ട്രാവൽ വ്ലോഗ്സ് ഇഷ്ടം തുടങ്ങിയത് സുജിത് ഭക്തനിലൂടെ ആണ്.. പിന്നെ അഷ്‌റഫ് അങ്ങനെ ഒരു പാട് പേർ.. പക്ഷെ അവരെല്ലാം ഇന്റർനാഷണൽ ലെവലിൽ പോയി.. അത് ചെയ്യാൻ നമ്മുടെ കുളങ്ങര സർ ഉണ്ടല്ലോ.. എനിക്ക് ഇഷ്ടം നമ്മുടെ കേരളം ഉൾപ്പെടുന്ന സൗത്ത് ഇന്ത്യൻ കാഴ്ചകൾ ആണ്.. അത് കൊണ്ട് തന്നെ കൂടുതലും നമ്മുടെ നാട് explore ചെയ്യുന്ന ഹൃദയരാഗം ഇഷ്ടം.. പ്രവാസികൾക്ക് നമ്മുടെ നാട് തന്നെ ഇഷ്ടം...
കർണാടകയിലെ പല പ്രദേശങ്ങളും മലയാള യൂട്യൂബ്ര്മാര്ക്ക് ഇന്നും അന്യമാണ് 😌... ഇപ്പോഴും പല സ്ഥലങ്ങളിൽ ചെല്ലുമ്പോൾ നമ്മൾ എത്രയോ വർഷങ്ങൾ പിറകോട്ടു പോയത് പോലെ തോന്നും.. കാഴ്ചകൾ അനവധിയാണ് 🥰.. താങ്കൾക്ക് മികച്ചത് കിട്ടട്ടെയെന്നു പ്രത്യാശിക്കുന്നു 👍
സൂപ്പർ ഹിറ്റ് സിനിമ sholay ഈ പ്രദേശങ്ങളിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിൽ ഈ വലിയ ആൽ മരങ്ങൾ പാട്ടുസീനുകളിൽ കാണാം. പിന്നെ shirdi saibaba യുടെ ഒരു ദർശനം കണ്ടതിൽ സന്തോഷം.
ഗ്രാമകാഴ്ചകൾ നല്ല രീതിയിൽ ഇനിയും ഉൾപ്പെടുത്തണം നമ്മുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ന് ഗ്രാമകാഴ്ചകൾ ചേരുന്നുണ്ട് വൈകുന്നേരം. കടല കൃഷി ഇങ്ങനാരുന്നല്ല പുത്തൻ കാഴ്ചകൾക് നന്ദി,ആരും ഇല്ലാത്ത വഴികളിലൂടെ യാത്ര പുത്തരി അല്ലല്ലോ കഴിഞ്ഞ വീഡിയോയിൽ nandhi ഹിൽ ലോട്ട് പിന്നേം കേറാൻ പോയപ്പോ പഴയ ആ വാഗമൺ പള്ളി കാണാൻ പോയ പോക്കാണ് ഓർമ വന്നത്
❤️🥰❤️ ഹംപി കാണാൻ കുറേ നാളായി ആഗ്രഹിക്കുന്നു, ഒരിക്കൽ പോകണം. അതിനടുത്തുള്ള തുംഗബദ്ര ഡാം പോയി കണ്ടു സൂപ്പർ ആണ്, ഡാമിൻ്റെ വീഡിയോ ഹൃദയരാഗത്തിൽ ഉൾപ്പെടുത്തണം, 🙏 ധന്യവാദഗളു.
Vlog super bro. സായി ബാബാ യുടെ Temple ആയിരുന്നു, കടല പാടം അത് പച്ചക്കു പൊട്ടിച്ചു കഴിക്കാൻ വളരെ ടേസ്റ്റി ആണ് സീസൺ സമയം റോടരുകിൽ ഇതു വില്പനയ്ക്കു വയ്ക്കും അതുപോലെ humpi വരേയ്കും പ്രകൃതിക്കു മാറ്റം വരുത്താത്ത സ്ഥലങ്ങൾ കാണാൻ കഴിയും.
🌹 കൊള്ളാം ഒറ്റയ്ക്കുള്ള യാത്രയിൽ സാഹസിക യാത്രികൻ എന്ന പേരും സാമ്പത്തിക ലാഭവും നേടാം പക്ഷെ കൂടെ കൂട്ടിന് ഒരാളെങ്കിലും കൂടി ഉണ്ടായിരുന്നു എങ്കിൽ വർഷങ്ങൾക്കു ശേഷം ഈ യാത്ര അനുഭവങ്ങൾ ഓർത്തു ഓർത്തു ചിരിക്കാനും ചിന്തിക്കാനും നിങ്ങളൾക്ക് ഒരു അവസരം കിട്ടിയേനേ അത് അനുഭവിച്ചു തന്നെ അറിയണം ഇത്ര മാത്രം Happy journey @ 26 - 02 - 2023 🌹
@@jithinhridayaragam കൂടെ അരും വന്നില്ല എങ്കിൽ ആര്യ ആയ ഭാര്യയേയോ അല്ലെങ്കിൽ ഭാര്യ ആയ ആര്യയേയോ കൂടെ കൂട്ടണം if she's doesn't come too send a divorce notice with in 24 hours 😛
വീഡിയോ എടുക്കാൻ പ്ലാൻ ഇല്ലേൽ ഇനി കൊന്നു കളയും....... ആഹാ വീഡിയോ കാണാൻ കാത്തിരിക്കുന്ന ഞങ്ങളോട് പറയുന്നത് കേട്ടോ വീഡിയോ എടുക്കാൻ പ്ലാൻ ഇല്ലപോലും 🥺🥺🥺sed ആക്കി ട്ടോ
Njanum kayinja month മൈസൂർ undyirunu computer ഇന്സ്ടിട്യൂട്ടിൽ nina tour undyirunu, mysore സിറ്റി kanumpol forest akatha city pola ana forest city miss ayaa place ana മൈസൂർ karnataka poli place ana kura kanan und🥰
5:32 NH66 ഇലെ ആറുവരിപാത ആക്കുന്നത് എല്ലാം ഇതേപോലെ പഴയറോഡ് മാന്തി എടുത്തു പുതിയ ടാർ ഉമായി കലർത്തി കോണ്ക്രീറ് ലെയർ ഇട്ടത്തിന് മുകളിയോ ഏറ്റവും അടിയിലെ കൊട്ടിങ് ആയി ഇടുന്നു
പണ്ട് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുമ്പോൾ ജിയോഗ്രാഫി പഠിപ്പിക്കുന്ന ഒരു മാഷ് ഉണ്ടായിരുന്നു രാജീവൻ sr അദ്ദേഹം ക്ലാസ് തുടങ്ങിയ മുതൽ അവസാനിപ്പിക്കും വരെ ഒരു നൂറു വട്ടമെങ്കിലും ഗംഭീരം ഗംഭീരം എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും ഒടുവിൽ ഗംഭീരം മാഷ് എന്ന ഓമനപ്പേരും ചാർത്തിക്കിട്ടി മാഷേ ആണ് ഇയാളുടെ വീഡിയോ കാണുമ്പോൾ ഓർത്തുപോകുന്നത്. 😁 എത്രപ്രാവിശ്യം ഗംഭീരം എന്ന് പറയുന്നുണ്ട് എന്ന് വല്ല ഓർമയും ഉണ്ടോ 😍😁😁
ട്രാവൽ വ്ലോഗ്സ് ഇഷ്ടം തുടങ്ങിയത് സുജിത് ഭക്തനിലൂടെ ആണ്.. പിന്നെ അഷ്‌റഫ് അങ്ങനെ ഒരു പാട് പേർ.. പക്ഷെ അവരെല്ലാം ഇന്റർനാഷണൽ ലെവലിൽ പോയി.. അത് ചെയ്യാൻ നമ്മുടെ കുളങ്ങര സർ ഉണ്ടല്ലോ.. എനിക്ക് ഇഷ്ടം നമ്മുടെ കേരളം ഉൾപ്പെടുന്ന സൗത്ത് ഇന്ത്യൻ കാഴ്ചകൾ ആണ്.. അത് കൊണ്ട് തന്നെ കൂടുതലും നമ്മുടെ നാട് explore ചെയ്യുന്ന ഹൃദയരാഗം ഇഷ്ടം.. പ്രവാസികൾക്ക് നമ്മുടെ നാട് തന്നെ ഇഷ്ടം...
സുജിത് അല്ല തുടങ്ങിയത്. വളരെ മുൻപും ഉണ്ട്
ഹൃദയരാഗതത്തിൽ ചുമ്മാ ഒന്ന് കയറിനോക്കിയതാ ഇപ്പൊ ഇവിടെ തന്നെയാ ❤ നല്ല അവതരണം 😍😍
നന്ദി കൂട്ടുകാരാ ❣️
അതെ അതെ
Athe
👍
👍👍
കർണാടകയിലെ പല പ്രദേശങ്ങളും മലയാള യൂട്യൂബ്ര്മാര്ക്ക് ഇന്നും അന്യമാണ് 😌... ഇപ്പോഴും പല സ്ഥലങ്ങളിൽ ചെല്ലുമ്പോൾ നമ്മൾ എത്രയോ വർഷങ്ങൾ പിറകോട്ടു പോയത് പോലെ തോന്നും.. കാഴ്ചകൾ അനവധിയാണ് 🥰.. താങ്കൾക്ക് മികച്ചത് കിട്ടട്ടെയെന്നു പ്രത്യാശിക്കുന്നു 👍
നന്ദി വിനീത് 🌷
@@jithinhridayaragam 🥰
@@jithinhridayaragam chettan ippo evida njan karnataka und...
കർണാടക ഗ്രാമങ്ങൾ അടിപൊളിയാണ്, ഞാൻ കർണാടക മാണ്ട്യയിൽ ഒരുപാട് ഗ്രാമങ്ങളിൽ കറങ്ങിയിട്ടുണ്ട്
🙏thank you
സൂപ്പർ ഹിറ്റ് സിനിമ sholay ഈ പ്രദേശങ്ങളിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിൽ ഈ വലിയ ആൽ മരങ്ങൾ പാട്ടുസീനുകളിൽ കാണാം. പിന്നെ shirdi saibaba യുടെ ഒരു ദർശനം കണ്ടതിൽ സന്തോഷം.
വളരെ നന്ദി. ഞാൻ അടുത്തതായി പോകാൻ ഉദ്ദേശിച്ച ചില സ്ഥലങ്ങൾ പരിചയപ്പെടാൻ താങ്കളുടെ "ഹൃദയരാഗം" വളരെ ഉപകരിച്ചു.
🙏🙏🙏
🌷നന്ദി
കർണാടകത്തിന്റെ ഒരു പാട് ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട് ഷിമോഗ ജില്ലയിൽ അതി മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് കാർഗൽ
kargal👍
@@jithinhridayaragam പോയിട്ടുണ്ടോ അവിടെ വനങ്ങളാലും അണക്കെട്ടും വെള്ളച്ചാട്ടവും പൊളിയല്ലേ .... ഞാനിപ്പോ തെലുങ്കാനയിൽ മറ്റൊരു ഗ്രാമത്തിൽ
View poli chetto poli spr videos spr 👌👌👍👍🥰🥰spr jithin Chetto 😍😍
ഹൃദയരാഗം ഞാൻ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്ന ചാനൽ
നന്ദി മാത്രം 🥰❣️🌷
ഗ്രാമകാഴ്ചകൾ നല്ല രീതിയിൽ ഇനിയും ഉൾപ്പെടുത്തണം നമ്മുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ന് ഗ്രാമകാഴ്ചകൾ ചേരുന്നുണ്ട് വൈകുന്നേരം.
കടല കൃഷി ഇങ്ങനാരുന്നല്ല പുത്തൻ കാഴ്ചകൾക് നന്ദി,ആരും ഇല്ലാത്ത വഴികളിലൂടെ യാത്ര പുത്തരി അല്ലല്ലോ കഴിഞ്ഞ വീഡിയോയിൽ nandhi ഹിൽ ലോട്ട് പിന്നേം കേറാൻ പോയപ്പോ പഴയ ആ വാഗമൺ പള്ളി കാണാൻ പോയ പോക്കാണ് ഓർമ വന്നത്
ജിതിൻ ചേട്ടൻ + മയിൽ വാഹനം =ഹൃദയരാഗം 😍❤️....
ഒരു തവണ ഹൃദയരാഗം ഏതെങ്കിലും ഒരു വീഡിയോ കണ്ടാൽ ആരായാലും അഡിക്ട് ആയി പോകും 😍😍😍❤️❤️❤️
Shirdi Baba
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്
നന്നായിട്ടുണ്ട്
ഇന്നത്തെ കാഴ്ചകളും അതിമനോഹരം 👌👌👌👌
ഹൃദയരാഗം ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നു ഇനിയും ഒരുപാടു ഉയരത്തിൽ എത്തട്ടെ
❣️🥰❣️
താങ്കളുടെ ഹൃദയത്തോടൊപ്പം ....ഒരു രാഗം മൂളി ഒരിക്കൽ കൂടി യാത്ര ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം .....ഫ്രം ബാംഗ്ലൂര്ബാംഗ്ലൂർ
ഉൾനാടൻ ഗ്രാമകഴ്ചകൾ കാണണമെങ്കിൽ ഹൃദയരാഗത്തിൽ തന്നെ വരണം. എനിക്ക് ഇങ്ങനെയുള്ള കാഴ്ചകളാണ് ഇഷ്ടം. 🥰🥰🥰
🥰🥰🥰🥰
നല്ല രസം ഉണ്ട് thangalude വീഡിയോ ഒരു യാത്ര ചെയ്ത പ്രതീതി.. നല്ല അവതരണം പച്ചയായ
. 👌സൂപ്പർ!!
🥰🥰🥰
ഞാൻ താങ്കളുടെ വീഡിയോ ടീവിയിൽ കാണും സുമിങ് ക്ലാരിറ്റി സൂപ്പർ
അതെ ടി വിയിൽ കാണാൻ പ്രതേക ഭംഗിയാണ്!😍
ഒന്നും കണ്ടില്ലെങ്കിലും യാത്ര കാണാൻ നല്ല രസമാണ് brother....very interesting.....
❤️🥰❤️ ഹംപി കാണാൻ കുറേ നാളായി ആഗ്രഹിക്കുന്നു, ഒരിക്കൽ പോകണം. അതിനടുത്തുള്ള തുംഗബദ്ര ഡാം പോയി കണ്ടു സൂപ്പർ ആണ്,
ഡാമിൻ്റെ വീഡിയോ ഹൃദയരാഗത്തിൽ ഉൾപ്പെടുത്തണം,
🙏 ധന്യവാദഗളു.
ഉൾപ്പെടുത്തി 🥰
ഉടനെ വരും 👍
ഹംപി അത്ര സംഭവമൊന്നുമല്ല. പുരാതന കെട്ടിട അവശിഷ്ടങ്ങളുടെ ഒരു സ്ഥലം. അത്രമാത്രം!
@@kkverma4078 എല്ലാർക്കും അങ്ങനെ ആവണമെന്നില്ലല്ലോ,
താങ്കൾ ഹംപി കണ്ടത് കൊണ്ട് അത്ര സംഭവമായി തോന്നുന്നുണ്ടാകില്ല, കാണാത്തവർ പോയി കാണട്ടെ.
@@subeeshkrishna3412കാണാൻ പോകരുതെന്നല്ലല്ലോ സുഹൃത്തേ ഞാൻ പറഞ്ഞത്? എന്നെ പോലെ വല്യ പ്രതീക്ഷയുമായി പോയാൽ നിരാശയാകും ഫല എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ
bro first time in ur channel..liked it. full support
Video pettanu thernlo chettai eantheylum superb ❤️
ആരും കാണാതെ കടല പറിച്ചപ്പോൾ കൈ നല്ലോണം വിറച്ചല്ലോ ...😊
ഷിർദി ki സായി ബാബ 👍
excellent...Shirdi Sai 🙏🙏🙏🙏
Super
Iniyum kooduthal dooram thandatteee.... ❤️
Hai....
Hridayaragam..
Love from kozhikode...
ഗംഭീരം...........................................................!
🥰🥰🥰
Bro.Road Pani Ippol Pathanapuram Inganaya paniyunnathu.
അസ്തമായസൂര്യന്റെകിരണങ്ങൾ പ്രഭാച്ചൊരിയുന്ന ഈവഴികൾ കാണുമ്പോൾ പഴയ ഓർമകളിലേക്ക് മടങ്ങിപോകുന്നു
🌷thank you
Super video.. like ur topic explanation
Thank you so much 🙂
ഒരോ യാത്രയും പുതിയ പാഠപുസ്ത കങ്ങളാണ് 👍
🥰🥰🥰🌷
അടുത്ത vdo കണ്ട് ഞെട്ടട്ടെ . കടലച്ചെടി ഈ vdo ൽ ഞെട്ടിച്ചു കളഞ്ഞു.🦋🌹🦋🌹
drive carefully ....keep moving
Thank you, I will🥰
സൂപ്പർ വീഡിയോ
നിങ്ങൾ എവിടെ നിന്നും എവിടേക്കാണ് ബസ് ചാർജ് എടുത്തത് എന്ന് പറയുമോ
Vlog super bro.
സായി ബാബാ യുടെ Temple
ആയിരുന്നു, കടല പാടം അത് പച്ചക്കു
പൊട്ടിച്ചു കഴിക്കാൻ വളരെ ടേസ്റ്റി ആണ് സീസൺ സമയം റോടരുകിൽ
ഇതു വില്പനയ്ക്കു വയ്ക്കും അതുപോലെ humpi വരേയ്കും പ്രകൃതിക്കു മാറ്റം വരുത്താത്ത സ്ഥലങ്ങൾ കാണാൻ കഴിയും.
അത് പച്ച ആയിരുന്നില്ല . കടിച്ചാൽ പൊട്ടാത്ത
🙏❣️🥰🌷
Sai baaba alla,shirdi baaba.
Gandhikotta and Belum caves will be next episode. Did I guess right?
സൂപ്പർ 🥰🥰🥰🥰
🌹 കൊള്ളാം ഒറ്റയ്ക്കുള്ള യാത്രയിൽ സാഹസിക യാത്രികൻ എന്ന പേരും സാമ്പത്തിക ലാഭവും നേടാം പക്ഷെ കൂടെ കൂട്ടിന് ഒരാളെങ്കിലും കൂടി ഉണ്ടായിരുന്നു എങ്കിൽ വർഷങ്ങൾക്കു ശേഷം ഈ യാത്ര അനുഭവങ്ങൾ ഓർത്തു ഓർത്തു ചിരിക്കാനും ചിന്തിക്കാനും നിങ്ങളൾക്ക് ഒരു അവസരം കിട്ടിയേനേ അത് അനുഭവിച്ചു തന്നെ അറിയണം ഇത്ര മാത്രം Happy journey @ 26 - 02 - 2023 🌹
ഇത്ര കഷ്‌ടപ്പെട്ടു ആര് വരാൻ ?😪
@@jithinhridayaragam കൂടെ അരും വന്നില്ല എങ്കിൽ ആര്യ ആയ ഭാര്യയേയോ അല്ലെങ്കിൽ ഭാര്യ ആയ ആര്യയേയോ കൂടെ കൂട്ടണം if she's doesn't come too send a divorce notice with in 24 hours 😛
മനോഹരം 👌😍
🥰❣️🌷
സൂപ്പർ 👍👍
Very nice scenery.
Thanks 🙏❣️
ഞാൻ ജനിച്ചത് സിമോഘ ഭദ്രാവതിയിലാണ് സുന്ദരമായൊരു നാടാണ് ഇപ്പോൾ കേരളത്തിൽ താമസിക്കുന്നു
🍁thank you👍👍👍
Super vedio
നല്ല മനോഹരമായ video🌿
🥰🥰
സൂപ്പർ
Super...
നല്ല ഭംഗി ♥️♥️♥️♥️♥️♥️♥️♥️
Oooo superrrr
Happy journey!
വീഡിയോ എടുക്കാൻ പ്ലാൻ ഇല്ലേൽ ഇനി കൊന്നു കളയും....... ആഹാ വീഡിയോ കാണാൻ കാത്തിരിക്കുന്ന ഞങ്ങളോട് പറയുന്നത് കേട്ടോ വീഡിയോ എടുക്കാൻ പ്ലാൻ ഇല്ലപോലും 🥺🥺🥺sed ആക്കി ട്ടോ
Super travelogue
Hridayaragam ippo ente Hridayathaalam aayirikkunnu ❤
thank you 🌹🌹🌹
Nammude bgm evideee
Curry kadala oru wonder thanne aayi bro.... Njan kadukaano ennu aalochikuvarunnh.
ഹൃദയരാഗം പൊളിയാണ്. തമിഴ്നാട് ഗ്രാമങ്ങൾ കാണിക്കണം. പിന്നെ ഇടകിടക് മഴയുള്ള സ്ഥലം കാണിക്കുന്നത് ഞങ്ങൾ പ്രവാസികൾക്കു നല്ല ഫീൽ കിട്ടുന്നുണ്ട്
🥰👍👍👍👍
Njanum kayinja month മൈസൂർ undyirunu computer ഇന്സ്ടിട്യൂട്ടിൽ nina tour undyirunu, mysore സിറ്റി kanumpol forest akatha city pola ana forest city miss ayaa place ana മൈസൂർ karnataka poli place ana kura kanan und🥰
🍁thank you
റോഡിന്റെ കാര്യത്തിൽ കേരളം വളരെ പിറകിൽ റോഡിന്റെ ഇരു വശങ്ങളിലും ആരാധാനാലയങ്ങൾ നിറഞ്ഞ് കിടക്കുന്നു അതിനാൽ വികസനം ഉണ്ടാകില്ല
Thank you.. subscribed ❤😊
Thanks for subbing!🥰
0:47 ഈ വഴി ഏതായാലും മനോഹരം തന്നെ 👌
1:46 👌
5:32 NH66 ഇലെ ആറുവരിപാത ആക്കുന്നത് എല്ലാം ഇതേപോലെ പഴയറോഡ് മാന്തി എടുത്തു പുതിയ ടാർ ഉമായി കലർത്തി കോണ്ക്രീറ് ലെയർ ഇട്ടത്തിന് മുകളിയോ ഏറ്റവും അടിയിലെ കൊട്ടിങ് ആയി ഇടുന്നു
12:07 👌
Nice place🥰
മനസ്സിന് വിഷമം ഉണ്ടാക്കുന്ന സീനുകൾ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു,
അവതരണം ഇഷ്ടം
അത് ഷിർദ്ദി സായി ബാബയുടെ പ്രതിമയാണ് . അദ്ദേഹത്തിന്റെ പുനർജന്മം ആണ് സത്യസായിബാബ എന്നാണ് കേട്ടിട്ടുള്ളത്....
Pingami anu sathya sai bava
thank you ❣️🌷🌺🥰
ആ Statue ഷിർദ്ദി സായി ബാബ സത്യസായി ബാബയുടെ മുൻഗാമി എന്ന വിശ്വാസം
🙏
Superr🙌❤️👍
🥰🥰❣️
ഇത് madugiri, madakasira, pavagada, ballari root ആണോ ജിതിൻ ബ്രോ 🥰🥰🥰🥰
vibeee👌
കുടണയു bro 😊
നല്ല അവതരണം.Keep it up.
Hiriyur my home ❤❤
ഓരോസ്ഥലങളെയും പരിചയപെടുത്താം.ചരിത്രംപറയാം.സഫാരി യുടെ മാതൃക യാവാം.ഇനി അങനെയാകട്ടെ.ആശംസ
thank you 🙏
Innu nerathe anallo dear bro 👍
ഓരോ പരീക്ഷണങ്ങൾ 😝
@@jithinhridayaragam 😃
Karnataka..super...
Onnum vettikkalayathe kadu pidichu kidakkunnathukondu kaanan nalla rasamaa.......allayirunnekilo?🙁🙁🙁🙁
❣️❣️🌷🥰
Beutiful karnataka annum
🙏thank you
👌
ബല്ലാരി, റൈച്ചൂർ
Super Jithin 👍
🥰❣️🙏🌷
Gundar dam ഒന്ന് റിവ്യൂ ചെയ്യുമോ
Our people once was mentioning bangal and banglore as nearby places
എന്നാലും ബാംഗ്ലൂരിൽ വരാതെ പോയി കളഞ്ഞില്ലേ
Hai bro.Kandunokkatte...by
👌👌👌👌👌👌
👍👍👍❤️❤️❤️🌹🌹🌹
Super
പണ്ട് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുമ്പോൾ ജിയോഗ്രാഫി പഠിപ്പിക്കുന്ന ഒരു മാഷ് ഉണ്ടായിരുന്നു രാജീവൻ sr
അദ്ദേഹം ക്ലാസ് തുടങ്ങിയ മുതൽ അവസാനിപ്പിക്കും വരെ ഒരു നൂറു വട്ടമെങ്കിലും ഗംഭീരം ഗംഭീരം എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും ഒടുവിൽ ഗംഭീരം മാഷ് എന്ന ഓമനപ്പേരും ചാർത്തിക്കിട്ടി
മാഷേ ആണ് ഇയാളുടെ വീഡിയോ കാണുമ്പോൾ ഓർത്തുപോകുന്നത്. 😁
എത്രപ്രാവിശ്യം ഗംഭീരം എന്ന് പറയുന്നുണ്ട് എന്ന് വല്ല ഓർമയും ഉണ്ടോ 😍😁😁
ഈ ഗംഭീരം കുറക്കാൻ ഞാനും ശ്രെമിക്കുന്നതാ എന്നിട്ടും 😂😂😂
SUPER
Thank you
👍
ഞാൻ എത്തി ട്ടോ
തേൻമാവിൻ കൊമ്പത്ത് ചിത്രീകരിച്ചത് കർണാടകയിൽ ആണോ
Ganesh Kumar MLA...Pathanapuram
TH-cam Onnu nokku
thank you bro❣️
അഭിനന്ദനങ്ങൾ
Experience of car stay pradeekshikkunnu,🙏
തീർച്ചയായും
❤️👏🏻👏🏻👏🏻
From U S 🥰🥰🥰
🥰🥰🥰🙏
I like your narration ❤️
Kollam
Kerala First
🧡💙സൂപ്പർ 💙🧡👍🏽
Lorry🙀💥
thank you🌺