ഉദ്യോഗസ്ഥർ മാത്രമോ ഉത്തരവാദികൾ -സൂപ്പർ പ്രൈം ടൈം | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 61

  • @Kaafir916
    @Kaafir916 7 หลายเดือนก่อน +25

    ഉദ്യോഗസ്ഥർക്ക് ആറുമാസം സുഖവാസം… മുടങ്ങിയ ശമ്പളംകൊടുത്ത് തിരിച്ചെടുക്കും…
    എങ്ങനുണ്ട് പിണറായിപാർട്ടി….?😇😇😇😇

    • @reenaK-ut3in
      @reenaK-ut3in 7 หลายเดือนก่อน +1

      സബാഷ് പിണുമോൻ & ടീം 🦵🤜🗡️⛏️💣⚰️

    • @thankappannair9505
      @thankappannair9505 7 หลายเดือนก่อน +3

      മലയാള സിനിമയിൽ നിലവിൽ ആരും ഇല്ല ഇതുപോലെ ഒരു പടം പിടിക്കാൻ

  • @madhusoodananp3489
    @madhusoodananp3489 7 หลายเดือนก่อน +14

    അരുൺ കുമാറും അനിൽ കുമാറും ഹക്സറും ഉള്ള ചർച്ചകൾ കേൾക്കാൻ ബഹുരസമാണ്. തരികിട ഉത്തരങ്ങളും വിശദീകരണങ്ങളും നൽകാൻ എങ്ങിനെ കഴിയും എന്ന് േപ്രക്ഷകർക്ക് അറിവ് നൽകുന്നു !!

  • @josemenachery8172
    @josemenachery8172 7 หลายเดือนก่อน +7

    ഹഹഹ ഹഹഹ അനിൽ കുമാർ ഉണ്ടെങ്കിൽചർച്ചപൊളിക്കും.കണ്ടുനോക്കാംഎന്താ.

  • @Ramakrishnankapil
    @Ramakrishnankapil 7 หลายเดือนก่อน +3

    ചാമക്കാല ന്യൂ ലുക്കിലാണ് 🤩

  • @mssaithalvi2533
    @mssaithalvi2533 7 หลายเดือนก่อน +2

    ഈ ഭരണം കഴിയും മുമ്പ് എല്ലാ പ്രതികളെയും തുറന്നു വിടാൻസിപിഎം ആഗ്രഹിക്കുന്നു നടക്കില്ല

  • @NavasNavas-fo1qm
    @NavasNavas-fo1qm 7 หลายเดือนก่อน +11

    വിലക്കയറ്റം പോലുള്ള ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ സമൂഹത്തിൽ നിന്ന് മറച്ച് പിടിക്കാൻ അനാവശ്യ ചർച്ചകളുമായി മാമകൾ രംഗത്ത്😮😮😮

  • @muneermuni-zx1wk
    @muneermuni-zx1wk 7 หลายเดือนก่อน +2

    ഒരു തരം' U'tern എന്നത് തന്നെ ഇതിനുത്തരം 😂😂

  • @sahapadi7017
    @sahapadi7017 7 หลายเดือนก่อน +5

    സസ്പെൻസ് ചെയ്ത ഉദ്യോഗസ്ഥർ സത്യം പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഒള്ളു.. ജീവനിൽ പേടി ഉള്ളത് കൊണ്ട് അവർ പറയില്ലെന്നറിയാം....

  • @jaijohn6696
    @jaijohn6696 7 หลายเดือนก่อน +2

    Mathu, Please don't call Arunkumar into such a serious debate..

  • @Ramakrishnankapil
    @Ramakrishnankapil 7 หลายเดือนก่อน +3

    ന്യായീകരിച്ച് ആട്ടിൻ കാട്ടം മുന്തിരി ആക്കുകയാണ് അരണ കുമാർ
    🤣🤣🤣

  • @jissothomas4733
    @jissothomas4733 7 หลายเดือนก่อน +5

    ഇവനെ പോലെ ഉള്ള നായികരണ തോഷിലാളി കമ്മ്യൂണിസം എന്ന പ്രസ്ഥാനത്തെ തന്നെ നശിപിക്കുന്നു 🙏

  • @navasoman666
    @navasoman666 7 หลายเดือนก่อน +2

    അനിൽകുമാറിന് ഞായീകരിക്കുകയല്ലാതെ വേറെ വഴി ഇല്ല അല്ലെങ്കിൽ വീട്ടിൽ ഇന്നോവ വരുമെന്നറിയാം പാവം 🤣🤣

  • @muneermuni-zx1wk
    @muneermuni-zx1wk 7 หลายเดือนก่อน +3

    എന്നിട്ട് ഡയലോഗ് ഗവണ്മെന്റ് ഒരു തരത്തിലും ഇവന്മാരെ സപ്പോർട്ട് ചെയ്യില്ലത്രേ 😂😂😂

  • @cbnaircbnair9050
    @cbnaircbnair9050 7 หลายเดือนก่อน +7

    Actually Mr Arun Kumar , we the people of KERALA feel pity on you all, for your fate for your shameless justification.

  • @ashrafthottappayi3873
    @ashrafthottappayi3873 7 หลายเดือนก่อน +1

    രമ 👍👍👍

  • @mssaithalvi2533
    @mssaithalvi2533 7 หลายเดือนก่อน +1

    സ്വർണം പൊട്ടിക്കൽ മയക്കുമരുന്ന് വില്പന മാന്യത ക്ക് ഇത്രയും പോരെ

  • @mssaithalvi2533
    @mssaithalvi2533 7 หลายเดือนก่อน +1

    അത് ട്രൗസർ മനോജ്‌

  • @mssaithalvi2533
    @mssaithalvi2533 7 หลายเดือนก่อน +1

    ഇവരെ തുറന്നു വീട്ടില്ലെങ്കിൽ പിണറായി അകത്താകും

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 7 หลายเดือนก่อน

    ചാമക്കാല അത് മുഖ്യനും മരോനും തമ്മിലുള്ള കുഞ്ഞേ ഒരു അഡ്ജൂ......സ്മെന്റആണ് മാഷെ

  • @muneermuni-zx1wk
    @muneermuni-zx1wk 7 หลายเดือนก่อน

    🔥🔥

  • @vishnuanirudhan9016
    @vishnuanirudhan9016 7 หลายเดือนก่อน

    ഞങ്ങൾക്ക് ഇതിലൊന്നും പങ്കില്ല... CPM

  • @jacoblijin3936
    @jacoblijin3936 7 หลายเดือนก่อน

    Anil kumar, Sunil, vaseef, SK Sajeesh, Reji luckose... CPIM എന്താണെന്നും ഇത്രയും അവമ്മതിപ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കാനും ഇവർ വഹിച്ച പങ്കു വളരെ വലുതാണ്.. ഹഷ്‌കറിനെ പോലെ കുറച്ചെങ്കിലും മാന്യമായി സംസാരിക്കുന്നവരേം പ്രതിപക്ഷ ബഹുമാനം കാണിക്കുന്നവരേം പാർട്ടിയിൽ കാണാൻ കിട്ടില്ല

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 7 หลายเดือนก่อน

    അരുൺകുമാറിന് സത്യം മാത്രം
    പറയുന്ന ഒരു മാനവസേവാ പുരസ്കാരം ഞാൻ ഈ ഞാൻ
    തരുന്നൂ

  • @mssaithalvi2533
    @mssaithalvi2533 7 หลายเดือนก่อน

    ജയിൽ ചാടാൻ ഉള്ളസൗകര്യം ഉണ്ടായിരിക്കും

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 7 หลายเดือนก่อน

    Please change this moderator.

  • @krsasidharan9225
    @krsasidharan9225 7 หลายเดือนก่อน

    Dyf kare ningalkku nirodikkan pqttukille. Entha evide nadakkunnathu. Ethano Bharananam. Janangalkku kutticalkkum samadanamayi padikkano geevikkano eniyekkilum sadikkumo? Ethinoru theerumananam undakumo. Ethano bharanam ?

  • @mssaithalvi2533
    @mssaithalvi2533 7 หลายเดือนก่อน

    TP കേസ് പ്രതികൾ ജയിലിൽ കൊല്ലപ്പെടുമോ?

  • @sugathansudhakaran2873
    @sugathansudhakaran2873 7 หลายเดือนก่อน +1

    ഭരണകടന ഉണ്ടാക്കിയ ആളാണെന്ന് തോനുന്നു കഷ്ടം

  • @remaniremani-x1t
    @remaniremani-x1t 7 หลายเดือนก่อน +1

    അരുണേ രഹസ്യം പരസ്യമായില്ലെങ്കിലോ? സുപ്രീം കോടതിയിൽ പോകുമായിരുന്നു അരുൺ വക്കീലേ? ആണോ അല്ലയോ?

  • @ahammadpa4229
    @ahammadpa4229 7 หลายเดือนก่อน

    വേർ ത്തി റിവ് കാണിക്കുന്നവർ... നന്നാ വില്ല 12:36

  • @hamsathmohammed2680
    @hamsathmohammed2680 7 หลายเดือนก่อน

    ചില ശ്രീജിത്ത് മാരെ നിലക്ക് നിറുത്തണം

  • @ahammadpa4229
    @ahammadpa4229 7 หลายเดือนก่อน

    മാ ത്യു സ ജി. എ ന്നെ. സ ഹാ യി ക്കാ മോ? 4:22

  • @libinelricklibin7804
    @libinelricklibin7804 7 หลายเดือนก่อน

    A thayoliyida kay alla avanta andi koodi polikkanamm

  • @remaniremani-x1t
    @remaniremani-x1t 7 หลายเดือนก่อน

    വീഴ്ച ഉണ്ടായില്ലെങ്കിൽ എന്താ annekshanam അതിനു ശേഷം നടപടി??

  • @MrAjk30
    @MrAjk30 7 หลายเดือนก่อน

    അരുൺ കുമാർ വേറെ പാർട്ടിയിൽ പൊക്കോ ഈ പാമ്പിനെ ഇനി ജനങ്ങൾ തലയിൽ വയ്ക്കുമെന്ന് തോന്നുന്നില്ല

  • @remaniremani-x1t
    @remaniremani-x1t 7 หลายเดือนก่อน

    സസ്‌പെൻഡ് ചെയ്യുക. അല്ലെങ്കിൽ വീട്ടിനടുത്തു പോസ്റ്റ്‌ ചെയ്യുക അതാണോ അരുണേ മാതൃക നടപടി. സസ്‌പെൻഡ് ചെയ്തിട്ട് പ്രസവ ലീവ് കഴിഞ്ഞു വരും പോലെ ജോലി ചെയ്യാതെ ശമ്പളം. എന്റെ പൊന്നു അരുണേ നിനക്കെന്ന ബുദ്ധി ഉദിക്കുക.??

  • @remaniremani-x1t
    @remaniremani-x1t 7 หลายเดือนก่อน

    ഈ കീബോർഡ് നന്നായിട്ടുണ്ടല്ലോ? ഇതും ഇനി മാറ്റല്ലേ?

  • @remaniremani-x1t
    @remaniremani-x1t 7 หลายเดือนก่อน

    അരുണേ ആ കത്ത് അവിടെ ഉണ്ടോ അതോ Mayor പൂട്ടാന പ്രേം ലേഖനം കത്തിച്ച പോലെ ആയോ? കത്ത് പുന പരിശോധിക്കണം അല്ലോ?

  • @remaniremani-x1t
    @remaniremani-x1t 7 หลายเดือนก่อน

    വെട്ടി നിന്നിട്ടും വീണ്ടും വീണ്ടും കൊള്ളുക അല്ലേ സിപിഎം ദ്രോഹികൾ??

  • @Jamal-f4v
    @Jamal-f4v 7 หลายเดือนก่อน +1

    പാണ പ്പാട്ടുമായി വീണ്ടും മാപ്രാ കുട്ടങ്ങൾ