Ee video idaann kaanicha aa confidence aanu chettante vijayam.....chettane mattulavaril ninu vethyasthanakunathum athaanu....keep it up bro👍.....full support😘
ബ്രോ നിങ്ങളുടെ genuinity അതിനാണ് ഞാൻ like ചെയ്തത്... Like it. തീർച്ചയായും start ആകുന്നത് മാത്രമല്ല start ആകാത്തതും ഇതിന്റെ ഭാഗമാണ്...... ഇങ്ങള് പൊളിയാണ് ബ്രോ.....👍
Ist coment... VINTAGE BULLET KIDU KIDUVE.THOTTU PINMARANDA..ATHU CHEYTH NOKU... SUPERB AYIRIKUM..... ANNAN VERE LEVEL... ❤️❤️❤️❤️❤️👍👍👍AMBADY BROYK ALWAYS KATTA SUPORT❤️❤️❤️❤️👍👍👍👍
കുഴപ്പമില്ല അണ്ണാ, വണ്ടി ആയാൽ അങ്ങനെ തന്നെ അത് ഏതായാലും. ഉള്ളത് തുറന്ന് പറയാൻ കാണിച്ച മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ...... പോകട്ടെ അടുത്ത ബുള്ളറ്റ് കിട്ടുമ്പോൾ റെസ്റ്റോറേഷൻ ചെയ്താൽ മതി ഞാൻ കാത്തിരിക്കും........
@@truckzguru7872 sed aavanda brw poojaveppokkee kazhinj mmkk nalla oru jcb thannee aikkottee could start cheyyana video erakkanamttaa full supportum undavum 💕💕
Bro ee video ittu Ningal oru Nalla example aanu ellarkkum kaniche vijayam matram alla tholvikalum part of life aanu athine aa spritil kanan kazhiyanam....all the best bro
Bro...my job ... I am Proud to be an mechanic... TH-cam nammade passion aalkarilekk ethikka....ayye mechanic ano ennulla chodhyam samoohathinn maranam bro...vandi pani mosham onnum alla.... Ennod kore per choichind....nthina e workshop panikk ponenn...aaa attittude maranam... athrullu
@@truckzguru7872 yes broo oroo തൊഴിലിനും അതിന്റെതായ ഒരു മഹത്വം ഉണ്ട്.. പിന്നെ bro ടെ attitude Poli aan...... എന്തിനാ workshop panikk പോകുന്നേ ചോദിക്കുന്നവരോട് പോകാൻ പറ broo... പിന്നെ ഇനി എല്ലാ videos ന്റെ commentilm support chyyan njan undakm👍👍👍 AKCTA uyir...
ഇടക്കി ഒന്ന് തോൽക്കുന്നത് വളരെ നല്ലതാണ് പതിൻ മടങ്ങ് ശക്തിയോടെ തിരിച്ച് വരാം വെണ്ടി വണ്ടി എതും ആവട്ടെ വാഹനം എന്നാൽ ബുള്ളറ്റും ട്രയ്ലർ🚛🏍️🚦 ട്രക്കും കഴിഞ്ഞിട്ടെ മറ്റെന്തും ഉള്ളു
അമ്പാടിച്ചേട്ടന്റെ ഒരു വീഡിയോ ഒന്നിൽ കൂടുതൽ കാണുന്നത് ഈ വീഡിയോ ആണ് , അമ്പാടിച്ചേട്ടന്റെ സങ്കടം കാണാൻ അല്ലാട്ടോ. ലാസ്റ്റ് ചേട്ടൻ പറയുന്നുണ്ട് ഒരു സന്തോഷ വാർത്ത ഉണ്ട് ആ വണ്ടി restor ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ ചേട്ടന്റെ മുഖത്തു ഒരു spark വരുന്നുണ്ട് ഒരു യഥാർത്ഥ വണ്ടി പ്രാന്തന്റെ ഉള്ളില്ലേ ഭ്രാന്തൻ ഉണരുന്ന സമയം. ❤❤🌹🌹🌹🌹😍😍🌹🌹🌹🌹
നമ്മളെത്ര തോറ്റു പോയിരിക്കുന്നു അമ്പാട്യേ.. ഇതൊക്കെ ഒരു തോൽവിയാണോ.. മ്മള് അടുത്തത്ടും..അത്രേന്നെ.
ദിൽഷാദ് broooi .
പുതിയ ക്യാമറയിൽ എടുത്ത പുതിയ വീഡിയോ എല്ലാം വന്നോട്ടെ
🔥♥️♥️
Da....❤️alla pinne
First video thanne hit akya muthaan dilshaaad
സുഖ ഈ പ്രൈസ് കണ്ണട കാലിട്ടു സൺഡേ ഇതൊക്കെ ഇരുപത്തൊന്നു ഇടാമോ
hi dilshadd brooi
വീഡിയോ ഇടാൻ കാണിച്ച ആ നല്ല മനസിന്ന് നന്ദി 🥰🥰❤️
Thnx bro...ningade support indaya mathi
@@truckzguru7872 🌹
@@truckzguru7872 😊🥰
🥰
തോറ്റിട്ടില്ല ബ്രോ മാക്സിമം ശ്രമിച്ചുലോ ചില കാര്യങ്ങൾ നമ്മുടെ കൈയിൽ അല്ല അടുത്ത വീഡിയോ നമ്മൾ പൊളിക്കും 👍👍👍
❤️❤️
Adhokke adrollu
Power aakkam
@@truckzguru7872 power alla pewer
വീഡിയോ ഇട്ടല്ലോ അതാണ് സൂപ്പർ ബ്രൊ
Video endan kattyya manane oru ayiram salute ❤️❤️
Yes bro❤️❤️❤️
എന്റെ പൊന്നു ഞാൻ ആദ്യമായിട്ടാണ് ഇത്രയും കമന്റ്സ്ന് റിപ്ലൈ കൊടുക്കുന്ന ഒരു ചാനൽ കാണുന്നദ് നിങ്ങളോ 👌👌 ആമ്പാടി ഇജ്ജ് മുത്താണ് 🥰🥰🥰🥰🥰
Ippo time ind...bro...corona okke marya kattta therakkavum... wrkshopil...appozha. Budhimutt
സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയുന്ന അമ്പാടിക്ക് അഭിനന്ദനങ്ങൾ. ഇനിയും താങ്കൾ ഒരുപാട് മുന്നോട്ടു പോകും. തീർച്ച.....
♥️♥️♥️♥️
ഗിയർ ബോക്സ് മാറ്റുന്ന വീഡിയോ ഇടുമോ Please 🙏🙏
Kkk.bro...power akkam
A vdo edanulla manasanu. Fail aaya vdo edathe erikavayirunu but bro athu marachu vachilla athanu katta heroism. Pinne a off road polichutta...
🤗
Ee video idaann kaanicha aa confidence aanu chettante vijayam.....chettane mattulavaril ninu vethyasthanakunathum athaanu....keep it up bro👍.....full support😘
Thnx♥️
ബ്രോ നിങ്ങളുടെ genuinity അതിനാണ് ഞാൻ like ചെയ്തത്... Like it. തീർച്ചയായും start ആകുന്നത് മാത്രമല്ല start ആകാത്തതും ഇതിന്റെ ഭാഗമാണ്...... ഇങ്ങള് പൊളിയാണ് ബ്രോ.....👍
Thnx bro..
@@truckzguru7872 welcome dear......❤💞
Venam gear box restoration
Kkk..bro❤️
@@truckzguru7872 bro oru Tata de 407 lorry und could start cheyyan aayitt...
Bullet da
Gear box viedio edane
അമ്പാടി ചേട്ടാ എന്റെ ചാനൽ subscribe ചെയ്യാൻ എല്ലാവരുടേം എടുത്ത് പറയുവോ
തോറ്റാലും ജയിച്ചാലും Full Support ഇതേ വണ്ടി പണിയുന്ന video ക്ക് വേണ്ടി കട്ട Waiting 😍😍😍😍😍😍😍
♥️♥️♥️
Video എടുക്കാൻ കാണിക്കുന്ന dedication 💕💕👍💙👌😍 പൊളിച്ചു മച്ചാനെ💖💖✌💚♥♥
Thnx bro...
Be പോസറ്റീവ്... ♥️♥️♥️
സ്റ്റാർട്ടായില്ലങ്കിലും ഈ ഈ വീഡിയോ ഇടാൻ തോന്നിയൊരു ചങ്കൂറ്റം അതാണ് ഗുരുവിന്റെ വിജയം... 🔥🔥🔥👍
സത്യസന്ധത അതിന് aaan pever❤️❤️❤️
♥️
തോൽവി വിജയത്തിന്റെ ചവിട്ടു പടികളാണ്. ഈ വീഡിയോ നിങ്ങൾ പോസ്റ്റ് ചെയ്തതാണ് നിങ്ങളുടെ ഏറ്റവും വലിയ മഹത്വവും അടുത്തതു നമുക്ക് പൊളിക്കാം മച്ചാനെ 👍💪💪
ഗുരു പതുങ്ങുന്നത് ഒളിക്കാനല്ല കുത്തിക്കാനാ.............. 💪💪💪💪❤️❤️❤️❤️
😂😂😂😂😂
Ist coment... VINTAGE BULLET KIDU KIDUVE.THOTTU PINMARANDA..ATHU CHEYTH NOKU... SUPERB AYIRIKUM..... ANNAN VERE LEVEL... ❤️❤️❤️❤️❤️👍👍👍AMBADY BROYK ALWAYS KATTA SUPORT❤️❤️❤️❤️👍👍👍👍
Restoration mikkavarum settavum bro...
എല്ലാം തുറന്നു പറഞ്ഞു വീഡിയോ ഇട്ടല്ലോ അതുമതി ❤️❤️❤️❤️❤️❤️❤️
♥️
കുഴപ്പമില്ല ബ്രോ... എന്നും ബുള്ളറ്റ് ഇഷ്ടം ❤
🤗🤗
@@truckzguru7872 thanq bro reply തന്നതിനു..😍
ഒരു സംശയോം ഇല്ല ഗിയർബോക്സിന്റെ വീഡിയോ വേണം........ 😍😍😍😍
Kkk.bro...powerakkam
അമ്പാടി ചുമ്മാ ഓരോന്ന് പറയല്ലേ തോറ്റു പോയി പോലും താൻ ആ ഗിയർ ബോക്സിന്റെ വീഡിയോ ഇട് ❤❤❤❤❤😘😘😘
വേണം ചെയ്യണം ഗിർ ബോക്ക്സി ന്റെ വർക്ക്
❤️
കുഴപ്പമില്ല അണ്ണാ, വണ്ടി ആയാൽ അങ്ങനെ തന്നെ അത് ഏതായാലും. ഉള്ളത് തുറന്ന് പറയാൻ കാണിച്ച മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ...... പോകട്ടെ അടുത്ത ബുള്ളറ്റ് കിട്ടുമ്പോൾ റെസ്റ്റോറേഷൻ ചെയ്താൽ മതി ഞാൻ കാത്തിരിക്കും........
Kkk bri
Gear box set cheyana video venam bro🔥😍
Pever aak💞🤙
Sure powerakkum
Ok guru
Machane pwoli 💕 🤩 katta support undakum
♥️athu mathi
No scn bro chettann paramaavathi nokkiyille ath mathi💫nammakk adh Start cheyth edukkanam taa. Oru vellu villi aayi adh eet edukk bro. Im from trissur mmade trissur💥💥💥🔥
Restore cheyth start cheythirikkum bro👍
@@Aswin_Vasudev athaaan trissur power
Bro...aswinte vandi aanutta bullet
@@truckzguru7872 okk okk
@@truckzguru7872 chetta set aaaak taa bullet.
Testing ne nigal oru wiring kit um bottle coil um കരുതിയ ethe porichane. Nigal e video ittapolee nigal ജയിച്ചു.... 👌👌🙏
Ahhh❤️
പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്നേ. 😍 ഗിയർ ബോക്സ് വീഡിയോ ചെയ്യ്
Full സപ്പോർട്ട്
Alla pinne
Broee kanan superaaaa
Hahaa
Gear box assembling video plz. Bro
Kkk.bro...powerakkam
Venam
പരാജയം തീർച്ചയായും വിജയത്തിലേക്കുള്ള ചവിട്ട് പടി തന്നെയാണ് bro
കുഴപ്പമില്ല ബ്രോ ചേലോർക്ക് ശേരിയവും ചെലോർക്ക് ശേരിയാവൂല. പക്ഷെ മുറിവേറ്റ സിംഹത്തിന്റെ ശ്വാസനം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു ഭയങ്കമായിരിക്കണം 💪power വരട്ടെ 💪
😅😅😅😅
ഇതൊക്കെ ഈ ജോലിയുടെ ഭാഗമാണ് ബ്രോ.അഭിനന്ദനങ്ങൾ
🤗🤗🤗
Palakkad ninnu Vilicha Le customer - Le njan😁
🤗
Njaan ആത്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അടിപൊളി ചാനൽ and അടിപൊളി ചേട്ടൻ. Subscribe cheythittunde😇✌️
Athu mathi♥️
Onely possitive vibes...🤟👻
❤️👍
Yez
Get lost negative vibes
Aiwa പൊളിച്ചു മുത്തേ 🥰ഇതൊക്കെ ചെറുത് നമ്മൾ ഇതൊക്കെ set ആക്കും wait cheyy
🤗
1st
♥️
കൊല്ലാം പക്ഷെ തോല്പിക്കാൻ ആവില്ല.... ഒരേ പൊളി മച്ചാൻ
♥️
Verndum ferst 🙂
♥️♥️♥️♥️ ningade katta Support
@@truckzguru7872 sed aavanda brw poojaveppokkee kazhinj mmkk nalla oru jcb thannee aikkottee could start cheyyana video erakkanamttaa full supportum undavum 💕💕
നിങ്ങള വീഡിയോ കണ്ടിരിക്കാൻ ഒരു ബോറും ഇല്ല സൂപ്പർ
Athu madhi♥️
Full support ❤️
🔥
നന്നാവില്ല എന്ന് അറിഞ്ഞിട്ടും മച്ചാൻ വീഡിയോ ചെയ്തല്ലോ അതാണ് മനസ്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കട്ട സപ്പോർട്ട് 🔥🔥🔥🔥🔥👍👍👍👍
Your bullet sound 👌
❤️
എന്താണെങ്കിലും മച്ചാൻ പൊളിയാണ് 🔥🔥🔥
♥️
First view🔥
Bro....support venam e videokk ...tta
Polichu man first time
❤️❤️❤️
Ambadi ana polli💓💓
❤️
oru complete restoration cheyyavunna vandiyannu..."njangal innu veetil pokumo ennu ariyillattaa...." ennu paranju vandiyude avastha paranjathu polichu...
Hahah
Two wheeler could start wait cheythavar undo undekil adi oru like
❤️
Ayyo anikku replay thanney ani chathalum onnulla
Bro ee video ittu Ningal oru Nalla example aanu ellarkkum kaniche vijayam matram alla tholvikalum part of life aanu athine aa spritil kanan kazhiyanam....all the best bro
♥️♥️♥️
👈AKCTA👉
°°°°°°°°°°°°°°°°°°°°°°°
Name : Truckz guru 🔥
Job : mechanic & youtuber
Haters : ഇല്ല 🤘🤘
---------------------------------
Fanss : 👇 👇 👇
•••••••••••• •••••
♥️👍👍♥️👍👍💓
Bro...my job ... I am Proud to be an mechanic... TH-cam nammade passion aalkarilekk ethikka....ayye mechanic ano ennulla chodhyam samoohathinn maranam bro...vandi pani mosham onnum alla.... Ennod kore per choichind....nthina e workshop panikk ponenn...aaa attittude maranam... athrullu
@@truckzguru7872 yes broo oroo തൊഴിലിനും അതിന്റെതായ ഒരു
മഹത്വം ഉണ്ട്.. പിന്നെ bro ടെ attitude
Poli aan...... എന്തിനാ workshop panikk പോകുന്നേ ചോദിക്കുന്നവരോട് പോകാൻ പറ broo...
പിന്നെ ഇനി എല്ലാ videos ന്റെ commentilm support chyyan njan undakm👍👍👍
AKCTA uyir...
അമ്പാടി ചേട്ടാ....... ❤❤❤❤❤❤
നിങ്ങൾ തോൽക്കില്ല ചേട്ടൻ മുത്താണ്. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🤗
Maamanodonnum thonnallee🤣...
Restoration ethreyum pettann indavum👍
Yez ❤️
🌹❤Dont worry 🌹Super ... Full Suport. Ambady ...
Athu matji
Enfield 💥💥💥
❤️
വീഡിയോ ഇടാൻ കാണിച്ച ആ വലിയ മനസ്സ് അതുമതി ഞങ്ങൾക്ക് 🥰🥰🔧 പവർ വരട്ടെ പവർ വരട്ടെ
♥️
ബുള്ളറ്റ് കുറച്ചു പൈസ ഇറക്കിയാൽ കിടു ആക്കാം
Yez...nalla paisa erakkanam TN VANDI Aaaanu paper wrkz
Poliiichu broo e spirit mati nigal jiviththill vijayikkannn.... full support undakummm polichuu muthaa....
♥️♥️♥️
🔥🔥🔥🔥 EnfielD
🤗
സാരമില്ലടാ മോനെ... നീ ശ്രമിച്ചല്ലോ... അത് തന്നെ ധാരാളം...👍👍👍👍👍
🤗
കൊഴപ്പമില്ല ബ്രോ ഞങ്ങൾക്ക് പോയത് വെറും 4മിനുട്ട് എന്നാൽ നിങ്ങൾക്ക് പോയത് 2'3 മണിക്കൂർ അല്ലേ
❤️
Ahhh
ആ നല്ല മനസിന് ദൈവം അനുഗ്രഹങ്ങൾ വാരി കോരി തരട്ടെ
♥️
ബുള്ളറ്റ് fans ഉണ്ടോ
♥️
U try ur level best...
Ijj pwoli anuu mutheyyy😘😘😘
♥️
💙♥️
❤️
തോൽവി വിജയത്തിൻ്റെ മുന്നോടിയാണ് ബ്രോ പൊളിക്ക്
❤️
SUBSCRIBER VILICHAPOL CHENNU .. BULLET STATRT CHEYAN SADICHILELUM.... AMBADY CHETANTE EFORTINUM DEDICTIONUM ORAYIRAM SUPORT ❤️❤️❤️👍👍👍👍👍RESTORE CHEYTHU... E FAILURE SWEET REVENGE AKU BROO❤️❤️❤️❤️👍👍
Kkk.bro...settavum..... ♥️
ഇജ്ജ് പൊളിക്ക് മുത്തേ നമ്മ കട്ടക്ക് ഉണ്ടാകും കൂടെ 😍😍😍
Ethonnum oru tholvi alla broo . njan katta support undee nammakke powl I kka😍😍😍
Athonnum kozhpam illa broo⚡️👍 polikk
Don't WORRY....Be HAPPY
That is life. Be brave.
SURELY you will succeed
You have got a bright future
May God bless you
♥️♥️♥️
വീഡിയോ ഇടാൻ കാണിച്ച മനസ്സിന് ❤️❤️❤️❤️❤️🔥
Thnx bro
Athunnum saralla pinnim സ്റ്റാർട്ട് ആക്കാം 😊
💪
Ashir
ഇടക്കി ഒന്ന് തോൽക്കുന്നത് വളരെ നല്ലതാണ് പതിൻ മടങ്ങ് ശക്തിയോടെ തിരിച്ച് വരാം വെണ്ടി വണ്ടി എതും ആവട്ടെ വാഹനം എന്നാൽ ബുള്ളറ്റും ട്രയ്ലർ🚛🏍️🚦 ട്രക്കും കഴിഞ്ഞിട്ടെ മറ്റെന്തും ഉള്ളു
Alla piNnne
Next video polikam. Try cheythallo maximum athu winning anu ❤️.
❤️
Polikkanam
Kuzhappam illa aliya💪💪👍
❤️❤️❤️
ഇതിലൊന്നും അമ്പാടി ചേട്ടൻ തോൽക്കില്ല.ഈ വീഡിയോ അടുത്ത വീഡിയോ ചെയ്യാനുള്ള പ്രചോധനമാണ്.Full support👌
🤗🤗🔥
Don’t worry bro ... really appreciate your honesty..a big thumbs up for your hard work 👍🏻👍🏻.. keep on going bro ... Full support
♥️
അമ്പാടി ചേട്ടാ നിങ്ങൾ എങ്ങനാ തോക്കുന്നെ ജീവനറ്റു കിടക്കുന്ന വണ്ടികൾക്ക് ജീവൻ കൊടുക്കുന്ന ചേട്ടന് തോക്കുമൊ❤️❤️ ഇങ്ങൾ പൊളി അല്ലേ ❤️❤️
❤️❤️❤️
കുറച്ച് അതികം പ്രതീക്ഷിച്ചു. എങ്കിലും സാരമില്ല ബ്രോ.സ്റ്റാർട്ട് ആകാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ പോസ്റ്റ് ചെയ്തില്ലേ കട്ട സപ്പോർട്ട്.. 💪💪💪
♥️
Kuzhapam Ella Broo Namuk Adutha Vattam shariyakam Allapinne😍😍😍😍😍😍😍
♥️
Restore chyunnaa video idanammm
Pevrr varattaaa peverrr💪💪💪
Powlikk machaaaa
Restore cheythirikkum bro👍
Power varuthum alleda aswine....aswinte mamante vandi aanutta athu
💪💪
ഇഷ്ടായി ഇങ്ങള് പൊളിക്കി ബ്രോ 🔥
ആശാനേ ചെയ്യാൻ നോകിയല്ലോ വിഷമങ്ങൾ ഒന്നും ഇല്ലാട്ടോ നെക്സ്റ്റ് video പൊളിക്കാ ആയുധ പൂജ കഴിഞ്ഞു 🥰🥰🥰🥰
♥️
ചെലോർടെ ശെരിയാവും ചെലോർടെ ശെരിയാവുല്ല മ്മടെ ശെരിയായില്ല അതിൽ മ്മക്ക് കൊയപ്പില്യ..❤️
♥️
Katta support aanu broii. Ethallangil vere oru vandiyel pidikkam. Nnum othiri predishichu start aakum ennu namuku situations manasilakum brooii
Ningade support okke ufff♥️
Powliii mannn full support power varateee
Allla പിന്നെ
Super bro.. 👏👏👏 love from tamilnadu தமிழ்நாடு
Ningale pole ningal matram... Lots of love Ambady chettaa... Keep working hard
♥️♥️😅
Ithanu real vloger..I appreciate your efforts..Best wishes Broo..I am a regular viewer.. Thanks for your all vedios.. awaiting more...👏👍🥰
Thnx bro
Sarallaa bro 🤜
Katta support undattaaaa.....
നിങ്ങൾ പോളിയാണ് കേട്ടോ...... spprt bro
🤗🤗
വാണിയമ്പാറ വച്ചു ചേട്ടനെ കണ്ടിരുന്നു 👍👍
ഞാൻ വിളിച്ചു ചേട്ടൻ കേട്ടില്ല..
Ayyuo 🙄njn kettila
കാത്ത് നിൽക്കുന്നു ഈ വണ്ടി സ്റ്റാർട്ടാകുന്ന വീഡിയോ കാണാൻ
🤗
Da ambadyee thottalum jayichalum iyy nammade muthaanu
Pinne iyy nammade kidilan youtubersil oruthanaaanu🤩🤩🤩
♥️
അമ്പാടിച്ചേട്ടന്റെ ഒരു വീഡിയോ ഒന്നിൽ കൂടുതൽ കാണുന്നത് ഈ വീഡിയോ ആണ് , അമ്പാടിച്ചേട്ടന്റെ സങ്കടം കാണാൻ അല്ലാട്ടോ. ലാസ്റ്റ് ചേട്ടൻ പറയുന്നുണ്ട് ഒരു സന്തോഷ വാർത്ത ഉണ്ട് ആ വണ്ടി restor ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ ചേട്ടന്റെ മുഖത്തു ഒരു spark വരുന്നുണ്ട് ഒരു യഥാർത്ഥ വണ്ടി പ്രാന്തന്റെ ഉള്ളില്ലേ ഭ്രാന്തൻ ഉണരുന്ന സമയം. ❤❤🌹🌹🌹🌹😍😍🌹🌹🌹🌹
💕
Tolkunnath jayikkan vendit...
Jayich vaa..
All the best
♥️♥️
അമ്പാടി ഏട്ടോ ..അടുത്ത വീഡിയോ മക്കു പൊളിക്കാം ..ഞാൻ ഉണ്ട് koode...പട്ടാമ്പി ഗഡി ...RASCO..❤❤👌👌👌✌✌🤗🤗🤗
Athu mathi