നിലമ്പൂർ പാതാർ ഉരുൾപൊട്ടൽ കുറച്ചു സമയം മുമ്പ്

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 105

  • @Ramya2596-q9c
    @Ramya2596-q9c 2 ปีที่แล้ว +82

    പാവങ്ങൾ ഒരു ആയുഷ്കാലം മുഴുവൻ സമ്പാദിച്ചത് എല്ലാം ഒരു ഒറ്റ രാത്രി കൊണ്ട് നഷ്ട്ടമായി 😥😥😥 🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +3

      അത്രേയുള്ളൂ....ഭൂമി....ശ്വാസം നിന്നുപോയാല്‍ മനുഷൃനും തീര്‍ന്നു....പേര് പോലും body ,മയ്യിത്ത്,മൃതദേഹം ആയി.....

    • @mohanank7115
      @mohanank7115 2 ปีที่แล้ว +1

      ക്വറികൾ ഇല്ലാത്ത കാലത്ത് ഉരുൾ പൊട്ടൽ കുറവായിരിക്കാം.

    • @saidsafar9129
      @saidsafar9129 2 ปีที่แล้ว

      POTTE RAMMIA. SARKAR. PALAKALATTAYI TIRICHUKODUKKUMENNU. VIDDIVAKU PARANCHU SAMAYAM KALAYAM

    • @Rafeeqsk-k1k
      @Rafeeqsk-k1k 2 หลายเดือนก่อน

      😢

  • @navasshareefop808
    @navasshareefop808 2 ปีที่แล้ว +2

    എന്തിനാണ് ഇങ്ങനെ ആളെ പറ്റിച്ച് കാശുണ്ടാക്കുന്നത്...... രണ്ട് വർഷം മുൻപുള്ള വീഡിയോ ഇപ്പൊ പേര് മാറ്റി ഇട്ടാൽ നമ്മൾക്കൊന്നും മനസ്സിലാവില്ലാന്ന് വിചാരിച്ചോ... Unsubscribe channel .

    • @sadikhaliduldul9204
      @sadikhaliduldul9204  2 ปีที่แล้ว

      Athil thanne kanikkunnundalloo 2 year ago n.pine aaranu pattikkunnath

  • @beatsofnaturee
    @beatsofnaturee 2 ปีที่แล้ว +49

    എല്ലാവരേയും ദൈവം കാക്കട്ടെ

    • @binshadpk2681
      @binshadpk2681 2 ปีที่แล้ว +1

      Aameen

    • @paris4632
      @paris4632 2 ปีที่แล้ว

      പിന്നെ ഇതൊക്കെ ചെയ്തത് ആ ദൈവം തന്നെയല്ലേ ഒന്ന് പോടീ ഊളെ

    • @basheerck5170
      @basheerck5170 2 ปีที่แล้ว

      ആമീൻ 🤲

    • @RSe-eh9of
      @RSe-eh9of 2 หลายเดือนก่อน +1

      അങ്ങേർക്കു ഇതെല്ലാം ഒരു രസമാണ് .

    • @sulaimanmongam297
      @sulaimanmongam297 2 หลายเดือนก่อน

      കാക്കട്ടെ 🤲റബ്ബ്

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +24

    മാശാ അള്ളാ കഷ്ടം ഈ കുടുംബങ്ങൾ എങ്ങിനെ സഹിക്കും എത്ര കഷ്ടപ്പാട് സഹിച്ചുണ്ടാക്കിയതാവും അള്ളാഹു മനസ്സിന് എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കട്ടെ

    • @kareemmct5251
      @kareemmct5251 2 หลายเดือนก่อน

      ദുരന്തങ്ങളും കഷ്ട്ടപാടും കാണുമ്പോളല്ല "മാഷാഅല്ലാഹ്‌" പറയേണ്ടത്
      നല്ലതും കണ്ണിന്കുളിർമയുള്ളതും കാണുമ്പോഴാണ്.

  • @Axif-10
    @Axif-10 2 ปีที่แล้ว +46

    കാണുന്നവന് ഒരു വീഡിയോ അനുഭവിക്കുന്നവന് ദുരിതം 😔😔😔😔😔 എല്ലാരേയും ദൈവം കാക്കട്ടെ 😔😔😔

    • @RSe-eh9of
      @RSe-eh9of 2 หลายเดือนก่อน

      Angane aavatte

  • @Rahna333
    @Rahna333 2 หลายเดือนก่อน +7

    കാണുമ്പോൾ സഹിക്കാൻ ആകുന്നില്ല റബ്ബേ 😭😭🤲

  • @shakeelachokki9179
    @shakeelachokki9179 2 ปีที่แล้ว +10

    കേറി കിടക്കാൻ നലൊരു വീട് പോലും എനിക്ക് എല്ലാം ഉണ്ടായ ചെറിയ വീടന്ന് ഞാൻ പറയുന്നത് ഇപ്പൊ വെള്ളം മുഴുവനും അകത്തായത് കൊണ്ട് മറ്റുവീടുകളിലാണ് അപയം എന്ന് തീരും ഈ വിധി

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +2

      കമ്പി വര്‍ത്ത് ആറടി ഉയരത്തില്‍ ഒരു ഒറ്റമുറി വീട് പണിതാല്‍ എല്ലാസാധനങ്ങളും പ്രളയം വന്നാല്‍ അങ്ങോട്ടൂ മാറ്റാം....ഫര്‍ണിച്ചര്‍ കൊല്ലംതോറും വാങ്ങാനാവില്ല.

    • @rabeehffrabeehff286
      @rabeehffrabeehff286 2 ปีที่แล้ว

      You can't me

  • @rashidvt8240
    @rashidvt8240 2 ปีที่แล้ว +7

    Allah എന്റെ നാട് 😢😢
    പടച്ചോനേ ഇനിയും ങ്ങളെ പരീക്ഷിക്കല്ലേ allah 🤲🤲🤲

  • @ambiliambili4478
    @ambiliambili4478 2 หลายเดือนก่อน +2

    ഇങ്ങനെ ഉള്ള സ്ഥലത്ത് പോയി കാണാൻ നിൽക്കുന്നത് വളരെ ദുരെ ആയിരിക്കണം നിൽക്കുന്ന പാലത്തിന്റെ ആടി ഭാഗം എങ്ങനെ എന്ന് നമുക്ക് അറിയില്ലല്ലോ. സൂക്ഷിക്കുന്നത് നല്ലത് 🙏

  • @chandrannedumbil4622
    @chandrannedumbil4622 2 ปีที่แล้ว +2

    ഒരായുഷ്ക്കാലം സ്വരുകൂട്ടിയത് മുഴുവൻ ഒരൊറ്റ രാത്രി കൊണ്ട് തകർത്തു തരിപ്പണമാക്കുന്ന പ്രകൃതിദുരന്തം .
    അതു കണ്ടയാളുകളുടെ പ്രാർത്ഥന ... ദൈവമേ രക്ഷിക്കണേ ,,, ദൈവമേ കാത്തോളണേ ,,, ഞാനും സങ്കടത്തോടെ ആശിക്കുകയാണ്. നമ്മുടെ പ്രാർത്ഥന കേൾക്കാൻ ,,, നമ്മുടെ സങ്കടങ്ങൾ കേട്ട് പരിഹാരം കാണാൻ യഥാർത്ഥത്തിൽ ഒരു ദൈവമുണ്ടായിരുന്നെങ്കിലെന്ന്
    ആ വയ്ക്കാൻ സഹായിച്ചതു ദൈവം
    മഴയും ദുരന്തവുമുണ്ടാക്കി എല്ലാം തകർത്തു കളഞ്ഞതും ദൈവം
    നമ്മളെ പ്രാർത്ഥിക്കാൻ വച്ചതും ദൈവം ,,,,,
    കഷ്ടം തന്നെ ,,,,,

  • @shinitomas8702
    @shinitomas8702 2 ปีที่แล้ว +14

    🙏 ദൈവമേ 🙏കാത്തോളണേ ❤🌹🙏

  • @reality1756
    @reality1756 2 ปีที่แล้ว +4

    Thodinu വലിപ്പം കൂട്ടണം.ഇതൊക്കെ ഭയം ഉണ്ടാകുന്നു. എന്തെങ്കിലും ആപത്തു പറ്റിയോ?

    • @philipgeorge6206
      @philipgeorge6206 2 ปีที่แล้ว

      സർവ്വ ശക്തനായ യേശുവിനോട് പ്രാർത്ഥിക്കുക. കാറ്റിനെയും കടലിനെയും നിയന്ത്രണം അവിടുത്തെ കൈയ്യിലാണ്

  • @nasarat3489
    @nasarat3489 2 ปีที่แล้ว +8

    Padachonee allavreyum kakkenameee🤲🥺

  • @abdulkadermavumkunnath7672
    @abdulkadermavumkunnath7672 2 ปีที่แล้ว +4

    ഇത് രണ്ട് വർഷം മുൻപ് ഉള്ളതാണ്

  • @world____status6898
    @world____status6898 2 หลายเดือนก่อน +2

    🎉2024

  • @ashrafmarankulangara787
    @ashrafmarankulangara787 2 ปีที่แล้ว +1

    ഒരു വർഷം മുന്നേ

  • @kiswamehar7134
    @kiswamehar7134 2 ปีที่แล้ว +5

    ഇദ് ഓൾഡ് ആണല്ലോ

  • @ramlakm4464
    @ramlakm4464 2 หลายเดือนก่อน

    അള്ളാ നീ പരിക്ഷിക്കല്ലെ

  • @NasarNasar-hq3po
    @NasarNasar-hq3po 2 หลายเดือนก่อน

    ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരു ദിവസം കൊണ്ട് 😌

  • @indramaindrama3469
    @indramaindrama3469 2 ปีที่แล้ว

    Hello kazhijathu ettu panam thangalku undakam anubhavikunnavarude vishamam ariella please don't repeat it.

  • @manikandanam9296
    @manikandanam9296 2 ปีที่แล้ว +1

    My God

  • @snbiogasturnkeyagencyprade4958
    @snbiogasturnkeyagencyprade4958 2 ปีที่แล้ว +1

    ഇത് 2019ലേതാണ്

  • @Chinju3834
    @Chinju3834 2 ปีที่แล้ว +6

    ഇത് കുറെ മുൻപ് നടന്നത് അല്ലെ

    • @alicp9742
      @alicp9742 2 ปีที่แล้ว

      Yes 2 year ago

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam 2 หลายเดือนก่อน

    Polichu enthayaalenthaa ugranoru thodaayilleee

  • @zayanzayan9985
    @zayanzayan9985 2 ปีที่แล้ว +3

    Onnum illett ittathano bldy baskett

    • @anshivlogs9591
      @anshivlogs9591 2 ปีที่แล้ว +2

      ഇത് ഞങ്ങളുടെ അവിടെയാണ് ഇത് ഇപ്പോഴത്തെ അല്ല

  • @maaziii8088
    @maaziii8088 2 ปีที่แล้ว +1

    Ethu 2year munnathaner

  • @vinodkumarb3245
    @vinodkumarb3245 2 หลายเดือนก่อน

    My god.😢😢

  • @shijinanasim8452
    @shijinanasim8452 2 หลายเดือนก่อน

    Allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤ allahuakbar

  • @nabeelp6282
    @nabeelp6282 2 ปีที่แล้ว +5

    അല്ലാഹ്

  • @jaleelkanneth1519
    @jaleelkanneth1519 2 ปีที่แล้ว +2

    എന്തിനാണ് വെറുത പറ്റിക്കുന്നതു ഇത് ഓൾഡ് അല്ലെ

    • @sherimwol1361
      @sherimwol1361 2 ปีที่แล้ว +3

      2Year ago enn kaanikkndlloo

  • @athirajishnu165
    @athirajishnu165 2 ปีที่แล้ว +3

    ഈ ലോകം നശിക്കുവാ 😔😔

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +1

      എന്താണ് സംശയം നശിക്കും.

  • @ummerummer9324
    @ummerummer9324 2 ปีที่แล้ว +2

    2022ൽ നടന്നതാണോ?

  • @vinodkumar8991
    @vinodkumar8991 2 ปีที่แล้ว +5

    ഈ മാൻഡ്രേക്ക് പിടിയിൽ നിന്ന് കേരളം മുക്തമായാലേ പ്രളയം ഒഴിവാകുകയുള്ളൂ

  • @AbdulAzeez-pg1si
    @AbdulAzeez-pg1si 2 หลายเดือนก่อน

    ❤😊q

  • @shahinashams7366
    @shahinashams7366 2 ปีที่แล้ว +3

    Pavam oru janmathe swapnangal thakarnnu 😢😢😢

  • @JamsheenaJamsheena-k2s
    @JamsheenaJamsheena-k2s 2 หลายเดือนก่อน

    MashaAllah 😢

  • @vinodanmk4087
    @vinodanmk4087 2 หลายเดือนก่อน

    😅

  • @jeona7
    @jeona7 2 ปีที่แล้ว

    🙏🙏🙏🙏

  • @najavloger2203
    @najavloger2203 2 ปีที่แล้ว

    Old

  • @sayedmohd2714
    @sayedmohd2714 2 ปีที่แล้ว

    കാണാ നാവുന്നില്ല 😥

  • @zayanzayan9985
    @zayanzayan9985 2 ปีที่แล้ว +3

    Ithe old aane

  • @muhammedkalathil9118
    @muhammedkalathil9118 2 ปีที่แล้ว +1

    പഴയത് 2കൊല്ലം മുമ്പ് ഉള്ളത്

    • @faisalkkv5377
      @faisalkkv5377 2 ปีที่แล้ว

      Yes

    • @asharafc6663
      @asharafc6663 2 ปีที่แล้ว

      യെസ് വിഡിയോയിൽ ഉണ്ട്‌

  • @chinthamanichinthamani2074
    @chinthamanichinthamani2074 2 ปีที่แล้ว +1

    W🙏🙏

  • @rafeeqp6163
    @rafeeqp6163 2 ปีที่แล้ว

    റോബ് കാക്കേ ട്ടെ എല്ലാവേര യു😭😭😭😭

    • @noufalkallayi2566
      @noufalkallayi2566 2 ปีที่แล้ว

      ഏഴു തുമ്പോൾ ശ്രെദ്ധിക്കുക

  • @sujathapk3873
    @sujathapk3873 2 ปีที่แล้ว

    🙄

  • @shanilshidu1107
    @shanilshidu1107 2 ปีที่แล้ว +1

    Intee nadan

  • @shamnithashani5130
    @shamnithashani5130 2 ปีที่แล้ว

    Padachone kaakana

  • @minalkolamass1854
    @minalkolamass1854 2 ปีที่แล้ว +2

    😭😭😭😭😭😭😭😭

  • @zayanzayan9985
    @zayanzayan9985 2 ปีที่แล้ว

    Ithe kainje yer ullathane

  • @anjusgardenshorts
    @anjusgardenshorts 2 ปีที่แล้ว

    😪😪

  • @riyaz6603
    @riyaz6603 2 ปีที่แล้ว +1

    🤲🤲🤲😓😓😓

  • @ahammedve1048
    @ahammedve1048 2 ปีที่แล้ว

    SuperKeamaraMean

  • @daisykoruth4047
    @daisykoruth4047 2 ปีที่แล้ว

    🙏🙏🙏🙏

  • @suryatmt9290
    @suryatmt9290 2 ปีที่แล้ว +1

    😭😭😭😭😭

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +2

    Don't worry, sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle kalikaalamalle AndhyaNaalayal angineyanu ....

  • @mohanans5381
    @mohanans5381 2 ปีที่แล้ว

    O

  • @mumthasambalapara1224
    @mumthasambalapara1224 2 ปีที่แล้ว

    നാഥാ നീ തുണ ഏകണേ

    • @maridhas4370
      @maridhas4370 2 ปีที่แล้ว

      😭🤭🤭😱😱

  • @rabeehffrabeehff286
    @rabeehffrabeehff286 2 ปีที่แล้ว

    Yes
    This
    One
    Old
    Not
    Repeat

  • @aflasherin5687
    @aflasherin5687 2 ปีที่แล้ว +1

    Ameen

    • @seenathseenu5980
      @seenathseenu5980 2 ปีที่แล้ว

      മുമ്പ് കഴിഞ്ഞു കിടക്കുന്നദ് ഇട്ടിട്ട് മനുഷ്യന പഠിപ്പിക്കല്ല

  • @KkkKkk-ow8zd
    @KkkKkk-ow8zd 2 หลายเดือนก่อน

    2019l nadannath nangallk anubavamund patharkarkk

  • @MuraleedharanPC-mb1pe
    @MuraleedharanPC-mb1pe 2 หลายเดือนก่อน

    ഇത് കാണുമ്പോൾ ദൈവം ഇല്ലന്ന് തോന്നുന്നു 😭

  • @binithaabhijith1233
    @binithaabhijith1233 2 ปีที่แล้ว +2

    Ellareum kathu rakshikane daivame. 🙏

  • @ASHIQAIMST
    @ASHIQAIMST 2 ปีที่แล้ว

    Two years ago picture

  • @sujaparal
    @sujaparal 2 ปีที่แล้ว

    എൻ്റെ theyvamme..,😢😢😢

  • @anniereena6434
    @anniereena6434 2 ปีที่แล้ว

    O my God🙏

  • @ajmaske8691
    @ajmaske8691 2 ปีที่แล้ว

    😥😥😥🙏🏻🙏🏻