Higher Yield Strength_: 550 grade steel bars have a higher yield strength (550 N/mm²) compared to 450 grade steel bars (450 N/mm²). This means that 550 grade steel bars can withstand greater stresses and strains caused by earthquakes. _Higher Ductility_: 550 grade steel bars typically have higher ductility than 450 grade steel bars. Ductility is the ability of a material to deform without breaking. Higher ductility allows 550 grade steel bars to absorb seismic energy and deform without failing. _Better Weldability_: 550 grade steel bars often have better weldability than 450 grade steel bars. This ensures strong connections between bars and other structural elements, which is critical for earthquake-resistant construction. In summary, 550 grade steel bars are generally preferred over 450 grade steel bars for earthquake-resistant construction due to their higher yield strength, ductility, and weldability.
3000 വരുന്ന വീട് എന്ന് പറയുമ്പോൾ റൂം സൈസ് ഉം വലുതായിരിക്കുമല്ലോ... അപ്പോൾ fe 500 എടുക്കുന്നതാണ് നല്ലത്... Fe 500 എടുക്കാൻ പാടില്ല എന്നല്ല പറയുന്നത് high ഗ്രേഡ് വരുന്ന സ്റ്റീൽ യൂസ് ചെയുമ്പോൾ ഒരു structural എഞ്ചിനീയർ ന്റെ സഹായം തേടുന്നതാണ് നല്ലത്...
പറ്റും... വേറെ പ്രോബ്ലം ഒന്നും തന്നെ ഇല്ല... കാരണം ഇപ്പോൾ വരുന്നത് tmt bars ആണ്... ചെറിയ തുറുമ്പോന്നും പ്രശ്നമുള്ളതല്ലാ... തുരുമ്പ് കൂടുതലാണെകിൽ കമ്പി നിവർത്തിയിട്ട് wire brush ക്ലീൻ ചെയ്താൽ മതിയാകും..
@@straightlinevlogs1436 hai sir one more doubt if i need 3 store commercial building best basement method, in our area soil is very strong. give me a suggestion .
Hi Apex tmt യെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്ലാണ്ട് ഇതുവരെ ഞങ്ങൾ യൂസ് ചെയ്തിട്ടില്ല... മനസിലാക്കിയടത്തോളം apex tmt ന്യൂ ബ്രാൻഡ് ആണ്.... എപ്പോഴും നമ്മൾ സ്റ്റീൽ select ചെയുമ്പോൾ ഒരുപാട് കാലമായി നാട്ടിൽ യൂസ് ചെയ്യുന്നതും നമ്മുക്ക് അറിയുന്നതുമായത് എടുക്കാനായിട്ട് ശ്രദ്ധിക്കണം... കാരണം ഇവിടന്ന് scrap ആയിട്ട് പോകുന്നതും recycle ചെയ്തു steel ആയിട്ട് വരാറുണ്ട്.... മാത്രവുമല്ല ജീവിതത്തിൽ ഒരിക്കൽ മാത്രം വെക്കുന്ന വീടിനുവേണ്ടി എന്തിന് compromise ചെയ്യണം
First choice tata tmt തന്നെയാണ് നല്ലത്... Metcon ഒരു മാസം മുന്നേ എടുത്തപ്പോൾ 68 ആയിരുന്ന... ആ സമയത്ത് ടാറ്റാ സ്റ്റീൽ 72 ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്... Metcon തീരെ മോശമല്ലാത്ത product ആണ് പക്ഷേ fe 415 ഗ്രേഡ് വരെ മാത്രമേ ഉള്ളു.... Structural എഞ്ചിനീയർ ഡിസൈൻ ചെയ്യാത്ത നമ്മുടെ കുഞ്ഞ് വീടിനൊക്കെ fe 415 മതിയാകും
സർ വീടിന്റെ plinth belt വാർക്കുന്നതിനായി TATA TmT Tiscone - 415 8 mm , 6 നന എന്നിങ്ങനെ വാങ്ങുന്നതിനാണ് എഗ്രിമെന്റ - Steel കൊണ്ടു വന്നപ്പോൾ TATA Tis cone SD എന്ന് Steel ൽ രേഖപ്പെടുത്തിയിട്ടുണ്ട്. T M T എന്ന് ഒരിടത്തും രേഖപ്പെത്തിയിട്ടില്ല. SD എന്നാൽ എന്താണ്. Tag ൽ SD എന്ന് രേഖപ്പടുത്തിയിരിക്കുന്നത് Red ink ലാണ്. Tag ലും TmT എന്ന് രേഖപ്പെടുത്തിയിട്ടില്ല. Tag ൽ ISI എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് Black ink ലാണ്. | S : 1786 എന്നും രേഖപ്പുത്തിയുണ്ട്. വിശദമാക്കി സഹായിക്കണം.
SD എന്നാൽ super ductile എന്നാണ് അതായത് നല്ല വഴക്കമുള്ള കമ്പി എന്നാണ്. Tata യുടെ നല്ല specification നുള്ള സ്റ്റീൽ ഒന്നാണ് ഇത്...പിന്നെ steel ൽ tmt എന്ന മാർക്ക് ഇല്ലാതെ തനയാണ് ഇവ മാർക്കറ്റിൽ കിട്ടുന്നത്.. സ്റ്റീൽ ഗ്രേഡ് വരുന്ന സ്ഥലത്ത് SD എന്ന് മാർക്ക് ചെയ്യാറാനുള്ളത്..
IS 1786 എന്നത് steel ന് വേണ്ട ക്വാളിറ്റി പറയുന്ന Indian standard code അതിനെ സൂചിപ്പിക്കുന്നതാണ്... പിന്നെ ടാഗിൽ വരുന്നത് അവർ ഉപയോഗിക്കുന്ന കളർ കോഡ് മാത്രമാണ്.. അതിൽ വേറെ പ്രശ്നമായിട്ടില്ല... പിന്നെ 6 mm ഒഴുവാക്കി അതുകൂടി 8mm ആക്കുവാൻ ശ്രദ്ധിക്കുക
Minar 2nd grade steel ആണ്... ഇപ്പോൾ minar tmt വരുന്നില്ല എന്നാണ് ഇടക്ക് അറിഞ്ഞത്... അതിന് പകരമായിട്ട് അവരുടെ തന്ന product ആയ lohind tmt ബാർ ആണ് വരുന്നത്... നല്ല സ്റ്റീൽ ആണ് നമ്മൾ യൂസ് ചെയ്തിട്ടുണ്ട്
Sir Tata FE 500 sd nalla vazhakkam kituna steel ala?? Ground floor 1400 and top floor 950 anu belt concert cheyan 500 sd use cheythuda? Without structral engineer help?
യൂസ് ചെയുന്നതിന്ന് prblm ഒന്നുമില്ല.. ചെറിയ വീട് ആണെങ്കിലും ഒരു structural engineer ന്റെ സഹായം കുടി എടുക്കുന്നതാണ് നല്ലത്... Normally sqft design charg 5 rs ആണ് വാങ്ങുന്നത്... നമുക്ക് ചുമ്മ സ്റ്റീൽ ഇടാതെ കറക്റ്റ് ലോഡ് അനുസരിച്ചു നൽകാൻ സാധിക്കും
ചെറിയ വീട് വർക്കിനൊക്കെ fe 415 grade മതിയാകും... Metcon Tmt... Fe 415 grade വരുന്നതിൽ നല്ല സ്റ്റീൽ ആണ്.... കുറച്ചൂടെ വലിയ കെട്ടിടത്തിന്ന് structural engineer ന്റെ അഭിപ്രായം തേടുകയാണ് വേണ്ടത്
1000 sqft veedinu metcon fe 415 kollamo. Bhaviyil mukalilekk oru nila paniyan problem umdakumo. Beltinu fe 415 um varkkakk 500 D yum upayogichal problem undo ?
Secondary grade steel ആണ്... പക്ഷേ നല്ല സ്റ്റീൽ ആണ്... ബാർ diameter and length പക്കാ ആണ്... Fe 415 ഗ്രേഡ് ആണ് metcon വരുന്നത്... ടെസ്റ്റ് റിസൾട്ടും ok ആണ്
Vizag തന്നെയാണ് നല്ലത്... Primary ഗ്രേഡ് സ്റ്റീൽ ആണ്.... Metcon secondary ഗ്രേഡ് സ്റ്റീൽ ആണ്... Vizag കിൽ കാണുന്ന ചെറിയ തുരുമ്പ് കാര്യമാകാനില്ല... Vizag കമ്പനി അവർ യാർഡിൽ കുറച്ചു ഡേയ്‌സ് സ്റ്റോക്ക് ചെയ്തിട്ടാണ് വരുന്നത് അതുകൊണ്ടാണ് തുരുമ്പ് കാണുന്നത്
ചെറിയ തുരുമ്പ് പോലുള്ള കളർ ചേഞ്ച് ഉണ്ടാകാറുണ്ട്... അത് വലിയ പ്രേശ്നമില്ല... പക്ഷേ അടുത്ത സ്റ്റേജ് ആയ പുളിതുരുമ്പ് പോലുള്ള കുറച്ചൂടെ കടുത്ത രീതിയിൽ വരുന്ന തുരുമ്പ് പ്രശ്നമാണ്... അവ proper ആയിട്ട് ക്ലീൻ ചെയ്തിട്ട് ഉപയോഗിക്കുക
ഞാൻ വീട് പണി കരാർ കൊടുത്തത് ആണ് ഞാൻ ഒരു പ്രവാസി ആണ് മൈൻ സ്ലാബ് വാർക്കാൻ അപ്പക്സ് tmt steel bar ആണ് കോൺട്രക്ടർ ഉപയോഗിച്ചത് ആ ബ്രാൻഡ് എങ്ങനെ ഉണ്ട് ദയവായി മറുപടി തരിക
Hi Apex tmt യെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്ലാണ്ട് ഇതുവരെ ഞങ്ങൾ യൂസ് ചെയ്തിട്ടില്ല... മനസിലാക്കിയടത്തോളം apex tmt ന്യൂ ബ്രാൻഡ് ആണ്.... എപ്പോഴും നമ്മൾ സ്റ്റീൽ select ചെയുമ്പോൾ ഒരുപാട് കാലമായി നാട്ടിൽ യൂസ് ചെയ്യുന്നതും നമ്മുക്ക് അറിയുന്നതുമായത് എടുക്കാനായിട്ട് ശ്രദ്ധിക്കണം... കാരണം ഇവിടന്ന് scrap ആയിട്ട് പോകുന്നതും recycle ചെയ്തു steel ആയിട്ട് വരാറുണ്ട്.... മാത്രവുമല്ല ജീവിതത്തിൽ ഒരിക്കൽ മാത്രം വെക്കുന്ന വീടിനുവേണ്ടി എന്തിന് compromise ചെയ്യണം
സർ visag ഞാൻ വാങ്ങി. കമ്പി മൊത്തം ബെന്റു ആണെന്ന് പണിക്കാർ. അവർ ബെൻഡ് നിവർത്തി നടു ഒടിഞ്ഞു. എന്താ visag ഇങ്ങനെ.രണ്ടു ഷോപ്പിൽ നിന്നും വാങ്ങി. സെയിം റിസൾട്ട്. Isi മാർക്ക് ഉം ഇല്ല. പ്ലീസ് റിപ്ലൈ സർ
വിശാഖ് സ്റ്റീൽ 8mm,10mm,12mm വരെ ബെൻഡ് നിവർത്താൻ കുറച്ചു പാടാണ്... കാരണം അത് ഫസ്റ്റ് ക്വാളിറ്റി സ്റ്റീൽ ആണ് അതിന് ടെമ്പറും കുടുതലാണ്... ബെൻഡ് നിവർക്കാൻ പാട് എന്നുള്ളതെ ഉള്ളു അല്ലാതെ വേറെ പ്രോബ്ലം ഒന്നുമില്ല
വേണ്ട..... Fe 415 ഗ്രേഡ് ആണെങ്കിലും 6"(15 cm) മതിയാകും...... Fe 500 വരുന്നതിന്നുമുന്നേ ഈ spacing ആണ് യൂസ് ചെയ്തിരുന്നത്.... സ്ലബ്ബിന്റ size അനുസരിച്ച് സ്ലാബ് thickness ആണ് മറ്റേണ്ടത്....
പിന്നെ ഇപ്പോൾ fe 415 മുന്നത്തെ പോലെ available അല്ലാത്തത് കൊണ്ടാണ് ഇപ്പോൾ കൂടുതലായി fe500 യൂസ് ചെയുന്നത്..... Fe 500 ഗ്രേഡ് സ്റ്റീൽ ആണ് യൂസ് ചെയുന്നതെങ്കിലും ഒരു structural engineer ന്റെ സഹായം തേടുന്നത് നല്ലതായിരിക്കും.... 5rs/sqft ആണ് അവർ ചാർജ് ചെയുന്നത്
Best cement ultratech തന്നെയാണ്... മുന്നത്തെ L&T cement തന്നെയാണ് ഇപ്പോഴത്തെ ultratech cement... ഇപ്പോഴും അവർ ആ സിമന്റ് ക്വാളിറ്റി അതുപോലെ സൂക്ഷിക്കുന്നുണ്ട്... Ramco 430 ആണ് price ultratech ആകുമ്പോൾ 440-450 അകത്തു നിക്കും... ഫ്ലോർ കോൺക്രീറ്റ് മുന്നേ pest control ഉള്ള ട്രീറ്റ്മെന്റ് കുടി ചെയ്യാൻ ശ്രമിക്കുക...
500 D എന്ന് പറയല്ലേ...എല്ലാം 500 D എന്നാണ് അടിച്ചു വരുന്നത്......500 D . T M T I S I മാർക്ക് ഉളള കഠബിയാണ് എല്ലാം.... പാലക്കാട് പഴയ കഠബികൾ റീ ഉരുക്കി വരുന്നത് ആണ്... ചതിയിൽ പെടരുത് ആരുഠ....കഠബനി നോക്കൂച...TA TA നല്ലതാണ്. പൈസ കുറച്ചു കൂടുതൽ ആണ്... ഇരുഠബ് കടയിൽ പോയാൽ അവിടത്തെ.്.ഡ്രൈവർ മാരോട് സൗമൃമായി പരിജയഠ ഉണ്ടെങ്കിൽ ചോദിച്ചാൽ പറയുഠ
Hi ACC tmt യെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്ലാണ്ട് ഇതുവരെ ഞങ്ങൾ യൂസ് ചെയ്തിട്ടില്ല... മനസിലാക്കിയടത്തോളം Acc tmt ന്യൂ ബ്രാൻഡ് ആണ്.... എപ്പോഴും നമ്മൾ സ്റ്റീൽ select ചെയുമ്പോൾ ഒരുപാട് കാലമായി നാട്ടിൽ യൂസ് ചെയ്യുന്നതും നമ്മുക്ക് അറിയുന്നതുമായത് എടുക്കാനായിട്ട് ശ്രദ്ധിക്കണം... കാരണം ഇവിടന്ന് scrap ആയിട്ട് പോകുന്നതും recycle ചെയ്തു steel ആയിട്ട് വരാറുണ്ട്....
വില കുറവ് ഏത് സ്റ്റീൽ ബ്രാൻഡിനാണ്
Secondary quality steel ന്... Vizag ipo 67 ആണ് rate... Tata 77
Good information.....thank you straight line....
Higher Yield Strength_: 550 grade steel bars have a higher yield strength (550 N/mm²) compared to 450 grade steel bars (450 N/mm²). This means that 550 grade steel bars can withstand greater stresses and strains caused by earthquakes.
_Higher Ductility_: 550 grade steel bars typically have higher ductility than 450 grade steel bars. Ductility is the ability of a material to deform without breaking. Higher ductility allows 550 grade steel bars to absorb seismic energy and deform without failing.
_Better Weldability_: 550 grade steel bars often have better weldability than 450 grade steel bars. This ensures strong connections between bars and other structural elements, which is critical for earthquake-resistant construction.
In summary, 550 grade steel bars are generally preferred over 450 grade steel bars for earthquake-resistant construction due to their higher yield strength, ductility, and weldability.
Agni tmt kollamo sir.ground floor agni, 1st floor metcon chaithu
Both are secondary grade steel.Agni tmt നമ്മുടെ എക്സ്പീരിയൻസിൽ ചെറിയ ഇഷ്യൂസ് കണ്ടിട്ടുണ്ട്... Metcon നല്ല സ്റ്റീൽ ആണ്
@@straightlinevlogs1436 issue??
Agni Price kooduthal aan
2ndum Secondary Steel aan
3000 sqft veedinu fe 415 use cheithoode sir
3000 വരുന്ന വീട് എന്ന് പറയുമ്പോൾ റൂം സൈസ് ഉം വലുതായിരിക്കുമല്ലോ... അപ്പോൾ fe 500 എടുക്കുന്നതാണ് നല്ലത്... Fe 500 എടുക്കാൻ പാടില്ല എന്നല്ല പറയുന്നത് high ഗ്രേഡ് വരുന്ന സ്റ്റീൽ യൂസ് ചെയുമ്പോൾ ഒരു structural എഞ്ചിനീയർ ന്റെ സഹായം തേടുന്നതാണ് നല്ലത്...
Metcon tmt kollamo
Kairaoi tmt kambi lintal varthathinte baki ind
Ath ippol thurumbichu main varppinu use cheyyamo pls rply
പറ്റും... വേറെ പ്രോബ്ലം ഒന്നും തന്നെ ഇല്ല... കാരണം ഇപ്പോൾ വരുന്നത് tmt bars ആണ്... ചെറിയ തുറുമ്പോന്നും പ്രശ്നമുള്ളതല്ലാ... തുരുമ്പ് കൂടുതലാണെകിൽ കമ്പി നിവർത്തിയിട്ട് wire brush ക്ലീൻ ചെയ്താൽ മതിയാകും..
1760sqft oru nila maatram but velya rooma. tata 550sd anu. Kozhapamundo?
Ila... Nalla ചോയ്സ് ആണ്
Tata tiscon steel bar kg kk നിലവിൽ ഉള്ള rate എത്രയാണ് എന്ന് പറയാമോ..?
durastrong steel നല്ല കമ്പി ആണോ ഇത്
Indigo TMT bar നെ പറ്റി അഭിപ്രായം
Indigo tmt ഒക്കെ സെക്കന്റ് ഗ്രേഡ് വരുന്ന സ്റ്റീൽ ആണ്... Primary ഗ്രേഡ് എടുക്കുന്നതാകും നല്ലത്...
@@straightlinevlogs1436 Apollo TMT , Paragon. ഇതിൻ്റെ അഭിപ്രായം കൂടി പറയൂ please
Apollo tmt ഉം സെക്കന്റ് ഗ്രേഡ് സ്റ്റീൽ ആണ്
Primary Steel Bars
Tata,Jindal Panther TMT,JSW Neosteel,Sail,Vizag,Essar
Secondary Steel Bars
Agni TMT,Prince TMT,(Kairali TMT,Kalliyath,Bharathi TMT),Malabar,Indico,apollo,Paragon,Minar,Kenza,Metcon,Scot,Apex tmt.........etc
617sq ഫീറ്റ് ആണ് ടാറ്റാ 550d ഉപയോഗിക്കാമോ
Upayokikkam
Veedupanikku belttuvarppu muthal melkkura varkkunnadam vare fe 415 ano upayogikkndathu?
അതെ... ചെറിയ structural engineer ഡീറ്റെയിൽസ് ഇല്ലാത്ത വീടിന്
Hi life എങ്ങനെ und
Kairali tmt steel bar
നല്ല സ്റ്റീൽ ആണ്
Kalliyath steelex engane?
@@jashhh123
Super
Kenza steel nallathno
Medium range steel ആണ്
sir 1800 square feet double store commercial building construction which one is best brand ?
Vizag നല്ല സ്റ്റീൽ ആണ്...
@@straightlinevlogs1436 hai sir one more doubt if i need 3 store commercial building best basement method, in our area soil is very strong. give me a suggestion .
Kenza 550 SD നല്ലതാണോ
4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Concrete ന് Metal size ഇതാണ് വേണ്ടത്.
15 cm അകലം... 20 mm മെറ്റൽ സൈസ്
Sir adhavan Tmt rod nallathano isi markund please answer
ഇതുവരെ നമ്മൾ യൂസ് ചെയ്തിട്ടില്ല
Apex steel ne kurich enganeya sir abhipraayam pls rply rat koodi onn parayumo
Hi
Apex tmt യെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്ലാണ്ട് ഇതുവരെ ഞങ്ങൾ യൂസ് ചെയ്തിട്ടില്ല... മനസിലാക്കിയടത്തോളം apex tmt ന്യൂ ബ്രാൻഡ് ആണ്.... എപ്പോഴും നമ്മൾ സ്റ്റീൽ select ചെയുമ്പോൾ ഒരുപാട് കാലമായി നാട്ടിൽ യൂസ് ചെയ്യുന്നതും നമ്മുക്ക് അറിയുന്നതുമായത് എടുക്കാനായിട്ട് ശ്രദ്ധിക്കണം... കാരണം ഇവിടന്ന് scrap ആയിട്ട് പോകുന്നതും recycle ചെയ്തു steel ആയിട്ട് വരാറുണ്ട്.... മാത്രവുമല്ല ജീവിതത്തിൽ ഒരിക്കൽ മാത്രം വെക്കുന്ന വീടിനുവേണ്ടി എന്തിന് compromise ചെയ്യണം
Kalliyath steel engine?
കുഴപ്പമില്ലാത്ത അഭിപ്രായം ആണ്
Lohind Minar...നല്ല സ്റ്റീൽ ആണോ?
Nalla steel aan👍
Prince TMT fe500 engane und
Medium റേഞ്ച് steel ആണ്
Sir,ground floor 1100 sqftഉള്ള ഇരുനില വീടിന് കോളം ഫുടിങ്ങിന് 8 m m കമ്പി മതിയോ
..കോളത്തിനുഎത്ര m m കമ്പി വേണം..pls reply. .
Structural drawing ചെയ്താൽ മാത്രമേ കറക്റ്റ് സ്റ്റീൽ ഡീറ്റെയിൽസ് കിട്ടു... നോർമൽ Footing 10 mm and column ന് 16 mm and 20 mm ആണ് യൂസ് ചെയ്യുന്നത്
Pulkit tmt 550 d steel bar engane ??pls reply ...
ഞങ്ങൾ യൂസ് ചെയ്തിട്ടില്ല... Medium range steel ആണ് എന്ന് കേൾക്കുന്നത്
Tell me about jindal steels,,, quality ullathaano
No dout... ബെസ്റ്റ് ക്വാളിറ്റി and primary ഗ്രേഡ് സ്റ്റീൽ ആണ്
എനിക്ക് അറിയാവുന്ന നല്ല primary സ്റ്റീൽ tata ആണ് .... so ജിൻഡാൽ മായി compare ചെയ്യുമ്പോ ഏതാ better ?
Tata തന്നെയാണ് നല്ല സ്റ്റീൽ... ലാബ് ടെസ്റ്റിൽ ടാറ്റാ യുടെ അടുത്ത റിസൾട്ട് തനയാണ് jsw സ്റ്റീൽ നും വരുന്നത്
Use Primary Steel Brands
Tata,Jindal Panther 550D,JSW Neosteel,Vizag,Sail,Essar
Secondary Steel Bars
Agni,Kairali,Kalliyath,Bharathi,Malabar,Metcon,Kenza,Prince....etc
Jindal Panther fe550D aaan Primary Steel
1400 sq വീടിന് ടാറ്റ TMT ano നല്ലത്?
Tata 1st quality steel ann... Kurachuda rate കുറഞ്ഞത് നോക്കുന്നെക്കിൽ vizag ഉം നല്ലതാണ്
Tata tmt ഉപയോഗിക്കുന്നതിൽ എന്താണ് അഭിപ്രായം
1st quality വരുന്ന സ്റ്റീൽ ആണ്... നമ്മുടെ ഇൻഡസ്ടറിയിൽ ലഭിക്കുന്ന സ്റ്റീൽ വെച്ച് ഏറ്റവും നല്ല സ്റ്റീൽ ആണ്
Primary Steel Brands
TATA TISCON 500D
VIZAG 500
JINDAL PANTHER 550D
JSW NEOSTEEL 550D
SAIL 500
Tata tmt steel good ano
നല്ല സ്റ്റീൽ ആണ്.... Good steel 👍👍👍
Sir njn 1630 sqft anu udeshikunth Eth tmt bars anu best
Vaizag, metcon, tata, Thulsian
Ok metcon anu engineer suggest chythath ath choose chym ale
Best steel ആണ്... ഞങ്ങളും metcon ആണ് കുടുതലായും യൂസ് ചെയ്യുന്നത്..
Kairali ratings engneund
മോശം ആയിട്ടുള്ള അഭിപ്രായം ഇല്ല...
kaitan steel nallataano
Ithuvare ketitilla
കമ്പനി ടസ്ക്കാർ കമ്പി എങ്ങനെയാണ് കൊള്ളാമോ ബലം കിട്ടുമോ
ഞങ്ങൾ ഉപയോഗിച്ചിട്ടില്ല
Sail tmt nalle ano veedu nirmanathin
നല്ല ക്വാളിറ്റി സ്റ്റീൽ ആണ്.. ഗവണ്മെന്റ് ഓഫ് ഇന്ത്യ undertaking സ്റ്റീൽ ആണ്
ACC tmt 550D egane und nallathano
Primary Steel Bars:
Tata,Jindal Panther,JSW,Vizag,Sail,Essar
Secondary Steel Bars:
Kairali,Prince,Agni,Bharathi,kalliyath,Malabar,ACC TMT,Apex,Ogun,Minar,Kenza TMT...................
Vyshsk tmt bar engene und
വൈശാഖ് ഫസ്റ്റ് ക്വാളിറ്റി സ്റ്റീൽ തന്നെയാണ്.... 👍👍👍👍
Ok enna athu use akm le agni ayirunnu nokiye
Wpc windows and doors patti oru video cheyyumo
@@ambadiaswanth786
Vizag👍👍
Vyshag❌❌
Agni Secondary Steel aaanu
ultra tech സിമന്റിന്റെ maf: Date വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല.
എന്ത് ചെയ്യാൻ കഴിയും.
Side ൽ കാണാറുണ്ട് ചിലപ്പോൾ പ്രിന്റ് ൽ വന്ന mistake ഉം ആവാം
Main slab 8mm ano edunath. 5inch thichness oke ano?
ഓക്കേ ആണ്
Room size 420*390
Evide 8 mm bar mathyo അതോ 10mm വേണോ?
Vizag tmt baril 'vizag tmt 60683' ennu print cheythirikiunnu.... No isi mark.... Any prblm
No
ഇന്ത്യന്‍ ബെസ്റ്റ് company ആണ് vizag
Lindal varp yethan nalla steel bar sir
?
Vizag
ഞാൻ steel അതോറിറ്റി of ഇന്ത്യ (sail )ആണ് ഉപയോഗിച്ചത്. കുഴപ്പം ഉണ്ടോ
നല്ല സ്റ്റീൽ ആണ്
Primary steel anu good choice
@@straightlinevlogs1436 kalliyath egane undu
@@abinadoor4253
Nallatanu
Sir what about KENZA TMT steel bars?
നല്ല സ്റ്റീൽ ആണ്.. യൂസ് ചെയ്യാം
Hi sir TATA ano Metcon aano nallath.
2 products te price koode onne parayavoo plzz 🙇
First choice tata tmt തന്നെയാണ് നല്ലത്... Metcon ഒരു മാസം മുന്നേ എടുത്തപ്പോൾ 68 ആയിരുന്ന... ആ സമയത്ത് ടാറ്റാ സ്റ്റീൽ 72 ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്... Metcon തീരെ മോശമല്ലാത്ത product ആണ് പക്ഷേ fe 415 ഗ്രേഡ് വരെ മാത്രമേ ഉള്ളു.... Structural എഞ്ചിനീയർ ഡിസൈൻ ചെയ്യാത്ത നമ്മുടെ കുഞ്ഞ് വീടിനൊക്കെ fe 415 മതിയാകും
@@straightlinevlogs1436 pest control ??
@@straightlinevlogs1436 Thanks 👍😃
ചാനലിൽ വീഡിയോ ഉണ്ട് നോക്കിയാൽ ഡീറ്റെയിൽസ് കിട്ടും
@@straightlinevlogs1436 Thanks kandu .
1 doubt koodi oru 1800 sq veed
2 floors ond . 415 aano 500 TMT aano nallath.
415 safe aano
സർ
വീടിന്റെ plinth belt വാർക്കുന്നതിനായി TATA TmT
Tiscone - 415
8 mm , 6 നന എന്നിങ്ങനെ വാങ്ങുന്നതിനാണ് എഗ്രിമെന്റ -
Steel കൊണ്ടു വന്നപ്പോൾ TATA Tis cone SD എന്ന് Steel ൽ രേഖപ്പെടുത്തിയിട്ടുണ്ട്. T M T എന്ന് ഒരിടത്തും രേഖപ്പെത്തിയിട്ടില്ല.
SD എന്നാൽ എന്താണ്.
Tag ൽ SD എന്ന് രേഖപ്പടുത്തിയിരിക്കുന്നത് Red ink ലാണ്.
Tag ലും TmT എന്ന് രേഖപ്പെടുത്തിയിട്ടില്ല.
Tag ൽ ISI എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് Black ink ലാണ്. | S : 1786 എന്നും രേഖപ്പുത്തിയുണ്ട്.
വിശദമാക്കി സഹായിക്കണം.
SD എന്നാൽ super ductile എന്നാണ് അതായത് നല്ല വഴക്കമുള്ള കമ്പി എന്നാണ്. Tata യുടെ നല്ല specification നുള്ള സ്റ്റീൽ ഒന്നാണ് ഇത്...പിന്നെ steel ൽ tmt എന്ന മാർക്ക് ഇല്ലാതെ തനയാണ് ഇവ മാർക്കറ്റിൽ കിട്ടുന്നത്.. സ്റ്റീൽ ഗ്രേഡ് വരുന്ന സ്ഥലത്ത് SD എന്ന് മാർക്ക് ചെയ്യാറാനുള്ളത്..
IS 1786 എന്നത് steel ന് വേണ്ട ക്വാളിറ്റി പറയുന്ന Indian standard code അതിനെ സൂചിപ്പിക്കുന്നതാണ്... പിന്നെ ടാഗിൽ വരുന്നത് അവർ ഉപയോഗിക്കുന്ന കളർ കോഡ് മാത്രമാണ്.. അതിൽ വേറെ പ്രശ്നമായിട്ടില്ല... പിന്നെ 6 mm ഒഴുവാക്കി അതുകൂടി 8mm ആക്കുവാൻ ശ്രദ്ധിക്കുക
1160,sqft njn pk steel 500 d ane eduthe pblm illalo
Problem ഒന്നുമില്ല 👍👍👍
'Ace thermex' steel bars engane und? Reliable aano? For constructing 1600 sqft house.
Atho Metcon aano kooduthal nallath? Price difference um engane aanu?
Metcon tmt നല്ലതാണ്
1250 sq ft veedinu kariali tmt or prince tmt aano nallathu
Kairali Tmt നല്ലതാണ്
1250 sqftn ethre kg kambi venam
1 ടൺ കമ്പി വേണ്ടി വരും..1000kg
.75 kg സ്റ്റീൽ ആണ് ഒരു sqft വേണ്ടത്.. So 1250*0.755= 944 kg.അതായത് ഒരു m3 കോൺക്രീറ്റ് ന് 80 kg സ്റ്റീൽ വേണം
Minar tmt nallathano. Veedu panikk
Minar 2nd grade steel ആണ്... ഇപ്പോൾ minar tmt വരുന്നില്ല എന്നാണ് ഇടക്ക് അറിഞ്ഞത്... അതിന് പകരമായിട്ട് അവരുടെ തന്ന product ആയ lohind tmt ബാർ ആണ് വരുന്നത്... നല്ല സ്റ്റീൽ ആണ് നമ്മൾ യൂസ് ചെയ്തിട്ടുണ്ട്
Use Primary Steel Bars
Vizag,Tata,Jindal Panther,JSW,Sail,Essar
Secondary Steel
Minar,Kalliyath,Kairali,Agni,Prince,Bharathi,Steelex.............etc
Sir oru 1400 sqft veedinu use cheyyavunna tmt bar recommend chyaamo
Metcon tmt fe 415 grade മതിയാകും
Tata , vizag , jindal , sail , kamachi ethil athelum use cheyu
Tata , vizag , jindal , sail , kamachi ethil athelum use cheyu
Agni steel nallathu aano
അത്ര നല്ല അഭിപ്രായം അല്ല
Apollo 500 steel.... നെ പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ??? അത് വീട് പണിക് നല്ലതാണോ?? ദയവായി എത്രയും പെട്ടെന്ന് തന്നെ മറുപടി തരണം.....
വീട് പണിക്ക് apollo steel യൂസ് ചെയുന്നുണ്ട്... മോശമായ അഭിപ്രായം ഇല്ല എന്ന് തോന്നുന്നു... എപ്പോഴും നമ്മുക്ക് അറിയുന്ന സ്റ്റീൽ എടുക്കുവാൻ ശ്രമിക്കുക...
VAJRAM TMT Bar എന്താ അഭിപ്രായം
Sir
Tata FE 500 sd nalla vazhakkam kituna steel ala?? Ground floor 1400 and top floor 950 anu belt concert cheyan 500 sd use cheythuda? Without structral engineer help?
യൂസ് ചെയുന്നതിന്ന് prblm ഒന്നുമില്ല.. ചെറിയ വീട് ആണെങ്കിലും ഒരു structural engineer ന്റെ സഹായം കുടി എടുക്കുന്നതാണ് നല്ലത്... Normally sqft design charg 5 rs ആണ് വാങ്ങുന്നത്... നമുക്ക് ചുമ്മ സ്റ്റീൽ ഇടാതെ കറക്റ്റ് ലോഡ് അനുസരിച്ചു നൽകാൻ സാധിക്കും
Ethu type tmt stell.anu use cheyendath
ചെറിയ വീട് വർക്കിനൊക്കെ fe 415 grade മതിയാകും... Metcon Tmt... Fe 415 grade വരുന്നതിൽ നല്ല സ്റ്റീൽ ആണ്.... കുറച്ചൂടെ വലിയ കെട്ടിടത്തിന്ന് structural engineer ന്റെ അഭിപ്രായം തേടുകയാണ് വേണ്ടത്
Minar TMT /PK നല്ലതാണോ?
Medium range steel ആണ്
@@straightlinevlogs1436 എതാണ് ഇതിലും നല്ല steel ?
Metcon, vizag, Thulsian
@@straightlinevlogs1436 JINDAL PANTHER TMT Fe 550D നല്ലതാണോ ?
നല്ല സ്റ്റീൽ ആണ്.. ബെസ്റ്റ് choice 👍👍👍👍
Prince tmt nallathu aano
കുഴപ്പമില്ല
Pk steel ok anoo..pls reply sir
Primary steel അല്ല... Secondary ഗ്രേഡ് സ്റ്റീൽ ആണ്...
ഇവ തമ്മിൽ വലിയ വില വിത്യാസം ഉണ്ടോ ?
Spa tmt nallathano
Secondary ഗ്രേഡ് സ്റ്റീൽ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്... ഞങ്ങൾ ഇതുവരെ യൂസ് ചെയ്തിട്ടില്ല
Sir what about peekay steels?
ഞങ്ങൾ ഇതുവരെ യൂസ് ചെയ്തിട്ടില്ല
Hii, 2000 sq ft, 2 floor വീടിന് പറ്റിയ ബെസ്റ്റ് 4 സ്റ്റീൽ company suggest cheyamo plz..
Vaizag, metcon, Thulsian, Tata, kamachi,
@@straightlinevlogs1436kindly suggest me grade for above house
Fe 500
@@straightlinevlogs1436 metcon primary steel aanoo??
Tata tiscon sd നല്ലതാണോ
വളരെ നല്ല steel ആണ് 👌👌👌
👍👍👍👍👍Number 1
Steelmax
അഗ്നി 550 D ബെൽറ്റ് വാർപ്പിന് എങ്ങനെ ?
കൊള്ളാം
1000 sqft veedinu metcon fe 415 kollamo. Bhaviyil mukalilekk oru nila paniyan problem umdakumo. Beltinu fe 415 um varkkakk 500 D yum upayogichal problem undo ?
Use cheyam.. മുകളിൽ ഒരു നില കുടി വന്നാലും problem ഇല്ല. നമ്മൾ 2 നില വരുന്ന വീട് fe 415 യൂസ് ചെയ്തു ചെയ്യാറുണ്ട്
@@straightlinevlogs1436 OK. Thanks
റേറ്റ് almost same തന്നെയാണ്. വലിയ വ്യത്യാസം തോനിട്ടില്ല
Sail tmt എങ്ങനെ ഉണ്ട്
നല്ല സ്റ്റീൽ ആണ്... Good choice 👍👍👍
Bharathi TMT engene und?
Medium range സ്റ്റീൽ ആണ്
Metcon 415 Ano vizag 500d ano nallath 2 floor veeditte concreetiginu?
Vizag 500d
Pulkit steel nallthano vila ethrayanu
Use Primary Steel Bars
Sail
Vizag
Jindal Panther
Tata
Neosteel
Essar
Metcone kollamo
Secondary grade steel ആണ്... പക്ഷേ നല്ല സ്റ്റീൽ ആണ്... ബാർ diameter and length പക്കാ ആണ്... Fe 415 ഗ്രേഡ് ആണ് metcon വരുന്നത്... ടെസ്റ്റ് റിസൾട്ടും ok ആണ്
കട പണിയുന്നതിനു metcon ഉപയോഗിക്കാമോ വലിയ ഒരു 3 നില കെട്ടിടം ഒരു hardware shop
അതിനൊക്കെ fe 500 ഗ്രേഡ് വേണ്ടി വരും.. ഒരു structural engineer ന്റെ സഹായം തേടുന്നതായിരിക്കും നല്ലത്
@@straightlinevlogs1436 ❤️
വീട് പണിയുമ്പോൾ 500D steel ഉപയോഗിക്കണം എന്ന് സുഹൃത്തായ contractor പറഞ്ഞു എന്താണ് അങ്ങയുടെ അഭിപ്രായം 👍
500 grade steel ഉപയോഗിക്കുവാണെങ്കിൽ ഒരു structural എഞ്ചിനീയർ ന്റെ സഹായം തേടുന്നതാണ് കറക്റ്റ് ആയ രീതി
ചെറിയ കൺസ്ട്രക്ഷൻ fe 415 മതിയാകും
ഞാൻ വെയ്ക്കാൻ പോകുന്ന വീട് ground floor 900sqft ഉം first floor 700sqft ഉം ഉണ്ട്. Fe 415 മതിയാകുമോ.
മതിയാകും
Fe 550D or FE 730D
Sir vizag aano metcon aano nallathu..kadayil chennapol vizag il cheriya thurumbu kanunnundu.athu problem undo
Vizag തന്നെയാണ് നല്ലത്... Primary ഗ്രേഡ് സ്റ്റീൽ ആണ്.... Metcon secondary ഗ്രേഡ് സ്റ്റീൽ ആണ്... Vizag കിൽ കാണുന്ന ചെറിയ തുരുമ്പ് കാര്യമാകാനില്ല... Vizag കമ്പനി അവർ യാർഡിൽ കുറച്ചു ഡേയ്‌സ് സ്റ്റോക്ക് ചെയ്തിട്ടാണ് വരുന്നത് അതുകൊണ്ടാണ് തുരുമ്പ് കാണുന്നത്
@@mohammedrasi8518 thanks sir for replay
Vizag
8 mm ആണൊ 1000 sqft വീടിന് ഉപയോഗിക്കേണ്ടത്, ടാറ്റായുടെ വാങ്ങേണ്ട അളവ് ഒന്ന് പറഞ്ഞ് തരുമോ.
സ്ലാബ് 8mm മതി.... ടാറ്റാ ആണെങ്കിലും ബാർ diameter same ആണ്
Mazha kondal steel bar moshamavo
ചെറിയ തുരുമ്പ് പോലുള്ള കളർ ചേഞ്ച് ഉണ്ടാകാറുണ്ട്... അത് വലിയ പ്രേശ്നമില്ല... പക്ഷേ അടുത്ത സ്റ്റേജ് ആയ പുളിതുരുമ്പ് പോലുള്ള കുറച്ചൂടെ കടുത്ത രീതിയിൽ വരുന്ന തുരുമ്പ് പ്രശ്നമാണ്... അവ proper ആയിട്ട് ക്ലീൻ ചെയ്തിട്ട് ഉപയോഗിക്കുക
ഞങ്ങളെ വീടിന് കൈരളി സ്റ്റീൽ ആണ് എടുത്തത് അത് നല്ല സ്റ്റീൽ ആണോ
നല്ല സ്റ്റീൽ ആണ്
Room size 420*390
Evide 8 mm bar mathyo അതോ 10mm വേണോ?
Wall thickness എത്രയാണ്
Latrate stone aanu ekadesham 22cm
Ok..8 mm bar ൽ spacing അഡ്ജസ്റ്റ് ചെയ്തു ചെയ്യാൻ സാധിക്കും..
നല്ല ലോഡ് വരുന്നതാണെങ്കിൽ 10 mm യൂസ് ചെയ്യാം
Already cheydu 8 mm booth space adipich ittath. Kuzhapundavilallo..pls check video
Apollo tmt and minar tmt enniva lintal cheyyaan pattuo?
ഇപ്പോൾ minar tmt ഇല്ലലോ... Lohind tmt ആയില്ലേ അവർ... Apollo സ്റ്റീൽ lintel ന് ok ആണ്
What about pee Kay steel
fe 415 ഗ്രേഡ് നല്ല കമ്പനികൾ ഏതെല്ലാമാണ്
Metcon tmt best choice ann
ഞങ്ങൾ എല്ല പ്രൊജക്റ്റും metcon tmt ആണ് യൂസ് ചെയ്യുന്നത്
Appo tata യുടെയോ 🤔
2000 sq feet 2 നില വീടിന് fe 415 metcon ok ano? Please reply
മതിയാകും....
HiLIFE TMT 500 നല്ല അഭിപ്രായമാണ് contractors and workers പറയുന്നത് . എന്താണ് സാറിന്റെ അഭിപ്രായം?
ഞങ്ങൾ ഇതുവരെ യൂസ് ചെയ്തിട്ടില്ല
MAX TMT നല്ലത് ആണോ 🙄🤔🤔🤔
ഇതുവരെ യൂസ് ചെയ്തിട്ടില്ല
കേട്ടിട്ടുണ്ടോ
ഇല്ല കേട്ടിട്ടില്ല
ഞാൻ വീട് പണി കരാർ കൊടുത്തത് ആണ് ഞാൻ ഒരു പ്രവാസി ആണ് മൈൻ സ്ലാബ് വാർക്കാൻ അപ്പക്സ് tmt steel bar ആണ് കോൺട്രക്ടർ ഉപയോഗിച്ചത് ആ ബ്രാൻഡ് എങ്ങനെ ഉണ്ട് ദയവായി മറുപടി തരിക
Hi
Apex tmt യെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്ലാണ്ട് ഇതുവരെ ഞങ്ങൾ യൂസ് ചെയ്തിട്ടില്ല... മനസിലാക്കിയടത്തോളം apex tmt ന്യൂ ബ്രാൻഡ് ആണ്.... എപ്പോഴും നമ്മൾ സ്റ്റീൽ select ചെയുമ്പോൾ ഒരുപാട് കാലമായി നാട്ടിൽ യൂസ് ചെയ്യുന്നതും നമ്മുക്ക് അറിയുന്നതുമായത് എടുക്കാനായിട്ട് ശ്രദ്ധിക്കണം... കാരണം ഇവിടന്ന് scrap ആയിട്ട് പോകുന്നതും recycle ചെയ്തു steel ആയിട്ട് വരാറുണ്ട്.... മാത്രവുമല്ല ജീവിതത്തിൽ ഒരിക്കൽ മാത്രം വെക്കുന്ന വീടിനുവേണ്ടി എന്തിന് compromise ചെയ്യണം
@@straightlinevlogs1436 thanks
ബാലൻസ് വർക്കിന് സാധിക്കുമെങ്കിൽ കുറച്ചൂടെ നല്ല ബ്രാൻഡ് choose ചെയ്യാൻ സാധിക്കുമോന്ന് നോക്കു...🙏🙏🙏
@@straightlinevlogs1436 നാളെ മൈൻ സ്ലാബ് വാർപ്പ് ആണ്
K
Prince tmt, isteel tmt kollamo?
I Steel 👍
Prince 👎
അഗ്നി TMT മോശം ആണ് Annu പറയാൻ ഉള്ള കാരണം എന്താണ് സർ
ഞങ്ങളുടെ എക്സ്പീരിയൻസിൽ അത്ര പോസിറ്റീവ് ആയിട്ട് തോനിട്ടില്ല...
Tata tiscon sd നല്ലതാണോ ഇതിൽ 500d രേഖപെടുത്തി യിട്ടില്ല
നല്ല സ്റ്റീൽ ആണ്.. സാധാരണ മാർക്ക് കാണുമല്ലോ
Steel wholesale ratil evide ninnu kittum
Society വഴി ആണെങ്കിൽ റേറ്റ് കുറവായിരിക്കും
@@straightlinevlogs1436 ethu society? Manasilaayilla.. sorry
Trivandrum ത് നെയ്യാറ്റിങ്കര സൊസൈറ്റി പോലുള്ളവയുണ്ട്... അവിടെ ചെറിയ തോതിൽ വില കുറവായിട്ട് തോന്നാറുണ്ട്
Apollo tmt
Secondary grade steel category യിലാണ് apollo tmt വരുന്നത്
സ്റ്റീലിൽ ISI മുദ്രയുണ്ട്,കമ്പനിയുടെ പേരുണ്ട്,500D ഉണ്ട്, TEMPCORE ഉണ്ട് എന്നാൽ TMT ഇല്ല. പ്രശ്നം ആണോ
Magna tmt engane und
Engane und?
ഇതുവരെ യൂസ് ചെയ്തിട്ടില്ല
കുറച്ചുകൂടി നല്ല സ്റ്റീൽ നോക്കുന്നതാകും നല്ലത്
Kenza brand engine
പ്രീമിയം ഗ്രേഡ് സ്റ്റീൽ അല്ല... എങ്കിലും നല്ല അഭിപ്രായം തന്നെയാണ്... ഉപയോഗിച്ചിട്ട് നോക്കിട്ടും നല്ല അഭിപ്രായമാണ് പറയുന്നത്
1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാൻ അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ
Cement-ultra tech, ramco(opc 53grade)
Steel-metcon, vizag
മെറ്റ് കോൺ, കൈരളി ഇതിൽ ഏതാണ് സർ ഏറ്റവും മികച്ചത് ?
മെറ്റ് കോൺ കമ്പനി തുടങ്ങിയിട്ട് എത്ര വർഷമായി സർ?
Metcon ആണ്... ഈ സ്റ്റീൽ fe 415 ഗ്രേഡ് മാത്രമാണുള്ളത്...1996 ആണ് സ്റ്റാർട്ടിങ്
LOHIND 500 D enganaeyund
New brand steel ആണ് എന്ന് അറിയാം... ഇതുവരെ നമ്മൾ യൂസ് ചെയ്തിട്ടില്ല...
Hi life tmt nallatanoo
ഞങ്ങൾ ഇതുവരെ യൂസ് ചെയ്തിട്ടില്ല
സർ visag ഞാൻ വാങ്ങി. കമ്പി മൊത്തം ബെന്റു ആണെന്ന് പണിക്കാർ. അവർ ബെൻഡ് നിവർത്തി നടു ഒടിഞ്ഞു. എന്താ visag ഇങ്ങനെ.രണ്ടു ഷോപ്പിൽ നിന്നും വാങ്ങി. സെയിം റിസൾട്ട്. Isi മാർക്ക് ഉം ഇല്ല. പ്ലീസ് റിപ്ലൈ സർ
വിശാഖ് സ്റ്റീൽ 8mm,10mm,12mm വരെ ബെൻഡ് നിവർത്താൻ കുറച്ചു പാടാണ്... കാരണം അത് ഫസ്റ്റ് ക്വാളിറ്റി സ്റ്റീൽ ആണ് അതിന് ടെമ്പറും കുടുതലാണ്... ബെൻഡ് നിവർക്കാൻ പാട് എന്നുള്ളതെ ഉള്ളു അല്ലാതെ വേറെ പ്രോബ്ലം ഒന്നുമില്ല
500 grade 15 cm c/c aanu ippo ellarum kodukkunath...so 415 aakiyal iniyum spacing kurakkande....
വേണ്ട..... Fe 415 ഗ്രേഡ് ആണെങ്കിലും 6"(15 cm) മതിയാകും...... Fe 500 വരുന്നതിന്നുമുന്നേ ഈ spacing ആണ് യൂസ് ചെയ്തിരുന്നത്.... സ്ലബ്ബിന്റ size അനുസരിച്ച് സ്ലാബ് thickness ആണ് മറ്റേണ്ടത്....
പിന്നെ ഇപ്പോൾ fe 415 മുന്നത്തെ പോലെ available അല്ലാത്തത് കൊണ്ടാണ് ഇപ്പോൾ കൂടുതലായി fe500 യൂസ് ചെയുന്നത്..... Fe 500 ഗ്രേഡ് സ്റ്റീൽ ആണ് യൂസ് ചെയുന്നതെങ്കിലും ഒരു structural engineer ന്റെ സഹായം തേടുന്നത് നല്ലതായിരിക്കും.... 5rs/sqft ആണ് അവർ ചാർജ് ചെയുന്നത്
@@straightlinevlogs1436 thanks for the info👍👍
Welcome🙏🙏🙏🙏
Agni TMT ?
Sir
Ultratech cement & Ramco cement
2 product te rates parayamo plzz 🙇
Best cement ultratech തന്നെയാണ്... മുന്നത്തെ L&T cement തന്നെയാണ് ഇപ്പോഴത്തെ ultratech cement... ഇപ്പോഴും അവർ ആ സിമന്റ് ക്വാളിറ്റി അതുപോലെ സൂക്ഷിക്കുന്നുണ്ട്... Ramco 430 ആണ് price ultratech ആകുമ്പോൾ 440-450 അകത്തു നിക്കും...
ഫ്ലോർ കോൺക്രീറ്റ് മുന്നേ pest control ഉള്ള ട്രീറ്റ്മെന്റ് കുടി ചെയ്യാൻ ശ്രമിക്കുക...
@@straightlinevlogs1436 pest control ?
ചാനലിൽ വീഡിയോ ഉണ്ട് നോക്കിയാൽ ഡീറ്റെയിൽസ് കിട്ടും
@@straightlinevlogs1436 👍😃
500 D എന്ന് പറയല്ലേ...എല്ലാം 500 D എന്നാണ് അടിച്ചു വരുന്നത്......500 D . T M T
I S I മാർക്ക് ഉളള കഠബിയാണ് എല്ലാം.... പാലക്കാട് പഴയ കഠബികൾ റീ ഉരുക്കി വരുന്നത് ആണ്... ചതിയിൽ പെടരുത് ആരുഠ....കഠബനി നോക്കൂച...TA TA നല്ലതാണ്. പൈസ കുറച്ചു കൂടുതൽ ആണ്... ഇരുഠബ് കടയിൽ പോയാൽ അവിടത്തെ.്.ഡ്രൈവർ മാരോട് സൗമൃമായി പരിജയഠ ഉണ്ടെങ്കിൽ ചോദിച്ചാൽ പറയുഠ
3:42
ACC Steel enganeyund
Hi
ACC tmt യെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്ലാണ്ട് ഇതുവരെ ഞങ്ങൾ യൂസ് ചെയ്തിട്ടില്ല... മനസിലാക്കിയടത്തോളം Acc tmt ന്യൂ ബ്രാൻഡ് ആണ്.... എപ്പോഴും നമ്മൾ സ്റ്റീൽ select ചെയുമ്പോൾ ഒരുപാട് കാലമായി നാട്ടിൽ യൂസ് ചെയ്യുന്നതും നമ്മുക്ക് അറിയുന്നതുമായത് എടുക്കാനായിട്ട് ശ്രദ്ധിക്കണം... കാരണം ഇവിടന്ന് scrap ആയിട്ട് പോകുന്നതും recycle ചെയ്തു steel ആയിട്ട് വരാറുണ്ട്....
please reply