പ്രതിസന്ധികളോട് പൊരുതാനുറച്ച പെൺകരുത്തുമായി അഞ്ചു മാത്യു..| Flowers Orukodi | Ep # 468

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 112

  • @varghesesamuel7804
    @varghesesamuel7804 ปีที่แล้ว +14

    ഭർത്താവിനെ ഇപ്പോഴും സ്നേഹിക്കുന്ന ഒരു നല്ലഭര്യ ഇനിയും അയാൾക്കു ചിന്തയ്കാം ഇതുപോലുരത്യേ ഇനി കിട്ടില്ല മോനെ

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว +16

    നല്ല ഒരു പെൺകുട്ടി നല്ല സ്വഭാവം നല്ല ഭംഗി

  • @smithashaji
    @smithashaji ปีที่แล้ว +30

    ഇത്രയും പാവം പിടിച്ച, talented ആയുള്ള, സുന്ദരിയായ, സൽസ്വഭാവിയായ ഈ കുട്ടിയെ എങ്ങനെ ഇങ്ങനെ യൊക്കെ വേദനിപ്പിക്കാൻ അയാൾക്ക്‌ കഴിഞ്ഞു 🙆‍♂️😭

    • @tall5418
      @tall5418 ปีที่แล้ว +4

      Because he didn’t love her, but wanted her family’s money.

  • @daisydaisy8286
    @daisydaisy8286 ปีที่แล้ว +14

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ധൈര്യമായി പൊരുതി ജീവിക്ക ക

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +15

    ഇത്രയും കഷ്ട്ടം അനുഭവിക്കുന്ന സ്ത്രീകൾ ഉണ്ട് അല്ലെ നമ്മൾ അനുഭവിക്കുന്നത് ഒന്നും അല്ല സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @Subairfathima
    @Subairfathima ปีที่แล้ว +15

    അഞ്ചുചേച്ചിഎല്ലാം മറന്നു ധൈര്യമായി മുന്നോട്ടു പോകുക ❤🎉

  • @Mybunny678
    @Mybunny678 ปีที่แล้ว +16

    സ്കൂളിൽ എനിയ്ക്ക് മുന്നേ പഠിച്ച മിടുക്കി ആയ അഞ്ചു ചേച്ചി. സാരമില്ല ചേച്ചി എല്ലാം ശരിയാവും. മക്കളെ നന്നായി വളർത്തുക. എല്ലാം നല്ലതിന് എന്ന് വിചാരിയ്ക്കുക ❤❤❤

  • @tulsitalks
    @tulsitalks ปีที่แล้ว +4

    എനിക്ക് അറിയാവുന്ന ഒരാൾ ഉണ്ട്. മൂന്ന് കുട്ടികളുമായി ഒറ്റക്ക് poruthunnu. സഹായത്തിന് ആരും ഇല്ല. കുട്ടികളെ നല്ല നിലയില്‍ പഠിപ്പിക്കുന്നു

  • @_big_.pokx_
    @_big_.pokx_ ปีที่แล้ว +10

    അഞ്ജുവിൻ്റെ ജീവിതം or കരുത്ത് ഇന്നത്തെ പെൺകുട്ടികൾക്ക് ഒരു മാതൃക ആയിരിക്കട്ടെ. കല്യാണത്തോടെ ജീവിതം അവസാനിക്കുന്നില്ല എന്ന് മനസ്സിലാക്കണം. എൻ്റെ മോളും divorce കേസ് ആയി പോയിക്കൊണ്ടിരിക്കുന്നു. ഇടക്ക് പറയുന്നുണ്ട് suicide ചെയ്തിരുന്നു എങ്കിൽ ഈ process avoid ചെയ്യാൻ പറ്റുമായിരുന്നു എന്ന്. കേൾക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാണ്. കടം എടുത്തു കെട്ടിച്ചു വിട്ടതാണ്. കടം പലിശ കൂടി കൂടി വരുന്നു. എല്ലാം കൊണ്ടും ജീവിതം മടുത്തു. മോളുടെ ജീവിതം തിരിച്ചു കിട്ടി എന്ന ഒരു സന്തോഷം മാത്രമേ ഉള്ളൂ.

    • @mahimathampi
      @mahimathampi ปีที่แล้ว +1

      Ella parents um engane vicharichirunnenkil😢

  • @justinjohn4460
    @justinjohn4460 ปีที่แล้ว +5

    സത്യം ചേച്ചി നന്ദി ഇല്ലാത്തവർ ഉണ്ട് അവർക്ക് അവരുടെ കാര്യം ഉള്ളൂ

  • @daisydaisy8286
    @daisydaisy8286 ปีที่แล้ว +9

    ഞാനും ഒരു ഹൈറേഞ്ച് കാരിയാണ്. എന്റെ അവസ്ഥയും ഇതു തന്നെ.

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ ปีที่แล้ว +2

      നിങ്ങൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയട്ടെ

    • @nurjhannurjhan7012
      @nurjhannurjhan7012 ปีที่แล้ว +1

      ആമീൻ

  • @bijisibichen9330
    @bijisibichen9330 ปีที่แล้ว +3

    ശാലീന സുന്ദരി ...

  • @sarammatt1589
    @sarammatt1589 ปีที่แล้ว +4

    Innocent sirne miss cheyyunnu. We will miss you Innocent sir.

  • @Rajishapn_3932
    @Rajishapn_3932 ปีที่แล้ว +2

    Anju nammal onnichu padichathalle life il inganokke sambabhicharunno ini happy life undakatte

  • @philipannie8114
    @philipannie8114 ปีที่แล้ว +3

    God bless you 💖..prayers. Regards to kids

  • @mathews5577
    @mathews5577 ปีที่แล้ว +4

    Anju nalla miduki anu. Daivom koodeyundu

  • @athulyanidhin7913
    @athulyanidhin7913 ปีที่แล้ว +1

    Chechi last paranjathinod njnum 100% yochikkunnu.

  • @simishibu3142
    @simishibu3142 ปีที่แล้ว +67

    പഴയ നടി സുനിതയെപോലെയുണ്ട് ❤

    • @snehas9960
      @snehas9960 ปีที่แล้ว +3

      സുനിതയെ പോലെ തന്നെ ഉണ്ട്

    • @sunimolshiji2838
      @sunimolshiji2838 ปีที่แล้ว +2

      Correct

    • @lalugeorge5978
      @lalugeorge5978 ปีที่แล้ว +1

      Correct

    • @smithashaji
      @smithashaji ปีที่แล้ว +1

      ഈശ്വരാ 🙆‍♂️ഞാൻ കണ്ടപ്പോൾ തന്നെ വിചാരിച്ചിരുന്നു, സുനിത യെ പ്പോലെ എന്ന്‌

    • @anoopabraham4695
      @anoopabraham4695 ปีที่แล้ว +1

      Aano

  • @mujeebrahmant6682
    @mujeebrahmant6682 ปีที่แล้ว +14

    സഹോദരിക്ക് ഇനിയെങ്കിലും നല്ല ഒരു സന്തോഷകരമായ ജീവിതം കിട്ടട്ടെ.... 🤲

  • @manojacob
    @manojacob ปีที่แล้ว +3

    Anju’s last advice is great.

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว +1

    God bless you Congratulations

  • @athiraathira2757
    @athiraathira2757 ปีที่แล้ว +5

    Anju Chechi❤️🌼

  • @anjumathew4741
    @anjumathew4741 ปีที่แล้ว +1

    Thanks to all🥰🥰🥰

  • @seenabaiju7441
    @seenabaiju7441 ปีที่แล้ว +1

    God bles you chechi 👍👍👍

  • @kunjumonachettu2347
    @kunjumonachettu2347 ปีที่แล้ว +1

    God bless you

  • @shyamalanair258
    @shyamalanair258 ปีที่แล้ว +2

    Anjuvinte jivitham pole ana yente jivitham. Yente joli kondana veedu kazhintha. Njan veedu vanghi.oru vettil thanne thamasam. Societyye pedicha. 4 years kondu pulli nattil ana. Yente veetilum pullyude veetilum nilkum. Paise thannillankilum yenneyum moleyum
    Snehichirunnal mathi ennu vicharichu

    • @JayaLakshmi-gj1fe
      @JayaLakshmi-gj1fe ปีที่แล้ว

      Avan angineyanu Avante character angineyanu sahiche pattu ennoke updesangal kittiyille

  • @introvert903
    @introvert903 ปีที่แล้ว +10

    Susu and uppum mulakum please..... upload cheyyu 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebadani3534
    @sheebadani3534 ปีที่แล้ว +2

    Thank God she is away from him, beautiful, praying for u for ur life should be beautiful too

  • @prabhudevb7421
    @prabhudevb7421 ปีที่แล้ว +1

    Sk sir one request
    Chakrapani sir ,ne kondu varavo ?

  • @achuajay6941
    @achuajay6941 ปีที่แล้ว +2

    Correct aanu. Same I have experienced

  • @sheenathomas3346
    @sheenathomas3346 ปีที่แล้ว +1

    ഇടുക്കിക്കാരിയുടെ സംസാരം അല്ലല്ലോ. തൃശൂർ ഭാഷ പറയുന്നു

  • @usergj7.
    @usergj7. ปีที่แล้ว +3

    ഞങ്ങളുടെ അയൽപക്കക്കാരി....

  • @manojacob
    @manojacob ปีที่แล้ว +1

    Husbands who do not love and care for wife and children are not pleasing to God. Best wishes for good future and income.

  • @pupilsparentseducation7202
    @pupilsparentseducation7202 ปีที่แล้ว +4

    Only this lady and her former husband know the facts and truth. We have to take in whatever we hear. This lady may be saying the truth.

  • @gangadharannair2385
    @gangadharannair2385 ปีที่แล้ว +1

    നല്ല features ulla face

  • @rubyfaisal8414
    @rubyfaisal8414 ปีที่แล้ว +5

    Anju chechi..... You go ahead dear....👍👍😘😘

  • @ushanelson6269
    @ushanelson6269 ปีที่แล้ว

    Mikavarum Anujal ethepole Anu pavam penkuttikale uparavicananu ever varunnathe 👍

  • @elizabethgeorge5340
    @elizabethgeorge5340 6 หลายเดือนก่อน

    Super

  • @vijayaachuthan7593
    @vijayaachuthan7593 ปีที่แล้ว +1

    PAPPA AMMA PAPAYE THALLIYIA CHETTA SAHIKKAN PATUNNILLA. ENTHELLAM UNDAYITUM ILLANIHITUM ENTHU KARYAM.

  • @munu134
    @munu134 ปีที่แล้ว +6

    Inasenthene miss akkunu

  • @lovelyvt8221
    @lovelyvt8221 ปีที่แล้ว +1

    Othiri sundarianu god bless u mole

  • @leslyalex7227
    @leslyalex7227 ปีที่แล้ว +1

    😢😢

  • @sarammatt1589
    @sarammatt1589 ปีที่แล้ว +4

    Mole nee oru Rajkumari tanneyane. Eneyum avane velekkan pokalle plz

  • @anoopekek3929
    @anoopekek3929 ปีที่แล้ว +2

    Rajakkadu....to...rajakkumari

  • @sarammasaramma2126
    @sarammasaramma2126 ปีที่แล้ว +3

    Amen👍👍👍

  • @mnsweeps
    @mnsweeps ปีที่แล้ว +1

    Correct

  • @munu134
    @munu134 ปีที่แล้ว +6

    Flowers fane undu like

  • @kaloliahmed1088
    @kaloliahmed1088 ปีที่แล้ว +1

    Good good

  • @shajivc6449
    @shajivc6449 ปีที่แล้ว +2

    ആദ്വാനിക്കുക എന്ന് ഉള്ളത് ദോഷം അല്ല അതു ഉപയോഗിക്കു ന്ന രീതിയിൽ വരുന്ന തെറ്റ് തെറ്റ് തന്നെ

  • @tall5418
    @tall5418 ปีที่แล้ว +1

    He wanted someone to finance his life is the reason he married her.

  • @anjanaa4076
    @anjanaa4076 ปีที่แล้ว +3

    Susu uploaded akkkuu

  • @ShabeeraliMP-tp8ju
    @ShabeeraliMP-tp8ju ปีที่แล้ว +1

    Valsallyam moviyile sister actress ine pole thonni

  • @nimmijohn7854
    @nimmijohn7854 ปีที่แล้ว +1

    Goodmsg

  • @shajivc6449
    @shajivc6449 ปีที่แล้ว +3

    എന്താ പറയുന്നത് നല്ല നീളം ഉള്ള നാക്ക് ആണ് അത് ഉപയോഗം ഒന്ന് സൂഷിച്ചു ചെയ്തു നോക്കു ka

  • @josecmanakkat5950
    @josecmanakkat5950 ปีที่แล้ว +1

    3 ലക്ഷത്തിന് 2 ലക്ഷം എഴുതികാണിച്ചു

  • @sukumarannambiarkn6285
    @sukumarannambiarkn6285 ปีที่แล้ว +7

    മൂന്നു ലക്ഷം രൂപയുടെ ചോദ്യതിന് ഉത്തരം പറഞ്ഞു അതിനെന്റെ പകുതി കൊടുക്കുന്ന പരിപാടി മോശമാണ്. അതിനേക്കാൾ ഇതു നിർത്തുന്നതല്ലേ ഭംഗി.

  • @preethack9088
    @preethack9088 ปีที่แล้ว +2

    👍💯🥰🥰

  • @bs-li6px
    @bs-li6px ปีที่แล้ว +3

    Same entay jeevitham. Waste ayi

  • @jollyshaji7534
    @jollyshaji7534 ปีที่แล้ว +1

    Sk സാർ മുടി വെള്ളി കാണിച്ചല്ലോ ഇന്ന് 😂❤❤❤

    • @sukumarannambiarkn6285
      @sukumarannambiarkn6285 ปีที่แล้ว

      ലൈറ്റ് അടിച്ചതാണ്, വെള്ളി വരാൻ കാരണം.

    • @sparenbr787
      @sparenbr787 ปีที่แล้ว

      Experience

  • @thankanak733
    @thankanak733 ปีที่แล้ว +3

    👍👍

  • @dinnajoseph9296
    @dinnajoseph9296 ปีที่แล้ว +1

    .
    😊😅

  • @Hariandfamily
    @Hariandfamily ปีที่แล้ว +3

    👍👍👍👍👍❤️❤️❤️🌹🌹🌹

  • @nishachacko8811
    @nishachacko8811 ปีที่แล้ว +1

    💙💙💙💙💙

  • @aarifsdileep8184
    @aarifsdileep8184 ปีที่แล้ว +2

    ❤❤

  • @saigayathri3140
    @saigayathri3140 ปีที่แล้ว +1

    🫂🥰👏

  • @shamseermoidu1987
    @shamseermoidu1987 ปีที่แล้ว +1

    Kandalariyam koothara pennanennu

    • @anjalishanmughan
      @anjalishanmughan ปีที่แล้ว +14

      Chettanu aariyo? Alla pinne. Orale kurich aariyathe avare kuttam parayan nilkaruth. 😏. Chettante ee comment kandappo manasilayi aaraa kuthara ennu. Angannathe Situationil ninn vannavarke athite vedhana aariyu.

    • @sreethulasi3859
      @sreethulasi3859 ปีที่แล้ว +7

      പോടാ

    • @user-qk6yj3cy5f
      @user-qk6yj3cy5f ปีที่แล้ว +5

      Ni ara ath parayan ariyatha karyam paranallundallo 😠😠

    • @rubyfaisal8414
      @rubyfaisal8414 ปีที่แล้ว +14

      ഷംസീർ ചേട്ടാ.... അവരൊരു നല്ല സ്ത്രീയാണ്.. എനിക്ക് നേരിട്ടറിയാം... Support cheythittillenkilum aalukale മോശം പറയരുത്

    • @anupriya626
      @anupriya626 ปีที่แล้ว

      Poda naari ninaku ivare ariyumo. Endina ithrayum cheap aakunne.

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว +2

    കല്ല്യാണം കഴിച്ചു ഭാര്യയെ മര്യാദയ്ക്കി നോക്കാൻ പറ്റില്ല വേഗം കുട്ടികളെ ഉണ്ടാക്കാൻ മിടുക്കന്മാർ

  • @suhailbabu8940
    @suhailbabu8940 ปีที่แล้ว +1

    God bless

  • @salini1617
    @salini1617 ปีที่แล้ว +1

    💕💕💕💕y

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว

    👍🙏♥️

  • @selinvarghesemathew8561
    @selinvarghesemathew8561 ปีที่แล้ว +1

  • @rajeshwarirajesh9557
    @rajeshwarirajesh9557 ปีที่แล้ว +1

    🙏🙏🙏🙌🙏🙏🙏