22279 # നമ്മുടെ സ്വഭാവം മാറിമറയുന്നത് എന്തുകൊണ്ട് മനഃശാസ്ത്രം!! (ഗീത 14 :10-15) 11/12/22 Psychology

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2022

ความคิดเห็น • 118

  • @janardhananpillai8951
    @janardhananpillai8951 ปีที่แล้ว +4

    ചിലന്തി വലകെട്ടിയ കഥ പ്രൈമറി സ്കൂളിൽ പഠിച്ചത് ബ്രൂസ് എന്ന് ഒരു രാജാവിന്റെ പേരിലാണ് .റാണാപ്രതാപ്സിങ്ങിന്റെ പേരിലുള്ള ആ കഥയും അടിച്ചു മാറ്റിയതാവാം.

  • @ushamukundan846
    @ushamukundan846 ปีที่แล้ว +13

    ഈശ്വരാർപ്പിതമായിചെയ്‌തോരു കർമ്മങ്ങൾ ശാസ്വത പുണ്ണ്യമായി ഭവിച്ചിടേണം ഇഹപരസുകൃതമാം അമൃതം നുകരാൻ അവിടുന്നു തന്നെ കനിഞ്ഞിടേണം...!കൃഷ്ണാ.. ഗുരുവായൂരപ്പാ.. ഭാഗവാനേ....!🙏🙏🙏

  • @vijayvpm1960
    @vijayvpm1960 ปีที่แล้ว +14

    പ്രണാമം sir . എല്ലാ അമ്പലങ്ങളിലും ഗീത പ്രഭാഷണം ഉണ്ടാകണം . എങ്കിൽ ഹിന്ദുക്കൾക്കും അല്ലാത്തവർക്കും മനസിലാക്കാൻ കഴിയും .

  • @ashanair6556
    @ashanair6556 ปีที่แล้ว +16

    പുണ്യാത്മാവിനു പ്രണാമം 🙏സർവം കൃഷ്ണർപ്പണമസ്തു 🙏🌿

  • @manjushas9310
    @manjushas9310 ปีที่แล้ว +8

    ധാർമികമായി ജീവിക്കുക. അപ്പോൾ കിട്ടുന്ന സുഖം, ആത്മ സംതൃപ്തി അതൊന്നു വേറെ തന്നെയാ ന്റെ കണ്ണാ

  • @rajendranpp2581
    @rajendranpp2581 ปีที่แล้ว +8

    എന്റെ ക്യഷ്ണാ,, പ്രണാമം,, ഗുരുനാഥപാദങ്ങളിൽ നമസ്കരിക്കുന്നു,,,,

  • @manjushas9310
    @manjushas9310 ปีที่แล้ว +4

    എന്റെ മായാദേവി എന്റെ കൃഷ്ണനെ മറക്കുന്നതൊന്നും എനിക്കു തരല്ലേ 🙏🙏🙏🙏

  • @omanaroy1635
    @omanaroy1635 ปีที่แล้ว +4

    സാറേ... മുഴുവനും കേട്ടു... കണ്ണടച്ചിരുന്നു കേട്ടത് ഹൃദിസ്ഥമാക്കാൻ ശ്രമിക്കുന്നു... എന്തൊരു പൊന്നു പോലെ യുള്ള വിവരണം ആണ്...സക്അടവുംവരുന്നു.... സാറിനു ശേഷം അടുത്ത തലമുറ യ്ക് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ ആരാണ്??? നന്ദി നന്ദി നന്ദി. .... നൂറു നൂറു നന്ദി സാർ

  • @manjulacheruvalli4166
    @manjulacheruvalli4166 ปีที่แล้ว +3

    നമ്മുടെ കുട്ടികളിൽ ഇതെല്ലാം എത്തണം സർ.. പ്രണാമം

  • @sarojinim.k7326
    @sarojinim.k7326 ปีที่แล้ว +6

    വന്ദനം സർ 🙏🙏🙏കൃഷ്ണ ഭഗവാനെ കാത്തു കൊള്ളണമേ

  • @girijaputhur2105
    @girijaputhur2105 ปีที่แล้ว +18

    🙏🙏🙏,

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +3

    സംപൂജ്യ സർ🙏രജസ്തമശ്ചാഭിഭൂയ സത്ത്വം ഭവതി ഭാരത രജ:സത്ത്വം തമസ്ചൈവ തമ: സത്ത്വം രജസ്തഥാ🙏നാം "ഭഗവദ് ഗീത" കേൾക്കുന്നത് നമ്മുടെ ജീവിതത്തിൽ അത് പകർത്തുകയും! ആ മാർഗ്ഗത്തിലൂടെ നാം ജീവിതത്തെ നയിക്കുകയും വേണം🙏 അങ്ങയുടെ അമൃതവാണിയിൽ നിന്ന് ലഭിച്ച അറിവ് ഞങ്ങൾ ഉൾക്കൊള്ളുന്നു സർ🙏ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ🙏🙏🙏

  • @varkalarcpillai4952
    @varkalarcpillai4952 ปีที่แล้ว +2

    ഹ ഹ ഹ സന്ദർഭത്തിന് തന്നെ ഒട്ടകം കമന്റിട്ടത് നന്നായി. ഒന്നാം തരം വിവരണം - ഭേഷ് - ഭേഷ് - വന്ദേ മാതരം

  • @krishnantampi5665

    This great teacher of Hindu philosophy is no more, but his words from bhagavath geeta is still relevant information for all human beings who is living in the world of competition and and algorithms it's all about human nature❤sky

  • @gireeshgireesh177
    @gireeshgireesh177 ปีที่แล้ว +1

    അങ്ങ് വീണ്ടും വീണ്ടും പുനർജ്ജന്മം എടുത്ത്., ആധാർമ്മികളെയും ദേശാദ്രോഹികളെയും സനാതന മാർഗ്ഗത്തിലൂടെ... മുന്നോട്ട് നയിക്കാൻ കഴിയണമെന്ന്., പ്രാർത്ഥിക്കുന്നു. 🙏

  • @rajeevck388
    @rajeevck388 ปีที่แล้ว +1

    പുതിയ വീഡീയോ കൾ ഇനി വരില്ല എങ്കിലും

  • @sanalkumar3808
    @sanalkumar3808 ปีที่แล้ว +7

    സായം സന്ധ്യാ വന്ദനം സർ 🙏🙏

  • @divakaranmadayi9114
    @divakaranmadayi9114 ปีที่แล้ว +7

    Excellent lessons sir.Thousand pranamam guruji

  • @sunithajayarajsunitha1931
    @sunithajayarajsunitha1931 ปีที่แล้ว +2

    സർ. ഒരു കോടി കണ്ണീർ പ്രണാമം.

  • @rajeevck388
    @rajeevck388 ปีที่แล้ว +1

    സാറും ഒരു അവതാരം ആയിരുന്നു സർ