ഒത്തിരി പണം ഉള്ളഒരു വീട്ടിലാണ് ഞാൻ ജോലിക്ക് നിക്കുന്നത് ഇപ്പോൾ ഒരു വർഷം ആയി ഭക്ഷണം കഴിച്ചോ എന്ന് പോലും ചോദിക്കില്ല സ്പെഷ്യൽആയിട്ട് അവര് പുറത്തു നിന്നും ഓടർ ചെയ്തു വാങ്ങി കഴിക്കും എനിക്ക് തരില്ല എന്റെ ആഗ്രഹം കൊണ്ട് അല്ല ഞാൻ അവരുടെ വീട്ടിൽ പണിക്ക് വന്നത് എന്റെ നിവർത്തികേട് കൊണ്ടാണ് സിങ്കു അമ്മ പറഞ്ഞത് 100%ശെരിയാണ് ❤❤❤
ദാരിദ്രവാസിക്കുള്ള മറുപടി കലക്കി 👌🏻 മറ്റൊരാൾ സന്തോഷത്തോടെ ജീവിക്കുന്നതിലുള്ള അസൂയ, അതിനുള്ള മരുന്നു നല്ല രീതിയിൽ singu കൊടുത്തു 😄 well done 👍🏻 god bless you 🙏🏻 സ്വഭാവ മഹിമകൊണ്ട് സമ്പന്നയാണ് ഞങ്ങടെ singu 🥰❤️❤️🥰❤️
മാഡത്തിന്റെ വീഡിയോ അടുത്തിടെയാണ് കാണുവാൻ ഇടയായത്. വളരെ ഇഷ്ട്ടം. സന്തോഷത്തോടെ ഇപ്പോൾ കൊടുത്ത മറുപടി കലക്കി. മാഡത്തിന്റെ അതെ മനസ്സുള്ള ഒത്തിരി പേരിൽ ഒരാൾ ആണ് ഞാൻ. ബാങ്ക് ബാലൻസ് ഒന്നും ഇല്ലാത്തവളാണ് ഞാൻ എങ്കിലും എന്റെ സൽപ്രേവർത്തികളിൽ ഞാൻ ഇന്ന് അതീവ സമ്പന്നയാണ്. മാഡത്തിന് നന്മകൾ നേരുന്നു. 🙏🙏🥰
ചേച്ചിക്ക് ഒരു സല്യൂട്ട് തരണമെന്ന് തോന്നിയത് എപ്പഴാണെന്നറിയോ മകളുടെ സർജറി ക്ക് പൈസ ക്കായി വീട് വീടാന്തരം കേറിയിറങ്ങിയത് കേട്ടപ്പോൾ. ഗ്രൈറ്റ് അമ്മ. ലവ് യു.
നിങ്ങൾക്ക് എങ്ങനെ ചിരിച്ചുകൊണ്ട് ഇതിനൊക്കെ reply കൊടുക്കാൻ സാധി ക്കുന്നു.എനിക്കാണെങ്കിൽ പറ്റില്ല.🙏🙏നല്ല ക്ഷമ ഉണ്ട് നിങ്ങൾക്ക് അതാണ് നിങ്ങളുടെ life nte വിജയം.
ബൈബിളിൽ പറഞ്ഞിരിക്കുന്നു.. 'ഉള്ളവനു നൽകപ്പെടും, ഇല്ലാത്തവനിൽ നിന്ന് ഉള്ളതുകൂടി എടുക്കപ്പെടും'' ഇതിൻ്റെ അർത്ഥം മറ്റൊന്നുമല്ല , ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസുള്ളവർ ആരാണോ അവർ തന്നെയാണ് ദൈവത്തിനു മുന്നിൽ ഉള്ളവർ . സൽകർമ്മങ്ങൾ ചെയ്യാൻ മടിയുള്ളവരിൽ നിന്ന് സ്വാഭാവികമായും അവർക്കുള്ളതുകൂടി എടുക്കപ്പെടുന്നു. നൻമ ചെയ്തു ജീവിക്കുന്നവർ അവർക്കും വരും തലമുറക്കുവേണ്ടിയും സുകൃതം ചെയ്യുന്നു. സിങ്കുവിന് എല്ലാ വിധ ആശംസകളും...❤❤
❤❤❤സിന്ധുമാ ചക്കരേ മനസാക്ഷി ഉള്ളവരാണ് സിങ്കുമ ഏറ്റവും വലിയ ധനവാന്മാർ .നമ്മുടെ സിങ്കുമ ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ കേറി വാ മുത്തേ ❤❤❤❤❤
സിങ്കുവിൻ്റെ മറുപടി കലക്കി. അതിനൊപ്പം അറിവുകളും കിട്ടി❤ എല്ലാ പരീക്ഷ ണങ്ങളിൽ നിന്നും സിങ്കുഉയിർത്തെഴുന്നേറ്റത് നല്ല മനസ്സുള്ളത് കൊണ്ട് തന്നെയാണ്. ഇനിയും മുന്നോട്ട്❤❤❤
Super talk Singu, ഈ പറഞ്ഞത് നോക്കിയാൽ അവർ ശരിക്കും ഞെട്ടിയിട്ടുണ്ടാകും, അവരും സമ്പന്നരാകട്ടെ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, മനസ്സിൽ ദാരിദ്രം ഇക്കാതിരിക്കട്ടെ.
ദാരിദ്രവാസിക്ക് ഇത്രയും നല്ല മീനിങ് explanation സ്വപ്നങ്ങളിൽ മാത്രം 😂എന്നാലും അതിനു എക്സാമ്പിൾ ആയി ബോബൻ ചേട്ടനെ പിടിക്കണ്ടായിരുന്നു 😍അദ്ദേഹം സ്നേഹം കൊണ്ട് sampannan ആണ് ചേച്ചി ❤️നിങ്ങൾ ഹാപ്പി ആയി ഇരിക്കൂ 😘
Hai ചേച്ചി സുന്ദരിയാണ് ട്ടോ ചേച്ചി ഒരു വീഡിയോ ഞാൻ ഇവിടെ അടുത്ത് ദിവസം ഇല്ല കാണാൻ തുടങ്ങിയത് കുറെ കണ്ടു നല്ല രസമുണ്ട് വീഡിയോ ചെയ്യുന്നത് എന്തൊരു കഷ്ടപ്പാട് നിന്നും വന്നതാണെന്ന് തോന്നുകയേയില്ല പക്ഷേ ജീവിതകഥ കേട്ടപ്പോൾ സത്യം പറഞ്ഞാൽ നമ്മൾ സ്ത്രീകൾ എല്ലാരും തന്നെ ഇതുപോലെയുള്ള സിറ്റുവേഷനിൽ നിന്നും വന്നവരാണ് ചേച്ചിയുടെ അനുഭവം കേൾക്കുമ്പോൾ നമ്മൾ ഓരോരുത്തരും ഇത് കാണുന്ന ഓരോരുത്തരും വിചാരിക്കും എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിരുന്നു നല്ലൊരു ജീവിതം ആശംസിക്കുന്നു നല്ലതു വരട്ടെ അതരിദ്രവാസി കൊടുത്ത മീനിങ് അത് ഏതായാലും പൊളിച്ചൂട്ടോ
ഇന്ന് കൂടുതൽ സ്വന്തം കാര്യം മാത്രം നോക്കുന്നവർ.. മറ്റുള്ളവരുടെ വേദന മനസ്സിലാക്കി അവരെ സഹായിക്കാൻ സാമ്പത്തികമോ അല്ലാതെയോ ചെയ്യുന്നവർ വിരളം.. താങ്കളുടെ മനോഭാവം നല്ലത് തന്നെ.. എന്നും എപ്പോഴും നല്ലത് മാത്രം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ ❤ ആശംസകൾ
മേഡം പറഞ്ഞത് നല്ല കാര്യം ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടി നല്ല ഒരു മേസേജ് ആണ് കൊടുത്തത് അസൂയാലുക്കള് മേഡത്തിൻ്റെ എല്ലാം വീഡിയോയും ഞാൻ കാണും നമുക്ക് പോസിറ്റിവ് എനർജി തരും❤
Dear Single, I started watching your video recently. Hats off to you. Your heart is much bigger than your beautiful smile. You mentioned about giving tips at hotels, that took my attention. God is with you because I do the same n force my husband to do the same.
Sinki chechiyodu mammalkku sneham mathram❤❤sthree kalkku oru prachdanamanu chechi, nammude swontham thakkudu vaava chechi..nanmakal varum because aa manass venna pole parisudhamanu..
🔥🔥🔥🔥മറുപടി പൊളിച്ചു ഇപ്പോൾ എല്ലാഇടത്തും നടക്കുന്നത് നെഗറ്റീവ് കമന്റ് ഇട്ടാൽതെറിവിളിക്കലാ പതിവ് ഇത് കലക്കൻ മറുപടി എല്ലാം വരുംഇങ്ങനെ ആയിരുന്നുഎങ്കിൽ നമ്മുടെ നാട്പൊളിയാകും ❤❤
I agree with you. I tell everyone not to bargain with poor people. People who are doing business at the roadside, people who come with fish, I give more than they ask.
ഞാൻ ആദ്യമായാണ് നിങ്ങളെ കേൾക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഭർത്താവിൻറെ പണം ആയിരിക്കും അവകാശപ്പെട്ടത്. അസൂയ മൂത്ത പറയുന്നത് തള്ളിക്കളയുക. ഞാനും ഒരു ആലപ്പുഴക്കാരി.
ദരിദ്രവസിക്കൂ കൊടുത്ത മീനിങ് പൊളിച്ചു. ഇതുപോലുള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം. ചേച്ചി ഞങ്ങടെ ചക്കരയാണ് ❤❤
നല്ല ഉപദേശം 🥰🥰🥰🥰
നല്ല ഉപദേശം❤❤❤
Luv❤❤❤chakkara singumaaa❤️❤️❤️❤️❤️❤️❤️❤️
സിങ്കിൾ നിങ്ങളെ വളരെ ബഹുമാനത്തോടെ കാണുന്നു ഗുരുവായൂരപ്പൻ കൂടെ ഉണ്ടാകും🙏🙏🙏
ഇന്ന് അതി സുന്ദരി ആണ് ഒരു പ്രത്യേക സൗന്ദര്യം ഉണ്ട്. ഇത് പോലെ ദീർഘകാലം ജീവിക്കണം.
ആ ദരിദ്രവാസി, വിചാരിച്ചു കാണില്ല ഇത്രയും വലിയ പാര കിട്ടും എന്ന്. അടിപൊളി 👍🏼💞💞
ഒത്തിരി പണം ഉള്ളഒരു വീട്ടിലാണ് ഞാൻ ജോലിക്ക് നിക്കുന്നത് ഇപ്പോൾ ഒരു വർഷം ആയി ഭക്ഷണം കഴിച്ചോ എന്ന് പോലും ചോദിക്കില്ല സ്പെഷ്യൽആയിട്ട് അവര് പുറത്തു നിന്നും ഓടർ ചെയ്തു വാങ്ങി കഴിക്കും എനിക്ക് തരില്ല എന്റെ ആഗ്രഹം കൊണ്ട് അല്ല ഞാൻ അവരുടെ വീട്ടിൽ പണിക്ക് വന്നത് എന്റെ നിവർത്തികേട് കൊണ്ടാണ് സിങ്കു അമ്മ പറഞ്ഞത് 100%ശെരിയാണ് ❤❤❤
Greeshmakkum varum nallakalam prarthikkoo
ജീവിതത്തിൽ അഭിനയിക്കുന്നവന്റെ കൂടെയും ജീവിക്കാൻ പറ്റില്ല
😢😢😢😢😢
ദാരിദ്രവാസിക്കുള്ള മറുപടി കലക്കി 👌🏻 മറ്റൊരാൾ സന്തോഷത്തോടെ ജീവിക്കുന്നതിലുള്ള അസൂയ, അതിനുള്ള മരുന്നു നല്ല രീതിയിൽ singu കൊടുത്തു 😄 well done 👍🏻 god bless you 🙏🏻 സ്വഭാവ മഹിമകൊണ്ട് സമ്പന്നയാണ് ഞങ്ങടെ singu 🥰❤️❤️🥰❤️
ചേച്ചി പറഞ്ഞതാണ് കറക്റ്റ്.
ഞാനും ഇങ്ങനെയാണ്. എനിക്കു ക്യാഷ് കുറവാണ്. പക്ഷേ ഞാൻ മറ്റുള്ളവരെ ഹെൽപ്പ് ചെയ്യാറുണ്ട്
സിംഗു പറഞ്ഞതാണ് ശെരി.
മനസാക്ഷി ഉള്ളവരാണ് സമ്പന്നർ. Very good .
ഞാൻ ആശ❤
ഞാനും ആശ 😂
@@asha777-w8l ഞാനും
ഞാനും Asha 😂
Hoi
@@AnilKumar-xx5yo ഞാനും.
❤❤❤singu വിന്റെ അറിവുകൾ അപാരം ദരിദ്ര വാസി supper ബോബൻ ചേട്ടനെ ആ വാക്ക് പറയല്ലേ 😂😂👍👍
മാഡത്തിന്റെ വീഡിയോ അടുത്തിടെയാണ് കാണുവാൻ ഇടയായത്. വളരെ ഇഷ്ട്ടം. സന്തോഷത്തോടെ ഇപ്പോൾ കൊടുത്ത മറുപടി കലക്കി. മാഡത്തിന്റെ അതെ മനസ്സുള്ള ഒത്തിരി പേരിൽ ഒരാൾ ആണ് ഞാൻ. ബാങ്ക് ബാലൻസ് ഒന്നും ഇല്ലാത്തവളാണ് ഞാൻ എങ്കിലും എന്റെ സൽപ്രേവർത്തികളിൽ ഞാൻ ഇന്ന് അതീവ സമ്പന്നയാണ്. മാഡത്തിന് നന്മകൾ നേരുന്നു. 🙏🙏🥰
സിംഗുമ്മയുടെ ഓരോ വീഡിയോയിൽ നിന്നും ജീവിതത്തിൻ്റെ വലിയ പാഠം ങ്ങളാണ് ജനങ്ങൾക്ക് കിട്ടുന്നത്. വലിയ അറിവുകൾ'വലിയ നന്ദിയുണ്ട്. ഭഗവാൻ പറയുന്നതുപോലെ
സിങ്കുമയുടെ ലൈഫ് കണ്ടു അസൂയ ഉള്ളവർ പലതും പറയും, സിങ്കുമ്മ അടിച്ചുകേറി വാ 🥰♥️🥰ഞങളുടെ മുത്താണ് സിങ്കുമ ഉയിർ ❤️
പിന്നല്ല 😂😂😂😂😂singumma 😘😘😘😘❤️❤️❤️😘😘😘❤️
മനസു കൊണ്ട് സമ്പന്നനാകുന്നവനാണ് യഥാർത്ഥ സമ്പന്നൻ❤
Yes
Yes
അത് പൊളിച്ച് സിങ്കു.ദരിദ്രവാസി എന്ന വാക്കിന് കൊടുത്ത ഡെഫിനിഷൻ.
❤❤
ചേച്ചിക്ക് ഒരു സല്യൂട്ട് തരണമെന്ന് തോന്നിയത് എപ്പഴാണെന്നറിയോ
മകളുടെ സർജറി ക്ക്
പൈസ ക്കായി വീട് വീടാന്തരം കേറിയിറങ്ങിയത് കേട്ടപ്പോൾ.
ഗ്രൈറ്റ് അമ്മ. ലവ് യു.
Reply super
നിങ്ങൾക്ക് എങ്ങനെ ചിരിച്ചുകൊണ്ട് ഇതിനൊക്കെ reply കൊടുക്കാൻ സാധി ക്കുന്നു.എനിക്കാണെങ്കിൽ പറ്റില്ല.🙏🙏നല്ല ക്ഷമ ഉണ്ട് നിങ്ങൾക്ക് അതാണ് നിങ്ങളുടെ life nte വിജയം.
രാവിലെ തന്നെ നല്ല ഒരു motivetion class കിട്ടി. Love you singumma🥰🥰🥰🥰🥰🥰
ബൈബിളിൽ പറഞ്ഞിരിക്കുന്നു.. 'ഉള്ളവനു നൽകപ്പെടും, ഇല്ലാത്തവനിൽ നിന്ന് ഉള്ളതുകൂടി എടുക്കപ്പെടും'' ഇതിൻ്റെ അർത്ഥം മറ്റൊന്നുമല്ല , ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസുള്ളവർ ആരാണോ അവർ തന്നെയാണ് ദൈവത്തിനു മുന്നിൽ ഉള്ളവർ . സൽകർമ്മങ്ങൾ ചെയ്യാൻ മടിയുള്ളവരിൽ നിന്ന് സ്വാഭാവികമായും അവർക്കുള്ളതുകൂടി എടുക്കപ്പെടുന്നു. നൻമ ചെയ്തു ജീവിക്കുന്നവർ അവർക്കും വരും തലമുറക്കുവേണ്ടിയും സുകൃതം ചെയ്യുന്നു. സിങ്കുവിന് എല്ലാ വിധ ആശംസകളും...❤❤
❤❤❤സിന്ധുമാ ചക്കരേ മനസാക്ഷി ഉള്ളവരാണ് സിങ്കുമ ഏറ്റവും വലിയ ധനവാന്മാർ .നമ്മുടെ സിങ്കുമ ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ കേറി വാ മുത്തേ ❤❤❤❤❤
സിങ്കുവിൻ്റെ മറുപടി കലക്കി. അതിനൊപ്പം അറിവുകളും കിട്ടി❤ എല്ലാ പരീക്ഷ ണങ്ങളിൽ നിന്നും സിങ്കുഉയിർത്തെഴുന്നേറ്റത് നല്ല മനസ്സുള്ളത് കൊണ്ട് തന്നെയാണ്. ഇനിയും മുന്നോട്ട്❤❤❤
Singu you are great നല്ല മറുപടിയാണ് കൊടുത്തത് ❤❤
Super talk Singu, ഈ പറഞ്ഞത് നോക്കിയാൽ അവർ ശരിക്കും ഞെട്ടിയിട്ടുണ്ടാകും, അവരും സമ്പന്നരാകട്ടെ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, മനസ്സിൽ ദാരിദ്രം ഇക്കാതിരിക്കട്ടെ.
ദാരിദ്രവാസി എന്നുവിളിച്ചവർ കണ്ടം വഴി ഓടി സിങ്കു സൂപ്പർ മറുപടി ❤❤❤❤🥰🥰🌹🌹
മനസ്സിൽ നന്മയും സത്യസന്ധതയും ഉള്ള ആളു തന്നെയാണ് യഥാർത്ഥ സമ്പന്നൻ സംശയ മില്ല
ദെരിദ്രവാസിയുടെ meaning soopper 😀😀😀😀
സിങ്ങൂമ പറയുന്നത് കേട്ടപ്പോൾ ഈ ലോകത്തു എല്ലാവരും ദാരിദ്രവാസികൾ ആണ്. ഫസ്റ്റ് മുതൽ കാണുന്ന ആളാണ് ഞാൻ ഓരോ വളർച്ചയിലും സന്തോഷിക്കുന്നു.
ദാരിദ്രവാസിക്ക് ഇത്രയും നല്ല മീനിങ് explanation സ്വപ്നങ്ങളിൽ മാത്രം 😂എന്നാലും അതിനു എക്സാമ്പിൾ ആയി ബോബൻ ചേട്ടനെ പിടിക്കണ്ടായിരുന്നു 😍അദ്ദേഹം സ്നേഹം കൊണ്ട് sampannan ആണ് ചേച്ചി ❤️നിങ്ങൾ ഹാപ്പി ആയി ഇരിക്കൂ 😘
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 😂😂😂
മറുപടി...... Super......❤❤❤❤❤
ബോബിനെ public ആയി കൊച്ചാക്കല്ലേ... Singu.❤❤❤
സുന്ദരി ആയിട്ടുണ്ടല്ലോ ❤❤❤ നല്ല ഭംഗി ഉണ്ട്, ❤❤
ബോബൻ ചേട്ടനെ കുറിച്ച് പറഞ്ഞത് ശ്രദ്ധിച്ചു 😊പുതിയ അറിവ് ആയിരുന്നു ട്ടോ. Life long ഇങ്ങനെ happy ആയി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰
You are great. Love u😘 മറുപടി നന്നായി പറയാനുള്ള കഴിവ് അപാരം. എന്നും ഇതുപോലെ മുന്നോട്ടു പോകൂ god bless you
സഹോദരി നിങ്ങൾ സമ്പന്നയല്ല. .. അതിസമ്പന്നയാണ്. .... ദൈവം അനുഗ്രഹിക്കട്ടെ !!
Singu നല്ല മറുപടിയാണ് കൊടുത്തത് എനിയ്ക്ക് ഇഷ്ടപ്പെട്ടു ❤
സിഗൂടടീ സൂപ്പർ മറുപടി ഇനിയും മുന്നോട്ടു ശക്തമായീ കേറിവരൂ❤❤❤❤❤
സിങ്കമ്മ യൂസഫലി കാട്ടിലും മനസ്സിലെ നന്മകൾ കൊണ്ട് സമ്പന്ന ആണ്❤️❤️❤️🙏🌹🌹
Hai ചേച്ചി സുന്ദരിയാണ് ട്ടോ ചേച്ചി ഒരു വീഡിയോ ഞാൻ ഇവിടെ അടുത്ത് ദിവസം ഇല്ല കാണാൻ തുടങ്ങിയത് കുറെ കണ്ടു നല്ല രസമുണ്ട് വീഡിയോ ചെയ്യുന്നത് എന്തൊരു കഷ്ടപ്പാട് നിന്നും വന്നതാണെന്ന് തോന്നുകയേയില്ല പക്ഷേ ജീവിതകഥ കേട്ടപ്പോൾ സത്യം പറഞ്ഞാൽ നമ്മൾ സ്ത്രീകൾ എല്ലാരും തന്നെ ഇതുപോലെയുള്ള സിറ്റുവേഷനിൽ നിന്നും വന്നവരാണ് ചേച്ചിയുടെ അനുഭവം കേൾക്കുമ്പോൾ നമ്മൾ ഓരോരുത്തരും ഇത് കാണുന്ന ഓരോരുത്തരും വിചാരിക്കും എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിരുന്നു നല്ലൊരു ജീവിതം ആശംസിക്കുന്നു നല്ലതു വരട്ടെ അതരിദ്രവാസി കൊടുത്ത മീനിങ് അത് ഏതായാലും പൊളിച്ചൂട്ടോ
Athu polichu kalakki kittandsvarkku santhoshamayi kaanum👍👍👍❤❤
കലക്കി ചേച്ചി ദാരിദ്രവാസി ക്ക് ഉള്ള മറുപടി 👏👏👏🌹🌹ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് 👍🌹
Nalla manusharkkeke nalla manasu kanan pattu. Negative parayunna alkkar avarude jeevithathil onnu thirinju nokkathe mattullavare kuttam paranju jeevikkum. Budhi ullavar avanavante jeevidham engane better akamennu nokki athinulla karyangal cheithu santhoshamayi jeevikkum. Ethokke manasilakanamengil jeevithanubham venam. Love u. Stay positive. Love from uk.❤❤
Singu പറഞ്ഞതാണ് ശെരി. നല്ല ചുട്ട മറുപടി കൊടുത്തത് നന്നായി. Singu l love you very much ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശരിയായ മറുപടി കൊടുത്തു singu അങ്ങനെ തന്നെ വേണം ♥️♥️♥️♥️
ഇതൊക്കെ തന്നെയാണ് സത്യം chechiii. പക്ഷെ എത്ര പേർ ഇങ്ങനെയൊക്കെ ചിന്തിക്കുന്നു. Well said chechiiii
അടിപൊളി വിശദീകരണം singu പൊളിച്ചു ❤❤
ചേച്ചി എനിക്ക് ഒന്നും പറയാനില്ല. Super❤❤❤❤ God bless you
ഞാൻ എവിടുന്നു ഫുഡ് കഴിച്ചാലും ടിപ് കൊടുക്കും പിന്നെ വീട്ടിൽ ആര് എന്തു കൊണ്ടുവന്നാലും വാങ്ങും വേണ്ടെങ്കിലും സിംഗമ്മ❤❤❤
ഞാനും
ആളുകളുടെ അസൂയ ആണ് ഇങ്ങിനെയൊക്കെ പറയിക്കുന്നത് വിവരം ഇല്ലാത്തവർ singu പറഞ്ഞത് വളരെ ശരി aan❤️
ഹായ് സിംഗിൾ , വളരെ വളരെ നല്ല മറുപടി ഇത് അവർ അർഹിക്കുന്നതുതന്നെ. കരണത്തടി കിട്ടിയ പോലെ ആയിക്കാണും
ചേച്ചിടെ വീഡിയോസ് എപ്പോഴും കാണാറുണ്ട്, പക്ഷെ comments ഒന്നും ഇടാറില്ല : ഇന്ന് ഒന്നും പറയാതെ ഇരിക്കാൻ പറ്റില്ല ഒരു പാട് ഇഷ്ടം മാത്രം
ഇന്ന് കൂടുതൽ സ്വന്തം കാര്യം മാത്രം നോക്കുന്നവർ..
മറ്റുള്ളവരുടെ വേദന മനസ്സിലാക്കി അവരെ സഹായിക്കാൻ സാമ്പത്തികമോ അല്ലാതെയോ ചെയ്യുന്നവർ വിരളം..
താങ്കളുടെ മനോഭാവം നല്ലത് തന്നെ.. എന്നും എപ്പോഴും നല്ലത് മാത്രം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ ❤
ആശംസകൾ
റിപ്ലൈ കൊടുത്തത് പൊളിച്ചു . മിടു മിടുക്കി 🥰🥰🥰🥰🥰
ഒരുപാടിഷ്ടമായി ചേച്ചി ...... Super..... നൻമ ചെയ്യുക ..... ദൈവം അനുഗ്രഹിക്കും.❤
Singummaaa ... ഇതാണ് ജീവിതം ❤️❤️ . ദൈവം അനുഗ്രഹിക്കട്ടെ . 🙏
Singu molu pparanjathu 100% correct, thank u molu
എന്നാൽ ഞാനും സമ്പന്നയാ ചക്കരെ 😘😘💗
ഞങളുടെ singu super aane. മുത്താണ് ❤❤❤❤❤. സുന്ദരിയായിട്ടുണ്ട്
മേഡം പറഞ്ഞത് നല്ല കാര്യം ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടി നല്ല ഒരു മേസേജ് ആണ് കൊടുത്തത് അസൂയാലുക്കള് മേഡത്തിൻ്റെ എല്ലാം വീഡിയോയും ഞാൻ കാണും നമുക്ക് പോസിറ്റിവ് എനർജി തരും❤
ഇതൊക്കെ കേക്കുമ്പോ ഒരു ❤ തരാതെ പോകുന്നത് എങ്ങനെ ഒരു പാട് സ്നേഹം
ഇജ്ജ് പറഞ്ഞത് ശരിയാണ് ...
നല്ല ചിന്തകളായിരുന്നു.
ഇനിയും എന്നും സന്തോഷമായിരിക്കട്ടെ
മറ്റുള്ളവർക്ക് അതു പകർന്നു നൽകാനിടയാകട്ടെ...😊
Super sigu marupadi kalakki tto❤❤❤
Singu അസൂയക്കു മരുന്നില്ല. Singuvinte reply adipoli👍🏼👌🏼
Dear Single, I started watching your video recently. Hats off to you. Your heart is much bigger than your beautiful smile. You mentioned about giving tips at hotels, that took my attention. God is with you because I do the same n force my husband to do the same.
Singukutty ur the Super Women 🎉❤❤❤❤👍🥰👌
ചേച്ചിയെ ഞാൻ കുറേചിരിച്ചു 😂😂😂കുറെ ചിന്തിപ്പിച്ചു 🥰🥰🥰
Singumma u r my motivator.my life changing positively.iam praying also for u.Thankyou Singumma
Super mam👍👍👍♥️♥️🙏
Sinki chechiyodu mammalkku sneham mathram❤❤sthree kalkku oru prachdanamanu chechi, nammude swontham thakkudu vaava chechi..nanmakal varum because aa manass venna pole parisudhamanu..
ഞാൻ ചിരിച്ചു ഒരു വഴിയായി പൊന്നോ 😂
മോൾ. പറഞ്ഞു. സത്യം.. ഒരു. സാദാരണകാരോട്. പിശുക്കുന്നവനാണ്.. ദാരിദ്രവാസി... ശരിയാണ്... ഓണത്തിനും. പെരുന്നാളിനും ജോലികർക്. വസ്ത്രം. അവരെ. സഹായിക്കാത്തവരാണെ. ദർദ്രവാസി... ആരെങ്കിലും. വിവരം. ഇല്ലാത്തവർ. പലതും. പറയും. മോളെ. ഭർത്താവിന്റെ. സ്വത്തും. സൗകര്യവും.. മോൾക്. അനുഭവിക്കാനുള്ളതാണ്.. എല്ലാവരും. അങ്ങിനെ. തന്നെ.. അനുഭവിച്ചോളു. മറ്റുള്ളവരെ.. കുറ്റം. പറയരുത്... ദൈവം. നൽകിയ. സൗകര്യം.. സന്തോഷത്തോടെ.. അഭവിക്കുക....
Singuvintteyum bobanchettantteyum santhoshamulla jeevitham kandittu sahikyunnilla athayirikyum tharidravasi ennu parayunnath.singu othiri eshttam ❤❤❤
Singammade kootannu ente hus um.njanum kodukkum but athrem kodukkilla.pinne chechiye angane vilichathu valiya thetta.Boban chetan nalla life thannu.but singamma kku kazhivum nanma und athannu uyarnnathu.nalla kazhivum ullakonda sonthamayi oro joliyil uyarnnathu❤❤❤❤❤
എന്റെ അമ്മ പറയുന്നതുപോലെ ആണ് Singu വും. മനസാക്ഷി അതാണ് ഏറ്റവും വലുത്. അത് മരണം വരെ അമ്മ കൈയ്യ് വിട്ടില്ല. 👏👏👏♥️♥️♥️
സത്യം ❤❤❤
Super singummaa 😂😂❤❤❤ adipoli marupadi❤
A befitting reply the person who called you daridhravaasi. You are simply great singu chakkare❤
Singu.. Adioli.. Jimiki Endhe edathe ennu karuthiyirikanu.. 😊❤️
ചേച്ചിയെ അറിയാവുന്നവർ ആരും അങ്ങനെ പറയില്ല. വിവരമില്ലാത്തവർ പലതും പറയും ചേച്ചി മൈൻഡ് ചെയ്യേണ്ട.ഇന്ന് ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് ❤️
Nalla replay thanne koduthu.👍🏻👍🏻👍🏻Singuvinoda kali.Singuvine tholpikkanaavilla makkale.Singu vere leval..👍🏻👍🏻👍🏻💪💪💪💪🥰🥰🥰
U are so kind to all worrying person s
Chechi kanan oru pad agiraham undu positive mind nalla mind udama❤
High qualification polum ulla aalkkar ingane samsarikkilla..daridravasikku kodutha defination super duper dear singu😊♥️♥️
Polichu singuuuu
Ethrem arivoke evdenu varunu.poratte.correct correct❤❤❤❤❤❤
🔥🔥🔥🔥മറുപടി പൊളിച്ചു ഇപ്പോൾ എല്ലാഇടത്തും നടക്കുന്നത് നെഗറ്റീവ് കമന്റ് ഇട്ടാൽതെറിവിളിക്കലാ പതിവ് ഇത് കലക്കൻ മറുപടി എല്ലാം വരുംഇങ്ങനെ ആയിരുന്നുഎങ്കിൽ നമ്മുടെ നാട്പൊളിയാകും ❤❤
Super reply ❤❤❤❤❤❤❤❤
സിംഗമറുപടി. നല്ലരസം ഉണ്ട്. രാധാമണി. Mohanan
Very good👍👍👍💖💖💖😘😘😘❤❤
I agree with you. I tell everyone not to bargain with poor people. People who are doing business at the roadside, people who come with fish, I give more than they ask.
Haisinguma❤❤❤❤❤❤❤chakkareeeee❤❤❤superrr🎉🎉🎉
ചേച്ചി അടിപൊളി ആണ് വളരെ നല്ല ഒരു അറിവാണ്
Verrygood
Chechiyodu enikk orupaad bahumaanam thonnunnu❤.orupaad budhimutti jeevikkunna alanu.chechiude orovakkum enne jeevikkan prerippikkunnu❤
U r great madam ❤❤❤❤❤
ഞാൻ ആദ്യമായാണ് നിങ്ങളെ കേൾക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഭർത്താവിൻറെ പണം ആയിരിക്കും അവകാശപ്പെട്ടത്. അസൂയ മൂത്ത പറയുന്നത് തള്ളിക്കളയുക. ഞാനും ഒരു ആലപ്പുഴക്കാരി.
U have so much patience to handle all type of comments & give them proper replies
Edo,sis❤❤❤❤🙏🙏🙏❤❤❤❤Angene anenkil njaum valiya sampannayanu.❤❤❤
Good👍👍👍👍👍👍 thank you
Singuma ഈ മനസിന്റെ നന്മയാണ് ഏറ്റവും വലുത് അതാണ് singuma 🙏👍പിന്നെ ദാരിദ്ര്യവാസികൾ അവിടെ കിടന്നു പറയട്ടെ singuma നല്ല replay കൊടുത്തു അടിപൊളി 🤣🤣
Singu chechi, innu pathivilum sundarimani aayirikkunnu. Chechi aa comment Itta aalanu daaridravaasi..checheede manasu muzhuvanum chechi sambannayanu.❤book vaayichu karanjupoyi chechi...chechikkum family kkum orupadu nanmakal undakum..orupadu ishtappedunnavaranu chechi kooduthalum.chila daaridravasikal kushumbu kondu parayunnu enne ullu.❤❤❤
Parayate. Singoo. Thannodulla. Asooya. Konda. Than. Adichukerivaa❤❤❤❤❤
Correct answer realy l love u l will respect u always
You are absolutely right ❤