പ്രയോജനപ്രദം ആയ വീഡിയോ . വർഷങ്ങളോളം ഉള്ള നിരീക്ഷണത്തിൻ്റെയും അനുഭവ സമ്പത്തിൻ്റെയും ബലത്തിൽ നേടിയ അറിവ് മറ്റുള്ളവർക്കും കൂടി പ്രയോജനപ്പെടത്തക്ക വിധത്തിൽ വളരെ ലളിതം ആയി പറഞ്ഞ ശ്രീ മാർട്ടിന് സ്നേഹപൂർവ്വം നന്ദി❤❤❤
This video helps many people who wish to construct their dream home without any problem. Martin, with his tremendous experience in this field, gives an idea of proper placement of various parts of home in a simple way.He only tries to tell exact locations of kitchen,bed room etc... Many plots are not good for house construction. He just explained everything in a simple way and also, if not followed, what will be the effect of it. Following his opinions is not very difficult. PLAN A DREAM HOME IN HAZARD LESS MANNER.
Fantastic information I know Mr.Martin sir for the last many years. He is the only few vasthu consultants who will be supporting from the first day of construction to the finishing stage Nice job Super
ചുമ്മാ നുണ പറഞ്ഞ് ആളെ പേടിപ്പിക്കരുത്. വാസ്തു അല്ല "വാസു". സ്വന്തം സൗകര്യത്തിന് അനുസരിച്ചു ദിക്കും ദിശയും, കണക്കും ഒന്നും നോക്കാതെ പ്ലാൻ വരച്ചു സ്ഥാനം പോലും കാണാതെ വീടുപണിത ആൾ 25ൽ അധികം വർഷങ്ങൾ ആയിഅതിൽ അഭിവൃദ്ധിയോടെ, സൗഭാഗ്യങ്ങളോടെ, രോഗ ദുരിതങ്ങൾ ഇല്ലാതെ ജീവിക്കുന്നു. എല്ലാ കണക്കും നോക്കി പണിതവർ, മനസമാധാനം ഇല്ലാതെ ജീവിക്കുന്നു. ജ്യോതിഷവും, വാസ്തുവും സാധാരണ ജനത്തിന്റെ അറിവില്ലായ്മയെ ഭയപ്പെടുത്തി പണമുണ്ടാക്കാൻ ഇന്ന് ഉപഗോയിക്കപ്പെടുന്നു. യഥാർത്ഥത്തിൽ യോഗ്യതയുള്ള സ്വാത്തികതയുള്ള ആചാര്യൻമാർ ഉണ്ട് വളരെ കുറവാണ്. സ്മശാനത്തിലോ സർപ്പക്കാവിലോ വീടുവച്ചാലും (സർപ്പക്കാവിരുന്ന95സെന്റിൽ വീടുവച്ച എന്റെ ഒരുസുഹൃത്ത് അതിൽ സന്തോഷത്തോടെ കഴിയുന്നു )സമാധാനത്തോടെ അതിൽ ജീവിക്കാം. ജീവിക്കുന്നവരുടെ മനസു നന്നാകണം എന്ന് മാത്രം. പ്രവചനങ്ങൾ നടത്തുന്നവരും വാസ്തു ദോഷങ്ങൾ വിധിക്കുകയും ചെയ്യുന്നവർ നിനച്ചിരിക്കാത്ത നേരത്തു "കാലന്നൂർക്കു" പോകുന്നുണ്ട്. ഒരു പ്രവചനത്തിനും ഇടനൽകാത്ത അങ്ങനെ ഒരു സ്ഥലം ഉണ്ട്."പൂർവ്വജന്മകൃതം പാപം വ്യാധി രൂപേണ ജായതേ -പൂർവ്വജന്മത്തിലെ പാപമാണ് ഈ ജന്മത്തിലെ രോഗത്തിന് കാരണം എന്നൊക്കെ നൂറ്റാണ്ടുകൾ മുൻപ് മുതൽ പറയുന്നു. അത്തരത്തിലുള്ള പ്രാരബ്ദം, (വീടും, ജന്മവും, ആയുസും മരണവും, രോഗവും സുഖവും എല്ലാം വിധി ക്കുന്നപ്രാരബ്‌ദം )എന്നുമുതൽ ആരംഭിച്ചു എന്ന് ഇത് പറയുന്നവർക്ക് മറുപടി നൽകാൻ ആകുന്നില്ല. അതുപോലെ ആത്മാവ് ഒരു ഗർഭത്തിലേക്കു എങ്ങനെ പ്രവേശിക്കുന്നു എന്നും മറുപടിയില്ല."രാജയഷ്മാവ്" അതായത് രോഗങ്ങളുടെ രാജാവ് എന്ന് പണ്ട് ക്ഷയരോഗത്തെ പറഞ്ഞിരുന്നു. ഇന്ന് ഏത് അവസ്ഥയിലെത്തിയ ക്ഷയവും ചികൽസിച്ചു മാറ്റാം.അതുപോലെ വസൂരി, പ്ളേഗ്,ഇതൊക്കെ അമ്മ വിളയാട്ടം (ദേവിയുടെവിളയാട്ടം )ആയിരുന്നില്ലേ പണ്ട്. വാക്സിനും മരുന്നും കണ്ടുപിടിച്ചപ്പോൾ വിളയാട്ടം നിന്നു. Paranoid schizophrenia പോലുള്ള മനോരോഗങ്ങൾ, ബാധയാണെന്ന് കരുതി മാറാൻ മന്ത്രവാദം നടത്തി.പെൺകുട്ടികൾക്ക് ഉണ്ടാകുമായിരുന്ന =ഹോർമോൺ വ്യതിയാന വും മറ്റ് പല കാരണങ്ങളും ഉള്ള "ഹിസ്റ്റീരിയ)" ഗന്ധർവൻ ബാധിച്ചതാണെന്ന് പറഞ്ഞ് "ഗന്ധർവ്വൻ പാട്ട് "നടത്തുമായിരുന്നു.വൈറസുകളെ ഓടിക്കാൻപണ്ടുകാലം ചെണ്ടയുടെ തൊലിൽ മരുന്നുകൾ അരച്ചുപുരട്ടി ദേവനെ വാഴ്ത്തുമായിരുന്നു.വിധി സങ്കല്പങ്ങളെ നിഷേധിക്കുന്നില്ല, പക്ഷേ കാലത്തിനനു ശരിച്ചു ചുറ്റുപാടുകൾ മാറുന്നുണ്ട്.
ജാതക ഫലമാണ് മനുഷ്യന് സംഭവിക്കുന്നത് - വാസ്തുവിൻ്റെ ഗുണ ദോഷം ഒരു ശതമാനം മാത്രം - ജാതകത്തിൽ നാലാം ഭാവാധിപതിക്ക് ബലമില്ലെങ്കിൽ അയാളുടെ വീടിന് ദോഷമുണ്ടാവും - നാലാം ഭാവദോഷ പരിഹാരം വീട് നിർമ്മിക്കുന്നതിന് മുമ്പേ ചെയ്താൽ അയാളുടെ വീടിന് ദോഷമുണ്ടാവില്ല.
വാസ്തുശാസ്ത്രം കൊണ്ടോ മരുന്നുകൊണ്ടോ ഒരാളുടെ ജീവൻ കൂട്ടുവാനോ കുറക്കുവാനോ സാധിക്കുകയില്ല. ഒരാൾ ജനിക്കുമ്പോൾ തന്നെ അവന്റെ മരണവും നിർണയ പെട്ടിരിക്കുന്നു! അതിൽ നിന്ന് അണുവിട മാറ്റുവാൻ ആർക്കും കഴിയില്ല. അസുഖങ്ങൾ വരാം വേരാതിരിക്കാം പക്ഷെ മരണം ജനനവുമായീ ബന്ധപ്പെട്ടിരിക്കുന്നു. മരണത്തിലേക്കുള്ള വഴി കുറെ ഒക്കെ തിരഞ്ഞെടുക്കാൻ നമുക്ക് പറ്റും പക്ഷെ മരണത്തെ പറ്റില്ല. നിന്റെ ജനനം നിനക്ക് സ്വന്തമല്ലാത്ത പോലെ മരണവും നിന്റെ സ്വന്തമല്ല !
വാസ്ത്തുദോഷം ആരെയും കൊല്ലില്ല വെറുതെ കുറെ അന്ധവിസ്വാസങ്ങൾ പറഞ്ഞുപരത്തി. പിന്നീട് പരിഹാരം എന്നപേരിൽ പണം പിടുങ്ങുന്ന കുറച്ചു പേർ. നല്ലരീതിയിൽ വാസ്തു കൈകാര്യം ചെയ്യുന്നവർക്ക് നാണക്കേട് ഉണ്ടാക്കുന്നവർ.
മാർട്ടിൻ അഗസ്റ്റിൻ സർ പറയുന്നത് ആയിരം ശതമാനം ശരിയാണ്,വീടിന്റെ ദിശയേക്കുറിച്ചും എനർജി ഫ്ളോയെക്കുറിച്ചും ഇദ്ദേഹം പറയുന്നത് വളരെ കൃത്യമാണ് അല്ലാതെ നിങ്ങൾ ഗൃഹനിർമാണം നടത്തിയാൽ നശിച്ചു നാറാണക്കല്ലാകും ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ വിൽ പവർ കൊണ്ടുമാത്രം ജീവിച്ചുപോകുന്നു. അകാല മരണവും എന്റെ വീട്ടിൽ സംഭവിച്ചിട്ടുണ്ട് എന്റെ ആ അനുഭവം പങ്കുവയ്ക്കാൻ ഞാൻ തയ്യാറാണ് മാർട്ടിൻ അഗസ്റ്റിൻ സർ എന്റെ മൊബൈൽ നമ്പർ നിങ്ങൾക്ക് തന്നാൽ എന്റെ അതി ഭീകരമായ കഥ ഞാൻ വിവരിക്കാം 🙏
മാർട്ടിൻ അഗസ്റ്റിൻ വാസ്തു കൺസൾട്ടന്റ്
[ 7012705750 ]
[ 9447355525 ]
പ്രയോജനപ്രദം ആയ വീഡിയോ . വർഷങ്ങളോളം ഉള്ള നിരീക്ഷണത്തിൻ്റെയും അനുഭവ സമ്പത്തിൻ്റെയും ബലത്തിൽ നേടിയ അറിവ് മറ്റുള്ളവർക്കും കൂടി പ്രയോജനപ്പെടത്തക്ക വിധത്തിൽ വളരെ ലളിതം ആയി പറഞ്ഞ ശ്രീ മാർട്ടിന് സ്നേഹപൂർവ്വം നന്ദി❤❤❤
thank you🙏❤
പക്ഷേ മാർട്ടിൻ ചേട്ടൻ പണം വെടിക്കാതെ consult ചെയ്യാമോ @@martinaugustin5830
നല്ല ആത്മാർഥത ഉള്ള ആളാണ് മാർട്ടിൻ sir...വാസ്തുവിനെ കുറിച്ച് നല്ല അറിവുകൾ പറഞ്ഞു തന്നെ martin സാറിന് നന്ദി...❤
❤
അദ്ദേഹത്തെ കാണുവാനും പരിചയപ്പെടുവാനും സാധിച്ചു. നല്ല ആത്മാർത്ഥത ഉള്ള ആൾ ആണ്. ഞങ്ങളുടെ അനുഭവത്തിൽ മാർട്ടിൻ സർ പറഞ്ഞ കാര്യങ്ങൾ സത്യം ആണ്.
❤
Very informative interview. He is a very good Vastu consultant. Very knowledgeable person in Vastu shastra...
❤
This video helps many people who wish to construct their dream home without any problem. Martin, with his tremendous experience in this field, gives an idea of proper placement of various parts of home in a simple way.He only tries to tell exact locations of kitchen,bed room etc...
Many plots are not good for house construction. He just explained everything in a simple way and also, if not followed, what will be the effect of it. Following his opinions is not very difficult. PLAN A DREAM HOME IN HAZARD LESS MANNER.
Thank you❤❤
Adich avante karanam polikk... avante energy flow sheri aakum
Excellent presentation.very informative and helpful . super👍👍
❤
Excellent vasthu consultant
❤❤
Ente prppertyude NE corner cut aanu prathividhi parayumo sir🙏
വിശ്വാസത്തേക്കാൾ സയൻസ് ആണ് വീട് വയ്ക്കുമ്പോൾ നോക്കേണ്ടത്. Thank you dear Martin for the apt information
❤
Yellarum oru dhivasam marikkum
Fantastic information
I know Mr.Martin sir for the last many years.
He is the only few vasthu consultants who will be supporting from the first day of construction to the finishing stage
Nice job
Super
Thank you Sir 🙏❤
Very informative interview & excellent presentation. He is a highly skilled & knowledgeable Vastu consultant.
❤
Super martin Sir❤❤❤
❤
Sooper avatharanam Martin Sir❤️❤️
❤
സർ വളരെ നല്ല അറിവ്.... നന്ദി
❤
Very informative and helpful..
❤
Kudumpa dhosham undenkil. Thamasikan. Patatha purayidathil.. Veede vasthu seri allatha. Veede vache dhosham. Anubhavikum. Seri ano martin sir
Good Information Sir
❤
Very good information മാണിചേട്ടായി
❤
ചൈനയിൽ ഉണ്ട്
Excellent presentation! More expected
❤
Good information thank you martin sir🎉
❤
Nalla Vasthu conseltant❤
❤
Very Good Information 👍👍👍
❤
Veruthe😢manshyra😢pedippikkalle😢sahodara😢
Super martin chetta👍🏻
❤
നുണ പറഞ്ഞ് മനുഷൃപേടിപ്പിക്കുന്നു.വിദശങ്ങളിൽ വാസ്തു നോക്കിട്ടാണോ.
അതു കൊണ്ടല്ലേ 9/11 ൽ അമേരിക്കയിൽ നടന്നത്.
നിനക്ക് ആവശ്യമില്ലങ്കിൽ നോക്കരുത്
Super👏
❤
18:26
vasthu, keralathil mathram
💯 Correct anu
❤
ചുമ്മാ നുണ പറഞ്ഞ് ആളെ പേടിപ്പിക്കരുത്. വാസ്തു അല്ല "വാസു". സ്വന്തം സൗകര്യത്തിന് അനുസരിച്ചു ദിക്കും ദിശയും, കണക്കും ഒന്നും നോക്കാതെ പ്ലാൻ വരച്ചു സ്ഥാനം പോലും കാണാതെ വീടുപണിത ആൾ 25ൽ അധികം വർഷങ്ങൾ ആയിഅതിൽ അഭിവൃദ്ധിയോടെ, സൗഭാഗ്യങ്ങളോടെ, രോഗ ദുരിതങ്ങൾ ഇല്ലാതെ ജീവിക്കുന്നു. എല്ലാ കണക്കും നോക്കി പണിതവർ, മനസമാധാനം ഇല്ലാതെ ജീവിക്കുന്നു. ജ്യോതിഷവും, വാസ്തുവും സാധാരണ ജനത്തിന്റെ അറിവില്ലായ്മയെ ഭയപ്പെടുത്തി പണമുണ്ടാക്കാൻ ഇന്ന് ഉപഗോയിക്കപ്പെടുന്നു. യഥാർത്ഥത്തിൽ യോഗ്യതയുള്ള സ്വാത്തികതയുള്ള ആചാര്യൻമാർ ഉണ്ട് വളരെ കുറവാണ്. സ്മശാനത്തിലോ സർപ്പക്കാവിലോ വീടുവച്ചാലും (സർപ്പക്കാവിരുന്ന95സെന്റിൽ വീടുവച്ച എന്റെ ഒരുസുഹൃത്ത് അതിൽ സന്തോഷത്തോടെ കഴിയുന്നു )സമാധാനത്തോടെ അതിൽ ജീവിക്കാം. ജീവിക്കുന്നവരുടെ മനസു നന്നാകണം എന്ന് മാത്രം. പ്രവചനങ്ങൾ നടത്തുന്നവരും വാസ്തു ദോഷങ്ങൾ വിധിക്കുകയും ചെയ്യുന്നവർ നിനച്ചിരിക്കാത്ത നേരത്തു "കാലന്നൂർക്കു" പോകുന്നുണ്ട്. ഒരു പ്രവചനത്തിനും ഇടനൽകാത്ത അങ്ങനെ ഒരു സ്ഥലം ഉണ്ട്."പൂർവ്വജന്മകൃതം പാപം വ്യാധി രൂപേണ ജായതേ -പൂർവ്വജന്മത്തിലെ പാപമാണ് ഈ ജന്മത്തിലെ രോഗത്തിന് കാരണം എന്നൊക്കെ നൂറ്റാണ്ടുകൾ മുൻപ് മുതൽ പറയുന്നു. അത്തരത്തിലുള്ള പ്രാരബ്ദം, (വീടും, ജന്മവും, ആയുസും മരണവും, രോഗവും സുഖവും എല്ലാം വിധി ക്കുന്നപ്രാരബ്‌ദം )എന്നുമുതൽ ആരംഭിച്ചു എന്ന് ഇത് പറയുന്നവർക്ക് മറുപടി നൽകാൻ ആകുന്നില്ല. അതുപോലെ ആത്മാവ് ഒരു ഗർഭത്തിലേക്കു എങ്ങനെ പ്രവേശിക്കുന്നു എന്നും മറുപടിയില്ല."രാജയഷ്മാവ്" അതായത് രോഗങ്ങളുടെ രാജാവ് എന്ന് പണ്ട് ക്ഷയരോഗത്തെ പറഞ്ഞിരുന്നു. ഇന്ന് ഏത് അവസ്ഥയിലെത്തിയ ക്ഷയവും ചികൽസിച്ചു മാറ്റാം.അതുപോലെ വസൂരി, പ്ളേഗ്,ഇതൊക്കെ അമ്മ വിളയാട്ടം (ദേവിയുടെവിളയാട്ടം )ആയിരുന്നില്ലേ പണ്ട്. വാക്സിനും മരുന്നും കണ്ടുപിടിച്ചപ്പോൾ വിളയാട്ടം നിന്നു. Paranoid schizophrenia പോലുള്ള മനോരോഗങ്ങൾ, ബാധയാണെന്ന് കരുതി മാറാൻ മന്ത്രവാദം നടത്തി.പെൺകുട്ടികൾക്ക് ഉണ്ടാകുമായിരുന്ന =ഹോർമോൺ വ്യതിയാന വും മറ്റ് പല കാരണങ്ങളും ഉള്ള "ഹിസ്റ്റീരിയ)" ഗന്ധർവൻ ബാധിച്ചതാണെന്ന് പറഞ്ഞ് "ഗന്ധർവ്വൻ പാട്ട് "നടത്തുമായിരുന്നു.വൈറസുകളെ ഓടിക്കാൻപണ്ടുകാലം ചെണ്ടയുടെ തൊലിൽ മരുന്നുകൾ അരച്ചുപുരട്ടി ദേവനെ വാഴ്ത്തുമായിരുന്നു.വിധി സങ്കല്പങ്ങളെ നിഷേധിക്കുന്നില്ല, പക്ഷേ കാലത്തിനനു ശരിച്ചു ചുറ്റുപാടുകൾ മാറുന്നുണ്ട്.
ഗൾഫിൽ ജോലി ചെയ്യുന്നവർ താമസിക്കുന്ന ക്യാമ്പ് ഹൗസുകളും ഫ്ലാറ്റുകളും വില്ലകളും വാസ്തു നോക്കിയിട്ടാണോ ചേട്ടാ താമസിക്കുന്നതും പണം സമ്പാദിക്കുന്നതും
🙏🙏🙏❤
യുദ്ധം നടക്കുന്നിടത്ത് mariykunnatho
യെസ്
ജാതക ഫലമാണ് മനുഷ്യന് സംഭവിക്കുന്നത് - വാസ്തുവിൻ്റെ ഗുണ ദോഷം ഒരു ശതമാനം മാത്രം - ജാതകത്തിൽ നാലാം ഭാവാധിപതിക്ക് ബലമില്ലെങ്കിൽ അയാളുടെ വീടിന് ദോഷമുണ്ടാവും - നാലാം ഭാവദോഷ പരിഹാരം വീട് നിർമ്മിക്കുന്നതിന് മുമ്പേ ചെയ്താൽ അയാളുടെ വീടിന് ദോഷമുണ്ടാവില്ല.
നാലാം ഭാവാധിപൻ 4ൽ തന്നെ നിൽക്കുന്ന ഞാൻ.. 41 വയസ്സ്.. ഇതുവരെ സ്വന്തം വീടില്ല.. 😔
കാരകൻ കാരഹത്തിൽ നിന്നാൽ കാരഹോ ഭാവനാശ@@binusivan7215
വാസ്തുശാസ്ത്രം കൊണ്ടോ മരുന്നുകൊണ്ടോ ഒരാളുടെ ജീവൻ കൂട്ടുവാനോ കുറക്കുവാനോ സാധിക്കുകയില്ല. ഒരാൾ ജനിക്കുമ്പോൾ തന്നെ അവന്റെ മരണവും നിർണയ പെട്ടിരിക്കുന്നു! അതിൽ നിന്ന് അണുവിട മാറ്റുവാൻ ആർക്കും കഴിയില്ല. അസുഖങ്ങൾ വരാം വേരാതിരിക്കാം പക്ഷെ മരണം ജനനവുമായീ ബന്ധപ്പെട്ടിരിക്കുന്നു. മരണത്തിലേക്കുള്ള വഴി കുറെ ഒക്കെ തിരഞ്ഞെടുക്കാൻ നമുക്ക് പറ്റും പക്ഷെ മരണത്തെ പറ്റില്ല. നിന്റെ ജനനം നിനക്ക് സ്വന്തമല്ലാത്ത പോലെ മരണവും നിന്റെ സ്വന്തമല്ല !
ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന ജന വിഭാഗം ജപ്പാൻകാർ ആണ്. 100 വയസിനു മുകളിൽ. വാസ്തു നോക്കി വീട് വെച്ചത് കൊണ്ടായിരിക്കും 😅😅😅😅
Oro rajyathum avar avarudethaya reethi practise cheyunund, most of them construct according to fusui. Just google cheyd nok ennit konakk.
Sunaami. Vasthu.
@@AravindS അതെ ഫെംഗ്ഷൂയി but അത് ഇതുമായി യാതൊരു ബന്ധവും ഇല്ല അന്ധവിശ്വാസി ,ഒരു സെപ്റ്റിക് ടാങ്ക് മാറ്റിയാൽ ഒരുത്തൻ്റെ വിധിയും മാറ്റി എഴുതാൻ പറ്റില്ല
@@AravindSഓരോ രാജ്യത്തും ഓരോന്നു ഉണ്ടെന്ന് നീ പറഞ്ഞില്ലേ അപോ തന്നെ മനസ്സിലാക്കി കൂടെ ഇതൊക്കെ തട്ടിപ്പ് ആണെന്ന്😂😂😂😂
വാസ്ത്തുദോഷം ആരെയും കൊല്ലില്ല വെറുതെ കുറെ അന്ധവിസ്വാസങ്ങൾ പറഞ്ഞുപരത്തി. പിന്നീട് പരിഹാരം എന്നപേരിൽ പണം പിടുങ്ങുന്ന കുറച്ചു പേർ. നല്ലരീതിയിൽ വാസ്തു കൈകാര്യം ചെയ്യുന്നവർക്ക് നാണക്കേട് ഉണ്ടാക്കുന്നവർ.
മാർട്ടിൻ അഗസ്റ്റിൻ സർ പറയുന്നത് ആയിരം ശതമാനം ശരിയാണ്,വീടിന്റെ ദിശയേക്കുറിച്ചും എനർജി ഫ്ളോയെക്കുറിച്ചും ഇദ്ദേഹം പറയുന്നത് വളരെ കൃത്യമാണ് അല്ലാതെ നിങ്ങൾ ഗൃഹനിർമാണം നടത്തിയാൽ നശിച്ചു നാറാണക്കല്ലാകും ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ വിൽ പവർ കൊണ്ടുമാത്രം ജീവിച്ചുപോകുന്നു. അകാല മരണവും എന്റെ വീട്ടിൽ സംഭവിച്ചിട്ടുണ്ട് എന്റെ ആ അനുഭവം പങ്കുവയ്ക്കാൻ ഞാൻ തയ്യാറാണ് മാർട്ടിൻ അഗസ്റ്റിൻ സർ എന്റെ മൊബൈൽ നമ്പർ നിങ്ങൾക്ക് തന്നാൽ എന്റെ അതി ഭീകരമായ കഥ ഞാൻ വിവരിക്കാം 🙏
❤ sure
Superb presentation ❤
🙏❤
Very informative ❤👍
🙏❤
Super martin bro👍🏻
❤