R. Sreekandan Nair 05 | Charithram Enniloode 2270 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • R. Sreekandan Nair 05 | Charithram Enniloode 2270 | R. Sreekandan Nair | Safari TV
    #CharithramEnniloode #SafariTV #R_Sreekandan_Nair #television #Television_host #journalist
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 242

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +11

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @London_Hacks
      @London_Hacks 2 ปีที่แล้ว +1

      എന്തല്ല?😁

    • @kshankarapillai
      @kshankarapillai 2 ปีที่แล้ว

      What a speach and helping nature.

    • @joyb4810
      @joyb4810 2 ปีที่แล้ว

      @@kshankarapillai in

    • @ansarperinjanam8552
      @ansarperinjanam8552 2 ปีที่แล้ว

      ശ്രീകണ്ഠൻ സാറിനെ കുറിച്ച് അറിയാത്ത ഒരു പാട് കഥകൾ മനസിലാക്കാൻ സാധിച്ചു.. സാറിന് എല്ലാ വിധ നന്മകളും നേരുന്നു..

    • @surendranpt2502
      @surendranpt2502 2 ปีที่แล้ว

      Qq1111

  • @ms4848
    @ms4848 2 ปีที่แล้ว +52

    അനുഭവങ്ങളെ വളരെ സരസസുന്ദരമായി പറയുന്ന SKN ശൈലി ഇഷ്ടായി..
    അധ്യാപകൻ. റേഡിയോ ജോക്കി. ന്യൂസ്‌ റീഡർ പ്രസംഗികൻ. ചാനൽ മേധാവി. തുടങ്ങിയ വിവിധ വേഷങ്ങൾ കെട്ടിയാടിയ മനുഷ്യൻ..

  • @ramadasanmk26
    @ramadasanmk26 2 ปีที่แล้ว +27

    ഒര് "റേഡിയോപജീവി"യയിരുന്ന ഞാൻ വർഷങ്ങൾക്ക് മുമ്പ് ആകാശവാണി കോഴിക്കോട് നിലയത്തിൽ തൻ്റെ റേഡിയോ അനുഭവം പങ്ക് വെച്ചതും 13 മിനിറ്റ് ദൈർഘ്യമുള്ള ആ പരിപാടി പ്രക്ഷേപണം ചെയ്ത് കേട്ടപ്പോളുണ്ടായ ആകാംക്ഷാഭരിതമായ സന്തോഷവും ഓർത്ത് പോയി .....💥
    ആകാശവാണി തിരുവനന്തപുരം ആലപ്പുഴ നിലയങ്ങളും സ്ഥിരമായി കേട്ട് കൊണ്ടിരുന്നത് , അതിലൂടെ ശ്രീകണ്ഠൻ നായരെന്ന പ്രക്ഷേപകനെ കാര്യമായി ശ്രദ്ധിക്കാനുണ്ടായ കാരണം ഇതിയാൻ്റെ വ്യത്യസ്ഥമായ ശബ്ദവിന്യാസമെന്ന മന്ത്രികതയെന്ന് തന്നെയായിരുന്നു ...👌
    ഒട്ടനവധി നാടകങ്ങൾ ഇദ്ദേഹത്തിൻ്റേതായി രചനയും ശബ്ദ സാന്നിദ്ധ്യത്തോടെയുള്ള അവതരണവും ഇന്നലെയെന്ന പോലെ ഓർത്ത് പോയി ...🌹
    " നാളെ നാളെ നീളെ നീളെ "എന്ന ഒര് നാടകം ഇന്നും കാലിക പ്രസക്തമായ വിഷയമായിരുന്നു ..😥
    ലോട്ടറിയോടുള്ള അമിതാർത്തി കരണം ജീവനൊടുക്കേണ്ടി വന്ന ഒര് സാധാരണക്കാരനായ വ്യക്തിയുടെ കഥ പറഞ്ഞ ആ നാടകം ഏറെ വേദനിപ്പിച്ചിരുന്നു ...😥
    "കണ്ടതും കേട്ടതും " എന്ന പരിപാടി ഒരു പാട് വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തി എഴുതി ( ശ്രദ്ധേയമായ ശബ്ദവ്യതിയാനത്തോടെ ) അവതരിപ്പിച്ചതും ഓർത്ത് പോയി ..👌
    ഇദ്ദേഹത്തിനോടുള്ള സ്നേഹാദരവ് കൊണ്ടാണ് ഫ്ളവേഴ്സും 24 ന്യൂസും വിടാതെ കാണുന്നത് തന്നെ ...
    🔥🔥കഠിന പ്രയത്നത്തിലൂടെ സ്ഥിരോത്സാഹത്തിലൂടെ തൻ്റേതായ പ്രവർത്തിപഥം വെട്ടിത്തെളിച്ച ഉദ്ദേഹം മാധ്യമ രംഗത്തെ അതികായനായി ഇനിയുമേറെക്കാലം മലയാളത്തിൻ്റെ തിരുമുറ്റത്ത് വിരാജിക്കട്ടെ ...
    🔥🔥തത്സമാനമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ പുത്തൻ കാഴ്ച സംസകാരം സഫാരി യിലൂടെ അവതരിപ്പിച്ച S G K യ്ക്കും S K N നും ഹൃദയംഗമമായ
    ആശംസകൾ ❤️ഭാവുകങ്ങൾ❤️
    ആശംസകൾ

    • @leelammapanicker3848
      @leelammapanicker3848 2 ปีที่แล้ว +2

      God may Bless SKN sir abundantly. 🙏🙏🙏🙏❤️

    • @kar146
      @kar146 2 ปีที่แล้ว +1

      ഞാനും ഒരു റേഡിയോ ജീവി തന്നെആയിരുന്നു

  • @beenap7907
    @beenap7907 2 ปีที่แล้ว +5

    ട്രെയിൻ യാത്രയുടെ കഥ കേട്ട് പേടിച്ചു പോയി. താങ്കൾ നല്ല ഭാഗ്യവാനാണ്.

  • @suseelagauri5211
    @suseelagauri5211 2 ปีที่แล้ว +14

    Woww...I can't believe his story ...Great...

  • @bkumarpillai1034
    @bkumarpillai1034 2 ปีที่แล้ว +15

    ലളിതം സമഗ്രം സമുജ്വലം...... സത്യം ശിവം സുന്ദരം..... 🙏🌹🌹🌹 ജാഡകൾ ഒന്നുമില്ലാത്ത മനോഹരമായ വിവരണം...... പക്ഷേ ആ ട്രെയിൻ യാത്ര ഞെട്ടിച്ചു കളഞ്ഞു....... ഹേ റാം....

    • @leelammapanicker3848
      @leelammapanicker3848 2 ปีที่แล้ว +2

      God was with SKN that is the reason he is a kind person.

    • @bkumarpillai1034
      @bkumarpillai1034 2 ปีที่แล้ว +2

      @@leelammapanicker3848 👍🙏

  • @CAPrasanthNarayanan
    @CAPrasanthNarayanan 2 ปีที่แล้ว +4

    ആളുകൾ പറയും അങ്ങ് ഇവിടെയെങ്കിലും ഒന്ന് അടങ്ങിയിരുന്നു സംസാരിക്കുന്നല്ലോ എന്ന്.. 😊എന്നെ അത്ഭുതപ്പെടുത്തിയത് എന്തെന്നാൽ, ഇത്രയും ഊർജസ്വലതയും ആവേശവുമെല്ലാം ഇപ്പോഴും അങ്ങയുടെ ഉള്ളിൽ തിളച്ചു മറിയുന്നു.. എനിക്കൊന്നും സ്വപ്നത്തിൽ പോലും കൈവരിക്കാൻ കഴിയാത്തതാണ് അത്. വാക്കുകളിൽ സ്ഫുരിക്കുന്നതവട്ടെ അനുഭവസമ്പത്തിന്റെ, ആത്മവിശ്വാസത്തിന്റെ നേർക്കാഴ്ചയാണ്!! ❤️SGK, ❤️SKN

  • @nesmalam7209
    @nesmalam7209 2 ปีที่แล้ว +8

    Narration is a skill...and you are master of it...sir

  • @sajithamoorthy7144
    @sajithamoorthy7144 2 ปีที่แล้ว +23

    SKN Sir 🙏🙏. Waiting for upcoming episodes.

  • @sunithaashokan698
    @sunithaashokan698 2 ปีที่แล้ว +8

    വല്ലാത്ത അനുഭവങ്ങൾ തന്നെ. നേരിൽ കണ്ട പ്രതീതി.

  • @MelitoPUBG558
    @MelitoPUBG558 2 ปีที่แล้ว +5

    കൗതുകവാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ...... ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. നമസ്കാരം രാമചന്ദ്രൻ സാറേ ❤️❤️

  • @mathewcherian1482
    @mathewcherian1482 2 ปีที่แล้ว +8

    Great SKN! waiting for the next episode.

  • @saraswathynair7405
    @saraswathynair7405 2 ปีที่แล้ว +3

    We are fortunate to hear you Sir.Very inspiring words.

  • @remadevivenugopal3884
    @remadevivenugopal3884 2 ปีที่แล้ว +8

    Great!!! Waiting for the next episode

  • @mollykuttykn6651
    @mollykuttykn6651 2 ปีที่แล้ว +1

    സാറ് പറഞ്ഞത് സത്യമാണ്, ഞായറാഴ്ചകളിൽ ആയിരുന്നു എന്ന് തോന്നുന്നു, കൗതുകം വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ, ഇങ്ങനെ തുടങ്ങി തീരുന്നതുവരെ കേട്ടിരിക്കാൻ എന്തൊരു കൗതുകം ആയിരുന്നു. അതിനായി കാത്തിരിക്കുമായിരുന്നു.

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +4

    Beloved SKN, today's episode took me to the good old AIR days🙂💚💚

  • @sujathaan7225
    @sujathaan7225 2 ปีที่แล้ว +1

    Skn your narration is splendid. The way you talk about your life casually. Is entirely different from your talk in your channel.your talk is simple straight from heart and very honest.

  • @rijin-kp5jy
    @rijin-kp5jy 2 ปีที่แล้ว +2

    സർ അങ്ങ് ഹൃദയമുള്ള മനുഷ്യനാണ് പ്രപഞ്ചശക്തി അങ്ങയെ തുണക്കട്ടെ

  • @alappuzha9
    @alappuzha9 2 ปีที่แล้ว +8

    SKN sir കലക്കി... പിന്നെ രാവിലെ തന്നെ ചിരിപ്പിച് കൊന്നു.. M A ബേബി പ്രധാനമന്ത്രി പോലും.. സത്യം പറയു.. ട്രോള്ളിയതാന്നോ?? 🤣🤣

  • @muralimattanur
    @muralimattanur 2 ปีที่แล้ว +24

    എ൦. എ. ബേബി സ൪ ഇന്ത്യൻ പ്രധാനമന്ത്രി ആകും.... എന്ന തോന്നൽ...ചിരി അടക്കാൻ കഴിയുന്നില്ല...

  • @sunithajay9200
    @sunithajay9200 2 ปีที่แล้ว +1

    രാമചന്ദ്രൻ സാറിന്റെ കൗതുകവാർത്തകൾ.. എങ്ങനെ മറക്കും... അദ്ദേഹത്തിന്റെ മരുമകൾ ഹേമലതയും ഞാനും ഒരു ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്....
    ശ്രീകണ്ഠൻ ചേട്ടനും ഞങ്ങളുടെ അടുത്ത് തിരുമല, മങ്കാട് താമസിച്ചിരുന്നു.. അന്ന് ഞാൻ പക്ഷേ കോട്ടയത്ത് ജോലി സംബന്ധമായി മാറേണ്ടിയും വന്നു.... ശ്രീകണ്ഠൻ ചേട്ടന്റെ ഭാര്യ ഉഷച്ചേചേച്ചിയും എന്റെ ബേബി ആന്റിയും തമ്മിൽ വളരെ കൂട്ടായിരുന്നു....
    ആ പഴയ നാടകങ്ങൾ ഒന്ന് flowersil എങ്കിലും കേൾക്കാൻ പറ്റിയെങ്കിൽ എന്നൊരാശ...

  • @bineshbalan6846
    @bineshbalan6846 2 ปีที่แล้ว +1

    19:14 sir അങ്ങ് മദ്യപികില്ലെന്നു പറയുന്നത് പോലെ എന്റെയും അവസ്ഥ..എനിക്ക് 39 വയസ് ആയി.10വർഷമായി ഓസ്ട്രേലിയ ആണ്.എന്റെ ലൈഫിൽ മദ്യപിച്ചിട്ടില്ല പക്ഷെ എന്റെ ചില ബന്ധുകാരുടെയും കൂട്ട് കാരുടെയും വിചാരം ഞാൻ വെള്ളംഅടിക്കുമെന്നാണ്...

  • @alicevarghese9003
    @alicevarghese9003 2 ปีที่แล้ว

    സർ സാറിനെ എനിക്ക് നേരത്തെ അറിയും സാറിന്റെ just a minit,A I R ലെ നാടകം എല്ലാം കേട്ടിട്ടുണ്ട് just a minit കേൾക്കാൻ ഞങ്ങളുടെ വീട്ടിൽ എല്ലാവരും റേഡിയോ യുടെ മുന്നിൽ ഇരിക്കും.ഇപ്പോൾ 24,flowers ലെ ഒരു കോടി എല്ലാം...സഫാരിchanaliluday സാറിനെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെസന്തോഷം അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു നിണമണിഞ്ഞ ചമ്പൽ കാടു വായിച്ചപ്പോൾ പേടിച്ചില്ല പക്ഷെ സാറിന്റെ train യാത്ര പേടിച്ചു പോയി ഇനിയും സാറിന്റെ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു സാറിനുംസറിന്റെ അനുഭവങ്ങൾ ഞങ്ങൾക്കു പങ്കുവച്ചു തന്ന സഞ്ചാരി ചാനലിനും ഒരുപാട് നന്ദി അറിയിക്കുന്നു

  • @meditmary9146
    @meditmary9146 2 ปีที่แล้ว

    ശ്രീകണ്ഠൻ സാർ K K express ന്റെ വാതിലിൽ തൂങ്ങി നിന്ന് രക്ഷിക്കണേ എന്ന് വിളിക്കുന്ന ആ രംഗം ഓർമ്മിച്ച് ചിരിച്ചു പോയി. ഇനിയും പലതും ചെയ്യാനുള്ള യോഗമുണ്ട്. അതെല്ലാം ചെയ്ത് തീർത്തിട്ടേ സ്ഥലം വിടാൻ പറ്റൂ. 🙏

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +5

    Sreekandan Sir
    Mind blowing narration...
    Your nostalgic experience is excellent...
    May God bless you..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi Kerala.

    • @ravikurupsukumara8978
      @ravikurupsukumara8978 2 ปีที่แล้ว

      Chetta a big Salute for you. Really your kollam speech, your true storey. Your Kanyakumari kashmir express yatra, your hindi problem in Delhi, I enjoyed a lot because I the same age of you and I face many problems at that time.

  • @sudhaeaswaran1958
    @sudhaeaswaran1958 2 ปีที่แล้ว +3

    NAMASKARAMS SIR. I AM VERY HAPPY THAT UR NATIVE IS MELILELLA. MY NATIVE IN VETTIKKAVALA.

  • @alimohamed9408
    @alimohamed9408 2 ปีที่แล้ว

    Simple, sincere and appreciable narration. Valuable facts uncovered on the path..

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +5

    ഈ മനുഷ്യൻ താൻ ആരായിരുന്നു എന്നുള്ള പറച്ചിൽ നമ്മുടെ മനസ്സിൽ ഈ മനുഷ്യനെ ഉറപ്പിക്കാൻ കൂടുതൽ കാരണമായി..

  • @chandrikaanandan60
    @chandrikaanandan60 2 ปีที่แล้ว +2

    Saw all three episodes. good presentation. congrats 🌹🌹

  • @nisharifu8532
    @nisharifu8532 2 ปีที่แล้ว +4

    Skn 😍👍എനിക്ക് പണ്ടേ ഇയാളെ ഇഷ്ടം annu നമ്മൾ തമ്മിൽ 😍😍

  • @haribhnairhari9254
    @haribhnairhari9254 2 ปีที่แล้ว +8

    Sir ന്റെ ജീവിത കഥ കേൾക്കുംതോറും കൌതുകം കൂടി കൂടി വരുന്നു തുടർന്നുള്ള എപ്പിസോടിനായ് കാത്തിരിക്കുന്നു!!!

  • @chandrasekharanp2482
    @chandrasekharanp2482 2 ปีที่แล้ว +8

    കൈക്കൂലി കൊടുത്ത് ജോലി വാങ്ങി കൈക്കൂലിക്കെതിരെ പ്രസംഗിക്കുന്ന അധ്യാപികരുടെ ഗതികേട് ഓർമ്മിപ്പിച്ച ഇദ്ദേഹത്തിന്റെ വാക്കുകൾ ചിന്തനീയം തന്നെ.

  • @diyamammen9445
    @diyamammen9445 2 ปีที่แล้ว

    Very engaging and informative... As always ... It's a pleasant experience to know these great personalities more!

  • @ushas504
    @ushas504 2 ปีที่แล้ว

    കഥ പറയുന്നതു കേട്ടിരിക്കാൻ എന്തു രസമാണു.അടുത്തതിനും കട്ട waiting.

  • @JacobThomasnediyan
    @JacobThomasnediyan 2 ปีที่แล้ว +3

    ആത്മാർത്ഥമായി സന്തോഷിക്കുന്നു... നിങ്ങൾ ഒരു ഐഎഎസ് ഉദ്യോഗസ്ഥനല്ല.
    നിങ്ങളുടെ ജീവിതം കഴിയുന്നത്ര സുതാര്യമായി പങ്കിട്ടതിന് നന്ദി. ഇത് പലരെയും സഹായിക്കും.

  • @kshankarapillai
    @kshankarapillai 2 ปีที่แล้ว +1

    What a great man you are above P.M of India able and knowledge.

  • @kar146
    @kar146 2 ปีที่แล้ว +2

    ആ രാമചന്ദ്രൻ സാറിനെയും ഈ പരിപാടിയിൽ കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു..

  • @athulkrishna.p.s241
    @athulkrishna.p.s241 2 ปีที่แล้ว

    ഇത്രയും സുന്ദരൻ ആയ സാറിന് ആരെയും കിട്ടിയില്ലന്നോ 😔... ഒരുപാട് ഇഷ്ടം ആണ് സാറിനെ

  • @beenasam879
    @beenasam879 2 ปีที่แล้ว +1

    😅 very funny...othiri chirichu...
    Interesting...
    Lets hear more

  • @rejijoseph9361
    @rejijoseph9361 2 ปีที่แล้ว +3

    Skn. ഇഷ്ടം 😍

  • @minijoshymb4213
    @minijoshymb4213 2 ปีที่แล้ว +1

    നല്ല മനസ്സിന് ഉടമ 🌹🙏

  • @raniPriya2008
    @raniPriya2008 2 ปีที่แล้ว +1

    Excellent 👌👌

  • @renolsam5055
    @renolsam5055 2 ปีที่แล้ว

    Soothing narration..Waiting for the next epidose..

  • @dubaiuae1883
    @dubaiuae1883 2 ปีที่แล้ว +3

    Good Evening SKP Sir ❤🎉

  • @girijatc2134
    @girijatc2134 2 ปีที่แล้ว +1

    അവതരണം സൂപ്പർ സർ 👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️

  • @shajivasudevan9557
    @shajivasudevan9557 2 ปีที่แล้ว

    You are asset of kerala state.

  • @sureshs2028
    @sureshs2028 2 ปีที่แล้ว +7

    Waiting for the next episode...

    • @devik9999
      @devik9999 2 ปีที่แล้ว

      Skninte ee smartness eannum nilanilkatte

  • @ashfaqkaliar2987
    @ashfaqkaliar2987 2 ปีที่แล้ว +2

    Amazing episode

  • @sugeshnk8581
    @sugeshnk8581 2 ปีที่แล้ว +10

    ഓരോ എപ്പിസോഡും ഓരോ സിനിമയ്ക്കുള്ള വഴിയാണല്ലോ സാറേ

  • @KK-iv5wb
    @KK-iv5wb 2 ปีที่แล้ว +5

    എന്ത് പറഞ്ഞാലും ഇവിടെകിലും ഒന്ന് ഇരുന്ന് കണ്ടല്ലോ. സന്തോഷം 👍

    • @alphaflutes3109
      @alphaflutes3109 2 ปีที่แล้ว

      അതേ... ഒരിക്കലും ഇരിക്കാത്ത SKN 😀👍

  • @Kannan--123
    @Kannan--123 2 ปีที่แล้ว +2

    2:10💯💯💯 sathyam… Delhil vanittu 1-2 massam thalli nikkan petta padu…. Eeppoo ok anuu

  • @RINUBABUM
    @RINUBABUM 2 ปีที่แล้ว +7

    📌 വെട്ടം സിനിമ ഓർമ വന്നു 😁👍🏻

  • @mollykuriakose7475
    @mollykuriakose7475 2 ปีที่แล้ว

    Sir othirie eshttum ayie

  • @jijinsimon4134
    @jijinsimon4134 2 ปีที่แล้ว +1

    What a man ✌️✌️

  • @kar146
    @kar146 2 ปีที่แล้ว +16

    "മാവേലിക്കു ഒരു കിലോ ഫാമോയിൽ" എന്ന ഇദ്ദേഹത്തിന്റെ റേഡിയോ നാടകം ഞാൻ റെക്കോർഡ് ചെയ്തു വെച്ച് ഒരുപാട് തവണ കേട്ടിട്ടുണ്ട് ജഗതി ശ്രീകുമാറും ആ നാടകത്തിൽ ഉണ്ടായിരുന്നു...

  • @PMA937
    @PMA937 2 ปีที่แล้ว +1

    Oro eppisodum oru kadha kelkunnathu poleyan. ,🙏

  • @abdulgafoorkp7813
    @abdulgafoorkp7813 2 ปีที่แล้ว +8

    Sir ,
    കേരള എക്സ്പ്രസ്സ് ഞെട്ടിച്ചു കളഞ്ഞു.
    തോറ്റവർക്കും ഇടം ഉണ്ടെന്ന് തെളിഞ്ഞ IAS ......
    ആകാശവാണിയും
    രാമചന്ദ്രൻ സാറിന്റെ ആ വാർത്ത വായനയും........
    അങ്ങനെ വിഭവ സമൃദ്ധം.
    .........
    അഭിനന്ദനങ്ങൾ.

  • @abidsainul6485
    @abidsainul6485 2 ปีที่แล้ว +4

    Thallonnum alla lo😂😂😂waiting for next episode 🎉🎉🎉🎉🎉

  • @vijayakumarisr4495
    @vijayakumarisr4495 2 ปีที่แล้ว

    Sir❤❤❤

  • @sajicharuvil1
    @sajicharuvil1 2 ปีที่แล้ว

    ജീവിത അനുഭവ പങ്ക് വയ്ക്കൽ വളരെ നന്നായിരിക്കുന്നു. ഒരു മാലയിൽ കോർത്ത മുത്തുപോലെ അനുഭവങ്ങൾ ചിട്ടയായി പറയാനുള്ള കഴിവ് പ്രശംസനീയമാണ്. ആകാശവാണിയിൽ ജോലി ചെയ്ത കാര്യവും ശബ്ദ ക്രമീകരണത്തിന്റെ തിയറിയും ഒക്കെ നന്നായിരിക്കുന്നു. പക്ഷെ പറയാതിരിക്കാൻ വയ്യ. ഒരു തെരഞ്ഞെടുപ്പ് ബുള്ളറ്റിനിൽ താങ്കളുടെ അലർച്ച കേട്ട് അലോസരം ഉണ്ടായിട്ട് നിങ്ങളുടെ 24 ചാനൽ കാണുന്നത് നിർത്തിയ ആളാണ് ഞാൻ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ebalanebalan243
    @ebalanebalan243 2 ปีที่แล้ว

    Eagerly waiting for coming episode Sir. Like you l too failed in the interview of 1976 civil exam.

  • @rajiveryintrstingnair3849
    @rajiveryintrstingnair3849 2 ปีที่แล้ว +1

    Sir u r a great man

  • @abdulazizshamsudeen
    @abdulazizshamsudeen 2 ปีที่แล้ว +2

    very interesting story

  • @beenavs9968
    @beenavs9968 2 ปีที่แล้ว +1

    Great 👍🙏

  • @praseeddas9999
    @praseeddas9999 2 ปีที่แล้ว

    Wow❤

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +1

    ❤️❤️❤️ Santhosh sir, SKN ❤️❤️❤️

  • @arifausman1304
    @arifausman1304 2 ปีที่แล้ว +1

    🙏 great and super

  • @vipinpottekkat
    @vipinpottekkat 2 ปีที่แล้ว

    MAMOOTTY OF THE TV CHANNEL❤❤

  • @athulkrishna.p.s241
    @athulkrishna.p.s241 2 ปีที่แล้ว

    Ketirikkan എന്താ രസം ❤️❤️❤️🤣😂

  • @shinevk3018
    @shinevk3018 2 ปีที่แล้ว

    Aided സ്കൂളിൽ മുതലാളിക്ക് കൈക്കൂലി കൊടുത്ത് ജോലി വാങ്ങി കുട്ടികളെ ഉപദേശിച്ചും, കുട്ടികൾക്ക് കള്ളത്തരം പാടില്ല എന്നും പറയുന്ന അധ്യാപകരെ കൃത്യം ആയി ഓർമിപ്പിച്ച് 😍😍....

  • @jalajaashok2499
    @jalajaashok2499 2 ปีที่แล้ว +1

    A big solute sir

  • @ksabdulla1410
    @ksabdulla1410 2 ปีที่แล้ว +1

    ആ ട്രെയിൻ യാത്ര ഞെട്ടിച്ചു.
    ഇപ്പോഴുള്ള ട്രെയിൻ യാത്ര അല്ല 40 കൊല്ലങ്ങൾക്ക് മുൻപുള്ള തീവണ്ടി യാത്രയെ പറ്റിയാണ് ഈപറയുന്നത് എന്ന് ഓർക്കുമ്പോളാണ് കഥയുടെ ത്രിൽ .
    മനുഷ്യ പറ്റില്ലാത്ത ഏക യാത്ര വാഹനമാണ് തീവണ്ടി. യാത്രക്കാരന്റെ ഒരു സംങ്കടത്തിനും പുറപ്പെടുന്ന സ്ഥലം വിട്ട് അവസാനം നിർത്തേണ്ട ഇടം എത്തുന്നത് വരെ തീവണ്ടി ഇടം നൽകില്ല.
    ഡൽഹിയിൽ നിന്നിരുന്നെങ്കിൽ, പഠനം അവിടെ തുടർന്നെങ്കിൽ ഏതെങ്കിലും ഫോറിൻ സെർവിസിൽ എത്തിപ്പെട്ട് ഇപ്പോൾ നല്ല റിറ്റർമെന്റ് പാക്കേജ് ആസ്വദിക്കുന്നുണ്ടാകുമായിരുന്നു.

  • @nvretheesh
    @nvretheesh 2 ปีที่แล้ว

    എനിക്കും, എന്റെ ഭാര്യക്കും കാണാനും, ഒന്ന് സംസാരിക്കാനും ഒത്തിരി താല്പര്യം ഉള്ള രണ്ടു വ്യക്തികൾ ആണ് ശ്രീ ശ്രീകണ്ഠൻ സാറും, പിന്നെ ഞങ്ങടെ ലൈഫിലെ ഹീറോ ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര ചേട്ടനും, സഫാരി കാണുമ്പോളും ( യുട്യൂബ് ) 24 ന്യൂസ്‌ കാണുമ്പോളും ഇത് പറയാത്ത ദിവസം ഇല്ല..... ഒരിക്കൽ ഞങ്ങൾ കാണും....
    രതീഷ് ലക്ഷ്‌മി - യുകെ

  • @premaradhaprema8805
    @premaradhaprema8805 2 ปีที่แล้ว +3

    ചേലക്കരയുടെ നായകൻ ഞങ്ങടെ സ്വന്തം k രാധാകൃഷ്ണൻ 🌹🙏

  • @akcdotcom
    @akcdotcom 2 ปีที่แล้ว

    താങ്കളെ കൂടുതൽ അടുത്തറിയാൻ സാധിച്ചതിൽ സന്തോഷം

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว

    ഓടിനടന്നു 'വെറുപ്പിക്കുന്ന' (എൻ്റെ അസൂയ കൊണ്ടാണ്) ആളാണ് എന്നാണ് കരുതിയത്.
    ക്ഷമിക്കണം, ഞാനും ഒരു ആരാധകൻ ആയി. നന്ദി SGK നന്ദി.

  • @sadanandirva5363
    @sadanandirva5363 2 ปีที่แล้ว

    Very nice.Intresting life and story

  • @rajeevsa28
    @rajeevsa28 2 ปีที่แล้ว +2

    സർ അങ്ങ് ആരാണെന്ന് ഇപ്പോഴാണ് ശെരിക്കും മനസ്സിലായത്...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +3

    Mr. R. Srikandan Nair , who escaped from the jaws of death many times
    in the past , also had a narrow escape here , as he had to hang on the
    door of a running express train but escaped unhurt by God's grace.
    A journey from Trivandrum to Capital Delhi saw Mr. Nair joining
    JN University to continue his studies for a combined course in
    M.Phil and P.hd and also to prepare for the civil services exam. But
    home sickness had gripped him as Mr. Nair had to abort his plans
    and return to Karyavatom campus to continue his studies in M.Phil.
    Susequently , Mr. Nair got a job in All India Radio and here he met
    the celebrated news reader of those times Shri. Ramachandran,
    whom Mr. Nair consider as a man who owns lot of devotion and
    sincerity. Mr. Ramachandran , whose inspiration had a positive
    effects in later part Mr.Nair's life , which has really inspired him
    to take a leap in to 24 news channel

  • @muhammedshafeeq6402
    @muhammedshafeeq6402 2 ปีที่แล้ว +3

    Sgk please upload the next episode now pleaeeeeeeeeeeeeeeeeeeeeeeeeeeeees

  • @basherkk
    @basherkk 2 ปีที่แล้ว +3

    ജീവിത കഥ പുസ്തകമായും വരട്ടെ പ്രചോതന മുണ്ട്

  • @മാനിഷാദ
    @മാനിഷാദ 2 ปีที่แล้ว +2

    രാമചന്ദ്രൻ സാറിൻ്റെ വാർത്തകൾ കേട്ടിട്ടുണ്ട്

  • @geethabaick7100
    @geethabaick7100 2 ปีที่แล้ว

    Great words 👍

  • @fousiarasheed367
    @fousiarasheed367 2 ปีที่แล้ว +1

    Sir loveu U

  • @fishingtrip7937
    @fishingtrip7937 2 ปีที่แล้ว +3

    sk യുടെ എനിക്കിഷ്ടപ്പെട്ട റേഡിയോ നാടകം

  • @Mahadev-d6y
    @Mahadev-d6y ปีที่แล้ว

    George kulangara sir നെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ കൊണ്ടുവരാൻ കഴിയുമെങ്കിൽ ചെയ്യുക. എന്ന് safari ചാനലിനെ എല്ലാവർക്കും പ്രൊമോട്ട് ചെയ്യുന്ന ഒരു സ്ഥിരം പ്രേക്ഷകന്റെ ആഗ്രഹം ആണ് .

  • @deebee80
    @deebee80 2 ปีที่แล้ว +4

    കേരള വർമ്മ കോളേജ് ഇപ്പോൾ പിൻവാതിൽ നിയമനം മാത്രം ഉള്ള കോളേജ് ആണ്

  • @gamingwithyk4336
    @gamingwithyk4336 2 ปีที่แล้ว +2

    🙏🙏🙏skn sir and sk sir

  • @muralimattanur
    @muralimattanur 2 ปีที่แล้ว +12

    ശ്രീ. രാധാകൃഷ്ണൻ താങ്കളുടെ വിദ്യാർത്ഥി ആയിരുന്നു എന്നതിൽ സന്തോഷം... അഴിമതിയും, ധാർഷ്ട്യവു൦ ഇല്ലാത്ത സഖാവ്...

  • @radhasuresh3197
    @radhasuresh3197 ปีที่แล้ว

    SKN great 👍🏻❤️

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    💙💙💙💙💙

  • @salusunny604
    @salusunny604 2 ปีที่แล้ว

    Sir adipoli

  • @prasanthv5461
    @prasanthv5461 2 ปีที่แล้ว

    Super

  • @girijamenon4416
    @girijamenon4416 2 ปีที่แล้ว

    Nice episode.

  • @jeenas8115
    @jeenas8115 2 ปีที่แล้ว +2

    ❤️❤️👌

  • @abrahammathew6238
    @abrahammathew6238 2 ปีที่แล้ว +3

    Good evening Sir

  • @kgkg7148
    @kgkg7148 2 ปีที่แล้ว

    Very interesting

  • @prasannannair3529
    @prasannannair3529 2 ปีที่แล้ว +1

    നമസ്കാരം ശ്രീകണ്ഠൻ നായർ സർ ഒരിക്കൽ കൂടി ഐഎഎസ് എഴുതണം സാർ

  • @ushakumaripr8181
    @ushakumaripr8181 2 ปีที่แล้ว +1

    SuperSKN

  • @harinair9164
    @harinair9164 2 ปีที่แล้ว +2

    Salute SKN