പടിഞ്ഞാറു ദർശനമുള്ള വീട്.. വടക്കും കിഴക്കും സ്ഥലമില്ല. പടിഞ്ഞാറു ഭാഗത്ത് അടുത്ത വീടിന്റെ കിണറാണ്. സെപ്റ്റിക് ടാങ്ക്, waste water tank എന്നിവ എവിടെ നിർമിക്കാം.. കന്നിമൂല അഗ്നിമൂല എന്നിവയിൽ നിന്നും എത്ര അടി /മീറ്റർ സ്ഥലം ഒഴിവാക്കി ഇവ നിർമിക്കാം??? ഇത്തരം മൂലകൾ വീടിന്റെയാണോ പറമ്പിന്റെയാണോ നോക്കേണ്ടത്?? Pls reply
Thankachan sir ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ ഞാൻ ചോദിച്ച ഒരു ചോദ്യം വീട്ടിൽ തത്തകളുടെ ഫാം ന് സ്ഥാനം എവിടെ എന്ന് ആയിരുന്നു. ചോദിക്കാൻ വിട്ട് പോയത് വീടിന് മുകളിൽ തത്തകളുടെ ഫാം ആകാമോ? എന്നായിരുന്നു. ഈ വീഡിയോയിലൂടെ അതിന് ഉത്തരം കിട്ടി . നന്ദി...നന്ദി...നന്ദി... Prejeesh vasudev. (Vallicode, PATHANAMTHITTA) Thankyou sir.
Super video...thank you
❤
അഗ്നികോണിലെ അടുക്കളയിലെ wastewater എങ്ങോട്ട് ഒഴുക്കും?
Bhoomikku adiyil
പടിഞ്ഞാറു ദർശനമുള്ള വീട്.. വടക്കും കിഴക്കും സ്ഥലമില്ല. പടിഞ്ഞാറു ഭാഗത്ത് അടുത്ത വീടിന്റെ കിണറാണ്. സെപ്റ്റിക് ടാങ്ക്, waste water tank എന്നിവ എവിടെ നിർമിക്കാം.. കന്നിമൂല അഗ്നിമൂല എന്നിവയിൽ നിന്നും എത്ര അടി /മീറ്റർ സ്ഥലം ഒഴിവാക്കി ഇവ നിർമിക്കാം??? ഇത്തരം മൂലകൾ വീടിന്റെയാണോ പറമ്പിന്റെയാണോ നോക്കേണ്ടത്?? Pls reply
ന ന്ദി മാഡം നന്ദി സർ
Sir veedinte kichen ethu vashath vekkanam.padinjaru dershnamulla veeda.mump north eastil aayirunnu.ippo matti.ippol southeastil aanu.north east sheriyalla ennu oral paranju.ippol 2year aayi.permanent aayilla.njangalkk orupad problem undayirunnu.pls reply sir
Thankachan sir ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ ഞാൻ ചോദിച്ച ഒരു ചോദ്യം വീട്ടിൽ തത്തകളുടെ ഫാം ന് സ്ഥാനം എവിടെ എന്ന് ആയിരുന്നു. ചോദിക്കാൻ വിട്ട് പോയത് വീടിന് മുകളിൽ തത്തകളുടെ ഫാം ആകാമോ? എന്നായിരുന്നു. ഈ വീഡിയോയിലൂടെ അതിന് ഉത്തരം കിട്ടി . നന്ദി...നന്ദി...നന്ദി...
Prejeesh vasudev. (Vallicode, PATHANAMTHITTA)
Thankyou sir.
❤
സർ വടക്ക് കിഴക്കേ മൂലയിൽ water tank standil വക്കാമോ ടെറസിലാണ് എവിടെ വക്കാം
അവിടെ തന്നെ ആണ് വെക്കേണ്ടത്
Kanni moolayil kinar moodendi varumo
കന്നിമൂലയിൽ സ്റ്റെയർകേസ് വന്നിട്ട് udd stair കേസെനഡിയിൽ kurch space udd aavida bed eett കിടക്കാൻ പറ്റമോ
Step pattilla
എന്റെ വീടിനു മുകളിൽ വായു കോണിൽ ആണ് വാട്ടർ ടാങ്ക് വച്ചിരിക്കുന്നത് അവിടെ വയ്ക്കാമോ
Super video
Poojaroom sthanam
Septic tank yevide venam?
Water tank nte location?
Compass prakaram parayan pattu
@Astral.369 Thank you 🙏
സെപ്റ്റിക് ടാങ്കിനെക്കുറിച്ച് പുരാതന കാലഘട്ടത്തിൽ രജിച്ച വാസ്തു ശാസ്ത്രത്തിൽ ഉണ്ടോ
Septic tank ഉണർത്തുന്ന പ്രശ്നങ്ങൾ പുതിയ അന്വേഷണങ്ങളിൽ നിന്നും കിട്ടയതാണന്ന കാര്യം മുമ്പുള്ള പല ചാനലുകളിലും ഈ ചാനലിലും പറഞ്ഞിട്ടുള്ളതാണ് 😊
Dirty things
Alavil vasthu nokkande sir
NE corner il adakkamaram nallathano
സൂര്യവെളിച്ചം തടയാതെ അധികഭാരം ഇല്ലാത്ത വീട്ടിൽ നിന്നും നല്ല ദൂരം ഉണ്ടെങ്കിൾ ok
Thank you sir 🙏
Vadakudarshanamvettelwatertankavedayanusthanam
സാർ തെക്ക് കിഴക്കേ മൂലയിൽ വാട്ടർ ടാപ് ഉണ്ടെങ്കിൽ പ്രശ്നം ഉണ്ടോ കന്നി മൂലയിൽ വക്കാമോ
സാരമില്ല
Sir
തെക്ക് കിഴക്കേ മൂലയിൽ വേസ്റ്റ് വെള്ളo പോകുന്ന sump ഉണ്ട്
മാറ്റണം
🙏
തേക്ക് കിഴക്കേ മൂലയിൽ വേസ്റ്റ് water ടാങ്ക് മാറ്റാതെ മറ്റെന്തെങ്കിലും ചെയ്യാൻ പറ്റുമോ... അതിനു മുൻപിൽ wall പണിതാൽ മതിയോ
Sir no please
Dhasa..
Etha.
Eee Alavalathi 😂 😂
😂😂😂
Sir WhatsApp numberil msg ayachal reply tharumo