายเดือนก่อน

      Adda neerkoli kadikoolanna paranj kettitulle

  • @VeenaJiyaan-k1h
    @VeenaJiyaan-k1h 8 หลายเดือนก่อน

    Roomil varunnath nokkanm ennum kidakkupoy nokkitte kidakkavu 😊

  • @NihalaNizar
    @NihalaNizar 8 หลายเดือนก่อน

    Allah
    Ithrayum vellamo 🙆🏻‍♀️🤦🏻‍♀️

  • @pkfamilyvlogs4640
    @pkfamilyvlogs4640 8 หลายเดือนก่อน

    വീട്ടിനകത്തു പാമ്പ് വന്നാലോ 🙄

  • @ptmhssthazhekode4108
    @ptmhssthazhekode4108 8 หลายเดือนก่อน +1

    Waist water aaan...

  • @renurenu6423
    @renurenu6423 8 หลายเดือนก่อน

    Vishamullathano

  • @AbuMubi-nw2yh
    @AbuMubi-nw2yh 8 หลายเดือนก่อน

    ഈ രണ്ടു കുട്ടികളും നിങ്ങടെ ആണോ

  • @RosePaiva-h9u
    @RosePaiva-h9u 6 หลายเดือนก่อน

    😂😂😂😂

  • @ShameenaNasriya
    @ShameenaNasriya 8 หลายเดือนก่อน +3

    കുടിവെള്ളം എന്താ ചെയ്യുന്നേ? പേടിയാകുന്നു കണ്ടിട്ട്

  • @SruthisPaul-k8x
    @SruthisPaul-k8x 8 หลายเดือนก่อน +1

    Vellom kerumbo orikkalum cherup helmet purath vekkaruth

  • @raaasraaas4861
    @raaasraaas4861 8 หลายเดือนก่อน +7

    മഴക്കാലം തുടങ്ങിയില്ല...ഇപ്പോൾ തന്നെ ഇങ്ങനെ ആണെങ്കിൽ അപ്പോഴത്തെ അവസ്ഥ 🙄🙄😥

  • @rajiunni5501
    @rajiunni5501 8 หลายเดือนก่อน

    കുഞ്ചു സെ വീട്ടിൽ പോകു കുഞ്ഞായി 💕

  • @unnia5490
    @unnia5490 8 หลายเดือนก่อน +1

    Sthalam pls. Vallathakashtamaanallo😮

  • @sreedevi3736
    @sreedevi3736 8 หลายเดือนก่อน

    Vellam koodiya timilum ithrem nalla thumb nail idaan Kanicha aa Manass...

  • @Binzyyea
    @Binzyyea 8 หลายเดือนก่อน +2

    Hai kujooseee

  • @shyamaladevi8519
    @shyamaladevi8519 8 หลายเดือนก่อน +6

    അഴുക്ക് വെള്ളത്തിൽ ഇറങ്ങല്ലേ എലിപ്പനി ഒക്കെ വരുന്ന സമയം ആണ്

  • @vrindhavrindha6839
    @vrindhavrindha6839 8 หลายเดือนก่อน +36

    മഴ തൊടങ്ങിട്ടെ ഉള്ളൂ അപ്പോഴേക്കും വെള്ളം കേറിയോ അപ്പോ മഴക്കാലം തൊടങ്ങുമ്പോ ഉള്ള അവസ്ഥ...😢 എങ്ങനെ ആയിരിക്കും

    • @MalluFamily20
      @MalluFamily20  8 หลายเดือนก่อน +1

      Njanum ath alojichirunnuda

  • @Kunju214
    @Kunju214 8 หลายเดือนก่อน +4

    Chechi unniole nokkane... Chechim srendhikkanmtto

  • @dhilshabanu6201
    @dhilshabanu6201 8 หลายเดือนก่อน +3

    Ini 6 masam mazhen...apo enth cheyum....vere veed mazhakalath nikan vangikoli

    • @jasminijad9946
      @jasminijad9946 8 หลายเดือนก่อน

      Athe ivark vere veedu vangikoode

  • @shahinashanu1652
    @shahinashanu1652 8 หลายเดือนก่อน +1

    Kuttikale shreddikane😢🙏🙏

  • @babygirija7513
    @babygirija7513 8 หลายเดือนก่อน +4

    അയ്യോ മഴ തുടങ്ങില്ല. അപ്പോഴേക്കും. എന്താ ചെയ്യാ

  • @gokilaramesh4690
    @gokilaramesh4690 8 หลายเดือนก่อน +3

    സൗണ്ട് illaa

  • @AthiraReni
    @AthiraReni 8 หลายเดือนก่อน +52

    വെള്ളത്തിൽ ഇറങ്ങലെ സൂക്ഷിച്ചു നിക്കണേ

  • @anikas1855
    @anikas1855 8 หลายเดือนก่อน

    👌

  • @Nisha-o3d6p
    @Nisha-o3d6p 8 หลายเดือนก่อน +27

    Kiduvine onnu sradikunnathupolumila.avarude kochine eduthu kiyil vachu.kiduvine vellathil vittekunnath kandile.kunjusine e kiduvine yathina vittath

    • @aleenavarghese279
      @aleenavarghese279 8 หลายเดือนก่อน +1

      Kidu edukkan samathikkanjittaa

    • @kunjuszzz0776
      @kunjuszzz0776 8 หลายเดือนก่อน +3

      Enthinada karyam ariyathe samsarikunne kidu ethra edukan nokittum sammathikathondan edukathe.. avshyam illathath parayaruth

  • @jayasreeunni5771
    @jayasreeunni5771 8 หลายเดือนก่อน +4

    Kunjuzzz Chechyy plz reply throo 🥺🙏🏻

    • @MalluFamily20
      @MalluFamily20  8 หลายเดือนก่อน +2

      Daa❤️

    • @jayasreeunni5771
      @jayasreeunni5771 8 หลายเดือนก่อน

      @@MalluFamily20 Chechy inst njn kore msg aychrn bt. Chechy kandila anik chehchyd samsriknm ennund

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 8 หลายเดือนก่อน +2

    Inim maxha peitha endhaavum lle 😮

  • @sruthicheeroth8872
    @sruthicheeroth8872 8 หลายเดือนก่อน +17

    Shoes idumbol nokkikollottaa 🐍 😮

  • @Ajz_fai
    @Ajz_fai 8 หลายเดือนก่อน +3

    Sukshik chechi❤️

  • @vgirlbts7163
    @vgirlbts7163 8 หลายเดือนก่อน +3

    വീടിൻ്റെ അതിർ മത്തിൽ കെട്ടിയാൽ മതി ഉയർത്തി

  • @anunanada
    @anunanada 8 หลายเดือนก่อน +1

    മീൻ കേറി വരാറുണ്ടോ

  • @littleflower352
    @littleflower352 8 หลายเดือนก่อน +5

    ആലപ്പുഴ summer ൽ കാണാൻ ഒക്കെ സൂപ്പർ ആ .. but മഴക്കാലം ആയാൽ പറയണ്ട. അളിപിളി .. വീടിനകത്തു വരെ വെള്ളോം പാമ്പും വേസ്റ്റും.. 🤮
    ഞങ്ങൾടെ നാട്ടിൽ നിന്ന് അങ്ങനെ ആലപ്പുഴ ജില്ലയിലേക്ക് കല്യാണം കഴിച്ചു കൊടുക്കാൻ തന്നെ കാരണവന്മാർക്ക് ഒക്കെ മടിയാ. ഇപ്പൊ love marriage ഒക്കെ ആകുമ്പോ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ..

    • @littleflower352
      @littleflower352 8 หลายเดือนก่อน

      @@gopikagopuzഎന്തിനാ .? വരാൻ ആണോ

    • @ammukannan9879
      @ammukannan9879 8 หลายเดือนก่อน +1

      എന്റെ വീട് ആലപ്പുഴയിലാ.. Proper ടൗണിൽ തന്നാ വീട്.. എന്റെ വീടിന്റ അടുത്തെങ്ങും വെള്ളം കേറില്ല

  • @StephyAnna-uj3pq
    @StephyAnna-uj3pq 8 หลายเดือนก่อน +5

    Chechy aruli vetti kala🥹. Kunjughalullaya

    • @MalluFamily20
      @MalluFamily20  8 หลายเดือนก่อน

      Adda kalayanam njna vtl parayunnund ath

  • @sarithakukkups3708
    @sarithakukkups3708 8 หลายเดือนก่อน +1

    നിങ്ങൾ വീട്ടിൽ നിന്നും മാറുന്നില്ല. എന്താണ് നിങ്ങൾ ഇവിടെ നിന്നും മാറാത്തത് വീട് ഷിഫ്റ്റ് ചെയ്യും വെള്ളം കൂടിക്കൊണ്ടിരിക്കുകയല്ലേ.