How to Paint a car at Home. Step By Step Easy Method Explained.How to Paint a Bike

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 76

  • @kuttanpaintingworks
    @kuttanpaintingworks 2 ปีที่แล้ว +5

    അടിപൊളി 👍👍

  • @spraypaintingjayantechkera4671
    @spraypaintingjayantechkera4671 หลายเดือนก่อน +1

    അടിപൊളി

  • @rahulrajur5305
    @rahulrajur5305 2 ปีที่แล้ว +2

    കൊള്ളാം അടിപൊളി വീഡിയോ 💞💞💞നല്ല രീതിയിൽ പറഞ്ഞുതന്ന ചേട്ടൻസൂപ്പർ 👏👏👏👏👏

  • @rahulsatheesh8196
    @rahulsatheesh8196 2 ปีที่แล้ว +2

    സാന്ഡർ ഉപയോഗിച് പുട്ടി സാൻഡ് ചെയുമ്പോൾ സർഫെസിൽ അല പോലെ വരുകയും അതിന്റെ ഒർജിനൽ ഷേപ്പ് നഷ്ട പെടുകയും ചെയുന്നു. ഹാൻഡ് ബ്ലോക്ക്‌ ഉപയോഗിച്ച് പൂട്ടി അതിന്റെ ഷേപ്പിൽ തേച് എടുത്താൽ മാത്രമേ അതിന്റ ഒറിജിനൽ ഷേപ്പ് തിരിച്ചു കിട്ടുകയുള്ളു...

    • @alwinalex4137
      @alwinalex4137 ปีที่แล้ว +1

      No bro.i am in uk..evide 100% sanding machine anu use cheyune. Wet sanding polum illa..instead of that we use light easy filler..it's wet packed..

    • @shaz675
      @shaz675 3 หลายเดือนก่อน

      ​@@alwinalex4137 bro avide painter aano

  • @sajueappen
    @sajueappen 2 ปีที่แล้ว +2

    This is useful... Good presentation 👏

  • @jafar527
    @jafar527 ปีที่แล้ว +1

    നിങ്ങൾ പൊളി ആണ്

  • @ratheeshgouri8498
    @ratheeshgouri8498 2 ปีที่แล้ว +1

    ചേട്ടാ 2k prmr അടിച്ചാൽ spot putty വെറുതെ edanno

  • @tokyomagicz5585
    @tokyomagicz5585 2 ปีที่แล้ว +16

    വിഡിയോയുടെ മുന്നിൽ നിന്നിന് ഒന്നു മാറി ഇരുന്നിരുന്നു എങ്കിൽ വീഡിയോ kanamairunnuu🙏🙏🙏

    • @sajuandcars
      @sajuandcars  2 ปีที่แล้ว +1

      കാണേണ്ട സമയത്തൊക്കെ മാരുനുണ്ടല്ലോ

    • @PubgLover-bs6tm
      @PubgLover-bs6tm 2 ปีที่แล้ว +1

      🤣🤣🤣🤣🤣

  • @ANSIL-e4q
    @ANSIL-e4q หลายเดือนก่อน +1

    സാർ ഈ പറഞ്ഞ മെത്തേഡ് മാത്രം പഠിച്ചാൽ മതിയോ ഒരു സ്പ്രേ പെയിന്റർ ടെക്നീഷ്യൻ ആവാൻ പ്ലീസ് റിപ്ലൈ 😊🙏🏻

    • @sajuandcars
      @sajuandcars  หลายเดือนก่อน +1

      ഇത് ഒരു രീതി മാത്രമാണ്

  • @anilv1481
    @anilv1481 2 ปีที่แล้ว +1

    Good video👌👌
    Non metallic സർഫെസിൽ ക്ലിയർ coat അടിക്കുന്ന വീഡിയോ ചെയ്യാമോ. (പഴയ പെയിന്റിൽ )

  • @jabirtirur7933
    @jabirtirur7933 3 หลายเดือนก่อน

    patch ഉള്ള ഭാഗം ആണേൽ പുട്ടി ഇട്ടാൽ പോരേ...new കാർ ബോഡി കളർ മാറ്റാൻ പുട്ടി ഇട്ട് പ്രൈമർ അടിച്ചു കളർ അടികേണോ വേണ്ടേ ?? എങ്ങനെയാണ്

  • @monikararadhya5050
    @monikararadhya5050 2 ปีที่แล้ว

    Which paint make are you using and 1k/2k paint please comment thanks. May be you have said in video bit language problem hence asking

  • @roshym
    @roshym 9 หลายเดือนก่อน

    Grey putting harder veno?

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ എല്ലാം തന്നേ വളരെ ഉപകാരപ്പെടുന്നുണ്ട് പക്ഷേ എന്താണ് psi എന്നും bar kg ഇവ എങ്ങിനെ കൺവർട്ട് ചെയ്ത് മനസിലാക്കുന്നു എന്നും ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരിക്കും മലയാളത്തിൽ ഇതാരും ചെയ്ത് കാണുന്നില്ല ഹിന്ദിയിലും ഇഗ്ലീഷിലും ഇതിന്റെ അനവതി വിവരണമുണ്ട്

  • @MiniatureHouse
    @MiniatureHouse 2 ปีที่แล้ว

    Nalla avatharanam.Mettalicum non mettalicum thammil vythyasam parayaamo?

  • @outlook1294
    @outlook1294 ปีที่แล้ว +1

    Super 🙏🙏🙏

  • @De_sailorboy
    @De_sailorboy ปีที่แล้ว +1

    Wet sanding eth paper anu use cheyyunath!

  • @mr_red_storm3478
    @mr_red_storm3478 2 ปีที่แล้ว +1

    Clear il thinner ano hardner ano add cheyyunnath?

  • @titan-gamingandvlog7384
    @titan-gamingandvlog7384 2 ปีที่แล้ว +1

    oru alto paint cheyyan ettavum kuranja chilavil etra akum parayamo

    • @shansenani
      @shansenani 2 หลายเดือนก่อน

      20000 to 25000 okke aanu normally

  • @mohammedsanjeed7075
    @mohammedsanjeed7075 ปีที่แล้ว +1

    Idu pole paint adikan ethra time venam...oru divasam madyo total ellam kazhiyan

    • @sajuandcars
      @sajuandcars  ปีที่แล้ว

      കുറച്ചു area ഉള്ളെങ്കിൽ ഒരു ദിവസം മതിയാവും

  • @ramakrishnanpottekkat9348
    @ramakrishnanpottekkat9348 3 หลายเดือนก่อน

    Thanks

  • @athulkrishna7836
    @athulkrishna7836 2 ปีที่แล้ว

    Putty ittadinu shesham ps gray adichalmadiyo?

  • @sobinks7719
    @sobinks7719 2 ปีที่แล้ว +1

    May father 40 yeras this fied🥰🥰🥰

  • @anjojose4122
    @anjojose4122 ปีที่แล้ว

    Pu 2k paint adikkunnath nallath ano

  • @melbingeorge3561
    @melbingeorge3561 2 ปีที่แล้ว

    Oru swift full metallic pearl white adikan ethara cost akum only material.. Labour cost sperate no dent work in body..

  • @sreeharios3104
    @sreeharios3104 5 หลายเดือนก่อน +1

    Vila etarakum etaram mataram chayunathinu

  • @sojansojanav6857
    @sojansojanav6857 2 ปีที่แล้ว

    NC putti ettapora spot putty nalla raite ane chatta

  • @aravindacharymusic
    @aravindacharymusic 2 ปีที่แล้ว +1

    Maruti 800 black paint cheyan etrayavum

    • @sajuandcars
      @sajuandcars  2 ปีที่แล้ว

      20K

    • @aravindacharymusic
      @aravindacharymusic 2 ปีที่แล้ว +1

      @@sajuandcars bro outer matram mathii

    • @aravindacharymusic
      @aravindacharymusic 2 ปีที่แล้ว +1

      @@sajuandcars outer body matram etrayavum

    • @sajuandcars
      @sajuandcars  2 ปีที่แล้ว

      എവിടെ ആണ് സ്ഥലം. ഒന്ന് കൊണ്ടുവന്നാൽ മിനിമം പറയാമായിരുന്നു

  • @musthafaabdulrahiman69
    @musthafaabdulrahiman69 ปีที่แล้ว +1

    Good

  • @jk-et5fv
    @jk-et5fv 2 ปีที่แล้ว

    Ee car paint cheyan ethra aayai..

  • @sreenathsreenath2796
    @sreenathsreenath2796 2 ปีที่แล้ว

    ഒരു ലിറ്റർ പ്രൈമറിനും
    ഒരു ലിറ്റർ പെയിന്റ് നും എത്ര ലിറ്റർ ടിനന്നർ വേണ്ടിവരും

  • @sobinaugustin
    @sobinaugustin 2 ปีที่แล้ว +1

    👍

    • @sajuandcars
      @sajuandcars  2 ปีที่แล้ว

      Thanks bro 🌹☺️

  • @mashoodmashood7359
    @mashoodmashood7359 ปีที่แล้ว +1

    👍👍👍

  • @akku6762
    @akku6762 2 ปีที่แล้ว

    Ee workinu pokan oru chance vannittund but Spray paint workine enthokkeyo sidefect undennu kettu Healthinu Angene enthelum indo

    • @sajuandcars
      @sajuandcars  2 ปีที่แล้ว +1

      Take proper safety mesures.

    • @akku6762
      @akku6762 2 ปีที่แล้ว

      @@sajuandcars athevide labhikkum

    • @sajuandcars
      @sajuandcars  2 ปีที่แล้ว

      @@akku6762 th-cam.com/video/UV0b4-Gp4Uk/w-d-xo.html

  • @vishnurajan7657
    @vishnurajan7657 ปีที่แล้ว

  • @kalarenjithpixels
    @kalarenjithpixels 2 ปีที่แล้ว

    ക്ലിയർ കോട്ടിൽ മാത്രം ആണോ ഹാർഡ്നർ ഉപയോഗിക്കുന്നത്

  • @alphaboy1014
    @alphaboy1014 2 ปีที่แล้ว +1

    Bro location parayamo

  • @bindu2092
    @bindu2092 2 ปีที่แล้ว

    Bike paint cheayyunnathum ee reethiyilaano sir?pls reply

  • @sreejithsreejithlal6826
    @sreejithsreejithlal6826 2 ปีที่แล้ว +1

    🙏❤❤❤❤❤❤

  • @jeejubalakrishnan901
    @jeejubalakrishnan901 ปีที่แล้ว

    ചേട്ടന്റെ വർക്ക് ഷോപ്പ് എവിടാ ? പെയിന്റിംഗ് പഠിക്കാൻ ഒരു അവസരം തരുമോ.

  • @KoshyJesusLovesYou
    @KoshyJesusLovesYou ปีที่แล้ว +2

    ചേട്ടാ ഷോപ്പ് എവിടെ

    • @sajuandcars
      @sajuandcars  ปีที่แล้ว

      Mutholy, pala. Check description for details

  • @sreeharios3104
    @sreeharios3104 5 หลายเดือนก่อน

    Vila etarakum etaram mataram chayunathinu