CPM തിരുത്തുമോ? പ്രിയങ്കയുടെ വരവ് കേരളത്തിലെ കോൺ​ഗ്രസിന് മുന്നേറ്റമുണ്ടാക്കുമോ? | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • CPM എന്തൊക്കെ തിരുത്തും? പ്രിയങ്ക ​ഗാന്ധിയുടെ വരവ് കേരളത്തിലെ കോൺ​ഗ്രസിന് മുന്നേറ്റമുണ്ടാക്കുമോ ?
    #cpm #rahulgandhi #congress #priyankagandhi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 139

  • @ckgroup1776
    @ckgroup1776 3 หลายเดือนก่อน +5

    മോഡിക്ക് പാർലമെന്റിൽ മറുപടി നൽകാൻ രാജീവ്‌ ഗാന്ധിയുടെ പ്രിയ പുത്രി ജൂനിയർ ഇന്ദിര ഗാന്ധി പ്രിയങ്കയെ ഞങ്ങൾ വയനാട്ടുക്കാർ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും.....
    Good Decision From Inc 💙
    Jai UDF
    Jai India Alliance

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl 3 หลายเดือนก่อน +14

    പിണറായിമാറിനിന്നുപകരം അല്പം മനുഷ്യത്വമുള്ള മാറ്റാരെങ്കിലും വരട്ടെ. അദ്ദേഹത്തിന്റെ ദാർഷ്ട്യം സഹിക്കാതായി. ഒരുഭാസ്സിൽകയറി ഇവരൊക്കെനാടുനീളെ നടന്നുപൗരപ്രമുഖരരെകാണുബോ ജനങ്ങൾക്ക് ചിരിക്കാൻ ഒരുവകയായിരുന്നു

    • @sajeeshkumar1725
      @sajeeshkumar1725 3 หลายเดือนก่อน

      ജനത്തിന്റെ കാശ് എടുത്തു ജനത്തെ കൊഞ്ഞനം കാണിച്ചാൽ ജനം സഹിക്കുമോ പിണറായി അതാ ചെയ്യുന്നേ

    • @RajuRaju-n6j2h
      @RajuRaju-n6j2h 3 หลายเดือนก่อน

      pp}p000}p@0⁰⁰⁰~@

  • @anoopj3381
    @anoopj3381 3 หลายเดือนก่อน +11

    നിങ്ങൾ എന്ത് തിരുത്തു വേണേലും നടത്തു. ജനങ്ങൾക്കു വേണ്ട തിരുത്തലുകൾ - കൂട്ടിയ നികുതി കുറക്കുക , പെൻഷൻ കൊടുക്കുക , പെട്രോൾ/ഡീസൽ tax കുറക്കുക , സബ്സിഡി കമ്മോഡിറ്റീസ്‌ കൊടുക്കക . ഈ വക തിരുത്തൽ ഇല്ലെങ്കിൽ പാർട്ടി തിരുത്തിയിട്ടു ഒരു കാര്യവും ഉണ്ടാവില്ല.

    • @ajayanraju
      @ajayanraju 3 หลายเดือนก่อน +3

      Very correct points 1000 square feet building permits ten thousand and it was 1000, water bill was less 100rs and above 600 rs and its burden for middle class family and every where additional tax but did not high lighting major issues why CPM lost the the election

    • @kamarudheenkallingal8373
      @kamarudheenkallingal8373 3 หลายเดือนก่อน

      👍

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 3 หลายเดือนก่อน +13

    🙏🙏🙏
    പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു, വൻഭൂരിപക്ഷത്തിൽ ജയിക്കാൻ,
    യുഡിഎഫും ഇന്ത്യ മുന്നണിയും
    സ്നേഹത്തോടെ, സന്തോഷത്തോടെ,
    ഐക്യത്തോടെ പ്രവർത്തിക്കാം!!
    ജയ് പ്രിയങ്ക ഗാന്ധി
    ജയ് യുഡിഎഫ്
    ജയ് ഇന്ത്യ മുന്നണി.
    🙏🙏🙏

    • @subramanianm.v147
      @subramanianm.v147 3 หลายเดือนก่อน

      Wait to welcome Pryanka, ghanta , because you will have to welcome Robet Vadara for palaghat constituency also, welcome together.

  • @radhakrishnanc3836
    @radhakrishnanc3836 3 หลายเดือนก่อน +4

    പ്രിയങ്കക്ക് എതിരെ വീണ മത്സരിക്കട്ടെ

    • @bebbacoltoo6097
      @bebbacoltoo6097 3 หลายเดือนก่อน

      Both are good for nothing.

  • @ViralThumb
    @ViralThumb 3 หลายเดือนก่อน +6

    അവഹേളന രാഷ്ട്രീയത്തിന് ഇടം നല്‍കാതെ എല്ലാ പാര്‍ടികളും ഒരു രാഷ്ട്രീയ മര്യാദ ഉള്‍കൊള്ളണം, ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കേരളത്തില്‍ നിന്നും പ്രതീക്ഷിക്കാം...

  • @ramesanpa5144
    @ramesanpa5144 3 หลายเดือนก่อน +20

    പ്രിയങ്ക ഗാന്ധി ജയിക്കട്ടെ 💕💕💕💕💕

    • @Lightervit
      @Lightervit 3 หลายเดือนก่อน +2

      നാണമില്ലേ ആ കുടുംബത്തിൻറെ അടിമയായി ഇതുപോലെ കഴിയാൻ

    • @Lightervit
      @Lightervit 3 หลายเดือนก่อน +1

      നാണമില്ലേ ആ കുടുംബത്തിൻറെ അടിമയായി ഇതുപോലെ കഴിയാൻ

    • @ajv550
      @ajv550 3 หลายเดือนก่อน

      ​@@Lightervit നിന്റെ ഷൂ നക്കികളെക്കാൾ ഭേദം. അവരുടെ അച്ഛനും അച്ഛന്റെ അമ്മയും രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ വീര യോദ്ധാക്കൾ.. അല്ലാതെ സ്വാതന്ത്ര്യം കിട്ടിയ കാലത്ത് അടുക്കളയിൽ ഒളിച്ച പഴയ ജന സംഘം നാറികളെ പോലെ അല്ല...

    • @jebbyjan1376
      @jebbyjan1376 3 หลายเดือนก่อน

      ​@@Lightervitthaan thante pani nokku bhai 😂😂😂😂

  • @ajayanila2965
    @ajayanila2965 3 หลายเดือนก่อน +7

    ജനങ്ങൾ വിഡ്ഢികൾ പോകെന്നത് ഇവിടത്തെ നമ്മുടെ പൈസ 2 3 തവണ അവർക്ക് നിൽകാം കഷ്ടം 🙏🙏

  • @prakashbabu7220
    @prakashbabu7220 3 หลายเดือนก่อน +4

    ഇലക്ഷൻ ചിലവ് ഒഴിവാക്കാൻ രാഹുൽഗാന്ധിക്ക് സഹോദരിയുടെ പേരിൽ ഇഷ്ടദാനം എഴുതി കൊടുത്തു കൂടെ.

  • @sreekumarvsatyam1084
    @sreekumarvsatyam1084 3 หลายเดือนก่อน +5

    കേരളത്തിലെ ബിജെപിയുടെ വളർച്ചയിൽ അഭിലാഷ് മോഹനൻ പങ്ക് വളരെ വളരെ വലുതാണ്

    • @bebbacoltoo6097
      @bebbacoltoo6097 3 หลายเดือนก่อน +1

      Good

    • @subramanianm.v147
      @subramanianm.v147 3 หลายเดือนก่อน +1

      He tried his best to defeat BJP. but failed miserably.He have no shame.coud not hide his hate towards BJP.

  • @ചേറുംചേറാടിയും
    @ചേറുംചേറാടിയും 3 หลายเดือนก่อน +2

    കേരളം അതി ദരിദ്രവാസികൾ ഇല്ലാത്ത സംസ്ഥാനം ആയി തീർന്നു എങ്കിൽ അതിന് മലയാളി നന്ദി പറയേണ്ടുന്നത് വിദേശങ്ങളിലെ ഭരണാധികാരികളോടാണ്.. വിശിഷ്യാ ഗൾഫ് നാടുകളിലെ.
    അല്ലാതെ ഇവിടുത്തെ അലവലാതി... ഇത്തിൾക്കണ്ണി.. രാട്രീയക്കാരുടെ ഭരണത്തിന്റെ മികവ് കൊണ്ട് മലയാളി സമ്പന്നനായതല്ല _കളേ...

  • @sathiajitht1567
    @sathiajitht1567 3 หลายเดือนก่อน +3

    പ്രിയ മങ്ക ജയിച്ചാൽ പ്രയാസങ്ങൾ വർദ്ധിക്കുകയല്ലാതെ വയനാട്ടുകാർക്ക് വലിയ നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ല. 🤭

    • @സർബത്ത്
      @സർബത്ത് 3 หลายเดือนก่อน

      മുഖ്യ മണ്ടൻ പിണുങ്ങാണ്ടി വിജയനെ കൊണ്ട് നാട്ടുകാർക്ക് ഭയങ്കര പ്രയോജനം ആണല്ലോ

  • @gangadharan-l6o
    @gangadharan-l6o 3 หลายเดือนก่อน +3

    ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്നത് ഇടതുണ്ടെങ്കിലേ കേരളമുള്ളൂ എന്ന് തിരുത്തുമോ?😂😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 หลายเดือนก่อน +10

    റോബർട്ട് വദ്രക്ക് പൊന്നാനി സീറ്റുകൂടി നൽകണം😂😂😂

    • @qamarulhada5703
      @qamarulhada5703 3 หลายเดือนก่อน +1

      .. പൊന്നാനിയിൽ മറ്റൊരു എംപി യുണ്ട്. അബ്ദുസ്സമദ് സമദാനി...

    • @sajidalick4860
      @sajidalick4860 3 หลายเดือนก่อน +1

      അവിടെ ഇപ്പോൾ സഖാവ് ഹംസ MP ആണല്ലോ 😏

    • @AbdulSalam-nb2ov
      @AbdulSalam-nb2ov 3 หลายเดือนก่อน

      @@qamarulhada5703ql

  • @padmanabhanp8680
    @padmanabhanp8680 3 หลายเดือนก่อน

    പിണറായി... റിയാസ്... ജയരാജന്മാർ.. ഗോവിന്ദൻ... പ്രകാശൻ ഇവരെ മാറ്റിയാലല്ലാതെ ഈ പാർട്ടി ഇനി രക്ഷപെടില്ല പുതിയ യുവാക്കളെ കൊണ്ടുവന്നു പുറത്തു നിന്ന് നിയന്ത്രിച്ചാലേ കേറിവരൻ പറ്റൂ... 40 വാഹന അകമ്പടി... ആഭ്യന്തരം കൈയിലെടുത്തു ജനദ്രോഹ നടപടികൻ അണികളെ കൊണ്ടു ചെയുച്ചു.. ഇതൊക്കെ അനുഭവം കണ്ടു പഠിക്കണം... ഹസ്‌കർ ക്ഷേമ പേൻഷൻ 64 ലക്ഷം പേരിൽ... പകുതി വഴിമാറി... ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകുന്ന വാഗ്ദാനം പോലെ ഇരിയ്ക്കും cpm ന്റെ സ്ഥിതി...

  • @user-Naveen302
    @user-Naveen302 3 หลายเดือนก่อน +5

    സംഘികൾ ആരെയും ചർച്ചക്ക് കാണുന്നില്ലാലോ

    • @GNN64
      @GNN64 3 หลายเดือนก่อน +1

      Pappuites vadra pinkie jeyippich vidum...5yrs SWAHA

    • @rasheedmod9492
      @rasheedmod9492 3 หลายเดือนก่อน

      They Vannallo Chanagam

  • @varghesepaul6974
    @varghesepaul6974 3 หลายเดือนก่อน +4

    വീണ റിയാസ് എന്ന് പറയോ ഹസ്‌കർ

  • @timepass-wg1ig
    @timepass-wg1ig 3 หลายเดือนก่อน +5

    കേരളത്തിൽ നടക്കും വേറെ ഒരു സ്ഥാലത്തും ഒരു ചുക്കും നടക്കുല

    • @libintom7148
      @libintom7148 3 หลายเดือนก่อน

      ഇത് കുറെ നാളായല്ലോ പറയാൻ തുടങ്ങിട്ടു.. മണ്ടൻ സംഘി തീട്ടം

    • @shafeequeparappan792
      @shafeequeparappan792 3 หลายเดือนก่อน

      യുപിയിലെ വാരണസിയിൽ ഒരു ഗുജറാത്തി വന്ന് മത്സരിക്കുന്നത് കാണുന്നില്ലേ സഞഹൂ

    • @rasheedmod9492
      @rasheedmod9492 3 หลายเดือนก่อน

      Athupoye Palleel Paranchal Mathe..😅😅😢

    • @bebbacoltoo6097
      @bebbacoltoo6097 3 หลายเดือนก่อน

      Kerala people do think logically and practically. Vote for BJP. Get beneficial for yourself

  • @tn-vp4vz
    @tn-vp4vz 3 หลายเดือนก่อน +1

    അങ്ങനെ കുടുംബം മൊത്തം പാർലമെൻ്റിൽ താമസമാക്കും.

  • @jayeshanayara9212
    @jayeshanayara9212 3 หลายเดือนก่อน +5

    ഇനി അടുത്ത ഇലക്ഷനിൽ പ്രിയങ്ക ഗാന്ധിയുടെ,, മക്കളുടെ, മണ്ഡലം ആവും,,,,,,😃😃

  • @RajuK-ug7zd
    @RajuK-ug7zd 3 หลายเดือนก่อน +2

    Pearson 👍👍👍👍🙏

  • @padmanabhanp8680
    @padmanabhanp8680 3 หลายเดือนก่อน

    ദൂർത്തിന്റെ പെരുമഴ.. രണ്ടു കോടിയുടെ ദീപലങ്കാരം.. കേരളീയം.. കണക്കു 27കോടി.. അതും കള്ള കണക്കു ഒന്നും സത്യസന്ധമായി പുറത്തു പറയില്ല.. നവകേരള സദസ്‌ എന്തു നേടി... ഒന്നുമില്ല... മുഖമുഖം... കണ്ണാടി നോക്കിയാൽ പോരേ... കേരളസബ എന്തു കൊണ്ടുവന്നു തട്ടുകടയോ..പ്രവാസികളെ നിങ്ങളുടെ സംഘടനകൾ ചെയ്ത ക്രൂര നടപടികൾ അവർക്കൊക്കെ അറിയാം

  • @SabuVijayan-vz4hs
    @SabuVijayan-vz4hs 3 หลายเดือนก่อน

    ജ്യോതികുമാറിനെ മത്സരിപ്പിക്കണം

  • @ravimangalam
    @ravimangalam 3 หลายเดือนก่อน +4

    CPM AVOID CANDIDATE IN WAYANAD..BJP WILL WIN.

    • @bebbacoltoo6097
      @bebbacoltoo6097 3 หลายเดือนก่อน

      BJP should win in Wayanad

  • @samuelsujit
    @samuelsujit 3 หลายเดือนก่อน

    ഞങ്ങളുടെ മുരളിജിയെ തേച്ചല്ലോ അല്ലേ 😡😡😡😡😡

  • @SunilKumar-jf6oy
    @SunilKumar-jf6oy 3 หลายเดือนก่อน +1

    വയനാട് ജില്ല ഒരു സ്റ്റെപ്പിനി 🤣 (പടക്കം )

  • @harilal1441
    @harilal1441 3 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ്‌കൾ എന്തിന് വയനാട്ടിൽ സ്ഥാനാർഥിയെ നിർത്തുന്നു? 🤣

  • @harimylomkulambjp8065
    @harimylomkulambjp8065 3 หลายเดือนก่อน +2

    ഗാന്ധി കുടുംബം കഷ്ടം

    • @rasheedmod9492
      @rasheedmod9492 3 หลายเดือนก่อน

      BJP Kudumbam. Swaha..400 baar. 😅😅😅😅😅😂😂😂😂😂 Hahaha

  • @shahulhameed4396
    @shahulhameed4396 3 หลายเดือนก่อน

    ചാനൽ ചർച്ചകളിൽ CPM കോൺഗ്രസ് തമ്മിലടി ഇൻഡ്യാമു ന്നണിയിലെ 2 ഘടക കക്ഷികൾ BJP കാരൻ ഇതെല്ലാം കണ്ട് ചിരിയോടെ ചിരി .

  • @wahababdul4452
    @wahababdul4452 3 หลายเดือนก่อน

    തുടർഭരണം ആപത്ത്. സിപിഎം പ്രതിപക്ഷത്തയിരുന്നെങ്കിൽ ഇന്ന് അവർക്ക് ഈ ഗതി വരില്ലായിരുന്നു. 🙏

  • @hamzatp3238
    @hamzatp3238 3 หลายเดือนก่อน

    കോൺഗ്രസിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു.'പെങ്ങളെ കടന്നുവരൂ വയനാട്ടിലേക്ക് സ്വാഗതം' ഭൂരിപക്ഷം നാല് ലക്ഷം കടക്കും .

  • @കാമുകേഷ്
    @കാമുകേഷ് 3 หลายเดือนก่อน

    വീണ റിയാസിന്റെ ചങ്ക് ഹസ്‌ക്കർ ഉണ്ടോ എങ്കിൽ കടിച്ചാൽ പൊട്ടാത്ത സാഹിത്യം കേൾക്കാം

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq 3 หลายเดือนก่อน

    N.n.p words are prominent here.

  • @babujigeorge341
    @babujigeorge341 3 หลายเดือนก่อน +1

    WELLCOME PRIYANKA❤❤❤❤❤❤❤❤❤❤

  • @harimylomkulambjp8065
    @harimylomkulambjp8065 3 หลายเดือนก่อน +4

    ഹസ്ക്കർ പറഞ്ഞത് പോലെ പ്രീയങ്ക വ ദ്ര എന്ന് പറയടാ അഭിലാഷെ

    • @qamarulhada5703
      @qamarulhada5703 3 หลายเดือนก่อน

      PRIYANAKA GANDHI

    • @rajeevpillai8711
      @rajeevpillai8711 3 หลายเดือนก่อน

      Yes, അതുപോലെ വീണ മു.റിയാസ് എന്നും പറയണം..

    • @rajeevpillai8711
      @rajeevpillai8711 3 หลายเดือนก่อน

      Yes, അതുപോലെ വീണ മു.റിയാസ് എന്നും പറയണം..

  • @afsalmuneera5315
    @afsalmuneera5315 3 หลายเดือนก่อน +1

    അഭിലാഷ് കുത്തി തിരിപ്പ് ആശാൻ chilla😄😄

  • @ChandranKokku
    @ChandranKokku 3 หลายเดือนก่อน

    അഭിലാഷ് രമ്യാ മേളയ്ക്ക്.വേണ്ടി...

  • @user-gi3jq8sq5u
    @user-gi3jq8sq5u 3 หลายเดือนก่อน

    അഴിമതിക്കാരനായ റോബർട്ട് വന്ധ്യതയുടെ ഭാര്യ അത്രയേ ഉള്ളൂ

  • @jamesabraham1877
    @jamesabraham1877 3 หลายเดือนก่อน

    ഇലക്ഷൻ ഒന്നും കൂടി നടത്തി ചിലവു കൂട്ടുന്നു. സാരമില്ല. പ്രിയങ്ക വധേര വരുന്നതിൽ മാതൃഭൂമിക്ക് അതിയായ സന്തോഷം ഉണ്ട് എന്ന് മനസിലാക്കുന്നു. ഉത്തർ പ്രദേശിൽ കോൺഗ്രസിനെ വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച് പ്രിയങ്ക വധേര ഉത്തർ പ്രദേശിൽ മൽസരിക്കാതെ കേരളത്തിൽ മൽസരിക്കുന്നതിൽ അസ്വാഭാവികത ഒന്നുമില്ല.റോബർട്ട് വധേരയ്ക്ക് എതിരേ കേസുകൾ കെട്ടിചമച്ചതും ആണ്.

  • @moideenkunhi7696
    @moideenkunhi7696 3 หลายเดือนก่อน

    മക്കളെ ഛന്റെ പേര് കൂട്ടിയെല്ലേ വായിക്കുക

  • @nazshanavas3404
    @nazshanavas3404 3 หลายเดือนก่อน

    Chif minister of kerala ani raja

  • @PradeepKumar-y3e1e
    @PradeepKumar-y3e1e 3 หลายเดือนก่อน +1

    Vayanad kazhuthakal 😂

  • @kannanasokan3089
    @kannanasokan3089 3 หลายเดือนก่อน

    സ്മൃതി ഇറാനി വയനാട് വരും

  • @rammohammadsinghazad8449
    @rammohammadsinghazad8449 3 หลายเดือนก่อน +1

    Jangal oru kott kodthapo adimakalk neram veluthu. Ithrem nalum ahakaram ippo ellam kyeinn povunn aayapo malakam marichil😂😂

  • @d.vimalkumar1233
    @d.vimalkumar1233 3 หลายเดือนก่อน

    മാസപടി, എല്ലാം പൊതുമധ്യത്തിൽ വെളിപ്പെടുത്തുക

  • @vijoyalex1228
    @vijoyalex1228 3 หลายเดือนก่อน

    CPI, BJP Must contest. Prianka Gandhi's majority will cross 4.5 lakh votes, these parties will claim the surplus votes credit.

  • @harimylomkulambjp8065
    @harimylomkulambjp8065 3 หลายเดือนก่อน +1

    ഗണ്ഡിയാ

  • @abdulrasak2445
    @abdulrasak2445 3 หลายเดือนก่อน

    Nm pearson👍👍

  • @bebbacoltoo6097
    @bebbacoltoo6097 3 หลายเดือนก่อน

    The people of Wayanad should not vote for Priyanka. They need to understand that these individuals are not interested in serving Wayanad or in their well-being. The people of Wayanad should use logic and reason when making their decision. This family is not suited for leading the nation towards improvement; they are only focused on their lives and existence. These individuals lack the knowledge and experience needed to govern the state effectively. The people of Wayanad should exercise their voting rights and not vote for Priyanka to demonstrate that they are not naive. They previously voted for Rahul Gandhi, but he betrayed their trust when he got a better seat. It's important not to make the same mistake again. This is the best opportunity to show intelligence by not voting for Priyanka.

  • @ayushgeeth4426
    @ayushgeeth4426 3 หลายเดือนก่อน

    Ellam poka abilssh

  • @ashrafpk6821
    @ashrafpk6821 3 หลายเดือนก่อน

    ജനം വോട്ട് ചെയ്ത് മുഖ്യമന്ത്രിയുടെ കുറ്റം

  • @varghesepaul6974
    @varghesepaul6974 3 หลายเดือนก่อน

    ഇന്ദിര സ്റ്റൈൽ മുടി അഭിലാഷിന്റെ

  • @rajeevpillai8711
    @rajeevpillai8711 3 หลายเดือนก่อน

    പിയേഴ്സൺ ❤❤

  • @ashrafpk6821
    @ashrafpk6821 3 หลายเดือนก่อน

    പ്രിയങ്ക വന്ന ജയിക്കുന്ന നിങ്ങൾക്കെന്താണ്നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ അവരെ വരുന്നതാണ്

  • @afsalmuneera5315
    @afsalmuneera5315 3 หลายเดือนก่อน

    രണ്ടാം

  • @Mathewc5387
    @Mathewc5387 3 หลายเดือนก่อน +1

    Pappu 4.0 Coming soon 😂😂😂😂😂

    • @rasheedmod9492
      @rasheedmod9492 3 หลายเดือนก่อน

      400 baar .. Hahahaha 200 baar Polum ketteyella. .Swahaaaa..😅😂😂😂

  • @sathyanktp7516
    @sathyanktp7516 3 หลายเดือนก่อน +1

    അന്തസ്സുള്ള കോൺഗ്രസ്സുകാർ കേരളത്തിലില്ല അല്ലേ?

  • @GNN64
    @GNN64 3 หลายเดือนก่อน

    Priyanka VADRA

  • @ChikkuRaj-n8u
    @ChikkuRaj-n8u 3 หลายเดือนก่อน

    നമുടെ നണ്ണകേട് ഒഴിവാക്കാൻ നമുടെ ഇരട്ടാചങ്കൻ ഇറങ്ങാട്ടെ... ഉള്ളി സുര യോ, സുരേഷ് ഗോപി യൊ ഇറങ്ങട്ടെ...bt വിജയ... വാടാ....😂

  • @harimylomkulambjp8065
    @harimylomkulambjp8065 3 หลายเดือนก่อน

    പ്രീയങ്ക ഏത് ഗാന്ധി യാടാ

  • @chandrankedaram4485
    @chandrankedaram4485 3 หลายเดือนก่อน +1

    NM പിഴഴ്സൺ ❤️

  • @mathewkl9011
    @mathewkl9011 3 หลายเดือนก่อน +3

    ശ്രീ. പിയേഴ്സൺ സംസാരിക്കുമ്പോൾ കമ്മി അഭിലാഷിനു എന്തൊരു തിടുക്കം. 🤣🤣🤣

    • @kiranparur101
      @kiranparur101 3 หลายเดือนก่อน

      പിയേഴ്സൺ സർ ❤

    • @rasheedmod9492
      @rasheedmod9492 3 หลายเดือนก่อน

      Aaa Ath Chanagagal Udanchadu Kondan Cresange Monchay..

  • @varghesepaul6974
    @varghesepaul6974 3 หลายเดือนก่อน

    അഭിലാഷിന്റെ കോട്ട് സൂപ്പർ

  • @muhammedshafi4987
    @muhammedshafi4987 3 หลายเดือนก่อน

    Pinnarayi irangi pokaname

  • @sainadhkallamparambilsaran944
    @sainadhkallamparambilsaran944 3 หลายเดือนก่อน

    Adyam voting yadhram mattan samaram cheyu ennittu mallsarikku, election karyshamamakku.

  • @afsalmuneera5315
    @afsalmuneera5315 3 หลายเดือนก่อน

    😊❤😊😊❤😊😊❤😊

  • @ShamsudheenK-o9s
    @ShamsudheenK-o9s 3 หลายเดือนก่อน

    Navas😂😂

  • @PrasadK-pg3lo
    @PrasadK-pg3lo 3 หลายเดือนก่อน

    Trisur Suresh Gobi after anishkumar adu 😢😢

  • @anooppadikkal3316
    @anooppadikkal3316 3 หลายเดือนก่อน

    രാജകുടുംബമാനോ..... നശിച്ചനാട്

  • @afsalmuneera5315
    @afsalmuneera5315 3 หลายเดือนก่อน

    അഭിൽപപ്പ പിന്നെ കുത്തി thiripp

  • @disheebk1882
    @disheebk1882 3 หลายเดือนก่อน

    Worst of time ,India munnai is very worst in kerala😂😂😂

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 3 หลายเดือนก่อน

    ശരി... ശരി.... ശരി... അന്ധം അടിമ അഭിലാഷിന് വേദനിക്കുന്നുണ്ട്.....

  • @santhoshkurup3747
    @santhoshkurup3747 3 หลายเดือนก่อน

    Kerala Media also shows slavery , What is so big about Priyanka, she is yet another candidate, shameless commentators compares her to Indira, what a shame. height of slave thinking.

  • @v.ksreenivasansreenivasan4377
    @v.ksreenivasansreenivasan4377 3 หลายเดือนก่อน

    അവൾ.. ഇവിടെ.. വരരുത്. വേസ്റ്റ് ആണ്.. ഒന്നും.. ചെയുകയില്ലേ

  • @pradeeshkunjithayyil7583
    @pradeeshkunjithayyil7583 3 หลายเดือนก่อน

    Pinaryo veenayo malsarikanam

  • @basheerpallath4406
    @basheerpallath4406 3 หลายเดือนก่อน

    അസ്‌കരെ എന്തുപറ്റി

  • @vishappu58
    @vishappu58 3 หลายเดือนก่อน

    അഭിലാഷ് ബിജെപി

  • @parthanksr9794
    @parthanksr9794 3 หลายเดือนก่อน

    ഹസ്കറേ 🤪

  • @afsalmuneera5315
    @afsalmuneera5315 3 หลายเดือนก่อน

    😂😂😂😂😂😂😂😂😂

  • @PrasadK-pg3lo
    @PrasadK-pg3lo 3 หลายเดือนก่อน

    L d f u d f poli vainad

  • @jayeshanayara9212
    @jayeshanayara9212 3 หลายเดือนก่อน

    സത്യത്തിൽ വയനാട് ജെനങ്ങൾ ശശി ആയി,,,,, കേരളത്തിൽ ഉള്ള നേതാവ് ഇല്ലേ അവിടെ മത്സരിക്കാൻ 😂

    • @SUJAVENUS6582
      @SUJAVENUS6582 3 หลายเดือนก่อน

      കേരളം ഇന്ത്യയുടെ ഭാഗം അല്ലെ ?

  • @krishnadasc4647
    @krishnadasc4647 3 หลายเดือนก่อน

    Family attachment ennokke paranju, janangale pattikkunna Cong...
    Parihasikkunna Rahul..Priyanka tholkkanam..
    Janam jayikkanam..
    Mandanmar Cong nu vote cheyyum.... Priyanka has no right to claim Wynad seat as their family seat... Why they declare it as a monopoly...???... Not to be allowed anymore...🤑🤑🤑🤑🤑🐊🐊🐊🐊🐊🐊🤑🤑🤑🤑🤑🦊🦊🦊🦊🐒🐒🐒🐒🐒

  • @afsalmuneera5315
    @afsalmuneera5315 3 หลายเดือนก่อน +1

    Yes.........പ്രിയങ്ക ഗാന്ധി സിന്ദാബാദ്

  • @afsalmuneera5315
    @afsalmuneera5315 3 หลายเดือนก่อน +1

    Yes

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 หลายเดือนก่อน +1

    വയനാടിൻ്റെ ഗെതി കേട്😂

  • @nivedx-jh1nm
    @nivedx-jh1nm 3 หลายเดือนก่อน

    BJP ക്കാർ ചർച്ചയിൽ ഇല്ല എന്ത് കൊണ്ട്

  • @koyaareacod940
    @koyaareacod940 3 หลายเดือนก่อน

    Police mandhri maaranam