ന്യൂസ് ആങ്കർമാരെ നിൽക്കാൻ പഠിപ്പിച്ച "പാവം" മനുഷ്യൻ ! - ശ്രീകണ്ഠൻ നായർ സ്പീക്കിങ് | Sreekandan Nair

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 31

  • @udaythazhoor
    @udaythazhoor 7 หลายเดือนก่อน

    Skn ❤പൊളി

  • @sureshanmp9862
    @sureshanmp9862 2 ปีที่แล้ว

    മനോഹരം ചിന്തോദ്ദീപകം

  • @chandranikvr7091
    @chandranikvr7091 ปีที่แล้ว

    Good sreekandan nair😂😂
    Ute and the same to you

  • @deepaspillai5145
    @deepaspillai5145 2 ปีที่แล้ว +1

    Blessed Moments ❣️❣️

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    ഇപ്പോഴാണ് പെർഫെക്റ്റ് ആയിട്ട് ഓഡിയോ ബിജു മോഹൻ വിടുന്നത് 👌👌 ഇങ്ങനെ ആയിരിക്കണം ഓഡിയോ
    പലപ്പോഴും മൈത്രിയെ കേൾക്കുമ്പോൾ ഓഡിയോ ഇത്ര പെർഫെക്റ്റ് അല്ല
    എന്നാലും നമ്മൾ തെറ്റില്‍ നിന്നും ശരിയെ തേടുകയാണല്ലോ ആ വിധത്തിൽ പറഞ്ഞാൽ താങ്കൾ ശരിയാണ് 🙏

  • @unnikrishnapanickermk5406
    @unnikrishnapanickermk5406 2 ปีที่แล้ว

    Spoken with the jab of an ordinary journalist. Natural one Excellent talk
    Unnikrishna Panicker

  • @sirajkunimal4820
    @sirajkunimal4820 2 ปีที่แล้ว +2

    Covid കാലം പോലെ തന്നെ അപായ കാലം തന്നെ ആണ് ഇപ്പോഴും ഇന്ത്യ അതുകൊണ്ട് ജനാതിപത്യ ത്തിന്റെ 4 ആം തൂൺ ന്റെ ആളായ താങ്കൾ വർഗീയത വിളമ്പുന്ന പരിപാടികൾ അവതരിപ്പിക്കരുത് 😍🤝🙏

    • @sirajkunimal4820
      @sirajkunimal4820 2 ปีที่แล้ว

      ഞാൻ ഉദേശിച്ചത് തെറ്റായ അല്ലെങ്കിൽ തെറ്റ് ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കാതിരിക്കുക 😍🙏

  • @bennyjohn847
    @bennyjohn847 2 ปีที่แล้ว

    വിദേശികൾ നമ്മുടെ നാട്ടിൽ വരാൻ വേണ്ടിയുള്ള നല്ല അഞ്ച് കാര്യങ്ങൾ പറയുക

  • @radharamakrishnan6335
    @radharamakrishnan6335 2 ปีที่แล้ว +2

    Skn❤

  • @devalal5108
    @devalal5108 2 ปีที่แล้ว +1

    ഏതായാലും ആ കുമ്പന്റെ ചാട്ടം ഇല്ലല്ലോ. എന്നാലും തനി സ്വഭാവം ആയ വളിപ് ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഫ്രാഡുകൾ തള്ളിവരാറുണ്ട്

  • @aswix07
    @aswix07 ปีที่แล้ว

    Food you
    With sorry im

  • @tomikuriakose4340
    @tomikuriakose4340 2 ปีที่แล้ว

    കാർഡ് കളിയെ പറ്റി പറഞ്ഞത് 28 കളി ആയിരിക്കും

  • @edamullasudhakaran7876
    @edamullasudhakaran7876 2 ปีที่แล้ว

    With the help of Dr Mones you made history

  • @sirajkunimal4820
    @sirajkunimal4820 2 ปีที่แล้ว

    Polish is the Poland language🙊

  • @chandrikasasikumar7531
    @chandrikasasikumar7531 ปีที่แล้ว

    0pera Winfrey show muzhuvan asleelam anenkil ,lokam ariyunna avarude , vedanakal niranja jeevitha anubhangal asleelamanenkil ......why ashnt telecasted
    show on sex workers ?
    I think he anchor th show .....n he admitted many times as a very below journalist..like ,
    1yr back in kodeeswarn quiz prgrm
    asking a question on bheeman and lord SreeKrishna ..... ,SreeGuruvayoorappan about bheema smoking...
    will he dare to ask the same qstn on ..God's of anyother religion.....we fl
    very sad...

  • @noushadnk8163
    @noushadnk8163 2 ปีที่แล้ว +2

    നായർ എന്ന വാല് ഇല്ലാതെ പേര് മാത്രം പറയാൻ ധൈര്യമുണ്ടാ

    • @shaijulalm.s3160
      @shaijulalm.s3160 2 ปีที่แล้ว

      Exactly

    • @rajeshkumart5035
      @rajeshkumart5035 2 ปีที่แล้ว

      മതം വമിക്കാത്ത പേരുള്ള ഒരാൾ ചോദിച്ചാ കാര്യമുണ്ട് ....

    • @prabhakarannair1763
      @prabhakarannair1763 2 ปีที่แล้ว

      തനിക്ക് എന്തിന് ആണ് ഈ NK എന്ന വാല് 😆😆😆.

    • @noushadnk8163
      @noushadnk8163 2 ปีที่แล้ว

      @@rajeshkumart5035 പേരിൽ മതമില്ല . അതിൽ ഭാഷ മാത്രമാണുള്ളത്. മലയാളം പേര് അറബി പേര് ഇറ്റാലിയൻ പേര് ഇംഗ്ലീഷ് പേര് എന്നിങ്ങനെ വേണം മനസ്സിലാക്കാൻ. എനിക്ക് മതമില്ല. ഞാൻ സ്വതന്ത്രനാണ്. കാലങ്ങൾ താണ്ടി മുന്നോട്ടു പോയവരാണ് നാം പിൻ തിരിഞ്ഞു നോക്കിയാൽ ഒരു പാട് അനാചാരങ്ങ ൾ ഇട്ടെറിഞ്ഞാണ് നാമിവിടെ എത്തിയതെന്ന് കാണാം മതമോ ജാതിയോ ഇല്ലാതെ ചിന്തിക്കുന്ന ആളാണ് ഞാൻ . പേര് കണ്ട് തെറ്റിദ്ദരിക്കണ്ട .

    • @noushadnk8163
      @noushadnk8163 2 ปีที่แล้ว

      @@prabhakarannair1763 NK എന്നാൽ എന്റെ വീട്ടു പേരിന്റെ ചുരുക്കമാണ്. അതില്ലെങ്കിലും എന്റെ പേര് മാത്രം മതി. ബാക്കി വിലാസവും ഉണ്ട്.മതമോ ജാതിയോ ഇല്ലാതെ ചിന്തിക്കുന്ന ആളാണ് ഞാൻ . പേര് കണ്ട് തെറ്റിദ്ദരിക്കണ്ട

  • @edamullasudhakaran7876
    @edamullasudhakaran7876 2 ปีที่แล้ว

    Kindan Nair is a Vendran

  • @mehmoodtk618
    @mehmoodtk618 2 ปีที่แล้ว

    പോളണ്ടിലെല്ലാവരും ഇംഗ്ലീഷാണോ പറയുന്നത് ?

    • @Danielbinu
      @Danielbinu 2 ปีที่แล้ว +1

      ഇ വിഡി കേരളത്തിലെ ഏറ്റവും വലിയ മാധ്യമത്തിന്റെ ഉടമയാണെന്നറിയുമ്പോൾ മലയാളികളെ കഷ്ടം

  • @devalal5108
    @devalal5108 2 ปีที่แล้ว

    അലക്കിതേച്ച ഭാഷ ഒഴിവാക്കിയത് കൊണ്ടോ നാടൻ ഭാഷ പറഞ്ഞത് കൊണ്ടോ താങ്കളുടെ ഉള്ളിലെ( അമ്പട ഞാനേ ) എന്ന ഭാവം മറച്ചുവെക്കാൻ താങ്കൾക്ക് കഴിയുന്നില്ല എന്ന്‌ താങ്കൾ മനസ്സിലാക്കിയാൽ നന്നായിരിക്കും താങ്കൾ ഈ ലോക്കൽ ഭാഷ എന്നപേരിൽ വളിപ്പ് പറയുന്നത് തന്നെ ഏതുനിമിഷവും നല്ല ബുദ്ധിയും വിവേകവും ഉള്ളവരുടെ മുന്നിൽ പ്രതിരോധത്തിലാകും എന്ന്‌ താങ്കൾക്കു ഉത്തമവിശ്വാസം ഉള്ളത് കൊണ്ടാണ്. നല്ല പച്ചതെറി പറയുന്നവനെ ആർകെങ്കിലും തോല്പിക്കാൻ സാധിക്കുമോ. അതിനു സമാനമാണ് താങ്കൾ ഫ്ലോറിൽ വിളമ്പുന്ന വളിപ്പുകൾ.( നമ്മൾ തമ്മിൽ ) എന്ന പരിപാടി തന്നെ എടുക്കാം. പ്രേക്ഷകരിൽ നിന്നും കുറില്ലുകൊള്ളുന്ന മറുപടി വരുമ്പോൾ അതു പറയാൻ താങ്കൾ അനുവദിക്കാതെ ഏതെങ്കിലും വളിപ്പിറക്കും. കൊല്ലത്തുനിന്നുള്ള അവതാരകരിൽ ഗണേഷ്‌കുമാർ മാത്രമേ quality യോടെ സംസാരിക്കുന്നതു കെട്ടിട്ടുള്ളൂ. മുകേഷും താങ്കളും സുരേഷ്‌ഗോപിയും എല്ലാം ഒരുപോലെയാണ്. സുരേഷ് ഗോപി അടുത്തിടയായി കുറച്ചുമാറ്റം വരുത്തിയിട്ടുണ്ട്. അത്രതന്നെ. വേറൊരു വളിപ്പ് പറയൽ വീരൻ കൊല്ലം തുളസിയാണ്.