എനിക്ക് 66.വയസുണ്ട്, നക്ഷത്രം. മകം, ആണ്, ഞാൻ 1980. മുതൽ 2015.വരേ ksrtc, യിൽ ജോലിചെയ്ത് പെൻഷൻ ആയി, ഞാൻ എന്നുവരെ കഷ്‌ടപ്പാടിൽകുടിൽആണ് എന്റെ ജീവിതം കടന്ന് പോകുന്നത്, എനിക്ക് ksrtc, യിൽ നിന്നും കുറച്ചു തുക കോടതി ഉത്തരവ് അനുസരിച്ചു കിട്ടാൻ ഉണ്ട് അതും ksrtc, തരുന്നില്ല, എന്റെ കഷ്ടപ്പാട് മാറി ഞാൻ രക്ഷപ്പെടുമോ, ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു, ജ്യോത്സ്യർ ഞാൻ രക്ഷപെട്ടുമോ, ഇതിന് മറുപടി തരുമോ,
സാറെ, മെട്രോ സിറ്റി യിൽ ഒക്കെ എത്ര എത്ര ബിൽഡിംഗ് വാസ്തു ശാസ്ത്ര പ്രകാരം പ്രാധാന്യം ഉള്ള സൂത്രങ്ങൾ അതായത് യമസൂത്രം,കർണ സൂത്രം തുടങ്ങിയവ ഒന്നും ഇല്ലാതെ ഫ്ലാറ്റ് പണിയുന്നു,
സ്വന്തമായി വീട് വേണമെന്നില്ല. നമ്മൾ വാടകയ്ക്ക് ഒരു വീടോ ഒറ്റമുറിയോ ഏതെങ്കിലും കെട്ടിടമോ ആണ് താമസത്തിന് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവിടെയും വാസ്തു പ്രവർത്തിക്കുന്നുണ്ട്. വാസ്തു പ്രകാര ഉള്ള ഭവനം വേണം വാടകയ്ക്ക് തിരഞ്ഞെടുക്കുവാൻ. വാസ്തു ദോഷമുള്ള ഭവനത്തിലും നല്ല രീതിയിൽ സമ്പാദ്യം ഉണ്ടാകും ദോഷങ്ങൾ അവിടെ മറ്റു ചില രീതിയിൽ കടന്നുവരും. ഇത് വളരെ വലിയ രീതിയിൽ ശ്രദ്ദ്ധയോടെ മനസ്സിലാക്കേണ്ടത് ഉണ്ട്. നല്ല ഒരു വാസ്തു ആചാര്യനെ കാണൂ എല്ലാം ശരിയാകും... ഒരു അനുഭവസ്തൻ. Prejeesh vasudev.
സർ നമസ്കാരം 🙏🏻സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. ജനോപകാരപ്രദമായ വാസ്തു അറിവുകൾ നൽകുന്ന ഉണ്ണിത്താൻ സാറിന് ആയുരാരോഗ്യ സൗഖ്യം നൽകി jagadeeswar
സത്യം. പറഞ്ഞതെല്ലാം കറക്റ്റ് ആണ്. അനുഭവം ആണ് നമ്മുടെ പാഠം 🙏🏻❤️🥰
Prethisandi sambathika preshnam rogam manasinte vyatha swamii paranjathellam ee vetle undu 😌😌😌😌
NAMASTHEA Guroo
നന്ദി സർ നല്ല അറിവ് ലഭിക്കുന്നു നന്ദി നന്ദി നന്ദി
100% correct ആണ് പറയുന്നത്.
അനുഗ്രഹിക്കട്ടെ 🙏🏻
Eeshana konil Thengu nilkunnu .plzzz reply .athu vettikalayano swamiii❤
സൂപ്പർ വീഡിയോ ❤
Theku padinjaru bedroom aanu .Ethinu mukalil Water tank pattumo Swamii plz reply .Kannimoola jalam padilla ennalle parayunne.Water srothas Vadak kizhak alle ????pleez reply ?????swamii
ശെരിയാണ്
തിരുമേനി🙏പൂജാ മുറിക് പ്രേത്യേക അളവ് വേണോ ?
ഏറ്റവും ചെറിയ മുറി ആകണം എന്നേ ഉള്ളു
Kanni moolayil Vazha Rambootan . Undu Ethu preshnamundo plz reply swamii 😮
Satyam
Sir ente veedinte. thekku kizhakku bhagathu adukkalayude chimminikku mukalilanu watertank.Thekku padinjaru bhagam ozhiinju kidakkukayanu. Enthenkilim kuzhappamund sir. Pls reply
തെക്ക് പടിഞ്ഞാറു മാസ്റ്റർ ബെഡ്‌റൂം ആണ് അതിന് മുകളിൽ വാട്ടർ ടാങ്ക് കുഴപ്പം ഉണ്ടോ
നല്ലതാണ്
എനിക്ക് 66.വയസുണ്ട്, നക്ഷത്രം. മകം, ആണ്, ഞാൻ 1980. മുതൽ 2015.വരേ ksrtc, യിൽ ജോലിചെയ്ത് പെൻഷൻ ആയി, ഞാൻ എന്നുവരെ കഷ്‌ടപ്പാടിൽകുടിൽആണ് എന്റെ ജീവിതം കടന്ന് പോകുന്നത്, എനിക്ക് ksrtc, യിൽ നിന്നും കുറച്ചു തുക കോടതി ഉത്തരവ് അനുസരിച്ചു കിട്ടാൻ ഉണ്ട് അതും ksrtc, തരുന്നില്ല, എന്റെ കഷ്ടപ്പാട് മാറി ഞാൻ രക്ഷപ്പെടുമോ, ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു, ജ്യോത്സ്യർ ഞാൻ രക്ഷപെട്ടുമോ, ഇതിന് മറുപടി തരുമോ,
സാറെ, മെട്രോ സിറ്റി യിൽ ഒക്കെ എത്ര എത്ര ബിൽഡിംഗ് വാസ്തു ശാസ്ത്ര പ്രകാരം പ്രാധാന്യം ഉള്ള സൂത്രങ്ങൾ അതായത് യമസൂത്രം,കർണ സൂത്രം തുടങ്ങിയവ ഒന്നും ഇല്ലാതെ ഫ്ലാറ്റ് പണിയുന്നു,
അത് നിന്റെ ഇഷ്ടം പോലെ പണിയുക
സാർ വീട് എവിടെയാണ് വന്ന് കാണാൻ പറ്റുമോ നേരിട്ട് പ്ലാൻ നോക്കി സരിയാകിതരുമോ
Yes കാൾ 9447249669
🙏🙏🙏🕉️🕉️🕉️
Predhyvidhyenthanu thirumeny. Veedinte thekku kizhakku valiya kayyalaundu. Thatu bhoomyanu.padinjaruthannu anu. Sampathikam, samadhanu iila.vadakku dersanam.
Madyapanam vastudoshathinte bhagamano
നമസ്കാരം തിരുമേനി. വടക്ക് ദർശനം വരുന്ന വീട് വടക്കോട്ടാണ് മുൻവാതിൽ അതിൻ്റെ സ്റ്റെപ്പ് സിറ്റ്ഔട്ടിൽ നിന്നും ഏത് ഭാഗത്ത് വെക്കണം ചാര് ഉണ്ട്
വടക്ക് കിഴക്കോ മദ്യത്തിലോ
JOSSEPH V CHACKO 🎉
Kizakku dharshannam 1164cm*1200cm allavu uthammam Anno
Sir വീടില്ലാത്തവർക്ക് കടം തീരാത്തത് എന്താണ്
സ്വന്തമായി വീട് വേണമെന്നില്ല. നമ്മൾ വാടകയ്ക്ക് ഒരു വീടോ ഒറ്റമുറിയോ ഏതെങ്കിലും കെട്ടിടമോ ആണ് താമസത്തിന് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവിടെയും വാസ്തു പ്രവർത്തിക്കുന്നുണ്ട്. വാസ്തു പ്രകാര ഉള്ള ഭവനം വേണം വാടകയ്ക്ക് തിരഞ്ഞെടുക്കുവാൻ. വാസ്തു ദോഷമുള്ള ഭവനത്തിലും നല്ല രീതിയിൽ സമ്പാദ്യം ഉണ്ടാകും ദോഷങ്ങൾ അവിടെ മറ്റു ചില രീതിയിൽ കടന്നുവരും. ഇത് വളരെ വലിയ രീതിയിൽ ശ്രദ്ദ്ധയോടെ മനസ്സിലാക്കേണ്ടത് ഉണ്ട്.
നല്ല ഒരു വാസ്തു ആചാര്യനെ കാണൂ എല്ലാം ശരിയാകും...
ഒരു അനുഭവസ്തൻ.
Prejeesh vasudev.
മൂല ഉയർന്നു നിൽക്കണം എ ന്തെങ്കിലും മനസിലായോ?
മൂല ഉയരണം കന്നി മൂല.
മനസിലായി തെക്ക് പടിഞ്ഞാറു മൂല ഉയർത്തി കെട്ടണം
Terrace ൽ വാട്ടർ ടാങ്ക് കട്ട് ചെയ്ത് താമര..വളർത്താൻ...ഏത് ദിശയിൽ പറ്റും
ഒരു പഴയടാങ്ക്...അത് ഉപയോഗിയ്ക്കാൻ ആണ്
പടിഞ്ഞാറു ഭാഗം
Thanks sir
JOSSEPH V CHACKO 🎉