ഷോറൂമിൽ നിന്ന് എടുക്കുകയാണെങ്കിൽ നമുക്കൊന്നും അറിയേണ്ടതില്ല എത്ര പൈസ കൂടുതൽ കൊടുത്താലും ലാഭം കമ്പനിയിൽ നിന്ന് എടുക്കുകയാണ് നല്ലത് നമ്മൾ അറിയേണ്ടതില്ല അല്ലെങ്കിൽ സർവേയർ വരും അത് പഴയതാണ് ഇത് പുതിയതാണ് എന്നെല്ലാം പറഞ്ഞ് ക്ലൈമ കട്ടാക്കും
Oru വർഷം ഒരു inssurance കമ്പനിയുടെ full cover ഉം adutga വർഷം വേറൊരു കമ്പനിയുടെ b2b inssurance um എടുക്കുകയാണെങ്കിൽ. Claim ചെയ്യാത്ത പക്ഷം no claim bonus കിട്ടുമോ...
ഞാൻ കിയ സൾട്ടോസ് കാർ വാങ്ങിയിട്ട് 2 കൊല്ലം ആയി. Engine protection cover ഇതുവരെ എടുത്തിട്ടില്ല. ഇൻഷുറൻസ് പൊളിസി പുതുക്കുമ്പോൾ engine protection cover ഇനി എടുക്കാൻ സാധിക്കുമോ. ഏജന്റ് പറഞ്ഞു നിങ്ങൾ ആദ്യം engine protection cover എടുകാത്തതുകൊണ്ട് ഇനി എടുക്കാൻ പറ്റില്ല എന്ന്. ഇതു ശേരിയാണോ... New India insurance
എന്റെ കാർ എടുത്തിട്ട് 5 വർഷമായി. ഇത്രയും നാൾ b2b ആണ് എടുത്തത്. കഴിഞ്ഞ മാസം ക്ലെയിം ചെയ്തു. ഇപ്പോൾ ഇൻഷുറൻസ് ₹6000 കൂടി. ഞാൻ ഇനി b2b എടുക്കുന്നത് നല്ലതാണോ? അല്ലേൽ 50% ക്ലെയിം ചെയ്യാൻ പറ്റുന്ന ഇൻഷുറൻസ് എടുക്കണോ? ഏതാണ് better?
Car/ bike ഏതു insurance ആണ് വേണ്ടത്? എടുക്കേണ്ടത്? ഷോറൂമിലെ staff അല്ലെ എടുത്തു തരേണ്ടത്? അതോ നമ്മൾ അങ്ങോട്ട് ആവശ്യപ്പെടണോ, നമുക്ക് ഇന്നാ ഇൻഷുറൻസ് വേണമെന്ന് ?plz reply
@@brightvisuals2339 Bumper to bumper il nammade kayyil ninnum undakuna damages nu claim cheyyan pattumo ?? Eg: ente hunter 350 bike ente kayyil ninnum stand il vekkumbol sidelott veenu Front and back brake lever damage bend aay Ath insurance il maati kittumo ?
Bumper to bumper il nammade kayyil ninnum undakuna damages nu claim cheyyan pattumo ?? Eg: ente hunter 350 bike ente kayyil ninnum stand il vekkumbol sidelott veenu Front and back brake lever damage bend aay Ath insurance il maati kittumo ?
എൻ്റെ സ്കൂട്ടർ ഫുൾ cover insurance ആയിരുന്നു വർഷങ്ങളോളം ന്യൂ India insurance ആയിരുന്നു..എപ്പോൾ 3 വർഷമായി ഓൺലൈൻ ഇൻഷുറൻസ് അണ് use ചെയ്യുന്നത് ...അതു ഇനി തീരുമ്പോൾ ന്യൂ ഇന്ത്യ ഫുൾ cover insurancilekku maaran പറ്റുമോ
കോമഷൻ വാഹനം ഏതാ? എന്റെ കാർ ആണ് ഇപ്പൊ അതിന് 3rd പാർട്ടി ഇൻഷുറൻസ് വേറെ തന്നെ ആണ് പിന്നെ ബമ്പർ ടു ബമ്പർ വേറെ അൺലിമിറ്റഡ് ആണ് ഇൻഷുറൻസ്...3 വർഷം കഴിഞ്ഞു എനി വരുന്ന മാർച്ച് പുതുക്കണം ഈ 3rd പാർട്ടി ഇൻഷുറൻസ് എനി എല്ലാം ഒരു ഇൻഷുറൻസ് വരോ
എന്റെ കാർ ഫുൾ കവർ ഇൻഷുറൻസ് ആണ് ബൈക്ക് ഇൽ വന്ന ആൾ പുറകിലെ കൊണ്ട് ഇടിച്ചു പുള്ളി വണ്ടി പണിഞ്ഞു തരാന് പറയുന്നു കേസ് കൊടുക്കുന്നില്ല കോംപ്രമൈസ് ചെയ്തു ഇൻഷുറൻസ് ക്ലെയിം ചെയ്ത എത്ര രൂപ കിട്ടും 35000 ആണ് എസ്റ്റിമേറ്റ് ബമ്പർ ഒക്കെ കണ്ടിട്ട് ശെരി ആകാൻ പറ്റുന്ന അവസ്ഥ യാണ് എന്ത് ചെയ്യണം ഷോറൂമിൽ കയറ്റാൻ പോകുന്നു വണ്ടി
@@brightvisuals2339 ഷോറൂംഇൽ വണ്ടി എത്തിച്ചു പക്ഷെ അവർ 42000 എസ്റ്റിമേറ്റ് ഇട്ടു അതിൽ 18000 ലേബർ ചാർജ് ഇട്ടേക്കുന്നു ഞാൻ ചോദിച്ചപ്പോൾ അവർ പറയുന്നത് ഇൻഷുറൻസ് വെരിഫിക്കേഷൻ ചെയ്യാൻ വരുന്നവർ ലേബർ ചാർജ് കുറയ്ക്കും എന്നാണ് പറയുന്ന സത്യമാണോ ❓️
ചേട്ടാ, എൻ്റെ കാർ ഇൻഷുറൻസ് full coverage ആണ് എന്നും പറഞ്ഞാണ് തന്നത്. പക്ഷേ ഇൻഷുറൻസ് പേപ്പറിൽ അങ്ങനെ എവിടെയും എഴുതി കണ്ടില്ല.. അത് എങ്ങനെ ഉറപ്പിക്കാൻ പറ്റും ഫുൾ കവറേജ് ആണോ അല്ലയോ എന്ന്.. എന്ന്. ഇൻഷുറൻസ് യുണൈറ്റഡ് ഇന്ത്യ യുടെ ആണ്
നമുക്ക് എങ്ങനെ പൈസ കിട്ടും ഇൻഷുറൻസ് നിന്നും?.... ഞാൻ പെയിന്റ് അടിക്കാൻ കമ്പനി കയറ്റി അതിനു എനിക്ക് പൈസ കിട്ടോ? എനിക്ക് എങ്ങനെ ഓക്കേ ആണ് ഇൻഷുറൻസ് പൈസ കിട്ടുക ഒന്ന് വിവരിച്ചു തരണം എന്ന് അപേക്ഷിക്കുന്നു
ഞാൻ എന്റെ വണ്ടി second hand എടുത്തതാണ്,. ആദ്യത്തെ owner Acko കമ്പനിയുടെ third-party insurance ആണ് എടുത്തത്. ഞാൻ വണ്ടി വാങ്ങിയപ്പോൾ new India assurance ന്റെ full cover ആണ് എടുത്തത്. ആദ്യത്തെ ഇൻഷുറൻസ് കമ്പനി മാറ്റി പുതിയ insurance കമ്പനി ആയത് കാരണം insurance കിട്ടാതെ വരുമോ?
Some doubts are rotating my mind .thank u Mr saleem your valuable message
നല്ല ഒരു അറിവ് ആണ് നിങ്ങൾ പറഞ്ഞത്
👍👍👍എല്ലാവർക്കും ഉപകാരം ആവും 👍👍
ഞാൻ അറിയാൻ ആഗ്രഹിച്ച മുഴുവൻ കാര്യങ്ങളും ഉണ്ട് thankss"ക്ഷേമ നിധി യെ കുറിച്ച് ഒരു വിവരണം തരണം :
👍👍👍❤️thank you
ഷോറൂമിൽ നിന്ന് എടുക്കുകയാണെങ്കിൽ നമുക്കൊന്നും അറിയേണ്ടതില്ല എത്ര പൈസ കൂടുതൽ കൊടുത്താലും ലാഭം കമ്പനിയിൽ നിന്ന് എടുക്കുകയാണ് നല്ലത് നമ്മൾ അറിയേണ്ടതില്ല അല്ലെങ്കിൽ സർവേയർ വരും അത് പഴയതാണ് ഇത് പുതിയതാണ് എന്നെല്ലാം പറഞ്ഞ് ക്ലൈമ കട്ടാക്കും
6:15 importnt
ഒരു വണ്ടിയുടെ ഇൻഷുറൻസ് full coverage ആണോ B2B ആണോന്ന് എങ്ങനെ തിരിച്ചറിയും
Thanks
സാർ പുതിയഅറിവ് നൽകിയതിന് നന്ദി🌹😘
Very good
Good information 💪
Ente car bumber to bumber aan, mattoru carinte backl thatti, ennal aa vahanathin ente policy vach claim kitttumo?
എനിക്ക് ഇൻഷുറൻസ് കമ്പനിയിൽ യുണൈറ്റഡ് ഇന്ത്യ മോശം അനുഭവമാണ് ഉണ്ടായത്
Bumber to bumber insurance 1yr kizhiyumbol third party aaakille.
Appol engeneya bumber to bumber ill upgrade cheyyunne?
Oru വർഷം ഒരു inssurance കമ്പനിയുടെ full cover ഉം adutga വർഷം വേറൊരു കമ്പനിയുടെ b2b inssurance um എടുക്കുകയാണെങ്കിൽ. Claim ചെയ്യാത്ത പക്ഷം no claim bonus കിട്ടുമോ...
Kail olla insurance b2b ananu engana manisilakum?
Pls reply
Good message
Useful bro 👏👏👏
ഞാൻ കിയ സൾട്ടോസ് കാർ വാങ്ങിയിട്ട് 2 കൊല്ലം ആയി. Engine protection cover ഇതുവരെ എടുത്തിട്ടില്ല. ഇൻഷുറൻസ് പൊളിസി പുതുക്കുമ്പോൾ engine protection cover ഇനി എടുക്കാൻ സാധിക്കുമോ. ഏജന്റ് പറഞ്ഞു നിങ്ങൾ ആദ്യം engine protection cover എടുകാത്തതുകൊണ്ട് ഇനി എടുക്കാൻ പറ്റില്ല എന്ന്. ഇതു ശേരിയാണോ... New India insurance
Edukam
Great
എന്റെ കാർ എടുത്തിട്ട് 5 വർഷമായി. ഇത്രയും നാൾ b2b ആണ് എടുത്തത്. കഴിഞ്ഞ മാസം ക്ലെയിം ചെയ്തു. ഇപ്പോൾ ഇൻഷുറൻസ് ₹6000 കൂടി. ഞാൻ ഇനി b2b എടുക്കുന്നത് നല്ലതാണോ? അല്ലേൽ 50% ക്ലെയിം ചെയ്യാൻ പറ്റുന്ന ഇൻഷുറൻസ് എടുക്കണോ?
ഏതാണ് better?
Allways better b2b
@@brightvisuals2339 Tanx👍
5കൊല്ലം കഴിഞ്ഞാൽ b2b കിട്ടുമോ @@brightvisuals2339
Good information
👍👍
Bike ഫുൾ കവർ നല്ലത് ആണോ
B to b insurance edutha vaahanam accident aayi oodicha aalku parukk pattiyal vandikku purame oodicha aalku enthelum nashda pariharam kittumo?
👍👍👍
Idv yude ethra % vare repair work cheyyaan ulla claim kittum?
2023... ഇൽ ഏറ്റവും നല്ല ഇൻസുറസ് ഇതാണ്. B/B....Tata AiG...engane unduu.
Tata is very smart service
Njan New india aarnnu changing to Tata AIG for OD renewal
Full cover insurance bumber to bumber insurance ആക്കാൻ പറ്റുമോ
Yes... 7yrsil ullil anel
നിർത്തി ഇട്ട വണ്ടി തീ പിടിച്ചു ഇൻഷുറൻസ് full കവർ ഉണ്ട് എങ്ങനെ ആണ് അതിൻ ഇൻഷുർ കിട്ടുക
Car/ bike ഏതു insurance ആണ് വേണ്ടത്? എടുക്കേണ്ടത്? ഷോറൂമിലെ staff അല്ലെ എടുത്തു തരേണ്ടത്? അതോ നമ്മൾ അങ്ങോട്ട് ആവശ്യപ്പെടണോ, നമുക്ക് ഇന്നാ ഇൻഷുറൻസ് വേണമെന്ന് ?plz reply
coverages enthokke wenam ennu namukku parayam
@@brightvisuals2339 Bumper to bumper il nammade kayyil ninnum undakuna damages nu claim cheyyan pattumo ??
Eg: ente hunter 350 bike ente kayyil ninnum stand il vekkumbol sidelott veenu
Front and back brake lever damage bend aay
Ath insurance il maati kittumo ?
Maruthi alto 800 vxi 2016 modal ini b2b കിട്ടുമോ
PVT COPMANY INSURE KITTUM
5 year swift car ethu type insurance anu nallath
Full bumber to bumber pine naruty de engine warrantyeund extra athum edutho oru 5yr edukunrh nallathaaa ....sookshichal dhukikenda
Company Clame chyda vandiyude change cheyda parts customer k vangan pattumo?
Sure
ഈ bumber to ബമ്പർ ഇൻഷുറൻസ് 5 വർഷത്തേക്ക് മാത്രമാണോ കിട്ടുന്നത്
Oru doubt chodikaan contact number allengil matendengilum vazhi undo?
Good
Bumper to bumper il nammade kayyil ninnum undakuna damages nu claim cheyyan pattumo ??
Eg: ente hunter 350 bike ente kayyil ninnum stand il vekkumbol sidelott veenu
Front and back brake lever damage bend aay
Ath insurance il maati kittumo ?
Sure
Full cover and bumber to bumber tamil enthanu difference
👍
Buber to Buber claim cheithitu old parts tharan patila enu parayunu ntha cheyuka
@@suneesht192 bro ennittu kittiyo old parts
@@zainulabidzainujr5381 Ella bro
👍👏
ക്ഷേമനിധി കിട്ടാൻ എന്തൊക്കെ ചെയ്യണം അതിനേ കുറിച്ച് ഒരു വീഡിയോ പ്രതിക്ഷിക്കുന്നു
coming soon
ഫുൾ കവർ renew ചെയ്തു b 2b ആക്കാൻ പറ്റുമോ
Imt 23 എന്താണ്?
B to b ഇൻഷുറൻസിൽ വാഹനത്തിൻറെ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് പാട്ടുകൾക്ക് ഇൻഷുറൻസ് കവറേജ് കിട്ടുമോ. സെൻസറുകൾ ക്യാമറ ഇൻഫോർട്ടമെന്റ് സിസ്റ്റം എന്നിവയ്ക്ക്
Extra Fitings allso camera ,sound,alloy etc
Kittilla..
Bro, new scooty vangukayanu. Ethanu ippo nalla insurance.
united or new india
👌
ഓട്ടുന്ന ആൾക്ക് കൂടി claim കിട്ടാൻ
ഏതു plan?
🙌🙌
❤❤❤
എൻ്റെ സ്കൂട്ടർ ഫുൾ cover insurance ആയിരുന്നു വർഷങ്ങളോളം ന്യൂ India insurance ആയിരുന്നു..എപ്പോൾ 3 വർഷമായി ഓൺലൈൻ ഇൻഷുറൻസ് അണ് use ചെയ്യുന്നത് ...അതു ഇനി തീരുമ്പോൾ ന്യൂ ഇന്ത്യ ഫുൾ cover insurancilekku maaran പറ്റുമോ
Pattum
Vellamadichu vandi accident ayal
Claim kittumo
kittilla
എൻ്റ്റെ car 2017 march il എടുത്തതാണ് ,
ഇനി ഇത് കൊല്ലം b2b insurance kittum
B2B in pvt company up to 9 years
Full caverage inshurence date etrayan
date ?
Insurance company change cheythal NCB kittumo
കിട്ടും
നമ്മൾ കാർ വാങ്ങുമ്പോൾ
സർക്കാർൻ്റെ ഇൻഷുറൻസ് നേരിട്ട എടുക്കാൻ പറ്റുമോ ?
ഷോറുംഉടമ്മ സമ്മതിക്കുമോ?
sure -edukkam
കോമഷൻ വാഹനം ഏതാ?
എന്റെ കാർ ആണ് ഇപ്പൊ അതിന് 3rd പാർട്ടി ഇൻഷുറൻസ് വേറെ തന്നെ ആണ് പിന്നെ ബമ്പർ ടു ബമ്പർ വേറെ അൺലിമിറ്റഡ് ആണ് ഇൻഷുറൻസ്...3 വർഷം കഴിഞ്ഞു എനി വരുന്ന മാർച്ച് പുതുക്കണം ഈ 3rd പാർട്ടി ഇൻഷുറൻസ് എനി എല്ലാം ഒരു ഇൻഷുറൻസ് വരോ
New car edukumbol ethane best insurance company?
United
Insurance adacha kadal kittiyilla endhu cheyium reply me
?
@@brightvisuals2339 pudyia auto yude insurance adacha kadas kittiyilla
@@brightvisuals2339 04 04 2023 pisa koduthu ithatrayum devasamayittu paper kittiyilla
എന്റെ കാർ ഫുൾ കവർ ഇൻഷുറൻസ് ആണ് ബൈക്ക് ഇൽ വന്ന ആൾ പുറകിലെ കൊണ്ട് ഇടിച്ചു പുള്ളി വണ്ടി പണിഞ്ഞു തരാന് പറയുന്നു കേസ് കൊടുക്കുന്നില്ല കോംപ്രമൈസ് ചെയ്തു ഇൻഷുറൻസ് ക്ലെയിം ചെയ്ത എത്ര രൂപ കിട്ടും 35000 ആണ് എസ്റ്റിമേറ്റ് ബമ്പർ ഒക്കെ കണ്ടിട്ട് ശെരി ആകാൻ പറ്റുന്ന അവസ്ഥ യാണ് എന്ത് ചെയ്യണം ഷോറൂമിൽ കയറ്റാൻ പോകുന്നു വണ്ടി
Year?
@@brightvisuals2339 2019 ജൂൺ
Eligible approximately 70 percent
@@brightvisuals2339 ഷോറൂംഇൽ വണ്ടി എത്തിച്ചു പക്ഷെ അവർ 42000 എസ്റ്റിമേറ്റ് ഇട്ടു അതിൽ 18000 ലേബർ ചാർജ് ഇട്ടേക്കുന്നു ഞാൻ ചോദിച്ചപ്പോൾ അവർ പറയുന്നത് ഇൻഷുറൻസ് വെരിഫിക്കേഷൻ ചെയ്യാൻ വരുന്നവർ ലേബർ ചാർജ് കുറയ്ക്കും എന്നാണ് പറയുന്ന സത്യമാണോ ❓️
ചേട്ടാ, എൻ്റെ കാർ ഇൻഷുറൻസ് full coverage ആണ് എന്നും പറഞ്ഞാണ് തന്നത്. പക്ഷേ ഇൻഷുറൻസ് പേപ്പറിൽ അങ്ങനെ എവിടെയും എഴുതി കണ്ടില്ല.. അത് എങ്ങനെ ഉറപ്പിക്കാൻ പറ്റും ഫുൾ കവറേജ് ആണോ അല്ലയോ എന്ന്.. എന്ന്. ഇൻഷുറൻസ് യുണൈറ്റഡ് ഇന്ത്യ യുടെ ആണ്
Vehicle value (Idv)kanikkunnudenkil full cover
നമ്പർ തരുമോ, ഒരു doubt ചോദിക്കാൻ ആണ്
9946198870
മാരുതി ബമ്പർ ടു ബമ്പർ പോളിസി 10 വർഷത്തേക്ക് കൊടുക്കുന്നുണ്ടല്ലോ.
ഒന്നൂടെ അന്നേഷിക്കു ബ്രോ /,എൻറെ അറിവിൽ ഇല്ല
Upto 7 yrs
നമുക്ക് എങ്ങനെ പൈസ കിട്ടും ഇൻഷുറൻസ് നിന്നും?.... ഞാൻ പെയിന്റ് അടിക്കാൻ കമ്പനി കയറ്റി അതിനു എനിക്ക് പൈസ കിട്ടോ?
എനിക്ക് എങ്ങനെ ഓക്കേ ആണ് ഇൻഷുറൻസ് പൈസ കിട്ടുക ഒന്ന് വിവരിച്ചു തരണം എന്ന് അപേക്ഷിക്കുന്നു
3party insurance &b2b insurance ഇത് രണ്ടും കൂടി എടുക്കണോ അതോ b 2 b എടുത്താൽ മതിയോ ഷോറൂം കാര് പറയുന്ന രണ്ടും കൂടി എടുക്കണം എന്ന്
yes 2um edukkanam
3rd party വേറെ എടുക്കണോ
News reading😂
ഞാൻ എന്റെ വണ്ടി second hand എടുത്തതാണ്,. ആദ്യത്തെ owner Acko കമ്പനിയുടെ third-party insurance ആണ് എടുത്തത്. ഞാൻ വണ്ടി വാങ്ങിയപ്പോൾ new India assurance ന്റെ full cover ആണ് എടുത്തത്. ആദ്യത്തെ ഇൻഷുറൻസ് കമ്പനി മാറ്റി പുതിയ insurance കമ്പനി ആയത് കാരണം insurance കിട്ടാതെ വരുമോ?
No problems
@jackspot6930 2 nd vandik b2b insurance edukan patto
Sir number onnu tharumo..
9946198870
Good message
Good
👍
👍👍👍
👍👍
👌👌
Good message
👍
👍👍👍