ഒരു വിപ്ലവകാരിയുടെ ഓർമ്മകൾ കുത്തിപ്പൊക്കി ശരികേട് ചികയുന്നതിൽ എന്തർത്ഥം. അന്നത്തെ ജന്മിത്തം എത്ര മനുഷ്യരെ അനീതിയാൽ ചൂഷണം ചെയ്തു. അന്നിന്റെ ശരി ഇന്നിന്റെ തെറ്റാവാം. പക്ഷേ തള്ളിപ്പറയുന്നതെങ്ങിനെ. ഇന്നത്തെ ജനകീയ കോടതിക്ക് ഒരുപാട് സ്വാതന്ത്രമുണ്ട് അതാണ് ഹാഷിമിന്റേയും റെജിയുടേയും കൂർത്ത ചോദ്യങ്ങൾക്കാധാരം . റെജിയുടെ ചില ചോദ്യങ്ങൾ ബാലിശവുമാണ്,.സ്റ്റീഫൻ സാറിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്.!
Alkare veetil keri vettikolluka.Police station attack cheyth satha constable ne kolluka. Ninte areyenkilum ee drohikal konnirunnenkil nee ivan mare nyayikarikumo
ഇന്നത്തെ സുഖസൗകര്യങ്ങളിൽ ജീവിച്ച കാലഘട്ടത്തിൽ നിന്നുകൊണ്ട് ഇങ്ങനെ ചോദിക്കാം.പക്ഷേ ആ കാലഘട്ടത്തിൽ ഒരുകൂട്ടം ജനങ്ങൾ അനുഭവിച്ച ദുരിതപൂർവ്വമായ ജീവിതം നരകത്തിൽ ഇവരായിരുന്നു ചെഗുവേരമാർ... ഒരിഞ്ചുപോലും ഖേദിക്കേണ്ടതില്ല 100% ശരിയായിരുന്നു💪💪💪💪💪👏👏👏👏
Ithu india anu. Cuba alla. Vilplava teams ellam crpfum police kalapurikayachu. Arrest cheyyapetta kure ennum udane purathirangi ithu pole nadakunn. Ivide powerful army yum paramilitary um ullathu kondu orikalum ivante oke viplavum ivide vijayikilla
വെള്ള തൂവൽ ധീരതയോടെ പറഞ്ഞ വാക്കുകൾക്ക് വല്ലാത്ത ആദരവ് തോന്നുന്നു , റെജി ലൂക്കോസിനോട് വല്ലാത്തൊരു അനാദരവും തോന്നി. ധീരമായ നിലപാടാണ് സ്റ്റീഫന്റേത് ലാൽ സലാം സഖാവേ , പ്രായം തളർത്താത്ത ധീരനാണ് സ്റ്റീഫൻ .
സ്റ്റീഫനെ മനസിലാക്കാൻ ഞാൻ ഉൾപ്പെടുന്ന തലമുറയ്ക്ക് അത്ര എളുപ്പമല്ല .... അതിലേക് സഞ്ചരിക്കാൻ ഉള്ള അനുഭവം നമ്മൾക്കില്ല.... ഞാൻ സ്റ്റീഫനെ ന്യായീകരിക്കുകയല്ല എന്നിരുന്നാലും മനുഷ്യത്വം നഷ്ട്ടപ്പെട്ട സ്വയം ലാഭത്തിനും സുഖത്തിനും വേണ്ടി അടിയാളന്മാർ എന്നുപേരിട്ടു വിളിച്ച മനുഷ്യജന്മങ്ങളോട് കാണിച്ചിരുന്ന ക്രൂരതക്ക് കാലത്തിന്റ മറുപടി ആയിരുന്നു അത് .... ഒരു തീർത്തും അപരിഷ്കക്രിതമായ സമൂഹത്തിൽ ഒരല്പം മാറ്റം ആഗ്രഹിച്ചിരുന്നവർക്കു ഇത് അലാതെ മാർഗ്ഗമില്ലായിരുന്നു .... സ്ഥായിയായ ഒരു സോല്യൂഷൻ അല്ല എന്നറിയാം എന്നിരുന്നാലും ... പീജിപ്പിക്കപ്പെട്ടവന്റ് ശബ്ദമാകുവാൻ അവർക്കു കഴിഞിരുന്നു എങ്കിൽ അവർ സെരിയായിരുന്നു .... സ്വന്തം ജീവൻ പണയപ്പെടുത്തി അവര്ചെയ്ത സെറികളെ തള്ളിപ്പറയാൻ സ്റ്റീഫന് കഴിയില്ലല്ലോ മരണം വരെയും .... ഇനീയും കാലത്തിന്റെ നീതികൾ സമൂഹത്തിൽ നടക്കേണ്ടിവരും ... അടിച്ചമർത്തപ്പെടുമ്പോൾ ... നീതി പച്ചയായി അവഹേളിക്കപെടുംനോൾ ... അസമത്വം അരാജകത്വം വർഗീയയതായും വിഭാഗീയതയും സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ ... അവ ഉയർത്തെഴുനേൽക്കും....
@@user-Thinks ഒരു പരിധിവരെ ഇന്നും ഉന്‍മൂലവാധം പ്രാവര്‍ത്തികമാക്കാം എന്ന് വേണം കരുതാന്‍ . ഭീകരമായ കൊലപാതകങ്ങള്‍ നടത്തിയവരെ പലരെയും തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിടുന്നതും , ഇനി " ശിക്ഷച്ചാല്‍" തന്നെ പരോള്‍ എല്ലാം കഴിഞ്ഞ് ഒരു 7-8 വര്‍ഷം സര്‍ക്കാര്‍ ചിലവില്‍ " സുഖജീവിതം " വിധിക്കും . എന്നിട്ട് പറയും ഇരയ്ക്ക് നീതി കിട്ടി എന്ന് 😝 ഇത് നീതിയാണോ . ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് 30000 രൂപ നഷ്ടപരിഹാരം കൊടുക്കണം എന്ന് പറഞ്ഞ് ആ സ്ത്രീ യെ വീണ്ടും അപമാനിക്കും ഇത് നീതിയാണോ . ( കൊറിയയില്‍ ഒക്കെ ചെയ്യുന്നത് പോലെ ഇഞ്ചക്ഷന്‍ ചെയ്ത് ലെങ്കീക ശേഷി ഇല്ലാതാക്കുകയാണ് വേണ്ടത് ) 😎
എന്റെ അഭിപ്രായത്തിൽ അന്ന് സ്റ്റീഫൻ ചെയ്യ്യ്തതിനോട് പൂർണമായും ഞാൻ യോജിക്കുന്നു.... ഇന്ന് റെജി ലുക്കോസ്... ജനാധിപത്യത്തിന്റ ശബ്ദം ഉയർത്തബോൾ.. അന്ന് ആ പാപങ്ങൾക്കു ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സ്റ്റീഫനെ പോലുള്ള ആൾകാർ മാത്രമേ ശബ്ദം ഉയർത്താൻ ഉണ്ടായിട്ടുള്ളൂ അതിന് മരിച്ചവരുടെ കണക്ക് പറഞ്ഞു കൊണ്ടിരുന്നാൽ താങ്കൾക് ആ വേദിയിൽ പോലും ഇരിക്കാൻ യോഗ്യത ഇല്ല 😊
ആദ്യ കാല കമ്മ്യൂണിസ്റ്റ്‌കളുടെ പ്രവർത്തന രീതിയും ഇങ്ങനെ ആയിരുന്നു, പാർലമെന്ററി പാർട്ടി ആയി മാറിയപ്പോ ആണ് ഇന്നത്തെ രൂപത്തിൽ എത്തിയത്. അധികാരമോഹം കമ്മ്യൂണിസത്തിന് എതിരാണ്
സ്റ്റീഫനെ ചോദ്യം ചെയ്തവരും, കുറ്റപ്പെടുത്തിയവരും ചർച്ചയിൽ മുഴുവൻ പങ്കെടുത്തുവരും മറന്നു പോയ ഒരു പ്രധാനം കാര്യം ഉണ്ട് - അടിച്ചമർത്തപ്പെട്ട ഒരു വലിയ വിഭാഗം ജനങ്ങൾ അനുഭവിച്ച പീടനങ്ങൾ....
സ്റ്റീഫൻ ചെയ്യ്തതിലെ ശരികൾ ഇന്നത്തെ തലമുറക്ക് മനസ്സിലാവില്ല. പഴയതലമുറയിലെ ദളിതരോട് ചോദിച്ചാൽ മനസ്സിലാവും.. കല്യാണം കഴിച്ച പറയത്തിപ്പെണ്ണിന്റ ആദ്യരാത്രി ജന്മിയുടെ കൂടെ ആയിരുന്ന ഗതികേട് അനുഭവിച്ച ഒരുതലമുറ 😢😢
ജന്മിമാരുടെ ക്രൂരതകൾ ഒന്നും റെജി ലൂക്കോസിന് അറിയാഞ്ഞിട്ടല്ല , ചോദ്യങ്ങൾ ചോദിച്ചു അദ്ദേഹത്തിനെ പ്രകോപിക്കാം എന്ന് കരുതി അത് നടന്നില്ല , ഇന്ന് c p m , അടിമുടി ബൂർഷ്വാ ലുക്കായി മാറി ,ചൂഷകരെ താലോലിച്ചു കൊണ്ടാരിക്കുന്നു ,,
അത് രണ്ടും രണ്ടാണ് . സിപിഎം ഒരു സോഷ്യൽ ജനാധിപത്യ പാർട്ടിയാണ്(social democrats aka socdems), കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറയാറായിട്ടില്ല. അതിലേക്ക് നീങ്ങുന്നു എന്ന് മാത്രം. കേരളം അപ്പൊ ഒരു സോഷ്യൽ ഡെമോക്രസിയും. അക്കാര്യത്തിൽ പിണറായി വിജയൻ ഇരട്ട ചങ്കനാണ്. ഇയാള് socdem അല്ല കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയാണ്.. വിപ്ലവകാരി.. 😎
പതിറ്റാണ്ടുകൾക്കു ശേഷം ഞാനൊരു ശരിയായ മനുഷ്യനെ കണ്ടു.... താങ്കൾ തീഷ്ണമായ ഒരന്വേഷണത്തിൽ തന്നെയാണിപ്പഴും എന്നു മനസ്സിലാക്കാൻ കഴിഞ്ഞു.... കണ്ടെത്തിയ ഒരു ദൂതനിൽ യാത്രനിർത്താതെ അദ്ദേഹത്തിനൊരു അനുജൻ കൂടിയുണ്ട്... യാത്ര തുടരുക... അദ്ദേഹത്തെ കൂടി അറിയാനും മനസ്സിലാക്കാനും ശ്രമിച്ചാൽ ഒരു പക്ഷെ താങ്കളുടെ ഇപ്പോൾ ശൂന്യമായ മേശപുറം മനോഹരമായി നിറവാർന്നു നിറഞ്ഞു വന്നേക്കാം ..... ശാന്തി
വെള്ള തൂവൽ സ്റ്റീഫനേക്കുറിച്ചുണ്ടായിരുന്ന കാഴ്ച്ചപ്പാട് തന്നെ മാറിപ്പോയി.. ബഹുമാനിക്കാനല്ലാതേ മറിച്ചൊന്നും തോന്നിയില്ല. എത്ര ശക്തമായ, അടിയുറച്ച വിശ്വാസ ങ്ങൾ.. റെജി വലിയതാണ് എന്ന ചിന്തയിൽ തുടങ്ങി... പക്ഷേ ഇളിഞ്ഞു, ചമ്മി തവിടുപൊടിയായിപ്പോയി.. സ്റ്റീഫൻ സഖാവിന് ഒരു സല്യൂട്ട്...
അന്നെത്തെ കാലത്ത് അടിച്ചമർത്തപ്പെട്ട ഒരു ജനതയെക്കുറിച്ചു ഓർക്കുമ്പോൾ സ്റ്റീഫനാണ് ശെരി എന്ന് തോന്നുന്നു.. സത്യത്തിൽ ജനാധിപത്യം ഇവിടെ എത്രകണ്ടു നടപ്പാക്കുന്നുണ്ട് ഇപ്പോൾ.. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ സത്യമല്ലേ ഇവിടത്തെ രാഷ്ട്രീയ പ്രമുഖർ പലരും അഴിമതിവീരൻമാർ തന്നെയല്ലേ
കാലം അതിനു ഉതകുന്ന സമര രീതികളെ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ ന്യായം വേർതിരിച്ചു അറിയാൻ ഇന്ന് പ്രയാസമാണ്. എങ്കിലും, ഇന്നത്തെ കാലത്തെ നാലാമകിട രാഷ്ട്രീയ കൊലപാതകതിനെ കാൾ മൂല്യം അവരുടെ വർഗ സമരത്തിന് ഉണ്ട്. ഇവരുടെ വിപ്ലവ പ്രവർത്തനങ്ങൾ കേൾക്കുമ്പോൾ ഇന്നത്തെ കുട്ടി നേതാക്കന്മാർ 'വിപ്ലവം' അങ്ങനെയുള്ള വാക്കുകൾ അവരുടെ വിപ്ലവപ്രസംഗങ്ങളിൽ നിന്ന് ഒഴിവാക്കണം 😅
സഖാവ് ലുകൊസ് പറഞ്ഞുപോയത്.. എന്റെ മനസ്സ് തുറന്നതുപോലെ, എന്റെ ബാല്യകാല അനുഭവം 👍🏻👍🏻👍🏻🌹ഒരുപാട് ബന്ധങ്ങൾ ഉള്ളതുപോലെ..! വെള്ളത്തൂവൽ സ്റ്റീപൻ എന്റെ വീട്ടിൽ വന്നുപോയി..,ഒരു ബീഡി തെറുപ്പുകാരനായ എന്റെ പിതാവുമായി ഒരു പകൽ മുഴുവൻ സംസാരിച്ചുപോയത്...! പൂർണതയിൽ എത്താനാവാത്തൊരു ഓർമ്മകൾ 🌹🌹🌹👍🏻👍🏻
രണ്ടു പേരിൽ ആരാണ് കമ്മ്യൂണിസ്റ്റ് എന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരാൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചപ്പോൾ ഒരാൾ മറ്റുള്ളവരേ ചൂഷണം ചെയ്ത് ജീവിക്കുന്നു.
Vellathooval Stephen 💯 ❤ അദ്ദേഹം പലരെയും വധിച്ചതും പോരാടിയതും പല യാതനകളും അനുഭവിച്ചതും ഒന്നും അദ്ദേഹത്തിന് വേണ്ടി ആയിരുന്നില്ല. അദ്ദേഹത്തിൻറെ മുൻപിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും മാത്രം അനുഭവിക്കുന്ന ഒരു ജനവിഭാഗം ഉണ്ടായിരുന്നു അവർക്ക് വേണ്ടിയാണ് അദ്ദേഹം പോരാടിയത്. ഇന്നത്തെ രാഷ്ട്രീയ പകപോക്കലിന്റെയും കുടിപ്പകയുടെയും, രക്തസാക്ഷികളുടെ എണ്ണം കൂട്ടി വോട്ട് പിടിക്കുന്നതിനും ആയിരുന്നില്ല അദ്ദേഹം പലരെയും കൊന്നൊടുക്കിയത്. മറിച്ച് വിശക്കുന്ന വയറുകൾക്ക് വേണ്ടിയും അധ്വാനിക്കുന്ന ജനങ്ങൾക്ക് വേണ്ടിയും അടിയാത്തി പെണ്ണുങ്ങളുടെ മാനത്തിനു വേണ്ടിയായിരുന്നു നക്സലേറ്റുകളുടെ പോരാട്ടം. അതുകൊണ്ടുതന്നെ ജന്മി സമ്പ്രദായം അടക്കി ഭരിച്ചിരുന്ന കേരളത്തിൽ വെള്ളത്തൂവൽ സ്റ്റീഫൻ ചെയ്തതൊന്നും തെറ്റുകൾ ആയിരുന്നില്ല❤
സ്റ്റീഫൻ ഒരു നല്ല മനുഷ്യൻ തന്നെ ആണ് , അന്നത്തെ ശരി എന്ന് പോലെ ഇന്നതയെയും ശരി അത് തന്നെ ആണ് അതുകൊണ്ടു ആണ് പോലീസ് ചില സമയങ്ങളില് വലിയ ഗുണ്ടകള്/ പീഡന വീരന്മാര് ഒക്കെ കോടത്തിയിൽ നിന്നും രക്ഷപ്പെടും എന്ന് അറിഞ്ഞുകൊണ്ട് അവരെ encounter ചെയുന്നതിനെ ഇന്നത്തെ ജനങ്ങള് അനഗീകരിക്കുന്നത്, യാതൊരു ആർത്തിയും ഇല്ലാത്ത ജനങ്ങളുടെ നേതാവ് ആണ് സ്റ്റീഫൻ
@@vijayanc.p5606എന്ത് യുദ്ധം ,ആരോട് യുദ്ധം ? ബ്രദർ എൻ്റേ കൈയ്യിൽ പൈസ ഇല്ലെങ്കിൽ ഉള്ളവനെ പിടിച്ച് കൊല്ല ലാണോ നീതി ,,,,,,😊കഷ്ടം സഹോദരാ നിങ്ങളുടെ ചിന്താഗതി
റെജി ലൂക്കോസ് തീർത്തും കേവലം രാഷ്ട്രീയ മൂർച്ചയോടെ ഉള്ള അലർച്ച മാത്രമാണ് നടത്തിയത്..... അങ്ങനെ യുള്ള ചോദ്യമോ, ആളോ അല്ലായിരുന്നു വേണ്ടത്.... കാരണം ഇതുപോലുള്ള ഒരു പരിപാടിയിലേക്ക് കുറച്ചുകൂടി , ദിക്ഷണ പരമായ അന്വേഷണത്‌മക ചോദ്യങ്ങൾ ചോദിക്കാൻ കേൾപ്പുള്ളവരായിരുന്നു vendath🙏🏼
അന്ന് ആ കാലഘട്ടത്തിൽ അത് അനിവാര്യമായിരുന്നു. അത് കൊണ്ടാണ് സവർണ ആധിപത്യൽത്തിൽനിന്ന് ഒരു പരിധി വരെ നമ്മുടെ നാടിനെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞത്. ഇപ്പോൾ തിരിച്ചു പോകുന്നതും ആ പഴയ കാലഘട്ടത്തിലേക്കാണ് എന്ന് ഓർക്കുക ജയ് ഹിന്ദ്
ഒരു വിപ്ലവകാരിയുടെ ഓർമ്മകൾ കുത്തിപ്പൊക്കി ശരികേട് ചികയുന്നതിൽ എന്തർത്ഥം. അന്നത്തെ ജന്മിത്തം എത്ര മനുഷ്യരെ അനീതിയാൽ ചൂഷണം ചെയ്തു. അന്നിന്റെ ശരി ഇന്നിന്റെ തെറ്റാവാം. പക്ഷേ തള്ളിപ്പറയുന്നതെങ്ങിനെ. ഇന്നത്തെ ജനകീയ കോടതിക്ക് ഒരുപാട് സ്വാതന്ത്രമുണ്ട് അതാണ് ഹാഷിമിന്റേയും റെജിയുടേയും കൂർത്ത ചോദ്യങ്ങൾക്കാധാരം . റെജിയുടെ ചില ചോദ്യങ്ങൾ ബാലിശവുമാണ്,.സ്റ്റീഫൻ സാറിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്.!
Alkare veetil keri vettikolluka.Police station attack cheyth satha constable ne kolluka. Ninte areyenkilum ee drohikal konnirunnenkil nee ivan mare nyayikarikumo
ബൂർഷാ ജനാതിപത്യം ! വളരെ ശരിയായ നിരീക്ഷണം !
ഇന്നത്തെ സുഖസൗകര്യങ്ങളിൽ ജീവിച്ച കാലഘട്ടത്തിൽ നിന്നുകൊണ്ട് ഇങ്ങനെ ചോദിക്കാം.പക്ഷേ ആ കാലഘട്ടത്തിൽ ഒരുകൂട്ടം ജനങ്ങൾ അനുഭവിച്ച ദുരിതപൂർവ്വമായ ജീവിതം നരകത്തിൽ ഇവരായിരുന്നു ചെഗുവേരമാർ... ഒരിഞ്ചുപോലും ഖേദിക്കേണ്ടതില്ല 100% ശരിയായിരുന്നു💪💪💪💪💪👏👏👏👏
Ithu india anu. Cuba alla. Vilplava teams ellam crpfum police kalapurikayachu. Arrest cheyyapetta kure ennum udane purathirangi ithu pole nadakunn. Ivide powerful army yum paramilitary um ullathu kondu orikalum ivante oke viplavum ivide vijayikilla
True
True
😊😊
അപ്പോൾ ഇവർ ചെയ്ത കൊലയും കൊള്ളത്തരവും ശരിയാണെന്നാണോ സഹോൻ്റെ ന്നില പാട്...! കഷ്ടം🙏
38:00. ആ ചിരി അത് എന്നെ ഈ വിപ്ലവകാരിയുടെ നിശ്ചയ ദാർത്യത്തിന്റെ ആഴം ആചാര്യപ്പടുത്തുന്നു , വിവ റവല്യൂഷൻ 💪
അടിച്ചമർത്തപെട്ട പാവപെട്ട ജനങ്ങൾക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച സ്റ്റീഫൻ സർ ❤️
വിപ്ലവം ജയിക്കട്ടെ
❤❤❤
ഇന്നത്തെ സാഹചര്യങ്ങൾ അനുസരിച് സത്യങ്ങൾ വിളിച്ചു പറഞ്ഞത് വെള്ളത്തുവൽ സ്റ്റീഫൻ കറക്റ്റായ തിരിച്ചു അറിവ് ഉള്ള മനുഴ്ഷ്യ നാണ് 🙏🏾👍👍👍👍🌹
വെള്ള തൂവൽ ധീരതയോടെ പറഞ്ഞ വാക്കുകൾക്ക് വല്ലാത്ത ആദരവ് തോന്നുന്നു , റെജി ലൂക്കോസിനോട് വല്ലാത്തൊരു അനാദരവും തോന്നി. ധീരമായ നിലപാടാണ് സ്റ്റീഫന്റേത് ലാൽ സലാം സഖാവേ , പ്രായം തളർത്താത്ത ധീരനാണ് സ്റ്റീഫൻ .
അല്ലയോ മഹാനുഭവ അങ്ങയുടെ പിതാവിന്റെ തല വെട്ടി കൊണ്ടുപോയിരുന്നാലും ലാൽസലാം പറയുമായിരുന്നോ. താങ്കൾ പറയുമായിരിക്കും ബുദ്ധിയുള്ള ആരും പറയില്ല. 😏
@@BOBY.ABRAHAM വെൻറ്റേണ്ടതാരുന്നെകിൽ വെട്ടും
ഒരൊറ്റ മറുപടി സ്റ്റീഫൻ നന്നായി പറഞ്ഞിട്ടില്ല
ആശയ പാപ്പരൻ കുറ്റവാളി
സ്റ്റീഫനെ മനസിലാക്കാൻ ഞാൻ ഉൾപ്പെടുന്ന തലമുറയ്ക്ക് അത്ര എളുപ്പമല്ല .... അതിലേക് സഞ്ചരിക്കാൻ ഉള്ള അനുഭവം നമ്മൾക്കില്ല.... ഞാൻ സ്റ്റീഫനെ ന്യായീകരിക്കുകയല്ല എന്നിരുന്നാലും മനുഷ്യത്വം നഷ്ട്ടപ്പെട്ട സ്വയം ലാഭത്തിനും സുഖത്തിനും വേണ്ടി അടിയാളന്മാർ എന്നുപേരിട്ടു വിളിച്ച മനുഷ്യജന്മങ്ങളോട് കാണിച്ചിരുന്ന ക്രൂരതക്ക് കാലത്തിന്റ മറുപടി ആയിരുന്നു അത് .... ഒരു തീർത്തും അപരിഷ്കക്രിതമായ സമൂഹത്തിൽ ഒരല്പം മാറ്റം ആഗ്രഹിച്ചിരുന്നവർക്കു ഇത് അലാതെ മാർഗ്ഗമില്ലായിരുന്നു .... സ്ഥായിയായ ഒരു സോല്യൂഷൻ അല്ല എന്നറിയാം എന്നിരുന്നാലും ... പീജിപ്പിക്കപ്പെട്ടവന്റ് ശബ്ദമാകുവാൻ അവർക്കു കഴിഞിരുന്നു എങ്കിൽ അവർ സെരിയായിരുന്നു .... സ്വന്തം
ജീവൻ പണയപ്പെടുത്തി അവര്ചെയ്ത സെറികളെ തള്ളിപ്പറയാൻ സ്റ്റീഫന് കഴിയില്ലല്ലോ മരണം വരെയും .... ഇനീയും കാലത്തിന്റെ നീതികൾ സമൂഹത്തിൽ നടക്കേണ്ടിവരും ... അടിച്ചമർത്തപ്പെടുമ്പോൾ ... നീതി പച്ചയായി അവഹേളിക്കപെടുംനോൾ ... അസമത്വം അരാജകത്വം വർഗീയയതായും
വിഭാഗീയതയും സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ ... അവ ഉയർത്തെഴുനേൽക്കും....
നെയ്യില്ലാത്ത നെയ്യപ്പം പോലെയാണ് ഇപ്പോഴത്തെ കമ്മ്യൂണിസം...
പക്ഷെ വെള്ളതൂവൽ സ്റ്റീഫൻ ❤️🔥❤️🔥❤️🔥❤️🔥❤️🔥
സ്റ്റീഫന്‍ ചെയ്തതെല്ലാം അന്നത്തെ ശരികള്‍ തന്നെയാണ് . ❤ from KANNUR ❤
അന്നത്തെ ശെരി ഇന്നത്തെ ശെരി എന്നുണ്ടോ? 🙂
@@user-Thinks ഒരു പരിധിവരെ ഇന്നും ഉന്‍മൂലവാധം പ്രാവര്‍ത്തികമാക്കാം എന്ന് വേണം കരുതാന്‍ . ഭീകരമായ കൊലപാതകങ്ങള്‍ നടത്തിയവരെ പലരെയും തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിടുന്നതും , ഇനി " ശിക്ഷച്ചാല്‍" തന്നെ പരോള്‍ എല്ലാം കഴിഞ്ഞ് ഒരു 7-8 വര്‍ഷം സര്‍ക്കാര്‍ ചിലവില്‍ " സുഖജീവിതം " വിധിക്കും . എന്നിട്ട് പറയും ഇരയ്ക്ക് നീതി കിട്ടി എന്ന് 😝 ഇത് നീതിയാണോ . ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് 30000 രൂപ നഷ്ടപരിഹാരം കൊടുക്കണം എന്ന് പറഞ്ഞ് ആ സ്ത്രീ യെ വീണ്ടും അപമാനിക്കും ഇത് നീതിയാണോ . ( കൊറിയയില്‍ ഒക്കെ ചെയ്യുന്നത് പോലെ ഇഞ്ചക്ഷന്‍ ചെയ്ത് ലെങ്കീക ശേഷി ഇല്ലാതാക്കുകയാണ് വേണ്ടത് ) 😎
Yes 100%
വെള്ളതൂവലിൽ ആൾ മാറി നടന്ന മർദ്ദന മരണത്തോട് മാപ്പ് ചോദിക്കാമായിരുന്നു, ഇന്നുള്ളവരോട്.
കൊലപാതകി ആണ്
ആഴമുള്ളൊരു മനുഷ്യന്റെ ശാന്തതയും പൊള്ളയായൊരു മനുഷ്യന്റെ അതിവൈകാരികതയും. സ്റ്റീഫൻ സർ ♥️
ഇതിനപ്പുറം ഒരു താരതമ്യം ഇല്ല,,ഗ്ലൂക്കോസ് നേ പോലുള്ള പുഴുക്കുത്തുകൾ ആണ് കമ്മ്യൂണിസത്തിൻ്റെ നാശം..
Correct..
എനിക്ക് 70 വയസ്സ് കഴിഞ്ഞു.. ഇത്രയും കാലത്തിനിടെ ഞാൻ കണ്ട ഏക യഥാർഥ മനുഷ്യൻ വെള്ളത്തൂവൽ സ്റ്റീഫൻ. ആത്മാർഥമായി നമിക്കുന്നു.
pploo
ഒ
ഓൾ
ഒ
ൽ
ഒ
എ
ഒ
ഒ
Oo😍
O
😍
Sir he is a communist
👍
എനിക്ക് 72
🎉🎉🎉🎉
സ്റ്റീഫൻ ചേട്ടാ ഈ പ്രായത്തിലും താങ്കൾ ആണൊരുത്തൻ തന്നെ
വെള്ളതൂവൽ സ്റ്റീഫൻ ആ കാലഘട്ടത്തിന്റെ ശരിയാണ് ❤
സ്റ്റിഫാൻ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ 👌👍🏻
എന്റെ അഭിപ്രായത്തിൽ അന്ന് സ്റ്റീഫൻ ചെയ്യ്യ്തതിനോട് പൂർണമായും ഞാൻ യോജിക്കുന്നു.... ഇന്ന് റെജി ലുക്കോസ്... ജനാധിപത്യത്തിന്റ ശബ്ദം ഉയർത്തബോൾ.. അന്ന് ആ പാപങ്ങൾക്കു ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സ്റ്റീഫനെ പോലുള്ള ആൾകാർ മാത്രമേ ശബ്ദം ഉയർത്താൻ ഉണ്ടായിട്ടുള്ളൂ അതിന് മരിച്ചവരുടെ കണക്ക് പറഞ്ഞു കൊണ്ടിരുന്നാൽ താങ്കൾക് ആ വേദിയിൽ പോലും ഇരിക്കാൻ യോഗ്യത ഇല്ല 😊
❤❤❤❤
Currect
Correct
അദ്ദ്യമായിട്ട് ആണ് ഇദ്ദേഹത്തെ അറിഞ്ഞത്. He is a legend...
ഇന്നത്തെ കമ്യൂണിസ്റ്റുകൾക്ക് സുഖമമായൊരു പാതയൊരുക്കി കൊടുത്തത്
നക്സുലുകളുടെ ചെയ്തികളാണ്.
സത്യം ❤
ആദ്യ കാല കമ്മ്യൂണിസ്റ്റ്‌കളുടെ പ്രവർത്തന രീതിയും ഇങ്ങനെ ആയിരുന്നു, പാർലമെന്ററി പാർട്ടി ആയി മാറിയപ്പോ ആണ് ഇന്നത്തെ രൂപത്തിൽ എത്തിയത്. അധികാരമോഹം കമ്മ്യൂണിസത്തിന് എതിരാണ്
@@jancyjoji19പിന്നീട് കമ്മ്യൂണിസ്റ്റ് കാർ ജന്മികളായി
സ്റ്റീഫനെ ചോദ്യം ചെയ്തവരും, കുറ്റപ്പെടുത്തിയവരും ചർച്ചയിൽ മുഴുവൻ പങ്കെടുത്തുവരും മറന്നു പോയ ഒരു പ്രധാനം കാര്യം ഉണ്ട് - അടിച്ചമർത്തപ്പെട്ട ഒരു വലിയ വിഭാഗം ജനങ്ങൾ അനുഭവിച്ച പീടനങ്ങൾ....
Stephenu epolum nilapadu und. Athukondu ellavarum thottu poiii
😂😂😂😂
സ്റ്റീഫൻ്റെ വ്യക്തിത്വത്തിനോട് ആദരവ് തോന്നുന്നു...അതെ സമയം റെജി ലൂക്കോസിൻ്റെ പക്വത ഇല്ലായ്മയും വിവരക്കേടും ധാർഷ്ട്യവും അറപ്പ് ഉളവാക്കുന്നു
🎉🎉🎉🎉
ലൂക്കോസിന്റെ നിലവാര മില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്ന സ്റ്റീഫൻ 👏 അർഹിക്കുന്നു
ചാതുർവർണസതത് മായണം
Exactly
❤❤❤
അക്ഷരം തെറ്റാതെ വിളിക്കാം വിപ്ലവ നേതാവെന്ന് ❤❤❤❤
കൊല യാളി
വെള്ളതൂവൽ സ്റ്റീഫൻ ഇന്നും🔥🔥
സ്റ്റീഫൻ സാർ അവസാനം പറഞ്ഞ ഒരു വാക്കഒരുപാട് തെറ്റുകൾ ഒള്ള പാർട്ടിക്ക് എങ്ങനെ യാണ് സ്റ്റീഫനെ തിരുത്തൻ യോഗ്യത യില്ലല്ലോ ളൂക്കോസ് 🙏🏾👍👍👍👍👍🌹
വെള്ളത്തൂവൽ സ്റ്റീഫന് പറ്റിയ ഒരാളല്ല റെജി ലൂക്കോസ്. കുറച്ചു കൂടി അനുഭവപരിചയമുള്ള ഒരാൾ വേണമായിരുന്നു.
റെജി luckas ആർക്കും ഉള്ള എതിരല്ല
ഏതവൻ വന്നാലും വിഴുപ്പ് അളക്കാനേ പറ്റു
ഹാഷ്മിയും അല്പതരം വെളിവാക്കുന്നു
സ്റ്റീഫൻ ചെയ്യ്തതിലെ ശരികൾ ഇന്നത്തെ തലമുറക്ക് മനസ്സിലാവില്ല. പഴയതലമുറയിലെ ദളിതരോട് ചോദിച്ചാൽ മനസ്സിലാവും.. കല്യാണം കഴിച്ച പറയത്തിപ്പെണ്ണിന്റ ആദ്യരാത്രി ജന്മിയുടെ കൂടെ ആയിരുന്ന ഗതികേട് അനുഭവിച്ച ഒരുതലമുറ 😢😢
Sathyam
👍
ജന്മിമാരുടെ ക്രൂരതകൾ ഒന്നും റെജി ലൂക്കോസിന് അറിയാഞ്ഞിട്ടല്ല , ചോദ്യങ്ങൾ ചോദിച്ചു അദ്ദേഹത്തിനെ പ്രകോപിക്കാം എന്ന് കരുതി അത് നടന്നില്ല , ഇന്ന് c p m , അടിമുടി ബൂർഷ്വാ ലുക്കായി മാറി ,ചൂഷകരെ താലോലിച്ചു കൊണ്ടാരിക്കുന്നു ,,
സിംഹത്തിന് മുൻപിൽ എലി പ്പെട്ടത് പോലെയാണ് റജി ലൂക്കോസ്സിന്റെ അവസ്ഥ 😂😂😂😂😂😂 കഷ്ടം
അത് വീഡിയോ കണ്ടപ്പോൾ മനസ്സിലായി. ഒന്ന് പോടെ 😂
പഴയ വിജയനെ ഓർത്തു പോകുന്നു...തള്ളു വിജയൻ 😂സ്റ്റീഫൻ ആണ് ഇരട്ട ചങ്കൻ.... 👍
Paringandi vijayanu 3 km yathra cheyyanamenkil kerala police muzhuvanum roadil nirannu nilkkanam😂 Stephen aanu puli
Pringu thallu veeran 😂
അത് രണ്ടും രണ്ടാണ് . സിപിഎം ഒരു സോഷ്യൽ ജനാധിപത്യ പാർട്ടിയാണ്(social democrats aka socdems), കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറയാറായിട്ടില്ല. അതിലേക്ക് നീങ്ങുന്നു എന്ന് മാത്രം. കേരളം അപ്പൊ ഒരു സോഷ്യൽ ഡെമോക്രസിയും. അക്കാര്യത്തിൽ പിണറായി വിജയൻ ഇരട്ട ചങ്കനാണ്. ഇയാള് socdem അല്ല കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയാണ്.. വിപ്ലവകാരി.. 😎
സഫാരി ചാനലിലൂടെ സ്റ്റീഫൻ വെള്ളതൂവലിനെ കേട്ട് അന്തം വിട്ട് ഇരുന്നിട്ടുണ്ട്
💯👍
ധീരനായ വെള്ളതൂവൽ സ്റ്റീഫന് അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🎉🎉🎉🎉
പതിറ്റാണ്ടുകൾക്കു ശേഷം ഞാനൊരു ശരിയായ മനുഷ്യനെ കണ്ടു.... താങ്കൾ തീഷ്ണമായ ഒരന്വേഷണത്തിൽ തന്നെയാണിപ്പഴും എന്നു മനസ്സിലാക്കാൻ കഴിഞ്ഞു.... കണ്ടെത്തിയ ഒരു ദൂതനിൽ യാത്രനിർത്താതെ അദ്ദേഹത്തിനൊരു അനുജൻ കൂടിയുണ്ട്... യാത്ര തുടരുക... അദ്ദേഹത്തെ കൂടി അറിയാനും മനസ്സിലാക്കാനും ശ്രമിച്ചാൽ ഒരു പക്ഷെ താങ്കളുടെ ഇപ്പോൾ ശൂന്യമായ മേശപുറം മനോഹരമായി നിറവാർന്നു നിറഞ്ഞു വന്നേക്കാം ..... ശാന്തി
പഴേ സ്റ്റീഫൻ ആയിരുന്നെകിൽ റെജി ലൂക്കോസൊക്കെ നിക്കറെ മുള്ളിയേനെ ..
😂😂 അപ്പിയും ,ഇടും
😊😊
👍
അവൻ ആ വഴി വരില്ലല്ലോ
😂😂😂
റെജി ലുക്കോസ് ഭയങ്കര പരാജയം ആയിപ്പോയി.. പറയാതിരിക്കാൻ കഴിയില്ല..
56 വെട്ട് വെട്ടികൊടും കൊലപാതകം നടത്തിയ റെജി ലൂക്കോസിന്റെ പാർട്ടി എന്ത് ആശയം ആണ് ഇന്ന് കേരളത്തിൽ നടത്തികൊണ്ടിരിക്കുന്നത്... 😂😂
Yes...അവർ ആദ്യം സ്വന്തം പാർട്ടി ചെയ്തത് വിമർശിക്കണം 😂മാപ്പ് പറയണം
Supper chotheyam❤
കുബേര ഭക്തൻ റെജി ആശാൻ,,,,
ഇതിനു മറുപടി പറയാൻ ലൂക്കൊസിന്റെ പക്കൽ കാണില്ല.
കൂട്ടികാലത്ത് നിക്കറിൽ മുള്ളിയ ഗ്ലൂക്കോസ് ആണിപ്പോ പേടിപ്പിക്കാൻ നോക്കുന്നത് Le സ്റ്റീഫൻ (മോനെ ഇത് വേറെ ജനുസ്സാ )
👍
പുള്ളി ഇന്നും... powerful 😮
അന്നത്തെ കാലഗട്ടത്തിൽ ഈ വ്യക്തി ചെയ്തത് ഉചിതം ആയി എനിക് തോന്നുന്നു.
വെള്ളതൂവൽ സ്റ്റീഫൻ ഒരു ഉഗ്രൻ സിനിമയ്ക്കുള്ള സ്കോപ്പുണ്ട് the real hero സല്യൂട്ട് കോമ്രേഡ് 😍😍
51 വെട്ടിന്റെ കപട രാഷ്ട്രീയ അനുഭാവിയാണല്ലോ അപ്പുറത്തിരുന്നു ജനാധിപത്യത്തെയും മനുഷ്യ സ്നേഹത്തെയും കുറിച്ച് ഉൽബോധിപ്പിക്കണത് 😂
Ninakk parayaan 51 vette ariyu.... Cpim parayaaan 51n mukalill vettukal und ketto
@@abhinandkc4062shavam adima🤮🤮
@@VimalVKumar19 51mele vettkond marichavarille???
വെള്ളത്തൂവൽ സ്റ്റീഫൻ ❤️🔥
വെള്ള തൂവൽ സ്റ്റീഫനേക്കുറിച്ചുണ്ടായിരുന്ന കാഴ്ച്ചപ്പാട് തന്നെ മാറിപ്പോയി.. ബഹുമാനിക്കാനല്ലാതേ മറിച്ചൊന്നും തോന്നിയില്ല. എത്ര ശക്തമായ, അടിയുറച്ച വിശ്വാസ ങ്ങൾ.. റെജി വലിയതാണ് എന്ന ചിന്തയിൽ തുടങ്ങി... പക്ഷേ ഇളിഞ്ഞു, ചമ്മി തവിടുപൊടിയായിപ്പോയി.. സ്റ്റീഫൻ സഖാവിന് ഒരു സല്യൂട്ട്...
ഒന്നിനും മറുപടിയില്ല എന്ന് പറഞ്ഞപ്പോൾ ചമ്മിപ്പോയതായിരിക്കും
ഇന്ന് മാർകിസ്റ്റ് പാർട്ടി നടത്തുന്ന ചെറ്റത്തരത്തിന് മുന്നിൽ ഇത് ഒന്നും അല്ല ഹാഷ്മി
അന്നെത്തെ കാലത്ത് അടിച്ചമർത്തപ്പെട്ട ഒരു ജനതയെക്കുറിച്ചു ഓർക്കുമ്പോൾ സ്റ്റീഫനാണ് ശെരി എന്ന് തോന്നുന്നു.. സത്യത്തിൽ ജനാധിപത്യം ഇവിടെ എത്രകണ്ടു നടപ്പാക്കുന്നുണ്ട് ഇപ്പോൾ.. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ സത്യമല്ലേ ഇവിടത്തെ രാഷ്ട്രീയ പ്രമുഖർ പലരും അഴിമതിവീരൻമാർ തന്നെയല്ലേ
ഇങ്ങേരു പുലി എന്നുപറയാൻ പറ്റില്ല.... അങ്ങേരു ഒരു സിംഹം തന്നെയാണ്
അന്നത്തെ കാലത്ത് സ്റ്റീഫൻ ശെരി ആയിരുന്നു
ഹാഷ്മിക്ക് ഒരു ബിഗ് സല്യൂട്ട്. നല്ല അവതരണം
ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാൻ ആഗ്രഹമുള്ളവർ ഒരു like ❤️
Stephen ഇടക്ക് ലുകോസിനെ നല്ലോണം ട്രോളി..😂😂😂
ഇന്ന് വെള്ളതൂവൽ സ്റ്റീഫനെ പോലെ അറിവും സംസാരിക്കാൻ കഴിവും ഉള്ള ഒരു നേതാവ് ഉണ്ടോ?
ഹാസ്മി ദയനീയമായിരുന്നു...സ്റ്റീഫനെ പറയാൻ അനുവദിക്കൂ ഹാസ്മി ... സ്റ്റീഫൻ സത്യസന്ധമായി പറയുന്നത് കേൾക്കാൻ ആണ് ഞങ്ങൾക്ക് താല്പര്യം...
സ്റ്റീഫൻ നല്ല അറിവുള്ള വിപ്ലവകാരി... സ്റ്റീഫൻ ഹീറോ ഡാ ഹീറോ 💪💪
I love സ്റ്റീഫൻ ❤❤❤❤❤❤
അമൂൽ ബേബി, റെജി ലൂക്കോസ്..
കാലം അതിനു ഉതകുന്ന സമര രീതികളെ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ ന്യായം വേർതിരിച്ചു അറിയാൻ ഇന്ന് പ്രയാസമാണ്. എങ്കിലും, ഇന്നത്തെ കാലത്തെ നാലാമകിട രാഷ്ട്രീയ കൊലപാതകതിനെ കാൾ മൂല്യം അവരുടെ വർഗ സമരത്തിന് ഉണ്ട്. ഇവരുടെ വിപ്ലവ പ്രവർത്തനങ്ങൾ കേൾക്കുമ്പോൾ ഇന്നത്തെ കുട്ടി നേതാക്കന്മാർ 'വിപ്ലവം' അങ്ങനെയുള്ള വാക്കുകൾ അവരുടെ വിപ്ലവപ്രസംഗങ്ങളിൽ നിന്ന് ഒഴിവാക്കണം 😅
വിപ്ലവാഭിവാദ്യങ്ങൾ സഖാവേ .😂
💯
സഖാവ് ലുകൊസ് പറഞ്ഞുപോയത്.. എന്റെ മനസ്സ് തുറന്നതുപോലെ, എന്റെ ബാല്യകാല അനുഭവം 👍🏻👍🏻👍🏻🌹ഒരുപാട് ബന്ധങ്ങൾ ഉള്ളതുപോലെ..!
വെള്ളത്തൂവൽ സ്റ്റീപൻ എന്റെ വീട്ടിൽ വന്നുപോയി..,ഒരു ബീഡി തെറുപ്പുകാരനായ എന്റെ പിതാവുമായി ഒരു പകൽ മുഴുവൻ സംസാരിച്ചുപോയത്...!
പൂർണതയിൽ എത്താനാവാത്തൊരു ഓർമ്മകൾ 🌹🌹🌹👍🏻👍🏻
സ്റ്റീഫൻ ❤️
സ്റ്റീഫന് പറ്റിയ ഒരാൾ വരണമായിരുന്നു എതിർഭാഗത്.. റെജി ഭൂലോക തോൽവിയായി... 😃😃😃
വെള്ളതൂവൽ the great 👏👏👏👏
എന്റെ കൂട്ടുകാരൻ കൂടിയായ സ്റ്റീഫൻ ചേട്ടൻ കലക്കി , സെബാസ്റ്റ്യൻ മൂന്നാർ
റെജിലുക്കോസ് നിങ്ങൾക്ക് വെള്ളത്തുവൽ സ്റ്റീഫന്റെ പേരുപോലും പറയാൻ അർഹതയില്ല...നാക്കിനു. നീളമല്ല ലുക്കോസ് വലുത്. ജീവിതനുഭവങ്ങളാണ് വലുതെന്നു മനസിലാക്കുലുക്കോസ്!!!!!😮
Number pls
സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സാറേ..... 🔥🔥🔥🔥
😅
Aah dialogue ivde perfect
സ്റ്റീഫന്റെ അവസാനത്തെ ഉത്തരമായ ആ ചിരി അതിൽ ഉണ്ട്.... എല്ലാം.
നെട്ടൂർ സ്റ്റീഫൻ എന്ന ക്യാരക്ടർ ഓർമ്മവരുന്നു ❤️❤️
🔥🔥🔥യഥാർത്ഥ ഇരട്ട ചങ്കൻ
സ്റ്റീഫനൊപ്പം
ആ കാലത്തിലും ഈ കാലത്തിലും ഉറച്ചു നിൽക്കുന്ന അന്തസ്ടുള്ള മനുഷ്യൻ. വള്ളത്തോൾ സ്റ്റീഫൻ 🙏🙏
അതാരാടായ് വള്ളത്തോൾ സ്റ്റീഫൻ 😂
വെള്ളത്തൂവൽ
വെള്ളത്തൂവൽ സ്റ്റീഫനോട് സoവദിക്കാൻ ഒരു മൂന്നാംകിട ചാനൽ ചർച്ചക്കാരനായ റെജി ലൂക്കോസ്,, നിലവാരമേ പോയി,,
Yes
സ്റ്റീഫൻ 🔥❤
രണ്ടു പേരിൽ ആരാണ് കമ്മ്യൂണിസ്റ്റ് എന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരാൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചപ്പോൾ ഒരാൾ മറ്റുള്ളവരേ ചൂഷണം ചെയ്ത് ജീവിക്കുന്നു.
എത്രനിസ്സാരമായിട്ടാണ് റെജി ലൂക്കോസ് കൊലപാതക കണക്കുപറയുന്നത് എത്ര കുടുമ്പങ്ങളാണ് അനാതമായത്
സ്റ്റീഫന്റെ നിരീക്ഷണം വളരെ ശരിയാണ്, ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യത്തിൽ വർഗീയത ഊതിപ്പെരുപ്പിച്ച് വോട്ട് നേടി ഭരണത്തിലിരിക്കുന്നു.
മനുഷ്യനും ആനയും തിമിംഗലവും തവളയും,പരുന്തും
കൊതുകും അമീ
ബയും പരിണാമ
ത്തിന്റെ വിവിധ
ഘട്ടങ്ങളിൽ വിവി
ധസാഹചര്യങ്ങളോ
ട് സമരസപ്പെട്ട് വ്യത്യ
സ്തരൂപഭാവങ്ങൾ
ആർജ്ജിച്ച്അനുരൂ
പപ്പെട്ടതിന്റെ പരി
ണിതരൂപങ്ങളാണ്.
ജീവജാലങ്ങളിലെ
അനൈക്യരൂപഭാ
വങ്ങളുടെ അസാം
ഗത്യത്തെ വിമർശി
ക്കുന്നതിന്റെ നിരർ
ത്ഥകതയേ ഈ വി
മർശനങ്ങളിലും കാ
ണേണ്ടതുള്ളൂ!
സൈദ്ധാന്തികനായ
റെജിയുടെ ഇടുങ്ങിയ
കാഴ്ചപ്പാടാണ് ആശ്ച
ര്യകരമാകുന്നത്!
ആ കാലഘടത്തിന്റ ഒരു കൂട്ടരുടെ പ്രതീക്ഷ കൂടി ആയിരുന്നു.❤..
😢റെജി പൂക്കോസ് -നിങ്ങൾ വെട്ടിയാൽ അത് കൊലപാതകം, ഞങ്ങൾ വെട്ടിയാൽ അത് രാഷ്ട്രിയ കൊലപാതകം 😂😂😂
അടിമ അല്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് സ്റ്റീഫൻ 🥰
Adimayaya oru sanki allankil congi randum onnu thanne
🎉🎉🎉
ഈ പരിപാടി അമൈര ശിരസ്കനേക്കാൾ ജനകീയമയത് ഹാഷിമി വന്നപ്പോ ആണെന്ന് എന്റെ അഭിപ്രായം
Hashmi is powerful and stylish
😂😂മൊട്ടയാണോ
ഒരൊറ്റ ജാതി വോട്ടും ഇല്ലാതെ സിപിഎം മത്സരിച്ചു ജയിക്കട്ടെ സ്റ്റീഫൻ പറഞ്ഞ പോലെ 🚩🚩🚩🚩
അങ്ങനെ ആണേൽ rss ഉം 🤣
സൂപ്പർ.... വെള്ളത്തൂവൽ സ്റ്റീഫൻ സർ... അഭിമാനം.
സ്റ്റീഫൻ അദ്ദേഹം ഒരു വിപ്ലവകാരി തന്നെയാണ്.. അത് ഓഞ്ചിയത് നടത്തിയത് പോലല്ല എന്ന് മാത്രം..
റെജി അന്തം അടിമ
സ്റ്റീഫൻ 👍
Vellathooval Stephen 💯 ❤
അദ്ദേഹം പലരെയും വധിച്ചതും പോരാടിയതും പല യാതനകളും അനുഭവിച്ചതും ഒന്നും അദ്ദേഹത്തിന് വേണ്ടി ആയിരുന്നില്ല. അദ്ദേഹത്തിൻറെ മുൻപിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും മാത്രം അനുഭവിക്കുന്ന ഒരു ജനവിഭാഗം ഉണ്ടായിരുന്നു അവർക്ക് വേണ്ടിയാണ് അദ്ദേഹം പോരാടിയത്. ഇന്നത്തെ രാഷ്ട്രീയ പകപോക്കലിന്റെയും കുടിപ്പകയുടെയും, രക്തസാക്ഷികളുടെ എണ്ണം കൂട്ടി വോട്ട് പിടിക്കുന്നതിനും ആയിരുന്നില്ല അദ്ദേഹം പലരെയും കൊന്നൊടുക്കിയത്. മറിച്ച് വിശക്കുന്ന വയറുകൾക്ക് വേണ്ടിയും അധ്വാനിക്കുന്ന ജനങ്ങൾക്ക് വേണ്ടിയും അടിയാത്തി പെണ്ണുങ്ങളുടെ മാനത്തിനു വേണ്ടിയായിരുന്നു നക്സലേറ്റുകളുടെ പോരാട്ടം. അതുകൊണ്ടുതന്നെ ജന്മി സമ്പ്രദായം അടക്കി ഭരിച്ചിരുന്ന കേരളത്തിൽ വെള്ളത്തൂവൽ സ്റ്റീഫൻ ചെയ്തതൊന്നും തെറ്റുകൾ ആയിരുന്നില്ല❤
38:30 that smile🔥🔥🔥
മനുഷ്യനിലെ ചില മൃഗങ്ങളെ... അവർ കൊന്നു അങ്ങനെ നോക്കുമ്പോൾ അവർ ആണ് ശരി...... പാവപെട്ട ഒരാളെയും അവർ കൊന്നിട്ടില്ല
റെജിലൂക്കോസിന്റെ ന്യായീകരവാദം കേട്ടാൽ യേശു ക്രിസ്തു ഇറങ്ങി ഓടും .
അതിനല്ലേ ആണി അടിച്ചത്
@gdp8489
👍
😅👍👍😊😊👍
👍👍
സ്റ്റീഫൻ ചേട്ടൻ പറഞ്ഞ ഒരു കഥ മാത്രം മതി അന്നത്തെ അവസ്ഥ മനസ്സിലാക്കാൻ
വെള്ളത്തൂവൽ സ്റ്റീഫൻ💞♥️
സ്റ്റീഫൻ ഒരു നല്ല മനുഷ്യൻ തന്നെ ആണ് , അന്നത്തെ ശരി എന്ന് പോലെ ഇന്നതയെയും ശരി അത് തന്നെ ആണ് അതുകൊണ്ടു ആണ് പോലീസ് ചില സമയങ്ങളില് വലിയ ഗുണ്ടകള്/ പീഡന വീരന്മാര് ഒക്കെ കോടത്തിയിൽ നിന്നും രക്ഷപ്പെടും എന്ന് അറിഞ്ഞുകൊണ്ട് അവരെ encounter ചെയുന്നതിനെ ഇന്നത്തെ ജനങ്ങള് അനഗീകരിക്കുന്നത്, യാതൊരു ആർത്തിയും ഇല്ലാത്ത ജനങ്ങളുടെ നേതാവ് ആണ് സ്റ്റീഫൻ
ജന്മിയുടെ കണ്ണിലെ ദൈന്യത അടിയാന്റെ കണ്ണിലും നോക്കണ്ടേ... എന്താ ഡയലോഗ്...
Fire🔥🔥
വെള്ള തൂവൽ steaphan ❤❤❤❤👍🏼
സമസ്തയുടെ കസേരച്ചുവട്ടിൽ വാലു ചുരുട്ടി ഇരിക്കുന്നതാണ് , "മാർക്സിസം" എന്നാണ് റെജി ലൂക്കോസിന്റെ വിചാരം ...🤭
ഹാഷ്മിക്കാടെ വാക്കിന്റെ മൂർച്ചയും ചോദ്യത്തിന്റെ പകിട്ടും പകരം വയ്ക്കാനില്ല 👌👌WONDERFUL PRESENTATION 🔥🔥🔥🔥HATSOFF YOU HASH 🌹🌹🌹100%മികച്ച അവതരണം 🔥
ലിപ്സ്റ്റിക്ക് ഓവർ ആണ് ഭായ്..
38:31 that smile 💥🔥😎💪🏽
സ്റ്റീഫൻ ❤❤❤❤❤❤❤
വിവരക്കേടിൻ്റെ പര്യായമാണ് റെജി ലൂക്കോസ്.
വസന്തത്തിന്റെ ഇടിമുഴക്കം മുഴങ്ങട്ടെ ❤️
സാങ്കേതികത പൂർണ്ണമായി മനസ്സിലായിലെങ്കിലും ഏകദേശ രൂപം മനസ്സിലാക്കിത്തന്നതിനു് നന്ദി.
Great discussion between Mr Hashmi and Mr Stephan
ഇയാളൊരു സൂപ്പർ മാൻ ആണ്
യുദ്ധത്തിന് ഇറങ്ങിയ പോരാളിയോട് ശത്രുവിനെ കൊന്നതിൽ മനസ്താപം ഉണ്ടോ എന്ന് ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്...
Correct upama.
@@vijayanc.p5606എന്ത് യുദ്ധം ,ആരോട് യുദ്ധം ?
ബ്രദർ എൻ്റേ കൈയ്യിൽ പൈസ ഇല്ലെങ്കിൽ ഉള്ളവനെ പിടിച്ച് കൊല്ല ലാണോ നീതി ,,,,,,😊കഷ്ടം സഹോദരാ നിങ്ങളുടെ ചിന്താഗതി
അന്നത്തെ കാലത്ത് ഫ്യൂഡൽ മാടമ്പികളെ നേരിടാൻ നക്സൽ പ്രസ്ഥാനത്തിന് മാത്രേ കഴിയുമായിരുന്നുള്ളൂ, അതില് ഒരു കുറ്റബോധോം തോന്നേണ്ട കാര്യോല്ല 👍👍
അന്ന് തലക്ക് തല എടുത്തിരുന്നു എങ്കിൽ ഇന്നു തൂവൽ ഇവിടെ ഇരന്നു കുരക്കില്ലായിരുന്ന്
@@gopinathamenon8632 സങ്കടമുണ്ടല്ലേ mr Menon ? 😀
@@gopinathamenon8632😂 അന്ന് തലയ്ക്കു തല എടുക്കാനുള്ള ചങ്കുറ്റം മേനോന്മാർക്ക് എന്തെ ഇല്ലതെ പോയെ 😅
റെജി ലൂക്കോസ് തീർത്തും കേവലം രാഷ്ട്രീയ മൂർച്ചയോടെ ഉള്ള അലർച്ച മാത്രമാണ് നടത്തിയത്..... അങ്ങനെ യുള്ള ചോദ്യമോ, ആളോ അല്ലായിരുന്നു വേണ്ടത്.... കാരണം ഇതുപോലുള്ള ഒരു പരിപാടിയിലേക്ക് കുറച്ചുകൂടി , ദിക്ഷണ പരമായ അന്വേഷണത്‌മക ചോദ്യങ്ങൾ ചോദിക്കാൻ കേൾപ്പുള്ളവരായിരുന്നു vendath🙏🏼
അന്ന് ആ കാലഘട്ടത്തിൽ അത് അനിവാര്യമായിരുന്നു. അത് കൊണ്ടാണ് സവർണ ആധിപത്യൽത്തിൽനിന്ന് ഒരു പരിധി വരെ നമ്മുടെ നാടിനെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞത്. ഇപ്പോൾ തിരിച്ചു പോകുന്നതും ആ പഴയ കാലഘട്ടത്തിലേക്കാണ് എന്ന് ഓർക്കുക ജയ് ഹിന്ദ്
നല്ല രീതിയിൽ പോയ ജനകീയ കോടതിയിലെ വെള്ളതൂവൽ എപിസോഡ്,, റെജി ലൂക്കോസിനെ കൊണ്ടുവന്ന് കുളമാക്കി ,,