Q&A Session | 3 Years of Karikku

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #karikku #3years
    Thank you all for the support and love!!!
    Camera: Sidharth KT
    Edit: Vivek V Babu
    Poster Design: Binoy John
    Sound Engineer: Jishnu Ram
    Location: Karikku Office
  • ตลก

ความคิดเห็น • 14K

  • @NetflixIndiaOfficial
    @NetflixIndiaOfficial 3 ปีที่แล้ว +20228

    Gift for all those amazing 3 years, coming tomorrow 💖
    HAPPY BIRTHDAY, KARIKKU!

    • @SafdarA
      @SafdarA 3 ปีที่แล้ว +97

      Waiting...

    • @rahhis
      @rahhis 3 ปีที่แล้ว +76

      Waiting

    • @abhijith9290
      @abhijith9290 3 ปีที่แล้ว +43

      🤩🤩🤩

    • @jishnumj8779
      @jishnumj8779 3 ปีที่แล้ว +37

      Waiting ❤

    • @nowtrending6534
      @nowtrending6534 3 ปีที่แล้ว +30

      Katta waitg❤️

  • @3tfactory
    @3tfactory 3 ปีที่แล้ว +27230

    3 കൊല്ലം ❤️❤️❤️
    30 കൊല്ലത്തേക്കുള്ള ചിരി സമ്മാനിച്ച
    കരിക്ക് ❤️ ഫീൽ ദി ഫ്രഷ് ❤️

    • @roshan69420
      @roshan69420 3 ปีที่แล้ว +25

      Inside

    • @thems4448
      @thems4448 3 ปีที่แล้ว +23

      Athe കരിക്ക് 💞💞for ever 💥💥💥💥

    • @yss2430
      @yss2430 3 ปีที่แล้ว +18

      @joyal Babu rock എടാ നീ ചത്തില്ലേ

    • @anasthootha
      @anasthootha 3 ปีที่แล้ว +13

      കരിക്ക് ഫാൻസ് കമോൺ 😍

    • @diokid9088
      @diokid9088 3 ปีที่แล้ว +5

      @@yss2430 😂😂😂

  • @HMaXGaming
    @HMaXGaming 3 ปีที่แล้ว +13075

    യൂട്യൂബിൽ നിന്നും Netflix ലേക്ക് എത്തിപ്പെട്ട കരിക്കിന്റെ Range Proud Of You കരിക്ക്!! 💥

    • @ajm1088
      @ajm1088 3 ปีที่แล้ว +83

      Netflix TH-cam channel il ethi ..eni Netflix platform il koode ethanam ...worl wide range kittanam😁😁💥💥

    • @garuda8295
      @garuda8295 3 ปีที่แล้ว +10

      Aano

    • @arkaymedia3857
      @arkaymedia3857 3 ปีที่แล้ว +14

      Netflix TH-cam
      Next Netflix platform

    • @Hilal_bin_husain
      @Hilal_bin_husain 3 ปีที่แล้ว +4

    • @drshm2030
      @drshm2030 3 ปีที่แล้ว +6

      Aanoo... Appo ini ivrde videos onnum Utube il kaanan pattille?

  • @jazpremier
    @jazpremier 6 หลายเดือนก่อน +254

    2024 kannunavar undo

  • @AnuragTalks1
    @AnuragTalks1 3 ปีที่แล้ว +16050

    *ഇനി വല്ല ഏപ്രിൽ ഫൂളുമാണോ* 🙄😂 *എന്തായാലും മുഴുവൻ കാണാം* 😁❤️

    • @roshan69420
      @roshan69420 3 ปีที่แล้ว +205

      Thaan podo

    • @warofthugs1985
      @warofthugs1985 3 ปีที่แล้ว +252

      ഏപ്രിൽ 2 ആണോ ഏപ്രിൽ ഫൂൾ 😌😌🤭

    • @beast4161
      @beast4161 3 ปีที่แล้ว +49

      Innu 2nd aanu macha

    • @VADOOD20
      @VADOOD20 3 ปีที่แล้ว +9

      😍

    • @INISHTATECH
      @INISHTATECH 3 ปีที่แล้ว +19

      ʜᴀ.പറയാൻ പറ്റില്ല ഫുൾ കാണാം😂🤙

  • @TeamTechMedia
    @TeamTechMedia 3 ปีที่แล้ว +6287

    ഒരു മലയാളി ശെരിക്കും യൂട്യൂബ് അഡിക്ട് ആകുന്നത് കരിക്കിലൂടെ ആയിരിക്കും. യൂട്യൂബ് എന്ന സോഷ്യൽ മീഡിയ ആപ്പിലും ഈ ലെവൽ എത്താം എന്ന് കാണിച്ചത് കരിക്കാണ്. സല്യൂട്ട് ഗയ്‌സ് നിങ്ങളുടെ ഡെഡിക്കേഷൻ നിങ്ങൾ ഒരുപാട് പുതു തലമുറ ആർട്ടിസ്റ്റുകൾക് വലിയൊരു മാതൃകയാണ്. ഇനിയും വലിയ നിലയിൽ എത്തട്ടെ👏👏👏

  • @muhammedshanid1891
    @muhammedshanid1891 3 ปีที่แล้ว +2947

    കിരൺ, ഒരു പക്ഷെ ഏറ്റവും കുറവ് ചോദ്യങ്ങൾ നേരിട്ട വ്യക്തി, നാളെ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ നേരിടുന്ന വ്യക്തി really talended✔️

  • @greenleafs626
    @greenleafs626 3 ปีที่แล้ว +211

    എല്ലാവരെയും ഇഷ്ടമാണ്.. എന്നിരുന്നാലും ജോർജിന്റെ തട്ടു തണുതന്നെ ഇരിക്കും,😍😍😍🥰

  • @BonappetitHari
    @BonappetitHari 3 ปีที่แล้ว +8124

    3 years of entertainment ❤️❤️

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +5106

    Feel the Freshness

    • @THESAVAGEHUNTERYT
      @THESAVAGEHUNTERYT 3 ปีที่แล้ว +7

      enne ellarum ohhu hlp
      2k akki tharuo bro
      plzzzzzzzzz
      reply plss...pls 0.6k more.............
      PLS REPLY BROOOOOO,,,,,,,,,,,,,,,,,,,,,,

    • @THESAVAGEHUNTERYT
      @THESAVAGEHUNTERYT 3 ปีที่แล้ว +2

      BIG FAAN

    • @purbliss
      @purbliss 3 ปีที่แล้ว +4

      Machan 😘✌

    • @sancho_0077
      @sancho_0077 3 ปีที่แล้ว +2

      Kadal machan

    • @sunofsunof1764
      @sunofsunof1764 3 ปีที่แล้ว +1

      Enthoke ayalum power####

  • @vasivlogs5766
    @vasivlogs5766 3 ปีที่แล้ว +4720

    Karikku 😍പൊളിക്ക് മക്കളേ കട്ടക്ക് കൂടെ ഉണ്ട് 😍❤

    • @cryotoreaper_613
      @cryotoreaper_613 3 ปีที่แล้ว +3

      😑എന്നെ പോലുള്ള ചെറിയ ചെറിയ TH-camRS നെ Support ചെയ്യാനൊന്നും ഇവിടെ ആരും ഇല 😣

    • @abhinandanil9534
      @abhinandanil9534 3 ปีที่แล้ว

      @joyal Babu rock ok

    • @I6SH4D
      @I6SH4D 3 ปีที่แล้ว +7

      @@cryotoreaper_613 illa

    • @wizardfire555
      @wizardfire555 3 ปีที่แล้ว +9

      Ninte aavashyam avark illa

    • @KLZEDONELOVER
      @KLZEDONELOVER 3 ปีที่แล้ว +2

      Pinnalathe

  • @ichayan123
    @ichayan123 ปีที่แล้ว +90

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ Interview കാണുന്നെ... 🤍✨️

  • @sarathps2020
    @sarathps2020 3 ปีที่แล้ว +1692

    എല്ലാവരും ബാക്കിയുള്ളവരെക്കുറിച്ച് കമന്റ് അടിച്ചെങ്കിലും, ഈ Q&A നല്ല വൃത്തിയായി Anchor ചെയ്യുകയും, മ്മ്ടെ ജോർജ്ജിന്റെ കൂടെ സൂപ്പർ ആയി പാട്ട് പാടുകയും ചെയ്ത വിസ്മയക്ക് ഇരിയ്ക്കട്ടെ എന്റെ കുതിരപവൻ...😊

  • @KaztroGAMINGYT
    @KaztroGAMINGYT 3 ปีที่แล้ว +3569

    🧒💙

  • @Vandipranthan
    @Vandipranthan 3 ปีที่แล้ว +2995

    Happy birthday karikku ☺️☺️

  • @HariKrishnan-es7vk
    @HariKrishnan-es7vk 3 ปีที่แล้ว +1619

    തിരുവോണം ആയിട്ടും രാവിലെ എഴുനേറ്റ് ആദ്യം നോക്കിയത് കരിക്കിന്റെ ഏതെങ്കിലും ഒരു വീഡിയോ വന്നിട്ടുണ്ടോ എന്ന് അറിയാന. 😓

  • @fabithasavad6204
    @fabithasavad6204 3 ปีที่แล้ว +3377

    ഇത്രയും പരസ്യം കണ്ടിട്ട് ഒരു ആപ്പ് പോലും install ചെയ്യാത്ത എത്ര പേരുണ്ട്
    Thank you ithreyum like prethikshichilla

  • @sharminasalam9204
    @sharminasalam9204 3 ปีที่แล้ว +261

    മറ്റെല്ലാ വെബ് സീരിയസ് കളിലും...... ഒരു നായകൻ അല്ലെങ്കിൽ നായിക ഉണ്ടാകും........
    പക്ഷെ അതൊന്നുമില്ലാതെ എല്ലാവരെയും ഒരു പോലെ സ്‌ക്രീനിൽ കാണിക്കുന്നth കരിക്ക് മാത്രം ആയിരിക്കും....... അത് കൊണ്ട്.... എല്ലാർക്കും എല്ലാവരേയും ഒരുപോലെ ഇഷ്ട്ടമാണ്.💖💖💖💖

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +3392

    Karikku🔥🔥

    • @eleven9327
      @eleven9327 3 ปีที่แล้ว +10

      First 💙

    • @eleven9327
      @eleven9327 3 ปีที่แล้ว +3

      @@Mihsanvlogs full on full power 🔥

    • @AATECHY
      @AATECHY 3 ปีที่แล้ว +4

      😘

    • @__Rizzler__
      @__Rizzler__ 3 ปีที่แล้ว +2

      Tenga

    • @gtrox.mp4
      @gtrox.mp4 3 ปีที่แล้ว +2

      Njan ivide 650 like ullappol muthallu rrfresh cheythomdirikkuva like kudnna kuduthallle 700 um 800 um angana 1 kkk

  • @aadidev4327
    @aadidev4327 3 ปีที่แล้ว +1531

    +2 റിസൾട്ട്‌ വന്നു.. ടൂർ പോയ പിള്ളേർക്ക് എത്ര A+ ആണ്

    • @marvel4711
      @marvel4711 3 ปีที่แล้ว +36

      Ente monne!😆😆

    • @ViShNu_K3
      @ViShNu_K3 3 ปีที่แล้ว +13

      🤣🤣🤣🤣🤣

    • @AnsilSer
      @AnsilSer 3 ปีที่แล้ว +7

      😹

    • @SanjaySanju-lm7cq
      @SanjaySanju-lm7cq 3 ปีที่แล้ว +23

      അയിന് അവർ exam എഴുതീലാലോ 😅

    • @aadidev4327
      @aadidev4327 3 ปีที่แล้ว +5

      @@SanjaySanju-lm7cq 🙃🙃

  • @jestinjes2525
    @jestinjes2525 3 ปีที่แล้ว +2296

    കരികിനോട് ishttom കാണാനും തോന്നിച്ചത് ജോർജും ലോലനും ആണ്... ജോർജ് വേറെ ലെവൽ.... മുത്താണ് 😍😍😍😍

  • @latheef1987
    @latheef1987 3 ปีที่แล้ว +785

    അശ്ളീല ചുവയില്ലാത്ത , ഡബിൾ മീനിംഗ് ഇല്ലാത്ത pure കോമഡി , ഒപ്പം മികച്ച charecterisation. അതാണ് നിങ്ങളുടേ വിജയം

    • @LbV3897
      @LbV3897 3 ปีที่แล้ว +16

      @LEGENDS 🤐🤐🤐🤐🤐🤐🙏🙏🤛🤛🤛🤛🤛🤛🤛👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👂👂👂👂👂👂👂👂🤜🤛👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊🐵🐵🐵🐵🐵🐵🐵🐵🐒🐒🐒🐒🐒🐒🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐷🐷🐷🐷🐷🐷🐷🐷🐷🐷🐷

    • @BOSS-zj2do
      @BOSS-zj2do 3 ปีที่แล้ว +8

      @LEGENDS poda panni 🤬😠😡

    • @sana254
      @sana254 3 ปีที่แล้ว +5

      @LEGENDS onn poyeda..ellaadthum undallo nee

    • @architectsooraj
      @architectsooraj 3 ปีที่แล้ว +9

      @LEGENDS plz consult a psychologist😑

    • @latheef1987
      @latheef1987 3 ปีที่แล้ว

      @Rocky Girl .:. yes .. idakk chila episodukal weak ayirunnu..

  • @_govind_.
    @_govind_. 3 ปีที่แล้ว +3209

    " കരിക്ക് " അത് മലയാളികളുടെ ഇടയിൽ ഒരു വികാരം തന്നെ ആണ്...❣️

    • @sangeetharajdas2082
      @sangeetharajdas2082 3 ปีที่แล้ว +11

      Yes pubg pole

    • @rabirnadhrabi7350
      @rabirnadhrabi7350 3 ปีที่แล้ว +4

      Ayyente moneee nee ithra popular aayirunnooo😁😘😂

    • @shebi650
      @shebi650 3 ปีที่แล้ว +8

      @@sangeetharajdas2082 free fire pole😉

    • @nadhaparakkal2416
      @nadhaparakkal2416 3 ปีที่แล้ว +7

      അല്ല പിന്നെ pever

    • @ramkarthik7699
      @ramkarthik7699 3 ปีที่แล้ว +5

      True bro

  • @archanaprasannan6219
    @archanaprasannan6219 2 ปีที่แล้ว +63

    കരിക്ക് കണ്ടാൽ ചിരിച്ചു ചിരിച്ച് ഒരു വഴിക്കാവും..ഒരു പാട് ഇഷ്ടമാണ്. പുതിയ വീഡിയോക്ക് കട്ട വെയ്റ്റിങ്.

  • @jobyjoy7043
    @jobyjoy7043 3 ปีที่แล้ว +1665

    പാട്ട് പാടുമോ എന്ന് ചോദിച്ചപ്പോൾ ഉടനെ ഒരു കിടു സോങ് പാടിയ ജോർജ് ആണെന്റെ hero🥰

    • @ŋıtıŋŋŋ
      @ŋıtıŋŋŋ 3 ปีที่แล้ว +8

    • @theserendipitous9282
      @theserendipitous9282 3 ปีที่แล้ว +11

      Mine toooooo❤️❤️❤️😘😘😘

    • @sumith007
      @sumith007 3 ปีที่แล้ว +10

      Super sound...George

    • @akyadav9275
      @akyadav9275 3 ปีที่แล้ว +3

      @@theserendipitous9282 njg56

    • @theserendipitous9282
      @theserendipitous9282 3 ปีที่แล้ว +4

      @@akyadav9275 pinnalllaaa george chunkidipppaaaanu...

  • @nihalurrahiyan842
    @nihalurrahiyan842 3 ปีที่แล้ว +1656

    Sabaresh : A typical Kerala Boy Without any Job 😅😂

    • @Pranav-r9u
      @Pranav-r9u 3 ปีที่แล้ว +45

      Oru panikkum pokathe lakshangal sqmbadikkunnavan

    • @suryasudarsanan9850
      @suryasudarsanan9850 3 ปีที่แล้ว +30

      എന്റെ അതെ സ്വഭാവം ആണ് full ഉറക്കം 😴😂🤣

    • @nkayyappankutty1063
      @nkayyappankutty1063 3 ปีที่แล้ว +45

      @@Pranav-r9u oru panikkum poonilla but nammale chirippikkukayum cheyyunnillee...Settane istamm😍😍😚😚

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +3

      😂🤣

    • @nihalurrahiyan842
      @nihalurrahiyan842 3 ปีที่แล้ว +9

      @@suryasudarsanan9850 you have been selected as a Typical Malayali😌

  • @DrPavithraMohan
    @DrPavithraMohan 3 ปีที่แล้ว +394

    Negativity ഇല്ലാത്ത, എല്ലാ പ്രായകാർക്കും ഒരേപോലെ കാണാൻ പറ്റുന്ന ഒരു അടാർ team wrk 🔥🔥🔥🔥🔥

  • @abidkunjhu176
    @abidkunjhu176 3 ปีที่แล้ว +247

    എത്ര മസായി കണ്ടിട്ട് ഓണംതിനെകിലും വരുമെന്ന് പ്രതിഷിച്ചു😓

    • @thasneema.p2079
      @thasneema.p2079 3 ปีที่แล้ว +3

      Vannalo

    • @abidkunjhu176
      @abidkunjhu176 3 ปีที่แล้ว +3

      @@thasneema.p2079 ath ennale rathri vannu njn ath appolthanne kandu njn comment ittath innale pakalannu😁🙏

    • @ARJUN-fg7jq
      @ARJUN-fg7jq 3 ปีที่แล้ว +1

      Corona okke alle😑

  • @SASHDuDe
    @SASHDuDe 3 ปีที่แล้ว +397

    Anu ചേട്ടന്റെ പാട്ടിന് ഇരിക്കട്ടെ ഒരു കുതിര പൊന്നു✨✨💕

    • @hakunamatata-xe8sg
      @hakunamatata-xe8sg 3 ปีที่แล้ว +12

      വിസ്മയയും കൂടെ ചേർന്ന് പാടിയപ്പോ ഉഷാറായി😍

  • @its_anitta
    @its_anitta 3 ปีที่แล้ว +543

    കരിക്കിന്റെ എത്ര സീരീസ് ഇറങ്ങിയാലും ഇവർ ഇപ്പോഴും അറിയപ്പെടുന്നത് തേരാ പാരയിലെ പേരുകൾ വെച്ചാണ്🔥

    • @nandhuyt6704
      @nandhuyt6704 3 ปีที่แล้ว +3

      Hi

    • @messileo1628
      @messileo1628 3 ปีที่แล้ว +5

      Ath point

    • @divyars3321
      @divyars3321 3 ปีที่แล้ว +4

      Sathyam

    • @cryotoreaper_613
      @cryotoreaper_613 3 ปีที่แล้ว +5

      😑എന്നെ പോലുള്ള ചെറിയ ചെറിയ TH-camRS നെ Support ചെയ്യാനൊന്നും ഇവിടെ ആരും ഇല 😣😒

    • @MFJ_Talks
      @MFJ_Talks 3 ปีที่แล้ว +3

      Correct 💯💯👍👍

  • @meghnajayesh3683
    @meghnajayesh3683 3 ปีที่แล้ว +673

    കിരൺ ചേട്ടൻ ഫാൻസ്‌ ഉണ്ടോ 🤩പാവം ആണല്ലോ.. നല്ല ആക്ടിങ് ആണ് 👌👌👌

    • @sureshsureshashan9848
      @sureshsureshashan9848 3 ปีที่แล้ว +4

      ❤️

    • @Anonymous-sy1rj
      @Anonymous-sy1rj 3 ปีที่แล้ว +10

      @LEGENDS nee inniyum choriyan vannal monne nee ortho ninte veetil vannu njan ninne pookum👿

    • @mahadevprml5
      @mahadevprml5 3 ปีที่แล้ว +6

      shyam kandithara fens 😍

    • @avenger5763
      @avenger5763 3 ปีที่แล้ว

      Ivide sujith bhakthan fans matrame ullu

  • @sajithreghu1
    @sajithreghu1 3 ปีที่แล้ว +144

    തുറന്ന് പറയട്ടെ,ഈ ഓണത്തിന് നിങ്ങള് വല്ലാതെ നിരാശപ്പെടുത്തി..ഇത്രയും gap വരാൻ പാടില്ല...

  • @DileepPg
    @DileepPg 3 ปีที่แล้ว +1540

    HAPPY B DAY KARIKKU 😍🥰🥰🥰

  • @jey2275
    @jey2275 3 ปีที่แล้ว +678

    പ്രായഭേദമെന്യേ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കരിക്കിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍
    Kuddos Karikku team ❤️

    • @Vazrant
      @Vazrant 3 ปีที่แล้ว +1

      @joyal Babu rock no

  • @liyavg6419
    @liyavg6419 3 ปีที่แล้ว +222

    Q&A ഒക്കെ trending ൽ 1 ആകുന്നത് ആദ്യമായിട്ടായിരിക്കും,,കരിക്ക് ന്റെ ഏതും എന്തും എപ്പോഴും ട്രെൻഡ് 1 തന്നെ ആണ്,,,proud of your all

  • @Achu____9572
    @Achu____9572 2 ปีที่แล้ว +63

    ജോർജും aa ചേച്ചിയും പാടി തകർത്തു...!💫🙌😻💖🙌♥️
    പൊളിയെ poli poli poli....!🙌👏👏👏👏

  • @COMXTV
    @COMXTV 3 ปีที่แล้ว +2184

    Great team and Nikhil 👏👏

    • @joyel6428
      @joyel6428 3 ปีที่แล้ว +3

      Big fan macha

    • @ŋıtıŋŋŋ
      @ŋıtıŋŋŋ 3 ปีที่แล้ว +4

      💯

    • @bibinbgeorge8275
      @bibinbgeorge8275 3 ปีที่แล้ว +5

      COMX TV Uyirr

    • @tastyfoods8413
      @tastyfoods8413 3 ปีที่แล้ว +1

      മച്ചാന്മാര് പൊളിക്കട്ടെ 🙌🙌

    • @AnitaDevi-mb1pw
      @AnitaDevi-mb1pw 3 ปีที่แล้ว

      @@ŋıtıŋŋŋ ,,,,,,,,,

  • @njanparayum9231
    @njanparayum9231 3 ปีที่แล้ว +670

    *അസൂയ തോന്നുന്നു ഈ ടീമിനോട്*
    *കഴിവ് മാത്രം ഉണ്ടെങ്കിൽ എന്തും സാധ്യമാകും എന്ന് കാണിച്ചു തന്ന മുതലുകൾ 👌*

    • @ashnabinu9736
      @ashnabinu9736 3 ปีที่แล้ว +1

      + ടീം വർക്😎🔥

  • @spy_obz_4322
    @spy_obz_4322 3 ปีที่แล้ว +602

    കരിക്ക് കാണുന്ന ഒരാൾ പോലും അത് skip cheyth കാണില്ല എന്നതാണ് സത്യം. കാരണം skip ചെയ്യാൻ തോന്നില്ല ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ support ❤️❤️❤️❤️

    • @hadirahman3036
      @hadirahman3036 3 ปีที่แล้ว +9

      Njan ad skip cheyyaarund

    • @sirajk.p3434
      @sirajk.p3434 3 ปีที่แล้ว +2

      Y

    • @spy_obz_4322
      @spy_obz_4322 3 ปีที่แล้ว +5

      @@hadirahman3036 ഞാൻ അതും ചെയ്യാറില്ല എന്തായാലും കാണുന്നുണ്ട്. Add കണ്ടിട്ട് അവർക്ക് എന്തേലും കിട്ടുവാണേൽ കിട്ടിക്കോട്ടേ. നമുക്ക് vere ചെലവൊന്നും ഇല്ലാലോ ❤️

    • @hadirahman3036
      @hadirahman3036 3 ปีที่แล้ว +2

      @@spy_obz_4322 Nan time pookkunna aalu alla...Well baaki ullathu ellaam full aayittu kaanum

    • @spy_obz_4322
      @spy_obz_4322 3 ปีที่แล้ว

      @@hadirahman3036 ❤️❤️

  • @adarshbinoy5835
    @adarshbinoy5835 3 ปีที่แล้ว +161

    Anyone here after getting disappointed that karikku Don't have ONAM SPECIAL EPISODE this... Thumbs up👍👍 to let them know that we missed the kadikku video on this onam day... Last two years karikku shots were the 90 percentage of status in onam day and we miss that this year☹️

    • @agneshmurali3356
      @agneshmurali3356 3 ปีที่แล้ว +2

      സത്യം.... അത് നോക്കി വന്നതാ 🥴

    • @chincegrigory5545
      @chincegrigory5545 3 ปีที่แล้ว +2

      Athe

    • @stockmarketwinner1423
      @stockmarketwinner1423 3 ปีที่แล้ว +1

      പൂട്ടി പോയോ channel.ഒരാളെയും കാണാൻ ഇല്ല

    • @adarshbinoy5835
      @adarshbinoy5835 3 ปีที่แล้ว

      @@agneshmurali3356 7 mani aarnnu last pradeeksha. Athum asthanathai

    • @adarshbinoy5835
      @adarshbinoy5835 3 ปีที่แล้ว

      @@stockmarketwinner1423 missing man☹️

  • @jasimalisinan3415
    @jasimalisinan3415 3 ปีที่แล้ว +176

    ഇവരുടെയൊക്കെ കൂടെ എതെകിലും ജോലി കിട്ടിയാൽ മതിയായിരുന്നു , 😻😻❣️ അത്രക് മൊഹബത് ആണ് ഇവരോട്

  • @as_winaswin6209
    @as_winaswin6209 3 ปีที่แล้ว +179

    Dear karikku owner... പൊതുവായ ഒരു സത്യം ആണ് പറയാൻ ഉദ്ദേശിക്കുന്നേ ....
    കരിക്ക് എപ്പോ video ഇട്ടാലും കാണുവാൻ ഞങ്ങൾ റെഡി ആണേങ്കിലും വരുന്നതതെലാം പൊളി ആണെങ്കിലും .
    ഇപ്പോളത്തെ സാഹചര്യത്തിൽ ഒരുപാട് channel കളും web sires കളും ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായങ്ങൾ നേടുന്നു.
    അതിനിടയിൽ കരിക്കിന്റെ videos ഒരുപാട് miss ചെയ്യുന്നു.
    ചിലരിലെങ്കിലും ചിലപ്പോളെങ്കിലും നമ്മുടെ കരിക്ക് എന്ന channel ഒരു ഓർമ ആവാതിരിക്കാൻ videos പരമാവതി വേഗം post ചെയ്യാൻ ശ്രമികുക
    Waiting for new freshness 😍😍

    • @fathimamehrin3300
      @fathimamehrin3300 3 ปีที่แล้ว +2

      Ee saahacharyathil shoot cheyyan problems undaayirikkum.... Athukondaavum angane

    • @as_winaswin6209
      @as_winaswin6209 3 ปีที่แล้ว +1

      @@fathimamehrin3300 but mattu channels ippalum idunnundallo

    • @rejithp9232
      @rejithp9232 3 ปีที่แล้ว +1

      കരിക്ക് youtube ഇൽ നിന്ന് പോയി എന്നാ തോന്നുന്നേ... netflix il പൈസ കൊടുത്തു കാണണം....

  • @deadly9269
    @deadly9269 3 ปีที่แล้ว +1525

    പാട്ട് പാടുമോ എന്ന് ചോദിച്ചപ്പോ ഉടനെ തന്നെ പാടിയ ജോർജ്നു ആണെന്റെ ലൈക്‌😍

  • @akhildeepika
    @akhildeepika 2 ปีที่แล้ว +12

    ഈ പ്രോഗ്രാമിന്റെ വിജയം എന്താണെന്നത്, ആ നടുക്കിരിക്കുന്ന മനുഷ്യന് നല്ല വിവരമുണ്ട്, അത് തന്നെ. പ്രിത്വിരാജിന്റെ മാതിരി അളന്നു മുറിച്ച സംസാരം, ബ്രില്യന്റ്

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 ปีที่แล้ว +2746

    Three years of entertainment...

  • @sabithsabi9910
    @sabithsabi9910 3 ปีที่แล้ว +212

    പ്രായഭേദമന്യേ... എല്ലാ മലയാളി മക്കളെയും 3 വർഷമായി ചിരിപ്പിച്ചു കൊണ്ടിരുന്ന KARIKKU 🔥❤️❤️❤️

  • @neeraj.a903
    @neeraj.a903 3 ปีที่แล้ว +216

    എത്ര എത്ര ഇൻറ്റെർവ്യൂ വീഡിയൊകൾ മലയാളത്തിൽ തന്നെ കണ്ടിട്ടുണ്ട് പക്ഷേ ഒട്ടും വെറുപ്പിക്കാതെ ഇത്രയും എൻജോയി ചെയ്ത് കാണുന്നത് ഇത് ആദ്യമാണ്💯

    • @neeraj.a903
      @neeraj.a903 3 ปีที่แล้ว +1

      @joyal Babu rock 🆗

  • @zeenathzakkeer9706
    @zeenathzakkeer9706 2 ปีที่แล้ว +20

    8:14 ശംഭു ചേട്ടന്റെ ചിരി😊 So cute 🥰🥰

  • @shijimajeed
    @shijimajeed 3 ปีที่แล้ว +2873

    തേരാ പാര സീസൺ 2 ഇറക്കണം എന്നുള്ളവർ
    👇
    👇
    👇

  • @repelsumi6790
    @repelsumi6790 3 ปีที่แล้ว +303

    കരിക്കിന് ശേഷം എത്ര മലയാളം സീരിസ്‌ കണ്ടാലും... കരിക്കിന്റെ അത്ര പോരാ എന്നാണ് മനസ്സിൽ ആദ്യം തോന്നുക..... ❤❤❤കരിക്ക് എഫക്ട് 🔥🔥🔥 luv ol membrs of the team.. ഒരാളെ പോലും ഇഷ്ടക്കുറവ് തോന്നിക്കാത്ത ഒരേ ഒരു സീരിസ് ❤❤

  • @vjapachean8080
    @vjapachean8080 3 ปีที่แล้ว +455

    കരിക്കിലെ എല്ലാരേം ഒരുപോലെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ.....
    എല്ലാരും ഉണ്ടെന്നു അറിയാം. 😍😍💪💪

  • @sayeedrafeek2.094
    @sayeedrafeek2.094 3 ปีที่แล้ว +69

    കരിക്ക് ടീമേ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് 😔

  • @sahlakvk1067
    @sahlakvk1067 3 ปีที่แล้ว +245

    തേരാ പാര ഒത്തിരി മിസ്സ്‌ ചെയ്യുന്നു
    കരിക്ക് ഇഷ്ട്ടം 🥰
    ജോർജ് fans ലൈക്‌

  • @muhammedameen5719
    @muhammedameen5719 3 ปีที่แล้ว +159

    കണ്ണട വെച്ചിട്ട് അനുചേട്ടനെ കാണാൻ
    നല്ല ചേലുണ്ട്....😍😎

  • @anjuap
    @anjuap 3 ปีที่แล้ว +900

    കരിക്കിന്റെ പുതിയ വീഡിയോ വരുമ്പോൾ പണ്ട് വെള്ളിയാഴ്ച ബാലരമ കിട്ടുന്ന സന്തോഷം ആണ്, ഇന്നും കരിക്ക് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും നല്ല നല്ല രസികൻ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤

    • @wafasworld3025
      @wafasworld3025 3 ปีที่แล้ว +2

      😂😂

    • @itz_me_reshmi
      @itz_me_reshmi 3 ปีที่แล้ว +3

      😊

    • @raphelantony9268
      @raphelantony9268 3 ปีที่แล้ว +2

      dhaa paranjath crct....but velliyaazcha kaathirippinekkaalum kshama vendi varunnu😍

    • @XY-qx8wu
      @XY-qx8wu 3 ปีที่แล้ว +2

      Balarama ippozhum und ketto..😅

    • @nandhuyt6704
      @nandhuyt6704 3 ปีที่แล้ว

      😂😂

  • @sidhanarservicewelfaresoci6183
    @sidhanarservicewelfaresoci6183 3 ปีที่แล้ว +63

    ഏത് റോളും വളരെ ഗംഭീരമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കരിക്കിലെ ഒരേയൊരാൾ, അനു ചേട്ടൻ...

  • @10cathulkrishna33
    @10cathulkrishna33 3 ปีที่แล้ว +2974

    +2 ബാക്കി എപ്പിസോഡ് ഇറക്കണം എന്നുള്ളവർ 🥳👍👍👇👇

  • @lofixthetic7365
    @lofixthetic7365 3 ปีที่แล้ว +464

    1.വീഡിയോ കാണുന്നതിന് മുമ്പ് like അടിക്കുക.
    2.half സ്ക്രീനിൽ ഇട്ട് comments വായിക്കുക.
    3.ചെറു പുഞ്ചിരിയോടെ ഈ വീഡിയോ കാണുന്നു.
    .
    ഇങ്ങനെ എന്തൊക്കെയോ ഹോബിയാണ് ഈ ചങ്ങായിക്ക്‌🙏🏼❌😹

  • @Basi114
    @Basi114 3 ปีที่แล้ว +258

    നിങ്ങളെ പോലെ നിങ്ങൾ മാത്രം! ഒരു വീഡിയോ പോലും ഒരിറ്റ് പോലും വെറുപ്പിക്കാതെ ചിരിപ്പിക്കണമെങ്കിൽ ഒരു പ്രത്യേക range തന്നെ വേണം! KARIKKU THE FRESH❣️

    • @purbliss
      @purbliss 3 ปีที่แล้ว +1

      ✌💯

  • @ManuPresannakumar
    @ManuPresannakumar 2 ปีที่แล้ว +66

    They are a humble hardworking team. This their success

  • @silpal572
    @silpal572 3 ปีที่แล้ว +442

    Jeevan :എന്റെ passion ആണ് എന്റെ girlfriend....
    Arjun :" Girlfriend ആണ് പുള്ളിടെ passion "😂😂

  • @suryaps4658
    @suryaps4658 3 ปีที่แล้ว +316

    കർത്താവേ, ഈ കരിക്കൊരു കാലത്തും തീരരുതേ ....❤️❤️❤️❤️❤️

  • @nikhithasid258
    @nikhithasid258 3 ปีที่แล้ว +452

    ജോർജും ആ ചേച്ചിയും പാടി തകർത്തു 👏👏👏poliii🔥

  • @jyothishsunderlal1931
    @jyothishsunderlal1931 3 ปีที่แล้ว +17

    Oru kuzhappomilla njanga wait cheytolam etra nalu venelum. The best

  • @vishnunambu5812
    @vishnunambu5812 3 ปีที่แล้ว +173

    അർജുൻ രത്തൻ ഇപ്പോഴും ജീവിക്കുവാന് ❤ എന്നാ ഒരു തഗ് ആണ് 😂😂😂😂😂

  • @sajafathima4749
    @sajafathima4749 3 ปีที่แล้ว +2852

    പ്രതീക്ഷിക്കാതെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞെട്ടിയവർ ഉണ്ടോ?👇👇

    • @infernocreations9481
      @infernocreations9481 3 ปีที่แล้ว +18

      Ath angane oru Myran njetti angu avaratich

    • @zahariyazayan4087
      @zahariyazayan4087 3 ปีที่แล้ว +3

      Und

    • @sifu8603
      @sifu8603 3 ปีที่แล้ว +5

      Enthuvade🙄

    • @alimonkm7667
      @alimonkm7667 3 ปีที่แล้ว +3

      ഇപ്പൊ ഞെട്ടിയെ ഉള്ളോ

    • @riinaaasss
      @riinaaasss 3 ปีที่แล้ว +2

      und

  • @farzanajasi4917
    @farzanajasi4917 3 ปีที่แล้ว +236

    അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ഇത് ട്രെൻഡിങ് l കാണും...😘😘

  • @jessieabraham1359
    @jessieabraham1359 2 ปีที่แล้ว +14

    Lots of love from this Amma. A senior citizen, love to watch all Karikku episodes. Wish all good luck for future my children.

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +133

    ശെരിക്കും webseries കാണാൻ തുടങ്ങിയത് കരിക്കിന്റെ Episode തൊട്ടാണ്. അന്ന് തൊട്ട് എല്ലാ videos um full addict ആണ് ☺️
    എല്ലാരും ജോർജ് fans ലോലൻ fans എന്നൊക്കെ പറയും പക്ഷേ എനിക്ക് ഇതിലെ എല്ലാരും ഒരു പോലെ തന്നെ ഇഷ്ടാണ് 🥰
    ഇവരെ ഒക്കെ എന്നും ഇത് പോലെ തന്നെ കാണാൻ കഴിഞ്ഞാൽ മതി ❤️

  • @hishamkm3931
    @hishamkm3931 3 ปีที่แล้ว +87

    ഈ team ന്റെ ഏറ്റവും വലിയ കാര്യം ഇവരുടെ unity ആണ്. ❤️

  • @athulrajendran4381
    @athulrajendran4381 3 ปีที่แล้ว +101

    വെറും 3 വർഷം കൊണ്ട് കരിക്ക് മലയാളികൾക്കിടയിൽ നേടിയെടുത്ത സ്ഥാനം ഇന്നും പല youtubers നും സ്വപ്നം മാത്രം.. പലരും youtube എന്ന platform ഇത്രമേൽ അടുത്തറിയാൻ കാരണമായതും കരിക്ക് തന്നെയാണ്... ഇപ്പോൾ netflix വരെ എത്തിനിൽക്കുന്നു. കട്ട സപ്പോർട്ട് for കരിക്ക് മച്ചാൻസ്.. 🔥🔥❤️.. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ... ഒരു കരിക്ക് ആരാധകൻ ❤️❤️

  • @RM-ns4jm
    @RM-ns4jm 3 ปีที่แล้ว +43

    20:47: Ufff wah wah 😍😍😍. Recording studios open 😂😂😂
    Anu chettan classically trained aano ?
    Vismaya chechiyum ore pwoli 😍😍😍❤️❤️❤️

    • @karikkuthugs123
      @karikkuthugs123 3 ปีที่แล้ว +3

      Enne support cheyyoooo😔

    • @arvideo2.0ed10
      @arvideo2.0ed10 3 ปีที่แล้ว +3

      @@karikkuthugs123 🤣🤣🤣

  • @Raaz-t6f
    @Raaz-t6f 3 ปีที่แล้ว +1994

    Ripper episode ബാക്കി വേണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട്

    • @adithyanpramod610
      @adithyanpramod610 3 ปีที่แล้ว +30

      Bro ripper oru single sketch video aan
      Athin part 2 illa
      Nikhil Prasad officially announce cheythu

    • @mediatech4700
      @mediatech4700 3 ปีที่แล้ว +4

      ഞാൻ

    • @dileepej1706
      @dileepej1706 3 ปีที่แล้ว +5

      S

    • @darkfuture2544
      @darkfuture2544 3 ปีที่แล้ว +29

      ബാകി പറയാൻ ഒന്നും ഇല്ല.. അവരൊക്കെ ചത്തു.. അത്ര തന്നെ

    • @nibinm6860
      @nibinm6860 3 ปีที่แล้ว +3

      Najn

  • @Sudhis97
    @Sudhis97 3 ปีที่แล้ว +247

    മാവേലിക്കരയിലെ യുവനടൻ ❤️😎ശബരീഷ് ❤️❤️❤️

  • @olivegardens5699
    @olivegardens5699 3 ปีที่แล้ว +241

    ഞാൻ plus two പഠിക്കുമ്പോൾ ടൂർ പോയ പിള്ളേരാണ്.ഞാൻ ഇപ്പോൾ degree first year ആയി.അവരുടെ തിരിച്ചുള്ള വരവിനായി കട്ട waiting 🔥🔥🔥

    • @indianarmyboy6
      @indianarmyboy6 3 ปีที่แล้ว +4

      😂😂😂

    • @Rockybhai-ty6et
      @Rockybhai-ty6et 3 ปีที่แล้ว +6

      ഞാൻ degree first year പടികുമ്പള ഇവർ toor പോയത് . ഇപ്പൊ ഞാൻ final year ആവാറായി. College കഴയന്തിനു മുൻപ് aa പിള്ളേരെ ഒന്ന് കണ്ട മതി

    • @reshma3205
      @reshma3205 3 ปีที่แล้ว +1

      😂😂😂

  • @gokulk3457
    @gokulk3457 3 ปีที่แล้ว +75

    Lolan chettan poliyalle 💖😍

  • @MRDJ-ik4ik
    @MRDJ-ik4ik 3 ปีที่แล้ว +397

    *Girlfriendന്* *പകരം* *പാഷനെ* *പ്രണയിച്ചവൻ* - *ജീവൻ* *(Francis)* 😁
    *പക്ഷേ* *Girlfriend* *ആണ്* *ആ* *പാഷൻ* - *Arjun* *Ratan* *(Scene* *Britto)* *ഇജ്ജാതി* 😂🙏

  • @mkpentertainments9242
    @mkpentertainments9242 3 ปีที่แล้ว +485

    99% മലയാളികളും വെബ്സീരീസ് കാണാൻ തുടങ്ങിയത് 'karikku' ലൂടെ ആയിരിക്കും 🥰👌🔥

  • @vahidvahi7518
    @vahidvahi7518 3 ปีที่แล้ว +409

    *ഒരു 3 വർഷം മുമ്പ് ഞാൻ ആദ്യമായി ഈ ചാനെൽ കാണുമ്പോൾ ആകെ ഉണ്ടായിരുന്ന subscribers വെറും 90k* ... അന്ന് കൂടെ കൂടിയതാണ്....ഇന്ന് വരെ ഒരു വീഡിയോ പോലും വെറുപ്പിക്കാത്ത ഒരേ ഒരു ടീം.... The one & only *KARIKKU* 😍😍😍

  • @arunaylara....kollam....5369
    @arunaylara....kollam....5369 3 ปีที่แล้ว +232

    ഓണമായിട്ട് പുതിയ എപിസോഡ്
    കാത്തിരിക്കുന്നവർ ഇന്ന് ഇവിടെ കമോൺ ...... 🥰👍🌴🌴❤️❤️

    • @ambilyayyappan7436
      @ambilyayyappan7436 3 ปีที่แล้ว +4

      ഞങ്ങളും പ്രതീക്ഷിക്കുന്നു

    • @Karmabeliever775
      @Karmabeliever775 3 ปีที่แล้ว +4

      Vannallo😍😍😍

    • @venuvk6995
      @venuvk6995 3 ปีที่แล้ว

      👍🏿👍🏾👍🏽👍🏼👍🏻👍

  • @rahmaaazeee1487
    @rahmaaazeee1487 3 ปีที่แล้ว +1696

    കരിക്കിന്റെ ഒരു വീഡിയോ പോലും miss ചെയ്യാതെ കണ്ടവരുണ്ടോ 👆👆

  • @shravan3241
    @shravan3241 3 ปีที่แล้ว +149

    മലയാളികൾക്ക് കുറെ അധികം കഥാപാത്രങ്ങളെ സമ്മാനിച്ച ഒരു ടീം "കരിക്ക്"💕💕

  • @VINCENSOCASANO_
    @VINCENSOCASANO_ 3 ปีที่แล้ว +128

    സീരിയൽസ് കണ്ടു മടുത്തെ മലയാളികൾക്കു മുൻപിൽ. വേറിട്ടെ ഒരു ദൃശ്യ മികവ് ആണ് karikku.. ❤

  • @seena4436
    @seena4436 ปีที่แล้ว +49

    Lolan : kattilu kanda njan pinne shavonu 😂😂

  • @bheemasenan1998
    @bheemasenan1998 3 ปีที่แล้ว +159

    ഇവര് നിരന്നങ്ങ് ഇരിക്കുമ്പോ... വല്ലാത്ത ഫീലാണ്..
    Love You All 🇰 🇦 🇷 🇮 🇰 🇰 🇺❤️❤️❤️❤️❤️

  • @sjjcreation2853
    @sjjcreation2853 3 ปีที่แล้ว +1010

    Shambo editior ഫാൻസ്‌ ഇവിടെ
    Power കാണിക്ക്.
    ആരുമില്ല 😔

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +168

    കരിക്കിലെ ഓരോ എപ്പിസോടും എത്ര വട്ടം
    കണ്ടിട്ടിട്ടുണ്ട് എന്ന് ചോദിച്ചാൽ ഒര് എത്തും
    പിടിയും കിട്ടില്ല..!!😂കരിക്ക് ഇഷ്ട്ടം 💙

  • @ADWAITHSRAJ
    @ADWAITHSRAJ ปีที่แล้ว +51

    Lolan fans undo...?

  • @bharaths2208
    @bharaths2208 3 ปีที่แล้ว +2430

    പ്ലസ്ടുവിന് ടൂർ പോയ പിള്ളേരോട് തിരികെ വരാം പറ പരീക്ഷ അടുത്തു ഇല്ലെങ്കിൽ അവരെ പരീക്ഷയെഴുതാൻ ടീച്ചർമാർ സമ്മതിക്കില്ല 😁😁😁😎

  • @ktoors22
    @ktoors22 3 ปีที่แล้ว +206

    കൊച്ചിൻ കലാഭവൻ മലയാള സിനിമക്ക് ഒരുപാട് നടന്മാരെ സംഭാവന ചെയ്തിട്ടുണ്ട് ((ജയറാം, ദിലീപ്, മണി, നദിർഷാ,), ഹരിശ്രീ അശോകൻ..... ഇങ്ങനെ ഒരുപാട് പേർ. നാളെ മലയാള സിനിമയിൽ കരിക്കിൽ നിന്ന് വന്ന ഒരുപാട് ആക്ടർസിനെ കാണാം, നല്ല സംവിധായകരെയും 👍👍💓💓

  • @shanushanavas8938
    @shanushanavas8938 3 ปีที่แล้ว +279

    Anchor : കാമുകി ഉണ്ടോ
    ജീവൻ : ഉണ്ട്‌ എന്റെ passion ആണ് എന്റെ കാമുകി 😎😅

    • @ctcnikhilneethu
      @ctcnikhilneethu 3 ปีที่แล้ว +11

      Kamuki aanu ente paassion🤣🤣🤣😂😂

    • @basil4126
      @basil4126 3 ปีที่แล้ว +1

      @@ctcnikhilneethu 😂😂😂

  • @binduamritha6498
    @binduamritha6498 ปีที่แล้ว +24

    Samarthya shasthram kanditt veendum ith kanan vannavarundo???

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +338

    സത്യം എന്ത് എന്നാൽ ഇവരുടെ ആരുടെയും ഒറിജിനൽ പേരല്ല നമ്മൾ 99% ആൾക്കാരും ഇവരെ വിളിക്കുന്നത്❤️❤️❤️

  • @anoopsivan4254
    @anoopsivan4254 3 ปีที่แล้ว +930

    Hats off to Nikhil for the answer 'സാമ്പത്തിക മാന്ദ്യം ബാധിച്ചാൽ ആരെയും പിരിച്ചു വിടത്തില്ലല്ലോ, എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനല്ലേ നോക്കൂ ✌️😍

  • @reninobel4173
    @reninobel4173 3 ปีที่แล้ว +84

    ലോലൻ ഏട്ടനെ വലിയ ഇഷ്ട്ടം ആണ് ❤♥❤

  • @shaijalsha4316
    @shaijalsha4316 ปีที่แล้ว +12

    Samarthyashasthrathil kiran polichu...sooper...really like it ....🥰😘🥰😘

  • @creativegamer6905
    @creativegamer6905 3 ปีที่แล้ว +388

    Karriku 3 years oru episode പോലും miss അകത്തവർ 👍👍❤️

  • @nikitanikky3602
    @nikitanikky3602 3 ปีที่แล้ว +168

    Nikhil ചേട്ടന് ന്നാ കോൺഫിഡൻസ് ആണേ👌🔥

  • @notsopgaming
    @notsopgaming 3 ปีที่แล้ว +117

    കരിക്ക്‌ സൃഷ്ടിച്ച കോളിളകം ഒന്നും ഒരു team ഉം ഉണ്ടാക്കിയിട്ടില്ല,....കരിക് ഇഷ്ടം ❤

  • @diliyacleetus271
    @diliyacleetus271 3 ปีที่แล้ว +28

    Ee month end നിങ്ങളുടെ സ്കെച്ച് വീഡിയോ വരും എന്നുള്ളത് ഉറപ്പല്ലേ..??? കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്, ക്ഷമക്ക് ഒരു പരിധി ഉണ്ട് ♥️♥️♥️🤗🤗🤗