സർ ഞാൻ ഇപ്പോൾ പ്രവാസ ജീവിതം നയിക്കുന്ന ലേഡി ആണ് നാട്ടിൽ വന്നിട്ട് എനിക്ക് ഒരു സംരംഭം തുടങ്ങാൻ ആഗ്രെഹിക്കുന്നു പക്ഷെ food അല്ല സഞ്ചരിക്കുന്ന ഒരു mob ഷോപ്പ് സിസ്റ്റം ആണ് ഞാൻ ഉദ്ദേശിക്കുന്നത് ഡ്രൈവിംഗ് ലൈസെൻസ് ഉണ്ട് എനിക്ക് അങ്ങനെ ഒരു സംരംഭം തുടങ്ങാൻ അനുയോജ്യമായി ഇതുപോലെ ഉള്ള വണ്ടി ഡിസൈൻ ചെയ്യാൻ പറ്റുമോ? അതോ this is only for food shop pl reply sir thanks 🙏
മൊബൈൽ കാന്റീൻ ലൈസൻസ് ഉള്ള യൂസ്ഡ് വണ്ടികൾ മറ്റു സ്റ്റേറ്റുകളിൽ നിന്ന് വാങ്ങാൻ കഴിഞ്ഞാൽ കേരളത്തിൽ റീ രജിസ്റ്റർ ചെയ്തു ആവഷ്യത്തിന് മോഡിഫെ ചെയ്‌തു ഉപയോഗിക്കാൻ കഴിയുമോ ?
ഉമ്മൻചാണ്ടി സർ ന്റെ വോയ്സ് സംസാരം 🙏🙏
Usefull information❤️🙏
Kitchen setting cheyan mathram aahno 5 to 7 lakhs vrunnath🤔
Bangalorel start cheyyan enthoke formalities venam ennu paranju tharamo
Second hand vandi use cheyan option ondo?
Fc um insurance inde kariyom okke enganeya
Usefull videos...
Thank you
Is it mandatory for a new truck or can we convert a used truck for this?
As of my knowledge we can't convert a used truck.
Background Music vendayirunnu
already mobile canteen aayitt register cheidha vandal second vangi ith pole akan patumo
yes
Mob ലേഡീസ് shop ആയിട്ട് നമുക്ക് രെജിസ്റ്റർ ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
do branding charges differ within states? or is it almost same all over india
State to state it differ
പഴയ വണ്ടി വാങ്ങി RTO aprovel വാങ്ങാൻ പറ്റില്ലേ... പുതിയ വണ്ടി വേണം എന്ന് നിർബന്ധം ഉണ്ടോ
@@shyjuraveendran7856 yes
Ipo ee vehicle aanengil approximately full cost eathra aaavum
12. 5 lakhs including new vehicle
സർ ഞാൻ ഇപ്പോൾ പ്രവാസ ജീവിതം നയിക്കുന്ന ലേഡി ആണ് നാട്ടിൽ വന്നിട്ട് എനിക്ക് ഒരു സംരംഭം തുടങ്ങാൻ ആഗ്രെഹിക്കുന്നു പക്ഷെ food അല്ല സഞ്ചരിക്കുന്ന ഒരു mob ഷോപ്പ് സിസ്റ്റം ആണ് ഞാൻ ഉദ്ദേശിക്കുന്നത് ഡ്രൈവിംഗ് ലൈസെൻസ് ഉണ്ട്
എനിക്ക് അങ്ങനെ ഒരു സംരംഭം തുടങ്ങാൻ അനുയോജ്യമായി ഇതുപോലെ ഉള്ള വണ്ടി ഡിസൈൻ ചെയ്യാൻ പറ്റുമോ? അതോ this is only for food shop pl reply sir thanks 🙏
partnership nokkuno
@@fahmicp7845 no 😄
Order thannal ethra time edukkum kittan
40 working days
ചേട്ടാ വണ്ടിയിൽ ബ്രാൻഡ് ചെയ്തില്ലെങ്കിൽ RTO യുടെ 35000/- per year കൊടുക്കേണ്ട ആവശ്യം ഉണ്ടൊ?
ആവശ്യം ഇല്ല
@@unicorncoachworks.7646 ചേട്ടാ മാരുതി carry yil ചെയ്യുന്നതിലും നല്ലത് tata ace alle.. mileage koodille? maruti carry select cheyyan reason എന്താണ്
@@-xv7td 1200 cc, flat chassis, space to to keep the waste water tank
Chetta ee vandi paniyathe food trailer paniyunen rto license veno..
@@rahulsubash6966 yes
Hi ente kaile already ambulance tempo traveller iripponte athinu ready akkam pattruvo .register seiyam patruvo
No
6-7 lakhs
Used vandi kitan undo?
മൊബൈൽ കാന്റീൻ ലൈസൻസ് ഉള്ള യൂസ്ഡ് വണ്ടികൾ മറ്റു സ്റ്റേറ്റുകളിൽ നിന്ന് വാങ്ങാൻ കഴിഞ്ഞാൽ കേരളത്തിൽ റീ രജിസ്റ്റർ ചെയ്തു ആവഷ്യത്തിന് മോഡിഫെ ചെയ്‌തു ഉപയോഗിക്കാൻ കഴിയുമോ ?
no
ബീച്ചിൽ ഇടാനായി ഫോർ വീൽ ഡ്രൈവ് ഉള്ള വണ്ടിയിൽ ചെയ്യാൻ പറ്റുമോ?
yes
Second hand vehicle use cheyan patto
No
Ethu ethanu vandi
പുതിയ വണ്ടി തന്നെ വേണമെന്നുണ്ടോ
തേടി നടന്ന വള്ളി കാലിൽ എന്ന് പറഞ്ഞത് പ്പോലെ
എനിക്ക് ഒരു cofee shop ആണ്
ഉദ്ദേശിക്കുന്നത് നടക്കുമോ
Yes contact me on 9169162202
യൂസ്ഡ് വേണ്ടി ആരൊങ്കിലും കൊടുക്കാൻ ഉണ്ടോ
Yes pls call 9169162202
Still in 01/08/24 available?
വണ്ടി കസ്‌റ്റമർ തന്നെ വാങ്ങണമോ? അതോ അതും താങ്കൾ ശരിയാക്കി തരുമോ?
Yes
എന്റെ കയ്യിൽ വാഹനം ഉണ്ട്... ഇതുപോലെ ബോഡി കേറ്റി ഫുൾ കിച്ചൻ സെറ്റക്കി തരുമോ നിങ്ങടെ കമ്പനി
We can , but not possible to register as mobile canteen
ഇത്രയും ലക്ഷ്യങ്ങളുണ്ടെൽ നല്ലൊരു ഹോട്ടൽ എളുപ്പത്തിൽ തുടങ്ങാമല്ലൊ..
ഓരൊ... അളിഞ്ഞ ആശയങ്ങൾ
Budhiyillathavarode paranjitte karyamillaa..
Oru kadakke deposit kodukkunna cash maty...
Pinnae business dull avumbol easy move to new place...
Second hand വണ്ടിയിൽ ചെയ്തു കിട്ടുമോ ?
No
Total 10lakh അടുത്ത് വരും??
Yes
1 year RTO fee 35000 ano vangune? 😮 Pls riplay
For moving advt
Only for advertising, rate is 60 paise per sq. Cm, for mobile canteen no charges
ചെരിപ്പ് കച്ചവടത്തിന് ഉപയോഗിക്കാൻ പറ്റുമോ
Yes
പഴയ വണ്ടിയിൽ ഇത് ചെയ്യാൻ പാടില്ലേ
I can do it but you will not get the mobile canteen licence from MVD