കർമ്മദോഷം മാറ്റാൻ ഇത്തരക്കാരെ സഹായിക്കൂ... | വാസ്തു ദോഷവും പരിഹാരവും ...

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 53

  • @Sathya-n4p
    @Sathya-n4p หลายเดือนก่อน +5

    നല്ല ആശയം 🙏🙏കർമ തീരുകയോ തീരാതിരിക്കുകയോ ചെയ്യട്ടെ.... ഇത്തരം പ്രവർത്തികൾ എത്ര ഉദാത്തമാണ്..❤

  • @PrasaranShashi
    @PrasaranShashi หลายเดือนก่อน +13

    താങ്ക്സ് സാർ ഇതുപോലെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന്. അങ്ങയെ നല്ല വിശ്വാസമാണ്. ❤️❤️

  • @aadviklekshmi7241
    @aadviklekshmi7241 หลายเดือนก่อน +1

    നമസ്തേ സർ. നല്ല ഒരു അറിവാണ് കിട്ടിയത് 🙏🏻🙏🏻🙏🏻❤️❤️❤️

  • @preethas4hour802
    @preethas4hour802 หลายเดือนก่อน +37

    അമ്പലത്തിൽ വിളക്ക് കഴുകി ശുദ്ധി വരുത്തുന്ന അമ്മമാർക്ക് ദക്ഷിണ നൽകു നല്ലകാലം വരും തീർച്ച

  • @ManjuManjoos-m6m
    @ManjuManjoos-m6m 11 วันที่ผ่านมา

    Gud information ❤

  • @reshmipavithran4119
    @reshmipavithran4119 หลายเดือนก่อน +4

    Sir parayunnath ellam sathyam❤

  • @bernadsimon449
    @bernadsimon449 หลายเดือนก่อน +5

    Yes,yes absolutely right
    Thank you very much.

  • @SheebaShinod
    @SheebaShinod หลายเดือนก่อน +4

    താങ്ക്സ്. Sir

  • @vijayasudhakaran4671
    @vijayasudhakaran4671 หลายเดือนก่อน

    നല്ല നല്ല അറിവുകൾ കർമ്മ സത്യമല്ലേ

  • @binithabhaskeran4800
    @binithabhaskeran4800 หลายเดือนก่อน

    good idea. logical thought. I appreciate you.🎉

  • @sreeramkrishna6805
    @sreeramkrishna6805 หลายเดือนก่อน

    നല്ല അറി വു tha nks

  • @KK-kx8ir
    @KK-kx8ir หลายเดือนก่อน

    good information Sir🌹🌹🌹🌹🌹

  • @mohananv5355
    @mohananv5355 หลายเดือนก่อน +3

    താങ്ക്സ് സാർ ❤

  • @nishak9841
    @nishak9841 หลายเดือนก่อน +3

    Sir nalla kaaryam parnjuthannadhine thanks. 😊 sire njn fone vilicherunnu thalsereyil nenne

  • @radhamani4252
    @radhamani4252 หลายเดือนก่อน +1

    Southeast corneril kitchen und appole kitchen wast water tank inte place evide vekkanam sir. Thank you 🙏🙏🙏 please reply sir.

  • @syamala8615
    @syamala8615 หลายเดือนก่อน

    Thankessir❤❤

  • @smithashibu1975
    @smithashibu1975 28 วันที่ผ่านมา +1

    🙏🙏🙏🙏

  • @balakrishnaamal9366
    @balakrishnaamal9366 หลายเดือนก่อน

    Super thanks sir

  • @pmrsv6124
    @pmrsv6124 หลายเดือนก่อน

    ❤nalla kariyam

  • @princyliju8306
    @princyliju8306 หลายเดือนก่อน +1

    Super👍🏻

  • @iyooo960
    @iyooo960 หลายเดือนก่อน +1

    Sirinte wifine achoringinu kondu vannu iruthi sireee enu vilipikunu 😊 adipoli

    • @bindu3663
      @bindu3663 หลายเดือนก่อน +5

      അത് പുള്ളീടെ wife ആണോ?

    • @arundhati4284
      @arundhati4284 หลายเดือนก่อน

      ​@@bindu3663 Is that his wife?

  • @rathiharidas8858
    @rathiharidas8858 หลายเดือนก่อน +2

    🙏🏻sir എന്റെ വീട്ടിൽ തെക്ക് കിഴക്ക മുലയിൽ വെയ്സ്റ്റ് വാട്ടർ പോകുന്ന കുഴി ഉണ്ട് , ഇതുകൊണ്ടാണോ എനിക്ക് ക്യാൻസർ രോഗം വന്നത് , വാങ്ങിയ വീടാണ് പരിഹാരം എന്തെകിലും പറഞ്ഞ് തരാമോ 🙏🏻

  • @sujathak3641
    @sujathak3641 หลายเดือนก่อน +4

    നമസ്കാരം സാർ എനിക്ക് സാറിനോട് സംസാരിക്കണമെന്ന ണ്ട്

  • @Originaluser777
    @Originaluser777 หลายเดือนก่อน +2

    💐

  • @sreelatha5112
    @sreelatha5112 หลายเดือนก่อน +2

    ❤️

  • @ammuachuvlogsdairiess7582
    @ammuachuvlogsdairiess7582 หลายเดือนก่อน +2

    രാഹുവിലും വെഴത്തിലും ശനിയിലും ദുരിതം അനുഭവിച്ച ആളാണ് ഞാൻ വേഴത്തിൽ ആയിരുന്നു കല്യാണം 14വർഷത്തെ ദാമ്പത്യ ജീവിതം ഓർക്കാൻ പോലും പറ്റാത്ത വിധം അനുഭവിച്ചു 36വയസിൽ ഭർത്താവ് മരണപെട്ടു ഇപ്പൊ രണ്ട് പെൺ മക്കളേം കൊണ്ട് കഷ്ടപ്പാടും മാനസിക പിരിമുറുക്കവുമെല്ലാം ആയി എങ്ങനെയോ കഴിഞ്ഞു പോകുന്നു അവിട്ടം ആണ് നാൾ എനിക്ക് മരിക്കുന്നതിന് മുൻപ് സമാദാനം ഉണ്ടാകുന്ന നാൾ വരുമോ എന്ന് ഞാൻ തന്നെ ചിന്ദിക്കു 😢😢

    • @arunshankar8077
      @arunshankar8077 7 วันที่ผ่านมา +1

      Nalla kalam varum👍nammade ullil irikkunna easwaranod samsarikku❤

    • @ammuachuvlogsdairiess7582
      @ammuachuvlogsdairiess7582 6 วันที่ผ่านมา

      @arunshankar8077 🙏🏻താക്സ് 🥰

    • @SivaprasadAnirudhan
      @SivaprasadAnirudhan 3 วันที่ผ่านมา

      സന്തോഷം നിറഞ്ഞ നാളുകൾ വരും മോളേ .🌹❤️

  • @remanikp487
    @remanikp487 หลายเดือนก่อน

    ഏത് അമ്പലm ആണ് എങ്ങനെ അറിയൂ ക

  • @dramaeditzzz5257
    @dramaeditzzz5257 หลายเดือนก่อน +2

    Thanks sir

  • @Savad-q9k
    @Savad-q9k หลายเดือนก่อน +6

    എന്റെ പറമ്പ് ശവം ദേഹിപ്പിച്ചസ്ഥലം എന്ന് പറയുന്നു.നാഗ ബുമി എന്ന് പറയുന്നു. രക്ത രക്ഷസ് ഒരു സാധനത്ത്ന് കാവൽ നിൽക്കുന്ന സ്ഥലം എന്ന് പറയുന്നു. ജോലി വരുമാനം ഒന്നും ഇല്ല കച്ചവടം നഷ്ടം വരുന്നു ഇപ്പോൾ 8 ലക്ഷം കടം ആയി എന്തങ്കിലും പോം വഴി ഉണ്ടോ

    • @minithomas5163
      @minithomas5163 หลายเดือนก่อน +2

      ഒന്നും നോക്കാനില്ല എത്രയും പെട്ടെന്ന് ആ സ്ഥലം വിട്ട് പോവുക

    • @manuchennamathe4957
      @manuchennamathe4957 23 วันที่ผ่านมา

      Etrayum vegam arengilum consultant nadathi parihaaram kanuka ... Be practIcal...

  • @Rejini-g1j
    @Rejini-g1j หลายเดือนก่อน +1

    ❤🎉❤

  • @ManjuAmz-zw3qk
    @ManjuAmz-zw3qk หลายเดือนก่อน +3

    Thanku sir

  • @gayathris7845
    @gayathris7845 หลายเดือนก่อน

    Thank you

  • @bindumartin142
    @bindumartin142 หลายเดือนก่อน

    ആങ്കർ ന്റെ പേര് കാണിക്കുന്നില്ല

  • @VenugopalS-bk1vy
    @VenugopalS-bk1vy หลายเดือนก่อน +1

    Thankacha 😂

  • @mdasp7641
    @mdasp7641 หลายเดือนก่อน

    Not much useful

  • @ManjuManjoos-m6m
    @ManjuManjoos-m6m 11 วันที่ผ่านมา

    Sir uaeyil anu 3yearayi sirinthe personal number tarumo contact cheyam

  • @mohananv5355
    @mohananv5355 หลายเดือนก่อน +3

    താങ്ക്സ് സാർ ❤

  • @anish.ur9hk
    @anish.ur9hk หลายเดือนก่อน +1

    Thanks sir 🙏🏼🙏🏼

  • @RadhakayiyallakalRavi
    @RadhakayiyallakalRavi หลายเดือนก่อน +2

    🙏🙏🙏

  • @mohananv5355
    @mohananv5355 หลายเดือนก่อน +3

    താങ്ക്സ് സാർ ❤

  • @graduategamer3019
    @graduategamer3019 หลายเดือนก่อน

    Thankyou Sir

  • @sujathankachan6567
    @sujathankachan6567 หลายเดือนก่อน

    🙏