ആക്ഷൻ സിനിമകളിലൂടെ ആരാധകരെ സൃഷ്‌ടിച്ച ബാബു ആന്റണി | myG Flowers Orukodi | Ep # 259

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • #FlowersOrukodi #BabuAntony #RSreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 345

  • @tomygeorge4626
    @tomygeorge4626 2 ปีที่แล้ว +67

    അമേരിക്കയിൽ സ്ഥിരതാമസമാക്കിയിട്ടും ജാഡയൊന്നുമില്ലാതെ നല്ല പാലുപോലെ പച്ച മലയാളം പറയുന്ന ബാബു ആന്റണി എന്ന മനുഷ്യത്വമുള്ള നടന് ഒരു വലിയ പ്രണാമം 🙏🙏🌹🌹

    • @radhalakshmi3121
      @radhalakshmi3121 2 ปีที่แล้ว +2

      What a fabulous actor & a singer too? 😍👌He is a clever actor.

  • @mahadeva7482
    @mahadeva7482 2 ปีที่แล้ว +26

    ബാബുച്ചായന്‍ നമ്മുടെ ഉയിരാണ്....എനിയ്ക്ക് മമ്മൂക്ക കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടം ഉള്ള നടനാണ്.പുള്ളിയുടെ ഡ്രസ്സിങ്ങ് സ്റ്റൈല്‍ വേറെ ആര്‍ക്കും പറ്റില്ല .

  • @navasdarulaman7567
    @navasdarulaman7567 2 ปีที่แล้ว +84

    ഒര് അഹന്തയും ഇല്ലത്ത മനുഷ്യൻ സൂപ്പർ ❤❤❤

    • @ancyancy625
      @ancyancy625 2 ปีที่แล้ว +1

      സത്യം

  • @jamshimfwa4373
    @jamshimfwa4373 2 ปีที่แล้ว +41

    ഈ എപ്പിസോഡ് കാണുന്നവർ പുലിമുറ്റത്തു സണ്ണിയെ ഒന്ന് ഓർത്തേക്കണേ.. 😄😄😄 ഇടിവെട്ട് ഐറ്റം 💥💥💥💥

  • @shansalahudeen3698
    @shansalahudeen3698 2 ปีที่แล้ว +22

    ബാബു ആന്റണിയുടെ ഓഡിയൻസ് ഇപ്പോഴും കൂടെ തന്നെയുണ്ട് പണ്ടൊക്കെ ഒരു ഹരം തന്നെയായിരുന്നു നമ്മൾ പിള്ളേർക്ക്

  • @dragondragon7432
    @dragondragon7432 2 ปีที่แล้ว +27

    യഥാർത്ഥത്തിൽ മലയാളസിനിമയിൽ നല്ലപോലെ ഫൈറ്റും ആക്ഷൻ ചെയ്യാൻ പറ്റിയ ആളുണ്ടെങ്കിൽ അത് നമ്മുടെ ബാബു ആൻറണി തന്നെയാണുള്ളത്

  • @panayamliju
    @panayamliju 2 ปีที่แล้ว +51

    High school ൽ പഠിക്കുമ്പോൾ ഇംഗ്ലീഷിൽ Hardy's discovery of Ramanujan എന്നൊരു chapter ഉണ്ടാരുന്നു. അതിൽ രാമാനുജന്റെ പടത്തിൽ മൂടി നീട്ടിയും കൂളിംഗ് ഗ്ലാസും വരച്ചു ചേർത്ത് ബാബു ആന്റണി ആക്കിയത് ഓർക്കുന്നു.

    • @sujakarthika6184
      @sujakarthika6184 2 ปีที่แล้ว +3

      ഹ ഹ ഹ അത് കലക്കി

    • @hebrew80
      @hebrew80 ปีที่แล้ว

      🤣🤣🤣

  • @firoskfiros278
    @firoskfiros278 2 ปีที่แล้ว +123

    മലയാള സിനിമ ഒരു കാലം അങ്ങേര് കൈയിൽ ആയിരുന്നു ഇനിയും വരും ആ പഴയ കാലം ബാബു ആന്റണി e👍👍👍👍

  • @binuadoor4730
    @binuadoor4730 2 ปีที่แล้ว +49

    പണ്ടത്തെ ആക്ഷൻ പടങ്ങളിലെ ഏറ്റവും കൂടുതലായി ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ബാബു ചേട്ടൻ ഇനിയും ഒരു പാട് പടങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം വളരെ ഇഷ്ടമാണ്🙂🙂🙂🧐❤️🙂🙂❤️

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +45

    അടിപൊളി 👍👍👍👍, ബാബു ആന്റണി ചേട്ടൻ പൊളിയാണ് ❤❤👍❤👍👍👍👍

  • @കൊച്ചിക്കാരൻvlog
    @കൊച്ചിക്കാരൻvlog 2 ปีที่แล้ว +20

    കുട്ടിക്കാലത്തെ നുമ്മടെ ഹീറോ... 🔥🔥🔥

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +5

    ഇപ്പോഴും ഞാൻ whatsapp ഇൽ status ഇടും ബാബു ആന്റണി ചേട്ടന്റെ videos..ബാബു എന്ന് മാത്രം പറയുമ്പോൾ ഒരു ഗും ഇല്ല...അതിന്റ കൂടെ ആന്റണി കൂടെ വരുമ്പോൾ ഒരു mass name ആകുന്നു അത്.എന്റെ life ലെ ഒരു ഭാഗ്യം എനിക്ക് 90's ഇൽ ജനിക്കാൻ കഴിഞ്ഞു എന്നത് ആണ്‌.ഇതേ പോലെ ഉള്ള നല്ല നടന്മാരുടെ movies ഇഷ്ടപ്പെടാൻ അത് ഒരു വലിയ reason ആണ്‌....♥️♥️♥️

  • @kkashrafashraf2629
    @kkashrafashraf2629 2 ปีที่แล้ว +82

    നമ്മുടെ സ്വന്തം ബാബു ആന്റണി 👌 i love him 👍❤️

  • @manafmanaf873
    @manafmanaf873 2 ปีที่แล้ว +40

    അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ബാബു ആന്റണി മലയാള ഭാഷയെ ബഹുമാനിച്ചു

  • @koshysvlog6382
    @koshysvlog6382 2 ปีที่แล้ว +30

    ഹീറോയുടെ കൂട്ടുകാരൻ ആണെന്നു അറിയുമ്പോൾ കിട്ടുന്ന സമാധാനം .. ഹമ്മേ

  • @melvinabraham1515
    @melvinabraham1515 2 ปีที่แล้ว +29

    എന്തോ, പുള്ളിയെ പണ്ട് മുതൽ വല്ല്യ ഇഷ്ടമാ.. ഉപ്പുകണ്ടം ബ്രദർസ് കാണാൻ പോയതൊക്കെ ഒരു കാലം ❤🌹

    • @mohanmohan7770
      @mohanmohan7770 2 ปีที่แล้ว

      എന്നെ പോലെ

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +46

    1990കാലം കൂട്ടുകാരുടെ നേരെ ഡിഷ്യും ഡിഷ്യും എന്നു പറഞ്ഞു കാല് ഉയർത്താൻ നമ്മുടെ കുട്ടിക്കാലം ധന്യ മാക്കിയ സൂപ്പർ സ്റ്റാർ 😁😁

    • @umairam461
      @umairam461 2 ปีที่แล้ว +2

      😘👍👍

  • @viveeshmh7677
    @viveeshmh7677 2 ปีที่แล้ว +122

    ബാബു ആൻ്റണി നായകൻ്റെ കൂടെ ആണേൽ ആ സിനിമ അവസാനിക്കും വരെ ഒരു സമാധാനം ആയിരുന്നു ...

  • @Vineeshkvijayan
    @Vineeshkvijayan 2 ปีที่แล้ว +97

    90 കളിലെ കുട്ടികളുടെ സൂപ്പർ ഹീറോ 😍
    ബാർബർമാരുടെ ജോലി കളഞ്ഞ മുടിയനായ മനുഷ്യൻ 😃😍😍

  • @gdcmedia9320
    @gdcmedia9320 2 ปีที่แล้ว +36

    കാണാൻ വളരെ അധികം ആഗ്രഹിച്ചിരുന്ന വ്യക്തി. നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ babu antony ❤️🔥

    • @Mithunkumar-cn2sg
      @Mithunkumar-cn2sg 2 ปีที่แล้ว

      Yes good man

    • @shajubh2093
      @shajubh2093 2 ปีที่แล้ว

      അയാളെ എനിക്ക് ഇഷ്ടം അല്ല ചാർമിള യെ അയാൾ കളഞ്ഞു ദുഷ്ടൻ ആണ് ആ ചെറ്റ

  • @varghesekunjumon7456
    @varghesekunjumon7456 2 ปีที่แล้ว +31

    അധികം ജാട ഇല്ലാത്ത സാധാരണമനുഷ്യൻ. ബിഗ് സല്യൂട്ട്. ഗോഡ് ബ്ലെസ്.

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +12

    ചെറുപ്പകാലത്തെ ഹീറോ...🤗🤗🤗

  • @RajendranNair-t2c
    @RajendranNair-t2c 3 หลายเดือนก่อน

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ ബാബുച്ചേട്ടൻ കഴിഞ്ഞേ ബാക്കി എല്ലാവരോടും ഇഷ്ട്ടമുള്ള ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @greenleafcurryworld5487
    @greenleafcurryworld5487 2 ปีที่แล้ว +9

    ബാബു ആന്റണി ചാർമിള ഒരു കൂട്ടു കെട്ട് ആയിരുന്നു ഒരു സമയം 👌🏻👌🏻

  • @subhilsubhi4459
    @subhilsubhi4459 2 ปีที่แล้ว +38

    ഉപ്പുകണ്ടം ബ്രദേഴ്സ് മൂവിലെ ബാബു ആൻ്റണി എൻട്രി ,,,,🔥🔥🔥🔥🔥🔥👌. 90കിഡ്സ് സൂപ്പർ താരം

    • @shinyanto9305
      @shinyanto9305 2 ปีที่แล้ว +2

      പിന്നെ കമ്പോളം സിനിമ👌👍

    • @subhilsubhi4459
      @subhilsubhi4459 2 ปีที่แล้ว +2

      @@shinyanto9305 sss masss,🔥🔥🔥

    • @subhilsubhi4459
      @subhilsubhi4459 2 ปีที่แล้ว +2

      കമ്പോളം സിനിമയിൽ ബാബു ആൻ്റണി use ചെയ് ത ബുള്ളറ്റ് ഒരു പ്രത്യേക തയുണ്ട് . അറിയാമോ

    • @Rocky-Bhai2780
      @Rocky-Bhai2780 2 ปีที่แล้ว +1

      It was a thrilling entry still I remember watched in the theatre and this movie shoot near My home 😍in 90s

  • @febinanwar545
    @febinanwar545 2 ปีที่แล้ว +10

    Babu Antony my fev actor
    Good episode 💕💕💕

  • @jollysports5654
    @jollysports5654 2 ปีที่แล้ว +13

    Babu Antony you selected a beautiful song and singing amazingly

  • @redarmyredarmy6350
    @redarmyredarmy6350 2 ปีที่แล้ว +8

    പണ്ട് ബാബു ആന്റണിയുടെ സിനിമ എന്നാൽ ഭയങ്കര ത്രില്ലാണ് സൂപ്പർ

  • @kl02pramodvlog28
    @kl02pramodvlog28 2 ปีที่แล้ว +14

    നല്ല ഒരു മനുഷ്യൻ ❤💕

  • @sindhumuhammedali296
    @sindhumuhammedali296 2 ปีที่แล้ว +51

    ലോമപാദ മഹാരാജാവ് എന്ന കഥാപാത്രം എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

    • @snehasudhakaran1895
      @snehasudhakaran1895 2 ปีที่แล้ว +4

      Babu Antony etavum valia netam,Bharatan sir kodutu

  • @sheelasamuel9344
    @sheelasamuel9344 2 ปีที่แล้ว +10

    Very nice episode thanks SK Nair and Babu Antony

  • @johnmathew2139
    @johnmathew2139 2 ปีที่แล้ว +6

    My childhood Favourite actor, I had plenty of beating from my parents because not cutting hair 🤓🤓, now knowing and seeing him confirm how good is this person. Bless him with good health and opportunities 🙏🙏🙏🙏🙏🙏🙏

  • @sadathuismail9402
    @sadathuismail9402 2 ปีที่แล้ว +12

    ഒരുകോടി പ്രോഗ്രാമിൽ ഒരു മത്സരാർത്ഥി ബാബു ആൻറണി യെ കാണണം എന്ന് പറഞ്ഞിരുന്നു ഇതാ കണ്ടോളൂ

  • @Rocky-Bhai2780
    @Rocky-Bhai2780 2 ปีที่แล้ว +4

    He is very down to earth 🙏Respect Babu Antony Chettan 🥰

  • @sarithapodimol5310
    @sarithapodimol5310 2 ปีที่แล้ว +5

    Ethara nalla manusha🙏🏻🙏🏻🙏🏻n I love him ❣️

  • @navasdarulaman7567
    @navasdarulaman7567 2 ปีที่แล้ว +9

    അടിപൊളി ബാബു ചെട്ടാ 👍👍👍♥️♥️

  • @neethaalex167
    @neethaalex167 2 ปีที่แล้ว +16

    Super episode with Babu Antony sir. Thank you SKN sir👏🏼👏🏼🎉👍🏼

  • @mnbup9203
    @mnbup9203 2 ปีที่แล้ว +5

    മനസ്സിൽ തട്ടിയ ഒരു നടൻ...ആ പഴയ ബാബു ചേട്ടനായി വരട്ടെ

  • @unnikrishnan5233
    @unnikrishnan5233 2 ปีที่แล้ว +64

    സരസനും, മനുഷ്യസ്നേഹിയും, അഹങ്കാരം ലവലേശം ഇല്ലാത്തതുമായ സുന്ദരനായ വില്ലൻ..

    • @gopakumar8350
      @gopakumar8350 2 ปีที่แล้ว +1

      പള്ളിയിൽ പോയി പറഞ്ഞാൽ മതി, ഇയാൾ തേച്ച ഒരുനടി ആത്‍മ ഹത്യ ക്ക് ശ്രെമിച്ചിരുന്നു

    • @issacgeorge1726
      @issacgeorge1726 2 ปีที่แล้ว +1

      Grand

    • @susiammas9554
      @susiammas9554 2 ปีที่แล้ว

      Q

    • @ayisharifa8689
      @ayisharifa8689 2 ปีที่แล้ว +2

      @@gopakumar8350 iyaal thechathalla .അവൾക്ക് ഇഷ്ടമായിരുന്നു.ഇയാൾക് അവളെ ishtamillaayirunnu

  • @manuprathap320
    @manuprathap320 2 ปีที่แล้ว +4

    Great human being , ആണെന്ന് മനസിലായി ബാബു ആന്റണി flowers uyarunnu program laude 🙏🙏

  • @bava8472
    @bava8472 2 ปีที่แล้ว +17

    ബാബു ആന്റണി യെ ഹീറോ ആക്കി ഈ ലുക്കിൽ ഒരു പടം എടുത്താൽ മമ്മൂട്ടിയും മോഹൻലാലും ഒക്കെ എന്ത് 😍

  • @rabiyaworld2943
    @rabiyaworld2943 2 ปีที่แล้ว +5

    നമ്മുടെ സീതത്തോടുള്ള ദീപ്തി ടീച്ചറെ flowers ഒരു കോടിയിൽ കൊണ്ട് വരണം. Amazing persanality multi talented person.

  • @maheshtk6345
    @maheshtk6345 2 ปีที่แล้ว +6

    25 വർഷങ്ങൾക്കു മുൻപ് കാണാൻ സാധിച്ചു ബാബു ചേട്ടനെ

  • @SanthoshSanthosh-lk6on
    @SanthoshSanthosh-lk6on 2 ปีที่แล้ว +14

    ക്ഷമയും .ഒതുക്കവുമുള്ള. ശാന്തനായ . അപകടകാരിയായ .ശക്തനായ അഭ്യാസി

  • @ramannambiar1145
    @ramannambiar1145 2 ปีที่แล้ว +11

    ശ്രീകണ്ഠൻ സാർ 👌
    ബാബു ആന്റണി 👍👌

  • @shaijas7655
    @shaijas7655 2 ปีที่แล้ว +3

    ഒത്തിരി ബഹുമാനം തോന്നുന്നു, ബാബു ആൻ്റണി is humble human

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +1

    പണ്ടത്തെ സിനിമയിൽ ബാബു ആന്റണി യെ വില്ലൻ ആണെങ്കിൽ കാണുമ്പോഴേ പേടിയാകും 😍😍😍

  • @kemuhammedbasheer2247
    @kemuhammedbasheer2247 2 ปีที่แล้ว +11

    നല്ല നടൻ , മനുഷ്യ സ്നേഹി, ലോമ പാദ രാജാവ് എന്ന ഒറ്റ കഥാപാത്രം മതി അദ്ദേഹത്തിന്റെ അഭിനയ മികവ് അളക്കാൻ..

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +18

    Great episode with our Babu Antony,

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +7

    Good to Meet Sri Babu Antony at this show !!!
    Nice He is going to visit Sri Simson.
    Love Simson’s Great inspiring Quote “No Tension No Pension”.
    Hopefully I will also meet him with some surprises!!!! Namaskaram

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +6

    Wow super singing and the great Actor like it congratulations....

  • @manojraman2841
    @manojraman2841 ปีที่แล้ว

    SKN ഷോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്.... SKN എനിക്ക് ബാബൂ ആന്റണിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. സാധിച്ചു തരുമോ.....?

  • @BeeVlogz
    @BeeVlogz 2 ปีที่แล้ว +16

    Very nice conversation about the differences on life style of US and India (especially Kerala). You said the truth. Nice to see you Mr. Babu Antony! 🙏❤️🌹
    Enjoyed this lovely episode 👍

  • @chandrikap5471
    @chandrikap5471 2 ปีที่แล้ว +5

    Action. Hero,yekkalum Vaisaly cinema yile,King Lomapada, super.Kayamkulam kochunniyile kalari master super.❣️❣️❣️

  • @kshivadas8319
    @kshivadas8319 2 ปีที่แล้ว +6

    ബാംഗളൂരിൽ ഒരു ഷൂട്ടിംഗിനിടെ വർഷങ്ങൾക്കു മുൻപ് ഞാൻ കണ്ടിട്ടുണ്ട് .ഓട്ടോ ഗ്രാഫ് വാങ്ങിയിട്ടുണ്ട്.

    • @mohanmohan7770
      @mohanmohan7770 2 ปีที่แล้ว

      ദാദ യുടേ പടം

  • @Salam-ej4mv
    @Salam-ej4mv 2 ปีที่แล้ว +10

    സിംസൺ ചേട്ടനെ കുറിച്ച് പറയുവോന്നു നോക്കിരിക്കായിരുന്നു.. great sir.. 👍👍martial art hero.. 👌👌👏👏

  • @mccp6544
    @mccp6544 2 ปีที่แล้ว +16

    സിനിമയിലെ വില്ലന്മാർ ജീവിതത്തിലെ ഹീറോകൾ, സിനിമയിലെ ഹീരോകൾ ജീവിതത്തിലെ വില്ലന്മാർ.

  • @eleezachinnutharakan2005
    @eleezachinnutharakan2005 2 ปีที่แล้ว +7

    Guyoos
    Babu Anthony de mon Arthur enta classmate aariynnu🤩😌

  • @divyaharidas2368
    @divyaharidas2368 2 ปีที่แล้ว +14

    What a Personality Baby Antony Chetan and w at an episode❤SKN sir❤👏

  • @yakobjose4157
    @yakobjose4157 2 ปีที่แล้ว +15

    Babu Anthony. Kerala's own Action Hero ❤❤❤🥰🥰🥰

  • @thambisvlog7915
    @thambisvlog7915 2 ปีที่แล้ว +2

    ബാബു ആന്റണി എന്ന നടൻ ഒരു മഹാ സംഭവമാണ് 👍

  • @shajipaul312
    @shajipaul312 2 ปีที่แล้ว +4

    Babu Antony sir big salute 👍👍👍

  • @nimababy9663
    @nimababy9663 2 ปีที่แล้ว +4

    ബാബു ആന്റണി സാർ സിംസൺ ചേട്ടനെ ഒന്നു കാണാൻ പോകണേ

  • @shajichacko7610
    @shajichacko7610 2 ปีที่แล้ว +2

    Babu Antony Keep it up👍 👍👍👏

  • @ഷാജിപാപ്പാൻ-ല1ഫ
    @ഷാജിപാപ്പാൻ-ല1ഫ 2 ปีที่แล้ว +9

    എന്റെ ഇഷ്ടപ്പെട്ട ബാബുച്ചേട്ടന്റെ സിനിമകൾ ചന്ത കബോളം കടൽ ഗാന്ധാരി, ബോക സർ വൈശാലി, പൂവിന് പുതിയ പൂന്തെന്നൽ എല്ലാം കിടിലം എന്റെ 18 20 22 25 വയസ്സ് ആക്ഷൻ ഹീറോ ഉമ്മ🌹

  • @rajanrajeev6622
    @rajanrajeev6622 4 หลายเดือนก่อน

    എന്താ പറയാ.. കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടപ്പെട്ട നടൻ. നല്ല മനുഷ്യൻ, ബാബു ആൻ്റണി ചേട്ടൻ. the real hero...❤❤

  • @shamjaaseef2578
    @shamjaaseef2578 2 ปีที่แล้ว +8

    Babu Antony kondu pattum padichu super

  • @sideequepalakkad2439
    @sideequepalakkad2439 2 ปีที่แล้ว +3

    Babu. Antony. Very. Gud. A ctear👍👍👍

  • @Suresh3692-bn6
    @Suresh3692-bn6 2 ปีที่แล้ว +16

    ചന്ത, കമ്പോളം സിനിമകൾ ഓർക്കുന്നു...👍💐❤️🎉✨🪄

  • @jollysports5654
    @jollysports5654 2 ปีที่แล้ว +4

    super❤👍 cute episode

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +6

    Kozhikode beachil Gandharum shooting nadakumbhol stoolinu meukalil kal kayatti vachu assistant annu ennu thonunu Babu Antony chettatentay shoes layse kettikodukunnathu aduthu ninnu kanditundu, kooday Madavi Madum Rajan.P.Deve Sir ennivarayum kanditundu.Orma pudhukan kazhinju,Nallavanaya villan Good personality.

    • @snehasudhakaran1895
      @snehasudhakaran1895 2 ปีที่แล้ว

      Lucky to be there

    • @robinsoncrusoe3318
      @robinsoncrusoe3318 2 ปีที่แล้ว

      Which movie ??🤔 Manassilayilla

    • @yesodhajayanchittoor9465
      @yesodhajayanchittoor9465 2 ปีที่แล้ว +1

      @@robinsoncrusoe3318 I think Gandharum, not confirmed 1992 or 93,l forget, when l am D MLT studenent Hillarious institute Palayum.

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 ปีที่แล้ว +3

    1990S he is good FIGHTER, KARATTE BLACK BELT, HE WAS OUR HERO THAT TIME, AFTER HE DISAPEARED FOR A LONG TIME- NOW E COMEBACK THANKS

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 ปีที่แล้ว +3

    Very good hearted man ❤️😘

  • @cbsuresh5631
    @cbsuresh5631 2 ปีที่แล้ว +1

    SKN ചാടിക്കേറി സ്സംസാരിക്കൽ കാരണം ബാബു.. Clear ആയി പറയാൻ പറ്റുന്നില്ല.. Speed കുറക്കൂ SKN

  • @vinodvazayin4277
    @vinodvazayin4277 2 ปีที่แล้ว +3

    അറ്റ്ലസ് രാമചന്ദ്രനെ - കോടീശ്രരനിൽ കൊണ്ടുവരണം S. K N

  • @johnysebastian2135
    @johnysebastian2135 2 ปีที่แล้ว +4

    FLOWER S ORU KODI.... TURNED INTO
    A CELEBRITY SHOW..

  • @sudheerasreedharan2042
    @sudheerasreedharan2042 2 ปีที่แล้ว +1

    Hi SKN Please change the name of the flower TV Program"Oru Koodi" to "Onnara Lakksham"

  • @bijuthomas.m3356
    @bijuthomas.m3356 2 ปีที่แล้ว +8

    Climax പൊളിച്ചു Sirs..

  • @Ajay-f1i3k
    @Ajay-f1i3k 10 หลายเดือนก่อน

    ബബു ചേട്ടൻ ❤️❤️❤️❤️❤️

  • @binujoseph7271
    @binujoseph7271 2 ปีที่แล้ว +5

    ഉപ്പുകണ്ടം ബ്രദേഴ്‌സ്...എന്നാ ഒരു പടമാണ്... ബാബുച്ചായൻ

  • @radhalakshmi3121
    @radhalakshmi3121 2 ปีที่แล้ว +1

    What a fabulous actor & and a singer too? 😍

  • @sairaali4281
    @sairaali4281 2 ปีที่แล้ว +1

    I like this show because of Mr. Sreekanth Nair.

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 ปีที่แล้ว

    BABU ANTONY CHETTAN.. 💐💐💐💐💐🙏🙏🙏🙏🙏🤝🤝🤝🤝🤝🥰🥰🥰🥰🥰❤❤❤❤❤ NANDI.. SREEKANDAN SIR.. 💐💐💐💐💐🥰🥰🥰🥰🥰❤❤❤❤❤

  • @sarakutty5836
    @sarakutty5836 2 ปีที่แล้ว +2

    Srikantan sir and Babu Antony...be blessed..

  • @ഷാജിപാപ്പാൻ-ല1ഫ
    @ഷാജിപാപ്പാൻ-ല1ഫ 2 ปีที่แล้ว +20

    ബാബു ചേട്ടനും ടKn ചേട്ടനും പൊളിച്ചു

  • @velamathekkumpuram3005
    @velamathekkumpuram3005 2 ปีที่แล้ว +3

    Enjoyed the program

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +14

    ഇങ്ങേരെ ഓർക്കാൻ പൂവിനു പുതിയ പൂത്തെന്നാൽ, വൈശാലി, കൗരവർ, ഉത്തമൻ, ഗ്രാൻഡ് മാസ്റ്റർ, നാടോടി, മൂന്നാം മുറ എന്നി സിനിമകൾ മതി

    • @nikhilkjose
      @nikhilkjose 2 ปีที่แล้ว +1

      ശ്ശെരിയാണ്. ഉപ്പുകണ്ടം ബ്രദർസ് കൂടെ ചേർക്കാം ❤

    • @amalmp-me1jw
      @amalmp-me1jw 2 ปีที่แล้ว

      ഇപ്പോള്‍ ഇടുക്കി ഗോള്‍ഡ് , കായംകുളം കൊച്ചുണ്ണി

  • @shajubh2093
    @shajubh2093 2 ปีที่แล้ว +3

    ഇയ്യ് പറഞ്ഞു ഞങ്ങൾ കേട്ട് ട്ടോ ആ നായികയെ പറ്റി നീ എനിക്കൊരു മറുപടി തരുമോ ബാബു ആന്റണി?

  • @shajahanm6623
    @shajahanm6623 2 ปีที่แล้ว +4

    ബാബുജിതിരിചു വരണം സിനിമയിൽ

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 2 ปีที่แล้ว +4

    എനിക്ക്.ഇഷ്ടപ്പെട്ട നടൻ

  • @elizabaththomas9271
    @elizabaththomas9271 ปีที่แล้ว

    Our Babu Antoney . A gentle and a lovely person. I am from Kanjirappally . Proud of you. We people are humble and genuine 😇

  • @SimpleKitchenRecipeschannel
    @SimpleKitchenRecipeschannel 2 ปีที่แล้ว

    ഒരു കോടി സൂപ്പർ.ഫ്ളവേഴ്സിലെ എല്ലാ പ്രോഗ്രാംസും അടിപൊളി.ശ്രീകണ്ഠൻനായർസാർ സൂപ്പർ സ്റ്റാർ 👍👍👍👍

  • @ashiquezyne1409
    @ashiquezyne1409 6 หลายเดือนก่อน

    Babu antany❤👍

  • @binuadoor4730
    @binuadoor4730 2 ปีที่แล้ว +5

    ഒന്ന് നേരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിക്കുമോ

  • @sainabapp6177
    @sainabapp6177 2 ปีที่แล้ว

    പൂവിന്ന് പുതിയ പൂന്തെന്നൽ എന്ന സിനിമയിൽ കുട്ടിയെ പിടിക്കാൻ വരുന്ന ആ രംഗം ഓർക്കുമ്പോൾ ഇപ്പോഴും പേടി തോന്നുന്നു

  • @jomonsworld2200
    @jomonsworld2200 2 ปีที่แล้ว +1

    ഹായ് എന്റെ നാട്ടുകാരൻ 😍😍😍😍👍🏻👍🏻👍🏻

  • @maheshtk6345
    @maheshtk6345 2 ปีที่แล้ว +6

    ഇന്ത്യൻ, കേരള, സ്വന്തം ബ്രൂസിലി

  • @VijayaLakshmi-se4ir
    @VijayaLakshmi-se4ir 2 ปีที่แล้ว +6

    Babuantaniorunallanadan👌👌👌👌👌👌❤🌹

  • @shanavas9171
    @shanavas9171 2 ปีที่แล้ว

    മലയാള സിനിമയിൽ ആരും മറക്കാത്ത വ്യക്തികൾ . ജയൻ . കലഭാവൻ മണി. ബാബു ആന്റണി

  • @theviewsoffarook5928
    @theviewsoffarook5928 2 ปีที่แล้ว +1

    മുനീർ ഹുദവി വളാഞ്ചേരി എന്ന കഴിവുള്ള പ്രതിഭയെ ഈ showൽ പ്രതീക്ഷിക്കുന്നു 😍🙏🙏🙏