വയനാട് ചൂരൽമല ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടവരുടെ അനുഭവങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • #wayanadnews
    #malayalamlivenews
    #keralanews
    #livenewsmalayalam
    #mundakkai
    #landslidekerala
    #waynadlandslide
    #chooralmalalandslide
    #ചൂരൽമല
    #baileybridge

ความคิดเห็น • 45

  • @malhu2126
    @malhu2126 2 หลายเดือนก่อน +14

    Bgm is so annoying.Endina ee BGM? Horror aayitt avde onnumilla.Nashtangalum nashavum dukhavum mathram.

  • @greeshmab.s4058
    @greeshmab.s4058 2 หลายเดือนก่อน +19

    ഗവണ്മെന്റ് ഇനി ഇവിടെ ആളുകളെ പുനരധിവിസിപ്പിക്കാതെ ഇരിക്കുന്നതായിരിക്കും നല്ലത്. കാലക്രമേണ ഇവിടെ വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടാകും. ഇവർക്ക് എല്ലാം സുരക്ഷിതമായ സ്ഥലത്ത് വീട് വച്ചു കൊടുക്കുന്നതായിരിക്കും നല്ലത്.

  • @Megha_vavachi747
    @Megha_vavachi747 2 หลายเดือนก่อน +15

    Ahh background music vendayirunu

    • @ARSTraveler
      @ARSTraveler  2 หลายเดือนก่อน +1

      Noted

    • @RizaZainab-k1q
      @RizaZainab-k1q 2 หลายเดือนก่อน

      Pretha sinimeda background music

    • @DavO_666
      @DavO_666 2 หลายเดือนก่อน

      ​@@ARSTraveler athellam potte enthu durantham background aada nee ettath 😂😂

  • @shamsutt5465
    @shamsutt5465 2 หลายเดือนก่อน +25

    Bro... Bayground oyivakkamayrunnu... 👍🏻

    • @ARSTraveler
      @ARSTraveler  2 หลายเดือนก่อน +1

      Sound ആണോ

    • @sajeermahan
      @sajeermahan 2 หลายเดือนก่อน +4

      മണിച്ചിത്രത്താഴ് സിനിമ കാണുന്ന ഫീലിങ്ങ് കിട്ടാൻ വേണ്ടിയാണോ ഈ ബേഗ്രൗണ്ട് ശബ്ദം ഇത്രയും സങ്കടകരമായ ഈ സംഭവത്തിന് യോജിച്ചതല്ല ആ സൗണ്ട് എന്ന് തോന്നി. അത് ഒഴിവാക്കാമായിരുന്നു.😢

    • @ARSTraveler
      @ARSTraveler  2 หลายเดือนก่อน

      Sorry bro
      Light music ഇട്ടതായിരുന്നു...

    • @DavO_666
      @DavO_666 2 หลายเดือนก่อน

      ​​@@ARSTraveler athellam potte enthu durantham background aada ettath 😂

    • @RameshBabu-dy2zx
      @RameshBabu-dy2zx 2 หลายเดือนก่อน

      അതെ back ground music over ആയിപോയി നിങ്ങൾ horror സിനിമ ആണോ കാണിക്കുന്നത്
      ആ നാട്ടുകാരും ഇത് കാണുന്നുണ്ട് അവരുടെ നെഞ്ച് പിടയും അത് ഓർക്കണം

  • @NikhilK-b4h
    @NikhilK-b4h 2 หลายเดือนก่อน +3

    സർക്കാർ തന്നെ യല്ലേ ഇതൊക്കെ ചെയ്യുന്നത്
    കുറ്റം പറയുന്നവർ എന്തേലും കൊടുക്കുന്നുണ്ടോ സഹായ കൊടുക്കുന്ന വളരെ നല്ല മനുഷ്യരും ഉണ്ട്

  • @aneesurrahman2538
    @aneesurrahman2538 2 หลายเดือนก่อน +1

    Very nice coverage
    May God help the landslide area people

  • @AfsalVadakaraOfficial
    @AfsalVadakaraOfficial 2 หลายเดือนก่อน +2

    നമ്മുടെ സഹോദരങ്ങൾ

  • @advaith2230
    @advaith2230 2 หลายเดือนก่อน +8

    Kelkkane pattunnilla...background karanam

    • @ARSTraveler
      @ARSTraveler  2 หลายเดือนก่อน

      Headset വെച്ച് കേൾക്കാൻ ശ്രമിക്കുക...

  • @ArunkumarArun-zf7gi
    @ArunkumarArun-zf7gi 2 หลายเดือนก่อน +2

    എന്തിനാ ഇങ്ങനൊരു bgm....😮

    • @NoufalJasi
      @NoufalJasi 2 หลายเดือนก่อน

      പൈസ തന്നെ പണം

  • @shynamv6718
    @shynamv6718 2 หลายเดือนก่อน +7

    മ്യൂസിക് വേണ്ടായിരുന്നു...

  • @preettyniya5189
    @preettyniya5189 หลายเดือนก่อน +1

    അവരെയൊക്കെ അവിടെനിന്നും മാറ്റൂ

  • @Smi258
    @Smi258 หลายเดือนก่อน

    Ith horror effect kittanano ee music ittath
    Ath vendayirunnuu

  • @parvathijayashree625
    @parvathijayashree625 หลายเดือนก่อน

    ഈ പാറകൾ ഒക്കെ മുകളിൽ നിന്നും പൊട്ടി വന്നതാണോ അതോ ശക്തമായ വെള്ളപ്പാച്ചി ലിൽ വീടും, വീട് നിന്ന മണ്ണും തറകളും ഒഴുകി പോയപ്പോൾ മണ്ണിനടിയിൽ നിന്നും തെളിഞ്ഞു വന്ന പാറകൾ ആണോ , ആ കാണുന്നതിൽ കൂടുതലും. അങ്ങനെ ആയാൽ പണ്ടെന്നോ ആ സ്ഥലം പുഴയുടെ ഭാഗം തന്നെ ആയിരിക്കും. മേൽമണ്ണ് പൂർണമായും ഒലിച്ച് പോയപ്പോൾ തെളിഞ്ഞു വന്നതാവും.😮😮

  • @JayalekshmiB-u4k
    @JayalekshmiB-u4k 2 หลายเดือนก่อน +2

    ആതിവാസിമക്കളുടെ വീടുകൾക്കോ ആൾക്കാർക്കോ onnum പറ്റിയില്ല ദൈവം കാട്

  • @hajaran7494
    @hajaran7494 2 หลายเดือนก่อน

    ഇവിടെ ജനങ്ങൾക്ക് വസിക്കാൻ പറ്റില്ല, നിങ്ങൾ ഇവിടെ നിന്ന് പോണം, കുറെ ജീവനുകൾ പോവേണ്ടി വന്നു, നിങ്ങൾക്ക് നീതി കിട്ടാൻ

  • @sheenams1972
    @sheenams1972 2 หลายเดือนก่อน +3

    Irritating bgm

  • @Satya_4870
    @Satya_4870 2 หลายเดือนก่อน +1

    Chetta...camera movements onnu sradhikkanam.....chilappol fast movements kanunnavark budhimutt undakkunnu!!!

    • @ARSTraveler
      @ARSTraveler  2 หลายเดือนก่อน +1

      Noted,
      Thanks for feedback

  • @jessysb4912
    @jessysb4912 2 หลายเดือนก่อน +1

    🙏🙏

  • @saranvs4641
    @saranvs4641 2 หลายเดือนก่อน +4

    എത്രയോ ആളുകൾ സന്തോഷവും സങ്കടവും ആയി കഴിഞ്ഞ സ്ഥലം ഇന്ന് ഒരു മരുഭൂമി ആയി വല്ലാത്ത ഒരു ദുരന്തം ആയി 💔💔🙏🏻

  • @wilsonchalissery3991
    @wilsonchalissery3991 2 หลายเดือนก่อน +1

    Music ohhhhhh very bad

  • @rijariaz4590
    @rijariaz4590 2 หลายเดือนก่อน

    Enth bgm bro ittath

  • @ravidsakumar1
    @ravidsakumar1 2 หลายเดือนก่อน

    Extremely poor background music.....

  • @vincentsakhai8936
    @vincentsakhai8936 2 หลายเดือนก่อน

    ദൈവത്തിന്റെ കോപത്തെ ആർക്കും തടുക്കാൻ സാധിക്കത്തില്ല.

  • @manjumankalprasad6123
    @manjumankalprasad6123 2 หลายเดือนก่อน +2

    സഹായമൊക്കെ നിങ്ങൾക്ക് കിട്ടിയാൽ ഭാഗ്യം.

  • @monurenj6055
    @monurenj6055 2 หลายเดือนก่อน

    എന്ത് back ground music aado ഇത്

  • @preettyniya5189
    @preettyniya5189 หลายเดือนก่อน

    ഇതെന്തോന്ന് music... vallaatha irritation

  • @jithujiju1690
    @jithujiju1690 หลายเดือนก่อน

    എന്തോന്നടേയ് ഹോളിവുഡ് സിനിമയുടെ ബിജിഎമ്മോ😅😅

  • @ARSTraveler
    @ARSTraveler  2 หลายเดือนก่อน

    ഒരു കൈയബദ്ധം നാറ്റിക്കരുത് pls 😜...

  • @beenabeena3889
    @beenabeena3889 2 หลายเดือนก่อน +1

    വീഡിയോക്ക് ഇട്ട Background😡

  • @Quantum_Mythos
    @Quantum_Mythos 2 หลายเดือนก่อน +1

    ഉരുൾ പൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് കണക്കാക്കി കുറേ ആളുകൾ Schooli അഭയം പ്രാപിച്ചു എന്ന് കേട്ടിരുന്നു. അവർ എല്ലാം രക്ഷപ്പെട്ടോ.?!

  • @moviereviews7803
    @moviereviews7803 2 หลายเดือนก่อน +3

    സർക്കാർ കിണ്ടി കിട്ടും