ഒരു മോഡേൺ തട്ടുകട. കൊച്ചിയിലെ മൂന്ന് ചെറുപ്പക്കാരുടെ പുതിയ ആശയം. Kochi Panampallinagar Food Truck

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 83

  • @sachin7236
    @sachin7236 3 ปีที่แล้ว +109

    പേര് കേട്ട കടകളിൽ മാത്രം പോകാതെ ഇവരെ പോലുള്ളവരെയും പ്രോത്സാഹിപ്പിക്കണം 👏

    • @doxbiy8989
      @doxbiy8989 2 ปีที่แล้ว +2

      Patula

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว +1

      @@doxbiy8989 നീ പറ്റിക്കണ്ട 😎

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +47

    നല്ല വൃത്തിയുള്ള വണ്ടി, food,... ❤നല്ല വൃത്തി ആയി തോന്നി ❤ എല്ലാത്തിനും ഒരു അച്ചടക്കം ❤

  • @sachoosvlogs6080
    @sachoosvlogs6080 2 ปีที่แล้ว +7

    ഞാൻ ഇളമക്കരയിൽ തട്ടുകട നടത്തുന്നുണ്ട്. പുട്ട് ബീഫ് മിക്സ്‌ 110, ബീഫ് കറി 80, പോട്ടി വറുത്തരച്ചത് 50

    • @chippansvlog
      @chippansvlog 6 หลายเดือนก่อน

      റെസിപ്പി പറയാമോ

  • @geojoy1297
    @geojoy1297 3 ปีที่แล้ว +9

    Accidentally kandatt keri kazhichatha... Nalla welcoming approach aarnnu ivarde. Food powliyanu 👌🏻 vrithiyum👍🏻

  • @aneeshyacob2188
    @aneeshyacob2188 3 ปีที่แล้ว +10

    North Indian citykalil food truck common anu.sandwich, noodles kazhichuttundu

  • @prakashmc2809
    @prakashmc2809 4 หลายเดือนก่อน +2

    എന്റെ സ്വപ്നം 🙏

  • @nazeerpvk6738
    @nazeerpvk6738 3 ปีที่แล้ว +5

    Very good idea
    Go ahead
    God bless all of you

  • @rraamuco
    @rraamuco 3 ปีที่แล้ว +9

    Great brother ❤️

  • @Penxil_boy
    @Penxil_boy 3 ปีที่แล้ว +4

    Pwolichu vedio❤✨

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +4

    അടൂരിൽ ഒര് ടൂറിസ്റ്റ് ബസ് ഹോട്ടൽ ആക്കി മാറ്റിയ വീഡിയോ കണ്ടു 😍♥️👌👌

  • @JobishKjoy-w4z
    @JobishKjoy-w4z 2 หลายเดือนก่อน +1

    Nteyum swapnam. 24vrs ayi hotel fieldl

  • @VaishStoriesFoodnTravel
    @VaishStoriesFoodnTravel 3 ปีที่แล้ว +3

    Puttu mix anu kidu 👍🏼👍🏼

  • @sukusukuthan
    @sukusukuthan 3 ปีที่แล้ว +1

    Super and clean.. All the best

  • @muneerpp8386
    @muneerpp8386 ปีที่แล้ว +1

    Sambhavana okke powliyaaan but kayyil gloves use chayyate yaaaan food okke serve chayyunnad

  • @abhimanyucm3012
    @abhimanyucm3012 3 ปีที่แล้ว +1

    Ennike avidethe dosa Vallare Ishtam anu...nalla nadan item..

  • @divya.r9953
    @divya.r9953 2 ปีที่แล้ว +5

    ഇപ്പോഴും ഈ തട്ടുകട സെയിം സ്ഥലത്ത് തന്നെയാണോ

  • @sanjayk5314
    @sanjayk5314 2 ปีที่แล้ว +5

    Foo truck thudanghan legal certifications endhokkeyanu mandatory details share cheythal will be helpful.
    Legal certifications, permission and licence?

    • @aswathisaji
      @aswathisaji 5 หลายเดือนก่อน

      Hello

  • @BASICS97
    @BASICS97 3 ปีที่แล้ว +1

    Super Anasetta

  • @lifeinoneframe9311
    @lifeinoneframe9311 3 ปีที่แล้ว +2

    ബ്രോ സൂപ്പർ

  • @siraj2949
    @siraj2949 3 ปีที่แล้ว +2

    11 മണിക്ക് ശേഷം കൊറോണ വണ്ടി വിളിച്ച് വരും 🚓

  • @muhammedashraf8089
    @muhammedashraf8089 3 ปีที่แล้ว +1

    Balls,vrithiyulla,set,up,👏👌👍

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 3 ปีที่แล้ว

    നല്ല concept

  • @all_disaster7944
    @all_disaster7944 2 ปีที่แล้ว +1

    Licence in ethre cost varrum

  • @shrikanthpreethika3276
    @shrikanthpreethika3276 2 ปีที่แล้ว +1

    Unicorn coach l alle wandi ready akiyadh...

    • @shajimanoj1180
      @shajimanoj1180 ปีที่แล้ว

      ആ വണ്ടിയുടെ സൈഡിൽ Unicorn Sticker ഉണ്ട് അവരുടെ കയ്യീന്ന് വാങ്ങീട്ട് തള്ളി മറിക്കുകയാ

  • @uservyds
    @uservyds ปีที่แล้ว +2

    ഈ വണ്ടി ഉണ്ടാക്കി തന്നത് പത്തനം തിട്ടയിലെ മാത്യു അച്ചായൻ അല്ലെ? Unicorn coach work pathanamthitta. Sech in utube

  • @krishnaashiq2433
    @krishnaashiq2433 2 ปีที่แล้ว +1

    Ith illegal alle... Ithin health department, mvd permission kodko..??

  • @sanujanu286
    @sanujanu286 3 ปีที่แล้ว

    Njaan poyi kayikaarund avide .nice

  • @harshadachu8025
    @harshadachu8025 ปีที่แล้ว

    ബോസ്സ്. ലൈസൻസ് എങ്ങനെ യാ എടുക്കാൻ പറ്റ

  • @junaidalingal9558
    @junaidalingal9558 ปีที่แล้ว +2

    നിങ്ങൾ എവിടുനാ ഈ വണ്ടി സെറ്റ് ചെയ്തേ..?
    ടോട്ടൽ വണ്ടി അടക്കം എത്ര കോസ്റ്റായി..

  • @samshiksamshik3489
    @samshiksamshik3489 3 ปีที่แล้ว +1

    Earnakulam perumbauoor thawfeeq rasturant pokanam plzz

  • @Sf__wan_33
    @Sf__wan_33 3 ปีที่แล้ว

    Colour full

  • @sagar19408
    @sagar19408 3 ปีที่แล้ว +1

    😋😋😋

  • @sayyidpookoyathangalpookoy7851
    @sayyidpookoyathangalpookoy7851 3 ปีที่แล้ว +1

    ❤❤❤❤👍👍👍

  • @sonyjoseph485
    @sonyjoseph485 3 ปีที่แล้ว +1

    👍 👍 ❤️❤️❤️

  • @Swah254
    @Swah254 3 ปีที่แล้ว

    Good idea.

  • @Faleela-w1n
    @Faleela-w1n 3 ปีที่แล้ว

    ,ആഹാ അടിപൊളി

  • @മാരണംമാരണം
    @മാരണംമാരണം 3 ปีที่แล้ว +2

    ഉടൻ ശവവർമ വരുന്നതാണ്

  • @noushada6752
    @noushada6752 3 ปีที่แล้ว +5

    കടലുണ്ടി ബാലേട്ടന്റെ hotel വീഡിയോ ചെയ്യാമോ famous meen fry ആണ്

    • @KL58VLOGER
      @KL58VLOGER 3 ปีที่แล้ว +1

      Enne support cheyumo

    • @mallu_guy8756
      @mallu_guy8756 3 ปีที่แล้ว

      😂😂😂

    • @vppk4586
      @vppk4586 3 ปีที่แล้ว

      Aravu shaala

    • @jimilmaanaaden1061
      @jimilmaanaaden1061 3 ปีที่แล้ว

      ഏത് ആ ഇറച്ചി കടയോ😐

  • @muneer.p632
    @muneer.p632 3 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @ebinbabu1201
    @ebinbabu1201 3 ปีที่แล้ว +1

    🙋‍♂️👌👌

  • @nazeerpvk6738
    @nazeerpvk6738 3 ปีที่แล้ว

    Super

  • @mhmdthafsi9203
    @mhmdthafsi9203 3 ปีที่แล้ว +2

    Rate ithiri kooduthallanu

  • @riyasmattath8814
    @riyasmattath8814 3 ปีที่แล้ว +1

    Spr

  • @angelsdemons6954
    @angelsdemons6954 3 ปีที่แล้ว +2

    മഴക്കാലത്ത് ഈ ബിസിനസ് ചെയ്യാൻ പറ്റുമോ

  • @KL58VLOGER
    @KL58VLOGER 3 ปีที่แล้ว +5

    എന്നെ പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ🥺🥺😭😭

  • @Trafcobig
    @Trafcobig 3 ปีที่แล้ว

    Great

  • @varghesekj299
    @varghesekj299 3 ปีที่แล้ว

    Nice

  • @neethuomana5451
    @neethuomana5451 3 ปีที่แล้ว +6

    Good ചേട്ടാ ഞാനും ഒരു food truck തുടങ്ങാൻ ഇരിക്കുവാ ഉറപ്പായും ഞാൻ നിങ്ങളുടെ കടയിൽ വരും

    • @Life2970-f8r
      @Life2970-f8r 2 ปีที่แล้ว

      Neethu omana njanum 👍🏻👍🏻👍🏻

    • @ragileshragil2391
      @ragileshragil2391 ปีที่แล้ว

      Ethra cost varum.?

    • @rahulnair5257
      @rahulnair5257 5 วันที่ผ่านมา

      Nangalum start cheyan nikkuva

  • @zidanepichu
    @zidanepichu 2 ปีที่แล้ว +2

    ഇതുപോലൊന്നു തുടങ്ങണേൽ എത്ര കാശാകും? സെക്കന്റ്‌ ഹാൻഡ് കിട്ടാനുണ്ടോ? 🤔

    • @Life2970-f8r
      @Life2970-f8r 2 ปีที่แล้ว +1

      Minimam കോസ്റ്റ് 10 lakh,new vandi pattu

  • @sanujanu286
    @sanujanu286 3 ปีที่แล้ว

    Valiya kada cheriya kada ennonuum Ella. evidue ninnum kayikkaam nalla ahaaravum vrithiyum undaayaal pore

  • @uppupantepage3342
    @uppupantepage3342 3 ปีที่แล้ว

    😍💚

  • @vineethvijayan2259
    @vineethvijayan2259 3 ปีที่แล้ว +6

    പോയി കഴിച്ചു കൊള്ളാം

    • @TripCompany
      @TripCompany  3 ปีที่แล้ว +2

      Thanks for your comment bro

  • @antonykt4527
    @antonykt4527 3 ปีที่แล้ว

    👍❤️🙏

  • @abhisheksajeev3401
    @abhisheksajeev3401 3 ปีที่แล้ว

    🙌

  • @xavier2.027
    @xavier2.027 3 ปีที่แล้ว +3

    😍😍♥️♥️

  • @abdulwahabpanoli
    @abdulwahabpanoli ปีที่แล้ว

    ഇവരുടെ നമ്പർ ഒന്ന് കിട്ടുമോ

  • @kapilsunnykottayam8371
    @kapilsunnykottayam8371 3 ปีที่แล้ว +1

    Avatharanam Moshammam…

    • @TripCompany
      @TripCompany  3 ปีที่แล้ว +3

      Shariyakkam 🥰

    • @Dramaticmoon
      @Dramaticmoon 3 ปีที่แล้ว +1

      @@TripCompany enthin, ikka poliyanu

  • @hamsa0123
    @hamsa0123 2 ปีที่แล้ว

    വില കൂടി പറയുന്നത് നല്ലത്, ബീഫ് തപ്പി നോക്കൂ

  • @khristydivinechild2626
    @khristydivinechild2626 3 ปีที่แล้ว +6

    ഏറ്റവും മോശമായ അവതരണം.

    • @Dramaticmoon
      @Dramaticmoon 3 ปีที่แล้ว +4

      ഏറ്റവും മോശമായ comment

  • @Faleela-w1n
    @Faleela-w1n 3 ปีที่แล้ว +1

    ലൈക്ക് 45

  • @chippansvlog
    @chippansvlog 6 หลายเดือนก่อน

    ഞങ്ങൾ ഒരു വെറൈറ്റി തട്ടുകട തുടങ്ങുന്നുണ്ട്
    subscribe channel for more updates

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว

    അടിപൊളി

  • @shadowfighter9545
    @shadowfighter9545 3 ปีที่แล้ว +1

    👍👍👍

  • @Anold559
    @Anold559 3 ปีที่แล้ว +1

    👍🏻