40 ഡോക്ടർമാർ, 16 മണിക്കൂർ; ഒരു അത്യപൂർവ്വ ശസ്ത്രക്രിയയുടെ കഥ | India’s first hand transplant

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 288

  • @JayaKumari-xd2wp
    @JayaKumari-xd2wp 8 หลายเดือนก่อน +290

    ഇത്രയും ബുദ്ധിമുട്ടുള്ള ഒരു ഓപ്പറേഷൻ ചെയ്ത 40 ഡോക്ടേഴ്‌സിനും സ്റ്റാഫുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.❤❤❤❤❤❤❤❤❤❤❤❤

    • @manojthomasofficial1350
      @manojthomasofficial1350 8 หลายเดือนก่อน +3

      Nandi❤

    • @NishaAsharaf-nl2od
      @NishaAsharaf-nl2od 7 หลายเดือนก่อน +3

      എന്റെ കൈ മൂന്നു തവണ ഒടിഞ്ഞിട്ട് സ്റ്റീൽ ഇട്ടായാണ് . ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞിട്ടും എവിടെയെങ്കിലും മുട്ടുമ്പോൾ വേദനയൂണ്ട് എന്റെ കൈയിലെ ശാസ്ത്രക്രിയകളൊക്കെ എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസങ്ങളാണ് . ഇപ്പോൾ മനുവിന്റെ ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. സഹോദര അതിനെയെല്ലാം അതിജീവിച്ചല്ലോ. ഇത് കണ്ട് ഞാൻ ഒത്തിരി കരഞ്ഞു 😭😭. താങ്കളുടെ മനോധൈര്യത്തിന് ബിഗ് സല്യൂട് .

  • @bosegeorge5076
    @bosegeorge5076 9 หลายเดือนก่อน +222

    ബിനോയിയുടെ കുടുംബത്തിന് നന്ദി. ബിനോയ്‌ക്ക് 🙏🌹. പിന്നെ ആ 40 ഡോക്ടർസ്നും കൂടെ പ്രവർത്തിച്ചവർക്കും ബിഗ് സല്യൂട്ട് 👏👏💐

  • @pathumylife
    @pathumylife 9 หลายเดือนก่อน +160

    ഒരു കൈ വെച്ചുപിടിപ്പിക്കാനുള്ള കഷ്ടപ്പാട് എന്തൊക്കെയാണ്. ഇത്രയും കഷ്ടപ്പെട്ട് ഡോക്ടർമാർ ഇതൊക്കെ ചെയ്യുമ്പോൾ, ഒരു കാരുണ്യവും ഇല്ലാതെയാണല്ലോ നമ്മുടെ നാടിലെ കൊലപാതകങ്ങൾ. ഡോക്ടർമാർക്ക് ബിഗ് സല്യൂട്ട്

    • @nikhilp6590
      @nikhilp6590 6 หลายเดือนก่อน

      ഉദാഹരണം ടിപി ചന്ദ്രശേഖരൻ
      സിപിഎം ക്രിമിനലുകൾ വീട്ടികൊന്ന ഒരു മനുഷ്യൻ

    • @nisaam215
      @nisaam215 6 หลายเดือนก่อน

      അവർ തന്നെ ആണ് കൊല്ലുന്നതും

  • @FaseelaJilshad
    @FaseelaJilshad 9 หลายเดือนก่อน +63

    Great sir.. ❤️
    എന്നതിലുപരി നല്ലൊരു മനുഷ്യൻ....
    എന്റെ surgery sir ആണ് ചെയ്തത്. എന്നും പ്രാർത്ഥനയിൽ ഉണ്ട് 🥰❤️❤️

  • @greenplants5472
    @greenplants5472 9 หลายเดือนก่อน +35

    ഡോക്ടർമ്മാരുടെ ഈ ഓപ്പറേഷൻ ഒരു അത്ഭുതമാണ്

  • @sudhisreedharan5145
    @sudhisreedharan5145 9 หลายเดือนก่อน +131

    യഥാർത്ഥത്തിൽ ദൈവം എന്ന് വിളിക്കേണ്ടത് ഇവരെപ്പോലെയുള്ളവരെയാണ്.. 🙏🙏

    • @PR.Gokulnath
      @PR.Gokulnath 7 หลายเดือนก่อน +10

      ദേയ്‌വം എന്നൊന്നും വിളിക്കേണ്ട.. ഇതെല്ലാം ശാസ്ത്രത്തിന്റെ വളർച്ച ആയി കണ്ടാൽ മതി...
      കാര്യം നടന്നാൽ ദേയ്‌വം, എന്തെങ്കിലും ഇഷ്യൂ ആയാൽ ഇടി മൊത്തം ഡോക്ടറിനു 😂😂

    • @Artist.Rahul92
      @Artist.Rahul92 7 หลายเดือนก่อน +3

      ​@@PR.Gokulnathഅത് കലക്കി. താങ്കൾ പറഞ്ഞത് വളരെ correct ആയിട്ടുള്ള കാര്യം തന്നെയാണ്

    • @AnandhuPV-vs7ic
      @AnandhuPV-vs7ic 6 หลายเดือนก่อน +1

      💯💯​@@PR.Gokulnath

  • @sinikochukunju.7784
    @sinikochukunju.7784 7 หลายเดือนก่อน +4

    മനുവിന്റെ കഥ വർഷങ്ങൾക്കു മുമ്പ് വനിതയിലു൦ പത്രത്തിലും വന്നപ്പോൾ അന്നു വായിച്ചതാണ്. ❤. ഡോക്ടേഴ്സിന് ബിഗ് സല്യൂട്ട്

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 9 หลายเดือนก่อน +48

    ഡോക്ടർസ് നോട് നന്ദി 🙏ബിനോയുടെ പേരെന്റ്സിനോടും... ❤️അതിലേറെ ദൈവത്തോടും 🙏🙏🙏

    • @Chettiyar_shivam
      @Chettiyar_shivam 9 หลายเดือนก่อน +1

      ദൈവം 😂😅

    • @kattaparambil
      @kattaparambil 9 หลายเดือนก่อน

      ദൈവത്തിനു നന്ദി ഇല്ല, ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കിയതിന്,

  • @anusasi1500
    @anusasi1500 9 หลายเดือนก่อน +55

    ദൈവം അനുഗ്രഹിച്ചു......ഡോക്ടറിന് എത്ര പറഞ്ഞാലും നന്ദി

    • @shinoskv
      @shinoskv 9 หลายเดือนก่อน +4

      apoo traininte adiyil veezhthy kai kalanja daivam enthye

    • @anusasi1500
      @anusasi1500 9 หลายเดือนก่อน

      @@shinoskv അതും ശരിയാണ്....ഇയാൾ ഏത് വിശ്വാസം ഉള്ള ആളെന്നു എനിക്കറിയില്ല....എന്തു ആക്ഷനും തുല്യമായ വിപാരിത ആക്ഷൻ ഉണ്ടാകും എന്നാണ് സയൻസ് അതുപോപലെ അയാളുടെ ജീവിതത്തിലും സംഭവിച്ചു.....അതില് നിന്നെല്ലാം അയാൾ രക്ഷപെട്ട്ലെ....എത്രയോ പേർക്ക് ലഭിക്കാത്ത ഭാഗ്യം....അതു അയാൾ ഉള്ള അനുഗ്രഹമാണ്

    • @shinoskv
      @shinoskv 9 หลายเดือนก่อน +1

      @@anusasi1500 ഓവറായിട്ട്.. മതം തലയിൽ കേറുന്നതിന്റെ കൊഴപ്പമാണ്... Every action has equal and opposite reaCtion. Ithu newtonte laws of motion anu.
      ചലിക്കുന്ന വസ്തുവിന്റെ കാര്യമാണ് പറയുന്നത്......അല്ലാതെ
      തന്റെ ജീവിതത്തിൽ ചെയ്തെന്റെ ഫലം അനുഭവിക്കും എന്നല്ല....

  • @sree2679
    @sree2679 9 หลายเดือนก่อน +10

    Big salute 🌹 ഒരാളുടെ ജീവിതംഅയാൾ ഉദ്ദേശിച്ച ലക്ഷ്യത്തിൽ മുന്നോട്ട് പോണം എങ്കിൽ അവനു കൈകളും കാലുകളും വളരെ important ആണ് 🥺 അത് ഇല്ലെങ്കിൽ ആ മനുഷ്യന് മുന്നോട്ട് ഉള്ള ജീവിതത്തിൽ വളരെ കഷ്ടപ്പാട് നിറഞ്ഞതാവും.. ആ ചില വിധികൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചാൽ അത് ദൈവത്തിനു തടുക്കാൻ ആകില്ല എന്നാൽ ആ ദൈവത്തിനു പരിഹാരംനൽകാൻ കഴിയും അതാണ് നമ്മുടെ ഡോക്ടർസ് ഭൂമിയിലെ ദൈവങ്ങൾ ക്ക് എന്നും പ്രാർത്ഥന ഉണ്ടാകും ആ സഹോദരന്റെ ജീവിതത്തിലേയ്ക്ക് പുതിയൊരു വെളിച്ചം നൽകിയ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി ❤എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @vikramanraghavan3041
    @vikramanraghavan3041 7 หลายเดือนก่อน +2

    ഇതിനുശ്രമിച്ച എല്ലാ ഡോക്ടർമാർക്കും പ്രത്യേകിച്ച് കൈകൾ നൽകിയ ആ കുടുംബത്തിനും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയിൽ രേഖപെടുത്തുന്നു. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ( സത്യം പറഞ്ഞാൽ അടുത്തകാലോത്തൊന്നും ഇത്രയും ഹൃദയ സ്പർശിയായ വീഡിയോ കണ്ടിട്ടില്ല )

  • @bindujose1592
    @bindujose1592 9 หลายเดือนก่อน +13

    Dr. അമല Hospital വർക്ക് ചെയ്ത് ഓർക്കുന്നു.very good

  • @യുക്തിവാദിഷിബു
    @യുക്തിവാദിഷിബു 8 หลายเดือนก่อน +11

    ഇവിടെ ദൈവം എന്നത് ഈ ഡോക്ടേഴ്സ് ആണ്....കാരണം അവരാണ് മനുഷ്യൻ്റെ ആയുസ് കൂട്ടുന്നത്

  • @sasikala5851
    @sasikala5851 9 หลายเดือนก่อน +29

    ദൈവം നിങ്ങളുടെ രൂപത്തിൽ 🙏🙏🙏🙏

  • @aliyar916
    @aliyar916 9 หลายเดือนก่อน +26

    ഒരുകൂട്ടം മനുഷ്യർ... 🙏🏻❤🙏🏻 കേരള സ്റ്റോറി

  • @VijeeshVijeesh-i8j
    @VijeeshVijeesh-i8j 5 หลายเดือนก่อน

    അയ്യർ സാർ... ഒരു നല്ല മനുഷ്യൻ വളരെ അടുത്ത് അറിയാം അദ്ദേഹത്തെ....

  • @vjcreatz2648
    @vjcreatz2648 9 หลายเดือนก่อน +8

    Doctor parayumbo ulla oru happiness kandoooo…. Great salute 😢❤❤

  • @Justbeyouh
    @Justbeyouh 6 หลายเดือนก่อน +3

    Njan enthoru bagyavathy aanu 🥹 karanam njan oru medical student aanu. Iyyer sir de koode oru case attend cheya enn okke paranjal. Athinu oru bagyam venam 🥹🥹❤️ njan agane iyyer sir de koode 2,3 case attend cheythuuu ente training period l. Proud moments 😇.

  • @sanupr7212
    @sanupr7212 6 หลายเดือนก่อน +1

    ഞാൻ ഏറ്റവും ബഹുമാനിക്കുന്നവരാണ് ഡോക്ടേഴസ്, പക്ഷേ എനിക്ക് ഒരു പരാതിയും ഉണ്ട് ഈ മെഡിക്കൽ സ്റ്റുഡൻസ് രോഗികളോട്‌ പെരുമാറുന്നത് കുറച്ചുകൂടി സഹാനുഭൂതിയോടെ വേണം, അവർ ഒരു മീൻ നന്നാക്കുന്ന ലാഘവത്തോടെ രോഗികളെ കൈകാര്യം ചെയ്യുമ്പോൾ ഇത് കാണുന്ന അവരുടെ ബന്ധുക്കൾ വളരെയധികം ദുംഖിക്കും, സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന സംഭവം ആണ് പറയുന്നത്. നാളെ ഈ പറയുന്ന ഡോക്ടേഴസിനും അസുഖം വരാം, അപകടം വരാം കാരണം നാം എല്ലാവരും ഈ ഭൂമിയിൽ ജനിച്ചു മരിക്കുന്ന സാധാരണ ജീവജാലങ്ങളിൽ ഒന്നുമാത്രം. ഇത് ഓർത്താൽ നല്ലത്...

  • @shejinavp9598
    @shejinavp9598 9 หลายเดือนก่อน +18

    ഡോക്ടർ നിങ്ങൾ ദൈവം തന്നെ ആണ് ❤️

  • @jayankb3381
    @jayankb3381 9 หลายเดือนก่อน +11

    മനുഷ്യൻ ൻ്റെഏറ്റവുംവലിയദുരവസ്ഥവൈകല്യമാണ്അതിന്പരിഹാരകണ്ടനിങ്ങളാണ്ഭൂമിയിലെദൈവങ്ങൾ🙏🙏🙏🌹🌹♥️♥️❤️❤️❤️♥️🙏🙏🙏🙏🌹🌹🌹♥️ആയിരങ്ങൾക്ക്സന്തേഷംനൽകാൻനിങ്ങൾക്ക്കഴിയും

  • @shajahaabdulkareem9532
    @shajahaabdulkareem9532 6 หลายเดือนก่อน

    കണ്ണ് നിറയ്ക്കുന്ന വളരെ ഹൃദയസ്പർശിയായ വിവരണം....

  • @somysebastian7209
    @somysebastian7209 7 หลายเดือนก่อน +2

    ജന്മനാൽ കൈപ്പത്തികൾ/അതിൽ വിരലുകൾ ഇല്ലാത്തവരുടെ കൈകളിൽ ചില പ്രത്യേക ശസ്ത്രക്രിയകൾ
    നടത്തിയ ശേഷമുള്ള ദീർഘ നാളത്തെ ചികിത്സ വഴി കൈപ്പത്തികളും അതിൽ വിരലുകളും സ്വാഭാവികമായിത്തന്നെ വളർത്തിയെടുക്കുന്ന ഒരു പ്രത്യേക ചികിത്സാ രീതി റഷ്യൻ ശാസ്ത്രജ്ഞനായ ഡോ. ഇരിസലോവ് വികസിപ്പിച്ചെടൂത്തിട്ടുണ്ട്.
    ചെന്നൈ അപ്പോള ആശുപത്രിക്ക് ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിഞ്ഞേക്കും.
    മലയാളിയായ ഡോ. പാറയ്ക്കൽ ഗോപാല കുഷ്ണൻ ഈ ചികിത്സാരീതിയിൽ പ്രാവീണ്യം നേടിയിട്ടുള്ള ആളാണെന്നാണ് കേട്ടിട്ടുള്ളത്.

  • @anoopanu506
    @anoopanu506 9 หลายเดือนก่อน +4

    Great.. സർ
    ബിനോയ്ക്ക് 🌹
    മനുവിന് 👍👍

  • @Smart-64684
    @Smart-64684 7 หลายเดือนก่อน

    ഡോക്ടർ സുബ്രഹ്മണ്യന് ഐയർ സാർ ഇനും ടീമിനും എന്റെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് ❤❤🙏

  • @yeezyem
    @yeezyem 9 หลายเดือนก่อน +7

    അയ്യർ സാർ & ടീം ❤❤❤👏👏👏

  • @shebeerchanganakkattil66
    @shebeerchanganakkattil66 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ ❣️
    ലോകത്ത് ആൾ ദൈവം ഉണ്ടെങ്കിൽ അത് ഡോക്ടർ മാർ മാത്രമാണ് 🥹🙏

  • @sajikumarsadasivan7344
    @sajikumarsadasivan7344 9 หลายเดือนก่อน +8

    ഡോക്ടർ ആയാൽ ഇങ്ങനെ ആയിരിക്കണം. ഡോക്ടർ സാർ താങ്കൾ ദൈവതുല്യൻ.❤❤❤

  • @SUMEERSULAIMAN
    @SUMEERSULAIMAN 9 หลายเดือนก่อน +13

    പലരും കമന്റ് ഇടുന്നു നോർത്ത് ഇന്ത്യൻ പെൺകുട്ടി, അഫ്ഗാൻ കാരൻ, ഒമാൻ കാരൻ ഡേ ഇന്ത്യയിൽ ആദ്യത്തെയും രണ്ടാമത്തെയും ഒക്കെ കൈ മാറ്റി വെച്ചത് അമൃതയിൽ തന്നെ ആണ് ആദ്യത്തെ മനുവിന്റെ ആണ്

    • @ManuMani-ef8jj
      @ManuMani-ef8jj 9 หลายเดือนก่อน

      ഇന്ത്യയിൽ പ്രേതേകിച്ചും കേരളത്തിൽ ഇത് ചെയ്യുന്നത് എന്ത് കൊണ്ടാണെന് അറിയുമോ അവയവങ്ങൾ കൂടുതൽ ബൈക്കു ആക്സിഡന്റിലൂടെയും അതല്ലാതെയും കിട്ടുന്നത് കേരളത്തിൽ എന്തമാത്രം ചെറുപ്പക്കാർ ആണ് അപകടത്തിൽ പൊലിയുന്നത് കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയുടെ ഭിത്തി മുഴുവൻ 20നും 30നും വയസ്സിനിടയിൽ മരണപെട്ടവർ ആണ് അവിടെ വരുന്നവർക് കാണാൻ വേണ്ടി

  • @kik722
    @kik722 7 หลายเดือนก่อน +2

    ഈ ഡോക്ടർ ഒരു ദൈവമാണ്

  • @sreerag15
    @sreerag15 6 หลายเดือนก่อน

    Appreciate the courage to take the initiative ❤

  • @anishorma
    @anishorma 9 หลายเดือนก่อน +13

    മനസ്സും നിറഞ്ഞു, കണ്ണും നിറഞ്ഞു ❤👌

  • @satheesh4988
    @satheesh4988 7 หลายเดือนก่อน

    ഞാൻ ഡോക്ടറെ കണ്ടിട്ടുണ്ട്. എത്ര സൗമ്യൻ ആണ് അദ്ദേഹം 🙏🙏🎉

  • @Ansugeetha
    @Ansugeetha 7 หลายเดือนก่อน +3

    ബിനോയുടെകൈകൾ ennum എന്നും നന്മകൾ ചെയ്തുകൊണ്ടിരിക്കുന്നു …..

  • @firozvkd2955
    @firozvkd2955 9 หลายเดือนก่อน +34

    ഒരു നോർത്ത് ഇന്ത്യൻ പെൺകുട്ടിയുടെ അമൃത ഹോസ്പിറ്റലിൽ ചെയ്തിട്ടുണ്ടല്ലോ മലയാളി ആൺകുട്ടിയുടെ കയ്യ് ആണ് ആ പെൺകുട്ടിക്ക് വെച്ചത്
    6 മാസത്തിനു ശേഷം ആ കയ്യ് തികച്ചും പെൺ കുട്ടിയുടെ കയ്യിനോട് അതെ സ്കിൻ ആയി മാറി തുടങ്ങി

    • @ellavareyumsnehikkuka8899
      @ellavareyumsnehikkuka8899 7 หลายเดือนก่อน

      അഫ്ഗാനിക്ക് ചെയ്തിട്ടുണ്ട്

  • @Vpr2255
    @Vpr2255 9 หลายเดือนก่อน +2

    ഇതൊക്കെ തന്നെ ആണ് പ്രശ്നം,
    ഇന്ത്യ പ്രാകൃത രാജ്യം ആണ്: ADV Jayashankar

  • @baijung6453
    @baijung6453 9 หลายเดือนก่อน +2

    വലിയ മനുഷ്യർ അതിലും വലിയ മനസ് ❤

  • @arjungameing8628
    @arjungameing8628 9 หลายเดือนก่อน +8

    ദൈവത്തിന്റെ കരങ്ങൾ 👏👏👏👏

    • @sathianmenon4395
      @sathianmenon4395 9 หลายเดือนก่อน +7

      ഇതൊക്കെ കാണുമ്പോൾ ഏങ്കിലും നമ്മുടെ ഇടയിൽ ഉള്ള മത വൈരാഗ്യം വലിപ്പ ചെറുപ്പം മറന്നു അന്യോന്യം സ്നേഹിക്കണം തള്ളിയിട്ട ആര് ആയാലും മനസമാധാനത്തോടെ ഇനി ഒരിക്കലും ഉറങ്ങില്ല വലിയ ഒരു തെറ്റ് ചെയ്തത്തിലുള്ള വിഷമത്തിൽ

  • @alankodian4313
    @alankodian4313 6 หลายเดือนก่อน

    Really touched my heart God bless u all Doctor and his team, Manu and Binoy's family

  • @muzammilahmadullah887
    @muzammilahmadullah887 7 หลายเดือนก่อน +1

    ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കുന്ന എൻ്റെ കൈകൾ, ദൈവത്തിനു സ്തുതി 😢😢😢😢

  • @revathypraveen8561
    @revathypraveen8561 6 หลายเดือนก่อน +1

    Amrutha hospital il idhehatheyum Doctor eyum week magazine vendi interview nu photos edukkaan sadhichu .ettavum vallya bhagyam aayi kaanunnu.

  • @neethanikhi
    @neethanikhi 7 หลายเดือนก่อน +2

    17:39 ❤❤❤

  • @sreenathv342
    @sreenathv342 7 หลายเดือนก่อน +2

    ആ അമ്മ❤

  • @saji6048
    @saji6048 7 หลายเดือนก่อน

    ദൈവം എത്ര കരുണയുള്ളവനാണ്

  • @jithsaji3269
    @jithsaji3269 6 หลายเดือนก่อน

    Iyer സാറും ടീമും കൂടെ അമൃത ഹോസ്പിറ്റലും❤

  • @soumyanv5402
    @soumyanv5402 6 หลายเดือนก่อน

    Thank you doctors 🥰and a big salute to u and your team❤

  • @sreenivasankv2669
    @sreenivasankv2669 9 หลายเดือนก่อน +13

    അമൃത ആശുപത്രിയിൽ 🙏❤

  • @ChinjuPhilip-p7x
    @ChinjuPhilip-p7x 2 หลายเดือนก่อน

    എന്റെ ഈശോയെ ❤️

  • @luisdarch5483
    @luisdarch5483 9 หลายเดือนก่อน +1

    Kerala hospital sector was exponentially growth. great doctor &team well done .proud of keralain

  • @olii.
    @olii. 6 หลายเดือนก่อน +1

    Science: Changing Lives, Forging New Paths 💯🤗

  • @SushisHealthyKitchen
    @SushisHealthyKitchen 6 หลายเดือนก่อน

    Unbelievable Miracle did by 40 Super specialists and experienced doctor. Congrats to the Doctors and Manu. Big salute to the Donor's family. Its a big hope for many people who lost their total life and happiness without hands

  • @muzammilahmadullah887
    @muzammilahmadullah887 7 หลายเดือนก่อน

    വാക്കുകളില്ല❤❤❤ സ്നേഹം

  • @bavapandikkad6653
    @bavapandikkad6653 6 หลายเดือนก่อน

    Great...
    മനുഷ്യരിലെ ദൈവങ്ങൾ നിങ്ങളൊക്കെ ആണ്...
    🥰🥰

  • @jerin4078
    @jerin4078 7 หลายเดือนก่อน +1

    Big Salute ❤🌹

  • @FaizuKc-d5p
    @FaizuKc-d5p 7 หลายเดือนก่อน +1

    Ith free ayi thanna daivam❤❤❤

  • @shirazkarim5482
    @shirazkarim5482 6 หลายเดือนก่อน

    Dr Subrammanya iyer
    He is the star, God
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘👍👍👍👍

  • @luciferm4583
    @luciferm4583 5 หลายเดือนก่อน

    Thalli ittavanmarude Kai?

  • @bijuthomas4146
    @bijuthomas4146 6 หลายเดือนก่อน

    Big Salute 🙏🤝

  • @Praveenmohan3
    @Praveenmohan3 6 หลายเดือนก่อน

    Hats off to doctors and all medical staffs❤
    And to the donors family

  • @keralacreation5152
    @keralacreation5152 7 หลายเดือนก่อน +1

    ഇതുകൊണ്ടാകണം... ഓരോ ഡോക്ടർമാരും ദൈവമാണ് എന്ന് പറയുന്നത് 💞

  • @sasigopalan444
    @sasigopalan444 7 หลายเดือนก่อน

    Big salute for team and manu god blessyours

  • @sahadevanem3754
    @sahadevanem3754 7 หลายเดือนก่อน

    ഒന്നും തന്നെ പറയാൻ വാക്കുകൾ ഇല്ല എല്ലാം
    ദൈവം കാത്തു നിന്നു

  • @sreeharir3406
    @sreeharir3406 9 หลายเดือนก่อน +2

    Big salute for the team 🎉🎉🎉

  • @AleenaBinoy-km5cl
    @AleenaBinoy-km5cl 6 หลายเดือนก่อน

    എന്റെ വീടിന്റെ അടുത്ത് ഉള്ള ചേട്ടായി ആണ് മനു

  • @Ramladooo
    @Ramladooo 9 หลายเดือนก่อน +2

    Oru emotional feel good movie akanam ellarum ariyanam❤

  • @joseanthony9777
    @joseanthony9777 7 หลายเดือนก่อน

    Great Great Great for all done by Doctors & Binoy family. What about the culprits who did this atrocities, any punishment??

  • @devanshiammu3723
    @devanshiammu3723 9 หลายเดือนก่อน +2

    Jeevichirikunna ishwaren aa doctor , nigalu

  • @hasnaharisharis6707
    @hasnaharisharis6707 6 หลายเดือนก่อน

    അയ്യോ.. ആ അമ്മ 😔❤️🤲🏻

  • @jainujoy4136
    @jainujoy4136 9 หลายเดือนก่อน

    njagade sonthammm Manu annan❤❤❤❤❤❤❤❤

  • @dhaneeshr2717
    @dhaneeshr2717 8 หลายเดือนก่อน

    Good job doc ❤️❤️❤️❤️

  • @Kowsa5344
    @Kowsa5344 8 หลายเดือนก่อน +4

    കമൻ്റിൽ ഇതിന് അധാരമായി ക്രൂരകൃത്യം ചെയ്തആക്രുരനേ കുറിച്ച് ഒന്നും കണ്ടില്ല

  • @sattarkhan8562
    @sattarkhan8562 9 หลายเดือนก่อน +1

    Kuthuparambilanu engane oru hospital nte avashyam. Njan orupad alkara kanarund

  • @athirasv1505
    @athirasv1505 หลายเดือนก่อน

    Vedikettu cinema kanndittu vannavar undo

  • @sherinjosephkj903
    @sherinjosephkj903 7 หลายเดือนก่อน

    ഏത് hospital ആയിരുന്നു...?

  • @usharajasekar9453
    @usharajasekar9453 8 หลายเดือนก่อน

    PRAISE GOD 🙏 IYER SIR TEAM KUM BINOY FAMILY KUM BIG SALUTE 🙏❤️🙏

  • @binoyms9573
    @binoyms9573 6 หลายเดือนก่อน

    Thank you doctors ❤

  • @shineyoommen59
    @shineyoommen59 7 หลายเดือนก่อน

    👍👍👍👍👌👌👌 Gbu all teams 🥰🥰🥰

  • @LEO-ne5jr
    @LEO-ne5jr 9 หลายเดือนก่อน +6

    The real heroes @doctors 🤍🫡

  • @Winkler12
    @Winkler12 9 หลายเดือนก่อน +1

    Dr salute ❤

  • @sunileyyani
    @sunileyyani 9 หลายเดือนก่อน +1

    Great ❤❤❤❤

  • @sibin219-x7c
    @sibin219-x7c 9 หลายเดือนก่อน +2

    ബിനോയ്‌ ചേട്ടൻ ബ്ലെസ് u💕

  • @rejikumbazha
    @rejikumbazha 9 หลายเดือนก่อน +1

    Dr.❤❤❤

  • @raseenaharshadraseena7740
    @raseenaharshadraseena7740 6 หลายเดือนก่อน

    Congrats

  • @sibin219-x7c
    @sibin219-x7c 9 หลายเดือนก่อน +2

    God ബ്ലെസ് u ❤️💕💕💕

  • @ibrahimibrahim-dy3ql
    @ibrahimibrahim-dy3ql 7 หลายเดือนก่อน

    അയ്യർ സാർ❤

  • @aswindas4264
    @aswindas4264 6 หลายเดือนก่อน

    Pure Skill

  • @Rasheed-k2b
    @Rasheed-k2b 8 หลายเดือนก่อน +2

    എന്റെകണ്ണ് നിറഞ്ഞുപറയാൻവാക്കുകൾഇല്ല

  • @devanshiammu3723
    @devanshiammu3723 9 หลายเดือนก่อน +1

    Manu❤ Binoy❤Doctors❤

  • @usharajasekar9453
    @usharajasekar9453 8 หลายเดือนก่อน

    PRAISE THE LORD JESUS🙏OH MY LORD 🙏ITHU MIRRACLE ANU. 40 DOCTOR'S NDE KOODE KADAVUL PRAVARTHICHENNU PARAYAM.WONDERFULSURGERY SUCCESS AGANAMNULLA AAKAMKSHA SABHALEEGARICHU. THANKS LORD🙏❤❤❤ YARUKUM KITATHA BHAGIYAMANU AMMAKU KEDACHATHU. KANNU NIRAYUNNU. ❤❤ GOD BLESS ALLTHE DOCTOR'S & STAFFS 🙏❤️🙏

  • @malusujitha9714
    @malusujitha9714 7 หลายเดือนก่อน

    Great doctor❤

  • @luttapigaming4793
    @luttapigaming4793 7 หลายเดือนก่อน

    Binoy kku enthanu pattiyath

  • @arjunsreekumar5216
    @arjunsreekumar5216 8 หลายเดือนก่อน

    ഇവരൊക്കെയാണ് ദൈവം ❤🙏🏼

  • @avinthevar2474
    @avinthevar2474 7 หลายเดือนก่อน

    Ivaru okke anuu daivam❤🙌

  • @sinjulalsinjulal800
    @sinjulalsinjulal800 6 หลายเดือนก่อน

    Thanks dr 🙏

  • @sainabamuhammed5219
    @sainabamuhammed5219 9 หลายเดือนก่อน +3

    Pavam eniangilum samathanamayi geevikan kazhiyatta

  • @janasmizain888
    @janasmizain888 9 หลายเดือนก่อน +2

    YA ALLAH 😢❤

    • @kattaparambil
      @kattaparambil 9 หลายเดือนก่อน

      എല്ലാം അറിയുന്ന അല്ലാഹു ഒരു ഭ്രാന്തനെ പോലെ പരീക്ഷിക്കുകയാണ്😮

  • @Josephsimon-e2x
    @Josephsimon-e2x 9 หลายเดือนก่อน +3

    kerala story💯🔥

  • @Vysakhponnani
    @Vysakhponnani 6 หลายเดือนก่อน

    Modern science ❤❤❤

  • @linumaya7232
    @linumaya7232 5 หลายเดือนก่อน

    Who was the donor?

  • @sathianmenon4395
    @sathianmenon4395 9 หลายเดือนก่อน +10

    ആരാണ് ഇദ്ദേഹത്തെ തള്ളിയത് അവനെ വെറുതെ വിടരുത് അവന്റെ രണ്ടു കയ്യ് ഇനി ഉണ്ടാകരുത്

    • @krishnavishnu8584
      @krishnavishnu8584 9 หลายเดือนก่อน +3

      അതെ അതാരും അന്വഷിച്ചില്ലേ