Maruti Insurance എടുത്താൽ മാത്രം cashless കിട്ടുകയുള്ളൂ എന്ന് പറയുന്നത് തെറ്റാണ്. Outside insurance cashless available ആണ്. അതുപോലെ തന്നെ total loss വന്നാലും return to invoice പ്രകാരം പുതിയ വണ്ടിടെ price, tax and registration ലഭിക്കും. ഒരു accident ill engine damage ആയാൽ normal policy ill coverage ലഭിക്കും. കാര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ചിട്ട് പറയും🤌
ഇവർ പറയുന്ന എല്ലാം policy bazar ഇൽ നിന്ന് ഇവർ പറയുന്ന റേറ്റിനേക്കാൾ കുറച്ചു കിട്ടും എന്റെ അറിവിൽ മാരുതി ഇൻഷുറൻസിനേക്കാൾ 5000 രൂപ ഒക്കെ policy bazar ഇൽ കുറവ് ഉണ്ടാകാറുണ്ട് add on cover ആയി എല്ലാം കിട്ടുന്നുണ്ട് മാരുതി ഇൻഷുറൻസിന്റെ പൈസ വരുന്നുമില്ല
പല ഷോറൂമുകളിലും ഇതിനെപറ്റി ഒരു വിവരവും ഇല്ലാത്തവന്മാരാണ്..... അങ്ങനെ നാഷണൽ ഇൻഷുറൻസ്ൽ നിന്നും എടുത്ത് പണികിട്ടിയവനാ ഞാൻ............അതുകൊണ്ട് ഇവന്മാരെ കണ്ണുമടച്ച് വിശ്വസിക്കേണ്ട.... ഇവരുടെ ഫ്രോഡ് പരിപാടി ഇടക്കൊക്കെ തള്ളി പുറത്ത് വരും
For Latest Offers & Price Lists of Maruti Vehicles - fill this
forms.gle/QFm3mkY7pJu22LQG7
ആദ്യമായി ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞു സൂപ്പർ 🙏🙏
നല്ല ഒരു information വളരാരെ ഉപകാരം ഉള്ള message thank you 🥰
വളരെ ഉപകാരമുള്ള വിവരങ്ങൾ ആണ് ഉൾപെടുത്തിയിട്ടുള്ളത്. വളരെ ഉപകാരം 🙏
Maruti Insurance എടുത്താൽ മാത്രം cashless കിട്ടുകയുള്ളൂ എന്ന് പറയുന്നത് തെറ്റാണ്.
Outside insurance cashless available ആണ്. അതുപോലെ തന്നെ total loss വന്നാലും return to invoice പ്രകാരം പുതിയ വണ്ടിടെ price, tax and registration ലഭിക്കും.
ഒരു accident ill engine damage ആയാൽ normal policy ill coverage ലഭിക്കും. കാര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ചിട്ട് പറയും🤌
Yes👍👌
Maruthi paraunathu പോലെ new india insurance ano nallatha
Brezza 2022 march 1yr avunnu ee masam insure cheyyanam eatha bro nallath?
ഇപ്പോൾ ഫുൾ കവർ ഇൻഷുറൻസ് ഉള്ള വണ്ടി b 2b ആക്കാൻ പറ്റുമോ അടുത്ത renew ടൈമിൽ
Will I get bumper to bumper insurance for my vechile 7 years old
എന്റെ വണ്ടി accident ആയി TOW CHARGE 7000 ആയി up/down. Maruthi insurance ആണ്. അവർ ആകെ 1200 തരാമെന്ന് പറഞ്ഞു. Full cash കിട്ടാൻ എന്ത് ചെയ്യും
Great information
ഇവർ പറയുന്ന എല്ലാം policy bazar ഇൽ നിന്ന് ഇവർ പറയുന്ന റേറ്റിനേക്കാൾ കുറച്ചു കിട്ടും എന്റെ അറിവിൽ മാരുതി ഇൻഷുറൻസിനേക്കാൾ 5000 രൂപ ഒക്കെ policy bazar ഇൽ കുറവ് ഉണ്ടാകാറുണ്ട് add on cover ആയി എല്ലാം കിട്ടുന്നുണ്ട് മാരുതി ഇൻഷുറൻസിന്റെ പൈസ വരുന്നുമില്ല
Claim vannal online edutha insurance enth cheyyum
എപ്പോഴും insurance എടുക്കുമ്പോൾ നല്ലുരു ഇൻഷുറൻസ് അഡ്വൈസർ വഴി എടുക്കുന്നതാണ് നല്ലത്
Now almost all service centers and customers enjoing cashless facility
Owner alathe driver odichu accident ayal vala add on undo
2nd part udane varum. Athil full details undakum.
Vedioyil parayunna kaaryangal muzhuvanaayum sheriyalla. Ithil orupaad thettidharippikkal und
Costumersinte arivillaayma muthaledukkukayaan maruti insurance cheyyunnath.
Really informative 👍👍
ഞാൻ മാരുതിയുടെ ബംപർ ടു ബംപർ ഇൻഷുറൻസ് എടുത്ത ആളാണ് .. അപകടം നടന്ന് 11ദിവസമായിട്ടും ഇൻഷുറൻസ് സർവേയർ ഇതുവരെയും അപ്രൂവ് ചെയ്തില്ല.ഇത് വലിയ കഷ്ടമാണ്
മാരുതി ഇൻഷുറൻസ് ആണോ അതോ പുറത്ത് നിന്ന് എടുത്തതാണോ
@@spocm വണ്ടി എടുത്ത സമയത്ത് അവിടെ നിന്നും ആണ് എടുത്തത്
ദീർഘ കാലം നിർത്തിയിടുന്ന വാഹനത്തിന് ഫുൾ കവർ ഇൻഷൂർ നിർബന്ധം ഉണ്ടോ
VENDA MINIMUM THIRD PARTY EDUTH VAKUKA
Bro how to identify insurance type
check policy document
Very Informative
ബ്രോ
Car എടുത്തിട്ട് 7 വർഷം ആയി ബമ്പർ to ബമ്പർ ഇൻഷുറൻസ് കിട്ടുമോ
Kittum but price kodum
Very informative, Thank you!
ഈ കാര്യങ്ങൾ പലർക്കും അറിയില്ല
Thank you 🙏 praveen😊
Very youse full information
Accessories Insuransil endorsement cheyyan enthu cheyyanam?
Athine patti varunna divasamgalil video undakum
Good Information
Very good
Good
👍👍
Bro വണ്ടി എടുത്തിട്ട് 1 year ആയി. Second year insurance ethu എടുക്കുന്നതാണ് നല്ലത്. Full cover എടുക്കുന്നതാണോ അതോ normal policy എടുക്കുന്നതാണോ നല്ലത്?
Full cover B2B with ZD, RTI, EP .
other add ons nokki edukkuka
@@spocm Thanks 😊
S presso വണ്ടിക്ക് full cover insurance ethra aakum. Add ons ചെയ്യുമ്പോൾ extra എന്തെങ്കിലും വരുമോ? Please reply 🙏
@@jaasdreammedia contact your dealer or nearest portal office
Thanks for your support Bro
😍👍
👌good
👍
🥰🥰🥰👍
🥰🥰😋❤
പല ഷോറൂമുകളിലും ഇതിനെപറ്റി ഒരു വിവരവും ഇല്ലാത്തവന്മാരാണ്..... അങ്ങനെ നാഷണൽ ഇൻഷുറൻസ്ൽ നിന്നും എടുത്ത് പണികിട്ടിയവനാ ഞാൻ............അതുകൊണ്ട് ഇവന്മാരെ കണ്ണുമടച്ച് വിശ്വസിക്കേണ്ട.... ഇവരുടെ ഫ്രോഡ് പരിപാടി ഇടക്കൊക്കെ തള്ളി പുറത്ത് വരും
എന്ത് പണി ആണ് കിട്ടിത്... ഒന്നു പറയാമോ..
Mmwky
1. Nil depreciation
2. Consumable Items Cover
3. Return to invoice cover
EE 3 COVER MUST AAYI CHEYYUKA
Spresso കീ റേറ്റ്
Good
👍👍👍
👍