*Please note that this is the original 1995 theatrical version, not Re released Version.* * Update : 4K is still under processing by TH-cam . That is why video is limited to 1080P. Sorry for the inconvenience.*
ഭദ്രൻ സാറിനോട് ഒത്തിരി നന്ദി, ഈ സിനിമ ഒരിക്കൽ കൂടി തിയേറ്ററിൽ സമ്മാനിച്ചതിന്. ഈ ഓട്ടകാലണയ്ക്ക് ഇനിയുള്ള ജീവിതം ഓർമയിൽ സൂക്ഷിക്കാൻ ഇതുമതി..സ്ഫടികം 💎❤🔥
അന്നൊക്കെ A clas B clas C class തീയേറ്ററുകൾ ഉണ്ടാരുന്നു....ആദ്യം A ക്ലാസിൽ റിലീസ്,പിന്നെ B, പിന്നെ C......പട്ടിക്കാട്ട് ഗ്രാമത്തിൽ ആയിരിക്കും C class.... ഞങ്ങളൊക്കെ c ക്ലാസ്സ് ആൾക്കാരാ 😂😂😂😂😂....
കാലമേ ഇനിയും പിറക്കുമോ ഇതു പോലൊരു സൃഷ്ടി 🙏പ്രിയ ഭദ്രൻ സർ.. അങ്ങയെ വണങ്ങുന്നു... ഒരു കോടി നന്ദി അങ്ങേയ്ക്ക് ഈ പടം റീമേക്ക് ചെയ്യാൻ കൊടുക്കാതെ ഹൃദയത്തിൽ സൂക്ഷിക്കുന്നതിന് ❤️വന്നവരും പോയവരും എല്ലാം ഒന്നിനൊന്നു ജീവിച്ചു തീർത്ത കഥാപാത്രങ്ങൾ 😍💯🔥💐💪🏻👏
ഈ സിനിമയിൽ അഭിനയിച്ച പല Legends actors ഇന്ന് നമ്മളെ വിട്ട് പോയി 😔 തിലകൻ KPSC ലളിത നെടുമുടി വേണു രാജൻ പി ദേവ് കരമന ജനാർദ്ദനൻ നായർ ശങ്കരാടി ബഹ്‌ധൂർ NF വര്ഗീസ് സിൽക്ക് സ്മിത പറവൂർ ഭരതൻ കൊല്ലം അജിത് NL ബാലകൃഷ്ണൻ ആദരാഞ്ജലികൾ നേരുന്നു 🙏
ഇതിലെ ഓരോ Emotional രംഗങ്ങളും എപ്പോൾ കാണുമ്പോഴും കൊരി ത്തരിപ്പും കണ്ണിൽ നിന്നും കണ്ണുനീരും വരാറുള്ളവർക്കിവിടെ കൂടാം ഇനി 🥲❤ ഇത് നിസംശയം മലയാളത്തിലെ എക്കാലത്തെയും ഏറ്റവും സമ്പൂർണമായ ഒരു ചലച്ചിത്ര കാവ്യം ✅💯. ഭദ്രൻ സർ അങ്ങയുടെ ആ കൈവെള്ള ഞാൻ ഒന്ന് ചുംബിച്ചോട്ടെ ❤️💐
നാട് മുഴുവൻ അറിയുന്ന റൗടി ആയ തോമാച്ചായനെ 4K കാണാൻ സാധിച്ചതിൽ സന്തോഷം 🔥 ഇന്നും ഇതിനെ വെല്ലുന്ന ഒരു പടം മലയാളത്തിൽ ഇറങ്ങിയിട്ടില്ല 💯 ഇതിനു ആരും copyright ഇടാതെ ഇരുന്നാൽ മതിയാരുന്നു
മമ്മുക്ക ലാലേട്ടൻ എങ്ങിനെ താരതമ്യം ചെയ്യും. വടക്കൻ വീരഗാഥയിലെ പോലെ ഒന്നു ചെയ്യാൻ ലാലേട്ടനെ കൊണ്ട് പറ്റുമോ? എന്തിന് ഈ വർഷത്തെ സംസ്ഥാന അവാർഡ് ആർക്കാ. ഫാൻസ് പറയുന്ന പോലെ അല്ല രണ്ടാളും മലയാളത്തിലെ മഹാ നടൻമാർ
എടാ തലക്കു വെളിവില്ലാത്തവനെ ഇതിലും വലിയ മാസ്സ് പടം ആണ് രാജമാണിക്യം അങേർ ചെയ്തേക്കണേ അത് മനസ്സിലാക്കു വാണമേ നീ ഒരാൾ ചെയ്തതു വേറൊരാൾ ചെയ്താൽ പെർഫെക്ട് ആവൂല അത് മനസ്സിലാക്കു നീ കേട്ടോ
സ്ഫടികം (1995)❤️❤️👍lഎനിക്ക് ഇഷ്ടപെട്ട സിനിമ 👍എത്ര കണ്ടാലും മതി വരാത്ത സിനിമ 'ആടുതോമ 'മാസ്സ് കഥാപാത്രം ലാലേട്ടന്റെ ഇതുപോലൊരു തീപ്പൊരി ഐറ്റം 💥💥വേറെ ഇല്ല തിലകൻ ചേട്ടൻ 'മറക്കാനാവാത്ത അഭിനയ വിസ്മയം 'എന്താ അഭിനയം ഒരു രക്ഷയില്ല സൂപ്പർ 👍👍
@@mediacentralinfo1754matinee now version ആണ് നല്ലത്, theatre version എനിക്ക് ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് ഇതാണ് വേണ്ടത്. Theatre version നിൽ upscaling നടന്നിട്ടുണ്ട് ചില scenes.
@@athulkrishna3191 athe bro, but chila portions upscaling aanu theatre il 2023 version kaanumbo manassil aavum, kurachu scenes add cheythittundu. full remastered alla
കുട്ടികാലം മുതൽ ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള പടം 🔥 അന്ന് 2008 2009 ടൈമിൽ സ്പടികം ഞായറാഴ്ച ഉച്ചക്ക് സൂര്യ ടീവിയിൽ വരുമായിരുന്നു അതൊക്കെ കാത്തിരുന്നു കണ്ട കാലം തോമാച്ചായൻ ഒടുവിൽ ജീപ്പിൽ കേറി പോകുന്ന സീൻ കാണുമ്പോൾ വല്ലാത്തൊരു വിങ്ങലാ 😢 ഒരുപാട് നന്ദിയുണ്ട് മാറ്റിനീ ഈ മൂവി 4k Qualityil അപ്‌ലോഡ് ചെയ്തതിനു 💞
സ്പടികം, ദേവാസുരം, കൗരവർ, സോപാനം,സർഗം,കലാപാനി.. എന്റെ ഏറ്റവും പ്രിയപ്പെട്ട പടങ്ങൾ.. ഇതിൽ കലാപാനി, സർഗം,ഒഴിച്ച് ബാക്കി നാലുപടത്തിന്റെയും ജീവൻ ഇതിന്റെ പശ്ചാത്തല സംഗീതം ആണ്.. അങ്ങനെ എത്ര പടങ്ങൾ.. എസ് പി വെങ്കിട്ടേഷ് സാർ'നെ ഒരാളും മറക്കല്ല്.. മലയാളത്തിലെ സൂപ്പർ ഹിറ്റുകൾക്കു ജീവൻ നൽകിയതിൽ പ്രധാന പങ്കുവഹിച്ച പുണ്യ ജന്മ്മം.. എന്റെ ജീവനേക്കാൾ പ്രിയപ്പെട്ട പാട്ടുകളും sp വെങ്കിട്ടേഷ് സാർ'ന്റെയാണ്.. 🙏❤️❤️👍
Once again, my sincere gratitude to Matinee now team. You guys deserve all the praise for this. Older movies getting upscaled/ remastered to a higher quality will definitely make us appreciate the standard of film making of that generation. The story and impact of every character is still relevant. With this higher quality print current generation can also now get onboard. Keep up the good work.
എത്ര തവണ കണ്ടു അറിയില്ല മാസത്തിൽ 2 തവണ എന്തായാലും കാണും ഒരു energy ആണ് this movie lalettante കാര്യം pinne പറയണ്ടല്ലോ background മ്യൂസിക് അത് വേറെ ലെവൽ.. ❤❤❤
The Greatest quote that I've ever heard from the mouth of complete actor Mohan Lal which was " chuvapp ennathinn chora ennu koode arthamund": Red always represents the human blood....everlasting dialogue...
ഇന്നും കണ്ടു അതിലെ ആ ടൂൻ ഓർമ്മകൾ ഓർമ്മകൾ... സോങ് സൂപ്പർ മൂവി ലാലേട്ടൻ തിലകൻ and ലളിത ചേച്ചി കിടു അഭിനയം ആ പാട്ടുപോലെ ഒരിക്കലും തിരിച്ചു കിട്ടാത്ത മൂവി ❤
@@netaji-thebritishslayer ellavarukum averre oru fact all time undagum Its subjective The movies which you mentioned are all of course classic and the finest in our industry. But Spadikam has a special place in my heart
Maasinu mass🔥, classinu class ✨,ellam adangiya all-round movie സ്പടികം. ചില scn കണ്ടു തുടങ്ങിയപടം മുഴുവൻ കണ്ടിരുന്നു പോകും. ലാലേട്ടൻ ,ഉർവശി mam, തിലകൻ, ലളിത ചേച്ചി, pinne director ഭദ്രൻ sir ellavarum adakki വാഴ്ന്നു പോയ പടം "spfadikam"🎉 2023 here📌
6:356:376:396:41 ❤ ഈ ഫൈറ്റ് സീൻ.❤ മലയാളത്തിൽ ഇത്ര നന്നായി flexible ആയി ഫൈറ്റ് ചെയ്യുന്ന ഒരു നടൻ മോഹൻലാൽ മാത്രമായിരിക്കും.❤ ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരം ആണ് "28 വർഷങ്ങൾക്ക് ഇപ്പുറവും ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും ആളുകൾക്ക് ഇടയിൽ ഉള്ള സ്വീകാര്യതയും അത് ഉണ്ടാക്കുന്ന ട്രെൻഡും." "പുത്തൻ തലമുറയെ പോലും ആവേശത്തിലാഴ്ത്താൻ കഴിവുള്ള കഥാപാത്രം ആട്തോമ..ലാലേട്ടൻ...💖🥰😍 "
ഒരു ultimate superhero.... ഇതിനു മോളിൽ ഒന്ന് ചെയ്യാൻ ഇനി ഭദ്രനും ആവില്ല ലാലേട്ടനും ആവില്ല.. കാലത്തിന്റെ കൈയ്യൊപ്പ് ഉള്ള ഒരു creation..... എത്ര കഥാപാത്രങ്ങൾ, ഹൃദയത്തിൽ പതിഞ്ഞ സിനിമ
തന്റെ ഏറ്റവും മികച്ച സൃഷ്ടി എന്നും വളരെ നല്ല നിലയിൽ ഉണ്ടാവണം എന്ന ചിന്ത ഭദ്രൻ ഉണ്ടായിരുന്നു അങ്ങേര് അതിനു വേണ്ടി നന്നായി പണിയെടുത്തു അത് സാധ്യമാക്കി അദ്ദേഹം ഇല്ലേൽ ഈ 4k version ഉണ്ടാകുമായിരുന്നില്ല..💥❤️ ഇത് പോലെ Mammootty, ഹരിഹരൻ career Best movie വടക്കൻ വീരഗതയും 4K വരട്ടെ 💥❤️
@@IndhuCreativeStudios അതുറപ്പല്ലേ... അത് producer ആ version നൽകാൻ പാടാ... But remastered audio ആണ് ഇതിൽ... But ആ version ന്റെ audio ഇതിലേക്ക് add ആക്കിയത് ആണെന്ന് തോന്നുന്നു scenes ശ്രദ്ധിച്ചാൽ പെട്ടന്ന് മനസ്സിലാകും ആ വ്യത്യാസം
ഓരോ സീനും പലതവണ റിപ്പീറ്റ് ചെയ്താണ് കാണുന്നത്. ആദ്യത്തെ അടി കഴിഞ്ഞു ബഹുദൂർ ഇക്കാടെ കടയിലേക്ക് ഒരു വണ്ടിയുടെ മുകളിൽ ചാടിക്കേറി റോഡ് ക്രോസ് ചെയ്യുന്ന സീനൊക്കെ നാല് തവണ കണ്ടു.
മലയാള പടത്തിന്റെ ആ ആത്മ സൗന്ദര്യം കാണണമെങ്കിൽ സ്ഫടികം കാണണം.❤ ഒരു കോടി ഇഷ്ടം.❤AI Intelligence ന്റെ കാലത്ത് സ്ഫടികം പറഞ്ഞ വിദ്യാഭ്യാസ ദുരന്തത്തിന് കാലാതീത പ്രസക്തിയുണ്ട്.
വർക്ഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു സിനിമ രണ്ടാമത് ഒരിക്കൽ കൂടി റിലീസ് ചെയ്ത് കോടികൾ വാരിയത് ചരിത്രത്തിൽ ആദ്യം !!! ഏതോ പ്രായത്തിൽ കണ്ട സിനിമ വീണ്ടും കണ്ടപ്പോൾ ഒരു പുതിയ ചിത്രം കാണുന്ന ഫീൽ ആയിരുന്നു ! പുതിയ തലമുറ അന്നത്തേക്കാൾ ഇരട്ടി എനർജിയോടെ തീയേറ്ററിൽ ഇരുന്ന് ഈ ചിത്രം കണ്ടത് അത്ഭുതപ്പെടുത്തി❤
*Please note that this is the original 1995 theatrical version, not Re released Version.*
* Update : 4K is still under processing by TH-cam . That is why video is limited to 1080P. Sorry for the inconvenience.*
😍😍💓💓
Yes
This is what we want 😎💥
Thank you soo much 😍😍
Please add kochi rajavu and olmpyian anthony adham remastered version full movie @admin
കള്ള് കുടിയൻ, പെണ്ണുപിടിയൻ,ചീട്ടുകളി തെമ്മാടി, എന്നിട്ടും നമ്മുടെ നമ്മുടെ ഹീറോ തോമാച്ചായൻ ❤❤❤❤❤❤❤❤
കടപ്പാടിന്റെ അർത്ഥം ചോദിക്കരുത് അത് പൊളി ഡയലോങ്ങ്
Ithanu makkale cinema
Cinemayalla jeevitham
അന്ന് അച്ഛൻ ഈ പടം കാണിക്കാൻ എന്നെ കൊണ്ട് പോയി ഇന്ന് അച്ഛനെ കാണിക്കാൻ ഞാൻ കൊണ്ട് പോയി 🥰❤️. പഴകും തോറും വീര്യം കൂടുന്ന ഐറ്റം 🔥
കലക്കി
❤uff 🔥
❤
❤❤
💛🖤🔥👏🏿🇮🇳
ഈ ഓട്ട കാലണക്ക് ഇനി എന്നും മനസ്സിൽ സൂക്ഷിക്കാൻ ഇത് മതി
സ്ഫടികം 💎❤️💯
Ithu theathre vanna 4k alla
u
മുരുകൻ വന്നാലും സ്റ്റീഫൻ വന്നാലും റയ് ബാൻ വെച്ച് കണ്ണീർ മറച്ച തോമയുടെ സ്ഥാനം ആർക്കും കിട്ടില്ല🔥🔥😍😍
അതെ ❤
Lucifer enna padathintey mahathvam enthanu?????!!!!! Rajappantey directiontey mahathvam enthanithra ullathu???!!! Verum verum hype.Athrey ullu.
Yas
മംഗലശ്ശേരി നീലകണ്ഠൻ 🔥🔥🔥🔥🔥
ബല്ലാരി രാജ കണ്ണ് മറച്ചു വെച്ച് ഇമോഷണൽ ആയ വേറൊരുത്തൻ 👍👍
ഭദ്രൻ സാറിനോട് ഒത്തിരി നന്ദി, ഈ സിനിമ ഒരിക്കൽ കൂടി തിയേറ്ററിൽ സമ്മാനിച്ചതിന്. ഈ ഓട്ടകാലണയ്ക്ക് ഇനിയുള്ള ജീവിതം ഓർമയിൽ സൂക്ഷിക്കാൻ ഇതുമതി..സ്‌ഫടികം 💎❤🔥
😅😅😅
മാസ്സ് ഡയലോഗ് ന്റെ അയ്യര് കളിയാണ് പടം മുഴുവൻ 🔥😍 ഇതൊക്കെ തിയേറ്ററിൽ അന്ന് കണ്ടവരുടെ രോമാഞ്ചം ❣️😍
അന്നൊക്കെ A clas B clas C class തീയേറ്ററുകൾ ഉണ്ടാരുന്നു....ആദ്യം A ക്ലാസിൽ റിലീസ്,പിന്നെ B, പിന്നെ C......പട്ടിക്കാട്ട് ഗ്രാമത്തിൽ ആയിരിക്കും C class.... ഞങ്ങളൊക്കെ c ക്ലാസ്സ് ആൾക്കാരാ 😂😂😂😂😂....
എനിക്കും അന്ന് തിയറ്ററിൽ പോയി ഈ സിനിമ കാണാൻ സാധിച്ചു.
Re റിലീസ് ചെയ്തത് നന്നായി എന്ന് തോന്നി..
സ്ഫടികം അന്ന് വീട്ടുകാരുമായി ചെറുപ്പത്തിൽ തീയേറ്ററിൽ പോയി കണ്ടത് ഇപ്പോഴും ഓർക്കുന്നു. Nostalgia for 90s kids ❤
Just a curiosity what is your date of birth?
1992
@@noahnishanth9766Just a curiosity, what's your definition of a 'kid'?!
@@drifter266 kid means കുട്ടി.. not baby. 90’s kids means അന്നത്തെ കുട്ടികൾ. സ്കൂളിൽ പഠിച്ചിരുന്നവർ. സിംപിൾ
@@noahnishanth9766 അതായത് 80'sൽ ജനിച്ചവരും 90's kids ആണ്..
2100 ൽ ഇത് കാണുന്നവർക്ക് വേണ്ടി.. ഞങ്ങളൊക്കെ തീയേറ്ററിൽ ഇരുന്നു കണ്ട് കോരിത്തരിച്ചു പോയ പടമാണ് മക്കളേ.. 😘😘..
കൂടെ ഞാനും 🌹🙏
കൂടെ ഞാനും ❤
2100?
Mee too kids
Athin munne lokam avasaanikkum 😂
കാലമേ ഇനിയും പിറക്കുമോ ഇതു പോലൊരു സൃഷ്ടി 🙏പ്രിയ ഭദ്രൻ സർ.. അങ്ങയെ വണങ്ങുന്നു... ഒരു കോടി നന്ദി അങ്ങേയ്ക്ക് ഈ പടം റീമേക്ക് ചെയ്യാൻ കൊടുക്കാതെ ഹൃദയത്തിൽ സൂക്ഷിക്കുന്നതിന് ❤️വന്നവരും പോയവരും എല്ലാം ഒന്നിനൊന്നു ജീവിച്ചു തീർത്ത കഥാപാത്രങ്ങൾ 😍💯🔥💐💪🏻👏
All languages already remake cheythuttunde
ജീവിതത്തിൽ ഇത് പോലെ ആസ്വദിച്ചു കണ്ട സിനിമ വളരെ കുറവാണ് എത്ര തവണ എന്ന് തന്നെ അറിയില്ല സൂപ്പറോ സൂപ്പർ ഭദ്രൻ & ലാലേട്ടൻ ബിഗ് സല്യൂട്ട്
എന്റെ പൊന്നണ്ണാ ഇതുപോലെ ഒക്കെ അണ്ണന്റെ മാസ്സ് വേറെ ആർക്കു ചെയ്യാൻ പറ്റും 💪🏻💪🏻💪🏻 ശരീരം മണ്ണിനും മനസ് അണ്ണനും ❤️
ഈ സിനിമയിൽ അഭിനയിച്ച പല Legends actors ഇന്ന് നമ്മളെ വിട്ട് പോയി 😔
തിലകൻ
KPSC ലളിത
നെടുമുടി വേണു
രാജൻ പി ദേവ്
കരമന ജനാർദ്ദനൻ നായർ
ശങ്കരാടി
ബഹ്‌ധൂർ
NF വര്ഗീസ്
സിൽക്ക് സ്മിത
പറവൂർ ഭരതൻ
കൊല്ലം അജിത്
NL ബാലകൃഷ്ണൻ
ആദരാഞ്ജലികൾ നേരുന്നു
🙏
Kundara johny
കനകലത
K.P.A.C aanu. Not KPSC
സ്ഫടികം അന്നും ഇന്നും എന്നും ഒരു വികാരം തന്നെയാണ് എത്ര കണ്ടാലും മതിവരില്ല..🤩പഴകുംതോറും വീര്യം കൂടി വരുന്ന ഐറ്റം 😍💥
Pottiya padamalle😂
@@AmeenMohamed-rp8hxninta dp le patti thayoli kk olaa 2 hita 😂😂😂 athukondano karayunnath 😂😂😂😂😂😂😂😂
Big b alla sphadikam aanu ithu
Ys❤️
Padam flop aarunnu
ഇതിലെ ഓരോ Emotional രംഗങ്ങളും എപ്പോൾ കാണുമ്പോഴും കൊരി ത്തരിപ്പും കണ്ണിൽ നിന്നും കണ്ണുനീരും വരാറുള്ളവർക്കിവിടെ കൂടാം ഇനി 🥲❤ ഇത് നിസംശയം മലയാളത്തിലെ എക്കാലത്തെയും ഏറ്റവും സമ്പൂർണമായ ഒരു ചലച്ചിത്ര കാവ്യം ✅💯. ഭദ്രൻ സർ അങ്ങയുടെ ആ കൈവെള്ള ഞാൻ ഒന്ന് ചുംബിച്ചോട്ടെ ❤️💐
ഒരു സിനിമ പ്രേമി/ ലാലേട്ടൻ ഫാൻ എന്ന നിലയിൽ എറ്റവും സന്തോഷം കിട്ടിയ കാര്യം സ്ഫടികം തിയറ്ററിൽ കാണാൻ കഴിഞ്ഞു എന്നതാണ്... Aaduthoma is an emotion ❤️💪🏼🔥
Ithu theatre 4k alla. Normal print remaster aanu
@@mediacentralinfo1754 Haa... Theatre il kanda add cheytha extra shots onnum ithil illa 🙂
@royalwarriors2393 പക്ഷേ 4K തിയേറ്റർ റിലീസ് ചെയ്തത് വേറേ ടീം ആണ്... ആ പ്രിൻ്റ് OTT യിൽ അടുത്ത് ഒന്നും വരില്ല എന്നാണ് അറിഞ്ഞത്.
Enik loosmotion aan 🔥
ഭദ്രൻ സർ താങ്കളുടെ തൂലിക തുമ്പിലൂടെ പിറന്ന ഈ മാന്ത്രിക വിസ്മയത്തിന് സ്ഫടികം എന്നല്ലാതെ മറ്റൊരു പേരില്ല
ഈ സിനിമക്ക് സൗന്ദര്യം കൂടുതൽ ആണ്..... ❤️❤️❤️
നാട് മുഴുവൻ അറിയുന്ന റൗടി ആയ തോമാച്ചായനെ 4K കാണാൻ സാധിച്ചതിൽ സന്തോഷം 🔥 ഇന്നും ഇതിനെ വെല്ലുന്ന ഒരു പടം മലയാളത്തിൽ ഇറങ്ങിയിട്ടില്ല 💯
ഇതിനു ആരും copyright ഇടാതെ ഇരുന്നാൽ മതിയാരുന്നു
Ithu theathril vanna 4k alla. Different 4k version aanu
Aano
ഒരൊറ്റ തള്ളാണ് 😁😊
@@bachufaisal5553 ഉള്ള കാര്യം അല്ലെ പറഞ്ഞത് അതിന് എന്താണ് തള്ള് 😂 കഷ്ടം
@@bachufaisal5553sunathu undakiya njamanta aalu
മമ്മൂട്ടി ഇതു പോലെ ഒരു പടം ചെയ്യാൻ എത്ര ജന്മം എടുത്താലും പറ്റില്ല. 🔥🔥🔥ലാലേട്ടൻ 💪🏻💪🏻
😂
@@LalappaFanentha chirikunne itz true😏❤🔥
മമ്മുക്ക ലാലേട്ടൻ എങ്ങിനെ താരതമ്യം ചെയ്യും. വടക്കൻ വീരഗാഥയിലെ പോലെ ഒന്നു ചെയ്യാൻ ലാലേട്ടനെ കൊണ്ട് പറ്റുമോ? എന്തിന് ഈ വർഷത്തെ സംസ്ഥാന അവാർഡ് ആർക്കാ. ഫാൻസ് പറയുന്ന പോലെ അല്ല രണ്ടാളും മലയാളത്തിലെ മഹാ നടൻമാർ
Edo potta mammotty cheyunna roal mohanlal cheyyo
എടാ തലക്കു വെളിവില്ലാത്തവനെ ഇതിലും വലിയ മാസ്സ് പടം ആണ് രാജമാണിക്യം അങേർ ചെയ്തേക്കണേ അത് മനസ്സിലാക്കു വാണമേ നീ ഒരാൾ ചെയ്തതു വേറൊരാൾ ചെയ്താൽ പെർഫെക്ട് ആവൂല അത് മനസ്സിലാക്കു നീ കേട്ടോ
*സ്പടികം 4k തിയേറ്റർ ന്ന് കണ്ട ആരൊക്കെ ഉണ്ട് 🎉വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു തിയേറ്റർ ന്ന് കണ്ടപ്പോ ❤🎉🎉🔥🔥*
Ithu theatre 4k alla. Normal print remaster aanu
Nee kando
👍 Thrissur jos first day
@@vox_blend enne nee onnum vilikanda. . Njan kandilla. Extra scenes okke undu ennu traileril kandu. Bhadran okke paranju.
Matinee now thanne remaster cheytha print aanu 9pm varune. Bhadran ream vere aanu
@@mediacentralinfo1754 bro ne alla nee enn udheshichath najumulloveble ne anu 🙂
ഇതിലും നല്ല മാസ്സ് പടം കാണിച്ചു തരുന്നവന് life time settlementdaaaa❤
Kgf 😅
വാൽസല്ല്യം
@@noorudheenThodupuzha.😂😂😂😂എടേ mass പടത്തെ പറ്റിയ പറഞ്ഞ.. മൂക്ക് ഒലിപ്പിക്കുന്ന പടത്തെ പറ്റി അല്ല
ധ്രുവം, ദേവാസുരം, വല്യേട്ടൻ, നരസിംഹം, രാജമാണിക്യം, നരസിംഹം, നരൻ, രാവണപ്രഭു
Ethilum mass vere enth vannalum aakilla bro thomachayan🔥🔥@@harikrishnank1996
എന്റമ്മോ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.. പുതിയ സിനിമ കാണുന്നതുപോലെ തന്നെയുണ്ട്.. റീമാസ്റ്റർ ചെയ്യാൻ അത്രയും എഫർട്ട് എടുത്തിട്ടുണ്ട് ❤
ആ ഓട്ടക്കാലണയിലാണ് മൂല്യത്തിന്റെ ആരംഭം, അതുകൊണ്ടാണ് വലിച്ചെറിഞ്ഞ ആ മണി മയിൽപീലി പോലെ ഞാൻ സൂക്ഷിച്ചത്.....! Uffff.... ഇജ്ജാതി 🔥🔥🔥
ഇന്നും സ്പടികം കണ്ടാൽ കാണാതെ പോകാൻ പറ്റില്ല... Touching movie... 👍🏻 evergreen hit👌🏻
സ്‌ഫടികം (1995)❤️❤️👍lഎനിക്ക് ഇഷ്ടപെട്ട സിനിമ 👍എത്ര കണ്ടാലും മതി വരാത്ത സിനിമ 'ആടുതോമ 'മാസ്സ് കഥാപാത്രം ലാലേട്ടന്റെ ഇതുപോലൊരു തീപ്പൊരി ഐറ്റം 💥💥വേറെ ഇല്ല തിലകൻ ചേട്ടൻ 'മറക്കാനാവാത്ത അഭിനയ വിസ്മയം 'എന്താ അഭിനയം ഒരു രക്ഷയില്ല സൂപ്പർ 👍👍
Premiering ന് ശേഷവും ഇത് ഇവിടെത്തന്നെ വെച്ചേക്കണെ matinee now
ആടുതോമ mass 🔥
Ithu theathril vanna 4k alla. Different 4k version aanu
@@mediacentralinfo1754matinee now version ആണ് നല്ലത്, theatre version എനിക്ക് ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് ഇതാണ് വേണ്ടത്. Theatre version നിൽ upscaling നടന്നിട്ടുണ്ട് ചില scenes.
@@zotfseneh upscalingo reshooted alle
@@mediacentralinfo1754 athu manassil aayi
@@athulkrishna3191 athe bro, but chila portions upscaling aanu theatre il 2023 version kaanumbo manassil aavum, kurachu scenes add cheythittundu. full remastered alla
കുട്ടികാലം മുതൽ ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള പടം 🔥 അന്ന് 2008 2009 ടൈമിൽ സ്പടികം ഞായറാഴ്ച ഉച്ചക്ക് സൂര്യ ടീവിയിൽ വരുമായിരുന്നു അതൊക്കെ കാത്തിരുന്നു കണ്ട കാലം തോമാച്ചായൻ ഒടുവിൽ ജീപ്പിൽ കേറി പോകുന്ന സീൻ കാണുമ്പോൾ വല്ലാത്തൊരു വിങ്ങലാ 😢 ഒരുപാട് നന്ദിയുണ്ട് മാറ്റിനീ ഈ മൂവി 4k Qualityil അപ്‌ലോഡ് ചെയ്തതിനു 💞
ശനിയാഴ്ച വൈകുന്നേരം 5 മണിക്കും ആ കാലത്ത് ഇട്ടിട്ടുണ്ട്😊
Finally people from all around the world can enjoy this MASTERPIECE.....Thanks @MatineeNow a lot for taking these initiatives ❤
സ്പടികം, ദേവാസുരം, കൗരവർ, സോപാനം,സർഗം,കലാപാനി.. എന്റെ ഏറ്റവും പ്രിയപ്പെട്ട പടങ്ങൾ.. ഇതിൽ കലാപാനി, സർഗം,ഒഴിച്ച് ബാക്കി നാലുപടത്തിന്റെയും ജീവൻ ഇതിന്റെ പശ്ചാത്തല സംഗീതം ആണ്.. അങ്ങനെ എത്ര പടങ്ങൾ.. എസ് പി വെങ്കിട്ടേഷ് സാർ'നെ ഒരാളും മറക്കല്ല്.. മലയാളത്തിലെ സൂപ്പർ ഹിറ്റുകൾക്കു ജീവൻ നൽകിയതിൽ പ്രധാന പങ്കുവഹിച്ച പുണ്യ ജന്മ്മം.. എന്റെ ജീവനേക്കാൾ പ്രിയപ്പെട്ട പാട്ടുകളും sp വെങ്കിട്ടേഷ് സാർ'ന്റെയാണ്.. 🙏❤️❤️👍
Once again, my sincere gratitude to Matinee now team. You guys deserve all the praise for this. Older movies getting upscaled/ remastered to a higher quality will definitely make us appreciate the standard of film making of that generation. The story and impact of every character is still relevant. With this higher quality print current generation can also now get onboard. Keep up the good work.
ഈ സിനിമാ കൊണ്ട് പേരു കേട്ട നടൻ സ്ഫടികം ജോർജ്ജ് ❤
എന്നെ കടുത്ത ലാലേട്ടൻ ഫാൻ ആക്കിയ സിനിമ സ്പടികം........ ആടുതോമ......... തോമാച്ചായൻ....... 🔥❤️
എത്ര തവണ കണ്ടു അറിയില്ല മാസത്തിൽ 2 തവണ എന്തായാലും കാണും ഒരു energy ആണ് this movie lalettante കാര്യം pinne പറയണ്ടല്ലോ background മ്യൂസിക് അത് വേറെ ലെവൽ.. ❤❤❤
എത്ര നന്ദി പറഞ്ഞാലും മതി ആവില്ല matinee now 💓💓💓കിടിലൻ ക്വാളിറ്റി യിൽ സ്ഫടികം യൂട്യൂബിൽ ഇങ്ങനെ റിലീസ് ചെയ്തതിനു 💓💓😍😍😍
ചാക്കോ മാഷും, ആട് തോമയും മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാതെ രണ്ടു കഥാപാത്രങ്ങൾ. ആട് തോമ ഹീറോ എങ്കിൽ വില്ലൻ ചാക്കോമാഷാണ്.
Ipozhum kutikale nirbandichu istamillatha course nu nirbandichu viduna karyathil oru matavimila
1:4@@papakimbetakim4718
ഈ പൂട്ടിന്റെ മുകളിൽ നീ നിന്റെ പൂട്ടിട്ട് പൂട്ടിയാൽ നിന്നെ ഞാൻ പൂട്ടും ഒടുക്കത്തെ പൂട്ട് 🔥🔥🔥🔥
തോമാച്ചായാ...♥️♥️♥️♥️
The Greatest
quote that I've ever heard from the mouth of complete actor Mohan Lal which was " chuvapp ennathinn chora ennu koode arthamund": Red always represents the human blood....everlasting dialogue...
മോഹൻലാലിന്റെ ഇൻട്രോ തന്നെ ധാരാളം ഈ പടത്തിന്റെ റേഞ്ച് മനസിലാക്കാൻ❤🔥
എത്ര കണ്ടാലും മതി വരാത്ത സിനിമ
സ്ഫടികം is an imotion ❤
അതിൻ്റെ ഇടയ്ക്ക് ദളപതി 4k പ്രിൻ്റ്റ്........thank you so much Matinee Now team for this remastered epic movie Spadikam ❤
എത്ര കാലം കഴിഞ്ഞാലും ആസ്വാദ്യത നഷ്ടപ്പെടാത്ത സിനിമ...
തീയേറ്ററിൽ കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു അഭിമാനിക്കുന്നു 🔥❤️
അന്നും ഇന്നും എനിയെന്നും ഒരേ ഒരു സ്ഫടികം❣️❣️
Nothing cant to replace with anything
ഇന്നിനി വേറൊന്നും വേണ്ട..... ലാലേട്ടാ 🔥🔥🔥
Ithu theathril vanna 4k alla. Different 4k version aanu
ഇന്നും കണ്ടു അതിലെ ആ ടൂൻ ഓർമ്മകൾ ഓർമ്മകൾ... സോങ് സൂപ്പർ മൂവി ലാലേട്ടൻ തിലകൻ and ലളിത ചേച്ചി കിടു അഭിനയം ആ പാട്ടുപോലെ ഒരിക്കലും തിരിച്ചു കിട്ടാത്ത മൂവി ❤
Just like how
Terminator 2 is to Hollywood
Sholay is to Bollywood
Spadikam is the peak Malayalam cinema to be ever made.
Iconic!!!
ayyo appo manichitratazhu,oru vadaakn veerargatha,new delhi,vanaprastham ooo??
@@netaji-thebritishslayer ellavarukum averre oru fact all time undagum
Its subjective
The movies which you mentioned are all of course classic and the finest in our industry.
But Spadikam has a special place in my heart
വലിയ്യൊരു മെസ്സേജ് ഉണ്ട് ഇതിൽ സ്വന്തം മക്കളെ .അവരെ കഴിവിൽ അഭിമാനിക്കുക അത് ചെറുതോ വലുതോ ആവാം. മനസ്സ് വേദനിപ്പിക്കരുത്.
അടി ലാലേട്ടാ.... എന്ന് നമ്മൾ മനസ്സിൽ വിചാരിക്കുമ്പോ അവിടെ ലാലേട്ടൻ കേറി മേഞ്ഞിരിക്കും അതാണ് സ്ഫടികം 🔥
Maasinu mass🔥, classinu class ✨,ellam adangiya all-round movie സ്പടികം. ചില scn കണ്ടു തുടങ്ങിയപടം മുഴുവൻ കണ്ടിരുന്നു പോകും. ലാലേട്ടൻ ,ഉർവശി mam, തിലകൻ, ലളിത ചേച്ചി, pinne director ഭദ്രൻ sir ellavarum adakki വാഴ്ന്നു പോയ പടം "spfadikam"🎉
2023 here📌
Re-Release theatril പോയി കണ്ടു പൊളിച്ചു 🎉🎉🎉ലാലേട്ടൻ ❤
പഴകും തോറും വീര്യം കൂടുന്ന ഒരു സിനിമ 😍😍
സത്യം
6:35 6:37 6:39 6:41 ❤ ഈ ഫൈറ്റ് സീൻ.❤ മലയാളത്തിൽ ഇത്ര നന്നായി flexible ആയി ഫൈറ്റ് ചെയ്യുന്ന ഒരു നടൻ മോഹൻലാൽ മാത്രമായിരിക്കും.❤
ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരം ആണ്
"28 വർഷങ്ങൾക്ക് ഇപ്പുറവും ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും ആളുകൾക്ക് ഇടയിൽ ഉള്ള സ്വീകാര്യതയും അത് ഉണ്ടാക്കുന്ന ട്രെൻഡും."
"പുത്തൻ തലമുറയെ പോലും ആവേശത്തിലാഴ്ത്താൻ കഴിവുള്ള കഥാപാത്രം ആട്തോമ..ലാലേട്ടൻ...💖🥰😍 "
സത്യം പക്ഷെ ആക്ഷൻ കിങ് എന്ന പേര് സുരേഷിന്.. ചുമ്മാ കാടൻ ഇടി. തന്നെ 😂😂
തീയേറ്റർ അനുഭവം ഓർമ വരുന്നു.ക്രിസ്റ്റഫറിനെ തകർത്ത റിമാസ്റ്റർ പടം.എത്രകാലം കഴിഞ്ഞാലും റിവ്യൂ ഇടം ബിഗ്ബഡ്ജറ്റ്നെ തകർത്ത റിമാസ്റ്റർ പടം
ഒരു ultimate superhero.... ഇതിനു മോളിൽ ഒന്ന് ചെയ്യാൻ ഇനി ഭദ്രനും ആവില്ല ലാലേട്ടനും ആവില്ല..
കാലത്തിന്റെ കൈയ്യൊപ്പ് ഉള്ള ഒരു creation..... എത്ര കഥാപാത്രങ്ങൾ, ഹൃദയത്തിൽ പതിഞ്ഞ സിനിമ
That epic 4:26
പൂക്കോയ പോലയാടിമോനേ
dialogue delivery of Lalettan 🔥🔥🔥
എത്ര കണ്ടാലും, വീണ്ടും കാണാൻ ഒരു സുഖം,, 😊ആട് തോമ ❤️❤️
ഞാൻ ജനിച്ച വർഷമിറങ്ങിയ ലാലേട്ടൻ പടം 😁❤️
എന്റെ ചങ്ങനാശ്ശേരി യിൽ ചിത്രീകരിച്ച പടം ❤
Spr 😊ലൊക്കേഷൻ ഒരു തവണ വന്നിട്ടുണ്ട് ചങ്ങനാശ്ശേരി
നിന്നെ പോലെ ന്യൂ ജൻ ഊക്കനല്ല ഞങ്ങൾ 80 മോഡലാ
പവർഫുൾ ബിജിഎം ഇജ്ജാതി. സ്പടികത്തിന്റെ സോൾ.
എസ്. പി. വെങ്കടേഷ് ❤️🔥
ബിജിഎം
സോങ്
👍👍👍👍👍👍👍
എത്ര കണ്ടാലും വീണ്ടും കാണാന്‍ തോന്നുന്ന പടം. 4K super ആയി
A magical moment of lalettan ❤🎉🔥🔥
ലാലേട്ടൻ 🔥🔥🔥🔥
Action,comedy,romance,emotion,lip sync,gestures,... everything in single package Mohanlal ❤❤
ഇത് 1995 ❤ഓൾഡ് സ്പടികം 4k ആണ്...2023 റീ റിലീസ് തിയേറ്റർ എഡിറ്റ്‌ഡ് ഐറ്റമല്ല.. ന്ന് പറഞ്ഞു തുടങ്ങുന്നു.... ✨️Mass + class ഐറ്റം ❤️
Yes ❤🔥❤️
I love this original remastered version with original titles and songs rather than the rereleased version. I want this. Thank you Matinee Now❤️
റിലീസ് ചെയ്ത പടങ്ങൾക്ക് വെല്ലുവിളിയായത് ഇങ്ങേരുടെ റീ റിലീസ് ചെയ്ത ഈ പടം ആണ് 🔥💥
തോമാച്ചായൻ 🔥🔥🔥🔥😎😎😎
തന്റെ ഏറ്റവും മികച്ച സൃഷ്ടി എന്നും വളരെ നല്ല നിലയിൽ ഉണ്ടാവണം എന്ന ചിന്ത ഭദ്രൻ ഉണ്ടായിരുന്നു അങ്ങേര് അതിനു വേണ്ടി നന്നായി പണിയെടുത്തു അത് സാധ്യമാക്കി അദ്ദേഹം ഇല്ലേൽ ഈ 4k version ഉണ്ടാകുമായിരുന്നില്ല..💥❤️
ഇത് പോലെ Mammootty, ഹരിഹരൻ career Best movie വടക്കൻ വീരഗതയും 4K വരട്ടെ 💥❤️
എന്നാൽ ഇത് അദ്ദേഹത്തിന്റെ തീയേറ്ററിൽ ഇറങ്ങിയ 4k Version അല്ല
@@IndhuCreativeStudios അതുറപ്പല്ലേ... അത് producer ആ version നൽകാൻ പാടാ... But remastered audio ആണ് ഇതിൽ... But ആ version ന്റെ audio ഇതിലേക്ക് add ആക്കിയത് ആണെന്ന് തോന്നുന്നു scenes ശ്രദ്ധിച്ചാൽ പെട്ടന്ന് മനസ്സിലാകും ആ വ്യത്യാസം
Bdran sir ❤
@@dreamshore9 അതെ. Audio മാത്രം 4K qualityyil ഉണ്ട്😊
ഓരോ സീനും പലതവണ റിപ്പീറ്റ് ചെയ്താണ് കാണുന്നത്. ആദ്യത്തെ അടി കഴിഞ്ഞു ബഹുദൂർ ഇക്കാടെ കടയിലേക്ക് ഒരു വണ്ടിയുടെ മുകളിൽ ചാടിക്കേറി റോഡ് ക്രോസ് ചെയ്യുന്ന സീനൊക്കെ നാല് തവണ കണ്ടു.
That (Re Release) Theatre Experience was🥵🔥
Nee kando 🤨😁
@@vox_blend
Kazhinja Feb
4 k re release cheythapo Ulla karyam aanu paranjath
Allatha 95 il irangiyapo kandenn alla paranje 😁
@@Nandhu-qi9gf njanum atha udheshichath nee kando enn
@@vox_blend
Yes 🔥🔥
Ithu theathre vanna 4k alla
മക്കളെ മനസിലാക്കാതെ പോയ അച്ഛൻമ്മാർക്ക് ഇത് സമർപ്പിക്കുന്നു!
ഉശിരുള്ള ഒരുത്തനേം അണ്ണന്റെ അത്ര ഞൻ കണ്ടിട്ടില്ല എന്റെ പൊന്നു തോമാച്ചാ 💪🏻💪🏻💪🏻😘
Sphadikam
Lalettan Fansinte Ahankaram aaya cinema 🔥🔥🔥🔥🔥🔥🔥
Thomachayan uyir 🔥🔥🔥🔥🔥🔥
എന്നെ പോലെ സ്ഫടികം *4K* ആദ്യമായിട്ട് കണുന്നവർ ഉണ്ടോ?🙂
ഇതിന് മുകളിൽ ഒരു സിനിമ അസാധ്യം 🔥ആട് തോമ 🔥
ഒറ്റവാക്കിൽ പറഞ്ഞാൽ വിസ്മയം. അതാണ് സ്പടികം 🔥
1:03:41 അഴകിയ രാവണൻ സിനിമയിൽ മമ്മൂട്ടിയുടെ കുട്ടിക്കാലം അഭിനയിച്ച കക്ഷി. കിരൺ സെബാസ്റ്റ്യൻ😊❤️
ആട് തോമ 🔥തോമാച്ചായൻ 🔥പഴകുംതോറും വീര്യം കൂടുന്ന ഐറ്റം 🔥 ലാലേട്ടൻ 😍
ഈ പടം റീ റിലീസ് ചെയ്തത്കൊണ്ട് ഒരുപാട് legend ആർട്‌സ്റ്റുകളെ അഭിനയചാരുത ബിഗ് സ്ക്രീൻൽ നമുക്ക് കണ്ട് ആസ്വദിക്കാൻ ആയി..
ഇതുപോലൊരു സിനിമ ഇനി ഒരിക്കലും സംഭവിക്കില്ല 🙌
True
കുടുംബപ്രേക്ഷകരുടെ ബാലേട്ടൻ !!🤍 Ethupole kaanan pattuvo
21 Year's Of Family Classic Blockbuster Balettan. Favourite one
മലയാള പടത്തിന്റെ ആ ആത്മ സൗന്ദര്യം കാണണമെങ്കിൽ സ്ഫടികം കാണണം.❤
ഒരു കോടി ഇഷ്ടം.❤AI Intelligence ന്റെ കാലത്ത് സ്ഫടികം പറഞ്ഞ വിദ്യാഭ്യാസ ദുരന്തത്തിന് കാലാതീത പ്രസക്തിയുണ്ട്.
സ്കൂളിൽ പഠിച്ചിരുന്നകാലത്ത് ആലപ്പുഴ വീരയ്യ തിയേറ്ററിൽ പോയി കണ്ട സിനിമ... അപ്പുറത്ത് ശീമാട്ടിയിയിൽ മഴയെത്തും മുൻപേ....
സ്ഥടികം ഒരു അത്ഭുതം തന്നെ ഒരിക്കൽ മാത്രം നടക്കുന്നത്
Finally people from all around the world can enjoy this MASTERPIECE.....Thanks @MatineeNow a lot for taking these initiatives
The iconic hero of malayalam industry adu thoma🔥
*ഈ പടം തിയേറ്ററിൽ കണ്ടപ്പോൾ ആണ് silk സ്മിത യുടെ acting range മനസ്സിലായത്*
മോഹൻലാൽ അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു എല്ലാ ആർട്ടിസ്റ്റുകളും അത് പോലെ തന്നെ നല്ലൊരു സിനിമ ഇങ്ങനെ ഒരു സിനിമ ഇനി ഒരിക്കലും വരില്ല
ഇപ്പോൾ എന്തോ ആകട്ടെ അങ്ങേരു അന്ന് ചെയ്തു വച്ച വേഷങ്ങളൊക്കെ ആര് ചെയ്യാനാ അന്നും ഇന്നും നിങ്ങളെ തന്നെ ആണ് ഇഷ്ട്ടം ലാലേട്ടൻ 💕
Super movie..!! ലാലേട്ടന്റെ മാസ് പക്ഷേ സങ്കടം edhil അഭിനയിച്ച മിക്ക നടന്മാരും നമ്മെ വിട്ട് പിരിഞ്ഞു പോയി 😭
അടിപൊളി DS4K HD 720p ആ ഒരു സ്ക്രീൻ ശരിക്കും തിയേറ്ററിൽ കണ്ടപോലുള്ള ഫീൽ 🔥🔥🔥
എത്ര പ്രാവിശ്യം കണ്ടാലും പിന്നെയും കാണാനുള്ള ആകാംക്ഷ... 🥰
ഞങ്ങൾ ഒകെ തോമച്ചായന്റെ ഫാൻസ് ആണ് 😍🔥
വർക്ഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു സിനിമ രണ്ടാമത് ഒരിക്കൽ കൂടി റിലീസ് ചെയ്ത് കോടികൾ വാരിയത് ചരിത്രത്തിൽ ആദ്യം !!! ഏതോ പ്രായത്തിൽ കണ്ട സിനിമ വീണ്ടും കണ്ടപ്പോൾ ഒരു പുതിയ ചിത്രം കാണുന്ന ഫീൽ ആയിരുന്നു ! പുതിയ തലമുറ അന്നത്തേക്കാൾ ഇരട്ടി എനർജിയോടെ തീയേറ്ററിൽ ഇരുന്ന് ഈ ചിത്രം കണ്ടത് അത്ഭുതപ്പെടുത്തി❤
എന്നെ ലാൽ ഏട്ടന് ഫാൻ ആക്കിയ പടം വീണ്ടും റീ റിലീസ് ചെയ്യുത്പ്പോൾ ഫസ്റ്റ് ഡേ തീയറ്ററിൽ പോയി കണ്ടു ❤❤
Simply english.. no confusion...‼️
Masterpiece movie in lalettan💯💖🔥
ഏതു ബ്രഹ്മാണ്ഡ ചിത്രം ഇറങ്ങിയാലും സ്ഫടികം ഒരു പടി മുന്നിൽ നില്ക്കും. മലയാളത്തിലെ ക്ലാസിക് മൂവി.
Mangalasery Neelakantan
മലയാള സിനിമയുടെ സ്പടികം ❤️
ആട് തോമ ഫാൻസ് attendance..🔥😍💖
Ithu theathre vanna 4k alla
4K theater experience!🔥
തോമാച്ചായൻ 😍
തിലകന്റെ സൗണ്ട് മോഡ്ലേഷൻ 👌🔥🔥
This was a fantastic movie in malayalam filim industry the big salute for lalettan and the director and all 🎉
Lalettan....Rayban... Bullet...പിന്നെ സ്പടികം... Ever green ❤❤❤