നിങ്ങൾ നിങ്ങളുടെ മനസ്സിനെ ശരിയാക്കൂ... | Dr N Gopalakrishnan

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 77

  • @rajashekarannair5564
    @rajashekarannair5564 ปีที่แล้ว +2

    സാറിന്റെ വിലയേറിയ പ്രഭാഷണങ്ങൾ ഈ ചാനലിലൂടെ അനർഗളം പ്രവഹിക്കട്ടെ. സാറിന്റെ ഓർമ്മകൾക്കുമുന്നിൽ നമസ്കരിക്കുന്നു 🙏🙏🙏

  • @ushamukundan846
    @ushamukundan846 ปีที่แล้ว +17

    സർ...!അങ്ങയുടെ പ്രഭാഷണം... അതെത്രയോ.... മഹത്താണ്.... മഹനീയമാണ്..... വിവരണാതീതമാണ്...!സാക്ഷാൽ ജഗദീശ്വരൻ നെഞ്ചോടു ചേർത്തുപിടിച്ചു.... നെറുകയിൽ കൈ വെച്ചനുഗ്രഹിച്ച... ഒരു സാക്ഷാൽക്കാരം....!നമിക്കുന്നു.... നമിക്കുന്നു... നമിച്ചിടുന്നുഞങ്ങളോരോരുത്തരും....!🙏🙏🙏നന്ദി.... നമസ്കാരം 🌹🌹🌹🙏

  • @lalitharaghu3764
    @lalitharaghu3764 ปีที่แล้ว +7

    ഇതുപോലെയുള്ള പ്രഭാഷണം മനസ്സിൽ മാറ്റം വരുത്താൻ കഴിയും സർ പ്രണാമം 🙏🏻🙏🏻🙏🏻🌺🌺

  • @jayasreeantharjanam1493
    @jayasreeantharjanam1493 ปีที่แล้ว +11

    വളരെ നല്ല പ്രഭാഷണം🙏🏻🙏🏻

  • @jayaprakash-tt3tg
    @jayaprakash-tt3tg ปีที่แล้ว +17

    നല്ല പ്രഭാഷണം നടക്കുന്ന നേരത്ത് പടക്കം പൊട്ടിക്കുന്നു. കരിയും കരിമരുന്നും നിറുത്തലാക്കണം 🌹🙏

  • @VinayarajUaq
    @VinayarajUaq 7 หลายเดือนก่อน

    🙏🙏🙏അഭിനന്ദനങ്ങൾ., അഭിമാനം പ്രഭാഷണം ഗംഭീരമായി. ഒരുപാട് സന്തോഷം 🙏🙏🙏

  • @anoopkp10
    @anoopkp10 11 หลายเดือนก่อน +1

    ഈ പ്രഭാഷണത്തിന് ഒരു മാസത്തിന് ശേഷം അദ്ദേഹം ഈ ഭൂമിയിൽ നിന്നും യാത്രയായി ;പുണ്യാത്മാവിന് ശതകോടി പ്രണാമം 🙏🙏

  • @ushakumari9832
    @ushakumari9832 ปีที่แล้ว +1

    ഈ പ്രഭാഷണങ്ങൾ വീണ്ടും വീണ്ടും കേട്ട് ധന്യരാകുക. 🙏🙏🙏🙏🙏 പ്രണാമംഗുരോ..

  • @ushamukundan846
    @ushamukundan846 ปีที่แล้ว +3

    ഇനി അങ്ങ് ഞങ്ങൾക്ക് ഓർമ്മമാത്രം....!ആ.... ഓർമ്മകളിലൂടെ..... അങ്ങ് ജീവിക്കും..... എന്നും.... എന്നും.... എന്നെന്നും..... ഞങ്ങളിലൂടെ.,...!അങ്ങേയ്ക്ക് കണ്ണീർ പ്രണാമം 🙏🙏🙏

  • @mkurup4503
    @mkurup4503 ปีที่แล้ว +4

    സന്ധ്യവന്ദനം സർ 🙏🙏🙏🌹

  • @ushanair1886
    @ushanair1886 ปีที่แล้ว +2

    എത്ര മഹത്തായ പ്രഭാഷണം

  • @aswanikumarkaruparambil8676
    @aswanikumarkaruparambil8676 4 หลายเดือนก่อน

    Harae krishna, dandapranam

  • @krishnanl8757
    @krishnanl8757 3 หลายเดือนก่อน

    Pranam

  • @girijaunnikrishnan9805
    @girijaunnikrishnan9805 10 หลายเดือนก่อน

    അങ്ങയെ മനസ്സാ നമിക്കുന്നു 🙏🙏🙏

  • @shyleshkumar2275
    @shyleshkumar2275 ปีที่แล้ว +1

    Pranamam sir

  • @babyjayan3101
    @babyjayan3101 ปีที่แล้ว +2

    Sir entae e prabhshanam kelkuvan kazhinjate bhagyam.angayudenirdesangal manssa vrikkunnu.

  • @lalithakutty.t3540
    @lalithakutty.t3540 ปีที่แล้ว

    Supper prabhadsnammm important point regarding mannaz

  • @jayanpa854
    @jayanpa854 ปีที่แล้ว

    ഈ ശബ്ദം ഇനി കേൾക്കാൻ കഴിയില്ല്യല്ലോ ഹിന്ദുക്കൾക്ക് തീരാനഷ്ടം തന്നെയാണ്

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว +1

    അറിവിന്റെ പുണ്യാത്മാവിന് ശതകോടി കണ്ണൂനീർ പ്രണാമം🙏

  • @satheeshkumar6026
    @satheeshkumar6026 ปีที่แล้ว +1

    thanks sir.😊

  • @radhakrishna-mg9kl
    @radhakrishna-mg9kl ปีที่แล้ว

    Pranam 🌹 🙏🏻

  • @jayarajan736
    @jayarajan736 ปีที่แล้ว +1

    പ്രണാമം 🙏🌹♥️🌹

  • @bysindhubalan4357
    @bysindhubalan4357 9 หลายเดือนก่อน

    ശതകോടി പ്രണാമം 🙏🏼🙏🏼🙏🏼

  • @seethalakshmi6639
    @seethalakshmi6639 ปีที่แล้ว +1

    അറിവിന്റെ പുണ്യാത്മാവിന് ശതകോടി പ്രണാമം

  • @S.sreekumarannair
    @S.sreekumarannair 8 หลายเดือนก่อน

  • @digun2470
    @digun2470 ปีที่แล้ว +8

    ധന്യമായൊരു പ്രഭാഷണത്തിനിടക്ക് വെടിക്കെട്ടിന്‍റെ പാശ്ചാത്തലസംഗീതമൊരുക്കിയ കമ്മിറ്റിക്കാര്‍ക്ക് പൃഷ്ഠദര്‍ശനം. kരളത്തില്‍ അടുത്തകാലത്ത് കണ്ടുവരുന്ന തോന്നിവാസമാണിത്.
    ''കരിയും വേണ്ടാ നമുക്ക് കരിമരുന്നും വേണ്ടാ'' ; ശ്രീനാരായണഗുരു🙏

  • @ManojKumar-pi2er
    @ManojKumar-pi2er ปีที่แล้ว +1

    Hari Om......

  • @Gk60498
    @Gk60498 ปีที่แล้ว

    Correct

  • @valsalanair6566
    @valsalanair6566 ปีที่แล้ว

    🙏

  • @hillarytm6766
    @hillarytm6766 ปีที่แล้ว +5

    ചെറുപ്പക്കാർ ഭാരതത്തിൻ്റെ മഹത്വം അറിയാതെ പോവുന്നതാണ് നാം നേരിടുന്ന മഹാ ദുരന്തം.ചിന്താ ശീലം ഇല്ലാതെ വെറും മോഹ ഭോഗങ്ങൾ ആണ് ശരി എന്ന് തെറ്റിദ്ധരിച്ചു കാലം കളയുന്നു

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    Prenamam 🙏

  • @salilakumary1697
    @salilakumary1697 ปีที่แล้ว +1

    പ്രണാമം സർ

  • @remavenugopalan3277
    @remavenugopalan3277 ปีที่แล้ว

    കോടി കോടി പ്രണാമം 🙏🙏ഗുരുഭ്യോ നമഃ 🙏🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    👉 ദൈവീ😂😊

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    Devotee's focused you mind🕵🏼️
    After 😊👉🕵🏼️

  • @sanalkumar3808
    @sanalkumar3808 ปีที่แล้ว

    പ്രണാമം സർ 🙏

  • @nirmalasankar9584
    @nirmalasankar9584 ปีที่แล้ว +2

    Why no daily upload sir.

  • @ganalakshminarayanan3068
    @ganalakshminarayanan3068 ปีที่แล้ว +1

    🙏🏾🙏🏾

  • @sheelababu1983
    @sheelababu1983 ปีที่แล้ว

    Sir njan ennane ethu kettathe oru pad vishamathode pranamam

  • @satheeshkumar6026
    @satheeshkumar6026 ปีที่แล้ว +1

    😊😊😊😊

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    👉 ശൗചം😒👈👉😊😂🙏💅

  • @shantyanil4160
    @shantyanil4160 ปีที่แล้ว

    വീഡിയോ ഫുൾ ആയി ഇടാമോ 🙏🏻🙏🏻🙏🏻

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    Better sing body 👉😊🤔

  • @santhamman4519
    @santhamman4519 ปีที่แล้ว

    Mahaguro anàthakody prenamam

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน

    👉soul is karma universe from 🤔

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    👉respect gray hairs🤔

  • @varadalakshmi8648
    @varadalakshmi8648 ปีที่แล้ว

    Sir what happened. No message from you for the last two weeks. Missing your beautiful comments about our pm and other subjects

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    Kanna silence is better👉🙃🤸‍♀️🏋️👈👉😊

  • @jeep2173
    @jeep2173 ปีที่แล้ว +2

    🙏🙏🕉️🕉️🙏🙏🕉️🕉️🙏🙏🕉️🕉️

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน

    🙏😂😊

  • @josemcbs
    @josemcbs ปีที่แล้ว

    First you need to make your mind free of religious fanaticism and darkness.

  • @rkr7718
    @rkr7718 ปีที่แล้ว +1

    Enthoru thonivasam anu kanikunath,addheham samsarikumbol avide vedikkettu 🤨

  • @sreesakthisakthi7518
    @sreesakthisakthi7518 ปีที่แล้ว

    KNjeelu kallukadivedikkettu enthoru thonivasam🙃

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 หลายเดือนก่อน

    😯🙆🧏‍♂️😂

  • @ushakumari9832
    @ushakumari9832 ปีที่แล้ว

    ക്ഷേത്രഅധികാരികൾ ഈ വെടിക്കെട്ട് പ്രഭാഷണം ഇവ ഒരേ സമയം അനുവദിച്ചത് എന്തിന്?

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    😩👉17?🔧

  • @harishdamodharan2797
    @harishdamodharan2797 ปีที่แล้ว +2

    പൊട്ടൻ വീണ്ടും വന്നു തുടങ്ങി മക്കളെ ഇയാളെ വിശ്വാസം ക്കരുത്

    • @rkr7718
      @rkr7718 ปีที่แล้ว +5

      Nee viswasikanda,njangalku venam

    • @hillarytm6766
      @hillarytm6766 ปีที่แล้ว +4

      ബുദ്ധി ഉള്ളവരെ കാണുമ്പോൾ കടിഞ്ഞൂൽ പൊട്ടന് പൊട്ടൻ ആണെന്ന് തോന്നും

    • @dileepkumars7019
      @dileepkumars7019 ปีที่แล้ว +2

      Vivara doshi

    • @anilkumar-lq7zh
      @anilkumar-lq7zh ปีที่แล้ว +5

      ബുദ്ധിമാൻ ദാമോദരൻ്റെ മകനെ... ആദ്യം മലയാളം എഴുതാൻ പഠിയ്ക്.. എന്നിട്ട് മതി........

    • @lekhara8014
      @lekhara8014 ปีที่แล้ว +1

      😡😡

  • @pankajavallik4569
    @pankajavallik4569 ปีที่แล้ว +1

    Pranamam sir

  • @ushalobo1692
    @ushalobo1692 ปีที่แล้ว +1

    👍

  • @vinayankumar7100
    @vinayankumar7100 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @nymphskollam326
    @nymphskollam326 7 หลายเดือนก่อน

    🙏🙏🙏

  • @ushalobo1692
    @ushalobo1692 ปีที่แล้ว +1

    🙏🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว

    🙏🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว

    🙏🙏🙏